EARTH CUTTING RIGHTS & DUTIES || മണ്ണ് ഖനനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് || എങ്ങനെ മണ്ണ് നീക്കാം ||

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Link for FIVE LAWS WE MUST KNOW is : • 5 LAWS WHICH CONTROL S...
    LEGAL PRISM is a channel aims to promote legal awareness among all.
    This video conveys concepts, rights and responsibilities on cutting of earth.
    Ordinary red earth is a mineral, ultimately property of Government.
    Its management is vested with mining and geology department.
    മണ്ണ് സർക്കാർ വകയാണ്. നമുക്ക് 300 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടം വയ്ക്കുന്നതിന് ആ സ്ഥലത്തുള്ള സാധാരണ മണ്ണ് ഉപയോ​ഗിക്കാവുന്നതാണ്. എന്നാൽ മണ്ണ് പുറത്തേക്കു കൊണ്ടു പോകുന്നതിനും വില്പന നടത്തുന്നതിനും നിയന്ത്രണങ്ങൾ ഉണ്ട്. മണ്ണിന്റെ വില അതായത് റോയൽറ്റി തുടങ്ങിയ തുകകൾ സർക്കാരിലേക്ക് നൽകിയാൽ മാത്രമേ മണ്ണ് നീക്കം ചെയ്യാൻ അനുവദിക്കുകയുള്ളു. പാരിസ്ഥിതിക ആഘാതമേൽപ്പിക്കുന്നതാണ് ഖനന പ്രവർത്തനങ്ങൾ.. മണ്ണ് വെട്ടുന്നതുകൊണ്ടുണ്ടാകുന്ന ചില സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിനാണ് ഈ വിഡിയോയിൽ ഊന്നൽ നൽകുന്നത്. മണ്ണ് വെട്ടുന്നവരുടെ സമൂഹത്തോടുള്ള കടമയും പൊതുസമൂഹത്തിന്റെ അവകാശങ്ങളും ശ്രദ്ധയിൽ കൊണ്ടുവരാനുള്ള എളിയ ശ്രമം കൂടിയുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മണ്ണ് കൂടിയേ തീരൂ.... സുസ്ഥിര വികസനം എന്ന കാഴ്ചപ്പാടിലധിഷ്ഠിതമായിരിക്കണം എല്ലാ ഖനന പ്രവർത്തനങ്ങളും.
    OUR OTHER IMPORTANT VIDEO LINKS
    LRM
    • LRM - A SHORT COMMENTA...
    • നിലം തരംമാറ്റം ഫീസ് പു...
    • ഇൻകം സർട്ടിഫിക്കറ്റ് അ...
    • സർവ്വേ നമ്പരിൽ വ്യത്യാ...
    • അതിരിൽ നിന്നുള്ള അകലം ...
    • അവകാശങ്ങൾ നഷ്ടപ്പെടാതി...
    • ഒരു രൂപ ചെലവില്ലാതെ ഭൂ...
    • ഭൂമിസർവ്വേ വില്ലേജ് ഉദ...
    • WET LAND PADDY LAND RU...
    • HURRY ENSURE DIGITAL S...
    • THARAM MATTAM || UPDAT...
    • VERY IMPORTANT INFO AB...
    • LAW OF WILLS || VILPAT...
    • POKKUVARAVU || TRANSFE...
    • TREE CUTTING IN KERALA...
    • BTR ROR SETTLEMENT REG...
    • JAMABANDI MADE EASY MA...
    • TIPS FOR MAHAZAR || മഹ...
    • EARTH CUTTING RIGHTS &...
    • UNIQUE THANDAPPER (UTP...
    Facebook : legal prism law made easy
    Telegram : Legal Prism t.me/legalprism
    TH-cam : LEGAL PRISM
    Watsapp : +91
    #ordinary_earth_cutting_permit #മണ്ണ്_വെട്ടുന്നതിന്_പെർമിറ്റ് #മണ്ണിടിച്ചുമാറ്റുന്നതെങ്ങനെ #legalprism #mannuedichumattunnathengane #mannuvettineekkan #veeduvaikkunnathinumannuvettunnathu #permitforearthcutting
    Courtesy: TH-cam audio library

ความคิดเห็น • 49

  • @littyshiju9089
    @littyshiju9089 5 หลายเดือนก่อน +1

    വർഷങൾക്ക് മുൻപ് എന്റെ അയൽക്കാരൻ അര മീറ്റർ പോലും തിട്ടവെക്കാതെ മണ്ണെടുത്തു വീടുവച്ചു ഇപ്പോൾ മൺതട്ട കുറേച്ചേ ഇടിഞ്ഞു പോകുന്നു. സംരക്ഷണഭിത്തി കെട്ടി കിട്ടുവാനുള്ള എന്തെകിലും വഴിയുണ്ടോ മാഡം

    • @legalprism
      @legalprism  4 หลายเดือนก่อน

      Consent നല്‍കിയതായി നിയമം കണക്കാക്കും.

