കാർ സർവീസിലെ ചതി മനസ്സിലാക്കാന്‍ എളുപ്പവഴി. HOW TO FIND CHEATING IN CAR SERVICE CENTER.

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2018
  • Just watch and understand how easily you would be able to find the cheating of car service center.

ความคิดเห็น • 220

  • @stayfortruthmim6495
    @stayfortruthmim6495 6 ปีที่แล้ว +19

    Correct bhai................you are very very correct ...I know this......

    • @sadanandmenon5546
      @sadanandmenon5546 6 ปีที่แล้ว +1

      Phenox Phenox

    • @prasadaugustine9588
      @prasadaugustine9588 5 ปีที่แล้ว

      100%

    • @velliparal3532
      @velliparal3532 5 ปีที่แล้ว

      ഇനി വണ്ടി തള്ളേണ്ട കിടിലൻ ഐഡിയ......... th-cam.com/video/eaC-lXle9YI/w-d-xo.html

    • @automoveskerala3075
      @automoveskerala3075 5 ปีที่แล้ว

      Hi sir please see my channel automoves kerala

  • @anuhappytohelp
    @anuhappytohelp 6 ปีที่แล้ว +24

    ഇതൊക്കെ ഏറ്റവും കൂടുതൽ നടക്കുന്നത് ഏറ്റവും തിരക്കുള്ള സർവീസ് സെന്ററിൽ ആണ്...
    അത് മാരുതി തന്നെ...
    അനുഭവസ്ഥർ നിരവധി...

    • @velliparal3532
      @velliparal3532 5 ปีที่แล้ว +1

      ഇനി വണ്ടി തള്ളേണ്ട കിടിലൻ ഐഡിയ......... th-cam.com/video/eaC-lXle9YI/w-d-xo.html

  • @bijumonbijumonsridharan9960
    @bijumonbijumonsridharan9960 6 ปีที่แล้ว +7

    1991 മുതൽ ഞാൻ വണ്ടി പണിക്കാരനാണ് താങ്കള് പറഞ്ഞ കുറച്ചു കാര്യങ്ങൾ അംഗീകരിക്കുന്നു ചില കള്ളക്കളികൾ ഉണ്ട് ഇല്ല എന്ന് പറയുന്നില്ല ഇപ്പോൾ കുറച്ച് വ്യത്യാസമുണ്ട് 55%

  • @CHORALMedia
    @CHORALMedia 5 ปีที่แล้ว +3

    ഷോറൂമുകരുടേ ചൂഷണം വെളിച്ചത്തു കൊണ്ടുവന്നു കാണിച്ചതിന് ഒരുപാടു താങ്ക്സ്....

  • @jijogj
    @jijogj 6 ปีที่แล้ว +15

    പലവന്മാരും എൻജിൻ ഓയിൽ പോലും മാറ്ററില്ല. മിക്കവാറും കുറവ് ഓടുന്ന വണ്ടികളിൽ

  • @abrahamisra1670
    @abrahamisra1670 6 ปีที่แล้ว +3

    Respect u . Tangal paranathu sariyanu . Popularil car service kodutapol avarude tattippu anikku manasilayathanu.

  • @favazfavaz1812
    @favazfavaz1812 6 ปีที่แล้ว +14

    ഇദ്ധേഹം ഇതിന്റെ സത്യാവസ്ഥയാണ് പറയുന്നത് ഇത് തന്നെയാണ് നമ്മുടെ നാട്ടിലെ പ്രശ്നം അത് ചിലർക്ക് പിടിക്കൂലാ !കണ്ടത് പറഞ്ഞാൽ കഞ്ഞിയില്ല -40% സർവീസ് സെൻറർ ജനങ്ങളെ പറ്റിക്കുന്ന്

    • @prasadaugustine9588
      @prasadaugustine9588 5 ปีที่แล้ว

      Your right dro

    • @velliparal3532
      @velliparal3532 5 ปีที่แล้ว

      ഇനി വണ്ടി തള്ളേണ്ട കിടിലൻ ഐഡിയ......... th-cam.com/video/eaC-lXle9YI/w-d-xo.html

  • @itsagreatsite
    @itsagreatsite 6 ปีที่แล้ว

    Very true. It happens in almost all service centres with the knowledge of the management. Moreover, even for small repairs they will replace the entire part and rob us. Very good video.

