Dears....എല്ലാവരോടും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു...മുടി എന്നത് ഒരുമാസം കൊണ്ട് വളർന്നു എന്ന് പറഞാൽ വിശ്വസിക്കാൻ മടിയുള്ളവർക്ക് ഒരാഴ്ചകൊണ്ട് മുഴുവൻ കൊഴിഞ്ഞു പോയി എന്ന് കേൾക്കാനാണ് ഇഷ്ടം...അതുകൊണ്ട് നെഗറ്റീവ് എനർജി ഉള്ള ആളുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക...നല്ലത് മാത്രം കാണുക..നമ്മുടെ വിശ്വാസവും സന്തോഷവും നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ് എന്ന് മറക്കാതിരിക്കുക...ഞങ്ങൾക്ക് ഓർഡർ തരുന്നവർ ബുക്ക് ചെയ്ത 3ആഴ്ച wait ചെയ്യേണ്ടതാണ്. വീഡിയോ മുഴുവൻ കണ്ടതിനു ശേഷം മാത്രം എണ്ണക്കുവേണ്ടി order തരുക...അതിനു സാധിക്കാത്തവർ വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കുക..നല്ലതുമാത്രം വരട്ടെ.... ❤️❤️❤️❤️❤️🙏🙏🙏love you all by Sruthy
@@bijumenon6976 ningal enthinaanu ellaa varudeyium video kk thaazhe ee comment idunnath biju Menon... നിങ്ങൾ പറയുന്ന വമ്പൻhairoil ന്റെ വില എന്താണ്?100ml 3000 or 4000???? ഈ പറയുന്ന എണ്ണയുടെreview ചെയ്തvideos ന്റെcomment box disabled ആണ്. Why? ഞങ്ങളുടെ എണ്ണ കരടി നെയ്യൊന്നും അല്ല... നിങ്ങൾ വാങ്ങി എന്നു പറയുന്നുproof എവിടെ? നിങ്ങളുടെbrand ന്റെ പരസ്യം ഇവിടെ കൊണ്ടു ഇടരുത്. ഇത് എനിക്ക്remove ചെയ്യാനുംreport ചെയ്യാനും അറിയാഞ്ഞിട്ടല്ല. പക്ഷെ നിങ്ങളുമാID തന്നെ വ്യാജം. എനിക്ക്whatsappmessage ഇടു നോക്കട്ടെ നിങ്ങൾ എപ്പോൾ വാങ്ങി എന്ന്. പിന്നെ ഇത് പണ്ടു തുടങ്ങി ഉണ്ടാക്കുന്ന എണ്ണയാണ് ഞങ്ങൾക്ക് ഇതിൽ അതഭുതങ്ങൾ സൃഷ്ടിക്കാനറിയില്ല. ഇത്രയും പേർക്ക് ഗുണം കിട്ടിയില്ലേ എനിക്കതു മതി കേട്ടോ ബിജു മേനോൻ ? പിന്നെ നിങ്ങൾ പറഞ്ഞ എണ്ണയുണ്ടല്ലോ അതിന്റെingredients ഒന്നു പറയു കേൾക്കട്ടെ... ഇനി ഇതു പോലുള്ള കമന്റുകൾ ഇടുമ്പോൾ സൂക്ഷിക്കുക പറയുന്നതെന്ത് ആരോട്...
ഞാൻ ഈ എണ്ണ ഉണ്ടാക്കി ഉപയോഗിച്ചിരുന്നു... എനിക്ക് നല്ല റിസൾട്ടാർന്നു.... പിന്നീട് hair care നിർത്തിയപ്പോൾ പഴേ പോലായി... ഇപ്പൊ ഉണ്ടാക്കാനുള്ള മടികൊണ്ട് എണ്ണ ബുക്ക് ചെയ്ത് wait ചെയ്തിരിക്കുന്നു...
