ഹലോ രാഹുൽ ഈശ്വർ,താങ്കളുടെ മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരിക്കും.ഉർജ്ജസ്വലതയോടെ വർഗ്ഗീയ വാദികളെ എതിർക്കാൻ താങ്കൾക്ക് ആയുസ്സും, ആരോഗ്യവും ദൈവം നൽകട്ടെ
രാഹുൽ നിങ്ങൾ ഒരു നല്ല മനുഷ്യനാണ് സ്വന്തം മതത്തെ മുറുകെ പിടിച്ചു കൊണ്ട് മറ്റുള്ള മതത്തെ വിമർശിക്കാതെ എല്ലാവരെയും ഒന്നിച്ച് ഒരുമിച്ച് മുമ്പോട്ട് കൊണ്ടുപോകാനുള്ള ഒരു നേതാവ്
കളവ് പറഞ്ഞു ഇരുട്ടു പരത്താനും ഇരുട്ടിനെ ഉപയോഗിച്ച് മുതൽ എടുക്കാനും ബാല്യ ബാല്യ നേതാക്കന്മാർ ഓടിനടക്കുന്ന ഈ കാലത്ത് സത്യം ഉറക്കെ വിളിച്ചു പറഞ്ഞു രാജ്യത്ത് വെളിച്ചം പരത്താൻ ഓടിനടക്കുന്ന ഈ മനുഷ്യനും കുടുംബത്തിനും ദൈവം അനുഗ്രഹങ്ങളുടെ കവാടം തുറന്നു കൊടുക്കട്ടെ എന്ന് പ്രാർത്തി ക്കുന്നതോടൊപ്പംആയുർആരോഗ്യവുംനേരുന്നു
കുറെ വർഗ്ഗീയ വാദികൾ സാമ്പത്തിക ലാഭം ഉദ്ദേശിച്ച് മനുഷ്യരെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്നു. രാഹുൽ ഈശ്വറും സുനീത ദേവദാസും സ്മൃതിയും അനുഗ്രഹീത പത്രപ്രവർത്തകൻ ഉണ്ണി സാറും സ്വാമിയും സുനിൽ സാറുമെല്ലാം വിവിധ മതവിഭാഗങ്ങളിലെ മനുഷ്യ ഹൃദയങ്ങളെ ഇണക്കി ച്ചേർക്കുവാൻ ത്യാഗം ചെയ്യുന്നു. എങ്ങനെ നന്ദി പറയണമെന്ന് ഞങ്ങൾക്കറിയില്ല നല്ല ആരോഗ്യവും ദീർഘായുസ്സുമുണ്ടാവട്ടെ. നന്ദി
YES! PARTITION OF INDIA FOR MUISLIM PAKISTHAN AND THE MASSACRE OF MILLIONS FOLLOWED , THE COMMUNAL RIOTS LASTED FOR DECADES ARE ALL VERY INTERESTKNG FOR GUYS LIKE YOU! SHAME!
മനുഷ്യ സൗഹാർദം ഉണ്ടാക്കുന്ന ഇതുപോലുള്ള വാർത്തകൾ സാധാരണ ജനങ്ങൾക്ക് എത്തിച്ചുകൊടുത്ത് സാമൂഹിക സൗഹൃദം നിലനിർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ശ്രീ രാഹുൽ ഈശ്വർ ഈ അടുത്ത ദിവസം നമ്മൾ കണ്ട ഒരു പിച്ചർ ഉണ്ട് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകൻ ദുഷ്യന്തദവേ പൊട്ടിക്കരയുന്നത് ആയിട്ട് ഭാരതത്തിന്റെ മതേതരത്വം തകർന്നു പോകുന്നതിൽ ഒരു യഥാർത്ഥ ജനാധിപത്യ വിശ്വാസിയായി അദ്ദേഹത്തിനു സഹിക്കാൻ കഴിയുന്നില്ല അത്രമാത്രം അദ്ദേഹം ഭാരതത്തെയും ഭാരതത്തിലെ നിയമ സംവിധാനങ്ങളെയും ഹൃദയംഗമമായി സ്നേഹിക്കുന്നു അത്തരത്തിൽ പരിഷ്കൃത സമൂഹത്തെ തളർന്നുപോകാതെ തകർത്തു കളയാതെ തന്നാലാവുന്നത് ചെയ്യാൻ വേണ്ടി പരിശ്രമിക്കുന്ന രാഹുൽ ഈശ്വർ താങ്കൾക്ക് സർവ്വവിധ മംഗളവും
സർ ,താങ്കളെ മുമ്പ് പലപ്പോഴും തെറ്റിദ്ധരിച്ചിട്ടുണ്ട്, ഇന്ന് താങ്കൾ ഭാരതത്തീന്റെ അഭിമാനമാണ് , താങ്കളെ പോലുള്ളവർ ഇന്ത്യയിലെ അടിച്ചമർത്തപെടുന്ന ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയാണ്, എന്നും ഇതുപോലെ സം ധൈര്യം സത്യം വിളിച്ച് പറയുവാൻ ഭാരതത്തെ രക്ഷിക്കാൻ ജനാധിപത്യം നിലനിർത്താൻ കൂടെ ഉണ്ടാകണം...
