നായനാരും അച്ചുതാനന്ദനുമൊക്കെ പാർട്ടിക്ക് വേണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച ജനനേതാക്കളാണ്. അച്യുതനന്ദൻ നൂറു വയസ്സിലേക്ക് അടുക്കുക യാണ്.ഇനിയദേഹം ഭീഷ്മപിതാമഹനെ പോലെ ശാന്തനായുറങ്ങട്ടെ. ജീവിത കാലം മുഴുവൻ വരട്ടു തത്വവാദിയെന്നു ആക്ഷേപിച്ച. പലരും ഇപ്പോൾ അദ്ദേഹത്തിനോട് കപടസ്നേഹവുമായി വരുന്നുണ്ട്.ദയവു ചെയ്തു അദ്ദേഹത്തെ വെറുതെ വിട്ടേക്കു.
എനിക്കിഷ്ടമുണ്ടായിരുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ് നേതാവ് ... എനിക്ക് കക്ഷിരാഷ്ട്രീയമല്ല.... എന്നിട്ട് പോലും ഇദ്ദേഹത്തെ വലിയ ഇഷ്മായിരുന്നു... ഞാൻ നേച്ചർ ലൈഫ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആയിരുന്ന കാലത്തു അദ്ദേഹം എറണാകുളത്തു വരുമ്പോൾ സ്പെഷ്യൽ ഉച്ചഭക്ഷണം അവിടെ നിന്നാണ് കൊടുത്തു വിട്ടിരുന്നത്.... ആകർഷകമായ വ്യക്തിപ്രഭാവത്തിനുടമയായിരുന്നു അദ്ദേഹം.... ❤❤❤🙏🙏🙏🌹🌹
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവായി ജനങ്ങളുടെ മനസ്സിൽ എന്നും സഖാവ് വി. എസ്. ഉണ്ടായിരിക്കും... കപട നേതാക്കൾക്കും... കാട്ടുകള്ളന്മാർക്കും എന്നും പേടി സ്വപ്നമാണ് അദ്ദേഹം..... ലാൽസലാം വി. എസ്. 🙏🤝✊️
Adv. Jaya Shankar Sir, thank you so much for this video on V. S. Achuthanandan Sir on the eve of his 100th birthday. Again thank you for refreshing our memories! VS Achuthanandan Sir is a real Saghavu , a real leader, not like Mukkiyan. We all wish him a peaceful birthday and praying God for him on his birthday. 🎂👌🏽👍🏻🙏🏾🙏🏾🙏🏾
ന്യൂ ജെൻ സഖാക്കൾ പാർട്ടി ആദർശങ്ങൾ ചവിട്ടി കുഴച്ച് ഭിത്തിയിൽ തേച്ചു ഒട്ടിച്ചു കൊണ്ടിരിക്കുന്ന ഈ... വർത്തമാന കാലത്ത്,,, തികച്ചും വേറിട്ട വഴിയേ ഒരു ധീര കമ്യൂണിസ്റ്റ് കാരൻ്റെ, നൂറാം ജന്മദിനം.... ലാൽ സലാം,, സഖാവേ ലാൽ സലാം 🙏🙏🙏🙏
തികഞ്ഞ കമ്മ്യൂണിസ്റ്റ്‌കാരൻ.... അച്യുതനന്ദനും പിണറായിയും തമ്മിലുള്ള മത്സരത്തിൽ പിണറായി ജയിച്ചു. ആശയവും ആമശയവും തമ്മിലുള്ള മത്സരം.. ആമാശയം ജയിച്ചു... അതാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. കോടിയേരി മുതൽ താഴോട്ട് കമ്മ്യൂണിസ്റ്റുകാർ V S നെ support ചെയ്തിരുന്നെങ്കിൽ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവി മറ്റൊന്നാകുമായിരുന്നു...
നമ്മുടെ Electricity മന്ത്രിയെ പോലെ 5 ക്ലാസ് പഠിക്കണം അല്ലെ. പക്ഷെ വില കുറച്ചു കാണേണ്ടതില്ലാത്ത മന്ത്രിമാരായിരുന്നു ശ്രീ അച്ചുതാനന്ദൻ, ഇന്നത്തെ സർക്കാരിന്റെ വരുമാന േശ്ര > തസ്സായ കേരള ലോട്ടറി പി.കെ. കുഞ്ഞിന്റെ കാലത്താണ് തുടങ്ങിയതാണെന്നാണ് എന്റെ അറിവ്.
