Thamarakkannanurangenam | KS Chithra | Geetha | Mammootty | Kaithapram | SP Venkitesh
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Song : Thamarakkannanurangenam
Movie : Vaalsalyam (1993)
Movie Director : Cochin Haneefa
Lyrics : Kaithapram
Music : SP Venkitesh
Singers : KS Chithra
ആരീരം രാരീരം രാരാരോ രാരീ രാരീ രാരാരോ
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം (2)
അച്ഛനെപ്പോലെ വളരേണം അമ്മയ്ക്കു തണലായ് മാറേണം
അമ്പിളിമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം
വീണുയര്‍ന്നു വളരേണം കണ്ണു രണ്ടും തെളിയണം
പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം
നല്ലവനാകേണം
(താമരക്കണ്ണന്‍)
നീ മറന്നു പോകിലും ഏറെ ദൂരെയാകിലും
എന്റെ ഉള്ളിനുള്ളില്‍ നീ പിഞ്ചുപൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാള്‍ വാഴേണം
(താമരക്കണ്ണന്‍)
ആരീരം രാരീരം രാരാരോ ആരീ രാരീ രാരാരോ
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
ഞാന് ഈ വീട് കാണാൻ വയനാട്ടില് നിന്നും ഒറ്റപ്പാലം പനമണ്ണയിൽ പോയി. വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥര് കാണാൻ അനുവാദം തന്നില്ല. സങ്കടം വന്ന് ഈ പാട്ടും കേട്ടു തിരിച്ചു പോന്നു.....
2025ൽ കാണുന്നവരുണ്ടോ 🥰❤️ പണ്ട് അമ്മ വീട്ടിലായിരുന്നു അപ്പോൾ ഉച്ചയ്ക്ക് അമ്മൂമ്മ ഉറക്കൻ കെടുത്തും അപ്പോൾ അപ്പുറത്തെ ചായക്കടയിൽ ഉച്ചയ്ക്ക് റേഡിയോയിൽ ഈ പാട്ട് കേൾക്കും ഞാൻ അന്ന് കൊച്ചായിരുന്നു ആ പാട്ടും കേട്ട് ഉറങ്ങിപ്പോകും🥰 ഇപ്പോൾ അതു ഓർക്കുമ്പോൾ ആ കുട്ടിക്കാലം മതിയായിരുന്നു😭 ഇപ്പോൾ എന്റെ അമ്മൂമ്മ മരിച്ചു പക്ഷേ എന്റെ മക്കളെ കാണാനും അവരെ നോക്കാനുംഎന്നെ സൂക്ഷിക്കാനും എന്റെ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി🫂 ഇപ്പോൾഎന്റെ അമ്മൂമ്മയെ വല്ലാത്ത മിസ്സ് ചെയ്യുന്നു 😢🫂
നീ മറന്നു പോകിലും ഏറെ ദുരെ ആ കിലും എന്റെ യുളളിൽ നീ --... കണ്ണ് നിറഞ്ഞു പോയി ... കളഞ്ഞു പോയ സൗഭാഗ്യങ്ങൾ ഓർമ്മ വന്നു😢😢😢
കൊച്ചിൻ ഹനീഫ എന്ന മഹാ നടൻ സംവിധാനം.. മമ്മുട്ടി നായകൻ.. ഗീത നായിക.. ജീവിച്ചു അഭിനയിച്ച ഒരുപാട് കഥാപാത്രങ്ങൾ.. ഇല്ല.. ഒരിക്കലും ഇനി ഇങ്ങനെ ഒരു സിനിമ ജനിക്കില്ല 🥰🥰
2:21❤️ 2025ൽ കേൾക്കുന്നവരുണ്ടോ.... Jan2❤️🥰
Jan 22❤❤❤
😊😊
Jan 28❤❤❤
എത്ര കേട്ടാലും മതിയാകില്ല എൻ്റെ കുട്ടിക്കും പേരക്കുട്ടികൾക്കും ഞാൻ ഈ പാട്ട് കേൾപ്പിക്കുന്നു❤❤❤❤
ഏതു generationum വെറുക്കാതെ ഇഷ്ടപെട്ടു കേൾക്കുന്ന പാട്ടാണിത്.
