മുടി ഇല്ലാത്തവർക്ക് ഞങ്ങളുണ്ടാക്കുന്ന കരിംജീരകം എണ്ണയും അതിൻ്റെ reviews ഉം കാണാം💯💯💯❤️❤️❤️
ฝัง
- เผยแพร่เมื่อ 30 ก.ย. 2024
- #sruthysworld#karimjeerakamoil#hairoil#fasthairgrowthoil#
query solved
how to make hair growth oil
blackseed oil benefits
karimjeerakam hair oil
Amma's hair oil
Amma's karimjeerakam oil
neelayamari oil
kayyonni oil
bringaraj hair oil
എണ്ണക്ക് എത്ര രൂപയാണ്
ഈ എണ്ണ ഉണ്ടാക്കുവാൻ 500ml വെളിച്ചെണ്ണക്കുള്ള മറ്റു ingredients അളവുകൾ പറഞ്ഞു തരാമോ
Yes....enikkum venam
Ys enikkum venam onne paranju tharuo
Yes enikum onnu paranju tharumo please
th-cam.com/video/QzcwU9xvZCc/w-d-xo.html
ആർക്കെങ്കിലും അറിയാമെങ്കിൽ പറയാമോ
God bless u n your family.. Love u amma..
th-cam.com/video/QzcwU9xvZCc/w-d-xo.html
Chechi Eth migraine sinusitis oke ullork use cheyyan sadhikyo
Enik migraine ullathanu , njanum karimjeerakam use cheyyunund thalavedana poyit oru cheriya tummal polum undavarilya .but neelamari oil edumbol neeruirakkam kazhuth vedana talavedana oke vararund. Karimjeerakam super aanu to ( ente anubavam Anu)
@@therootsofasokanaturals7192 Thanku☺
@@therootsofasokanaturals7192 chechinte kayyil ninn aano vagiye. Hair regrowth undo
@@aryanandamb8299 athelo chechide kayyina medicha from December on wards.mudi growth und , kunju mudikal kure vannu. Azhuk angane undavarilya. Munnu edu Enna ettalum azhuk vegam varum. Oru kulima Anu manasinum talakkum
🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
Chechi enikum e oil venam...Engana book cheyune...rate
th-cam.com/video/QzcwU9xvZCc/w-d-xo.html
Oil venamayrunnu
chechy hair oil price
Dears elllaavarkkum sugalle.....video kandu comment cheythupokanamto❤️❤️❤️msg അയച്ചിട്ടും reply കിട്ടാത്തവർ pls wait wil gives you reply...🙏🙏
Amount paid കാണിക്കുന്നതിന്റെ സ്ക്രീൻ ഷോട്ട് & അഡ്രസ് അല്ലെ അയക്കേണ്ടത്
Details of transaction...just click in the amount page..then receipt page will appear send it to oil booking number then drop address with phn number no needs to text further message will check ur details with in two days ok dear
Hi
Njan oil book chithu,cash pay cheithitundu.whatsappil nokiyitilla
@@ashitha007 two days കഴിയും note ചെയ്യാൻ അത് already greeting message il thanne പറഞ്ഞിട്ടുണ്ട് pls wait
@@Sruthysworld enhana book cheyyede
എനിക്ക് മാത്രമുള്ള എണ്ണ ഉണ്ടാക്കുന്നതിനുള്ള കഷ്ടപ്പാട് എനിക്കറിയാം ഇത്രയ്ക്ക് എണ്ണ ഉണ്ടാക്കുന്നതിനുള്ള കഷ്ടപാട് ആലോചിക്കാനേ വയ്യ💯💯💯👃👃👃👃 ഒരു ബിഗ് സലൂട്ട് എന്റെ കാച്ചിയ എണ്ണ കഴിഞ്ഞിട്ട് ഞാൻ വേടിക്കാട്ടോ
th-cam.com/video/QzcwU9xvZCc/w-d-xo.html
Hai sruthy oil undakkunna video private akki vachillallo nalla manasanu.chila youtubers oil sale thudangumbol video private akkum ennittu enthengilum kallam parayum.avarude video kandittu oil undakki avarude peru cherthu kodukkunnundennu.athu kallam anennu manasilakkan pattum.cash illathavar undu avarkku e video nooki cheyyan pattiyengil athanu sale cheyyunn athinekkal youtuberude abhimanam,vijayavum ennanu enikku thonnunnathu.cash ullavar nammude oil vangum athukondu oru parajayavum varanilla.