തികഞ്ഞ ഏകാധിപതി, ജാതി ഭ്രാന്തൻ എന്നീ വാക്കുകളും ഇദ്ദേഹത്തിന് ചേർന്നതാണ്. കെൽട്രോണിനെപ്പോലും തകർക്കാൻ നിന്ന യാൾ.കെ.പി.പി. നമ്പ്യാരുടെ ആത്മക ഥയിൽ ഇത് പ്രത്യേകം എഴുതീട്ടുണ്ട്. അവസാന നാളുകളിൽ സർക്കാറിന്റെ പണം പിടുങ്ങാൻ ഒരു ചെയർമാനുമായി. പാടി പുകഴ്ത്തുമ്പോൾ അതൊക്കെ ഓർക്കണം സാറെ .പിന്നെ ചിന്തക ക്ഷത്തിലിരിക്കുന്ന സഖാക്കൾ അച്യു മാ മ നെ പാടി പുകഴ്ത്തു o.
🙏നമിക്കുന്നു,, വിപ്ലവത്തിന്റെ സൂര്യ തേജസ് 👍കനൽകട്ടകളിലൂടെ നടന്നു വന്നവൻ,, കേരളത്തിൽ കമ്മ്യൂണിസ്റ് തകർച്ച നേരിടുന്നത്,, വി എസ് എന്ന രണ്ട് അക്ഷരം,, പ്രായവും, ആരോഗ്യവും തളർത്തിയത് കൊണ്ടുമാ ത്രമാണ്,, സഖാവേa,, ആയുരാരോഗ്യ സൗഗ്യം നേരുന്നു, ആയിരമായിരം
ഒരു ഹൃദയവും അതിലുപരി ഹൃദയവിശാലതയും ഉള്ള യഥാർത്ഥ കമ്യൂണിസ്റ്റ് ഒറ്റ ചങ്കുള്ള സഖാവ് വാളും വാചകവും ഇല്ലാതെ ജനങ്ങളുടെ ഇടയിൽ ജീവിച്ച സഖാവ് വേലിക്കകത്തു നിന്നും വെളിയിൽ വന്ന സഖാവ്
ജീവിച്ചിരിക്കുമ്പോൾ , പാർട്ടിയെ നയിക്കുമ്പോൾ അതത് കാലങ്ങളിൽ നേതാക്കളുടെ കുറവ് കണ്ടെത്താനും ഇകഴ്ത്തി കാണിക്കാനും മാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധരും ശ്രമിച്ചിരുന്നു. ഏതായാലും VS നെക്കുറിച്ചെങ്കിലും ശങ്കരൻ വക്കീൽനല്ലത് പറഞ്ഞല്ലോ.
ഒരേ ഒരു v. S... ധീരമായി നടപടികൾ എടുക്കാൻ ചങ്കുറപ്പുള്ള നേതാവ്... ആശംസകൾ..... ഒരു നാൾ മരിച്ചു പോകുമെന്നറിയാo.. Pakshe മനസിലെ ഓർമ്മകൾ മായില്ല... താങ്ങളാണ് ശെരിക്കും ഇരട്ട ചങ്കൻ സഖ)വ്
I recollect 2011 elections when communist party lost a consecutive 2nd term. I belong to kazhakkuttom constituency, and we were all eager to vote for VS to get a second term at that time; annu there were no slogans like "VS varum Ellam Sheri akum". They fielded an unknown candidate C Jayakumar here at Kazhakootam, whose name was never known to us then and now. I assume now, that Pinarayi and Kadakampally Surendran might have played behind that plot. Their strategy may also have worked elsewhere in Kerala at that time; Else it should have been a clear sweep. Result: We lost 15 years.(Including the term someone like him in the seat). Remember it was just for 2 seats that VS LOST. Anyways, I still remember those happy 5 years when VS was our CM; There were no natural disasters nor misgovernance at his time. Love u VS, though I am not a communist. Happy birthday Sakhave. U were indeed one of our best CMs so far. Crowd puller means VS (Modi might have learned from you). Laal Salaam dear comrade.
