അടുത്ത പ്രാവശ്യവും എൽഡിഎഫ് തന്നെ ജയിക്കും അതിനുള്ള കളികളാണ് ഇപ്പോൾ നടക്കുന്നു. ജയിച്ചില്ല ഇപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള കടിപിടി തുടങ്ങി കഴിഞ്ഞു
കേരളത്തിൽ കഴിഞ്ഞ നിയമസഭാ സമയത്തും മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യുകയും, ഉമ്മൻചാണ്ടിക്ക് രണ്ടരവർഷവും ചെന്നിത്തലയ്ക്ക് രണ്ടരവർഷവും വീതിച്ച് നൽകിയതും ആണ്, ഇപ്രാവശ്യം ഒന്നേകാൽ വർഷം വച്ച് ഒരു നാല് പേർക്കെങ്കിലും കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്😂
സാർ ചാനൽ വീക്ഷിക്കുമ്പോൾ എനിക്ക് വേണ്ടി എനിക്ക് വേണമെങ്കിൽ എന്റെ പാർട്ടിയുടെ ചാനൽ നോക്കിയാൽ മതിയായിരുന്നു പക്ഷേ എല്ലാം ഞാൻ വീക്ഷിക്കുന്ന കൂട്ടത്തിലാണ് അതുകൊണ്ട് അരുൺകുമാർ സാദാ അവതരിപ്പിക്കണം
റിപ്പോർട്ടർ ചാനൽ അരുൺകുമാർ സാർ എന്റെ ഒരു അഭിപ്രായമായിട്ട് ഇവരെ ഒന്ന് ബോധ്യപ്പെടുത്തണം ഒരു വീട് വയ്ക്കാൻ 30 ലക്ഷം രൂപയുടെ ചെലവൊന്നുമില്ല ഇങ്ങനെ ലാഭം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് എനിക്ക് നേരിട്ട് പറയാൻ കഴിയുന്നില്ല അതുകൊണ്ടാണ് ഞാൻ റിപ്പോർട്ട് ചാനൽ ആശ്രയിക്കുന്നത്
ദയവുചെയ്ത് കോൺഗ്രസ് ഇയാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നോട്ട് നിർത്തരുത് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ഒന്നുകിൽ വേണുഗോപാൽ അല്ലെങ്കിൽ സതീശൻ ഇയാളെ 80 സീറ്റിൽ അധികം ലഭിച്ചില്ല ലഭിക്കില്ല
നിൻറെ സതീഷിനോട് ആദ്യം പറ പിണറായി വിജയൻറെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പ്രതിപക്ഷ നേതാവാകാൻ ഫാറൂഖ് നിൻറെ സതീശൻ ഇന്നലെ പറഞ്ഞത് ഇന്ത്യയുടെ അടിസ്ഥാനതത്വം സനാതന ധർമ്മത്തിൽ ആണെന്ന് അതിനു നീ എന്തു പറയുന്നു
ഉസ്മാന്റെ കയ്യിലിരിപ്പ് കാരണം ആണ് കഴിഞ്ഞ തവണ തോറ്റത്. ഇനിയും ഈ വൃത്തികേടാണ് കോൺഗ്രസ് ഉസ്മാനെ തടയാതെ കാണിക്കുന്നതെങ്കിൽ, വിജയന്റെ ഭാഗ്യം. അല്ലാതെയെന്തു പറയാൻ. കഴിഞ്ഞ നാല് വര്ഷം പിള്ളേരേം കളിപ്പിച്ചു വീട്ടിലിരുന്നിട്ട്, എന്നെയങ്ങു ചുമ്മാ മുഖ്യമന്ത്രി ആക്കിയേനെ എന്ന് പറയാൻ നല്ല ഉളുപ്പില്ലായ്മ വേണം. കഷ്ടം!!!