Dear...njan neelayamari എണ്ണ use ചെയ്യാറില്ല...ipo rajeeshayude change കണ്ടില്ലേ?അവർ alternate ആയി ആണ് use cheyyunnath.. എനിക്ക് neerirakkam ഉള്ളതുകൊണ്ട് karimjeerakam മാത്രമേ use ചെയ്യാറുള്ളൂ...ചിലർ same-day രണ്ടും mix ചെയ്തു use ചെയ്യാരും ഉണ്ട്...it's depends da
👌👌👌👌ശ്രുതി mam ദൈവം അനുഗ്രഹിക്കട്ടെ. വണ്ടർഫുൾ റിസൾട്ട് . Thanks ഒത്തിരി ഒത്തിരി. വീട് കൊടുങ്ങല്ലൂർ എവിടെ ആണെന്ന് ഏതെങ്കിലും വീഡിയോയിൽ പറയുമോ. ആ മുടുയുടെ വകർച്ച കണ്ടിട്ട് എങ്ങനെ സന്തോഷം പങ്കുവായിക്കണം എന്ന് അറിയില്ല. 🌹🌹🌹🌹🌹🌹
Chechi plz reply njn oil thekkunund karimjeerakam oil anu, ente main problem hair oru limit kazhinju length vekkunilla enth cheythitum vekkunilla, enta chechi cheyande
ഞാനിപ്പോഴാണ് ഇതുകാണുന്നത് എനിക്ക് എണ്ണവേണം ഞാൻ msg ചെയ്യാം മുടി തീരെ ഇല്ല ഇതുവരെ ഞാൻ മുടിവളരാൻ ഒന്നും ചെയ്തിട്ടില്ല കൊറോണ വന്നു എനിക്ക് അതിന് ശേഷം നന്നായി മുടി കോഴിയുന്നു അപ്പോൾ യൂട്ടോബോന്ന് നോക്കിയതാണ് കുറെ നോക്കി കണ്ടതിൽ ഇക്ക് വിശ്വാസം വന്നത് ഇതാണ് താങ്ക്സ് ഡിയർ ശ്രുതി
Njn kazhinj a varsham order cheyamenu karuthiyatha..paisa ilathath kond patiyila..ipo oru Kunj joli kitti..inale order cheythu.. foodum sradhikam Sruthi.. hope best result 🙏🙏🙏
ശ്രുതി.. ഞാൻ കരിംജീരകം ഓയിൽ തേച്ചു. നല്ല മാറ്റം ഉണ്ട്... ഞാൻ ചെറുപ്പകാരി അല്ല... പിന്നെ തേയ്‌റോട് ഉണ്ട്.. മുടിയൊക്കെ കൊഴിഞ്ഞു പോയി ഇനി എന്തു കാര്യമൊന്നും ഉണ്ടാവില്ല എന്നാണ് ഞാൻ കരുതിയത്. Amma's കരിംജീരകം എണ്ണ ഒരു പരീക്ഷണർത്ഥം ഉപയോഗിച്ചു തുടങ്ങിയത്.. പക്ഷേ മുടിക്ക് നീളമൊന്നും ഉണ്ടായില്ല എന്നാലും... നല്ലപോലെ പുതിയ ചെറിയ ചെറിയ മുടികൾ വന്നിട്ടുണ്ട്... ഇപ്പോൾ അതല്ല പ്രശ്നം.. ഞാൻ വാത സംബന്താ മായ അസുഖത്താൽ തൈക്കാട് മൂസ്ന്റെ ചികിത്സയിൽ ആണ്.. തലയിൽ എണ്ണ തേക്കാനും കുളികനും പാടില്ല.. ഇതൊക്കെ കഴിഞ്ഞു എണീക്കും ബോഴേക്കും എന്റെ മുടി യൊക്കെ പോവും അല്ലെ... 😪

Rate ethrenu
Rate engine cheechi
Order cheythitund...vegam send cheyyane sruthy....☺☺
Sruthy molae enikku ee 2 ennayum venamennu undu. Thalamudy ellam kozhinju poyi. Ullu illathathu karanam onnu ketti vaikkan pollum pattunnilla. Pinnae video ellam valarae nallathum informative um anu