അങ്ങ് മഹാനാണ് അങ്ങക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ ആരോഗ്യത്തോടുകൂടി
രാഹുനെ പോലെയുള്ള മനുഷ്യത്തമുള്ള ഹിന്ദുവിനെയാണ് ഈ രാജ്യത്തിനു ആവശ്യം ♥️👍.. Proud of u.
സത്ത്യം
മനുഷ്യത്വമുള്ള ഒരു മുസ്ലിമിനെയെങ്കിലും കാണാൻ പറ്റുമോ
രാഹുൽ. ഞാൻ ഇത്ര നാൾ നിങ്ങളെ എതിർത്തിരുന്ന ഒരാൾ ആയിരുന്നു.....
ഇപ്പോൾ ഞാൻ പറയുന്നു നിങ്ങൾ ആണ് മനുഷ്യൻ യഥാർത്ഥ ഹിന്ദു. യഥാർത്ഥ ഇന്ത്യൻ 🌹🌹🌹🌹🌹🌹🌹
വളരെ വളരെ സന്തോഷം നല്ല ന്യൂസ് ഇത്രയും നല്ല സന്തോഷം വേറെയില്ല
ഇനി പാപ്പ പാലസ് മൊത്തോം അരിച്ചു പറക്കണം വല്ല ബോംബും വെച്ചിട്ടാണ് പോയതെങ്കിലോ
അഭിനന്ദനങ്ങൾ സഹോദരാ ഈ അവതരണത്തിന് നിങ്ങളാണ് യഥാർത്ഥ സൗഹാർദം കാത്തുസൂക്ഷിക്കുന്ന വ്യക്തി എതിർക്കുന്നവർ നിങ്ങളെ കണ്ടുപഠിക്കട്ടെ 🥰🥰🥰👍
എന്ന് ഹമാസ്, ഹൂതി, ഹിസ്‌പുള്ള, താലിബാൻ എല്ലാവരെയും support ചെയ്യുന്ന ഒരു സമാധാനവാദി
മത സ്വ ഹാ ർത്തതി ന്റ ഇത്തരം വാർത്തകൾ കൊടുക്കുന്ന അങ്ങക്ക് ഒരായിരം അഭിനന്ദങ്ങൾ
വളരെ സന്തോഷമുണ്ട്മനുഷ്യത്വം പറയുന്നത് കേൾക്കുമ്പോൾ
രാഹുൽജി എന്റെ കുട്ടികാലം ഓർമ വരുന്നു ഇത് പോലെ യുള്ള ഒരുപാട് ഏട്ടന്മാർ എനിക്കുണ്ടായിരുന്നു you are great
What a analysis true Malayali proud of you RAHUL🎉🎉
രാഹുൽ താങ്കൾക്ക് ബിഗ് സല്യൂട്ട് ഇവിടെ ബോധം ഉള്ള. ഇന്ത്യ യിലെ ഓരോ പൗരൻ മാരും സമാദാനം മാത്രമേ ആഗ്രഹിക്കുന്നു ള്ളൂ
❤❤❤
ഹലോ രാഹുൽ ഈശ്വർ,താങ്കളുടെ മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരിക്കും.ഉർജ്ജസ്വലതയോടെ വർഗ്ഗീയ വാദികളെ എതിർക്കാൻ താങ്കൾക്ക് ആയുസ്സും, ആരോഗ്യവും ദൈവം നൽകട്ടെ
അതിന് മൂസ്ലിങ്ങളും കാത്തോലിക്കാരും ക്രിസ്ത്യനക്കൾ തമ്മിൽ ഐക്യത്തിലാണ് സ് ഹോദരി ത്തി മാണ് അഗോളത്തലത്തിൽ പോക്കുന്നത്🙏🙏
അങ്ങനെ വിചാരിച്ചിരുന്നോ 😂
🙏🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ.... ❤️❤️❤️❤️
❤❤❤ രാഹുൽജി
രാഹുൽ നിങ്ങൾ ഒരു നല്ല മനുഷ്യനാണ് സ്വന്തം മതത്തെ മുറുകെ പിടിച്ചു കൊണ്ട് മറ്റുള്ള മതത്തെ വിമർശിക്കാതെ എല്ലാവരെയും ഒന്നിച്ച് ഒരുമിച്ച് മുമ്പോട്ട് കൊണ്ടുപോകാനുള്ള ഒരു നേതാവ്