  • @sajmaloprl8257
    @sajmaloprl8257 6 หลายเดือนก่อน +1

    5സെൻറ് സ്ഥലമുള്ള ആൾ മറ്റൊരാളുടെ വീടിനടുത്തു നിന്നും 50മീറ്റർ വിടാൻ എന്ത് ചെയ്യും

    • @legalprism
      @legalprism  6 หลายเดือนก่อน

      ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കൂടി നിയമത്തില്‍ പറയുന്നുണ്ടല്ലോ. ഇത് കൂടി നോക്കൂ. th-cam.com/video/tlCKNMDru80/w-d-xo.htmlsi=P3vpvSSVhfWDA7Ac

  • @pratheeshiu6896
    @pratheeshiu6896 6 หลายเดือนก่อน +1

    കണ്ട്രോൾ റൂമുകളുടെ numbers കൂടി നൽകണമായിരുന്നു

  • @thajudeenm6868
    @thajudeenm6868 3 หลายเดือนก่อน

    എന്റെ അയൽക്കാരൻ 10 കൊല്ലം മുൻപ് 3 മീറ്ററോളം ആഴത്തിൽ മണ്ണ് ഖനനം ചെയ്തു, അതിനു ശേഷമാണ് ഞാൻ എന്റെ ഭൂമി വാങ്ങിയത്. ഇപ്പോൾ മണ്ണിടിഞ്ഞു വീണുകൊണ്ടിരിക്കുന്നു, ഞാൻ ആർക്കാണ് പരാതി കൊടുക്കേണ്ടത് മാഡം.

  • @SURESHS-ue3mp
    @SURESHS-ue3mp 2 ปีที่แล้ว +2

    പുതിയ അറിവുകൾ

    • @legalprism
      @legalprism  2 ปีที่แล้ว

      Thanks for valuable comment...

  • @princevarghese3458
    @princevarghese3458 ปีที่แล้ว +1

    ഓട് ഇട്ട ചെറിയ വീടാണ്. അത് പൊളിച്ചു മാറ്റി ഒരു വീട് വക്കണഠ. ഒരടി മണ്ണ് മാറ്റണഠ..പഴയ മണ്ണ് ഒരടി മാത്രം മാറ്റുന്നതിന് പാസ് വേണമോ

    • @legalprism
      @legalprism  ปีที่แล้ว

      വില്‍പന പാടില്ല... പുറത്തേക്ക് കൊണ്ടു പോകാന്‍ പാടില്ല എന്ന്.... മണ്ണ് ധാതു ആണ്, സര്‍ക്കാര്‍ വകയാണ്, വിലയുള്ള സാധനമാണ്, ഡെവലപ്മെന്‍റ് പ്ലാന്‍ ഉണ്ടെങ്കില്‍ അവിടെതന്നെ ഉപയോഗിക്കാം. മണ്ണ് മൈനര്‍ മിനറല്‍ ആണ്. റോയല്‍റ്റി അടച്ച് എടുക്കാം...

  • @shafeequepananilath6202
    @shafeequepananilath6202 11 หลายเดือนก่อน

    മണ്ണ് ഗനനം ചെയ്തു വെച്ചിട്ടുണ്ട് അര km അകലെ കൊണ്ടു പോയി ഒരു പുര തറയിൽ ഇടുവാൻ എന്താ ചെയ്യണ്ടത്

    • @legalprism
      @legalprism  10 หลายเดือนก่อน

      റോയൽറ്റി കിട്ടാൻ സർക്കാരിന് അവകാശം ഉണ്ട്

    • @user-hp6go7zz5u
      @user-hp6go7zz5u 4 หลายเดือนก่อน

      ഈ അവസ്ഥയിൽ ആണ് ഞാൻ. എന്ത് ചെയ്യണം ദയവായി മറുപടി തരു

  • @jn5193
    @jn5193 6 หลายเดือนก่อน

    Which clause mentions distance from neighborhood plots to be followed?