എങ്ങനെ oder cheyuka
ചേച്ചിയുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിച്ചു തന്നതു തന്നെയാണ് ഇത്രയും നല്ല positive hair growth results ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
👍🏻👍🏻
Result engana und
@@bijumenon6976 ningal enthinaanu ellaa varudeyium video kk thaazhe ee comment idunnath biju Menon... നിങ്ങൾ പറയുന്ന വമ്പൻhairoil ന്റെ വില എന്താണ്?100ml 3000 or 4000???? ഈ പറയുന്ന എണ്ണയുടെreview ചെയ്തvideos ന്റെcomment box disabled ആണ്. Why? ഞങ്ങളുടെ എണ്ണ കരടി നെയ്യൊന്നും അല്ല... നിങ്ങൾ വാങ്ങി എന്നു പറയുന്നുproof എവിടെ? നിങ്ങളുടെbrand ന്റെ പരസ്യം ഇവിടെ കൊണ്ടു ഇടരുത്. ഇത് എനിക്ക്remove ചെയ്യാനുംreport ചെയ്യാനും അറിയാഞ്ഞിട്ടല്ല. പക്ഷെ നിങ്ങളുമാID തന്നെ വ്യാജം. എനിക്ക്whatsappmessage ഇടു നോക്കട്ടെ നിങ്ങൾ എപ്പോൾ വാങ്ങി എന്ന്. പിന്നെ ഇത് പണ്ടു തുടങ്ങി ഉണ്ടാക്കുന്ന എണ്ണയാണ് ഞങ്ങൾക്ക് ഇതിൽ അതഭുതങ്ങൾ സൃഷ്ടിക്കാനറിയില്ല. ഇത്രയും പേർക്ക് ഗുണം കിട്ടിയില്ലേ എനിക്കതു മതി കേട്ടോ ബിജു മേനോൻ ? പിന്നെ നിങ്ങൾ പറഞ്ഞ എണ്ണയുണ്ടല്ലോ അതിന്റെingredients ഒന്നു പറയു കേൾക്കട്ടെ... ഇനി ഇതു പോലുള്ള കമന്റുകൾ ഇടുമ്പോൾ സൂക്ഷിക്കുക പറയുന്നതെന്ത് ആരോട്...
Sruthy ഞാൻ പരിചയപ്പെട്ടത് lockdownൽ ആണ്. ഞാൻ മനസ്സിലാക്കിയ നല്ല വ്യക്തികളിൽ ഒരാളാണ്. God bless you &your family
Bqj
Enna kaachuna video undel link ayakaamo?
നല്ല തിക്കായി വന്ന മുടി നഷ്ട്ടപെടുമ്പോൾ വലിയ സങ്കടം തന്നെ...
Sathyam
Tr family koode njanghalum ,njanghalde prayer unde.Hair growth, length, thick ellam correct aayi vakkunnunde.
ഞാൻ ഈ എണ്ണ ഉണ്ടാക്കി ഉപയോഗിച്ചിരുന്നു... എനിക്ക് നല്ല റിസൾട്ടാർന്നു.... പിന്നീട് hair care നിർത്തിയപ്പോൾ പഴേ പോലായി... ഇപ്പൊ ഉണ്ടാക്കാനുള്ള മടികൊണ്ട് എണ്ണ ബുക്ക് ചെയ്ത് wait ചെയ്തിരിക്കുന്നു...
Etraya da rate
Helo enganeya oil.undakune enn onn paranju tharamo?
Rate ethraya
Sruthiye kurichu ariyathondanu pattikkalano ennu chodhikkunnath. Enthayalum sruthiyude kadinadwanathinte result aanu. Daivathinte anugraham eppozhum undakatte. 🙏🙏🙏🙏🙏👍👍👍
ഭഗവാനെ ഇത് amaizing... കണ്ണ് തട്ടാതെ ഇരിക്കട്ടെ..
