Kripaya Palaya from the movie Swathi Thirunal

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 163

  • @inthewildwithajith
    @inthewildwithajith ปีที่แล้ว +11

    ഏത് ഭക്തിയില്ലാത്തവനും ഈ പാട്ട് കേൾക്കുമ്പോൾ ഭക്തിയിൽ സ്വയം അലിഞ്ഞുചേരും. ഇനി ദൈവ ഭക്തി മാറി യുക്തിയിലേക്ക് തിരിയുന്നവർക്ക് ഒരു കടിഞ്ഞാണാണ് ഈ പാട്ട്.

  • @shubhas415
    @shubhas415 ปีที่แล้ว +5

    Ananth Nag sir is such a reputed actor of kannada film industry. What a divine voice of yesudas ji

  • @dasdastr562
    @dasdastr562 3 ปีที่แล้ว +50

    ദാസേട്ടാ അങ്ങ് ശരാശരി ഗായകനിൽ നിന്നും 1000 കാതം അപ്പുറത്താണ് .

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 9 หลายเดือนก่อน +2

      Nithya vismayam bhagavante Leela ellaam ellam gaayakanum gaanavum

  • @samaganam
    @samaganam 11 ปีที่แล้ว +49

    Swati tirunal was such a great composer.He wrote 400 songs and there is depths of philosophy and aarthi in each song.I dont know how many times I listened to this song till now,simply cannot count. Yesudas sir has poured his heart out in this song..I guess each great artist has few signature songs,where they practically hold a wrench in their hands to squeeze out the listeners souls.I simply dont know what to say but I know if I see KJY sir in my life,I am gonna cry.

  • @sreekanthnisari
    @sreekanthnisari 9 ปีที่แล้ว +49

    കൃപയാ പാലയ ശൌരേ - 2
    കരുണാരസാ വാസാ
    കൃപയാ പാലയാ ശൌരേ
    കരുണാരസാ വാസാ (2)
    കലുഷാർത്തി വിരാമ....ആ....
    കൃപയാ പാലയ ശൌരേ
    കരുണാരസാ വാസാ
    കലുഷാർത്തി വിരാമ...ആ....
    കൃപയാ പാലയ ശൌരേ
    തപനീയ നിഭചേല....
    തപനീയ നിഭചേല... ആ ആ ആ - 2
    തപനീയ നിഭചേല തുഹിനാംശു സുവദന - 3
    ശ്രീ പത്മനാഭ സരസിജലോചനാ - 2
    കൃപയാ പാലയ ശൌരേ
    കരുണാരസാ വാസാ
    കലുഷാർത്തി വിരാമ...ആ....
    കൃപയാ പാലയ ശൌരേ
    കുരുമേ കുശലം മുദാ കുരുവിന്ദ നിഭദന്ത - 2
    നിരുപമ സംസാര നീരധിവരപോത - 2
    നാരദ മുഖമുനീ.... - 2
    ഈ....നാരദ മുഖമുനി നികരഗേയ ചരിത
    നാരദ മുഖമുനി നികരഗേയ ചരിത വാരയ
    മമാഖില പാപജാതം ഭഗവൻ - 2
    കൃപയാ പാലയ ശൌരേ
    കരുണാരസാവാസാ
    കലുഷാർത്തി വിരാമ...ആ....
    കൃപയാ പാലയ ശൌരേ..ഏ....

  • @harikumarkrishnannair3473
    @harikumarkrishnannair3473 5 ปีที่แล้ว +20

    Swathithirunnaaalll kruthyyyyy....
    And magical voice by yesudas
    That call padmanabha to our heart

  • @കൈലാസ്നായർ
    @കൈലാസ്നായർ ปีที่แล้ว +18

    രാജാക്കന്മാരിലെ സംഗീതജ്ഞൻ സംഗീതജ്ഞരിലെ രാജാവ്..... തിരുവിതാംകൂറിന്റെ മുഖച്ഛായ മാറ്റിയ അനേകം ഭരണപരിഷ്ക്കാരങ്ങളുടേയും നിർമിതികളുടേയും അവകാശി ഒരേയൊരു സ്വാതിതിരുനാൾ 👑👑👑👑👑🧡🧡🧡