അദ്ദേഹത്തെ എന്നും ആദരവോടെ മാത്രമേ കണ്ടിട്ടുള്ളു.അദ്ദേഹംഎന്നുംസൗഖ്യമായിരിക്കട്ടെ. ❤️🙏🙏
എനിക്ക് വളരെ ഇഷ്ടപ്പെട്ട നേതാവാണ് നായനാരും വിഎസ് ഇനിയും പുള്ളി സുഖമായി ജീവിക്കട്ടെ
നായനാരും അച്ചുതാനന്ദനുമൊക്കെ പാർട്ടിക്ക് വേണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച ജനനേതാക്കളാണ്. അച്യുതനന്ദൻ നൂറു വയസ്സിലേക്ക് അടുക്കുക യാണ്.ഇനിയദേഹം ഭീഷ്മപിതാമഹനെ പോലെ ശാന്തനായുറങ്ങട്ടെ. ജീവിത കാലം മുഴുവൻ വരട്ടു തത്വവാദിയെന്നു ആക്ഷേപിച്ച. പലരും ഇപ്പോൾ അദ്ദേഹത്തിനോട് കപടസ്നേഹവുമായി വരുന്നുണ്ട്.ദയവു ചെയ്തു അദ്ദേഹത്തെ വെറുതെ വിട്ടേക്കു.
എനിക്കിഷ്ടമുണ്ടായിരുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ് നേതാവ് ...
എനിക്ക് കക്ഷിരാഷ്ട്രീയമല്ല.... എന്നിട്ട് പോലും ഇദ്ദേഹത്തെ വലിയ ഇഷ്മായിരുന്നു...
ഞാൻ നേച്ചർ ലൈഫ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആയിരുന്ന കാലത്തു അദ്ദേഹം എറണാകുളത്തു വരുമ്പോൾ സ്പെഷ്യൽ ഉച്ചഭക്ഷണം അവിടെ നിന്നാണ് കൊടുത്തു വിട്ടിരുന്നത്....
ആകർഷകമായ വ്യക്തിപ്രഭാവത്തിനുടമയായിരുന്നു അദ്ദേഹം....
❤❤❤🙏🙏🙏🌹🌹
എല്ലാവരും പറയുന്നൊരു വാക്കാണിത്. കേരളത്തിലെ ജനപ്രിയൻ സഖാവ്
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവായി ജനങ്ങളുടെ മനസ്സിൽ എന്നും സഖാവ് വി. എസ്. ഉണ്ടായിരിക്കും... കപട നേതാക്കൾക്കും... കാട്ടുകള്ളന്മാർക്കും എന്നും പേടി സ്വപ്നമാണ് അദ്ദേഹം..... ലാൽസലാം വി. എസ്. 🙏🤝✊️
എനിക്ക് 73 കഴിഞ്ഞു. ഈ പ്രഭാഷണം എനിക്ക് പലതും ഓർമപ്പെടുത്തുന്നു.
എന്തൊരു ഓർമ സാറ നമിക്കുന്നു ബിഗ് സല്യൂട്ട്
Yes
ജനഹൃദയങ്ങളിൽ ജീവിക്കുന്ന യഥാർത്ഥ ജനനായകൻ 💪
വായിച്ചാലും, വായിച്ചാലും തീരാത്ത ഒരു പുസ്തകമാണ് 🙏V. S 🙏❤❤❤❤
പാവങ്ങളുടെ. യഥാർത്ത പടത്തലവൻ.ഇന്ന്. ഇവിടെ കാണുന്ന തുച്ഛമായ. പാട ശേകരങ്ങൾ.എങ്കിലും.നിലനിൽക്കുന്നത്.അദ്ദേഹത്തിൻ്റ. ഒരാളുടെ കഴിവ് കൊണ്ട് മാത്രമാണ്.