❣️🙏🙏🙏
Chechi 2 tharam oilum onnich thalamudiyil yenganeyaan upayoghikkeendath yennathinee Kurich detail aay video cheyyaamoo
Dear...njan neelayamari എണ്ണ use ചെയ്യാറില്ല...ipo rajeeshayude change കണ്ടില്ലേ?അവർ alternate ആയി ആണ് use cheyyunnath.. എനിക്ക് neerirakkam ഉള്ളതുകൊണ്ട് karimjeerakam മാത്രമേ use ചെയ്യാറുള്ളൂ...ചിലർ same-day രണ്ടും mix ചെയ്തു use ചെയ്യാരും ഉണ്ട്...it's depends da
@@Sruthysworld chechi oru doubt chodichotte randu oililum karimjeerakam cherkkumo..pls reply
@@Sruthysworld chechii.... Eatha kooduthal result kitaa ..reply tharo.. Nte mudi ooro divsm koodum thorum kozhinj illandava ...chechi reply tharo... Use cheyyunna aarenglm reply cheyynamto.. Ith kandal
Chechi oil prepare cheyunnuna vedio link santo plz
U just go out play list dear...it's there
Rajeesha amazing result. Congrats sruthy. God bless you
Hi chechi..,,, randu oilum orumich use cheyyan pattumo... Undenkil egine aannu use cheyyendath
@@bijumenon6976 ath evdunna vangiye
എല്ലാവരും ഇ ചാനൽ ഒന്ന് കാണാവോ
സിനിമ സീരിയൽ സെലിബ്രിറ്റീസ് വിശേഷങ്ങൾ അറിയാം
Sruthy a kuttyude mudi kanditt kothivarunnu
Chechi covid +ve anu... Pray cheyyane.. Nalla hairfall und.. Chechi paranjathu pole health nu anu 1st priority kodukane... Ithellam kazinju poya hair thirichu kondu varum...💪
U can...go-ahead..ente മൊട്ട തല ഞാൻ ഇത്രയും ആക്കിയില്ലെ....👍👍👍👍
Mailanjiyil entha add cheyunad kandad...pls rpli
പരിചയപ്പെടാൻ ആഗ്രഹം ഉണ്ട് ശ്രുതി..
Sindhu S keelathu house vellamkulangara HARIPAD P O
Oru karinjirakam enna vnm plz
Masha allah 🥰🥰last checheede aa video and last aa hair koode kanich thannappo vishvasikkan kayinchilla kanninn vellam vannu sandhuosham kuond 😍😍😍😍😍😍
❤️❤️❤️❤️❤️❤️😘😘എനിക്കും my ഡിയർ....
@@Sruthysworld 🥰🥰
Super rajeeshsydea mudi.enike throide und athukond mudiyaellam kozhinju ponu.
Enikku ee oil venam etra roopa aakum. Mudiay kozhichil bhyangaramayi indu. Thyroid um undu
Chechi I am from Tamil Nadu. Chechi oru doubt Malayalam saria manasalavala. Please reply. Thala neer ullavarku yathu oil.
Black cumin
Oziva product use cheyyamo
Sfuthi chechi Dubai koriyar ayakkamo
Chechi enkaneaya order cheiyandea plz reply Theru...msg akitt reply illa plzzz chechiii....
👌👌👌👌ശ്രുതി mam ദൈവം അനുഗ്രഹിക്കട്ടെ. വണ്ടർഫുൾ റിസൾട്ട് . Thanks ഒത്തിരി ഒത്തിരി. വീട് കൊടുങ്ങല്ലൂർ എവിടെ ആണെന്ന് ഏതെങ്കിലും വീഡിയോയിൽ പറയുമോ. ആ മുടുയുടെ വകർച്ച കണ്ടിട്ട് എങ്ങനെ സന്തോഷം പങ്കുവായിക്കണം എന്ന് അറിയില്ല. 🌹🌹🌹🌹🌹🌹
Chechiyeyum chettaneyum Ammayeyum daivam anugrahikkatte
Enna the church kulikkumbol shampoo ittu kazhukamo reply please
Mole presavichu kidakkunnavarkku thekkunna vepad kachunna reethi onnu kanichu tharane plzz🙏
Oman lottu ayachu therumo chechi
Tharaalo
ശ്രുതി നീയും കുടുംബവും ഒത്തിരി നന്മ ഉള്ള വർ ആണ്.....