    • @sarathkumar2199
      @sarathkumar2199 ปีที่แล้ว +2

      തിരിച്ചറിഞ്ഞവർ വിരളം ❤️❤️

    • @ajaikumarks7895
      @ajaikumarks7895 15 วันที่ผ่านมา

      Exactly ​@@sarathkumar2199

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว +5

    ആ പുണ്യാത്മാവിന്റെ ധാരാളം കീർത്തനങ്ങൾ യഥാർത്തിൽ ചിട്ടപ്പെടുത്തി എടുക്കാൻ ഇക്കാലത്തെ സംഗീതഞ്ജനമാർക്ക് കഴിവില്ലാത്തതു കൊണ്ട് ആ കീർത്തനങ്ങൾ എല്ലാം അബോധാവസ്ഥയിൽ കൊട്ടാരത്തിൽ വിശ്രമിക്കുന്നു...... ഇനിയുള്ള സംഗീതഞ്ജൻമാർക്ക് അതിനു കഴിവും തുച്ഛം ..... സത്യത്തിൽ ഓർക്കുമ്പോൾ വിഷമം ഉണ്ട് .....

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว +3

    ഒറ്റത്തവണ കേട്ട മാത്രയിൽ ഇഷ്ട്ടപ്പെട്ട ഗാനം .....

  • @drGH7777
    @drGH7777 5 ปีที่แล้ว +7

    May son of Saraswati Jesudas guruji live longest......... healthy life
    And take rebirth on this mother land

  • @1940Krishnan
    @1940Krishnan 11 ปีที่แล้ว +52

    Very few compositions are made in the Raaga Charukesi and this one by Maharaja swathi Thirunal is superb. I still remember my mother singing this song quite often in my young age( I am now 73 Years young). Had he lived long some more Years, some more excellent compositions would have come to us.

    • @kunjuramankunjuraman1246
      @kunjuramankunjuraman1246 4 ปีที่แล้ว

      M
      Gbh7
      99p(00₩₩)

    • @joshyam3407
      @joshyam3407 4 ปีที่แล้ว

      🎼💖🎼

    • @jayan250
      @jayan250 4 ปีที่แล้ว

      @@kunjuramankunjuraman1246 0 b 0p0bp000is 0nnn 0million 9op in chal mere bai

  • @AbclkjM
    @AbclkjM 4 หลายเดือนก่อน +1

    Dr.yesudassinger.godsongmalayalam.❤❤❤😢😢😢

  • @mohanlal-tw5lp
    @mohanlal-tw5lp 5 ปีที่แล้ว +27

    Yesudas & Swathi Thirunal !!!!! what a divine compilation.....

  • @jaisrikrishnan3079
    @jaisrikrishnan3079 11 ปีที่แล้ว +60

    what a beutiful krithi by swathi thirunal! iven if you listen a100 crore times you won't get bored such was the rendering by sri yesudas. and you get more and more attracted to LORD PADMANABHA with full of bhakthi. this is alltime favourite of mine.

    • @bindusanal8713
      @bindusanal8713 6 ปีที่แล้ว

      Tears roll down as I listen to it

    • @chandrasekharankv7577
      @chandrasekharankv7577 6 ปีที่แล้ว

      Well said

    • @drGH7777
      @drGH7777 5 ปีที่แล้ว

      Words are tooo small to express the happiness of listening to this composition

    • @ravivarma6009
      @ravivarma6009 2 ปีที่แล้ว

      Fantastic and beautiful song

    • @shashidharg.c5426
      @shashidharg.c5426 ปีที่แล้ว

      Yes!! Sri Thyagaraja Swamiji has expressed in his composition Mokshamu Galada, that one can reach the Divinity by Music. 🙏
      So many Divine souls have come and gone !!! Endaro Mahanubhavulu 🙏🙏🙏🙏

  • @remak8646
    @remak8646 2 ปีที่แล้ว +9

    സ്വാതിതിരുനാളായി വേഷമിട്ട നടൻ സൂപ്പർ എന്നും ഓർമയിൽ മിന്നിനിൽക്കും വളരെ നല്ല ഒരു സിനിമയായിരുന്നു ഇത് എത്ര കണ്ടാലും ബോറടി ഇല്ലാത്ത അവതരണം ഇതിന്റെ ഡയറക്ടർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏❤️🌹

    • @babym.j8527
      @babym.j8527 ปีที่แล้ว

      It is AnantNag kannada Actor who played Swati Tirumal.He also portrayed a villan in Rajni's Naattuk oru Nallavan.