  • @hakeemkanderi8661
    @hakeemkanderi8661 6 ปีที่แล้ว +8

    നിങ്ങൾ പറഞ്ഞ ഒരു കാര്യം വ്യക്തമാണ്, ഞാൻ പുതിയ വാഹനം എടുക്കുമ്പോൾ അവിടെയുള്ള സ്റ്റാഫ് തന്നെ പറഞ്ഞിട്ടുണ്ട് wheel അലിഗണ്മെന്റ്, with Balancing, Maruthi യുടെ service സെന്ററിൽ നിന്ന് ചെയ്യേണ്ട, പുറത്ത് നിന്ന് ചെയ്യുന്നതാണ് നല്ലത് എന്ന്.

  • @ashibrashi9876
    @ashibrashi9876 6 ปีที่แล้ว +2

    Good.. ശരിയാണ്.. എല്ലാ സർവീസ് സെന്ററിലും നടക്കുന്നുണ്ട്

  • @SreejithBjithb
    @SreejithBjithb 6 ปีที่แล้ว

    Etta areyan padillatha kareyam share chayalla...
    1- wheel disc inta centrifugal weight correct chayan anu wheel weight add chayunnatha.. Ithu ella periodic service alankil wheel alignment num change chayanam ena nirbantham ila.
    Tyre thaymanam correct allankil mattiyal mathe. Ithu customs choice anu.
    2 normally brake oil 30000 km thotta replace chayan avisha padum.
    Ithu change chayethittila ennu samsham undankil driver seat noda akalam kudeya wheel enta bleeding nipple loose chaytha break oil enta quality nokam.
    Reserve tankill ula oil enta colour um wheel il ninnum kitteya oil enta colour um match akumo ena nokuva. ( line il Air kadakatha nokkanam)
    3. Correct periodic service il fuel filters mattiyal oru injectorum block akila
    Ayal atha OEM service centre il nina clean akkuka. (Eg Bosch enta injector anankil atha avaruda service center il nina clean cheykuka )
    3 - car inta water in fuel warning lamp kathayal. Car inta owner manual check cheyuka
    Sensor remove chaytha impurity ula fuel drain chaythal mathe
    Filter matte varutha rupaa kalayanda.
    authorized dealership anankil atha eetha brand inta under il anu avaaruda customer care toll free number il parathe parayam. Service billum mattum keep chayuka.

  • @haashiiii
    @haashiiii 6 ปีที่แล้ว +2

    Very usful informative video..

  • @ben8457
    @ben8457 5 ปีที่แล้ว

    Electronic Fuel Injecter EFI not possible to clean. Only can use some fuel ⛽️ additive.in gasoline engines. In Diesel engine Fuel injectors are mechanically operated by pressure of Fuel, this kind of Fuel injectors are dismantled and clean and testing pressures, thank you

  • @jijikottiath9686
    @jijikottiath9686 6 ปีที่แล้ว

    very informative....
    Thank you...

  • @kl47kodungallur60
    @kl47kodungallur60 6 ปีที่แล้ว +2

    സിസി ടീവി യോ, ഗ്ലാസ്സിലൂടെയോ നമ്മുടെ വണ്ടി സർവീസ് ചെയ്യുന്നത് കാണിക്കണം, അങ്ങനെ അല്ലെ സർവീസ് ചെയ്യേണ്ടത്. പിന്നെ നമ്മുക്ക് വണ്ടിയെ കുറിച്ച് അത്യാവശ്യം അറിവും വേണം 👍👍

  • @kunhikrishnanv890
    @kunhikrishnanv890 6 ปีที่แล้ว

    Thanks for the information

  • @DailySince
    @DailySince 6 ปีที่แล้ว +1

    Nalla Arivukal, Ningalkk Uyarcha Labikattay

  • @midhunkrishnaks4748
    @midhunkrishnaks4748 6 ปีที่แล้ว

    But repalce cheytha parts okke namukk tarumallo.ente Vandi Toyota Innova.service kazhiyumbol Ella replaced partsum vandiyil vachitundaakum.wheel balancing purath aanu cheyyaru.

