ഞൻ ഒരു ദിവസം അവിചാരിതമായി ഒരു വീഡിയോ കണ്ടത് anu.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...പല വേഷങ്ങൾ ഒരാൽ. അഭിനയിക്കുന്ന. അടിപൊളി.. tution centre ile കാണിക്കുന്നത് കുട്ടികളുടെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്..❤എല്ലാം അടിപൊളി ആണെ.....❤
നന്നായി പോയ്... മനഃപൂർവം ഒരാൾ വേറെ ഒരാളെ കഷ്ടപ്പെടുത്തിയാൽ ദൈവം വേറെ ഒരാളുടെ രൂപത്തിൽ വന്നു സഹായിക്കും..... സത്യമായിട്ടും ഉള്ള കാര്യം ആണ് ..ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ .. 👍👍👌
എനിക്ക് ഇത് പോലെ ഒരു അമ്മായി അമ്മ ആയിരുന്നെങ്കിൽ ഞാൻ പൊന്ന് പോലെ നോക്കിയേനെ ആ മരുമകൾ ചെയ്യുന്ന പൊലെയാ അവരും ചെയ്യുന്നേ ഞാൻ വെക്കുന്ന ആഹാരം പാത്രം വരെ വടിച്ചു നക്കി കഴിക്കും എന്നിട്ട് പറയും വായിവെക്കാൻ കൊള്ളത്തില്ലെന്ന് അതും പോരാഞ്ഞ് അവരുടെ പരദൂഷണകൂട്ടത്തോട് എൻെറ കേൾക്കേ പറയുവാ ഞാനൊരു പണിയും ചെയ്യില്ലെന്ന് വെളുപ്പിന് നാല് മുതൽ രാത്രി പതിനൊന്നു വരെ പട്ടിയെപ്പോലെ പണിയും ചെയ്യണം ഇങ്ങനെയുള്ള വർത്തമാനവും കേൾക്കണം ചുരുക്കിപ്പറഞ്ഞാൽ അവർക്കാവശ്യം കാശ് കൊടുക്കണ്ടാത്ത വേലക്കാരി അതാണ് ഞാൻ
Ente ammayimma enne kond Ella Pani cheyuppikayirunnu but aniyan kettiyath ithupole orala 😂 njngal ippo purath settled aakukayum cheythu oro videos kanumbo enik orma varum ente pazhaya kaalam sathyam paranja oru velakari aayirunnu njn oru middle class family aahn ente veetukark ipazha onn ashwasam aayath
Babitha chechi super 👌 we are missing your kutti characters like mayavi, malika and divakaran and acted as teachers like Radhamani teacher, Babukuttan sir etc.,God bless you Babitha chechi🥰
ഞൻ ഒരു ദിവസം അവിചാരിതമായി ഒരു വീഡിയോ കണ്ടത് anu.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...പല വേഷങ്ങൾ ഒരാൽ. അഭിനയിക്കുന്ന. അടിപൊളി.. tution centre ile കാണിക്കുന്നത് കുട്ടികളുടെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്..❤എല്ലാം അടിപൊളി ആണെ.....❤
❤️
കൊള്ളാം അടിപൊളി എപ്പോഴും അമ്മായിയമ്മക്ക് പണികൊടടുത്താൽ മതിയോ ഇടയ്ക്കു അമ്മായിയമ്മ മരുമോൾക്കും പണി കൊടുക്കട്ടെ ❤
_അമ്മായിഅമ്മ മരുമകൾ series ഇനിയും വേണം😌😌😌 കാണുമ്പോ എന്തോ എവിടെയോ ഒരു മനസുഖം_
😂
ഉണ്ടാകും കല്യാണം കഴിഞ്ഞതല്ലേ സ്വാഭാവികം😂😂
😅😅
W
നന്നായി പോയ്... മനഃപൂർവം ഒരാൾ വേറെ ഒരാളെ കഷ്ടപ്പെടുത്തിയാൽ ദൈവം വേറെ ഒരാളുടെ രൂപത്തിൽ വന്നു സഹായിക്കും..... സത്യമായിട്ടും ഉള്ള കാര്യം ആണ് ..ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ .. 👍👍👌
Sathyam😘
🤣🤣🤣🤣എന്റമ്മേ!!!ചിരിച്ചു മതിയായെ🤣🤣🤣
സ്വന്തം അമ്മയ്ക്കിട്ടാ ഒന്നു കൊടുക്കേണ്ടത്.മകളുടെ തോന്ന്യാസത്തിന് സപ്പോർട്ട് ചെയ്യുന്നതിന്
Youtubil eattavum ishtam chechide videos aan adh maathrame njan search cheydh kaanal ollu😍😍athrakk ishtaaa🥰iniyum idh pole kure videos idanee
കൊള്ളാം👌🏼 😂🤭എഴുനേറ്റുവരുമ്പോഴേ വിശപ്പാണോ 🤭
😁
Vasantha de costume kollaaam😂✌️
ഇങ്ങനുള്ള മരുമോൾക്ക് ഇങ്ങനെ തന്നെ പണി കൊടുക്കണം 😂😂😂😂
😁