    • @raninair6065
      @raninair6065 10 หลายเดือนก่อน

      കന്നഡ സിനിമ നടൻ അനന്ത് നാഗ്

    • @prasadchandran1080
      @prasadchandran1080 3 หลายเดือนก่อน +1

      Late Lenin Rajendran the greate

    • @phantomc2175
      @phantomc2175 หลายเดือนก่อน

      ​​@@babym.j8527 ഞാൻ റിസബാവയാണെന്ന് വിചാരിച്ചു. ഉഗ്രൻ ഭാവം

  • @radhakrishnanradhakrishnan4189
    @radhakrishnanradhakrishnan4189 ปีที่แล้ว +13

    ഗായകർ പലരും ഇനിയും ഉണ്ടായികൊണ്ടേ ഇരിക്കും. നമുക്ക് കാലമുണ്ടെങ്കിൽ നാം ആസ്വദിച്ചു കൊണ്ടേ ഇരിക്കും... പക്ഷെ യേശുദാസ് എന്ന ദാസേട്ടനെ നമുക്ക് ഇനി കണ്ടെത്താൻ സാധിച്ചു എന്ന് വരില്ല....

  • @AbclkjM
    @AbclkjM ปีที่แล้ว +1

    Dr.yesudasMalayalamsonggodverygood

  • @narendranaths1768
    @narendranaths1768 4 ปีที่แล้ว +8

    One of the greatest composition by Swathi Thirunal... with our living legend Dasettan....

  • @arunrajmca1
    @arunrajmca1 12 ปีที่แล้ว +17

    One of the greatest compositions of all time from Swathi Thirunal....Beautifully rendered by Yesudas....And one of my favourites....

  • @mummyji7142
    @mummyji7142 7 ปีที่แล้ว +17

    Only the God Of Music Sri Yesudas ji could sing this song.. None else.. none else could render this soul stirring song with such divine ecstasy.. A divine seeker can easily be immersed into SAMADHI by just listening to this divine song.. My humble prostrations to Sri Yesudas ji..and Pranam to Sri M.B.Sreenivasan ji..

  • @ganeshancs341
    @ganeshancs341 11 วันที่ผ่านมา

    കാത്തുകൾക്കു ഇഷ്ടപെടുന്ന ഗാനം.....❤❤

  • @Drrahulnair
    @Drrahulnair 6 ปีที่แล้ว +16

    Dasettan's mellifluous rendering......speechbound.....might ve heard this atleast 2k times,had listened to numerous other kripayapalaya too....but this ,the best is yesudas
    Swathi thirunal was a god himself.....greatness
    I believe....swathi thirunal and yesudas as the ones who have carried malayalam music to a zenith

  • @sivaramanvs2476
    @sivaramanvs2476 9 ปีที่แล้ว +68

    I always admire Malayala cinema, atleast one song would be classical. What a rendition of Yesudoss in Charukesi. I appreciate the malayalee producers for keeping our tradition in music atleast. Though I am a tamilian I do not go to movies in which music is crap. Believe or not last picture in tamil I saw was Sindubhairavi because of music.

    • @rmadhu1979
      @rmadhu1979 6 ปีที่แล้ว +1

      @Sivaraman VS , I agree now a days tamil movie music is piece of shit

    • @kumarm9442
      @kumarm9442 5 ปีที่แล้ว +1

      Very true...its sad to that we don't see movies with carnatic base like sindubhairavi, thambiku entha ooru, Ragavendra, moga mull and many more movies with unbeatable illayaraja's compositions...

    • @MusicLover-zc2tj
      @MusicLover-zc2tj 4 ปีที่แล้ว

      Because the music composers were also equally good like the singers and had depth knowledge of classical music

    • @venudaspisharody1627
      @venudaspisharody1627 3 ปีที่แล้ว

      Very Nice sir

    • @KrishnamurthiBalaji
      @KrishnamurthiBalaji 2 ปีที่แล้ว

      Correctly said. Even today Malayalam film producers have a different taste for Music. In any film atleast 60% of the total songs are melodious ones. This same film was released in KANNADA too which I have seen. That was titled Hamsageethe.

  • @RajRaj-sf2ym
    @RajRaj-sf2ym ปีที่แล้ว +2

    മലയാള നടന്മാരുണ്ടായിട്ടും കഷ്ടം എത്ര മനോഹര സിനിമ യാവേണ്ടതായിരുന്നു സങ്കടമുണ്ട് ഇതരത്തിലായതതിൽ.. തിരുനാളിനെ.. ഇങ്ങനെ വലിയ നഷ്‌ടം എന്നും കണ്ടിരിക്കാൻ പറ്റാതാക്കി..

