'ഞാന്‍ മുഖ്യമന്ത്രിയാകാന്‍ തീരുമാനിച്ചിറങ്ങിയാല്‍ യുഡിഎഫ് തിരിച്ചുവരില്ല' ​| VD Satheesan ‌| UDF

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 427

  • @rojanantony8360
    @rojanantony8360 3 วันที่ผ่านมา +124

    ഇദ്ദേഹം പറഞ്ഞത് ആണ് ശരി ഇ പുതു വർഷത്തിൽ കോൺഗ്രസ്‌ പാർട്ടിക്കും പ്രവർത്തകർക്കും വിശ്രമം ഇല്ലാത്ത ദിവസങ്ങൾ ആണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടണം നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഫ് നെ അധികാരത്തിൽ എത്തിക്കണം അതായിരിക്കണം ഒരേ യുഡിഫ് പ്രവർത്തകരുടെ മനസിൽ അല്ലാതെ ഗ്രൂപ്പ്‌ നേതാക്കളെ മുഖ്യമന്ത്രി ആക്കാൻ അല്ല നിൽക്കേണ്ടത് എല്ലാവർക്കും പുതുവത്സര ആശംസകൾ 💙💙💙💙💙💙💙

    • @SiddiqueAbu-i3i
      @SiddiqueAbu-i3i 3 วันที่ผ่านมา +4

      Etrayalum കോൺഗ്രസ്സ് ഗ്രുപ്പിസം അവരുടെ ബ്ലടിൽ അലിഞ്ഞു ചേർന്നാടാ ആ സമയമാകുംപം കാല് വാരൽ തുടരും

    • @indians101
      @indians101 2 วันที่ผ่านมา +2

      എന്തിന്😂😂

    • @princethomas9576
      @princethomas9576 2 วันที่ผ่านมา

      Real Great Leader...👌👌🥰🥰👏👏

  • @AjithKumar-in6vs
    @AjithKumar-in6vs 3 วันที่ผ่านมา +115

    വി.ഡി.എസ്സ്❤️👍

  • @sahida-ko3mz
    @sahida-ko3mz 2 วันที่ผ่านมา +37

    നല്ല മറുപടി ❤❤❤❤

  • @jayakumarg4805
    @jayakumarg4805 3 วันที่ผ่านมา +80

    ഇതാണ്.. VD..❤സിമ്പിൾ ❤

  • @babushereefbabu1536
    @babushereefbabu1536 3 วันที่ผ่านมา +131

    V D പൊളിച്ചു 🔥🔥🔥

  • @gracytitus6081
    @gracytitus6081 3 วันที่ผ่านมา +420

    ഇങ്ങനെ ഏതെങ്കിലും നേതാവിന് പറയാൻകഴിയുമോ? പക്ഷെ VD തന്നെയാകും.

    • @sujithmathewabraham9961
      @sujithmathewabraham9961 2 วันที่ผ่านมา +1

      Oola 😂

    • @shahilsha3259
      @shahilsha3259 2 วันที่ผ่านมา +1

      😂😂😂😂

    • @9746682210
      @9746682210 2 วันที่ผ่านมา +9

      Only next .Cm vd satheeshan❤❤❤❤❤

    • @Ismailp-n5k
      @Ismailp-n5k 2 วันที่ผ่านมา

      സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീ വന്നു പറയുന്നുണ്ട് വി.ഡി സതീഷിനെ പറ്റി 😅

    • @princeraja7594
      @princeraja7594 2 วันที่ผ่านมา

      VD കോൺഗ്രസിന് വേണ്ടി ഒരു ഉലക്കയും ചെയ്തിട്ടില്ല സ്വന്തം കാര്യം

  • @subairtk4601
    @subairtk4601 3 วันที่ผ่านมา +50

    അതാണ്‌ VDS എന്ന വ്യക്തി 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @kabeerkorikar3232
    @kabeerkorikar3232 2 วันที่ผ่านมา +119