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു പ്രതിപക്ഷ എന്താവായി താങ്കൾ അന്ന് സർക്കാർ മോശമാണെന്നു പറഞ്ഞു ഇപ്പൊ മാറ്റി പറയുന്നു താക്കോൽ സ്ഥാനം ഏല്പിക്കാൻ പറ്റിയ പുള്ളി 😮😢
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ ഒരു 30 കോടി രൂപ ഒരു നേതാവ് അടിച്ച് മാറ്റിയിട്ടുണ്ട് അതിനെക്കുറിച്ച് ഒരു ചർച്ച വേണം ആ പൈസ ഇപ്പോൾ ആ നേതാവ് വളരെ വലിയ രീതിയിൽ സ്വന്തം പിആർ വർക്കിന് വേണ്ടി ഉപയോഗിക്കുന്നു
@@from.heart4 അൻവർ പറഞ്ഞ കഥയല്ല അത് സതീഷിനോട് ചോദിച്ചാൽ മതി സതീശൻ എന്തുകൊണ്ട് അൻവറിനെതിരെ പരാതി കൊടുത്തില്ല സതീശൻ കോൺഗ്രസ് പാർട്ടിയോട് കാണിച്ചത് നെറികേടാണ്
@@दुर्योधन6783 അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവല്ല ഒരു പദവിയും അദ്ദേഹത്തിനില്ല . അത്രം പണം ആരെങ്കിലും അങ്ങനെ കൊടുക്കുമോ . പിന്നെ ഒരു പ്രമുഖ മദ്യ മുതലാളി പണം കൊടുത്തു എന്ന് ചാനലിൽ പറഞ്ഞപ്പോൾ ആ മുതലാളിയെ ഭാര്യ വഴി വിളിച്ച് പ്രായമായി രോഗ ങ്ങളെയൊക്കെ ഉണ്ട് ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞതായ് കേട്ടിട്ടുണ്ട്.
മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ചു വെച്ചിട്ട് കാര്യമില്ല മൂന്നാം വട്ടം എൽഡിഎഫ് വരും
Correct
Ayinu പിനൂ മദ്രസ്സ യില് ഇത്ര കുണിഞ്ഞാൽ പോര ഇനിയും കുനിയണം
@@Abhhi-h2o 10 വർഷം ആയില്ലേ കുഞ്ഞാപ്പ. കുനിഞ്. കുൻടി കെടുകുനനു. ഇനിയും 5 വർഷം. വിധി. ഒന്ന്. കരയെടാ
ഒരു കിറ്റിനുള്ള കോൾ ആയിട്ട് ഉണ്ട് 😂😂
ഇത്തവണ കോൺഗ്രസ് കിറ്റ്കൊടുത്തു നോക്കട്ട്.😂😂
മുഖ്യമന്ത്രി ആരാകുമെന്ന ചർച്ച UDF-ൽ തികച്ചു അനാവശ്യമാണ്. ഒരു സാദ്ധ്യതയുമില്ലാത്ത ഒന്നിനെ പറ്റി എന്തിനു ചർച്ചിക്കണം..?
Atanta? ,ini yantayalum udf allayo barikan pookunnat, ldf ini ella, pinnya bjp
Prediction king😂
അടുത്ത പ്രാവശ്യവും എൽഡിഎഫ് തന്നെ ജയിക്കും അതിനുള്ള കളികളാണ് ഇപ്പോൾ നടക്കുന്നു. ജയിച്ചില്ല ഇപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള കടിപിടി തുടങ്ങി കഴിഞ്ഞു
ഇയാൾ തന്നെ അനുയോജ്യം 👍🏼മുഖ്യമന്ത്രി
സൈഡിൽ നിൽക്കുന്ന കള്ളൻ രാഘവനെ ശ്രദ്ധിക്കണം
Vd.satheeshan on next cm.❤❤❤❤❤
Only RC
അല്പനാണ് സതീശൻ.
അരുൺകുമാർ സാർ എന്റെ ഗ്രാമത്തിലെ ഒരു സാധാരണ പ്രവർത്തകനാണ് ഈ അഭിപ്രായം ഒന്നറിയിക്കണേ
മുഖ്യമന്ത്രി തർക്കമല്ല, പ്രതിപക്ഷ നേതൃതർക്കമാണ് കോൺഗ്രസിൽ വേണ്ടത്. അടുത്ത തവണയും ഏതായാലും UDF ഭരണത്തിൽ വരാൻ പോകുന്നില്ല.
Pinnya aar varana ,Aarelum barikandayo? , ldf ini ella, cjp aayi bjp pinnya ullat ,at nadakula, appam pinnya udf ullo
മാസപ്പടി കിറ്റ് കിട്ടാൻ സാധ്യത ഉണ്ട്
പെരുന്നയിലെ നായരും കണിച്ചുകുളങ്ങരയിലെ തിയ്യ പ്രമാണി യു oഅടുത്ത മുഖ്യമന്ത്രിയെ തീരുമാനിച്ചല്ലോ.