  • @anjanagnair6151
    @anjanagnair6151 8 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത പാട്ട് കേൾക്കുന്തോറും എന്തൊരു രസമാണ് 🎉❤

  • @mcnairtvmklindia
    @mcnairtvmklindia 3 ปีที่แล้ว +7

    Dr. KJ . Yesudas❤️🙏 Dasettan’s devine voice.

  • @vasudhakota972
    @vasudhakota972 4 ปีที่แล้ว +11

    Ragam: Charukesi
    (26th melakartha ragam)
    AROHANA: S R2 G3 M1 P D1 N2 S ||
    AVAROHANA: S N2 D1 P M1 G3 R2 S ||
    Talam: Triputa (Misra Chapu)
    Composer: Maharaja Swati Tirunal
    Pallavi:
    Krpaya Paalaya Shaure!
    Karunaa rasaavaala!
    Kalushaartthi Viraama! Paahi Shaure !
    Anupallavi:
    Tapaneeya Nibha Chela!
    Tuhinaamsu Suvadana!
    Sri Padmanaabha!
    Sarasija Lochana! (Krupayapaalaya)
    Charanam:
    Kuru Mekushalam Mudaa Kuruvinda Nibhadanta!
    Nirupama Samsaara Niradhi Varapota!
    Naarada Mukha Muni Nikara Geya Charita!
    Vaaraya Maam Akhila Paapajaatam Bhagavan! (Krupayapaalaya)
    Meaning: (From TK Govinda Rao’s book)
    *Pallavi:*
    Oh Shouri! Please ("krupaya") protect ("paalaya") me!
    You are the embodiment ("vaala") of compassion ("karunaarasa") and remover ("viraama") of afflictions ("kalushaarthi").
    *Anupallavi:*
    One who is adorned ("chela") with burning golden ("tapaneeya - nibha") attire.
    Whose face ("su-vadana") is like ("amshu") the moon ("tuhina").
    O Sri Padmanabha! The lotus ("sarasija") eyed ("lochana") !
    *Charanam:*
    O Kuru! Please bestow ("mudaa") me ("me") with prosperity ("kushalam").
    The one whose teeth ("danta") are attractive ("nibha") as jasmine buds ("kuruvinda").
    The precious ("nirupama") ship ("varapota") in the incomparable ocean ("niradhi") of samsaara ("samsaara").
    The one whose story ("charita") was written and sung ("nikhara geya") by the sage ("muni") Naarada!
    Come ("vaaraya") ! Please remove all my ("maam") sins ("paapajaatam"), O Bhagavan!

  • @chandramouli341
    @chandramouli341 3 ปีที่แล้ว +4

    The best song in Charukesi raga I have ever heard beautiful voice by Jesudas

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +2

    കൃപയാ പാലയ ശൌരേ
    കരുണാരസാ വാസാ
    കൃപയാ പാലയാ ശൌരേ
    കരുണാരസാ വാസാ
    കലുഷാർത്തി വിരാമ....ആ....
    കൃപയാ പാലയ ശൌരേ
    കരുണാരസാ വാസാ
    കലുഷാർത്തി വിരാമ...ആ....
    കൃപയാ പാലയ ശൌരേ
    തപനീയ നിഭചേല....
    തപനീയ നിഭചേല... ആ ആ ആ
    തപനീയ നിഭചേല തുഹിനാംശു സുവദന
    ശ്രീ പത്മനാഭ സരസിജലോചനാ
    കൃപയാ പാലയ ശൌരേ
    കരുണാരസാ വാസാ
    കലുഷാർത്തി വിരാമ...ആ....
    കൃപയാ പാലയ ശൌരേ
    കുരുമേ കുശലം മുദാ കുരുവിന്ദ നിഭദന്ത
    നിരുപമ സംസാര നീരധിവരപോത
    നാരദ മുഖമുനീ....
    ഈ....നാരദ മുഖമുനി നികരഗേയ ചരിത
    നാരദ മുഖമുനി നികരഗേയ ചരിത വാരയ
    മമാഖില പാപജാതം ഭഗവൻ
    കൃപയാ പാലയ ശൌരേ
    കരുണാരസാവാസാ
    കലുഷാർത്തി വിരാമ...ആ....