  • @sandeep.r6300
    @sandeep.r6300 6 ปีที่แล้ว

    Alaram sound engana stop cheyyunnathu(alto 800 lxi 2018 model)

  • @sujith.s3425
    @sujith.s3425 5 ปีที่แล้ว

    Well said brother

  • @Mustafa-js8ud
    @Mustafa-js8ud 5 ปีที่แล้ว

    THANKS BAI....................REALISTIC

  • @faizdildar5844
    @faizdildar5844 6 ปีที่แล้ว

    Nallathanu ariyichath..nalla manassanu..

  • @dominicchacko195
    @dominicchacko195 6 ปีที่แล้ว

    Serithanneyanu ethokkethanneya nadakkunnathe thanks brother good

  • @abdulsamad-mq1rh
    @abdulsamad-mq1rh 13 วันที่ผ่านมา

    Showroomil repair cheyyumbol Njan aduth ninnu noki ennod paranju ullil AC und avida irikaam pani edukumbol aduth nikaan padilla manager parayum njangale enn

  • @midhunkrishnaks4748
    @midhunkrishnaks4748 6 ปีที่แล้ว

    Ith correct aanu.ente achante friend maruthi Suzuki showroomil undaayirunnapol parayaarund.vandi show roomil repair cheyyanda purathulla nalla workshopil kaaniqunnath aanu nallath ennu.

  • @ben8457
    @ben8457 5 ปีที่แล้ว

    Hello Br that is call weight maiden by LED , Thank you

  • @pramtg
    @pramtg 6 ปีที่แล้ว

    good information bro..

  • @shafikalander
    @shafikalander 6 ปีที่แล้ว

    Good massage

  • @nidhinpradeeppooyappally8648
    @nidhinpradeeppooyappally8648 6 ปีที่แล้ว +1

    Maruty saraty service full udaip aanu...ah patikal karanama njn ente car vittay

  • @SPCREATIONSsujithpattambi
    @SPCREATIONSsujithpattambi 6 ปีที่แล้ว +3

    Adipoli

  • @rajendran7506
    @rajendran7506 5 ปีที่แล้ว

    നല്ലനിരീഷണം👍👍

  • @muhammedkm2406
    @muhammedkm2406 5 ปีที่แล้ว

    alto 800 1 sarveecenu oil change nirbandha mano?

  • @user-ef9np8sk4l
    @user-ef9np8sk4l 6 ปีที่แล้ว +1

    Thanks Shereef ika ethu ella yidathum nadakunnu

  • @shajip1195
    @shajip1195 6 ปีที่แล้ว +14

    iyaaàl paryunnnath 101% Sathyamanu

  • @mufeedvakkelparamba4367
    @mufeedvakkelparamba4367 6 ปีที่แล้ว +4

    Toyota... സർവീസ് അങ്ങനെ ചെയ്യാറില്ല... കാരണം ചേഞ്ച്‌ ചെയ്തപഴയസാധനങ്ങൾ വണ്ടിയിൽ ഉണ്ടാകും.. ഉദാ.. ഫിൽറ്റർ മാറ്റിയാൽ പഴയ ഫിൽറ്റർ വണ്ടിയിൽ ഉണ്ടാകും

    • @velliparal3532
      @velliparal3532 5 ปีที่แล้ว

      ഇനി വണ്ടി തള്ളേണ്ട കിടിലൻ ഐഡിയ......... th-cam.com/video/eaC-lXle9YI/w-d-xo.html

  • @ZzzZzz-tm8jk
    @ZzzZzz-tm8jk 6 ปีที่แล้ว +5

    ellla showroomilumm owners inte munbil vechuu thnanne ellam cheyynm

  • @rishirajpmphotography7228
    @rishirajpmphotography7228 6 ปีที่แล้ว

    suhurthe... ingal paryanad oke sheryan...pakshe idu namk engane kandu pidikam enula oru vazhi koode paranju thatu adalle kooduthal uchithamm..?