    പാർട്ടിയോട് മുന്നണിയോട് ആത്മാർത്ഥയുള്ള നേതാവ് 💥💥

    • @princeraja7594
      @princeraja7594 2 วันที่ผ่านมา

      😂😂😂😂😂

    • @princeraja7594
      @princeraja7594 2 วันที่ผ่านมา

      ചിരിപ്പിക്കല്ലേ

    • @moncy3691
      @moncy3691 2 วันที่ผ่านมา +1

      @@kabeerkorikar3232 ഏറ്റവും കൂടുതൽ അൽമാർത്ഥ ഉമ്മൻ ചാണ്ടിയോട് ആയിരുന്നു അതുകൊണ്ട് ഉമ്മൻ ചാണ്ടിയെ ഒരിക്കൽ കൂടി C M ആക്കി കഷ്ടപ്പെടുത്തി ഇല്ല 😂

    • @rahulj8012
      @rahulj8012 2 วันที่ผ่านมา

      ​@@princeraja7594 എന്ന് കമ്മി നിങളുടെ pinnarayikk പാർട്ടി അല്ല വലുത് കുടുംബം ആണ്

  • @binugeorge3745
    @binugeorge3745 2 วันที่ผ่านมา +23

    Vd നിങ്ങൾ നല്ലൊരു വാഗ്മിയും അതോടൊപ്പം ഒരു ലീഡർ ship ക്വാളിറ്റിയും ഉണ്ട്. 🌹ഹാപ്പി new year

  • @abdulraoof3836
    @abdulraoof3836 3 วันที่ผ่านมา +194

    അതാണ് ,നേതാവ് ,ഉള്ളിൽ എന്താണെങ്കിലും അണികളിൽ ആവേശം പരത്തുന്ന പ്രസ്താവന.

    • @shakirk1326
      @shakirk1326 2 วันที่ผ่านมา

      V D verum ahankariyanu Samastha chenniye pinthunachu

    • @heartbreakkid8327
      @heartbreakkid8327 2 วันที่ผ่านมา +1

      ​@@shakirk1326 ചെന്നിത്തല എല്ലാടത്തും പോയി കുമ്പിട്ടു കൊടുക്കും

    • @dddmmmmm-j5e
      @dddmmmmm-j5e วันที่ผ่านมา

      ninte koothiyil choodu kappa thiduppu kettanam kunne​@@shakirk1326

  • @__.9191
    @__.9191 3 วันที่ผ่านมา +55

    V. D. S...... സൂപ്പർ... A..big... സല്യൂട്ട്..

  • @gokuldas1633
    @gokuldas1633 3 วันที่ผ่านมา +144

    വിടി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്❤️

  • @AbdulRahman-yq5ur
    @AbdulRahman-yq5ur 3 วันที่ผ่านมา +129

    അതാണ് vd ❤❤❤

    • @ranjithkr9744
      @ranjithkr9744 3 วันที่ผ่านมา +3

      KC അല്ലാതെ ആര് CM ആകാൻ. ഭരണം കിട്ടിയാൽ അതു എല്ലാവർക്കും അറിയാം

  • @noushad2378
    @noushad2378 2 วันที่ผ่านมา +26

    Vd മുഖ്യമന്ത്രി ആവണം
    ഞങളുടെ ആവേശമാണ് സതീശൻ ❤️

  • @AsmabiKochu
    @AsmabiKochu 3 วันที่ผ่านมา +91

    വി.ഡി. പൊളിച്ചു

    • @Psychologian
      @Psychologian 2 วันที่ผ่านมา

      വിഡിയോ

  • @prasaddolly3696
    @prasaddolly3696 2 วันที่ผ่านมา +18

    Exactly 💯 💯

  • @musthafathottingal5467
    @musthafathottingal5467 2 วันที่ผ่านมา +26

    നിങ്ങളാണ് മുഖ്യമന്ത്രി ആവേണ്ടത് എല്ലാ യോഗ്യതയുമുള്ള അറിവുള്ള നേതാവ് vds ഇഷ്ട്ടം ❤

