ഇവൻ ബഹു: ഹൈക്കോടതി ജഡ്ജി ശ്രീ ദേവൻ രാമചന്ദ്രനെ അഭിസംബോധന ചെയ്തതു കണ്ടില്ലേ 'ദേവൻ ' എന്ന് ' ആ ഒരൊറ്റ അഭിസംബോധനയിലൂടെ മാത്രം ഇദ്ദേഹത്തിൻ്റെ 'quality, ' മുഴുവൻ ജനങ്ങൾക്ക് മനസ്സിലായി ' അതും പോരാഞ്ഞ് മറുഭാഗത്തുള്ള യൂണിയനിലുള്ളവരിൽ ഒരാളൊഴിച്ച് മറ്റാർക്കും ഈ മഹാനോട് സംസാരിക്കാനുള്ള 'quality' ഇല്ല പോലും . ഹോ ഈ മഹാൻ്റെ ഒരു നിലവാരം 'ഫയങ്കരം '
മിസ്റ്റർ സാജൻ സാർ നിങ്ങളുടെ എല്ലാ ന്യൂസുകളും എല്ലാം കേൾക്കുന്ന ഒരാളാണ് ഞാൻ ഒരു എക്സ് ആർമിയാണ് കാര്യം നമ്മുടെ ആർമിയിൽ ഒരു പൊളിറ്റി ബിജെപിയോ കോൺഗ്രസോ കമ്മ്യൂണിസ്റ്റ് അങ്ങനെ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല അവിടെ ജാതിമതം നമ്മൾ നോക്കാറില്ല ആരു കൊണ്ട് എന്ത് സാധനം വന്നാലും നമ്മൾ പേടിച്ചു കഴിക്കുകയും ചെയ്യും. ഇവിടെ ജാതി ജീവിക്കുന്ന ഒരു പാവമാണ് നമ്മൾ പട്ടാളക്കാർ പിന്നെ ഇവിടുത്തെ കാര്യം പറഞ്ഞാൽ പോലീസിനെ യൂണിയൻ ഉണ്ട് എന്തുകൊണ്ട് സർവീസ് ചെയ്തിട്ട് അവർ ആ രീതി വെച്ചു പുലർത്തി മുന്നോട്ടുപോകുന്നു ഈ പോലീസിൽ എന്തുകൊണ്ടാണ് നടപ്പാക്കി എന്തിന് പോലീസിൽ യൂണിയൻ പോലീസിൽ യൂണിയന്റെ ആവശ്യമില്ല ആർക്കും ഒരു യൂണിയനിൽ ഇല്ലാതെ ഒറ്റ ഒരു പോലീസ് ചെയ്യുന്നില്ല കാര്യം ഇതിനൊക്കെ പണിയെടുക്കാതെ കാശി പേടിച്ച് പലപല രീതികളിൽ നിന്നും കാശ് മേടിച്ചിട്ട് ജീവിക്കുന്ന ഒരു പ്രക്രിയ നടക്കുന്നത് മറ്റൊന്നുമല്ല ഞാൻ സാജൻ സാറിന്റെ കമ്പ്ലീറ്റ് വോയിസ് കേൾക്കുന്ന എന്റെ പേര് സുരേഷ് എന്നാണ് 30 വർഷം സർവീസ് ചെയ്ത ആളാണ് കാര്യം ഈ പോലീസിലുള്ള സേന മൊത്തവും കാശ് മേടിച്ചിട്ട് ചെയ്യുന്നത്
നടക്കാത്ത കാര്യം എല്ലാ പാർട്ടികളും പോലീസിൽ ഉണ്ട് ഇപ്പോൾ എൽഡിഎഫ് ഭരണമായതുകൊണ്ട് ഇവർക്ക് മുൻഗണന ഉണ്ടെന്നു മാത്രം യുഡിഎഫ് ഭരണം വരുമ്പോൾ യുഡിഎഫനുഭാവികളായ പോലീസുകാർ ഇതുപോലെ തന്നെ പ്രവർത്തിക്കും 😊
ആദ്യം തന്നെ പോലീസിൽ യൂണിയൻ നിരോധിക്കണം. കാരണം ഇതൊരു സേന ആണ്. സൈന്യത്തിന് യൂണിയൻ ഉണ്ടോ. പോലീസ് യൂണിയൻ നിരോധിക്കണം. ഇല്ലെങ്കിൽ പോലീസ് തെറ്റ് ചെയ്താലും അവർ സംരക്ഷിക്കപ്പെടും.