  • @ben8457
    @ben8457 5 ปีที่แล้ว +1

    Brake fluid, DOT3 or DOT 2

  • @80jayesh
    @80jayesh 5 ปีที่แล้ว

    ടാറ്റായുടെ concord motors perumbavoor ഇത്ര cheap service ലോകത്ത്‌ ഒരിടത്തും ഉണ്ടാകില്ല. അവിടെ സർവീസ് ചെയ്താല്‍ പിന്നെ complaint മലവെള്ളം പൊലെ വന്നുകൊണ്ടിരിക്കും. Problems rectify ചെയ്യാന്‍ പോലും അവര്‍ക്ക് കഴിയാറില്ല. ശരിക്കുമൊരു K&K automobiles.

  • @aboobakarcm6828
    @aboobakarcm6828 6 ปีที่แล้ว +1

    Very good

  • @mrsk5041
    @mrsk5041 6 ปีที่แล้ว +1

    well tried..

  • @salimpknr2771
    @salimpknr2771 5 ปีที่แล้ว

    Enth matlndayharama parayunnath diesel filter case azicheduthitt sensor clear cheyye🙂👍athilum nallath filter marunnathalle

  • @donaldmathew6384
    @donaldmathew6384 5 ปีที่แล้ว

    Yes.. This is happening..

  • @sainajoseph7077
    @sainajoseph7077 6 ปีที่แล้ว +1

    100% true all showrooms are the same

  • @sreenikeshgroup6340
    @sreenikeshgroup6340 6 ปีที่แล้ว

    Bro atina patitty one padichat pora e vedio edan car engine out completely

  • @Shyamjith-mi4vv
    @Shyamjith-mi4vv 5 ปีที่แล้ว

    Alto 800ne frontil ale brake .backil hand brake alee🤔

  • @studiohuzama994
    @studiohuzama994 6 ปีที่แล้ว

    good message

  • @asgarq4917
    @asgarq4917 5 ปีที่แล้ว

    Good information

  • @fayismundasseri9581
    @fayismundasseri9581 5 ปีที่แล้ว +1

    കാറിന്റെ ബ്രേക്ക് adjustment എങ്ങനെയാണ്

  • @shafeequem4177
    @shafeequem4177 6 ปีที่แล้ว

    Correct

  • @autorawmalayalam7040
    @autorawmalayalam7040 6 ปีที่แล้ว +9

    ബ്രേക്ക് ഓയിൽ അല്ല ബ്രേക്ക് ഫ്ലൂയിഡ് ആണ് , അത് എല്ലായിപ്പോഴും മാറ്റണ്ട കാര്യമില്ല എന്നാലും ഒരു 50000 km അല്ലെങ്ങിൽ 2 വർഷത്തിൽ ഒരിക്കൽ ഫ്ലഷ് ചെയ്താൽ മതി അല്ലാത്ത സർവീസ് കളിൽ ടോപ്പ് അപ് ചെയ്താൽ മതി ,, പിന്നെ റീൽ അല്ല റയിൽ (rail) കോമൺ റയിൽ എന്നാണ് ആ പാർട്സ്ന്റെ പേര് .ബ്രേക്ക് ഫ്ലൂയിഡ് ഒഴിക്കുന്ന ടിൻ കുപ്പി എന്നൊന്നുമല്ല അതിന്റെ പേര് .. that is brake master cylinder reservoir ..ഇനിയെഗ്ഗിലും ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് ..