  • @aliyarca7734
    @aliyarca7734 2 วันที่ผ่านมา +20

    ഒന്നും പറയാനില്ല എന്നുംനന്മകൾ മാത്രം.. ഇന്നത്തെ ദിവസം പുതു വർഷത്തുടക്കം.. എല്ലാമലയാളികൾക്കുംഎന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤️❤️❤️👍👍👍👍👍

  • @varghesemathew6239
    @varghesemathew6239 3 วันที่ผ่านมา +126

    ഇത്രയും ഒരു നല്ല പ്രതിപക്ഷ നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല അടുത്ത മുഖ്യമന്ത്രിയാകാൻ സർവദ യോഗ്യൻ

  • @praveenkrishna3697
    @praveenkrishna3697 2 วันที่ผ่านมา +12

    ഇങ്ങനെയുള്ള ആളുകളെ ആണ് നമുക്ക് വേണ്ടത് 🙏👍

  • @SubairMoideen-j4u
    @SubairMoideen-j4u 2 วันที่ผ่านมา +50

    പകരം വെക്കാനില്ലാത്ത നേതാവ് vds 🌷💐

  • @anasudheenkp3565
    @anasudheenkp3565 3 วันที่ผ่านมา +18

    ജനകീയ നേതാവ് ❤

  • @priyal1789
    @priyal1789 3 วันที่ผ่านมา +323

    സതീശൻ സാർ നൂറുശതമാനം അങ്ങ് മുഖ്യമന്ത്രിയാവാൻ എല്ലാരും ആഗ്രഹിക്കുന്നുണ്ട്

    • @princeraja7594
      @princeraja7594 2 วันที่ผ่านมา +1

      😂😂😂😂ബീടി

    • @dddmmmmm-j5e
      @dddmmmmm-j5e วันที่ผ่านมา

      ​@@princeraja7594uumpi kunna

  • @vighneshpunnithan549
    @vighneshpunnithan549 3 วันที่ผ่านมา +46

    പ്രവർത്തിച്ചു കാണിയ്ക്കു
    രെവന്ത് റെഡ്ഡിയെ പോലെ❤

  • @Gregormg
    @Gregormg 2 วันที่ผ่านมา +9

    അങ്ങനെ പറയാനും ഒരു ഉറപ്പ് വേണം.all the best.വിജയം സുനിശ്ചിതം.

  • @abdullathiefd3068
    @abdullathiefd3068 3 วันที่ผ่านมา +28

    നിങ്ങളല്ലാതെ വേറെ ആര്,🥰 VDS

  • @കേരളം_1
    @കേരളം_1 3 วันที่ผ่านมา +38

    Athanu VD❤

  • @agneysuresh9532
    @agneysuresh9532 2 วันที่ผ่านมา +16

    ഇതാണ് വേണ്ടത് 🎉🎉🎉🎉അല്ലെങ്കിൽ അവർ തന്നെ മൂന്നാമതും വരും എല്ലാവരും ഇങ്ങിനെ ചിന്ദിക്കണം 🎉🎉🎉🎉

  • @renjithsl7473
    @renjithsl7473 2 วันที่ผ่านมา +8

    കോൺഗ്രസിൽ വെളിവുള്ള ഒരു നേതാവ് ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം

  • @rabiarabi1541
    @rabiarabi1541 3 วันที่ผ่านมา +21

    നല്ല നേതാവ് പാർട്ടിയാണ് വലുത് കസേരയല്ല

  • @Naaansh
    @Naaansh 2 วันที่ผ่านมา +10

    ഇനി തീർച്ചയായും VD സർക്കാർ വരണം❤❤

  • @AbdullaOman-zk1em
    @AbdullaOman-zk1em 2 วันที่ผ่านมา +14

    നേതാവ് 🎉

  • @mayamoloj4212
    @mayamoloj4212 3 วันที่ผ่านมา +52

    V D❤

  • @razackparambil7128
    @razackparambil7128 2 วันที่ผ่านมา +10

    Excellent thought ❤❤❤

  • @rojanantony8360
    @rojanantony8360 3 วันที่ผ่านมา +37

    Vd ❤️❤️❤️❤️❤️

  • @1982evergreen
    @1982evergreen 2 วันที่ผ่านมา +9

    അതു പൊളിച്ചു..മറ്റു നേതാക്കളും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @cmsmedia1887
    @cmsmedia1887 2 วันที่ผ่านมา +9