കേരളത്തിൽ കഴിഞ്ഞ നിയമസഭാ സമയത്തും മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യുകയും, ഉമ്മൻചാണ്ടിക്ക് രണ്ടരവർഷവും ചെന്നിത്തലയ്ക്ക് രണ്ടരവർഷവും വീതിച്ച് നൽകിയതും ആണ്, ഇപ്രാവശ്യം ഒന്നേകാൽ വർഷം വച്ച് ഒരു നാല് പേർക്കെങ്കിലും കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്😂
ആദ്യം നിങ്ങൾ തമ്മിലടി നിർത്തി തിരഞ്ഞെടുപ്പിൽ ജയിക്കാൻ നോക്കു ഒരു ചൊല്ലുണ്ടു ഇരിക്കന്നതിനു മുൻപു കാൽ നീട്ടരുതു എന്നു😂😂😂
THAROOR. NAIR CAME FROM DELHI. RAMESH FROM CHENNITHALA.
BOOTH LEVELIL WORK CHEYATHE JAIKILLA
സാർ ചാനൽ വീക്ഷിക്കുമ്പോൾ എനിക്ക് വേണ്ടി എനിക്ക് വേണമെങ്കിൽ എന്റെ പാർട്ടിയുടെ ചാനൽ നോക്കിയാൽ മതിയായിരുന്നു പക്ഷേ എല്ലാം ഞാൻ വീക്ഷിക്കുന്ന കൂട്ടത്തിലാണ് അതുകൊണ്ട് അരുൺകുമാർ സാദാ അവതരിപ്പിക്കണം
👌
അല്ലെങ്കിൽ വസ്തു വാങ്ങി വീട് വച്ചു കൊടുക്കുന്നതായിരിക്കും ഉചിതം
VD സതീശൻ പിറകോട്ട് അടിക്കുന്നു ചെന്നിതല മുന്നോട്ട്
rc❤
അടുത്തതും പിണറായി തന്നെ വരട്ടെ... ഇദ്ദേഹതേക്കാൾ നല്ലത് പിണറായി ആണ്
അരുൺകുമാർ സാർ മീറ്റ് എഡിഷൻ കൃത്യമായി നോക്കുന്ന ഒരാളാണ് ഞാൻ അതിലെന്തായി 30 ലക്ഷം രൂപയെ കുറിച്ച് ഒരു ചെലവിനെ കുറിച്ച് കൊണ്ടുവരാത്തത്
30 കോടി
റിപ്പോർട്ടർ ചാനൽ അരുൺകുമാർ സാർ എന്റെ ഒരു അഭിപ്രായമായിട്ട് ഇവരെ ഒന്ന് ബോധ്യപ്പെടുത്തണം ഒരു വീട് വയ്ക്കാൻ 30 ലക്ഷം രൂപയുടെ ചെലവൊന്നുമില്ല ഇങ്ങനെ ലാഭം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് എനിക്ക് നേരിട്ട് പറയാൻ കഴിയുന്നില്ല അതുകൊണ്ടാണ് ഞാൻ റിപ്പോർട്ട് ചാനൽ ആശ്രയിക്കുന്നത്
അതിൽ ഒരു നിലപാട് എടുക്കണം വീട് വയ്ക്കാൻ ഏറ്റവും കൂടിയത് 1000 സ്ക്വയർ ഫീറ്റ് ആണെങ്കിൽ 18 ലക്ഷം രൂപ നല്ല രീതിയിൽ പണി ചെയ്യുന്നത്
VD❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നേതാവിനെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതാണ് ഇവന്മാരുടെ അധഃപധനത്തിന്റെ പ്രധാന കാരണം
അതിനു മറുപടി പറയാൻ കഴിയില്ലെങ്കിൽ സ്മൃതി പരുത്തിക്കാടിന് കൊടുക്കും
നമ്മുടെ സതീശൻ ചേട്ടൻറെ സ്വന്തം ആളാണ് സ്മൃതി
രമേശ് ചെന്നിത്തല സാർ വീടുവച്ചു കൊടുക്കുന്നതിന് ഒരാളെങ്കിലും ലാഭം ഉണ്ടാക്കി കൊടുക്കാൻ വേണ്ടിയാണോ
മാപ്രകൾ അല്ലെ ഈ ചർച്ച ഉണ്ടാക്കുന്നത്.