    • @kunhayammuabdulla8163
      @kunhayammuabdulla8163 6 ปีที่แล้ว +1

      ഇങ്ങിനെ ഒരു കാര്യം explanation ചെയ്യുന്ന ഒരാൾ ഇതിനെകുറിച്ച് എനധങ്കിലും അറിയുന്നവർ ആവണമായിരുനനു.ആ ഗൾഫ് നിന്നും പറഞ്ഞു തന്ന ചേടടന് തന്നെ ഒരുവീഡിയൊ postചെയ്യാമായിരുനനൂ.

    • @lij0076
      @lij0076 4 ปีที่แล้ว

      Engine oil etra km kazhinjal മാറ്റണം?

    • @autorawmalayalam7040
      @autorawmalayalam7040 4 ปีที่แล้ว

      @@lij0076 കാർ നിര്മാതാക്കൾ നിർദ്ദേശിക്കുന്നത് ആണ് ഓയിൽ മാറ്റുന്ന duration. ആദ്യത്തെ ഓയിൽ ചേഞ്ച്‌ ഫസ്റ്റ് 1000കെഎം ലും പിന്നീട് അങ്ങോട്ട് ഓരോ 5000 കിലോമീറ്റർ കൂടുമ്പോഴും ആണ് ഓയിൽ മാറ്റേണ്ടത്. പിന്നെ വില കൂടിയ സിന്തറ്റിക് ഓയിൽ ആണെങ്കിൽ ഓരോ 10000 കിലോമീറ്റർ ഇടവേളയിൽ ആണ് ഓയിൽ മാറ്റേണ്ടത്. പിന്നെ വാഹനം ഓട്ടം കുറവാണു എങ്കിൽ 10 മാസത്തിൽ കൂടുതൽ ഓയിൽമാറ്റാതെ ഇരിക്കരുത്. 🙏

    • @lij0076
      @lij0076 4 ปีที่แล้ว

      @@autorawmalayalam7040 ഇതൊക്കെ നമ്മൾ പറയാത്തെ സർവീസ് സെന്റർ ചെയ്യില്ലേ?

    • @autorawmalayalam7040
      @autorawmalayalam7040 4 ปีที่แล้ว

      @@lij0076 നമ്മുടെ വാഹനം കൃത്യമായ ഇടവേളകളിൽ സർവീസ് സെന്റർ കൊണ്ട് പോവേണ്ടത് നമ്മൾ തന്നെ അല്ലെ, ഇനി അതിനു സർവീസ് സെന്റർ തന്നെ വേണം എന്നില്ല നല്ല വർക്ഷോപ്പിൽ കൊണ്ട് പോവുന്നതാണ് ഉചിതം എന്ന് തോനുന്നു 🙏

  • @bhaskarkayarat707
    @bhaskarkayarat707 6 ปีที่แล้ว +2

    My Car Company (TOYOTA) gives me back the parts they have changed. Of course, where ONLY workj is involved, we have to believe them !!

    • @bhaskarkayarat707
      @bhaskarkayarat707 4 ปีที่แล้ว

      @ABHINAND VV Toyota ആണെങ്കിൽ വിശ്വസിക്കാം!!

  • @krishnank.n.9070
    @krishnank.n.9070 หลายเดือนก่อน

    വളരേ സത്യമായും ഇത്തരം എളുപ്പവഴി, കൂടുതൻ വരുമാനം ഉണ്ടാക്കുന്നവരെ ഷോപ്പിൽ പ്രധാന റോളിൽ നിയമിക്കും.

  • @shanavas5216
    @shanavas5216 6 ปีที่แล้ว

    So for service what we can do....not do from company....

