2000-ആം വർഷത്തിൽ സനൽ സംവിധാനം ചെയ്ത പ്രിയം എന്ന സിനിമയിൽ ബേണി ഇഗ്നേഷ്യസ് സംഗീതം🎤🎼🎹🎶 ചെയ്ത് നയന & സുബിൻ ഇഗ്നേഷ്യസ് പാടിയ ഈ പാട്ട്🎶🎤🎵 എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു പാട്ട് തന്നെയാണ്. ഈ ജന്മത്തിൽ ഈ സിനിമയിൽ ആനി'യെന്ന കഥാപാത്രത്തെ അഭിനയിച്ച "ദീപാ നായർ" എന്ന ഈ നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടി എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന മകൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന മകൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും ഞാനൊരു പെണ്ണായി ജനിക്കുകയാണെങ്കിൽ "ദീപാ നായർ" ആയി ജനിക്കാനിടവരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് "മലയാളം ഗ്രാമഫോൺ മ്യൂസിക്" യൂട്യൂബ് ടീം.
മിന്നാ മിന്നീ ഇത്തിരി പൊന്നേ
മിന്നണതെല്ലാം പൊന്നല്ലാ
കണ്ണാം തുമ്പീ കാഞ്ചനത്തുമ്പീ
കാതിൽ കേട്ടത് പാട്ടല്ലാ
ഒന്നാമത്തെ തോണിയിലേറി
പൊന്നാരമ്പളി വന്നിറങ്ങുമ്പോൾ
തന്നീടാം ഒരു പൊന്നോല
മിന്നാ മിന്നീ ഇത്തിരി പൊന്നേ
മിന്നണതെല്ലാം പൊന്നല്ലാ
ഒന്നാമത്തെ തോണിയിലേറി
പൊന്നാരമ്പളി വന്നിറങ്ങുമ്പോൾ
തന്നീടാം ഒരു പൊന്നോല
ലാല്ലാലാലാ..ലാലാല്ലാല്ലാ
പുത്തരിപ്പാടം പച്ച വിരിച്ചാൽ
പൂവിനു പോകണ്ടെ
ഒത്തിരിയൊത്തിരി മുത്തു കൊരുത്തൊരു
തത്തയെ കാണണ്ടേ
മാനത്തെ ചെമ്പകം പൂത്തില്ലേ
മാമഴ പ്രാവും പറന്നില്ലെ
വെള്ളരിക്കിണ്ണത്തിലെന്തുണ്ട്
പുള്ളിപ്പശുവിന്റെ പാലുണ്ട്
പുസ്തകത്താളിലൊളിച്ച കിനാവിനു പത്തര മാറ്റുണ്ട്
മിന്നാ മിന്നീ ഇത്തിരി പൊന്നേ
മിന്നണതെല്ലാം പൊന്നല്ലാ
കണ്ണാം തുമ്പീ കാഞ്ചനത്തുമ്പീ
കാതിൽ കേട്ടത് പാട്ടല്ലാ
ലാല്ല ലാലാ ലല്ലാലാല്ല്ല....
കൽക്കണ്ട ചുമരുള്ളൊരു വീട്ടിൽ കന്നി നിലാവില്ലേ
കായൽ കാറ്റിനു വാലു മുളയ്ക്കണ കാലം വന്നില്ലേ
കുന്നിനടുത്തൊരു കാവുണ്ട്
കാവിനൊരഞ്ജന പൂവുണ്ട്
പൂവിൽ തുളുമ്പണ തേനുണ്ട്
പുത്തരിച്ചോരിനു ഞാനുണ്ട്
അല്ലിയിളംകുളിരാടി വരുന്നൊരു
പള്ളിത്തേരുണ്ട്
മിന്നാ മിന്നീ ഇത്തിരി പൊന്നേ
മിന്നണതെല്ലാം പൊന്നല്ലാ
കണ്ണാം തുമ്പീ കാഞ്ചനത്തുമ്പീ
കാതിൽ കേട്ടത് പാട്ടല്ലാ
ഒന്നാമത്തെ തോണിയിലേറി
പൊന്നാരമ്പളി വന്നിറങ്ങുമ്പോൾ
തന്നീടാം ഒരു പൊന്നോല
ലല്ലാലല്ലാ ലാലാലാല്ല്ല.....
❤
R33e2¿
So
❤❤❤❤❤
😢😢😢😢😢❤😢😢❤😢😢❤
2000-ആം വർഷത്തിൽ സനൽ സംവിധാനം ചെയ്ത പ്രിയം എന്ന സിനിമയിൽ ബേണി ഇഗ്നേഷ്യസ് സംഗീതം🎤🎼🎹🎶 ചെയ്ത് നയന & സുബിൻ ഇഗ്നേഷ്യസ് പാടിയ ഈ പാട്ട്🎶🎤🎵 എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു പാട്ട് തന്നെയാണ്. ഈ ജന്മത്തിൽ ഈ സിനിമയിൽ ആനി'യെന്ന കഥാപാത്രത്തെ അഭിനയിച്ച "ദീപാ നായർ" എന്ന ഈ നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടി എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന മകൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന മകൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും ഞാനൊരു പെണ്ണായി ജനിക്കുകയാണെങ്കിൽ "ദീപാ നായർ" ആയി ജനിക്കാനിടവരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് "മലയാളം ഗ്രാമഫോൺ മ്യൂസിക്" യൂട്യൂബ് ടീം.
❤❤
😊 kn
😊
😮😮😮😮
😮
Enta kutty kalathu njan orupad padi nadanna pattu
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤
😢😢😢😢😢😢😢😢😢🎉🎉🎉
❤❤
2024
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😢 ente song... Love ummm... 😘😘
😍😍
😂😂😢😮❤🎉😅😊
ഇതിന്റെ ബാക്കി വരികൾ ഇല്ലേ?
ദൂരെ ഒരഞ്ജനകാവുണ്ട് അങ്ങനെ ഒക്കെ
❤️🥰👍🎉🎉it 🌹
🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
Esong.estamilathaver.like.adi
Yovv yuujjj fyjj♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️