    VD സതീഷ് ❤ഇങ്ങനെയാണ് ഇതാണ്
    UDF ന്റെ വളർച്ചയാണ് ലക്ഷ്യം 💪

  • @HariHari-cm3we
    @HariHari-cm3we 3 วันที่ผ่านมา +15

    Great speech

  • @AbueyasRazak
    @AbueyasRazak 2 วันที่ผ่านมา +5

    താങ്ക്സ്, സധീഷേട്ടൻ, നല്ല കമെന്റ്...

  • @muhammedshameeracm9405
    @muhammedshameeracm9405 3 วันที่ผ่านมา +14

    VD🥰👌🏼👌🏼👌🏼💯💪🏼

  • @sajeerthondikodan7907
    @sajeerthondikodan7907 3 วันที่ผ่านมา +16

    VD👍👏👏👏

  • @younushemi7622
    @younushemi7622 2 วันที่ผ่านมา +5

    👍❤️👏👏👏 vd

  • @reenajaison5729
    @reenajaison5729 2 วันที่ผ่านมา +11

    ചെന്നിത്തല മറ്റു ദുഷ്ടതലകൾ എല്ലാം കണ്ടു പഠിക് v d പ്രതിപക്ഷ നോതാവായ തിന് ശേഷം രാഹുൽ ഷാഫിക്ക ഷെഫീർക അങ്ങനെ ഉള്ള യുത്തൻ ഉണ്ടായപ്പോളണേ കോൺഗ്രസ്‌ കോൺഗ്രസ്‌ ആയത് കേട്ടോ അധികാരമോഹികളെ ജെയ് കോൺഗ്രസ്‌ ❤️❤️❤️❤️

  • @VV-um4tc
    @VV-um4tc 3 วันที่ผ่านมา +52

    കൊളേളണ്ടിടത്ത് കൊണ്ടു...

    • @PT-qi3yr
      @PT-qi3yr 2 วันที่ผ่านมา +4

      ചെന്നിത്തലക്കും നടേശനും സുകുമാരനും കിട്ടി

  • @njanaseelanseelan4146
    @njanaseelanseelan4146 3 วันที่ผ่านมา +11

    നല്ല മറുപടി

  • @abdusamad483
    @abdusamad483 2 วันที่ผ่านมา +28

    കേരളം കണ്ട എറ്റവും നല്ല പൊതു പ്രവർത്തകൻ നന്നായി ഹോം വർക്ക്‌ ചെയ്തു കാര്യങ്ങൾ അവതരിപ്പിക്കുന്നു ബിഗ് സല്യൂട്ട്

  • @rahmathpkpk8202
    @rahmathpkpk8202 2 วันที่ผ่านมา +7

    ❤❤❤❤❤ good

  • @Latheef.231
    @Latheef.231 3 วันที่ผ่านมา +43

    Congrassum യുഡിഎഫ് നേതാക്കളും അണികളും പരാവേക്കാതെ സന്തോഷത്തോടെ ഒരുമെയ്യായി അണികളും നേതാക്കളും നിന്നാൽ മുൻപത്തെ 1l0 സീറ്റ് തിരിച്ചു വരും യുഡിഎഫ് 100/ ഐക്യപ്പെടണം❤❤❤❤❤❤❤❤❤❤

    • @Latheef.231
      @Latheef.231 2 วันที่ผ่านมา +1

      Thengs

  • @കടലാസ്
    @കടലാസ് 2 วันที่ผ่านมา +17

    ലക്ഷ്യം എന്തെന്നതിനേക്കാൾ വലിയ കാര്യം ലക്ഷ്യത്തിൽ എങ്ങനെ എത്തുമെന്നത് തന്നെയാണ് ✍️ഷെഫീഖ് തിരൂർ