  • @drparameswarannambudiri9042
    @drparameswarannambudiri9042 3 ปีที่แล้ว +4

    What a legendary composition by H.H Swathi thirunal Maharaja🙏🙏 .Dasettan takes to inside the Padmanabha swami temple .What a soulful singing .Really no words to describe the Bhakthi Bhavam .
    Phenomenal 🙏🙏

  • @vijaykeerti173
    @vijaykeerti173 6 ปีที่แล้ว +6

    The most buteful voice in the world leader of the sound great master one man arme all world repeat indian classical ambassadors dr kj yesudas sir only number one singer all time

  • @pradeepkumarmailsu
    @pradeepkumarmailsu 8 ปีที่แล้ว +27

    yesudas living legend..

  • @AbclkjM
    @AbclkjM 4 หลายเดือนก่อน +2

    Dr.K.j.yesudasoldsonggodman.❤❤❤

  • @sitaramganessh5244
    @sitaramganessh5244 2 ปีที่แล้ว +2

    Unbeatable composition. Accompaniments add glory to the song

  • @safarullakhanak3435
    @safarullakhanak3435 3 ปีที่แล้ว +4

    Das sir ,Legend of Legends......

  • @sanmendeep555
    @sanmendeep555 8 ปีที่แล้ว +3

    what a lyric and what a music by Sri MBS and good acting by Sri Anant Nag...

  • @haridaschola9327
    @haridaschola9327 5 ปีที่แล้ว +5

    super.no one can sing like my dasettan

  • @srk8360
    @srk8360 2 ปีที่แล้ว

    🙏🙏🙏🙏🙏💐💐
    Great/
    Anath nag avuru Excellent actor.....
    🙏🙏🙏🙏🙏🙏💐💐

  • @renjithcp9988
    @renjithcp9988 4 ปีที่แล้ว +2

    Thirumanase, ee ullavan avidathe vandikkunnu. Sri Padmanabha Swami thanneyaanu enikku avidunnu. Ee divyamaaya keerthanam kaalaathivathiyaanu. Avidathe krithikal ellaam mahaneeyam aanu.athil oru divya rathnam aanu ee krithi. Avidathe mahathvam Vaikunda lokathu bhagavath paarshadanmaar vazhthi sthuthikkunnu. Avidunnu ivide punaravatharichu avidathe raja paramparayku nashtamaaya soubhaagyangal, adhikaaram iva thirike veendeduthu nalkum ennu njaan visvasikkunnu.Mahaneeyamaaya ,avidathe Vanji rajyathu jeeviykuvaan aanu njaan aagrahikkunnathu.

  • @anonymouswayfarer
    @anonymouswayfarer 4 ปีที่แล้ว +11

    KJ yesudas divine voice !!! I am in love with his all songs !!

    • @girijakumarij8953
      @girijakumarij8953 3 ปีที่แล้ว

      Yellam kondum ente Nadine nan orupadu eshtapedunnu

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 8 หลายเดือนก่อน

    ശ്രീപത്മനാഭ സ്വാമി 😘😘

  • @ashtamanmgu8945
    @ashtamanmgu8945 ปีที่แล้ว

    ദാസ് സർ അങ്ങ് അത്ഭുതമാണ്, 50 വർഷത്തിൽ ഒരിക്കൽ ഉണ്ടാവുന്ന അത്ഭുതം അങ്ങയെ നമിക്കുന്നു കാരണം അങ്ങയുടെ കൂടെ ജീവിക്കാൻ കഴിഞ്ഞതിൽ !

  • @ShashidharKoteMusic
    @ShashidharKoteMusic 2 ปีที่แล้ว +5

    Voice of the world One and only dasettan

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 3 หลายเดือนก่อน

    ദാസപ്പൻ ഇന്ന് ഇതുപോലൊന്ന് പാടിയാൽ പട്ടും വളയും വീരചങ്ങലയും

  • @babunarendranath5151
    @babunarendranath5151 9 ปีที่แล้ว +3

    beautiful works ever seen. good songs and meaningful.

  • @vijayanp9845
    @vijayanp9845 2 ปีที่แล้ว +2

    We are blessed to hear this song .