വാഹന ഡ്രൈവര്‍മാരുടെ പോലും കാഴ്ച്ചയെ മറയ്ക്കുന്ന ഫ്ലെക്സുകളുടെ നിയന്ത്രണത്തിനുള്ള കോടതിനടപടികള്‍ പൊതുജനം സ്വാഗതം ചെയ്യുമെന്നു തീര്‍ച്ച തന്നെ. എന്നാല്‍ കേരളത്തിലെ നീറുന്ന ഏക പ്രശ്നം ഫ്ലെക്സും കൊടിതോരണങ്ങളുമാണോ? അഴിമതി സംബന്ധമായി ഹൈക്കോടതി മുന്‍പാകെയുള്ള ഹര്‍ജികളില്‍ ഈ ഉല്‍സാഹം കാണുന്നുമില്ല. ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസക് ഫയല്‍ ചെയ്ത പെറ്റീഷന്‍ ദേവന്‍ രാമചന്ദ്രന്‍ എട്ടു തവണയും ടി.ആര്‍.രവി പന്ത്രണ്ടു തവണയും പരിഗണിച്ചു. കേസ് മാറ്റി വെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍ ടി.ആര്‍.രവി പ്രസ്താവിച്ചു. എന്നാല്‍ 2025 തുടങ്ങിയിട്ടും വിധി കാണുന്നില്ല. കേവലമൊരു സമന്‍സിനെതിരെ കൊടുത്ത ഹര്‍ജിയില്‍ അനുകൂലമോ പ്രതികൂലമോ ആയ തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിഞ്ഞില്ല. 236 കോടി രൂപയുടെ AI ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപിച്ചു വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ചേര്‍ന്നു 19/6/2023 ല്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയില്‍ ഒന്നര കൊല്ലം കഴിഞ്ഞിട്ടും വിധിയില്ല. കേസിന്റെ മെറിറ്റ് പരിശോധിക്കുന്നതിന് മുന്‍പു തന്നെ നാലു ഗഡുക്കള്‍ കെല്‍ട്രോണിന് കൊടുക്കാനുള്ള ഇടക്കാല ഉത്തരവാണ് ഇതുവരെ വന്നത്. അതുപ്രകാരം 44 കോടിയോളം രൂപ കൈമാറിക്കഴിഞ്ഞു.ക്യാമറകള്‍ സ്ഥാപിച്ചു ചെല്ലാനുകള്‍ കൊടുത്തു തുടങ്ങി എന്നു മാത്രമാണു സര്‍ക്കാര്‍ ഭാഗത്തു നീന്നുള്ള മറുപടി. ഇത്തരം അഴിമതിയാരോപണങ്ങളില്‍ വിധി പറയാന്‍ ജഡ്ജിമാര്‍ക്കു എന്തുകൊണ്ട് സാധിക്കുന്നില്ലെന്നാണ് അല്‍ഭൂതപ്പെടുത്തുന്നത്.
കേരളത്തിലെ ജനങ്ങൾ പറയുന്നത് ജനങ്ങളെ പുറപ്പെട്ടതിനു വേണ്ടി നിർത്തിയിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് കോടതിയിതാവ് നടപടിയെടുത്തേ പറ്റൂ നടപടി ഉണ്ടാവണം ഇത് ജനങ്ങൾ ഒന്നായി പറയുന്നു
യൂണിഫോംഡ് സർവ്വീസിലൊന്നും രാഷ്ട്രീയ യുണിയനുകളും സംഘടനകളും ഒരിക്കലും പാടില്ല എന്നത് കേരളത്തിന് ബാധകമല്ലേ?പട്ടാളത്തിലും യൂണിയൻ ഉണ്ടായാൽ ഇവന്റെയൊക്കെ സ്ഥിതി എന്താണ്.സുപ്രീംകോടതി ഇതൊക്കെ കാണുകയും കേൾക്കുകയും തെയ്യുന്നില്ലേ?
ജ: ശ്രീ ദേവൻ രാമചന്ദ്രൻ സാറിൻ്റെ നടപടികൾ കാണുമ്പോൾ പഴയ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ.ശേഷനെ ഓർമ വരുന്നു. ബിജു എന്ന കള്ളനാണയത്തെ പുറത്ത് കൊണ്ടുവന്ന ശ്രീ. ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ!