❤️❤️❤️👍
Please chechi after covidnu sheesham mudi kozhiyunnud...enthegilum remedy parajutharanam .enthoke kayikanam ennu paranam
Chechi plz reply njn oil thekkunund karimjeerakam oil anu, ente main problem hair oru limit kazhinju length vekkunilla enth cheythitum vekkunilla, enta chechi cheyande
Tharan ullavark ethu oilanu nallath
Hi chechi... chechi enniku deliveryku shesham nannayi mudi kozhiyunnund....1varshamayi chechiyude ella tips kanunnund cheythu nokkarumund pskshe aa samaythu kozhichillokke indakilla vindu indakum enniku pack onnum thalayi kooduthal neram veykkan pattilla athukondu epoyum cheyan pattilla... Ella result kanupol kothiyanu ennikum ithupole mudiyundakumonnu... enniku oil onnum medikkan pattilla chechi oil indaki nokkannu vicharikuvanu. Chechi techipoo cheriya illayullathu edukkavo. Vittil atha ullathu athukonda chothikunne reply tharandirikalle chechi plzzzzzzzzzz
How can I buy this oils? Do you courier to outside India?
Etraya oil..amount.. pregnancy time tekkamo..packinte price koodi parayuo... dandruff prblm unde
Sruthi, 2ennayum marimari thekkan pattumo please reply
Checheeeee
Nan eee oyelundakkee
Chetheekku pakaram chambaratheyanu upayokechathu
Nallathanooo
Karimjeeraka enna n neelayamari enna choodakit hot oil aayit use cheyyan patuo? Hairl
Chechi enikk mudi muvanum poyi entte mudi nannayi valaran enthakilum vayiundoo
Njan vangichu. Endoru nalla smell. That smell take me back to my childhood. Use cheithu thudangitae. Hope it will help me to solve my hairfall problem
Thank you നിത്യ 🫂🙏
Chechi veetil vannu collect cheyan pato, please reply. urgent
Pls upload gents growth pics...
Hardworkinta bhalam dhaivam tharunnund
Keep it up chechii ❤️
Ente sruthi enikku gpay Chayyan pattunilla enikku oil venum entha chayyuka
Gpay update aanonnu nokkuto... number save cheythu try cheyyu
Chechi, eniku nalla mudi kozhichal undu. Netti nallavanm keriii. Njan ethu oil ethu use cheyanm.? Price ethra, eganya vanga?? Ethinte video undel link edaneee
Amazing🤯😍👏. Nalla churunda mudi😍
Ethu shoppil kittumo chichi
Karijeerakam oile bodyil usd cheyyamo.ethra age Ulla kuttikalk use cheyyam
Nice Speech Cechi
Chechii njn descriptn le numberil oru msg ayichittund.. Plzzz.. Plzzzz onn nokkanee chechii... Plzzz chechiii.... Plzzzz
Valare santhosham chechi. Chechiye dhaivam anugrahikkatte
Chechhi ILoveYou🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘. Eannea ormayudo nanum orikkal photo ettirunnu, eppo kurea tension und chechhi athukond eantea hair okkea poyi😢
Chechi oil order chyunnthe engnaya please
How to order,please advise
ഞാനിപ്പോഴാണ് ഇതുകാണുന്നത് എനിക്ക് എണ്ണവേണം ഞാൻ msg ചെയ്യാം മുടി തീരെ ഇല്ല ഇതുവരെ ഞാൻ മുടിവളരാൻ ഒന്നും ചെയ്തിട്ടില്ല കൊറോണ വന്നു എനിക്ക് അതിന് ശേഷം നന്നായി മുടി കോഴിയുന്നു അപ്പോൾ യൂട്ടോബോന്ന് നോക്കിയതാണ് കുറെ നോക്കി കണ്ടതിൽ ഇക്ക് വിശ്വാസം വന്നത് ഇതാണ് താങ്ക്സ് ഡിയർ ശ്രുതി
Naraku mattam undavumo. Nara mattam vella margavumundo
Chechi ente thlayil tharan und athinu ethu hair oilanu use cheyandath
Hi nannayittund Nan rasiya allam nallathinavattea..daivam anugrahikkattea nan puthiya aalan meninnan muthalan sruthiyude video kandath ok
Aniki netil vara tharan undu, mudi muzhuvan കോഴിഞുബ്പോകുവാ., ഷുഗർ undu aniku,. Tjaran pokuvan nalla marunu athanu, nerirakum ullathu kondu chudu vellathil anu kulikunathum
Chechi please reply karimjeeraka oil mudi kaya ullavarkk upayogikkan pattoooo. Pls pls reply
Thalayil hair pozhiyunnu facial hair koodunnu enthuchsiyum pls reply me
Chechi ethu shopl medikan kittumo
Ente thalayilanenkil nalla tharan und appol ee enna thekammo
Hi chechi order chaiyan WhatsAppil message chaithu but no reply..