    • @legalprism
      @legalprism  6 หลายเดือนก่อน

      th-cam.com/video/tlCKNMDru80/w-d-xo.htmlsi=P3vpvSSVhfWDA7Ac

  • @saipriyavr6318
    @saipriyavr6318 10 หลายเดือนก่อน

    വീട് വയ്ക്കുന്ന പ്ലോട്ട്ലെ പാറ പൊട്ടിക്കുന്നതിനു എന്തെങ്കിലും അനുമതി വാങ്ങണോ അതിന്റെ procedure എങ്ങനെയാണു പ്ലീസ് റിപ്ലൈ

    • @legalprism
      @legalprism  10 หลายเดือนก่อน

      പ്ലോട്ടു ഡവലപ്മെന്‍റ് മാത്രമാണെങ്കില്‍ പഞ്ചായത്തുകള്‍ക്ക് ചെയ്യാം. അനുമതി പഞ്ചായത്ത് സെക്രട്ടറി തരും. കൂടുതല്‍ പാറ ഉണ്ടെങ്കില്‍ ജിയോളജി അനുമതി വേണം. ജില്ലാ ഓഫീസാണ്. ജില്ലാ ജിയോളജിസ്റ്റ്.
      ഇവിടെ മറ്റൊരു വീഡിയോ ഉണ്ട്. th-cam.com/video/NfFQhUDBUXc/w-d-xo.htmlsi=LFtPVOxs524b6zAq

    • @francismk6429
      @francismk6429 8 หลายเดือนก่อน

      ​@@legalprismകല്ല് പൊട്ടിക്കുന്നതിന് ദൂര പരുതി എത്രയാണ്

    • @akhilsabareenath.m7233
      @akhilsabareenath.m7233 8 หลายเดือนก่อน

      ​@@francismk6429ഇതിന് മറുപടി നൽകു സാർ

  • @jishnup9172
    @jishnup9172 2 ปีที่แล้ว +1

    Veed vekan vendi mannidikumbol ayalkarande sthalath ninn palikenda distance etrayaan?

    • @legalprism
      @legalprism  2 ปีที่แล้ว

      വീഡിയോയില്‍ പറയുന്ന ദൂരം തന്നെയാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ പ്രാദേശികമായി ഇളവുകള്‍ പ്രഖ്യാപിക്കാറുണ്ട്. ജില്ലാ ജിയോളജി ഓഫീസില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ വിവരം ലഭിക്കും. അയല്‍ക്കാരന്റെ സമ്മതം ലഭിച്ചാലും വളരെ അപകടകരമായ രീതിയില്‍ ഡെവലപ്മെന്റ് വരുത്താതിരിക്കേണ്ടത് ആവശ്യമാണ്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് അനുസരിച്ച് നടപടി വന്നേക്കാം.
      പരമാവധി പ്രകൃതിയുടെ സ്വാഭാവിക ഘടനയില്‍ മാറ്റം വരാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് അഭികാമ്യമായിരിക്കും. ജില്ലാ ജിയോളജിസ്റ്റിനോട് ആരായുക.

    • @geologistmg
      @geologistmg ปีที่แล้ว

      @@legalprismthis distance critirea is for quarrying permit holders not for Building permit.

    • @jn5193
      @jn5193 6 หลายเดือนก่อน

      Building rule specifies to provide a horizontal distance equal to the depth of excavation. Mining and Geology Deptx recommends 2 m minimum or a distance equal to the depth of excavation while issuing permits. Now LSGD is issuing permits for buildings upto 3000 sq ft area.

  • @akhilsabareenath.m7233
    @akhilsabareenath.m7233 8 หลายเดือนก่อน

    . പാറ പൊട്ടിക്കുന്നതിനും ഈ ദൂര നിയമം ബാധകമാണോ sir

    • @legalprism
      @legalprism  7 หลายเดือนก่อน

      Yes. Explosives ഉപയോഗിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ നിബന്ധനകള്‍ ഉണ്ട്.

  • @sirajmalayil
    @sirajmalayil 2 หลายเดือนก่อน

    form n enghane download cheyyan pattun

    • @legalprism
      @legalprism  2 หลายเดือนก่อน

      just buy a copy from any law book shop.

