കാരൻസ് ബേസ് മോഡൽ മുതൽ ഫുൾ ഓപ്ഷൻ വരെ ഒറ്റ വീഡിയോയിൽ | Kia Carens Variants explained

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 92

  • @sebastianvinu2180
    @sebastianvinu2180 2 ปีที่แล้ว +4

    Hi sir valare nalla detailed video carens ne kurichu ariyan kazhinju kooduthal ayi u are great 👍 valare valare ishtam ayi.

  • @thelasthydra6921
    @thelasthydra6921 2 ปีที่แล้ว +42

    വണ്ടിക്കാര്യത്തിൽ ഞാൻ അയച്ചു കൊടുത്ത വീഡിയോ കണ്ട് എന്റെ അച്ഛൻ ആദ്യമായി വളരെ നല്ല അഭിപ്രായം പറഞ്ഞ യൂട്യൂബർ ആണ്‌ താങ്കൾ... ബ്രോയുടെ സെൽറ്റോസ് ന്റെ ഓൾ വേരിയെന്റ് വീഡിയോ കണ്ട് ഉറപ്പിച്ചാണ് ഞങ്ങൾ ഇപ്പോൾ സെൽറ്റോസ് GTX 7DCT ബുക്ക്‌ ചെയ്തത്... അടുത്ത മാസം വണ്ടി കിട്ടും.... ഒരുപാട് ഉയരത്തിൽ ചാനൽ എത്തട്ടെ Keep going.. ❤️

    • @WheelsandWagen
      @WheelsandWagen  2 ปีที่แล้ว +2

      🥰🥰

    • @ebishadqatar
      @ebishadqatar ปีที่แล้ว +1

      സത്യ സൂപ്പർ ചെയ്യുന്ന ജോലി അത്മർത ബ്രോ

  • @vineethcmohan
    @vineethcmohan 7 หลายเดือนก่อน

    great effort bro....👍👍👍👍

  • @safn076
    @safn076 8 หลายเดือนก่อน +1

    Bro alcazer ith pole cheyyamo

  • @Anazpt686
    @Anazpt686 ปีที่แล้ว

    Diffrent review.. ethu aayirunnu thirannjirunnath..thanks bro ❤🤌🏻🥰

  • @YSvision
    @YSvision ปีที่แล้ว

    Well done bro... Good presentation 👍👍

  • @sumanthpk8692
    @sumanthpk8692 5 หลายเดือนก่อน

    prestige plusil Paddle shifter varunnundo..

  • @Sonydir
    @Sonydir 10 หลายเดือนก่อน

    Engine specification didn't mention 😢

  • @abhaysankar8054
    @abhaysankar8054 ปีที่แล้ว +2

    പ്രെസ്റ്റീജ് പ്ലസ് 😍

  • @deepzromeo1967
    @deepzromeo1967 2 ปีที่แล้ว +1

    DRL second varient il prestigil purath ninn veykan patumo bro.plz rply tharanei

  • @salmansalim2009
    @salmansalim2009 2 ปีที่แล้ว +2

    Stabdard Safety Feature accross all variants :
    6 Airbags, ESC (Electronic Stability Control), VSM (Vehicle Stability Mangement), BAS (Brake Assist), HAC (Hill-start Assist Control), DBC (Downhill Brake Control), ABS (Anti-lock Brake System), All Wheel Disc Brakes, Highline Tyre Pressure Monitoring System, Rear Parking Sensors

  • @vargheseap4185
    @vargheseap4185 10 หลายเดือนก่อน

    Very good demonstration

  • @reshmakrishnadasnivas
    @reshmakrishnadasnivas 8 หลายเดือนก่อน

    ടാക്സി എടുത്തവർ ആരെങ്കിലും ഉണ്ടോ carens diesel. അഭിപ്രായം പറയണേ. മേജർ സെർവിസിന്റെ കോസ്റ്റ്, ഹിൽ ഏരിയ പിക്ക് അപ്പ്‌,3rd raw space,പിന്നെ എർട്ടിഗ cng യുമായി compare cheyyumbol ethanu labham. Pls അറിയുന്നവർ കമെന്റ് ഇടുക. സിറ്റി മൈലേജ് also

    • @Warrior_of_heven
      @Warrior_of_heven 2 หลายเดือนก่อน

      Oru labam illa ertiga base modal aya tour m ill ella fechar ind but kia ill ath illa pinne cash um kooduthal aa ertiga full set cheyth iragiya 13 lc akum but onnum illathe kia carns 15 lc akum mens base modal kia pric

  • @hamsingholiver2930
    @hamsingholiver2930 ปีที่แล้ว +1

    Ertiga maye nokkumbal which is better

  • @muhammedmufeed5864
    @muhammedmufeed5864 2 ปีที่แล้ว +1

    3rd row seet ellarkum nalla confort aan

  • @safn076
    @safn076 5 หลายเดือนก่อน

    Prestige plus on road money ?

