'സഭ സ്ഥിരം തടസപ്പെടുത്തുന്നതിനോട് യോജിപ്പില്ല', കോൺഗ്രസിനെതിരെ സഖ്യകക്ഷികൾ | Congress | Parliament

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 64

  • @Abc76353
    @Abc76353 วันที่ผ่านมา +37

    ഭരണമോ കിട്ടില്ല, ഭരിക്കുന്നവരെ ഭരിക്കാനും വിടില്ല. ജനങ്ങളോടുള്ള വെല്ലുവിളി അത്ര തന്നെ. ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ കൊടുത്ത്, കോടികൾ tax അടക്കുന്ന ഇന്ത്യൻ വ്യവസായിയെക്കാൾ ചിലർക്ക് അമേരിക്കൻ താല്പര്യങ്ങളാണ് വലുത്.

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf วันที่ผ่านมา

      Apo, adanik ethire ulla preshnam endhaye bhadikunnila ennano, nammide olke panam anh pulli pidich vagunnath, endhukonf ji onnm mindunila,

    • @ra_j19
      @ra_j19 วันที่ผ่านมา

      ഒരു ഇന്ത്യൻ വൈവസായി ലോകത്തു ഉയർന്ന് വരുന്നത് അമേരിക്കൻ deep state ന് ദേഹിക്കുന്നില്ല. അവർ പ്രതിപക്ഷത്തെ ഉപയോടിക്കുന്നു....

  • @shibushibu-e7w
    @shibushibu-e7w วันที่ผ่านมา +45

    പ്രതിപക്ഷ സംഘത്തിലെ കുറുവ സംഘം കോൺഗ്രസ് ആണെന്ന് കൂടെയുണ്ടയിരുന്നവർക്കു വരെ മനസിലായി ......ജോർജ് സോറോസ്ഉം രാഹുൽ ഗാന്ധിയുമായുള്ള ബന്ധം അനൗഷിക്കാൻ ഇൻഡി മുന്നണി തന്നെ ഉടൻ രംഗത്ത് വരും ...

    • @Ardeshir83
      @Ardeshir83 วันที่ผ่านมา +1

      👍

    • @manichayankodiyattu7402
      @manichayankodiyattu7402 วันที่ผ่านมา

      ഉടച്ചാൽ ഒരു മുറി കടയ്ക്കാമെന്നു വിചാരിയ്ക്കുന്ന പല പാർട്ടികളുമാണ് ഇന്ത്യാ സഖ്യത്തിൽ ഉള്ളത്. കോൺഗ്രസ് ഉന്നയിയ്ക്കുന്ന വിഷയത്തിന്റെ ഗൗരവം അവർ മനസിലാകുന്നില്ല. അഥവാ അവർ അത് വലിയ കാര്യമാക്കുന്നില്ല. ഇന്ത്യയെ കൊള്ളയടിച്ച വൻ തട്ടിപ്പാണ് കോൺഗസ് ഉന്നയിക്കുന്നത്. ഇന്നല്ലെങ്കിൽ ഭാവിയിൽ പല ഉന്നതമാരും അഴിയെണ്ണെട്ടിവരുമെന്ന് ആർക്കാണ് അത് അറിയാത്തത്

    • @gopakumargopakumar1645
      @gopakumargopakumar1645 วันที่ผ่านมา

      അതേ

  • @anzikaanil
    @anzikaanil วันที่ผ่านมา +13

    കുരു വിന് ഒരു സന്തോഷം ഇല്ലാലോ😂😂

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ วันที่ผ่านมา +21

    അമ്മാവൻ ജോർജ് സൊറസിന്റെ പണം കിട്ടിയതല്ലേ രാഹുലിന് അതിന്റെ പണിയെടുക്കണ്ടേ

  • @സമദൂരം
    @സമദൂരം วันที่ผ่านมา +10

    രാജ്യ പുരോഗതിയും, ജനങ്ങളുടെ ക്ഷേമവുമല്ല, മറിച്ചു സ്വാർത്ഥ താല്പര്യ സംരക്ഷണം മാത്രമാണ് കോൺഗ്രസ്‌ ലക്ഷ്യമെന്ന് കൂടുതൽ കൂടുതൽ വെളിവാകുന്നു.