Njan epozhum parayunnathaanu undaakkunnavar undaakki use cheyyatte....order vannaal njan undaakki kodukkum athaanu video onnum private aakkathath...sherly chechi paranja pole private aakkiyaal buisness pokumo copy sale varumo ithonnum njan bother cheyyaarilla...enikku kittendath nallathaanenkil kittum illenkil thirichum sambhavikkaam alle...atraye ullu... channel thudangiyappol mithal ariyunnathum experience um share cheytha njan sale thudangumbol enthinu karyangal hide cheyyaam alle....that's all❤️❤️❤️❤️
@@Sruthysworld 500ml oil.veetil undakan bakitulla itemsnte alac paranj theramo?
നിങ്ങൾ മാത്രം ഓയില് പബ്ലിക് ചെയ്തു വേറെ ആരു ചെയ്യില്ല
🙏🙏🙏🙏🙏
ശ്രുതി ഇതിനെ ബിസിനസ്സ് ആയിട്ടല്ല കാണുന്നത് അതുകൊണ്ടാണ് Public ചെയ്യുന്നത്. , ഇവിടെ ചിലവർ പരമ രഹസ്യമായിട്ടാണ് ചെയ്യുന്നത്
@@amitharanjith1731 സത്യം കുറെ ചാനലുകാർ പേര് പറയുന്നില്ല അതീവ രഹസ്യം ആയി vakunnu............
Karim jeerakam + കറ്റാർവാഴ +കയൊന്നി ഒരുമിച്ചു ചേർക്കാവോ.
Chechi 500gm oiln jadamanji karimjeerakam ,techipov,nalikerapal ellam eth alavilan cherkendath..e kutt ellam arach ahno cherkendath atho veruthe ettal mathiyo..plz replay sruthi chechi
Oil ഉണ്ടാക്കിയോ? Ingredients alavukal parayamo?
Sruthy chechi....orupad kashttapedunnund alle..saarallatto
Daivanugraham appozhum koode undakum...
Oil vendi kaathirikka
ഹായ് ശ്രുതി എത്ര നാളായി കാത്തിരിക്കുന്നു കണ്ടപ്പോൾ വലിയ സന്തോഷം
th-cam.com/video/pgJxfRTSr3Y/w-d-xo.html...
Njn gopika nik hair oil venam nganeya order cheyyendathu??
Chechi... Chechida vedios ellam. Kanarud... Adipoli anu.. Ella. Tipsum use chyarud but mudi kozhichil no change. Mudi neelam vakkunilla. Othiri split ends und etha chyuaka
th-cam.com/video/QzcwU9xvZCc/w-d-xo.html
Rate parayumo chechii. Karimjeerakam oil nte
th-cam.com/video/QzcwU9xvZCc/w-d-xo.html
Jadamanji endhina chechi use cheyyanea
മുടി വെട്ടണ്ട ,വെട്ടുകയാണെങ്കിൽ ഇത്തിരി തുമ്പു വെട്ടിയാൽ മതി നല്ല ഭംഗിയുണ്ട് ഇപ്പോൾ കാണാൻ
th-cam.com/video/QzcwU9xvZCc/w-d-xo.html
ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോളണ് കാണുന്നത്. നിങ്ങൾ എണ്ണ ഉണ്ടാക്കുന്നത് പറഞ്ഞ് തരുമ്പോ ഉള്ള നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. നിങ്ങൾ എണ്ണ ഉണ്ടാക്കുന്ന വീഡിയോ ഹൈഡ് ചെയ്ത് വച്ചിട്ട് പോലുമില്ല. മറ്റുള്ളവരുടെ നൻമ മാത്രം ആഗ്രഹിക്കുന്ന നിങ്ങളെ പോലുള്ളവരാണ് ഞങ്ങൾക്ക് വേണ്ടൽ
ഇതും കൂടിയെ പരീക്ഷിക്കാൻ ഉള്ളൂ ....😭 നിറയെ മുടി ഉണ്ടായിരുന്നു ..... ഇപ്പോൾ തോളു വരെ ആയി .....😂😂
Enikum
😂😂😂
Me to
Enikum
th-cam.com/video/QzcwU9xvZCc/w-d-xo.html
Ippozhum hair oilnte order edukunnundo?