Love this one verymuch🥰
L
🫥
I
Kaithapram❤
ഈ പാട്ട് എത്ര കോട്ടാലും മതിയാകൂല Love song ❤❤💛🦋
ഓട്ടിസമുള്ള എന്റെ അനിയനും ഈ പാട്ട് ഒരുപാട് ഇഷ്ടം 😊
സൂപ്പർ,, സോങ്,, lov യു ❤❤
I love this song 💜
Super song❤❤❤❤❤❤
ഞാൻ സഹിക്കൂല.. ആ. ലൈൻ വരുമ്പോൾ സരിതയുടെ എക്സ്പ്രെഷൻ ❤
🌹🌹🌹എന്റെ മോൻ ജനിച്ച വർഷം ഇറങ്ങിയ ഗാനം, അവന്റെ ചെവിയിൽ ലോ സൗണ്ടിൽ വാക്ക്മാൻ സെറ്റിൽ നിന്ന് കേൾപ്പിച്ചു കൊടുക്കാമായിരുന്നു, എന്തൊരസ്വാധനം ആയിരുന്നു മോൻ 🙏🙏🙏
എന്റെ കണ്ണനും ഒത്തിരി ഇഷ്ടമാ ഈ പാട്ട്....... ❤️❤️❤️❤️❤️
ആരിരം രാരിരം രാരാരോ
ആരീ രാരിരം രാരാരോ
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം അമ്മയ്ക്ക് തണലായ് മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ കയ്യീലെടുക്കേണം[താമര...]
വീണുയർന്നു വളരണം കണ്ണു രണ്ടും തെളിയണം
പൂവിരിഞ്ഞ വഴികളിൽ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാൻ നാമം ജപിക്കേണം നല്ലവനാകേണം [താമര...]
നീ മറന്നു പോകിലും ഏറേ ദൂരേയാകിലും
എന്റെ ഉള്ളിനുള്ളിൽ നീ പിഞ്ചു പൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ നീണാൾ വാഴേണം[താമര...]
സൂപ്പർ
❤super 🥰
❤.. For ur effort
❤❤❤
2024 going to end soon...
Who all are here listening to this melody
Me.. It is now Dec
Today is 22nd December 2024... I listen to this song for my 6 month old baby to sleep😍
ഞങളുടെ ആമിക്കും ഈ പാട്ട് കേൾപ്പിച്ചാണ് ഉറക്കുന്നത് ❤️
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം അമ്മയ്ക്ക് തണലായ് മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ കയ്യീലെടുക്കേണം[താമര...]
വീണുയർന്നു വളരണം കണ്ണു രണ്ടും തെളിയണം
പൂവിരിഞ്ഞ വഴികളിൽ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാൻ നാമം ജപിക്കേണം നല്ലവനാകേണം [താമര...]
നീ മറന്നു പോകിലും ഏറേ ദൂരേയാകിലും
എന്റെ ഉള്ളിനുള്ളിൽ നീ പിഞ്ചു പൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ നീണാൾ വാഴേണം[താമര...]
Nice ❤
എന്തരു ഫീൽ ആണ് ഈ പാട്ട് ...കണ്ണ് നിറഞ്ഞുപോയി അഭിനയം ആണെങ്കിൽ വേറെ ലെവൽ ..എല്ലാവരും ഒന്നിനൊന്നു മെച്ചം ..🥰🙏
Dhaksha🙏🏼❤️🎉🌹💖
നമ്മുടെ ഇതു ബേബി ഈ പാട്ട് കേട്ട് ഉറങ്ങും
സ്നേഹം കൊണ്ടുകരുതലുള്ള വലിയേട്ടൻ
00aS00000000
2025 ൽ കാണുന്നവരുണ്ടോ?