കെ മുരളീധരൻ
രമേശ് ചെന്നിത്തല
സാർ ഒരു സിപിഎം അനുഭാവിയാണെങ്കിൽ അതങ്ങ് സുജയ്ക്ക് കൊടുത്തിരിക്കും കൃത്യമായി മറുപടി പറയും
മുഖൃൻ. പെരുന്നയിൽ. നായർ.
ആദൃം. ജയിക്കേ. നേക്
ഒരു വീടുവയ്ക്കാൻ 30 ലക്ഷം രൂപ 1000 സ്ക്വയർ ഫീറ്റിൽ
ദയവുചെയ്ത് കോൺഗ്രസ് ഇയാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നോട്ട് നിർത്തരുത് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ഒന്നുകിൽ വേണുഗോപാൽ അല്ലെങ്കിൽ സതീശൻ ഇയാളെ 80 സീറ്റിൽ അധികം ലഭിച്ചില്ല ലഭിക്കില്ല
നിൻറെ സതീഷിനോട് ആദ്യം പറ പിണറായി വിജയൻറെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പ്രതിപക്ഷ നേതാവാകാൻ ഫാറൂഖ് നിൻറെ സതീശൻ ഇന്നലെ പറഞ്ഞത് ഇന്ത്യയുടെ അടിസ്ഥാനതത്വം സനാതന ധർമ്മത്തിൽ ആണെന്ന് അതിനു നീ എന്തു പറയുന്നു
@दुर्योधन6783 സനാതന ധർമ്മം എന്ന വിഷയത്തെക്കുറിച്ച് എനിക്ക് യാതൊരു അറിവുമില്ല ഞാൻ അതിൽ ഒന്നും പറയാനില്ല
ഉസ്മാന്റെ കയ്യിലിരിപ്പ് കാരണം ആണ് കഴിഞ്ഞ തവണ തോറ്റത്. ഇനിയും ഈ വൃത്തികേടാണ് കോൺഗ്രസ് ഉസ്മാനെ തടയാതെ കാണിക്കുന്നതെങ്കിൽ, വിജയന്റെ ഭാഗ്യം. അല്ലാതെയെന്തു പറയാൻ. കഴിഞ്ഞ നാല് വര്ഷം പിള്ളേരേം കളിപ്പിച്ചു വീട്ടിലിരുന്നിട്ട്, എന്നെയങ്ങു ചുമ്മാ മുഖ്യമന്ത്രി ആക്കിയേനെ എന്ന് പറയാൻ നല്ല ഉളുപ്പില്ലായ്മ വേണം. കഷ്ടം!!!
Rc🎉🔥🔥🔥
അടുത്തവട്ടവും LDF കേരളം ഭരിക്കും ആരും കുപ്പായതയ്ച്ചു വെക്കേണ്ട
😂
മിക്കവാറും udf അധികാരം pidikum മഹാരാഷ്ട്ര ഓര്‍മ വേണം നടന്നത് പിരിവ് മാത്രം 😂
മുഖ്യമന്ത്രി vd സതീശൻ തന്നെ ഇല്ലങ്കിൽ ഞങ്ങൾ കോൺഗ്രസ് വിടും
അ തരികിട സതീശനോ😅
ഇലക്ഷൻ കഴിഞ്ഞോ 🤔
ചെന്നിത്തലയുടെ കുഴപ്പം ജന പിന്തുണ ഇല്ലാത്ത നേതാക്കളുടെ നേതാവ് എന്നതാണ്, എന്നാലും സാധാരണ പ്രവര്ത്തകര് ഭൂരിപക്ഷവും ചെന്നിത്തലയുടെ കൂടെ ❤
Jana pinthuna nanayittund pakshe ah seatill ehtrathollm yojikkumenann nookendath
Ksudhakaran thikachum yogyananu pakshe janapinthunayilla. karnataka pole sidharamiakku janpinthuna ind ennal dkkku power indu
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു പ്രതിപക്ഷ എന്താവായി താങ്കൾ അന്ന് സർക്കാർ മോശമാണെന്നു പറഞ്ഞു ഇപ്പൊ മാറ്റി പറയുന്നു താക്കോൽ സ്ഥാനം ഏല്പിക്കാൻ പറ്റിയ പുള്ളി 😮😢
RC is comparatively better.
