കൊയിലാണ്ടി ബൈപ്പാസിന്റെ നിർമ്മാണത്തിന് ഒരു അവസാനം ഇല്ലേ...? Koyilandy bypass update, NH-66 Techy
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- കൊയിലാണ്ടി ബൈപ്പാസിന്റെ നിർമ്മാണത്തിന് ഒരു അവസാനം ഇല്ലേ...? Koyilandy bypass update, NH-66 Techy Media Malayalam
Azhiyur Vengalam
Wagad
Adani
NHAI
MoRTH
1. "Koyilandy Bypass"
2. "Koyilandy NH Bypass"
3. "Koyilandy Highway Bypass"
4. "Koyilandy Road Bypass"
5. "Koyilandy Infrastructure Development"
1. "Koyilandy Kerala"
2. "Kozhikode District"
3. "NH-66 Koyilandy"
4. "Koyilandy Town"
5. "Kerala Highway Projects"
1. "Koyilandy Bypass Project"
2. "Koyilandy NHAI Project"
3. "Koyilandy Road Development"
4. "Koyilandy Infrastructure Project"
5. "Koyilandy Construction Update"
1. "Koyilandy Bypass Video"
2. "Koyilandy Highway Drone View"
3. "Koyilandy Bypass Construction Video"
4. "Koyilandy Road Development Video"
5. "Koyilandy Infrastructure Progress"
1. "NHAI Kerala"
2. "Kerala National Highways"
3. "NHAI Roads in Kerala"
4. "Kerala Highway Projects"
5. "NHAI Kerala Projects"
1. "Kerala NH-66"
2. "Kerala NH-544"
3. "Kerala NH-966"
4. "Kerala Highway Development"
5. "Kerala Road Infrastructure"
1. "Kerala NHAI Projects"
2. "Kerala Highway Construction"
3. "Kerala Road Development"
4. "Kerala Infrastructure Growth"
5. "Kerala NHAI Updates"
1. "NHAI Kerala Video"
2. "Kerala Highway Drone View"
3. "Kerala Road Construction Video"
4. "Kerala NHAI Projects Video"
5. "Kerala Highway Development Video"
1. "Road construction in Kerala"
2. "Kerala road development"
3. "Kerala infrastructure growth"
4. "Kerala highway construction"
5. "Kerala road building"
1. "Kerala NH-66 construction"
2. "Kerala NH-544 development"
3. "Kerala highway projects"
4. "Kerala district road construction"
5. "Kerala village road development"
1. "Kerala PWD projects"
2. "Kerala NHAI projects"
3. "Kerala road widening"
4. "Kerala flyover construction"
5. "Kerala underpass construction"
1. "Kerala road construction video"
2. "Kerala highway construction update"
3. "Kerala road development documentary"
4. "Kerala infrastructure growth video"
5. "Kerala road building process"
Music I Use: Bensound.com/free-music-for-videos
License code: QOOZHGVTQCXK2MUK
കൊയിലാണ്ടി ബൈപ്പാസ് വീഡിയോ മനോഹരം, ഇത് എപ്പോഴാണ് തീരുക, ഇനിയും എത്ര നാൾ കാത്തിരിക്കണം
2025 ഡിസംബർ
വാഗഡ് പോലെ ഇത്രയും സ്ലോ ആയും വൃത്തി ഇല്ലാതെയും വർക്ക് ചെയ്യുന്ന മറ്റൊരു കോൺട്രാക്ട് കമ്പനിയും കേരളത്തിൽ ഉണ്ടാകില്ല..
True 👍
Tvm last section aru bore aanu. Pani onnum nadakkanilla.
Adani is considered a curse even by the natives of Vadakara.
അഴിയൂർ മുതൽ kozhokode bypass വരെ ഒന്ന് പോകണമെങ്കിൽ ഒരു പാട് time വേണം, ഇറങ്ങി ഓടാൻ തോന്നും, എന്തൊരു slow ആണ് വർക്ക്
ആവലിയ കുന്നിൻ്റെ നടുവിലൂടെ പോകുന്ന NH66 ൻ്റെ ഇരുവശത്തും 15 മീറ്റർ വീതിയിലും 60 മീറ്റർ നീളത്തിലും സ്ഥലം അക്വയർ ചെയ്ത് പാർക്കിങ്ങ് Bay മറ്റു സൌകര്യങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടതായിരുന്നു. അത്രയും സ്ഥലത്ത് നിന്ന് പകുതി ഉയരത്തിൽ മണ്ണും എടുക്കാമായിരുന്നു
ഇത് മിക്കവാറും വാഗടിന്റെ അവസാനത്തെ പണി ആയിരിക്കും..
കോൺട്രാക്ടർ അദാനിയാണ് വഗാർഡുമായിട്ട് NHAI ക്ക് ഒരു കോൺട്രാക്ടുമില്ല.
Very beautiful scenery shot superbly
Super video 👍👍👍
Thank you 👍
👍🏻👍🏻
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
Nice video
Koyilandy to puthiyanirath vare bus il etra time venam
Gud video
Good
ഞാൻ മലാപ്പറമ്പ് - വടകര റൂട്ടിൽ എല്ലാ weekendlum ബൈക്കിൽ യാത്ര ചെയ്യുന്നതാണ് . അത്രയ്ക്ക് മോശമാണ് ചെങ്ങോട്ട് കാവ് മുതലുള്ള work. എവിടെയാണ് പണി നടക്കുന്നത് എന്ന് wagad company ക്ക് മാത്രമേ അറിയൂ. കാരണം 3-4 month aayi പണി നടക്കാത്ത സ്ഥലങ്ങൾ കാണാൻ കഴിയും. തിക്കോടി പെരുമാൾപുരം ഭാഗത്ത് ആണ് ഏറ്റവും മോശം.കോഴിക്കോട് ബൈപ്പാസിൽ എത്ര വേഗത്തിലാണ് പണി നടക്കുന്നത്.
Green field highway palakkad details
Commentary kollam
Nandhi...to Murad വരെ കാണിക്കാൻ ശ്രമിക്കുക..കാമറ ഡ്രോൺ അധികം ഉയർത്തണ്ട
Aa balusseri overpass sharikkum 4 vari akkanam
❤❤
Adani is considered a curse even by the natives of Vadakara.
കൊയിലാണ്ടി ടൗൺ മൊത്തം റോഡിലാന്ന് കടകൾ മൊത്തം അത് കാരണം Block എന്ന് പറഞ്ഞാൽ Block
Site nu മുകളിൽ കാമറ കമ്പനിയുടെ അനുവാദം വേണമെന്ന് തോന്നുന്നു, ഇല്ലെങ്കിൽ പണി പാളും, അന്വേഷിക്കുക
Payyoli
വാഹനത്തിന്റെ ശല്യം ഒന്നും ഇല്ലാഞ്ഞിട്ടും എന്തുകൊണ്ട് പണി തീരുന്നില്ല??
കൊയിലാണ്ടി ബൈപ്പാസ് എവിടെ മുതൽ എവിടെ വരെയാണ് എത്ര കിലോമീറ്റർ ആണ് പ്ലീസ്, ആരെങ്കിലും ഒന്ന് മറുപടി തരൂ
Explained in Video
Nandi to Chengottukavu 11 KM