ഏത് കമ്മി ആയാലും ഏതു പോലീസ് ഉദ്യോഗസ്ഥനായി നേദി നടപ്പിലാക്കുന്ന നിയമവാഴ്ചയുള്ള ആളെ അങ്ങനെ പേര് ചുരുക്കിപ്പറഞ്ഞാൽ അവന്റെ പേര് നടപടിയെടുക്കണം കോടതി അവന്റെ നേരെ നടപടി എടുത്തേ പറ്റൂ
നിയമം നടപ്പ്പ്പ് നിയമം നടപ്പിലാക്കാൻ ശ്രമിച്ചാൽ നടപ്പിലാവുകതന്നെ ചെയ്യും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നീതി പീഠത്തിന് കരുത്തു പകർന്നു. മറ്റുള്ളവരും ഈ മാതൃക പിന്തുടന്നാൽ ഇവിടെ നിയമ വാഴ്ച്ച സഫലമാകും
Excellent message. The early they realise their mistakes, they better they will avoid further consequences. It's a clean and clear ,undoubtedly correct message that, the court is the final authority to implement its decisions and politicians ,who ever it may be, has absolutely nothing to challenge it ,by all means😊
ദേവൻ രാമചന്ദ്രൻ എന്ന നീതിമാനായ ജഡ്ഡ്ജിയെ ഇഷ്ടമുള്ളവരും സപ്പോർട്ടു് ചെയ്യുന്നവർ
കുറെ ഇഷ്ടം കിട്ടിയാൽ പുഴുങ്ങി തിന്നാനാണോ. 😅
❤❤❤🙏🙏🙏
@@catlov97തീട്ടകമ്മിയാണോ 🐕
പഴയ ഇലക്ഷന് കമ്മിഷണറിനെ ormichupoyi👏🙏
പുഴുങ്ങാതെ തിന്നാൻ പറ്റിയ സാധനം ഉണ്ടല്ലോ അത് പുഴുങ്ങാതെ തിന്നോ ളൂ
ഇവന്റെയൊക്കെ കലിപ്പ് കാണുമ്പോൾ നമുക്ക് സന്തോഷമുണ്ട് ജസ്റ്റിസ് രാമചന്ദ്രൻ ബിഗ് സല്യൂട്ട്
പേടിയുണ്ടാകാൻ താടിയും മീശയും വേണമെന്ന് ഒരു നിർബന്ധവുമില്ല. ജസ്റ്റിസ് ശ്രീ. ദേവൻ രാമചന്ദ്രന് അഭിവാദ്യങ്ങൾ... 🙏🙏🙏
ദേവൻരാമചന്ദ്രൻ എന്ന നീതിമാൻ ദീർഖകാലം ജെഡ്ജിയായിരുന്നാൽ ഈ നാട് നന്നാകും. രാഷ്ട്രീയം, പോലീസ് സേനയിൽ നിന്നും എടുത്തു മാറ്റുന്നത് ജനത്തിന് ഗുണകരമാകും.
സമ്മതിച്ചു സർ നിങ്ങളുടെ ചങ്കുറപ്പ്❤❤❤❤
അഭിനന്ദനങ്ങൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 🙏🏽❤🙏🏽
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നീണാൾ വാഴട്ടെ .....സമൂഹത്തെ ശുദ്ധ മാക്കട്ടെ ..കരുണ യുള്ള യാളുമാണ് ഇദ്ദേഹം ...ഒരു നല്ല മനുഷ്യൻ ..🎉🎉🎉❤❤❤❤❤❤❤❤❤
ഇതിലും കഷ്ടം ആണ് KSEB യിൽ, ഇടതു സംഘടനകൾ,മന്ത്രി, ചെയർമാൻ മുതലായവരെ റബ്ബർ സ്റ്റാമ്പ് ആക്കി മാറ്റി
ഏത് കാര്യമാണെങ്കിലും എല്ലാം തുറന്ന് പറയാൻ ശ്രീ. ഷാജൻ സ്കറിയക്കു ധൈര്യമുണ്ട്
👍👍👍👍
എന്തായാലും റോഡിൽ കൂടി തടസമില്ലാതെ നടക്കാൻ സാധിച്ചാൽ അത് തന്നെ വല്യയൊരു ഉപകാരം.. 🙏
ജെസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർ. 🙏ഒരായിരം അഭിനന്ദനങ്ങൾ. താങ്കൾക്കും കുടുംബത്തിനും ദൈവം ദീർഘായുസ് നൽകട്ടെ 💕🌹🙏
ഇവൻ ബഹു: ഹൈക്കോടതി ജഡ്ജി ശ്രീ ദേവൻ രാമചന്ദ്രനെ അഭിസംബോധന ചെയ്തതു കണ്ടില്ലേ 'ദേവൻ ' എന്ന് '
ആ ഒരൊറ്റ അഭിസംബോധനയിലൂടെ മാത്രം ഇദ്ദേഹത്തിൻ്റെ 'quality, ' മുഴുവൻ ജനങ്ങൾക്ക് മനസ്സിലായി '
അതും പോരാഞ്ഞ് മറുഭാഗത്തുള്ള യൂണിയനിലുള്ളവരിൽ ഒരാളൊഴിച്ച് മറ്റാർക്കും ഈ മഹാനോട് സംസാരിക്കാനുള്ള 'quality' ഇല്ല പോലും .