th-cam.com/video/QzcwU9xvZCc/w-d-xo.html
Hi sruthi oil undakumbo naalikerapaal use cheyyathe virgin coconut oil il direct ingrediants ittu kaachaan patumo??
Please reply
കുതിർത്ത് വെച്ചാൽ അതിൻ്റെ സത്ത് നഷ്ടപ്പെട്ടു പോകില്ലേ.
Chechi എന്റെ മോൾക്ക് മുടിക്ക് ഉള്ള് കുറവ് ആണ്... ഈ oil use ചെയ്യാൻ പറ്റുമോ
ഉപയോഗിച്ചോ.. എങ്ങനെയുണ്ട്
Whatsup number tharo
Enike oil venayirunnu
Reply tharane
എനിക്കും ഇ oil വേണം ഇങ്ങനെ ആണ് booking ചെയ്യണ്ടത്
th-cam.com/video/QzcwU9xvZCc/w-d-xo.html
എനിക്ക് ഷാംപൂ ഉപയോഗിക്കുമ്പോ.... തലയിൽ ചൊറിച്ചിലും താരനും അലര്ജി ഉണ്ട്... ഇപ്പോ മുടി ഒരുപാടു കൊഴിയുന്നു 😭എന്താ use ചെയുക.... Pls rply
Innu book cheyan pattumo chechi...??? Innu book cheythal ennekum kittum chechi. Mudi kozhinju kozhinju vaalayi😰
July first week dear
@@heithelworld4175 thank you..🙏
വില കുറഞ്ഞില്ല അല്ലേ. ഞങ്ങൾ പാവപ്പെട്ടവരാണ് 😥😥😥
Veetil undaakku dear ഇത്രയും rate varilla
No tharuo
Sruthy... PCOD Ullavarkku ee oil effective aano...??
Rate pls
Chechi deshangam ennu paranjaal Endhaanu? Njan first time aanu kelkkunnath
Ayurveda shopil kitto
th-cam.com/video/QzcwU9xvZCc/w-d-xo.html
ചേച്ചി കരിംജീരകം യൂസ് ചെയ്താൽ മുടി നരയ്ക്കാം എന്ന് പറയുമല്ലോ അത് സത്യമാണോ
th-cam.com/video/QzcwU9xvZCc/w-d-xo.html
Thank u Sruthy.... എനിക്ക് ഇന്നലെ ഓയിൽ കിട്ടി... ഇന്നുമുതൽ apply ചെയ്തു തുടങ്ങി... feed back അറിയിക്കാം... എല്ലാവർക്കും ഫലം ഉണ്ടാകട്ടെ.... 🥰🥰🥰🥰🙏🙏🙏
Oil price ethra??
Dandruff undenkil ennum oil thekkamo..enganeya oil thekkendathu ...
@@rekhavinod6216 എടാ whatsapp il ഒരു മെസ്സേജ് അയക്കു... ഞാൻ 200ml aanu വാങ്ങിയത്. അതിനു 460rs
@@Chhfhdhdyfjghdgdh weekly 4/5 times use cheyyaam... dandruff ullavarude usage enikk ariyilleda
,
Oil kittan enthu cheyyanam. I am from Aluva
Hi..chechii..engana contact cheyyande...
th-cam.com/video/QzcwU9xvZCc/w-d-xo.html
ഓ അമ്മയോട് അനേഷണം പറയണേ സുഖമല്ലേ അമ്മക്കു
th-cam.com/video/pgJxfRTSr3Y/w-d-xo.html...