Yes 😂😂❤
👌👌👌 song 👌👌👌🎉😊
haneefka ❤❤❤❤ legend
2024 il ഈ പാട്ട് കേൾക്കുന്നു
എൻ്റെ കുഞ്ഞുണ്ണിക്കും ഈ പാട്ട് കേട്ട് ഉറങ്ങണം
മമ്മൂകക്ക് മാത്രമേ ഇതൊക്കെ പറ്റു
അറിയാതെ കണ്ണിൽ നിന്ന് വെള്ളം വരും ഈ പാട്ട് കേൾക്കുമ്പോൾ .
വല്ലാത ഫീൽ ❤
❤
എല്ലാ വർക്കും വലിയേട്ടനെ ഒറ്റപ്പെടുത്താം പക്ഷേ വലിയേട്ടന് ഒറ്റപ്പെടാൻ പറ്റില്ല ല്ലോ
എത്ര കേട്ടാലും മതിയാകാത്ത
സൂപ്പർ song
Attendance signed on 2024 August 11
Today is 22nd December 2024... I listen to this song for my 6 month old baby to sleep❤
Beautiful song
This one is a masterpiece...all malayalees know what it means to each..
എവർ ഗ്രീൻ സോങ്
എന്റെ മോളുവിന് ഈ പാട്ടു കേട്ടാലേ ഉറക്കം വരൂ
എത്ര മനോഹരംമയ താരാട്ട് പാട്ട് കേട്ടാലുമറാക്കത് പാട്ട്❤❤❤❤❤❤❤❤❤❤❤
My son's favourite song ❤
Varere nlii songs
കാലമേ പിറക്കുമോ ഇതുപോലെ ഇനി ഒന്ന്.
ആരീരം രാരീരം രാരാരോ രാരീ രാരീ രാരാരോ
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം (2)
അച്ഛനെപ്പോലെ വളരേണം അമ്മയ്ക്കു തണലായ് മാറേണം
അമ്പിളിമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം
വീണുയര്‍ന്നു വളരേണം കണ്ണു രണ്ടും തെളിയണം
പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം
നല്ലവനാകേണം
(താമരക്കണ്ണന്‍)
നീ മറന്നു പോകിലും ഏറെ ദൂരെയാകിലും
എന്റെ ഉള്ളിനുള്ളില്‍ നീ പിഞ്ചുപൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാള്‍ വാഴേണം
(താമരക്കണ്ണന്‍)
ആരീരം രാരീരം രാരാരോ ആരീ രാരീ രാരാരോ
Movie : Vaalsalyam (1993)
Movie Director : Cochin Haneefa
Lyrics : Kaithapram
Music : SP Venkitesh
Singers : KS Chithra
Haneefkka ❤
ആ ബാല്യം മതിയായിരുന്നു..
I put this song to my 7 months cosine babby his fav song ❤❤❤❤❤❤
❤️❤️❤️🥰🥰🥰
A beautiful lullaby from a great family-oriented malayalam film in which mamooty acted so soulfully.
A beautiful song!!!
Moms cute girl
എത്ര കേട്ടാലും മതി വരാത്ത താരാട്ട് പാട്ട് ❤❤❤❤❤❤❤
❤❤
Unni va va voo laughing in corner😂
ഇപ്പഴും കേട്ടുകൊണ്ടിരിക്കുന്നു
Llol@@NideEdits
Llo@@NideEdits
✨💛
സ്വച്ഛന്ദമായി ഉറങ്ങട്ടെ,.....,❤
SPV🥰🥰
താങ്ക്സ്.