ഹോ ഈ മഹാൻ്റെ ഒരു നിലവാരം 'ഫയങ്കരം '
Devan ennallaathe thambra ennu vilikkano?
"ദേവൻ ഏറ്റെടുക്കാൻ സാധ്യത ഉണ്ട്" - ജസ്റ്റിസ് ദേവൻ രാമചന്ദ്രനെക്കുറിച്ചാണ് വെറും പൊലീസായ ഇയാൾ പറഞ്ഞത്. 🙂 എത്ര അധഃമമായ ഭാഷ.
Yes
വളരെ കൃത്യം സാർ ഇങ്ങനെയുള്ള അധമന്മാരെ സമൂഹമധ്യത്തിൽ തുറന്നു കാണിക്കുക 👍
മിസ്റ്റർ സാജൻ സാർ നിങ്ങളുടെ എല്ലാ ന്യൂസുകളും എല്ലാം കേൾക്കുന്ന ഒരാളാണ് ഞാൻ ഒരു എക്സ് ആർമിയാണ് കാര്യം നമ്മുടെ ആർമിയിൽ ഒരു പൊളിറ്റി ബിജെപിയോ കോൺഗ്രസോ കമ്മ്യൂണിസ്റ്റ് അങ്ങനെ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല അവിടെ ജാതിമതം നമ്മൾ നോക്കാറില്ല ആരു കൊണ്ട് എന്ത് സാധനം വന്നാലും നമ്മൾ പേടിച്ചു കഴിക്കുകയും ചെയ്യും. ഇവിടെ ജാതി ജീവിക്കുന്ന ഒരു പാവമാണ് നമ്മൾ പട്ടാളക്കാർ പിന്നെ ഇവിടുത്തെ കാര്യം പറഞ്ഞാൽ പോലീസിനെ യൂണിയൻ ഉണ്ട് എന്തുകൊണ്ട് സർവീസ് ചെയ്തിട്ട് അവർ ആ രീതി വെച്ചു പുലർത്തി മുന്നോട്ടുപോകുന്നു ഈ പോലീസിൽ എന്തുകൊണ്ടാണ് നടപ്പാക്കി എന്തിന് പോലീസിൽ യൂണിയൻ പോലീസിൽ യൂണിയന്റെ ആവശ്യമില്ല ആർക്കും ഒരു യൂണിയനിൽ ഇല്ലാതെ ഒറ്റ ഒരു പോലീസ് ചെയ്യുന്നില്ല കാര്യം ഇതിനൊക്കെ പണിയെടുക്കാതെ കാശി പേടിച്ച് പലപല രീതികളിൽ നിന്നും കാശ് മേടിച്ചിട്ട് ജീവിക്കുന്ന ഒരു പ്രക്രിയ നടക്കുന്നത് മറ്റൊന്നുമല്ല ഞാൻ സാജൻ സാറിന്റെ കമ്പ്ലീറ്റ് വോയിസ് കേൾക്കുന്ന എന്റെ പേര് സുരേഷ് എന്നാണ് 30 വർഷം സർവീസ് ചെയ്ത ആളാണ് കാര്യം ഈ പോലീസിലുള്ള സേന മൊത്തവും കാശ് മേടിച്ചിട്ട് ചെയ്യുന്നത്
ബലേ ഭേഷ്....കൊല കൊമ്പമാർ നിയമത്തിന് വഴിപ്പെടട്ടെ... നാട് നന്നാവട്ടെ....ജസ്റ്റീസ് നീണാൾ വാഴട്ടെ...
പണിയില്ലെങ്കിലെന്താ ജോലിയുണ്ട് ശംബളം ഉണ്ട് പിന്നെ പണി എടുക്കണ്ട എന്ന് മാത്രം. അതിന് പാർട്ടിക്കാരനാവണം.
Yes
എൽഡിഎഫ് ഇൻ്റെ സാക്ഷര കേരളം എത്ര സുന്ദരം ..