Chechi എന്റെ മുടി ചെറുതായി നര കാണുന്നു.ഒരു നല്ല ടിപ്സ് അല്ലെങ്കിൽ ഓയിൽ പറഞ്ഞു തരുമോ... ഈ oil എങ്ങനെ ആണ് book ചെയ്യുന്നത്
ശ്രുതി കരിഞ്ജീരകം oil ശ്രുതി യൂടൂബിൽ kanichapppol മുതൽ ഞാനുണ്ടാക്കി മുടിയ്ക്ക് എല്ലാവർക്കും നല്ല മാറ്റം ഉണ്ട്.7 വയസ്സായ എന്റെ കുട്ടിക്ക് നല്ല പോലെ നര ഉണ്ടായിരുന്നു.അതിനു മാറ്റം വന്നു.പക്ഷെ jadamanji ചേർത്തിട്ടില്ല.എന്റെ കയ്യിൽ പൊടിയുണ്ട് അതു എങ്ങനെയാണ് ചേർക്കേണ്ടത്. ഇതിൽ നീല amari ചേർക്കാമോ .പ്plz reply.
Last oil paakamaakumbo ittaal mathi gas off aakki idaam..
@@Sruthysworld thanku,😃😃🙏🙏
ജാടമൻജി പൊടി avidunnu kittum
@@lulufathima2696 angadi kadayil chodikkoo
Oil ഉണ്ടാക്കാൻ ingredients അളവുകൾ പറഞ്ഞുതരുമോ
എന്താണീ ജടമഞ്ചി... അതെന്തിനാണ് ഉപയോഗിക്കുന്നെ??
എങ്ങനെയാ ഓഡർ ചെയണ്ടേ? നമ്പർ തരാവോ?
th-cam.com/video/QzcwU9xvZCc/w-d-xo.html
Eanikum oil venam
Order cheyaan number tarumo
th-cam.com/video/QzcwU9xvZCc/w-d-xo.html
ചേച്ചി ഞാൻ ആദ്യമായിട്ടാ ചേച്ചി യുടെ വീഡിയോ കാണുന്നത്. എല്ലാം നല്ലതാ. കോവിഡ് വന്നത് കാരണം എന്റെയും മോളുടെയും മുടി കുറെ പോയി. അമ്മാസ് ഹെയർ ഓയിൽ ഉപയോഗിച്ചാൽ മുടി പിന്നെയും വരുമോ. ഇത് കിട്ടാൻ എന്തു ചെയ്യണം. നല്ല വിഷമം ഉണ്ട്. മുടി എല്ലാം കൊഴിഞ്ഞു പോയി. ചേച്ചി ഒരു റിപ്ലൈ തരണം
Njan Lakshadweepil anu ingott delivery undo, cash on delivery undo
Cod illa...
ഒരു ബോട്ടിൽ എണ്ണക്ക് എത്ര രൂപയാണ്. എനിക്ക് നല്ല മുടി ഉണ്ടായിരുന്നു. മുഴുവനും ഊരിപ്പോയി
Great effort dear... Sreeyettante mundeduth uduthulla vesham super 😀😀 Mudi vettan allelum ettanmar sammathikkillanne 😍😍 Mazhakalathekkulla enna undakkunna thirak aanennariyam.. Vallapozhum enkilum ithpole video cheyyane.. Ammak sugamalle. Ente anweshanam parayane chechi ❤❤❤
Parayaam dear ...sugam...sreeyettanodum parayaam
Ayo njan mudi thazhek pidich valikumayrunnu apo nalla hairfall aanu.. tnq so much fr dz info ❤️
🙏😘😘
@@Sruthysworld 😍😘
U r doing a great work chechii 💞
Ini enna order chechi pls reply
Njaan wtsap il kure msg ayachu nokunnilya
Ipo cheyyaallo
എത്ര വില എണ്ണക്ക്
th-cam.com/video/QzcwU9xvZCc/w-d-xo.html
Hyyy... Ithenganeya chechi ordr chyaaa..... I am a new subscriber
th-cam.com/video/QzcwU9xvZCc/w-d-xo.html
Chechi idakkokke vdo cheyyanam tto
ഓയിൽ കൊടുക്കാനുണ്ടോ?പ്രൈസ് എത്രയാണ്?