Eagane order chaiyuga
Chechi njan oil ee aduth purchase cheythu but ithil kanda colour allathe pole thonni but ente mudikozhichal kuravund
Thank you so much😊❤️
Chechi wish I could buy this oil. England ilekku ayachu tharan valla vazhiyum undo
Chechiii.....New Subscriber annnee...😙chechiu oru reply tharaneee..innanu channel kande aadym aytannnu itha postive vibe olla oru hair care kanunne...nik athyavsym nalla mudi arunnn but ipl athinte pakuthi polumilla thalayil porathenu netti kayattavum..chechi nik enna vnm angba vangde....aug 7 th okke akumpol nik thirich hostel il pokendi varum...atginu munne vnm chechi rate ethraya ennu onn parayammoo plzzz chechii
Chechi, mudi narakunnathinulla oil undo. Rate ?
ചേച്ചി എനിക്ക് വേണം oil എന്ത് ചെയ്യണം ഞാൻ
Rejisha ethe hair pack ane upayogikunathe enne onne parayuvo
Fenugreek pack .
@@Sruthysworld Thanks Sruthy
Sandhosham ethokke kaanumpo
Chechi ii oil delivery kazhinji kidakunnavark use cheyyunnath kond kuzhapam illalo
എനിക്കും വേണം ചേച്ചി ഓയിൽ
Chechi thanuppu kooduthal sahikkaan ente body kkaavilla athukondaano mudikozhichilundaavunne. Njan onnidavittu aanu thala kazhukaaru chila dhivasam mudi kurache pozhiyaarollu but chila dhivasam nannaayi undthaanum endhengilum helth issue undaayathu kondaano... Njan ippraavshyam Chechide karakkidaka chikilsaareethikal predheekshichirunnu.. Kazhinja karakkidakathil aanu njan koottaayathennu thonnunnu.. Iniyum uyarangalil ethatte.... Vtl ellarkkum sugalle...
Hi sis white hair Maran yeda oil nallad
Chechi enik oil venam egane aannu order cheyyandathy
Valare sandosham. Vedios kanalund. Enkum enna venam
Njan veetil oil ndaki. Athu use cheytha udane niraye mudi poi. Nalla pole mudi ndayathairunu.. Entanu reasknt. Ini mudi eniku veendum varumo? Monu apply cheyan koduthu. Kutikum athe pole thanne pozhiyinu nu paranju.
Rajeesha ചേച്ചീ...
സൂപ്പർ
Oil coriorofficenne
Collect cheyyano
Atho veetil konduvarumo
Plz reply
Njn ee chanal oru frnd paranjitt anu kanunnath
Sruthii vitamin, calcium deficiency undonnu ariyaan aathu test aanu cheyyendathu annu ariyunna aarelum onnu paranju tharo.. Nannayi mudi kozhiyunnundu.. Aathu test aanu cheythu nokendathu
U just consult a doctor
Chechi yude video kannumbol thanne positive energy anu ❤️
Yes🥰
ithu boysnu useytgha gunam kittumo(hair fall and thinning) ?