പൊതുജനത്തെ വരിഞ്ഞുമുറുക്കി പൂണ്ടു വിളയാടുന്ന രാഷ്ട്രീയക്കാരുടെ നാട്.
പോലീസിൽ എല്ലാ രാഷ്ട്രീയപ്പാർട്ടിയിൽ പെട്ട പോലീസുകാരും ഇല്ലേ 😊
പോലീസിൽ യാതൊരു രാഷ്ട്രീയ യൂണിയൻ പ്രവർത്തനങ്ങളും അനുവദിക്കരുത് 😡പോലീസ് എംപ്ലോയീസ് യൂണിയൻ രാഷ്ട്രീയം ഇല്ലാതെ ആവാം
നടക്കാത്ത കാര്യം എല്ലാ പാർട്ടികളും പോലീസിൽ ഉണ്ട് ഇപ്പോൾ എൽഡിഎഫ് ഭരണമായതുകൊണ്ട് ഇവർക്ക് മുൻഗണന ഉണ്ടെന്നു മാത്രം യുഡിഎഫ് ഭരണം വരുമ്പോൾ യുഡിഎഫനുഭാവികളായ പോലീസുകാർ ഇതുപോലെ തന്നെ പ്രവർത്തിക്കും 😊
സേനക്ക് യൂണിയൻ govt stop ചെയ്യണം അതിനുള്ള നിയമം വേണം. കേന്ദ്ര സേനക്ക് യൂണിയൻ ഇല്ലല്ലോ.
ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ എന്ന നീതിമാൻ ജെഡ്ജിയായിരൂന്നാൽ ഈ നാട്ടിൽ നീതി ന്യായം നിലനിലക്കും എന്നാതീൽ ഒരു സംശയം ഇല്ല.
പോലീസ് യൂണിയൻ, അസോസിയേഷൻ നിരോധിക്കണം.
ബിജു ഭരണം മാറിയാൽ മറുകണ്ടം ചാടും അതാണ് പോലീസ്
കമ്മി യുടെ ഒരു ഭാഗ്യം...സൂപ്പർ അഭ്യന്തര മന്ത്രി ..ദേവനെ പേടി ഉണ്ട്...വേലി തന്നെ വിള തിന്നുന്നു ...😂 ദേവന്‍ രാമചന്ദ്രൻ sir ന് അഭിനന്ദനങ്ങൾ
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ പരസ്യമായി പുച്ഛിക്കുന്ന ഒരു പോലീസുദ്യോഗസ്ഥൻ. കോടതിയെങ്കിലും ഇത് കാണണം.
ആദ്യം തന്നെ പോലീസിൽ യൂണിയൻ നിരോധിക്കണം. കാരണം ഇതൊരു സേന ആണ്. സൈന്യത്തിന് യൂണിയൻ ഉണ്ടോ. പോലീസ് യൂണിയൻ നിരോധിക്കണം. ഇല്ലെങ്കിൽ പോലീസ് തെറ്റ് ചെയ്താലും അവർ സംരക്ഷിക്കപ്പെടും.
പോലീസിൽ സിപിഎം മാത്രമല്ല യുഡിഎഫും ബിജെപിയും അനുഭാവികൾ ഇല്ലേ😊
Thangal correct anu paranjathu. Because of political pimps .
വെറും ഒരു പ്രമോഷൻ SI ആണ് ഹൈക്കോടതി ജഡ്ജിയെ വെറും ദേവൻ എന്ന് സംബോധന ചെയ്യുന്നത്. ജസ്റ്റിസിൻ്റെ മുൻപിൽ ചെന്നാൽ ഈ പോലീസ് കാരന് നിൽക്കാനെ പറ്റു.😂
പേര് പറഞ്ഞ് അച്ഛന്റെ പേര് പറഞ്ഞില്ല എന്നല്ലേ ഉള്ളൂ 😊
പോലീസിൽ ക്രിമിനൽസ് കൂടിയതും നടപടി എടുക്കാത്തത് അസോസിയേഷൻ ഇടപെടൽ സേനയിൽ ക്രിമിനൽസിനെ വെച്ചു പുറപ്പിക്കില്ല പിണറായി കുരക്കുന്നത് കണ്ടു
കൃത്യമായി നീതി നടപ്പാക്കുന്ന ദേവൻ രാമചന്ദ്രനും കോടതിക്കും അഭിനന്ദനങ്ങൾ നേരുന്നു. രാമചന്ദ്രൻ സാറിന് ദൈവം കൂടുതൽ ആയുസ് നൽകി അനുഗ്രഹിക്കട്ടെ
വാഹന ഡ്രൈവര്‍മാരുടെ പോലും കാഴ്ച്ചയെ മറയ്ക്കുന്ന ഫ്ലെക്സുകളുടെ നിയന്ത്രണത്തിനുള്ള കോടതിനടപടികള്‍ പൊതുജനം സ്വാഗതം ചെയ്യുമെന്നു