മണിപ്പുർ മുനമ്പത്. വിശേഷയം അവർക്ക് ഓർമാക്യകൊടുത്തതിൽ നന്ദി 👍
അത് ബംഗ്ലാദേശ്ൽ കൊടുക്കുന്നുണ്ടല്ലോ
@achumuralimurali8428 രാഹുൽപറഞ്ഞത് സത്യം
കളവ് പറഞ്ഞു ഇരുട്ടു പരത്താനും ഇരുട്ടിനെ ഉപയോഗിച്ച് മുതൽ എടുക്കാനും ബാല്യ ബാല്യ നേതാക്കന്മാർ ഓടിനടക്കുന്ന ഈ കാലത്ത് സത്യം ഉറക്കെ വിളിച്ചു പറഞ്ഞു രാജ്യത്ത് വെളിച്ചം പരത്താൻ ഓടിനടക്കുന്ന ഈ മനുഷ്യനും കുടുംബത്തിനും ദൈവം അനുഗ്രഹങ്ങളുടെ കവാടം തുറന്നു കൊടുക്കട്ടെ എന്ന് പ്രാർത്തി ക്കുന്നതോടൊപ്പംആയുർആരോഗ്യവുംനേരുന്നു
രാഹുൽ അഭിനന്ദനങ്ങൾ ഒരു ലീഗ് പ്രവർത്തകൻ
മനുഷ്യരെ തമ്മിലടിപ്പിക്കാതെ ഇതുപോലുള്ള നല്ല നല്ല, മറുപടികൾ തരികയും, മനുഷ്യരെ എല്ലാം ഏകോദര സഹോദരങ്ങളായി കാണാൻ കഴിയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍❤👌
👌👌👌
കുറെ വർഗ്ഗീയ വാദികൾ സാമ്പത്തിക ലാഭം ഉദ്ദേശിച്ച് മനുഷ്യരെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്നു.
രാഹുൽ ഈശ്വറും സുനീത ദേവദാസും സ്മൃതിയും അനുഗ്രഹീത പത്രപ്രവർത്തകൻ ഉണ്ണി സാറും സ്വാമിയും സുനിൽ സാറുമെല്ലാം വിവിധ മതവിഭാഗങ്ങളിലെ മനുഷ്യ ഹൃദയങ്ങളെ ഇണക്കി ച്ചേർക്കുവാൻ ത്യാഗം ചെയ്യുന്നു. എങ്ങനെ നന്ദി പറയണമെന്ന് ഞങ്ങൾക്കറിയില്ല
നല്ല ആരോഗ്യവും ദീർഘായുസ്സുമുണ്ടാവട്ടെ.
നന്ദി
വിസ്മയ താലിബാനെ മറന്നു
Rahul Ishwar keep on working for good of the people of India and spacily for Kerala.God bless and protect you.
രാഹുൽ ഈശ്വർ താങ്കൾ ക്ക് നന്ദി ❤❤
സർവ്വമതസമ്മേളനംപോലെ സർവ്വമതസ്ഥരും സാഹോദര്യത്തോടെ അധിവസിക്കട്ടെ എന്ന്പ്രാർത്ഥിക്കാം...🤲🏽🤗
ജിഹാദികൾക്ക് ആഘോഷം ...😅😅😅
എന്ത് രസായിരുന്നു നമ്മുടെ നാട് ഇപ്പോൾ ബിജെപി യുടെ വരവോട് കൂടി തകർന്നു ഇപ്പോൾ ഭയമാണ്
YES! PARTITION OF INDIA FOR MUISLIM PAKISTHAN AND THE MASSACRE OF MILLIONS FOLLOWED , THE COMMUNAL RIOTS LASTED FOR DECADES ARE ALL VERY INTERESTKNG FOR GUYS LIKE YOU! SHAME!