  • @muneermunni5508
    @muneermunni5508 5 ปีที่แล้ว

    സ്വന്തമായി വണ്ടി പോളിഷ് എങ്ങനെ ചെയാം ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമോ

  • @BirdEyeShooter
    @BirdEyeShooter 6 ปีที่แล้ว +12

    ചേട്ടാ.. അതൊക്കെ പണ്ടായിരുന്നു... എന്നാൽ ഇപ്പോൾ നമ്മൾ നോക്കി നിൽക്കേ നമ്മുടെ വണ്ടി അവർ സർവീസ് ചെയ്തു തരും.. പാലാ indus il അങ്ങനെ ചെയ്യും.. പിന്നെ workshop view നമുക്ക് ഗ്ലാസിൽ കൂടെ കാണാം

    • @g2ggamers892
      @g2ggamers892 6 ปีที่แล้ว

      Jose ഏട്ടൻ

    • @atheesh2006
      @atheesh2006 6 ปีที่แล้ว

      Jose Thomas you are correct

    • @_S.D.P_
      @_S.D.P_ 6 ปีที่แล้ว

      Athe... PVS Ford ilokke anganeya... Waiting Room il irunna kanam, service cheyyunnath... Thr is a big glass area.

    • @balanknair7766
      @balanknair7766 6 ปีที่แล้ว +1

      Indus ഏറ്റവും വലിയ കള്ളന്മാർ

    • @muhammedismail6985
      @muhammedismail6985 6 ปีที่แล้ว +2

      അപ്പോൾ പണ്ട് ചെയ്യുമായിരുന്നു അല്ലേ

  • @vishnuvijayan7353
    @vishnuvijayan7353 6 ปีที่แล้ว

    service നു കൊടുത്ത അന്ന് തന്നെ വണ്ടി കിട്ടണം എല്ലാം കൃത്യം ആയി ചെയ്യുകയും വേണം നടക്കുന്ന കാര്യം ആണോ ഭായ് അവരും മനുഷ്യർ അല്ലെ വണ്ടി ഒരു ദിവസം കഴിഞ്ഞു തന്നാൽ മതി എല്ലാം ശെരി ആയി ചെയ്യണം എന്ന് എത്ര പേർ പറയും

  • @elblaze_6507
    @elblaze_6507 6 ปีที่แล้ว

    Good INfo

  • @kklbabu
    @kklbabu 6 ปีที่แล้ว +1

    He is right , some foolish people opposing him

  • @BABUSHINJITH
    @BABUSHINJITH 6 ปีที่แล้ว +1

    ഈ ചേട്ടൻ പറയുന്നത് ശുദ്ധ മണ്ടത്തരമാണ് 4th സെർവീസ് മുതലാണ് ക്യാഷ് വരുന്നത്

  • @jometjose710
    @jometjose710 5 ปีที่แล้ว

    Eathu showroomil aanu serviceil fuel injecter maattunnathu

  • @sajanks8093
    @sajanks8093 2 ปีที่แล้ว

    ഡിയർ
    പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ് 🌹

  • @anurag9080
    @anurag9080 6 ปีที่แล้ว +1

    wheel balance and allignment pattikkunnond...ath sathyam aanu.but bakki ullathokke vishwasikkunnilla

  • @sanalkumar3896
    @sanalkumar3896 6 ปีที่แล้ว

    CORRECT

  • @aswinchandran1621
    @aswinchandran1621 4 ปีที่แล้ว

    Chevrlet car 2020 edukkunnathu ...enthaaanu abhipraaayam

  • @humbleshareef7738
    @humbleshareef7738  6 ปีที่แล้ว

    Subscribe this channel for more videos like this 😍

  • @sandeep.r6300
    @sandeep.r6300 6 ปีที่แล้ว

    Alto 800 lxi 2018 model car nu back side LXI logo undo ?