തീര്‍ച്ച തന്നെ. എന്നാല്‍ കേരളത്തിലെ നീറുന്ന ഏക പ്രശ്നം ഫ്ലെക്സും കൊടിതോരണങ്ങളുമാണോ? അഴിമതി സംബന്ധമായി ഹൈക്കോടതി മുന്‍പാകെയുള്ള ഹര്‍ജികളില്‍ ഈ ഉല്‍സാഹം കാണുന്നുമില്ല. ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസക് ഫയല്‍ ചെയ്ത പെറ്റീഷന്‍ ദേവന്‍ രാമചന്ദ്രന്‍ എട്ടു തവണയും ടി.ആര്‍.രവി പന്ത്രണ്ടു തവണയും പരിഗണിച്ചു. കേസ് മാറ്റി വെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍ ടി.ആര്‍.രവി പ്രസ്താവിച്ചു. എന്നാല്‍ 2025 തുടങ്ങിയിട്ടും വിധി കാണുന്നില്ല. കേവലമൊരു സമന്‍സിനെതിരെ കൊടുത്ത ഹര്‍ജിയില്‍ അനുകൂലമോ പ്രതികൂലമോ ആയ തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിഞ്ഞില്ല. 236 കോടി രൂപയുടെ AI ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപിച്ചു
വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ചേര്‍ന്നു 19/6/2023 ല്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയില്‍ ഒന്നര കൊല്ലം കഴിഞ്ഞിട്ടും വിധിയില്ല. കേസിന്റെ മെറിറ്റ് പരിശോധിക്കുന്നതിന് മുന്‍പു തന്നെ നാലു ഗഡുക്കള്‍ കെല്‍ട്രോണിന് കൊടുക്കാനുള്ള ഇടക്കാല ഉത്തരവാണ് ഇതുവരെ വന്നത്. അതുപ്രകാരം 44
കോടിയോളം രൂപ കൈമാറിക്കഴിഞ്ഞു.ക്യാമറകള്‍ സ്ഥാപിച്ചു ചെല്ലാനുകള്‍ കൊടുത്തു തുടങ്ങി എന്നു മാത്രമാണു സര്‍ക്കാര്‍ ഭാഗത്തു നീന്നുള്ള
മറുപടി. ഇത്തരം അഴിമതിയാരോപണങ്ങളില്‍ വിധി പറയാന്‍ ജഡ്ജിമാര്‍ക്കു എന്തുകൊണ്ട് സാധിക്കുന്നില്ലെന്നാണ് അല്‍ഭൂതപ്പെടുത്തുന്നത്.
N.k.ശേഷൻ ഇലക്ഷൻ നിയമം പഠിപ്പിച്ചപോലെ..കോടതി പഠിപ്പിക്കറ്റെ.
താടിയുള്ള അപ്പനേ പേടിയുള്ളൂ... ദേവ ഭയം അല്പം നല്ലതാണ്...😂😂😂😂
കോടതിയെ പേടിച് എന്ന് പറയാതെ സത്യമാണെങ്കിലും
മാനിച്ചു എന്ന് വായിക്കാൻ അപേക്ഷ....
Yes; അതാണ് ശരി!
പുഴുകുത്തുകൾ നിറഞ്ഞ നീതിന്യായ വ്യവസ്ഥയിൽ ജസ്റ്റിസ് : ദേവൻ രാമചന്ദ്രനെ പോലെ നന്മ മരങ്ങളിലാണ് ഇനി പൊതു ജനത്തിൻ്റെ പ്രതീക്ഷ...😢
ഇങ്ങനെ ഉള്ളവരുടെ ജോലി നിയമനം തന്നെ അന്വഷണം നടത്തണം. തിരുകി കയറ്റിയതാണോ എന്ന് നോക്കണം
❤ Justice ⚖️ Devan Ramachandran Sir 🙏♥️ thanks
താടിയുള്ള അപ്പനേ പേടി ഉണ്ട്.👍👍👍
Justice Devan Ramachandran ❤❤❤❤
ബഹു. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ 🎉🎉🎉🎉🎉
അങ്ങനെയെങ്കിൽ, ഈ കഞ്ചാവും, mdma യും കൊണ്ട് വരുന്നവന്മ്മാറേകൂടി പിടിക്കാൻ കോടതി ഒന്നിറങ്ങിയാലോ????