സത്യം വിഷസംഘികൾ വർഗീവിത്ത് ്് വിതച്ചു കലാപം കൊയ്യുന്നു
വളരെ സത്യം ഞാൻ പറയാൻ ആഗ്രഹിച്ചത് ആയിരുന്നു 🌹🌹🌹🌹
2047
God bless you sir
മനുഷ്യ സൗഹാർദം ഉണ്ടാക്കുന്ന ഇതുപോലുള്ള വാർത്തകൾ സാധാരണ ജനങ്ങൾക്ക് എത്തിച്ചുകൊടുത്ത് സാമൂഹിക സൗഹൃദം നിലനിർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ശ്രീ രാഹുൽ ഈശ്വർ
ഈ അടുത്ത ദിവസം നമ്മൾ കണ്ട ഒരു പിച്ചർ ഉണ്ട് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകൻ ദുഷ്യന്തദവേ പൊട്ടിക്കരയുന്നത് ആയിട്ട് ഭാരതത്തിന്റെ മതേതരത്വം തകർന്നു പോകുന്നതിൽ ഒരു യഥാർത്ഥ ജനാധിപത്യ വിശ്വാസിയായി അദ്ദേഹത്തിനു സഹിക്കാൻ കഴിയുന്നില്ല അത്രമാത്രം അദ്ദേഹം ഭാരതത്തെയും ഭാരതത്തിലെ നിയമ സംവിധാനങ്ങളെയും ഹൃദയംഗമമായി സ്നേഹിക്കുന്നു
അത്തരത്തിൽ പരിഷ്കൃത സമൂഹത്തെ തളർന്നുപോകാതെ തകർത്തു കളയാതെ തന്നാലാവുന്നത് ചെയ്യാൻ വേണ്ടി പരിശ്രമിക്കുന്ന രാഹുൽ ഈശ്വർ താങ്കൾക്ക് സർവ്വവിധ മംഗളവും
😅😅😅😅 നെയ്മീൻ...... പൂമീൻ😂😂😂😂 ജോസഫ് മാഷിൻ്റെ കൈകാലുകൾ.... വെട്ടിയാഹ് ബെന്തില്ലാഹ്.... ആ.... ഇമീൻ
രാഹുൽ ഈശ്വർ ഇത്തരം നല്ല ഉപദേഗങ്ങൾ നൽകുമ്പോൾ രാഹുലിൻ്റെ പാർട്ടിയുടെ നേതാക്കളായ മോഡിയും അമിത് ഷായും മൗനം പാലിക്കുന്നു
താങ്കൾക്ക് അഭിനന്ദനങ്ങൾ 👍❤👌
Nerathe ningalude debate okke channelil varumpol kaanan ishtamallaayirunnu pakshe Kurachudhivasamayi ningalude videos ellam kaanarund eppo ningalude video kaanunnath nallathaanu oru positivity und🙏🙏🙏🙏👌
Good. All the best. Thanks ❤❤❤
ഈശ്വർ നിങ്ങൾ 💥💥💥
Appreciate you Rahul sir
🎉🎉🎉🎉🌹🌹🌹 Shri Rahul ishwar🎉🎉🎉🎉
വർഗീയ വാതികൾക് കണ്ണിൽ കരട് പോയ അവസ്ഥ യായി ഇത് കണ്ടപ്പോൾ 🤔
നല്ലൊരു മനുഷ്യൻ രാഹുൽ ഈശ്വർ ❤️
A good news. Congradulations. Mr. RahulEswer for sharinng this. Keep it up.
രാഹുൽ ഏട്ട ഇങ്ങള് അടിപൊളി മനുഷ്യനാണ് ❤
Good 💚 super 💚
Good representation.....that too it is adding value by representing it through your channel..God bless you for your kind heartedness...❤
Great Rahul 👍
❤❤❤❤
താങ്കളാണ് യഥാർത്ഥ രാജ്യസ്‌നേഹി❤
രാഹുൽ നിങ്ങളും തങ്ങളും കൂടി ഒരു കേരള യാത്ര നടത്തിയാൽ തീരുന്ന പ്രഷ്നമേ ഇന്ന് കേരളത്തിൽ ഒള്ളു❤️❤️❤️
sathyvum ധർമ്മവും മനസ്സിലാക്കുന്ന താങ്കളെ പോലെയുള്ളവരെയാണ് നാടിനാവശ്യം എല്ലാ നന്മകളും നേരുന്നു
RE❤❤bro..... 🌈 good news🙏🏻🌹🙏🏻🙏🏻
Good speech...... love you sir ❤
🙏🙏🙏👍👍👍
Sahabas very gratfull spech Rahul sar
Great speech ❤❤
Rahul Eiswer Bro Nalla Vishadeegaranam
❤️
Rahuljeee🎉❤🎉❤
എങ്ങിനെയാണ് നന്ദി പറയേണ്ടത്❤❤❤❤❤❤🌹🌹❤❤❤❤❤❤🌹❤❤👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌
Very good Rahulji
Rahul isear big saloottu❤❤❤❤
സത്യം ❤️
സ്വാദിഖ്അലി തങ്ങൾ ❤❤❤❤❤
👍❤👌
Masha allha
THANGALE VISWADIKKARUDE AWARE
Super Rahul Bai
സൂപ്പർ❤
രാഹുൽ ഈശ്വർ ❤
രാഹുൽ ഈശ്വർ ഇന്നത്തെ രാഹുൽ ഈശ്വറിനു പുതിയ ജന്മം ശ്ലാഖനീയം❤ ഇനിയും നന്മയുള്ള മനസ്സുമായി ജനഹൃദയങ്ങളിലെത്താൻ സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടേ ആമീൻ❤❤❤❤❤❤
Rahul easwar ❤❤❤
❤❤❤❤❤❤❤❤❤❤
Great meeting...