  • @varthacenter6361
    @varthacenter6361 6 ปีที่แล้ว

    വണ്ടിയെ കുറിച്ച് അറിവില്ലെങ്കിൽ ചെലപ്പോ പണി കിട്ടും. ഓയിൽ ഒക്കെ ഇടക്ക് ചെക്ക് ചെയ്യുന്നത് നല്ലതാണു

  • @nitheesht7742
    @nitheesht7742 6 ปีที่แล้ว

    പ്രിയ സുഹൃത്തേ ഒരു 5 വർഷം മുൻപ് വരെ താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ചിലത് ചില സർവീസ് സെന്ററിൽ നടന്നിരുന്നു, എന്നാൽ ഇന്ന് കാലം ഒരുപാട് മാറിയിട്ടുണ്ട്, എല്ലാവർക്കും അല്പമെങ്കിലും വാഹനങ്ങളെ കുറിച്ചറിവുണ്ട്, ഒരുവിധം ഏത് സ്ഥാപനത്തിൽ പോയാലും നിങ്ങളുടെ വാഹനത്തിൽ ചെയ്യുന്ന വർക്ക്‌ നിങ്ങൾക്ക് കാണാൻ ഉള്ള അവസരം അവർ ഒരുക്കിതരും, പിന്നെ നിങ്ങളുടെ വാഹനത്തിൽ ചെയ്ത വർക്കിൽ അവർ പൂർണ്ണ ഉത്തരവാദിത്തം എടുക്കാറും ഉണ്ട് after സർവീസ് 3 Mnth വരെ, പിന്നെ നിങ്ങൾ ചില കള്ളന്മാരോടും പിടിച്ചുപറിക്കാരോടും ഉള്ളപോലെ പെരുമാറിയിട്ടും അവർ തിരിച്ചു പ്രതികരിക്കാത്തത് അവർ തെറ്റുകാർ ആയതുകൊണ്ടല്ല മറിച്ചു അവർ നിങ്ങൾക്ക് നല്ല ഒരു സർവീസ് നല്കുന്നത് കൊണ്ടാണ്, നിങ്ങൾ ഏത് നേരത്തും എവിടെ അകപ്പെട്ടാലും സർവീസ് സെന്ററിൽ നിന്നും ആളെത്തി നിങ്ങളെ എത്രയും പെട്ടന്ന് സേഫ് സോണിൽ എത്തിക്കുന്നു, ഈ ജോലി കൊണ്ട് ഒരുപാട് കുടുംബങ്ങൾ ജീവിക്കുന്നുണ്ട് ചിലരുടെ തെറ്റായ പ്രവർത്തികൾ കൊണ്ട് എല്ലാവരെയും ഒരുപോലെ കാണാൻ ശ്രമിക്കാതെ ഒരു കാര്യത്തിൽ പ്രതികരിക്കുമ്പോൾ പരമാവധി അതിനെകുറിച്ചു മനസ്സിലാക്കി ചെയ്യാൻ നോക്കുക...
    ഒരു ദിവസം നിങ്ങൾക്ക് ഇത് തിരുത്താൻ ഉള്ള അവസരം ദൈവം നൽകട്ടെ.
    Thank you

  • @anilanil9766
    @anilanil9766 6 ปีที่แล้ว

    Wagon R .... complaint ano..???

  • @abufahad7542
    @abufahad7542 5 ปีที่แล้ว

    കംബിനിയിൽനിന്ന് സർവീസ് ചെയ്യാതിരിക്കലാണ് എല്ലാം കൊണ്ടും നല്ലത്

  • @abuparappil7521
    @abuparappil7521 6 ปีที่แล้ว +2

    ഡീലർമാർ ഇങ്ങനെ പറ്റിക്കുന്നവരാണ്

  • @autogenic5026
    @autogenic5026 6 ปีที่แล้ว

    Nigal paranchath sarriyan angana nadakunnunde indusil ethokya avar chayunnath

  • @johnsonjohn7372
    @johnsonjohn7372 6 ปีที่แล้ว

    Good

  • @Anshadop
    @Anshadop 5 ปีที่แล้ว

    Brake oil alla brake fluid

  • @muhamadthameem7882
    @muhamadthameem7882 5 ปีที่แล้ว

    Nice work

  • @ijasaaphi7007
    @ijasaaphi7007 6 ปีที่แล้ว

    Pwoli mwutheeeeee

  • @Jithinbasheer
    @Jithinbasheer 5 ปีที่แล้ว

    Diesel filter ഉയരാനുള്ള time ഉണ്ടെങ്കില്‍ അവര്‍ക്ക് പുതിയത് ettal പോരെ.. മണ്ടത്തരം പറയല്ലേ brother