  • @AbclkjM
    @AbclkjM ปีที่แล้ว +1

    Dr.yesudaslivinglegendgodsongtempleverygoodformA.santoshkumar.trichurkerala😢😢😢

  • @venudaspisharody1627
    @venudaspisharody1627 2 ปีที่แล้ว

    Another Gem of Dassettan. Shri Padmanabha Sharanam

  • @yogeswarisa5840
    @yogeswarisa5840 ปีที่แล้ว

    KRIPAYA PALAYA JAYASAURE HARIRAMA KRISHNA SREE PATHMANABHA HARE NARAYANA GURUVAYURAPPA❤❤❤PRANAMS DASETTA❤

  • @sreekumarg2855
    @sreekumarg2855 9 ปีที่แล้ว +2

    legendary works creates life long enthusiasm

  • @sushamabiju8170
    @sushamabiju8170 4 ปีที่แล้ว +2

    Handsom actor..living as swsthithirunaal

    • @radhamani1035
      @radhamani1035 3 ปีที่แล้ว

      He is Ananth naag famous kannada actor

    • @Universe-v2g
      @Universe-v2g 2 ปีที่แล้ว +1

      Ys, who narrates the story of Rocky in KGF

  • @chandrasekharankv7577
    @chandrasekharankv7577 ปีที่แล้ว

    Really great adwitheeyam

  • @sudhirmenon1026
    @sudhirmenon1026 9 ปีที่แล้ว +1

    Extra ordinary,K Sudheer Menon,Trikkur

  • @hvsnsharma
    @hvsnsharma 14 ปีที่แล้ว +4

    Just I was waiting for this, many many thanks for posting

  • @TheNeisam
    @TheNeisam 6 หลายเดือนก่อน

    കൃപയാ പാലയാ.... ശൗരെ 😍

  • @SheemasKitchen
    @SheemasKitchen 3 ปีที่แล้ว +1

    Charukesi is known to incite feelings of pathos and devotion in the listener.

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 3 หลายเดือนก่อน +2

    കലയും സംഗീതവും ഇല്ലാത്ത കാലം അക്ഷമതയോടെ പടിമുറ്റത്ത് കാത്തു നില്‍ക്കുന്നത് കാണുന്നുണ്ട്

  • @sumeshmanu7513
    @sumeshmanu7513 2 ปีที่แล้ว +2

    കാൽക്കലെൻ പ്രണാമം🙏🙏🙏

  • @SreekumarAr-ve1dh
    @SreekumarAr-ve1dh ปีที่แล้ว

    സൂപ്പർ സോങ്

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +2

    Dasettaaaaaaaaaaaaaaaa........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕💕💕💕💕💕💕

  • @radhak4680
    @radhak4680 9 ปีที่แล้ว +14

    my god....ethra kettalum mathi varilla

    • @bibinp8091
      @bibinp8091 7 ปีที่แล้ว +1

      melting our soul

  • @GururajBN
    @GururajBN 8 ปีที่แล้ว +5

    Such appealing rendition. But charana has been truncated. Or wasn't it sung in the movie.

  • @dipuravi4870
    @dipuravi4870 6 ปีที่แล้ว +8

    The Legendary Musician Swathi Thirunal...

  • @jayaprakashmallay3661
    @jayaprakashmallay3661 2 ปีที่แล้ว +1

    'Hridayaspruk' is how I describe it.

  • @sivaprasadk5508
    @sivaprasadk5508 10 ปีที่แล้ว +2

    I LIKE THE SONG VERY MUCH

  • @rajs8552
    @rajs8552 3 ปีที่แล้ว

    If you're classical music enthusiast watch Hamsageete in Kannada, it's available in TH-cam another gem by this actor Ananthnag .

  • @vvision7324
    @vvision7324 ปีที่แล้ว

    സ്വാതി തിരുനാൾ സിനിമയിലെ മുഴുവൻ പാട്ടു കളും അപ്‌ലോഡ് ചെയ്യുമോ പ്ലീസ്

  • @sudheerv.s6594
    @sudheerv.s6594 ปีที่แล้ว

    ദാസേട്ടൻ 💚💚💚💚🎉🎉

  • @nitheeshjayakrishnan7640
    @nitheeshjayakrishnan7640 5 ปีที่แล้ว +1

    Lord MahaVishnu,🙏🙏🙏🙏🙏🙏Sree Padmanabha🙏🙏🙏🙏🙏😥

  • @SudeepPavithran
    @SudeepPavithran 14 ปีที่แล้ว +1

    Amazing.. Thanks prdr27 for posting this..