  • @shafeekshafeek7802
    @shafeekshafeek7802 2 ปีที่แล้ว

    Good review🎉🎉

  • @prateeshv3468
    @prateeshv3468 2 ปีที่แล้ว +1

    Hill climbing assist is available in luxury plus petrol automatic variant?

    • @salmansalim2009
      @salmansalim2009 2 ปีที่แล้ว +2

      6 Airbags, ESC (Electronic Stability Control), VSM (Vehicle Stability Mangement), BAS (Brake Assist), HAC (Hill-start Assist Control), DBC (Downhill Brake Control), ABS (Anti-lock Brake System), All Wheel Disc Brakes, Highline Tyre Pressure Monitoring System, Rear Parking Sensors are standard accross all variants

  • @muhammedansar116
    @muhammedansar116 2 ปีที่แล้ว +2

    Hill hold assist manual gearbox ഉള്ള ഏല്ലാ വേരിയന്റിലും ഉണ്ടോ

    • @jyothish7378
      @jyothish7378 ปีที่แล้ว

      ഉണ്ട്. Hill hold assist സകല varient ലും ലഭൃമാണ്.

  • @litheeshk7273
    @litheeshk7273 2 ปีที่แล้ว +2

    കിടിലം വിവരണം സഹോ..

  • @eeefss.7390
    @eeefss.7390 ปีที่แล้ว +2

    Carens ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അഭിപ്രായം പറയാമോ ?

    • @jyothish7378
      @jyothish7378 ปีที่แล้ว +3

      Carens Diesel manual prestige ഉപയോഗിക്കുന്നു.നല്ല mileage കിട്ടുന്നുണ്ട്.20 --23 kmpl.യാത്രാസുഖം വളരെ നല്ലതാണ്.Crysta യേക്കാളും കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്.warrenty 5 year and unlimited kilometer ആയി extend ചെയ്യാം.അതോടൊപ്പം 50k വരെ cash free service package കിട്ടുന്നതാണ്.

    • @humanbeing9740
      @humanbeing9740 ปีที่แล้ว +3

      Undu..njan eduthathu 1.5 new turbo petrol anu....prestige plus imt .18 .50 on road .
      Power venengil turbo edukanam..
      Super aaanu❤❤❤❤❤onnum parayan illla.....

    • @sadikpachayi
      @sadikpachayi ปีที่แล้ว

      @@humanbeing9740 price

    • @humanbeing9740
      @humanbeing9740 ปีที่แล้ว +1

      @@sadikpachayi 18.30 aduthu ayi..prestige plus...

    • @humanbeing9740
      @humanbeing9740 ปีที่แล้ว +1

      @@jyothish7378 nammal crysta arunnu..2.4..ath koduthitt anu eduthe

  • @nasimasnkdy8678
    @nasimasnkdy8678 2 ปีที่แล้ว +1

    Sooper

  • @shiyasshiyaskh5712
    @shiyasshiyaskh5712 10 หลายเดือนก่อน

    ❤❤❤

  • @azar4634
    @azar4634 2 ปีที่แล้ว +1

    Prize paranjillalloo🤔🤔🤔🤔

  • @SadikAli-ke9te
    @SadikAli-ke9te 2 ปีที่แล้ว +1

    Nice

  • @Manibaskar29
    @Manibaskar29 2 ปีที่แล้ว

    Clear explanation ❤

  • @AchuAchu-ln2wz
    @AchuAchu-ln2wz ปีที่แล้ว

    👏🏽👏🏽👏🏽👍🏽

  • @KOYIKKALBREEDERS
    @KOYIKKALBREEDERS ปีที่แล้ว

    👌

  • @suryavishnuvihaan1381
    @suryavishnuvihaan1381 ปีที่แล้ว

    Sunroof verunnathu aethu veriantil anu

  • @shareenashari8253
    @shareenashari8253 2 ปีที่แล้ว +3

    കിയ യൂസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ വണ്ടി എങ്ങനെയുണ്ട് അടിപൊളിയാണോ

    • @cyberwarrior3551
      @cyberwarrior3551 2 ปีที่แล้ว

      Yes.. Seltos ഉണ്ടായിരുന്നു.. വിറ്റു .... സൂപ്പർ ആണ്... ഇനി carens or facelift Seltos എടുക്കാൻ ഉദ്ദേശിക്കുന്നു.... വണ്ടിയും സൂപ്പർ സർവീസും സൂപ്പർ 👌

    • @Khalid-ll1hh
      @Khalid-ll1hh 2 ปีที่แล้ว

      @@cyberwarrior3551 resale price ethra കിട്ടി. Valuable ആണോ?