എണ്ണക്ക് എത്രയാ റൈറ്റ്? എങ്ങനെയാണ് oder ആകണ്ടത് plzz ഒന്ന് പറഞ്ഞു തരുമോ
Oilnte amount ethraya + 70
Hi Sruthy Sruthyude video kande konde irunnal samayum pokunathe ariyukaye ila
th-cam.com/video/QzcwU9xvZCc/w-d-xo.html
Chechi enik oru bottil venam.... egane contact cheyum
Whatsapp
Oil ngina order cheyunne? No tharuvo?
th-cam.com/video/QzcwU9xvZCc/w-d-xo.html
Amma's karimjeerakam oil undakkunnath vedióittapol Njan veetil Ammayod parnj undakkiyirunnu athayirunnu ente hairgrowth journeyde turning point pineed chechi sales thudagiyapol vagichu thudangi ipo second bottle bookithu lockdown pani thannapol veendum njan ente Ammayod parnj karimjeerakam oil undakkichu chechide Neeliyamarii oilum ente Amma undakkunna chechide Amma's oil recipe ane ipo njan use cheyyynne
Thank you da chakkare
Recipe tharo.two oil
My eyes are filled seeing your hard work..i don't know y but I feel Sruthy ur a good soul.. Daivanugraham Ulla manasinu udama ...let God bless you husband and lovely kids abundantly.. 🙏
Thank you so much ❤️ comment ഇട്ടത്തിനും video kandathinum🫂
Chechi....Anik PCOD und nalla hair lose aanu.PCOD ullavark kurayo
th-cam.com/video/QzcwU9xvZCc/w-d-xo.html
അമ്മയ്ക്ക് സുഖം ആണോ പാവം അമ്മ എത്ര സ്നേഹമാ ചേച്ചി. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് ചേച്ചി. എണ്ണ വാങ്ങണമെന്ന് ഉണ്ട് മുടി മുഴുവൻ നരച്ചും മുൻവശത്താണ് കൂടുതലും തൈറോയ്ഡ് ഉണ്ട് സൈനസൈറ്റിസ് ഉണ്ടു ചേച്ചി . എത്രയാണ് എണ്ണയ്ക്ക് ഏത് എണ്ണയാണ് എനിക്ക് നല്ലത്. covid കാരണം ഒന്നു വാങ്ങാൻ പറ്റത്തില്ലാ. ചേച്ചി എത്ര വെളിച്ചെണ്ക്കും തേങ്ങാപാലിനുമാണ് ജഡാമാഞ്ചി എത്ര ചേർക്കണം.
പ്ലീസ് പ്രൈസ് പറയാമോ
Same prblm
ശ്രുതി ടെ oil making ഇനിയും മുന്നോട്ടു പോകാൻ ആശംസിക്കുന്നു അതോടൊപ്പം ഞങ്ങളെ പോലുള്ള അവരുടെ സപ്പോർട്ട് ഉം എന്നും ശ്രുതി ക്കു ഇണ്ടാകും അതെ പോലെ ദൈവത്തിന്റെ അനുഗ്രഹം ഉം ഇണ്ടാകും ശ്രുതി ഒരു അടിപൊളി താരം ആണ് 👍🌹👍🌹🌹👍👍🌹🌹👍മുന്നോട്ടു മുന്നോട്ടു പോകട്ടെ
🤗🤗🤗🤗🙏🙏🙏🔥താരമൊന്നും aakanda നിങ്ങളെപ്പോലെ oraal,❤️❤️
Yes mudi oru manushanta valiya avashiyam anu athu valaran marunnu paranju tharunna ellareum Allah anugrahikatte masha Allah
Chechi enganea book cheyyunne. Ottum mudikk kattiyilla. Nalla kozhichilum und.