  • @gopalakrishnansubburayalu8995
    @gopalakrishnansubburayalu8995 3 ปีที่แล้ว

    MIND blowing

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 3 ปีที่แล้ว

    The best rendition

  • @chitradevan7084
    @chitradevan7084 2 ปีที่แล้ว

    Great ❤️👍

  • @bodhi9869
    @bodhi9869 4 ปีที่แล้ว +2

    Kgf റിപ്പോർട്ടർ

  • @ramurmenon
    @ramurmenon 3 ปีที่แล้ว

    Super ❤❤❤

  • @gireeshneroth7127
    @gireeshneroth7127 5 ปีที่แล้ว +2

    Directed by Lenin Rajendran.

  • @josekj7588
    @josekj7588 11 ปีที่แล้ว +5

    truely historic

  • @VinayakIndusekhar
    @VinayakIndusekhar 4 ปีที่แล้ว +2

    anyone still listning in 2020....💕?

    • @cecilsmelodies
      @cecilsmelodies 2 ปีที่แล้ว +1

      will be listened to until the end of times, such is the beauty of this creation. Swathi Thirunal !

  • @ruvapurva
    @ruvapurva 11 ปีที่แล้ว +4

    i am an addict.....

  • @shangupushpam
    @shangupushpam 11 ปีที่แล้ว +1

    Amazing.

  • @gomathib2310
    @gomathib2310 3 ปีที่แล้ว

    "Swathi ThiruNaal" in GColor(Galfar).
    🙏
    "Karuna Rasam" to "Rasam"(Funny Fellows).

  • @anoopprabudh5065
    @anoopprabudh5065 ปีที่แล้ว

    Hare Ohm.....

  • @anoopprabudh5065
    @anoopprabudh5065 ปีที่แล้ว

    Om Namo Narayanaya....

  • @nandhua5600
    @nandhua5600 4 ปีที่แล้ว +13

    പൊന്നു തമ്പുരാന് അടിയന്റെ പ്രണാമം 🙇‍

  • @bouquet3216
    @bouquet3216 3 ปีที่แล้ว

    Rajesh Edavana 3 years ago
    charukeshi is touching

  • @kallakannanify
    @kallakannanify 10 ปีที่แล้ว +1

    Amazing

  • @CaptainSankarji
    @CaptainSankarji หลายเดือนก่อน

    𝐖𝐨𝐰 𝐒𝐮𝐩𝐞𝐫𝐛🙏❤️🙏

  • @girijasoman1443
    @girijasoman1443 4 ปีที่แล้ว +1

    ❤️❤️❤️🌹🌹👍👍

  • @radhakrishnanca902
    @radhakrishnanca902 ปีที่แล้ว

    👍🙏

  • @sujithkumarthod
    @sujithkumarthod 6 ปีที่แล้ว +6

    Ananthnag...

    • @sujithkumarthod
      @sujithkumarthod 4 ปีที่แล้ว +1

      I didn't realise that I had commented here a year back... And back here to comment again..😃💕💞🥰

  • @nitheeshjayakrishnan7640
    @nitheeshjayakrishnan7640 5 ปีที่แล้ว +1

    Sri MahaVishnu💖

  • @mahikm3794
    @mahikm3794 10 หลายเดือนก่อน

  • @sindhuv9274
    @sindhuv9274 2 ปีที่แล้ว

    super

  • @rajisuresh6163
    @rajisuresh6163 2 ปีที่แล้ว

    🙏🙏🙏🙏

  • @prasadpv12
    @prasadpv12 14 ปีที่แล้ว +1

    THE VOICE FOR THIS CINEMA WAS POF LATE SREE VENU NAAGAVALLY

  • @shashidharg.c5426
    @shashidharg.c5426 ปีที่แล้ว

    Can someone pkease translate the song to english or kannada??

  • @vivekvnairvivekvnair
    @vivekvnairvivekvnair 5 ปีที่แล้ว

    Wonderful

  • @adityakrishna008
    @adityakrishna008 13 ปีที่แล้ว

    what a great song ...

  • @p.s.chandranshankaranchand8387
    @p.s.chandranshankaranchand8387 8 หลายเดือนก่อน

    Will you able to share me the track

  • @sushamabiju8470
    @sushamabiju8470 6 ปีที่แล้ว

    Super song