  • @5Coool
    @5Coool 2 วันที่ผ่านมา +9

    Vds♥️♥️. അങ്ങ് തന്നെയാണ് അടുത്ത മുഖ്യൻ

  • @9743405746
    @9743405746 3 วันที่ผ่านมา +10

    നിലപാട് ❤ VDS ❤️

  • @shivanimanikoth6415
    @shivanimanikoth6415 3 วันที่ผ่านมา +11

    Super

  • @regik9192
    @regik9192 2 วันที่ผ่านมา +6

    You are a good leader in Congress party ഇങ്ങനെ ആയിരിക്കണം ഒരു ലീഡർ

  • @ManuManu-mi6mo
    @ManuManu-mi6mo 2 วันที่ผ่านมา +9

    തിരിച്ചറിവുണ്ടായതിൽ കേരളജനത സന്തോഷിക്കുന്നു

  • @harir9236
    @harir9236 2 วันที่ผ่านมา +6

    True Leader
    ❤❤❤❤

  • @ashrafuv623
    @ashrafuv623 3 วันที่ผ่านมา +11

    Very good message

  • @josephjohn5938
    @josephjohn5938 2 วันที่ผ่านมา +7

    Mr VD Satheeshan is suitable candidate for UDF chief minister ❤❤❤❤❤❤❤

  • @NanduNanduj
    @NanduNanduj 3 วันที่ผ่านมา +24

    Vd🎉

  • @a.thahak.abubaker674
    @a.thahak.abubaker674 2 วันที่ผ่านมา +6

    GOOD DISISION

  • @Agra75
    @Agra75 3 วันที่ผ่านมา +18

    VdS is the great politician 🎉
    All the very best for him❤

  • @ancherilmamathasusheela
    @ancherilmamathasusheela 2 วันที่ผ่านมา +9

    കണ്ണ് നിറഞ്ഞു പോവുന്നു ഈ വീഡിയോ കണ്ടിട്ട്. ഇത്രയും നല്ല ഒരു നേതാവ് ❤

  • @MubasheerMubu-g2o
    @MubasheerMubu-g2o 3 วันที่ผ่านมา +32

    VD is great...leadr

  • @siraja.p711
    @siraja.p711 3 วันที่ผ่านมา +10

    VD sir the honest political leader❤

  • @jobycherian8952
    @jobycherian8952 2 วันที่ผ่านมา +9

    VD Great Leader ❤❤❤

  • @shehanshahhashim5859
    @shehanshahhashim5859 2 วันที่ผ่านมา +7

    Vd satheesan 💙

  • @steffinu67b23
    @steffinu67b23 3 วันที่ผ่านมา +23

    VDS ❤

  • @sharafsharafudheen6918
    @sharafsharafudheen6918 2 วันที่ผ่านมา +9

    VDS 🔥💙💙💙

  • @kageorge8244
    @kageorge8244 2 วันที่ผ่านมา +5

    V D very practical leader❤

  • @aboobackeraa9526
    @aboobackeraa9526 2 วันที่ผ่านมา +4

    ഇതാണ് നേതാവ് 👍🏻

  • @noufalta7938
    @noufalta7938 3 วันที่ผ่านมา +15

    Vd💐💐💐💐

  • @georgemathew4737
    @georgemathew4737 3 วันที่ผ่านมา +26

    Vd Satheeshan..💯🎉🎉🎉🎉💕🙏🙏💕💕💕🙏🙏💕💕💕ottakettai ighnaye ellarum nilkanam.❤

  • @teophinasher4678
    @teophinasher4678 2 วันที่ผ่านมา +6

    നല്ല നിലപാട് VDS... 💙💙💙

  • @Sunny-sw2gs
    @Sunny-sw2gs 3 วันที่ผ่านมา +28

    വി ഡി...❤❤❤❤❤🌹🌹

  • @thomasmathew3801
    @thomasmathew3801 วันที่ผ่านมา +2

    Hats off to you VD leader

  • @hassananas4944
    @hassananas4944 2 วันที่ผ่านมา +9

    ഇവിടെ VDS സ്ക്കോർ ചെയ്തിരിക്കുന്നു.