Website undo
Chechi ബാങ്ക് കൊടുങ്ങല്ലൂർ ആണല്ലോ ചേച്ചിയുടെ വീട് എവിടെയാണെന്ന് ഒന്ന് parayoo ഞാൻ ഇവിടെ അടുത്തുള്ളതാ അത് konda
Njanum aluva..
കൊടുങ്ങല്ലൂർ shops il എല്ലാം കിട്ടുമോ
@@അച്ചുവുംകിച്ചുവും hy illa
@@Devuttydevus shopil kitumengil enikyum vamganamayirunnuu....sruthy chechide veed evideya
കരിഞ്ചീരക ത്തിനും നീലാംബരി റേറ്റ്
Chechi enta mudi vallarunllla ee oil annthano
Chechi neelayamari enna engineya undakkunnathu enne visadamayi paranju tharo enikku undakkunnathu,karinjeerakam enna kanichu thannapole , message ittalum mathi,video edukkan budhimuttalle, enikku paramparyamayi malls mudiyundayirunnu,ippo ellam poyi,pala ennakalum upayogichu oru result um illa,eathu ennayanu enikku pattuka,27age aanu enikku reply tharane chechi.....
Chechi aganeyya Oder cheyya please onnuparayamo
Njn kazhinj a varsham order cheyamenu karuthiyatha..paisa ilathath kond patiyila..ipo oru Kunj joli kitti..inale order cheythu.. foodum sradhikam Sruthi.. hope best result 🙏🙏🙏
Chechi oru bottile ethra ml product kanum prize ethraya oru bottile
ചേച്ചി എനിക്കൊരു ബോട്ടില് നീലാമരിയുടെ എണ്ണ വേണം ചേച്ചിയുടെ ഹൗസ് എവിടെയാണ് എന്ന് പറഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് വരാം സ്ഥലം പറഞ്ഞാൽ മതി
Hi chechi
Enghaneya order cheyya? Please replay
Gjan Delhi anu e enna evide kittumo ente moluvinu vendiyanu
Sure
@@Sruthysworld hi. Njan whatsApp cheyithirunnu. Njanglku ithu Delhi engane kittum online purchasing available aano
Ith aayurveda kadayil vangan kitto
Ethraya rate
ശ്രുതി.. ഞാൻ കരിംജീരകം ഓയിൽ തേച്ചു. നല്ല മാറ്റം ഉണ്ട്... ഞാൻ ചെറുപ്പകാരി അല്ല... പിന്നെ തേയ്‌റോട് ഉണ്ട്.. മുടിയൊക്കെ കൊഴിഞ്ഞു പോയി ഇനി എന്തു കാര്യമൊന്നും ഉണ്ടാവില്ല എന്നാണ് ഞാൻ കരുതിയത്. Amma's കരിംജീരകം എണ്ണ ഒരു പരീക്ഷണർത്ഥം ഉപയോഗിച്ചു തുടങ്ങിയത്.. പക്ഷേ മുടിക്ക് നീളമൊന്നും ഉണ്ടായില്ല എന്നാലും... നല്ലപോലെ പുതിയ ചെറിയ ചെറിയ മുടികൾ വന്നിട്ടുണ്ട്... ഇപ്പോൾ അതല്ല പ്രശ്നം.. ഞാൻ വാത സംബന്താ മായ അസുഖത്താൽ തൈക്കാട് മൂസ്ന്റെ ചികിത്സയിൽ ആണ്.. തലയിൽ എണ്ണ തേക്കാനും കുളികനും പാടില്ല.. ഇതൊക്കെ കഴിഞ്ഞു എണീക്കും ബോഴേക്കും എന്റെ മുടി യൊക്കെ പോവും അല്ലെ... 😪
Illa ok aakum...asugam maaratte...mudiyokke thirichu kittaan 3maasam mathi