    • @cyberwarrior3551
      @cyberwarrior3551 2 ปีที่แล้ว +1

      @@Khalid-ll1hh yes.... Valuable ആണ്... പലരും(വിഡ്ഢികൾ )ഗൾഫിലെ കിയയുടെ റേറ്റിംഗ് നോക്കിയാണ് ഇന്ത്യൻ മാർക്കറ്റ് വിലയിരുത്തുന്നത്..നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ കിയയുടെ മികവ് തെളിയിച്ചു കഴിഞ്ഞു... ഷെവർലയും നിസ്സാനും ഗൾഫിൽ നല്ല ഡിമാൻഡ് ഉള്ള വണ്ടികൾ ആണ്.... എന്നാൽ അത് ഇന്ത്യയിൽ ആർക്കും വേണ്ട... ഓരോ രാജ്യങ്ങളിലും വ്യത്യസ്ത മാർക്കറ്റ് ആണല്ലോ.... ഞാൻ എടുത്തപ്പോൾ 16.25 ആയിരുന്നു 7000km ഓടി കൊടുത്തപ്പോൾ 15.15 കിട്ടി...

    • @user-uz9yg2vl9z
      @user-uz9yg2vl9z 2 ปีที่แล้ว

      കിയ കൊറിയൻ വണ്ടി കൊള്ളില്ല... ആരും വാങ്ങാതെ ഇരിക്കുകയാണ് ബുദ്ധി... എയർ ബാഗ് കംപ്ലൈന്റ് ആണ്.. ഇനിയുള്ള കംപ്ലയിന്റ് വരാൻ ഇരിക്കുന്നതേ ഒള്ളു carefull

    • @cyberwarrior3551
      @cyberwarrior3551 2 ปีที่แล้ว +1

      @@user-uz9yg2vl9z കഴിഞ്ഞ 3 വർഷത്തിൽ കൂടുതൽ ആയി കിയ ഇന്ത്യയിൽ ഇറങ്ങിയിട്ട്... എന്നിട്ടും നാളിതുവരെ അപരാജിതരായി മുന്നോട്ട് പോവുമ്പോൾ അത് തന്നെയാണ് കിയയുടെ വിജയം.... 1lakh km ഓടിയിട്ടും നിങ്ങൾ ഈ പറഞ്ഞ കംപ്ലയിന്റ്സ് ഒന്നും ആരും പറഞ്ഞില്ല.... എല്ലാ കമ്പനിയുടെ വണ്ടികൾക്കും വിരളമായി ഉണ്ടാവുന്ന manufacturing difect വല്ലപ്പോഴും റിപ്പോർട്ട്‌ ചെയ്യുന്നത് സ്വഭാവികം... പിന്നെ കിയ മോശം എന്നാൽ ഹ്യുണ്ടായ് മോശം ആവണ്ടേ? അതും കൊറിയൻ എന്ന് മാത്രമല്ല രണ്ടും ഒരു കമ്പനിയുടേത് തന്നെ(Ownership )

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @akhilsoman9702
    @akhilsoman9702 2 ปีที่แล้ว

    Good one

  • @BinuKuttan-p3p
    @BinuKuttan-p3p 4 หลายเดือนก่อน

    Taxikkuvendi.yedukaruth.orupaduperu.parayunnu.panikittunnu.yennu

  • @litheeshk7273
    @litheeshk7273 2 ปีที่แล้ว

    Petrol DCT മൈലേജ് ?

  • @reshmijoseph63
    @reshmijoseph63 8 หลายเดือนก่อน

    6പേരെ ഇരുത്തി ഓടിക്കുമ്പോൾ വിവരം അറിയാം

    • @TonyAntony-oi7ik
      @TonyAntony-oi7ik 8 หลายเดือนก่อน

      Y bro?