സഖാവ് വി സ്സ് സിന്ദാബാദ്.. അഭിവാദ്യങ്ങൾ ❤❤❤ജന്മദിനാശംസകൾ 🌹🌹🌹അഭിമാനത്തോടെ അന്തസോടെ ഞാൻ ഒന്നു കൂടി വിളിച്ചോട്ടെ. എന്റെ പ്രിയ 'സഖാവേ'♥️♥️♥️
Super 👍 പൊളിച്ചു. നല്ല വിലയിരുത്തല്‍...
എല്ലാ ആശംസകളും നേരുന്നു 🙏
കോരൻ്റെ ചീഞ്ഞുനാറിയ
പോലീസ് സംവിധാനത്തെ
പ്പറ്റി ഒരു വീഡിയോ ചെയ്യുമോ?
Enthina? Anil Kanthinte kaiyyil kodukkano? Nattellinte chikilssakku Kottakkalil kidakkukayanu pulli. Veruthe vittekku. Oru phalavum kanunnilla chikilsayil.😂😂😂
ഞങ്ങടെ നെഞ്ചിലെ ചെഞ്ചോര പൂവിനു ഒരായിരം ചുവപ്പൻ അഭിവാദ്യങ്ങൾ/
സഗാ വ്.. എന്ന് കേൾക്കുമ്പോൾ. ആദ്യം. വരു..ന്നു മുഖം. V. S. അച്ചു താനന്ദൻ.. ബിഗ്. സല്യൂട്. സാർ.. അദ്ദേഹത്തെ. പറ്റി.ഓർമ്മി പിച്ചതിന്. 🙏🙏🙏🙏🙏
Only one Comrade alive in Kerala .
SALUTES.
🇮🇳🙏 Jai hind vandhe maatharam 🌹 💯 pirannal aghoshikkunna VS nu Janma Dinasamsakal 🙏🇮🇳
മഹത്തായ വ്യക്തിത്വം മഹത്തായ സഖാവ്, great personality
അഴിമതി വെച്ചുപൊറുപ്പിക്കാത്ത കമ്മ്യൂണിസ്റ്റ് നേതാക്കളിൽ സമുന്നതൻ 🙏
very sad he is good man...sivasankaaran sir thanks
Many many returns of the day.
പ്രിയപ്പെട്ട സഖാവിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
VS....HAPPY BIRTHDAY 👏👏💐💐🎂🎂🙏🙏🙏
അവസാന കമ്യൂണിസ്റ്റ് 🙏
Adv. Jaya Shankar Sir, thank you so much for this video on V. S. Achuthanandan Sir on the eve of his 100th birthday. Again thank you for refreshing our memories! VS Achuthanandan Sir is a real Saghavu , a real leader, not like Mukkiyan. We all wish him a peaceful birthday and praying God for him on his birthday. 🎂👌🏽👍🏻🙏🏾🙏🏾🙏🏾
ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് ആണ്.
സത്യം ,അവസാനത്തെ കമ്യൂണിസ്റ്റ് കാരൻ ,അന്തസോടെ വിളിക്കാം സഖാവ്
അഴിമതിയോട് സന്ധിചെയ്യാത്ത ഉത്തമനായ കമ്മ്യൂണിസ്റ്റ് .. സഖാവ് വി.എസ്.. അങ്ങാണ് ശരി..❤
Excelent 🙏👍👌👌🤝💪🌹🌹
ആയുർ ആരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു അച്യുതാനന്ദൻ സർ.
Yes.... Vakkeel... video with no sarcasm 🙏🙏🙏👍👍👍
My role model
എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട
നേതാവ്
ഒതുക്കി നിർത്തി ഓടിച്ചു
കളഞ്ഞു
കറ തീർന്ന ശക്തനായ
നേതാവ്
Excellent presentation as usual. Hatsoff to u sir.
Adv. Shri Jayasanker rightly presented the average feeling of democratic minded people of Kerala. Thank you very much sir!
VS ഒരു വികാരമാണ്, നല്ല കമ്മ്യൂണിസ്റ്റുകൾക്ക്.
വിജയൻ ഒരവസരമാണ് കപട
കമ്മ്യൂണിസ്റ്റുകൾക്ക്.
💯
കള്ളത്തരങ്ങൾ ഇല്ലാത്തവരൊക്കെ 100 കടക്കും.മറ്റുള്ളവരൊക്കെ കിടന്ന് നരകിക്കുന്നത് കണ്ടില്ലേ.