എന്റെ താമരക്കണ്ണനും ഒത്തിരി ഇഷ്ട്ടമാ ഈ പാട്ട് ❤️❤️
0:17
Super songs ❤
Miss u amma
2030 ill ee pattu kelkunavar undo😅😂❤
3:24 uffff.... 🤌🤌🤌
song nice😊
താ രാ ട്ടു... പാട്ട് എന്ന്.. കേൾക്കുമ്പോൾ... ഓരോ... മലയാളി യും.. ആദ്യം... ഓർക്കുന്ന... ഗാനം................ 👌👌👌👌
എനിക്ക് ഉണ്ണി വാവാവോ 😁
😂
Unnivavavo
Iij🥀❤❤jk nnnmnnnnnnnnnnnnnkllkhbhjjnbnnnnnbbbbbnbbnnnlikj3@@harishmabineesh9714
Jhg😮h@@harishmabineesh9714
ഞങ്ങളുടെ Lidonbaby നേയും ഉറക്കുന്നത് ഈ പാട്ട് കേൾപ്പിച്ചാണ്
Always I sing this for my child's, am a malyali good song ❤❤
ദ്ഗജി സ്ഫാഫ്സ് സ്ഗ്ഗ് ഫ്സൈസ്ർഹജ്ഡ് അഫ്ജസഫ് ഫാഫ്തഹ്ജസ്ഫസ് ഗ്ഴ്സ് റ്ററ്ററ്റ് ♥️♥️❤
❤️🥰
Ente vallyettane orthupoy. 😭
😊😊
My favourite songs❤
2024 ഡിസംബര്‍ ❤
💛💙💚
😍😍😍
ഞങ്ങളുടെ. കുഞ്ഞുങ്ങൾക്ക്. ആയിരമായിരം. ഉമ്മകൾ.
❤❤❤❤❤❤❤❤❤❤
❤❤❤❤
2025❤❤
2024 juneil kelkunnavar aarelum undo
July 2024 .. for my baby girl ❤
2024 dec 2
Aareeram raareeram raaraaro
Raree raaree raaraa ro
Thaamara kannanurangenam
Kannum pootiyurangenam
Thaamara kannanurangenam
Kannum pootiyurangenam
Achane pole valarenam
Ammakku thanalayi maarenam
Ambili mamante kombilla kombane
Kayyiledukkenam
Thaamara kannanurangenam
Kannum pootiyurangenam
Veenuyarnnu valaranam
Kannu randum theliyanam
Poovirinja vazhikalil
Mullu kandu neenganam
Uvvavu maaruvaan naamam japikkanam
Nallavanaakenam..
Thaamara kannanurangenam
Kannum pootiyurangenam
Thaamara kannanurangenam
Kannum pootiyurangenam
Nee marannu pokilum
Eere doore aakilum
Ente ullinullil nee pinchu paithalavanam
Aayiram thingale kanduchiriku nee
Neenaal vaazhenam
Thaamara kannanurangenam
Kannum pootiyurangenam
Thaamara kannanurangenam
Kannum pootiyurangenam
Achane pole valarenam
Ammakku thanalayi maarenam
Ambili mamante kombilla kombane
Kayyiledukkenam
Aareeram raareeram raaraaro
Raree raaree raaraa ro
🥰🥰🥰
Fav movie🫰
,🎉🎉🎉🎉😮😮😮😊
കേട്ടുകൊണ്ടേയിരിക്കാൻ തോന്നും ഇപ്പോഴും 2024 ഓഗസ്റ്റ് 1
August 7@@SruthiS-sp8vg
@@arathigp89 👍
2024 aug 7 😊
2024 August 8,....10:00p.m
August 9
💞💞💞💞
❤️❤️❤️❤️❤️❤️❤️❤️❤️❤️😢👌👌👌👌👌👌👌...
31/12/2024🎉
2024❤
❤❤❤❤❤❤❤❤❤ super a
2025goingto and soon
❤ like
2025 jan7
😂🎉🎉😮😮😮
Bhayankara speed pole thoni
2025 january 8
2025 jan 1
Pottu vachu. Uragunnu😁
😂
Areram area ram araraeo
2024 and 2064
😮🙆👉😋🕵️🏃