  • @krishnadasan3544
    @krishnadasan3544 2 วันที่ผ่านมา +6

    മാന്യനായ ഒരു കോൺഗ്രസ്‌ നേതാവിന്റെ നല്ല അഭിപ്രായം ആണ് ശ്രീ വി ഡി സതീശൻ പറഞ്ഞത് ഇതു പോലെ യാണ് കോൺഗ്രസ്‌ ഇന്ടെ കേരളത്തിൽ ലെ ഉന്നത നേതാക്കൾ പ്രതികരിക്കേണ്ടത്. ജാതി സംഘടനകളും മത നേതാക്കളും അഭിപ്രായം പറഞ്ഞാൽ അതിൽ കേറി പ്രതി മരിക്കുക അല്ല വേണ്ടത്..

  • @9746682210
    @9746682210 2 วันที่ผ่านมา +5

    Next cm.only vd .satheeshan❤❤❤❤❤

  • @MusthafaMusthafa-r9v
    @MusthafaMusthafa-r9v 2 วันที่ผ่านมา +5

    ഇതാണ് നേതാവിൻ്റെ ഗുണം ❤

  • @JineshJinu-lx1on
    @JineshJinu-lx1on 3 วันที่ผ่านมา +21

    🙏🙏🙏🙏🙏🙏🙏👍

  • @advrah8149
    @advrah8149 2 วันที่ผ่านมา +1

    ഇതാണ് നേതാവ് . ഇലക്ഷൻ മുമ്പ് തോറ്റൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം എടുക്കുന്ന പവർഫുൾ ലീഡർ VD 👌💪

  • @SajiKumar-j1f
    @SajiKumar-j1f 3 วันที่ผ่านมา +7

    VD💪

  • @ulfr_8956
    @ulfr_8956 2 วันที่ผ่านมา +6

    Correct statement....well done.....
    ഒരു congress നേതാവിനും പറയാന്‍ കഴിയില്ല ഇങ്ങനെ ഒരു statement....adhikaaramohikalude ഒരു koottamanallo congress party...well done VD

  • @AJNAZAJNAZPADYIL
    @AJNAZAJNAZPADYIL 2 วันที่ผ่านมา +4

    Vd പൊളിച്ചു ❤

  • @sobharaman9934
    @sobharaman9934 3 วันที่ผ่านมา +12

    Yes VD you can lead UDF to power

  • @ansn5890
    @ansn5890 2 วันที่ผ่านมา +5

    പ്രതിപക്ഷ നേതാവ് പറഞ്ഞ പോലെ ആണ് ഓരോ കോൺഗ്രസ്‌ പ്രവർത്തകരുടെയും ആഗ്രഹം കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചു കൊണ്ട് വരിക. കേരളത്തെ വീണ്ടെടുക്കുക. ജയ് കോൺഗ്രസ്

  • @saleemsalalah410
    @saleemsalalah410 2 วันที่ผ่านมา +6

    കോൺഗ്രസിൽ നിന്നും ഒരുകാലത്തും കേൾക്കാത്ത ഒരുവേറിട്ട ശബ്ദമാണ് താങ്കളുടേത് ഞങ്ങളെ പോലെയുള്ള യുഡിഫ്ന്റെ പ്രവർത്തകർ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം

  • @TheJohnmathai
    @TheJohnmathai 2 วันที่ผ่านมา +5

    അതാണ് VD. എനിക്ക് എതിരാളികൾ ഉണ്ട് ഞാൻ മുഖ്യമന്ത്രി ആകണം എന്ന് വിചാരിച്ചു പ്രവർത്തിച്ചാൽ യുഡിഫ് അധികാരത്തിൽ വരില്ല ഇപ്പോൾ കൂട്ടായ പ്രവർത്തനം ആവശ്യം യുഡിഫ് ജയിക്കണം എന്ന ഉദ്ദേശംമാത്രം. പക്ഷെ ജയിച്ചു കഴിഞ്ഞു അടി വരരുത് വന്നാൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. സതീശൻ എന്ന ഒരു നേതാവ് അങ്ങനെ വേണം God bless him