അപ്പോൾ ഉമ്മനും കൂട്ടരും 100കടക്കും
ശരിയാണ് അല്ലാത്തവർ കാൻസർ ഒക്കെ വന്നു നരകിച്ചു മരിക്കും.
ന്യൂ ജെൻ സഖാക്കൾ പാർട്ടി ആദർശങ്ങൾ ചവിട്ടി കുഴച്ച് ഭിത്തിയിൽ തേച്ചു ഒട്ടിച്ചു കൊണ്ടിരിക്കുന്ന ഈ... വർത്തമാന കാലത്ത്,,, തികച്ചും വേറിട്ട വഴിയേ ഒരു ധീര കമ്യൂണിസ്റ്റ് കാരൻ്റെ, നൂറാം ജന്മദിനം.... ലാൽ സലാം,, സഖാവേ ലാൽ സലാം 🙏🙏🙏🙏
ഒരു പണിയും എടുക്കാതെ കോടികൾ വാങ്ങി സ്വന്തം പോക്കറ്റിൽ വക്കുന്നതും ആദർശം ആയിരിക്കും അല്ലേ??
Good 👍🙏🙏🙏🙏🙏
Sàķhav V.S. praying for long life. ❤❤❤❤❤
തികഞ്ഞ കമ്മ്യൂണിസ്റ്റ്‌കാരൻ.... അച്യുതനന്ദനും പിണറായിയും തമ്മിലുള്ള മത്സരത്തിൽ പിണറായി ജയിച്ചു. ആശയവും ആമശയവും തമ്മിലുള്ള മത്സരം.. ആമാശയം ജയിച്ചു... അതാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. കോടിയേരി മുതൽ താഴോട്ട് കമ്മ്യൂണിസ്റ്റുകാർ V S നെ support ചെയ്തിരുന്നെങ്കിൽ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവി മറ്റൊന്നാകുമായിരുന്നു...
കോടിയേരിയും ആമാശയത്തിന്റെ വക്താവ് തന്നെ , പക്ഷെ പാലോളി ,ജി സുധാകരൻ , ബേബി , ഐസക് മുതലായവർ എന്തിനു പിണറായി പക്ഷം ചേർന്നു എന്നത് അത്ഭുതകരം
Very true...
ഒരേ ഒരു VS.. 😍👍
പാവങ്ങളുടെ നേതാവ് സഖാവ് വി. എസ്
Most favourite of my ജനനായകൻ.... ലാൽസലാം 🔥🔥🔥🔥🔥
വിളനിലത്തെ കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് പ്രതീക്ഷിക്കുന്നു
VS❤🔥🚩💪
Sir vs നെ ഒരുപാട് ബഹുമാനിക്കുന്നു, ഇഷ്ടപ്പെടുന്നു ☺️
വിദ്യഭ്യാസവും സംസ്ക്കാരവും നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് അത്യാവശ്യമാണ്....
നമ്മുടെ Electricity മന്ത്രിയെ പോലെ 5 ക്ലാസ് പഠിക്കണം അല്ലെ. പക്ഷെ വില കുറച്ചു കാണേണ്ടതില്ലാത്ത മന്ത്രിമാരായിരുന്നു ശ്രീ അച്ചുതാനന്ദൻ, ഇന്നത്തെ സർക്കാരിന്റെ വരുമാന േശ്ര > തസ്സായ കേരള ലോട്ടറി പി.കെ. കുഞ്ഞിന്റെ കാലത്താണ് തുടങ്ങിയതാണെന്നാണ് എന്റെ അറിവ്.
@@subramanniannk9610 ശരിയാണ് 1967 ൽ പി.കെ. കുഞ്ഞ് ആണ് ലോട്ടറി തുടങ്ങിയതു
മരിക്കുന്നവരെ പാർട്ടിക്കാർ ആരും അനുസ്മരിക്കില്ല. അതുകഴിയുമ്പോ അനുസ്മരണ ദിനം ആഘോഷിക്കലാവും..എന്തൊക്കെ ആചാരങ്ങളാലെ..