    • @VipinKumar-wn3kq
      @VipinKumar-wn3kq 6 หลายเดือนก่อน

      7 പേരെ ഇരുത്തി നല്ല സുഗമായി പോകും, Carrens Prestige IMT 1.5 Turbo Deisel, One Year ഞാൻ ഉപയോഗിക്കുന്നു 🔥

  • @uvaisek2191
    @uvaisek2191 2 ปีที่แล้ว

    ഹായ്

  • @abhinav5372
    @abhinav5372 2 ปีที่แล้ว +1

    Safety 👎🏿👎🏿👎🏿

  • @fahiandpachu1586
    @fahiandpachu1586 ปีที่แล้ว

    Avatharanam not good

  • @mohammedsalih2199
    @mohammedsalih2199 2 ปีที่แล้ว

    aaarum cheyyatha review ,,,,,

  • @adarshprakash9360
    @adarshprakash9360 ปีที่แล้ว

    🤍

  • @sanumadhav
    @sanumadhav 2 ปีที่แล้ว +1

    bad design, no SUV look, flop

    • @salmansalim2009
      @salmansalim2009 2 ปีที่แล้ว +2

      its not an SUV bro
      its a recreational vehicle
      looks like SUV from front and rear virw
      look like MUV from side view
      So you can categories its either MUV or SUV according to your view

    • @rejiththekkembadan4702
      @rejiththekkembadan4702 ปีที่แล้ว +3

      Its a mpv, not a suv.. I personally liked the design.. Its purely subjective

  • @sunilkrishnan4327
    @sunilkrishnan4327 2 ปีที่แล้ว

    👍👌👌👌

  • @mizhabali7338
    @mizhabali7338 2 ปีที่แล้ว +1

    1st Like, 1st Comment

  • @user-uz9yg2vl9z
    @user-uz9yg2vl9z 2 ปีที่แล้ว

    പെട്രോൾ മൈലേജ് ഒട്ടും ഇല്ല...11.5കിലോമീറ്റർ

    • @raheemkm9613
      @raheemkm9613 ปีที่แล้ว +1

      അത്രയേ ഉള്ളു

    • @tomdominic1999
      @tomdominic1999 ปีที่แล้ว +2

      Chilar parayunnu 15+ plus indannu

    • @tomdominic1999
      @tomdominic1999 ปีที่แล้ว +1

      City mileage etraya

    • @jyothish7378
      @jyothish7378 ปีที่แล้ว +1

      ARAI tested mileage 16 kmpl ന് മുകളിലാണ്.മാനൃമായി ഉപയോഗിക്കുന്നവർക്ക് അതിലും കൂടുതൽ കിട്ടുന്നതായി ഉടമസ്ഥർ u -tube ൽ മലയാളം review ഇട്ടിട്ടുണ്ട്.

    • @tomdominic1999
      @tomdominic1999 ปีที่แล้ว

      @@jyothish7378 bro yoyota rush or veloz enna launch cheyane ennu ariyamo

  • @user-uz9yg2vl9z
    @user-uz9yg2vl9z 2 ปีที่แล้ว +2

    കിയ failure ആകാൻ പോകുന്ന വണ്ടി ആണ് ബുദ്ധി ഉള്ളവർ എടുക്കാതെ ഇരിക്കുകയാണ് ബുദ്ധി.. കൊറിയർ വണ്ടി ലോകത്ത് എവിടെയും മാർക്കറ്റ് ഇല്ലാത്ത വണ്ടി ആണ് എയർ ബാഗ് കംപ്ലയിന്റ് ആണ്.. സർവീസ് കോസ്റ്റ് കൂടുതൽ ആണ്.. പോക്കറ്റ് പൊളിയും... Sure... Resale വാല്യൂ ഒട്ടും ഇല്ല... Seconds എടുക്കാൻ ആളെ കിട്ടില്ല.. Sure

    • @rajeshvr123
      @rajeshvr123 ปีที่แล้ว +3

      OMKV

    • @rejiththekkembadan4702
      @rejiththekkembadan4702 ปีที่แล้ว +2

      I20 says hi😄

    • @jyothish7378
      @jyothish7378 ปีที่แล้ว +3

      'പപ്പട'ക്കച്ചവടക്കാരൻ ആണെന്ന് തോന്നുന്നു...🤣

    • @humanbeing9740
      @humanbeing9740 ปีที่แล้ว +3

      Super vandiyanu man...service cost onnum adhikam illa..

    • @nj4468
      @nj4468 ปีที่แล้ว +1

      Service cost പപ്പടത്തേക്കാൾ കുറവാണ്

  • @vishnumohan5872
    @vishnumohan5872 9 หลายเดือนก่อน

    Well explained ❤

  • @sajithomas3102
    @sajithomas3102 9 หลายเดือนก่อน

    Good