Madom ee oil drugs and cosmetics licence eduthathano
Yes
Chechii..ennayude rate engana..ente veedu kollam districtilanu home delivery undo
ചേച്ചി... മരുന്നു തെച്ചി തന്നെ വേണം എന്ന് നിർബന്ധം ഉണ്ടോ? പൂജക്ക് ഉപയോഗിക്കുന്ന തെച്ചി എടുക്കാമോ?
Chechi enikum oil venam enthanu cheyyendathu order cheyyan
th-cam.com/video/QzcwU9xvZCc/w-d-xo.html
thachi poov ennu parayunnathu .parambathu kannunna chekki poov aanoo
Yes
I'm living in Karnataka please send to henna & neelambari powder
ഇതു വാങ്ങാൻ എന്താ ചെയ്യണേ വേണാരുന്നു😊😊
Oil henna+ neelambari powder how much ?
Ee enna veettil kachumbol thulasi ila de koode koovalam, njavara, kudavan ila koodi add cheyaamo????
Hair oil njan ippozha ariyunne. Ithu vangan entha cheyende. Google pay cheyamo
Hai sruthi chechi sugamano
Athe dear molkko?
Chechi mudiyuda nadukku portion kilirkkunilla. Athu enthkonda?pls reply oru video chayuo
നടുക്ക് എണ്ണ thekkunnilla...രണ്ടുഭാഗവും എടുത്തതാണ് care ullath backilekk ittu veetil ullavarod comp cheythu tharaan parayaam....
@@Sruthysworld ok chechii
Njan oil thekkunund.eni muthal nadakk comb chayam❤️
Ithara thevasam evida poyi sis... Videos onnum vanthilla... Luv from Tamil Nadu
th-cam.com/video/QzcwU9xvZCc/w-d-xo.html
Adyam oil undakkunnathu post itta sesham oil business cheythit vijayikunnu ennu kandapo delete aakiya oru you tuber undu. Njan unsubscribed aakkiyrnnu avare. Ningale polullavare vijayiku. Mattullathu temporary aanu dear.. Njan ipo aa channel kaanumbo not intrested aanu kodukarullathu😁
Hai chechi kutti ini kayiyunna puole eppayum video idaan shramikkanam thirakkanenn ariyam ennalum shramikkane 🥰🥰🥰🥰
Yes dear...varaam
Eni thalayil sambarum mannennayokeye ozhikan bakkiyullu bakki okke pareeshichu
th-cam.com/video/QzcwU9xvZCc/w-d-xo.html
Hii dear njan ethu aadhyamaayittanu kaanunnath. Ee oil nu ethraya vila kittan endhu cheyyanam aniku hair problem und plsss reply 🙏 🙏🙏🙏🙏
th-cam.com/video/QzcwU9xvZCc/w-d-xo.html
Chechi.. ente hair naraykunnu.. my age 31yrs hair nu ottum ullilla.. enne onnu help cheymo chechi..