തികഞ്ഞ ഏകാധിപതി, ജാതി ഭ്രാന്തൻ എന്നീ വാക്കുകളും ഇദ്ദേഹത്തിന് ചേർന്നതാണ്. കെൽട്രോണിനെപ്പോലും തകർക്കാൻ നിന്ന യാൾ.കെ.പി.പി. നമ്പ്യാരുടെ ആത്മക ഥയിൽ ഇത് പ്രത്യേകം എഴുതീട്ടുണ്ട്. അവസാന നാളുകളിൽ സർക്കാറിന്റെ പണം പിടുങ്ങാൻ ഒരു ചെയർമാനുമായി. പാടി പുകഴ്ത്തുമ്പോൾ അതൊക്കെ ഓർക്കണം സാറെ .പിന്നെ ചിന്തക ക്ഷത്തിലിരിക്കുന്ന സഖാക്കൾ അച്യു മാ മ നെ പാടി പുകഴ്ത്തു o.
ആശംസകൾ v s nu
❤
നൂറാം ജന്മദിന ആശംസകൾ
അദ്ദേഹം ഓസിനു കമ്മ്യൂണിസ്റ്റ് പേര് പറഞ്ഞു ഒരു ഹോട്ടലിൽ നിന്നും ഫുഡ് അടിക്കാൻ പോയിട്ടില്ല
Sakave❤️lalsalam❤️ജന്മ ദിനാശംസകൾ ❤️❤️
I left ldf after VS. Now i think that was a good desition.
Pls don't kill English.
Left LDF
Good Decision
Dina , you are much below than Comrade VS. in basic education.
*left
@@kuttappanKarthavu 👍
@വക്കീൽ: 👍🏻😊
Lal Salam Sahave💪💪💪Happy Birth Day
അടൽ ബിഹാരി വാജ്‌പേയി കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Hai very very good
Long live great com.vs
Eppozha VS nte Vila Sherikkum manasilaakunnath
VS superstar
He is my third favorite malayalee politician. After Karunakaran and Nayanar.
VS ❤
❤️❤️❤️❤️❤️❤️❤️❤️❤️
🙏നമിക്കുന്നു,, വിപ്ലവത്തിന്റെ സൂര്യ തേജസ് 👍കനൽകട്ടകളിലൂടെ നടന്നു വന്നവൻ,, കേരളത്തിൽ കമ്മ്യൂണിസ്റ് തകർച്ച നേരിടുന്നത്,, വി എസ് എന്ന രണ്ട് അക്ഷരം,, പ്രായവും, ആരോഗ്യവും തളർത്തിയത് കൊണ്ടുമാ ത്രമാണ്,, സഖാവേa,, ആയുരാരോഗ്യ സൗഗ്യം നേരുന്നു, ആയിരമായിരം
സഖാവ് വി എസ് സിന്ദാബാദ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍🙏🏻
Vs❤❤❤❤❤❤❤❤❤❤❤❤
Sathyasandhamaya avatharanam
Vs uyir ❤️
VS❤️❤️❤️❤️❤️
അദ്ദേഹത്തെ അറിയാത്തതായി ഒരാളെ ഉള്ളു.?
Pinanary Vijayan saarumSwaraj saarum.
Vs ennum oru vikaram 🔥
വി സ് സഖാവിനു അഭിവാദ്യങ്ങൾ
താങ്കളായിരിക്കും കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് നേതാവ്
പിണറായിയുടെ സ്ഥിതി അറിയാമല്ലോ ??
അച്യുതാനതൻ സഗാവിന് 🙏👍👍എന്നും ജീവിക്കും അതേഹം എന്നും ഓർക്കും, എന്നും അദ്ദേഹം ഉണ്ടാവും ഞ്ഞങ്ങളുടെ യൊക്കെ ഹൃദയത്തിൽ എന്നും 🙏👏👏
VS a legend and a real communist . Always a fighter
അച്ചുതാനന്ദന് ആദ്യമേ
തന്നെ മുഖ്യമന്ത്രി ആകാൻ
സാധിച്ചിരുന്നെങ്കിൽ കേരളം
കൂടുതൽ നല്ല അവസ്ഥയിലാ
കുമായിരുന്നു. കോരൻ വാഴ്ച
സഹിക്കേണ്ടി വരില്ലായിരുന്നു.