സാജൻ സാർ അടിപൊളി..... 🌹👍🏻🙏🏻
പോലീസ് സംവിധാനത്തെ മാറ്റി എഴുതണം
നട്ടെല്ലുള്ള രാഷ്ട്രീയ അടിമത്വം ഇല്ലാത്ത കുറച്ചു ന്യായാധിപന്മാർ ഉണ്ടെങ്കിൽ ഈ നാട് നന്നാകും.
കേരളത്തിലെ ജനങ്ങൾ പറയുന്നത് ജനങ്ങളെ പുറപ്പെട്ടതിനു വേണ്ടി നിർത്തിയിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് കോടതിയിതാവ് നടപടിയെടുത്തേ പറ്റൂ നടപടി ഉണ്ടാവണം ഇത് ജനങ്ങൾ ഒന്നായി പറയുന്നു
നമ്മുടെ പ്രിയപ്പെട്ട സർവ്വംസഹയായ ഭൂമി
അല്പം ഒന്ന് ആശ്വസിക്കട്ടെ..
വി. ഡി.സതീശൻ്റെ ഗൺ മാൻ ഇയാളുടെ ഇഷ്ടക്കാരൻ😂സതീശൻ പിണറായിയുടെ ഇഷ്ടാക്കാരൻ....അതു കലക്കി😁😁😁😁
യൂണിഫോംഡ് സർവ്വീസിലൊന്നും രാഷ്ട്രീയ യുണിയനുകളും സംഘടനകളും ഒരിക്കലും പാടില്ല എന്നത് കേരളത്തിന് ബാധകമല്ലേ?പട്ടാളത്തിലും യൂണിയൻ ഉണ്ടായാൽ ഇവന്റെയൊക്കെ സ്ഥിതി എന്താണ്.സുപ്രീംകോടതി ഇതൊക്കെ കാണുകയും കേൾക്കുകയും തെയ്യുന്നില്ലേ?
ജസ്റ്റിസ് ശ്രീ ദേവൻ രാമചന്ദ്രനെ ദേവൻ എന്ന് വിളിക്കാൻ അവന്റെ മടിയിൽ ഇരുത്തി ആണോ അദ്ദേഹത്തിന് പേരിട്ടത്.
ജ: ശ്രീ ദേവൻ രാമചന്ദ്രൻ സാറിൻ്റെ നടപടികൾ കാണുമ്പോൾ പഴയ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ.ശേഷനെ ഓർമ വരുന്നു. ബിജു എന്ന കള്ളനാണയത്തെ പുറത്ത് കൊണ്ടുവന്ന ശ്രീ. ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ!
ഏത് കമ്മി ആയാലും ഏതു പോലീസ് ഉദ്യോഗസ്ഥനായി നേദി നടപ്പിലാക്കുന്ന നിയമവാഴ്ചയുള്ള ആളെ അങ്ങനെ പേര് ചുരുക്കിപ്പറഞ്ഞാൽ അവന്റെ പേര് നടപടിയെടുക്കണം കോടതി അവന്റെ നേരെ നടപടി എടുത്തേ പറ്റൂ
അതാണ് സിപിഎം
മാർക്സിസ്റ്റ് പാർട്ടി നടത്തിയ പല കൊലപാതകങ്ങളും തെളിയാതെ കിടക്കുന്നതും പ്രതികൾ ശിക്ഷിക്കപ്പെടാതെ ഇരിക്കുന്നതും ഇതൊക്കെ തന്നെയായിരിക്കും കാരണം
ശുഭൻ ജയരാജൻ എന്റെ ഹീറോ😂😂
കളി ജസ്റ്റിസ് ദേവൻ രാമചന്ദ്രനോട് വേണ്ട
പോലീസിൽ എന്തിനാ യൂണിയൻ. സൈന്യത്തിൽ ഒന്നും ഈ സാധനം ഇല്ലല്ലോ
ദേവൻ രാമചന്ദ്രൻ സാർ 🎉🎉🎉
BRAVO ----- HON. JUSTICE DEVAN ---- BRAVO
Big salute to Hon' ble justice Deven Ramachandran sir .
Good News
താടിയുള്ള അപ്പനെ പേടിയുണ്ട്.