Enku Ith kanumbol annu deshyam varane karanam marumakal ellam cheyanam enu oonum illalo oru chayaenklum ideyku oke idam e pareyuna amayi ammamarku marumakal thane cheyanam enula vridhiketa kure thala mar annu Ipozhum pinne ayalvakathe kure updeshi thalamarum avroke annu maryadyku poguna kudumbathe adichpiripikunath 😢😢enthayalum enku valya ishta ayi e concept adipoli inyum ingane ullath nan pretheshikunu ❤❤😘
തേച്ചു ഒട്ടിച്ചു നൈസ് ആയിട്ട് 😅😌❤️
😂
Àth polichu...ammamaare pattichondirikkana marumakkalk pattiya Pani 🤣🤣🤣🤣🤣🤣👌👌👌👌👍👍👍👍❤️❤️❤️❤️😍😍😍
ചോറ് മൂന്നുന്നേരം തിന്നാൻ പാടില്ല പല അസുഖവും വരും
എനിക്കും ഇഷ്ടം ആണ് രാവിലെ ചോറ്
ഇത് തന്നെ വേണം അനക്ക് 😁😁ഇപ്പൊ എങ്ങനെ ഇരിക്കുന്നു ഇതാണ് പറഞ്ഞത് ഒരു നാൾ തിരിച്ചു പണി കിട്ടും എന്ന്
എനിക്ക് ഇത് പോലെ ഒരു അമ്മായി അമ്മ ആയിരുന്നെങ്കിൽ ഞാൻ പൊന്ന് പോലെ നോക്കിയേനെ
ആ മരുമകൾ ചെയ്യുന്ന പൊലെയാ അവരും ചെയ്യുന്നേ ഞാൻ വെക്കുന്ന ആഹാരം പാത്രം വരെ വടിച്ചു നക്കി കഴിക്കും എന്നിട്ട് പറയും വായിവെക്കാൻ കൊള്ളത്തില്ലെന്ന് അതും പോരാഞ്ഞ് അവരുടെ പരദൂഷണകൂട്ടത്തോട് എൻെറ കേൾക്കേ പറയുവാ ഞാനൊരു പണിയും ചെയ്യില്ലെന്ന്
വെളുപ്പിന് നാല് മുതൽ രാത്രി പതിനൊന്നു വരെ പട്ടിയെപ്പോലെ പണിയും ചെയ്യണം ഇങ്ങനെയുള്ള വർത്തമാനവും കേൾക്കണം ചുരുക്കിപ്പറഞ്ഞാൽ അവർക്കാവശ്യം കാശ് കൊടുക്കണ്ടാത്ത വേലക്കാരി അതാണ് ഞാൻ
Vayil nakku ille...itokke parayumbol tirichu parayanam.appol angu nirthum😂
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 😂😂😂😂അവസാനം അമ്മായിഅമ്മ ക്ക് കാര്യം പിടികിട്ടി. മരുമകൾക്ക് മുട്ടൻ പണി 🤣🤣🤣
😍
Egane padichan psc kittyat Athinte oru video cheyyumo chechi🙏🥰
Babii polichu kto, nalla Oru actor aa nee, uyaragalil ethatte God bless you❤
😍
😅adipoli ithokke engane sadhikkunnu 😀
Chechiyuda alla videosum poli annu❤❤❤❤
❤️
ഇടിമിന്നൽ സൗണ്ട്😮😮😮⚡⚡⚡🌩️🌩️
Nice video chechi 💞
adipoli acting 😍
❤️
Adipoli.. Ingane thanne venam😄😄😄✌️✌️
Super chechikutty, you are an extra talented person, ❤️❤️❤️❤️
😍
Adi poli, pettenn kazhinappo orith😅😅
Ente ammayimma enne kond Ella Pani cheyuppikayirunnu but aniyan kettiyath ithupole orala 😂 njngal ippo purath settled aakukayum cheythu oro videos kanumbo enik orma varum ente pazhaya kaalam sathyam paranja oru velakari aayirunnu njn oru middle class family aahn ente veetukark ipazha onn ashwasam aayath
😂😂super പണി
ബബീ...
സൂപ്പർ ഡാ❤
അടിപൊളിയെ 🤣🤣🤣🤣👌👌👌👌
Lokath ammayiamma marumol topic vach kure content undakkanund.nalla abinayam...editing...voice over...
Adipolyittund babichechiii❤️nice acting🥰
😘😘
അക്കാ ഒരു ഡൌട്ട്. നല്ല മഴയത്തും തൊഴിലുറപ്പ് ഉണ്ടോ 😂😂😂😂
Und😂
Chechii checheyude video okke superr annu❤
ശെരി എന്നാ 😄😄👌👌
Iam fast 😊😊😊 babitha chechi 😊❤❤❤❤❤😊
😍
Entea ponnoo kalakkiii 😂😂😂😂
ബബിയെ 😘😘😘🥰🥰🥰
Marumolde nighty Ellam kollattoo evdnna Chechi vaangiye
കാണുന്നതിന് മുന്നേ like അടിക്കുന്നവർ ❤
😘
@@babithababi07 oru video പോലും വിടാതെ കാണാറുണ്ട്...keep going 🤩
2:14 പാട്ട് കൊള്ളാം..