V S❤
Vs. ❤❤❤❤
കുറഞ്ഞു പോയി
ഒരു ഹൃദയവും അതിലുപരി ഹൃദയവിശാലതയും ഉള്ള യഥാർത്ഥ കമ്യൂണിസ്റ്റ്
ഒറ്റ ചങ്കുള്ള സഖാവ്
വാളും വാചകവും ഇല്ലാതെ ജനങ്ങളുടെ ഇടയിൽ ജീവിച്ച സഖാവ് വേലിക്കകത്തു നിന്നും വെളിയിൽ വന്ന സഖാവ്
പാർട്ടി കാലത്തിനൊത്തു മാറിക്കൊണ്ടിരിക്കുന്നു..കോർപ്പറേറ്റ് s, മുതലാളിമാർ ഇല്ലാതെ പറ്റില്ലാതായി..ചൈനയെ പോലെ..
Namaste sir
VS 🙏
വിപ്ലവം വികസനത്തിന് വഴിമാറുമ്പോൾ....
🙏🏻
ജീവിച്ചിരിക്കുമ്പോൾ , പാർട്ടിയെ നയിക്കുമ്പോൾ അതത് കാലങ്ങളിൽ നേതാക്കളുടെ കുറവ് കണ്ടെത്താനും ഇകഴ്ത്തി കാണിക്കാനും മാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധരും ശ്രമിച്ചിരുന്നു. ഏതായാലും VS നെക്കുറിച്ചെങ്കിലും ശങ്കരൻ വക്കീൽനല്ലത് പറഞ്ഞല്ലോ.
We know him well.He stood in sea coast against Koodamkulam Nuclear Power plant.And purchased power from it! This is called eat humble pie.
Keralam Kanda ettavum sakthanaya politician
😢
👍❤❤
Comrade V.S 👍❤
Govrnr. സന്ദർശിയ്ക്കുന്നു. Adv. ജയശങ്കർ പോസ്റ്റിടുന്നു... എന്താ വക്കീലേ പുള്ളി വടിയാകുമോ..
ഒരേയൊരു VS
🙏
ഒരേ ഒരു v. S... ധീരമായി നടപടികൾ എടുക്കാൻ ചങ്കുറപ്പുള്ള നേതാവ്... ആശംസകൾ..... ഒരു നാൾ മരിച്ചു പോകുമെന്നറിയാo.. Pakshe മനസിലെ ഓർമ്മകൾ മായില്ല... താങ്ങളാണ് ശെരിക്കും ഇരട്ട ചങ്കൻ സഖ)വ്
Njan pedichu poyi Thumbnail kandappo🙊🙊🙊
സഖാവ് എന്ന് അക്ഷരത്തെറ്റ് കൂടാതെ വിളിക്കാൻ പറ്റിയ ഒരേയൊരു നേതാവ് അത് അച്ചുമാൻ മാത്രം 🥰🙏🙏
താങ്കളുടെ അഭിപ്രായം തികച്ചും ശരിയാണ്.
I recollect 2011 elections when communist party lost a consecutive 2nd term. I belong to kazhakkuttom constituency, and we were all eager to vote for VS to get a second term at that time; annu there were no slogans like "VS varum Ellam Sheri akum". They fielded an unknown candidate C Jayakumar here at Kazhakootam, whose name was never known to us then and now. I assume now, that Pinarayi and Kadakampally Surendran might have played behind that plot. Their strategy may also have worked elsewhere in Kerala at that time; Else it should have been a clear sweep. Result: We lost 15 years.(Including the term someone like him in the seat). Remember it was just for 2 seats that VS LOST. Anyways, I still remember those happy 5 years when VS was our CM; There were no natural disasters nor misgovernance at his time. Love u VS, though I am not a communist. Happy birthday Sakhave. U were indeed one of our best CMs so far. Crowd puller means VS (Modi might have learned from you). Laal Salaam dear comrade.
Mr clean aano.... വ്യക്തി ജീവിതത്തിൽ v v raghavante യോ ഗുരുദാസ് സഖാവിന്റെ യോ, വിശുദ്ധി അവകാശപ്പെടാനാവുമോ.... 🤔