  • @shajahanshajahan7235
    @shajahanshajahan7235 6 ปีที่แล้ว +1

    Ariyanpadillangil vandikala kurichulla video cheyan pokaruthu.I am also mechanic.

    • @madmandrake5653
      @madmandrake5653 6 ปีที่แล้ว +2

      Podaaaa ohhh bhayankaram thannade

  • @afashmuhammed2391
    @afashmuhammed2391 6 ปีที่แล้ว

    ചേട്ടാ ഇന്നോവ engine maintance ഇല്ലാതെ എത്ര km vare പോകും

  • @single3929
    @single3929 6 ปีที่แล้ว

    അറിയില്ളെങ്കിൽ മിണ്ടരുത്

  • @NetworkGulf
    @NetworkGulf 5 ปีที่แล้ว

    സത്യം

  • @BABUSHINJITH
    @BABUSHINJITH 6 ปีที่แล้ว

    നിങ്ങൾക് വിശ്വാസമിലേഗിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @bijulpillai2642
    @bijulpillai2642 6 ปีที่แล้ว

    👍👍👍👍👍

  • @surajrakhi6470
    @surajrakhi6470 6 ปีที่แล้ว

    Ethinu eppo entha oru solution

  • @shoukkathtanalur1150
    @shoukkathtanalur1150 6 ปีที่แล้ว

    Thanks

  • @autogenic5026
    @autogenic5026 6 ปีที่แล้ว

    nigal parayunnath sarriyan
    anubavam unde eanik

  • @powermech8017
    @powermech8017 6 ปีที่แล้ว

    ഏത് പൊട്ടനും എന്തും വിളിച്ചു പറയാൻ ഉള്ള സ്ഥിതി യിലേക്ക് മാറി

  • @abhijithabhijithv3442
    @abhijithabhijithv3442 6 ปีที่แล้ว

    Shooorum work kananam ennuparajal Kanan pattumallo

  • @chrisvarghese4979
    @chrisvarghese4979 6 ปีที่แล้ว

    Service centre okke udayiipa

  • @francissarun1249
    @francissarun1249 6 ปีที่แล้ว

    thanks

  • @faisalmon786
    @faisalmon786 6 ปีที่แล้ว

    U r great

  • @lijinmb6039
    @lijinmb6039 6 ปีที่แล้ว

    Ethoru possibility aanu alle

  • @sanjayharidas9108
    @sanjayharidas9108 6 ปีที่แล้ว

    Kandupidikka engneya ann paranjillaa

  • @jometjose710
    @jometjose710 5 ปีที่แล้ว

    Padichitt video chayyanam

  • @BABUSHINJITH
    @BABUSHINJITH 6 ปีที่แล้ว

    തെറ്റിദ്ധാരണ പരത്താതിരിക്കുക

  • @rvnmenon8970
    @rvnmenon8970 ปีที่แล้ว

    Affron Alla..Apron

  • @harilal2883
    @harilal2883 6 ปีที่แล้ว +2

    എന്തൊക്കെയോ പറയുന്നു..

  • @stephanjose6630
    @stephanjose6630 5 ปีที่แล้ว +1

    എടോ അറിയാത്ത പണി ചെയ്യരുത്.
    Bഓയൽ എയർ എടുകന്നത് ലീക്ക് ആകുമ്പോൾ ആണ്

  • @aneeshm6881
    @aneeshm6881 6 ปีที่แล้ว

    Niglakke pttunna Pani chythal Pora chatta