  • @noeljoy6654
    @noeljoy6654 7 หลายเดือนก่อน

    Can you make a video on quarrying and mining rules

    • @legalprism
      @legalprism  6 หลายเดือนก่อน +1

      Mining of ordinary earth is there

  • @raphijanph9808
    @raphijanph9808 8 หลายเดือนก่อน

    Niyam ishtam polar paksheparadi oduthal paradi koduthavan nadappodu nadappu. Adikarikaludae bhagam eppozhum aadikrdamayi manneduthavante kuudae. Enthenkilum durantam vannalo "Meen cheechalayi Mappila pachilayi"

    • @legalprism
      @legalprism  8 หลายเดือนก่อน

      നമ്മുടെ അവകാശങ്ങളെക്കുറിച്ച് വളരെ ജാഗ്രതയും അത് നേടിയെടുക്കാനുള്ള കടുത്ത മനശക്തിയും വേണം. അവകാശങ്ങളില്‍ ഉറങ്ങുന്നവര്‍ക്ക് അത് നല്‍കേണ്ടതില്ല എന്നാണ് നിയമം പറയുന്നത്. അവകാശം ആരും കൊണ്ടു വന്ന് തരില്ല. അത് പിടിച്ചു വാങ്ങണം. 💪

  • @pushpa4340
    @pushpa4340 ปีที่แล้ว +1

    മണ്ണ് വിലക്ക് എടുക്കുന്നവരുടെ നംബർ തരാമോ?

    • @legalprism
      @legalprism  ปีที่แล้ว

      മണ്ണ് വിൽപന നിയമപരമല്ല...

    • @jaissilmarottichal3904
      @jaissilmarottichal3904 ปีที่แล้ว

      നിങ്ങളുടെ നമ്പർ തരൂ

  • @JamesJosephAdhikaram
    @JamesJosephAdhikaram 2 ปีที่แล้ว +1

    Nice effort

    • @legalprism
      @legalprism  2 ปีที่แล้ว

      Thankyou for valuable feedback comment Sir...

  • @NagarajSr-yi7ee
    @NagarajSr-yi7ee ปีที่แล้ว

    Sir, 2023 amendment inu sesham residential area yil ninnum ethra dooram mari mannu mattam

    • @legalprism
      @legalprism  ปีที่แล้ว

      വീടുണ്ടെങ്കില്‍ 50 മീറ്റര്‍, വീടില്ലെങ്കില്‍ 25 മീറ്റര്‍, റെയില്‍ വേ 75 മീറ്റര്‍, പാലം, അണക്കെട്ട്, കുളം, ചാങ്ക്, കനാല്‍, മറ്റ് പബ്ലിക് വര്‍ക്കുകള്‍ 50 മീറ്റര്‍ ഭേദഗതിക്കു ശേഷവും നിയമത്തിലുള്ളത്. സ്വകാര്യ വ്യക്തികളില്‍ നിന്നും കണ്‍സെന്റ് വാങ്ങി 25, 50 ഇത് കുറയ്ക്കാം. സാധാരണ റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ചു നല്‍കിയാണ് ഇത് കൈകാര്യം ചെയ്യുന്നത്. പിന്നീട് മണ്ണിടിച്ചില്‍ ഉണ്ടായാല്‍ പെര്‍മിഷന്‍, കണ്‍സെന്റ് ഇവ ഇല്ലേങ്കില്‍ മറ്റ് പ്രയാസങ്ങള്‍ വരും.

    • @legalprism
      @legalprism  ปีที่แล้ว

      ചാങ്ക് അല്ല, ടാങ്ക്.

  • @bindhuanil4676
    @bindhuanil4676 2 ปีที่แล้ว +1

    👌👌👏👏🤝🤝

    • @legalprism
      @legalprism  2 ปีที่แล้ว

      Thankyou so much...

  • @ManuManu-yy9jr
    @ManuManu-yy9jr ปีที่แล้ว

    Control room number

    • @legalprism
      @legalprism  ปีที่แล้ว

      ഓരോ ജില്ലയ്ക്കും ഓരോ നമ്പര്‍ ആണ്. google or say district.

  • @georgemg8760
    @georgemg8760 4 หลายเดือนก่อน

    മണ്ണ് എടുക്കുമ്പോൾ ചരിവായി, കുത്തനെ അല്ലാതെ മണ്ണ് എടുക്കുന്നത് മണ്ണ് ഇടിച്ചിൽ ഒഴിവാക്കാം.

    • @legalprism
      @legalprism  4 หลายเดือนก่อน

      ദോഷം വരുന്ന ആളിന്റെ സമ്മതം ഉണ്ടെങ്കില്‍ ഒന്നും നോക്കാനില്ല

  • @humanbeing9740
    @humanbeing9740 ปีที่แล้ว

    Aaa contact numberil watsp illa ennanu kanikunnathu

    • @legalprism
      @legalprism  ปีที่แล้ว

      സാമ്പത്തിക പരാധീനതകള്‍ മൂലം നമ്പര്‍ കട്ടായി. legalprismlawmadeeasy@gmail.com ലേക്ക് മെയില്‍ ഇടാവുന്നതാണ്.