  • @girishkumar4552
    @girishkumar4552 วันที่ผ่านมา +10

    ഇതിനാണ് തേഞ്ഞൊട്ടുക ഇന്ന് പറയുന്നത്

  • @binoypc6846
    @binoypc6846 วันที่ผ่านมา +6

    അദാനി ക്കെതിരെ സമരം നടത്തി വിഴിഞ്ഞം തുറമുഖം ഇല്ലാതായേക്കും.കാര്യവിവരമുള്ള പ്രതിപക്ഷം ആവശ്യമാണ്

  • @nandakumarmani9769
    @nandakumarmani9769 วันที่ผ่านมา +10

    കാക്കയെ പോലെ വിശപ്പും മാറും പശുവിൻറെ കടിയും . മാറും
    2029-ൽ കിണ്ടി ഉണ്ടാവില്ല❤❤

  • @ra_j19
    @ra_j19 วันที่ผ่านมา +6

    പ്രതിപക്ഷം ഇന്ത്യയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ, ബഹളം വെച്ച് ജെനങ്ങളുടെ കാശ് നഷ്ടപെടുത്തുന്നു.....
    ഇന്ന് കിരൺ റിജു പറഞ്ഞത്പോലെ, സർക്കാരിന്റെ കയ്യിൽ ഭൂരിപക്ഷം ഉണ്ട്, ബില്ലുകൾ പാസാകും. പക്ഷേ ജെനങ്ങൾ അറിയേണ്ടാ കാര്യെങ്ങൾ അറിയാതെ പോകും എന്ന്. ...

  • @vijayakrishnanp5536
    @vijayakrishnanp5536 วันที่ผ่านมา +8

    പപ്പു ഒറ്റപ്പെട്ടു.. 🤔..

  • @KrishnadasvkDas
    @KrishnadasvkDas วันที่ผ่านมา +7

    👆👆👆ബുദ്ധിയില്ലാത്ത കോയ ബുദ്ധി പപ്പുവിന് നശിച്ചു കൊണ്ടിരിക്കുന്നു കോൺഗ്രസ്സ്

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 วันที่ผ่านมา +7

    Pappu 😂😂😂😂😂😂

  • @ksk9532
    @ksk9532 23 ชั่วโมงที่ผ่านมา +4

    പപ്പു 😡

  • @thomaspt8687
    @thomaspt8687 วันที่ผ่านมา +4

    വിഴിഞ്ഞം വഴി കാശു കിട്ടി തുടങ്ങി

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 9 ชั่วโมงที่ผ่านมา +1

    കുറുവാ സംഖത്തിലെ മറ്റൊരു അംഗമാണ് കുരുവംശം

  • @surendranpi6337
    @surendranpi6337 22 ชั่วโมงที่ผ่านมา +1

    പ്രശാന്ത് പ്രതിപക്ഷത്തിന്റെ വോയിസ്‌ അല്ലേ. NDA കു നല്ലത് വരുന്നത് പ്രശാന്തിനു നോവും.

  • @manojrs9067
    @manojrs9067 21 ชั่วโมงที่ผ่านมา +1

    240 നേക്കാൾ വലുതാണോ 99

  • @leelammathomas9864
    @leelammathomas9864 วันที่ผ่านมา +2

    Bjp kuduthan bharikathirikunnathu thanneya nallath

  • @bijumk4871
    @bijumk4871 วันที่ผ่านมา

    Very good indi munnani
    Bjp നിയമം അങ്ങിനെ ചർച്ച ചെയ്ത് പാസ്സാക്കണ്ട ...പൊട്ടൻമാരായ എം പി മാർ

  • @muralidharan3116
    @muralidharan3116 17 ชั่วโมงที่ผ่านมา

    CPM yethu kondu Kerala thil Adani yod cheytha agreement cancel cheyyunnilla....

  • @amarjithm5757
    @amarjithm5757 4 ชั่วโมงที่ผ่านมา

    Congres waste

  • @hidden_pearl3054
    @hidden_pearl3054 วันที่ผ่านมา +1

    Igane sabha disrupt chyunnatu seriyalla.. congress shd rethink how effectively they can protest in these matters

  • @aslamev4520
    @aslamev4520 วันที่ผ่านมา +1

    Con💙💙💙💙💙🔥🔥🔥🔥

  • @bijuradhakrishnan6788
    @bijuradhakrishnan6788 22 ชั่วโมงที่ผ่านมา

    Pappu😂

  • @alicegeorge-gg4oy
    @alicegeorge-gg4oy วันที่ผ่านมา

    Adani subject venam, ennal je
    nangalyde avasyem adeyem parayenam.