Ende Babiii superrrr... Policu😃🤣🤣👌
Chechi poliyinn itto ♥️♥️♥️♥️
😍
8 ന്റെ പണി കിട്ടുക എന്ന് പറഞ്ഞാൽ ഇതാണ് 👍👍 . അമ്മയുടെ last dialouge പൊളിച്ചു.നിനക്ക് ഞാൻ ഉണ്ടാക്കി തരാമെടി
Super acting ❤❤❤
❤️
ആക്ടിങ് സൂപ്പർ 👍🏾👏
Chechii adipoliii🤣🤣🤣❤️
Adipoli chechi❤
Money ravile vilichunarthi molm chern vtle pani cheyanam. Alland marumol veed joli cheyan ala keti keri varunney. Makal eni orumich elam cheyanam. Ammamark restm kodukam
Ammayi ammede mon nth paniya cheyth kodkaarullath aavo 😂😂 avaru oru panim cheyyathe irnn thinnunnen kozhappam onnulla
Ivare veetil full fish family aanallo 😁
chechi ❤ super💘💘
Ithinte part 2 koodi cheyyamo....
Okay❤️
Hiii dear chechiiii, I'm waiting for your video,,,. Happy now❤❤❤❤
😘
ചേച്ചി ah check dressinte link tharuvo❤️
Chechi super ❤😊🎉
അത് കലക്കി 😂
അമ്മായിയമ്മ മരുമകൾ ആണ് കൂടുതൽ വീഡിയോ നിങ്ങൾക്ക് suitable അതുകൊണ്ട് ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
അടിപൊളി 😂
Gopalji😂😂😂
🥰🥰🥰 അടിപൊളി ♥️♥️🤣👌👍
Yeniyum et polotha video varumenn prathikshikunu 🥰🥰
Evideyum kure vendatha onninum kollatha bodhamillatha ayalppakkakarikal kaanum nattinpurathe kaanu city il ullavarkku ithinu time illallo😂😊
അത് കലക്കി 😂👍
ഇടക്കെപ്പോഴൊക്കെയോ കണ്ടിരുന്നു ബട്ട് ഇപ്പോഴാണ് ശ്രെദിച്ചത്.. Ethra effortittanu വീഡിയോ എടുക്കുന്നതെന്നു അത് ചെയ്യുന്നവർക്കേ മനസിലാകൂ.. 👍🏻👍🏻
ലാസ്റ്റ് സീൻ kalaki 👌
അടിപൊളി ❤️❤️👌👌👌
പെരുമഴയത്തു തന്നെ പോണോ അമ്മേ തൊഴിലുറപ്പിനു 😃
ഇവിടെ എന്റെ അമ്മായി ammaya ഇങ്ങനെ actng കാണിക്കുന്നേ. പണി ഫുൾ ഏല്പിച്ചു രാവിലെ വായിനോക്കാൻ പോകും കല്ല്യാണം കഴിഞ്ഞ നാൾ മുതൽ 😒
Babitha chechi super 👌 we are missing your kutti characters like mayavi, malika and divakaran and acted as teachers like Radhamani teacher, Babukuttan sir etc.,God bless you Babitha chechi🥰
😍
❤
😂🥰kollaam...... 💕
Superb performance.... Very nice
Evideya thamasam. Kooduthal sea foods annalo videosil😋🤤
Chechi orginal ayi padippikkan pokunnundo
Job
Adipoliii😁😁😁😁
Adipoli 😍😍😍💖
Adipoli🤣🤣🤣
Supr duprr❤😂
ബബിത അടിപൊളി
Correct 💯
Hiii chechiii❤❤❤❤❤
😍
2:39 ചെവിയിൽ വെക്കുമ്പോ screen off ആവുലെ😮
Super...❤
തിങ്കളാഴ്ച വൈകിട്ട് ചവറയിൽ വന്നരുന്നോ ബബിത .
Ya.. Sunday vannirunn
😂😂super
Super😂😂
ടി ബബീ ഞാൻ രണ്ടാമത്തെ സർജറിക്ക് നാളെ കയറുകയാ പ്രാർത്ഥിക്കോടി നീക.1
ചേച്ചിടെ വീട് ആണോ ഇത്
Entai vtl indd Same orenmm 🙄
Super ❤
Kalalli ❤😊
Chechik yetra rank listil undo, self study Ano Athinte oru video cheyyumo 🙏
Chechide veedu evideya.
Super 🥰
അടിപൊളി
ടി നിന്നെ ഞാൻ സമ്മതിച്ചു --
😂😂😂👌👌👌
സൂപ്പർ
Super video
Pinnalla😂