Rahul super
Rahul Easwer u r the great
ചിലർ ആസ്വസ്ഥർ ആണ്... അവർ നമ്മുടെ ഇടയിൽ തന്നെ ഉണ്ട് .. ജാഗ്രത പാലിക്കുക....
Super ❤🎉
Rahul very good
സർ ,താങ്കളെ മുമ്പ് പലപ്പോഴും തെറ്റിദ്ധരിച്ചിട്ടുണ്ട്, ഇന്ന് താങ്കൾ ഭാരതത്തീന്റെ അഭിമാനമാണ് , താങ്കളെ പോലുള്ളവർ ഇന്ത്യയിലെ അടിച്ചമർത്തപെടുന്ന ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയാണ്, എന്നും ഇതുപോലെ സം ധൈര്യം സത്യം വിളിച്ച് പറയുവാൻ ഭാരതത്തെ രക്ഷിക്കാൻ ജനാധിപത്യം നിലനിർത്താൻ കൂടെ ഉണ്ടാകണം...
രാഹുൽ❤❤❤
എപ്പോൾവേണമെങ്കിലും ചിതയിലേക്കെടുക്കാനും ശവപ്പെട്ടിയിലാകാനും വിധിയുള്ള വിഷവിത്തുകൾ വർഗ്ഗീയത വിളമ്പിയിട്ട് എന്തുനേടാൻ...?..☝️🤨
Rahul big salute ❤❤
രാഹുൽ❤❤❤
സൂപ്പർ. രാഹുൽ
Sadiq ali thangal❤❤🎉🎉
സെബാസ്റ്റ്യൻ പോലെയുള്ള ക്രിസ്ത്യൻ നാശകാരികൾക്ക് നല്ലവരായ ക്രൈസ്തവ വിശ്വാസികൾ താക്കീത് നൽകുക.
രാഹുലിന് അഭിനന്ദനങ്ങൾ.
To.haneefa.sebastianu.musleemgalodu.oru.pinakkavum.illa.kghuranil.enthanu.paranjuvachirikkunnathu.ennu.musleegale.paranju.manassilkkukayanu.adxeham.cheyyunnathu.udaharanathinu.kaffeerukale.kazhutharuthu.kollunnavarku.72.hoorikale.bhogikkuvan.labhikkunna.swargam.vagdanam.cheyyunnu.kghuran.ithu.vallathum.musleemaya.thankaleppoleyullavarku.ariyamo.saare..o.k.thank.you.
സെബാൻ അല്ല ഇപ്പോൾ, വേറെ രണ്ടെണ്ണം ആണ് 😅
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
❤️❤️❤️❤️❤️❤️❤️❤️❤️👍
ഇപ്പൊൾ ക്രിസ്ത്യൻ മുസ്ലീം ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നത് തീവ്ര വർഗ്ഗീയത പടർത്തുന്ന ഹൈന്ദവ സഹോദൻമാരിൽ ഒരു ചെറിയ വിഭാഗമാണ്.
🌹💙❤️❤️
താങ്കളെ ഞാൻ ആദരിക്കുന്നു
👍
👍❤
❤❤🙏
നിങ്ങൾ ശരിക്കും ഈശ്ർ തന്നെ
👍🏻👍🏻👍🏻👍🏻👍🏻
Hats of you❤❤
മനുഷ്യനെ മനുഷൻ ആയി മാത്രം ആയി കാണുന്ന രാഹുൽ ജി ❤❤❤
Sir......
🇮🇳🇮🇳🇮🇳
🌹🌹🌹🌹
Arif/ rahul innanu kantath👍👍
❤️❤️❤️
❤❤❤
Very good 💯
♥️♥️♥️🌹🙏
Great
Rahul❤