സ്വന്തം അപ്പനെ😅😅😅😂😂
തോമസ് ചേട്ടൻ 😅😅😂😂
എന്ന് വിളിക്കുന്ന
ബിജുവിനെ പ്രോത് സാഹിപ്പിക്കണം...കാരണം ബംഗാളിലെ പാർട്ടിയുടെ അവസ്ഥ കേരളത്തിലും വരാനുള്ള പ്രക്രിയയ്ക്ക് അത് വേഗം കൂട്ടും..😂
This should be brought to light & court intervention.
ഇവന്റെ അഭിസംബോധന cpm കാർക്ക് ഇഷ്ടപെടും.. അതുകൊണ്ട് ഇവൻ safe ആണ്, good entry കിട്ടും..
തീരെ ഭയമില്ലാത്ത ശ്രീ സാജൻ..🎉❤
DGP യെ ഭരിക്കുന്ന SI 😢
First dismiss Union from Kerala police
നിയമം നടപ്പ്പ്പ്
നിയമം നടപ്പിലാക്കാൻ ശ്രമിച്ചാൽ നടപ്പിലാവുകതന്നെ ചെയ്യും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നീതി പീഠത്തിന് കരുത്തു പകർന്നു. മറ്റുള്ളവരും ഈ മാതൃക പിന്തുടന്നാൽ ഇവിടെ നിയമ വാഴ്ച്ച സഫലമാകും
Very good 👍
Well said sir
Real facts only
Hearty congrats for your bravery and courage to criticize the royal cops of Kerala
ഇങ്ങനെയുള്ളവരാണ് ഈ നാടിന്റെ ശാപം ഇങ്ങനെയുള്ളവർ ഇല്ലാതിരുന്നാൽ ഈ നാട് രക്ഷപ്പെടും
Revealing the real inner facts.Thanks.
Take action against him immediately
നിയമസഭ ഇലക്ഷൻ കഴിഞ്ഞാൽ വീണ്ടും പഴയ പടി.
പൊളിച്ചു...
Justice Dhevan Sir nu orayiram abhinanthanangal nerunnu🎉🎉🎉🎉🎉🎉🎉🎉🎉
ജഡ്ജിമാറുന്നതുവരെയേ ഉള്ളു
❤❤❤. Hi.. Hi.. High court ❤
Well said Shajan
It's a confidential message.Take it easy.
Supper best presentation
കോൺഗ്രസ്സ് പോലീസ്, കമ്മ്യൂണിസ്റ്റ് പോലീസ്, പോലീസിലും രാ ക്ഷ്ട്രീയം.. കൊള്ളാം
We must Salute Justice Devon Ramachandran. Our society needs this kind of justice. May God Bless him and his family.
👌👍👍👍👍❤
There are hundreds of such power centres under Pinarayi regime ! Government must dismiss Biju soon !
😂ഇനി EC ഇത്പോലെ അധികാരം 😢വിനിയോഗി😘ച്ചു കൊടിത്തോരണങ്ൾക്ക് 😄അറുതി വരുത്തിക്കാൻ 👏😄പ്രാർത്ഥന 😄😄😄😄
മറുനാട൯ ഷാജ൯ എന്ന ഓണ്൯ലെെ പത്രപ്രവർത്തകൻ വാസ്തവമായ വാർത്തകൾ പറയു൦മ്പോൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കളും സൃഷ്ടിക്കപ്പെടുന്നു, എന്തുചെയ്യാ൦, ആരെങ്കിലുമൊക്കെ വേണ്ടേ നീതിപൂ൪വ്വ൦ വിളിച്ചുപറവാൻ.
അസോസിയേഷൻ യൂണിയൻകാർക്ക് എന്ത് ജഡ്ജി😂😂 ഇവർ ഒറ്റക്കെട്ടായി നിന്നാൽ പിന്നെ ഹൈക്കോടതിയും ഇല്ല സുപ്രീംകോടതിയും ഇല്ല ഭരണം വരെ സ്തംഭിപ്പിക്കും
👍👍👍👍
👍🏻👍🏻👍🏻🌹🌹🌹
Good decision bro.
❤❤❤✌️
He proved himself as a law abiding citizen.
നിയമ പാലകൻ ബിജു😂
Excellent message.
The early they realise their mistakes, they better they will avoid further consequences.
It's a clean and clear ,undoubtedly correct message that, the court is the final authority to implement its decisions and politicians ,who ever it may be, has absolutely nothing to challenge it ,by all means😊
ആയിക്കോട്ടെ എമാനെ...
🙏🙏🙏
❤
ഇയാൾക്കെന്താ ? ഇയാൾ കാള പെറ്റു എന്ന് കേട്ട് കയർ എടുത്ത് കാളയെ കറക്കാൻ ഇറങ്ങിയിരിക്കുന്നു
👍