  • @srn6537
    @srn6537 วันที่ผ่านมา

    Congressinu illengilum avanmarkk vivaram nd

  • @Vsknair
    @Vsknair วันที่ผ่านมา

    100 ഇല്ലാലോ

  • @chackoxavier5835
    @chackoxavier5835 วันที่ผ่านมา

    👯‍♂️

  • @LijiKumar-q2z
    @LijiKumar-q2z วันที่ผ่านมา

    ആരെന്ത് പറഞ്ഞാലും ബിജെപിയെ നയിക്കുന്ന അദാനി യുടെ ഇന്ത്യ യിലെ അഴിമതി അന്വേഷണം വേണം.. ആര് പോയാലും കുഴപ്പം ഇല്ല..

    • @mds7455
      @mds7455 วันที่ผ่านมา +5

      A
      Hahaha. അഡാനി് എന്നും പറഞ്ഞു ഇരുന്നാൽ ജനങ്ങൾ mind ചെയ്യില്ല. അഡാനി കമ്പനിയിൽ വർക്ക് ചെയ്യുന്ന കോടി കണക്കിന് ആളുകൾ ഇന്ത്യയിൽ ഉണ്ട്. വിഴിഞ്ഞം പോർട്ട് കൊടുത്തത് ചാണ്ടി ആണ് 😊😊😊😊.

    • @LijiKumar-q2z
      @LijiKumar-q2z วันที่ผ่านมา

      @mds7455 വിജയ് മല്യ യുടെ സ്റ്റാഫും അത്രയും ഉണ്ടായിരുന്നു

  • @sumamathew7350
    @sumamathew7350 วันที่ผ่านมา

    99 അല്ലല്ലോ ഇപ്പോൾ പ്രിയങ്ക ഉൾപ്പെടെ 2 പേര് സത്യപ്രതിജ്ഞ ചെയ്തല്ലോ???
    99+2= 101 എന്നു തിരുത്തിപറയടോ

    • @achumuralimurali8428
      @achumuralimurali8428 วันที่ผ่านมา +1

      അത് എങ്ങനെ

    • @manojmanojkk2181
      @manojmanojkk2181 วันที่ผ่านมา +3

      നല്ല കണക്ക് .😂😂😂

    • @bsgnair2999
      @bsgnair2999 วันที่ผ่านมา

      രാജി വച്ച ഒഴിവിൽ അല്ലെ വീണ്ടും വരുന്നത്

    • @ajilpm3534
      @ajilpm3534 วันที่ผ่านมา +7

      2 congres mpmar thottu atharinjille

    • @mds7455
      @mds7455 วันที่ผ่านมา +4

      രണ്ട് കോണ്ഗ്രസ് എംപി മാർ ipol ഇല്ല .96 ആളുകളെ ipol ഉള്ളൂ അതിൽ തന്നെ മഹാരാഷ്ട്ര yile 4 എംപി മാർ ബിജെപി യിലേക്ക് എന്ന് വർത്തയും വരുന്നുണ്ട് അങ്ങനെ ആണെങ്കിൽ 94 ആകും . ഇങ്ങനെ പോകുന്ന എങ്കിൽ ഒരു ഒരു മാസം കൊണ്ട് കോണ്ഗ്രസ് ്ന് പ്രതിപക്ഷ സ്ഥാനം പൊക്കും എന്ന് തോന്നുന്നു 😢😢😢😢😢😢. തെലുങ്കാന യില് ബിജെപി ഒരു വൻ അടിമറി നടക്കുന്നുണ്ട്. അവിടെ revanth റെഡ്ഡി ആൻഡ് 57 എംഎൽഎ മാർ ബിജെപി യിലേക്ക് എന്ന് ഇന്ത്യ ടുഡേ ഒക്കെ റിപ്പോർട്ട് ചെയുന്നു

  • @Entekeralam-vl3td
    @Entekeralam-vl3td วันที่ผ่านมา +2

    പപ്പു.... always പപ്പു😅

  • @qathardew905
    @qathardew905 2 ชั่วโมงที่ผ่านมา

    ജനങ്ങൾ അനുഭവിക്ക് ജനങ്ങളുടെ കാര്യങ്ങൾ പറയാനും നേടാനുമുള്ളതാണ് പാർലമെന്റ് അദാനിയല്ല അദാനിയെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല

  • @HuskyPuppy-q5y
    @HuskyPuppy-q5y 18 ชั่วโมงที่ผ่านมา

    🌺റൻ പപ്പു

  • @ktsasikumar440
    @ktsasikumar440 วันที่ผ่านมา +1

    കുരുവ൦ശത്തിന്.കോൺഗ്രസിൻെതീട്ട൦തിന്ന്..വായിൽ.വാത൦
    വന്നു