th-cam.com/video/QzcwU9xvZCc/w-d-xo.html
എനിക്ക് കരിം ജീരകം ഹെയർ ഓയിൽ വേണം 1/2 ലിറ്റർ... എങ്ങനെ ഓർഡർ ചെയ്യണം
RS.onumprAumo
Price details pls
Chechi yenik hypothyroid unt nirthathe marunnu yedukkunnud eppo normal aanu.kazhinja 9 yrs aayi.nallamudi untarunnu eppo ellaa.valarunnud mudi.pakshe podinju pokunnu.pottipokunnu.kozhichil parayanum ellaaa.29 yrs. Narayum vannu.yenik yetyenna aanu nallath.vangikkan yentha cheyyendath
Screenil number undu whatsapp cheyyu
Hi iam from Dubai. Whtp msg ettirunnu..no reply . Athondan comment edunnath..epo sale ndo? Corona Karanam courier ayakan patuo...pls reply
Yes we have...two days aayitt sreeyettanu corona care center il duty aanu so msges etan aanu നോക്കുന്നത് എനിക്ക് packing undaakum athaanu late aakunnath innu reply tharaam...നമുക്ക് all over the world ipo അയക്കാം...കാർഗോ ലിമിറ്റഡ് ആണ് എന്ന് മാത്രം
@@Sruthysworld thank u
@@Sruthysworld hi Sruthi...again whtp msg ettirunnu..reply onum kitiyilla...athondanu again comment edunnath ...randu ennayyum 200 ml veetham venam. Dubailek courier charge adakan ethrayanu njan pay cheyendath? Pls reply. Natil ninn arelm varumbo aanu sruthide enna kitiyirunnath..flight ellathond arum varunnilla ..athondanu ..pls pls pls reply
@@anithaarun1771 dear to dubai 400ml nu 920+cc varum...onnum koodi msg ittolu randu divasaayit full packing il aanu athaanu online il varaathath...
Ithilippo eth ennaya nalle... Use cheythavaronnu paranjutharavoo
വളരെ വളരെ വളരെ നന്നായിട്ടുണ്ട്..Stay Blessed 🙌🏼 😇 🙏🏼
Chechi karimjeeraka ennayilekk thechipoovum thulasipoovum pinne karinjeerakavum podichittaano cherkkendath plss rply chechii plss...
Thechipoo onnurandu tharam ille.ithil etha upayogikende
Hi sruthy. Whether oil is available now?
Hai sruthi kutty anikke baby hair varunnunde pakshe athe pozhiunnu anthe cheyum othiri santhosham video kandathil monsoon season video cheyane please
Vitamin d check cheyyu
@@Sruthysworld Thankyou
500 gm വെളിച്ചെണ്ണയ്ക്ക് എത്ര gm ജടാമഞ്ചി ചേർക്കണം. ഒത്തിരി നാളു കൂടി കണ്ടപ്പോൾ ഒത്തിരി സന്തോഷം. വല്ലപ്പോഴും ഓരോ വീഡിയോ ചെയ്യണേ . God bless you❤️❤️❤️❤️❤️
50grm cherkkaam
@@Sruthysworld Thanks dear ❤️❤️❤️
എന്താ ജാടമൻജി
Chechi jadamanji enthna upayogikkunnath
th-cam.com/video/QzcwU9xvZCc/w-d-xo.html
വില എത്ര രൂപയാണ് ചേച്ചി?? ഒന്നു പറയോ
ചേച്ചി ഞാൻ ജാടമൻഡ്ജി ഇതു വരെയും ചേർത്തി ട്ട് ഇല്ല ഇതു ഇന്ന് ഉള്ളു അറിവ് ആണ് പക്ഷെ നല്ല ഗ്രോത്തു ഉണ്ടാകു ഉറപ്പ് an
Hai ഈ oil ഉണ്ടാക്കിയോ? Jadamanji ചേർത്തോ? Pls rply
Chechi enik mudi ottum illla.... Valarchayum kuravanu kozhichil kooduthal anu... Pcod um thyroid um noki 2 um illa normal aanu... But period akumbo bleeding kuravanu... NjN ente hair il kore pack apply cheyth noki but mudi ottum mechapedunnilla... Athenth kond arikumenn ariyumo? Parayamo
200ml and 500ml cost parayumo chechi
th-cam.com/video/QzcwU9xvZCc/w-d-xo.html
Sruthii enikkum venam enna No ayachu tharumo
th-cam.com/video/QzcwU9xvZCc/w-d-xo.html
Chechiii eni channel ittitu povallaee
Enium nalla videos pratheekshikkunu
Illada varum🥰🥰🥰🥰
@@Sruthysworld 😘