അയ്യോ... പാവം... ചെന്നിത്തല കേരളത്തിൽ ഇല്ലാതിരുന്നാൽ ഭരണം കിട്ടും... പുള്ളിക്ക് 2 അവസരം കിട്ടിയതാണ്... എല്ലാം കുളമാക്കി...
എന്നാടാ രണ്ട് അവസരം കിട്ടിയത്
👍🏻🌹🌹🌹
VD Satheeshan ❤❤❤❤
രമേശ് ചെന്നിത്തല
RC ❤❤❤
RC true secular leader
നിങ്ങളുടെ ചാനലിന്റെ പ്രേക്ഷകൻ എന്ന രീതിയിൽ ഇത് ഒന്ന് അവതരിപ്പിക്കണമേ
Sadeeshan mathi cm aayitt❤
Next cm
Venda mr ramesh. Lets not wish for cm. Its vds
Rc❤
Sareeta, Nair aayirinno Sir??? 😅
YANTHCHEYYAN
If UDF win..Satheeshan or Murali should be CM
Congress only one CM Leader RC
Nair nethavinu votttilla....
Madyamangal and. Other organizations not decide. CONGRESS chief minister.
PEOPLE. And HIGH COMMAND will decide,
STOP THAMMILADI.
N.ട.ട. പുത്രനെ കോൺഗ്രസ് നു വേണ്ട. കോൺഗ്രസ് പുത്രനെ കോൺഗ്രസ്സിനു മതി......
കോൺഗ്രസിന് രമേശ് ചെന്നിത്തല മതി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ ഒരു 30 കോടി രൂപ ഒരു നേതാവ് അടിച്ച് മാറ്റിയിട്ടുണ്ട് അതിനെക്കുറിച്ച് ഒരു ചർച്ച വേണം ആ പൈസ ഇപ്പോൾ ആ നേതാവ് വളരെ വലിയ രീതിയിൽ സ്വന്തം പിആർ വർക്കിന് വേണ്ടി ഉപയോഗിക്കുന്നു
ഫ്രീസറിലെ മീൻ വണ്ടി കഥയായിരിക്കും അല്ലെ? 2021 ൽ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് താങ്കളുടെ നേതാവ് സ്വപ്ന ലോകത്ത് ജീവിക്കുന്നയാളായത് കൊണ്ടാണ്.
@@from.heart4 അൻവർ പറഞ്ഞ കഥയല്ല അത് സതീഷിനോട് ചോദിച്ചാൽ മതി സതീശൻ എന്തുകൊണ്ട് അൻവറിനെതിരെ പരാതി കൊടുത്തില്ല സതീശൻ കോൺഗ്രസ് പാർട്ടിയോട് കാണിച്ചത് നെറികേടാണ്
@@दुर्योधन6783 അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവല്ല ഒരു പദവിയും അദ്ദേഹത്തിനില്ല . അത്രം പണം ആരെങ്കിലും അങ്ങനെ കൊടുക്കുമോ . പിന്നെ ഒരു പ്രമുഖ മദ്യ മുതലാളി പണം കൊടുത്തു എന്ന് ചാനലിൽ പറഞ്ഞപ്പോൾ ആ മുതലാളിയെ ഭാര്യ വഴി വിളിച്ച് പ്രായമായി രോഗ ങ്ങളെയൊക്കെ ഉണ്ട് ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞതായ് കേട്ടിട്ടുണ്ട്.
Nigal congress kar th and mmil thalli tholkkum.
Stheesh krishnna sail evidea raghaveattaaa😅
Ethu jathi sgadana kude poyalum udf nu no chance ethu Keralam anu
Nxt cm chennithala thanne
Next cm Riyas or Shilaja??
ഇവൻ കാരണം കോൺഗ്രസ് അധികാരത്തിൽ വരില്ല. പിണറായിയുടെ അഴിമതി ആരും അറിയാൻ പോണീല്ല
ഉള്ളതിൽ നല്ല കൊങ്ങി ഇയാൾ തന്നെ
Chennithala. Next. Elaction. Faild
RC❤❤❤❤❤