  • @thomasaniyankunju9509
    @thomasaniyankunju9509 2 วันที่ผ่านมา +2

    ചെന്നിത്തല മോഹം ഉപേക്ഷിക്കുന്നതാണ് മാന്യത

  • @HidenHiden-b6v
    @HidenHiden-b6v 2 วันที่ผ่านมา +8

    നിങ്ങൾ തീർച്ചയായും മുഖ്യമന്ത്രിയായി വരിക..... പക്ഷേ പിണറായി വിജയൻ ഖജനാവ് കാലീയാക്കിയത് കൊണ്ട് എന്ന ന്യായം പറഞ്ഞിട്ട് ജനങ്ങളുടെ പണം പിടുങ്ങുവാൻ നിൽക്കരുത് അതിന് സമ്മതമാണെങ്കിൽ മാത്രം നിങ്ങൾ മുഖ്യമന്ത്രി ആയാൽ മതി......

  • @thadevoosesilvy5525
    @thadevoosesilvy5525 2 วันที่ผ่านมา +3

    കലക്കി VD അത് ആണ് ലീഡർ 🎉

  • @baijuthankachan7835
    @baijuthankachan7835 3 วันที่ผ่านมา +7

    Next CM 100% VD sure 💪💪💪💪🥰🥰

  • @mohamedanas9882
    @mohamedanas9882 2 วันที่ผ่านมา +8

    രമേശ് ചെന്നിത്തല കുടുങ്ങി..😂😅

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 2 วันที่ผ่านมา +3

    👍❤️☝️ great leader 👍 definitely works together getting back power of UDF👍But VDS well deserved next CM👍 good thing he have the best team coordination capabilities 👍

  • @mmstar0007
    @mmstar0007 2 วันที่ผ่านมา +7

    LEADER VD ❤❤❤
    രമേശ്ചെന്നിത്തല യുടെ കഴിവ് കേട് കൊണ്ട് ഭരണം കിട്ടിയില്ല... ഇപ്പൊ ജൂനിയർ കരുണാകരൻ എന്ന് വിശേഷണം ഉള്ള... Firebrand leader VD sir തന്നെ ആണ് UDF ന്റെ നെക്സ്റ്റ് CM ഉം... BOSS ഉം 💖✨💖

    • @nelsongoodjoseph4116
      @nelsongoodjoseph4116 23 ชั่วโมงที่ผ่านมา

      തീർച്ചയായും നല്ല ഒരു നേതാവാണ്

  • @SaijuklNair
    @SaijuklNair 2 วันที่ผ่านมา +17

    ഇതാണ് യഥാർത്ഥ കോൺഗ്രസ്സ്കാരൻ

  • @bijunoyal8060
    @bijunoyal8060 2 วันที่ผ่านมา +2

    Aicc ഉടൻ പ്രക്യപ്പിക്കും vd യെ മുഖ്യമന്ത്രി സ്ഥാനാർതിയായി ❤️❤️❤️❤️❤️👍

  • @abdullathiefd3068
    @abdullathiefd3068 3 วันที่ผ่านมา +9

    VD 💙💙

  • @ajilrajr7536
    @ajilrajr7536 2 วันที่ผ่านมา +3

    പ്രതിപക്ഷ നേതാവ്❤

  • @thomasaniyankunju9509
    @thomasaniyankunju9509 2 วันที่ผ่านมา +1

    സതീശൻനല്ല മനുഷ്യൻ നല്ല നേതാവ് മുഖ്യമന്ത്രിയാകട്ടെ🎉🎉🎉

  • @Nazer-q6g
    @Nazer-q6g 2 วันที่ผ่านมา +4

    VDS💙 Otthiri prathisandikal tharanam cheithu vannavara🤝🤝💙💙💚👍👍👍👍