ചിന്തയുടെ ദുര്യോഗം!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • ചിന്തയുടെ ദുര്യോഗം!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #muhammadriyas #chinthajerome #keralagovernment
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 468

  • @Bringeerati
    @Bringeerati ปีที่แล้ว +196

    വക്കീൽ പറഞ്ഞത് വളരെ ശരി . ഞാനും ഈ അസൂയക്കാരുടെ കൂട്ടത്തിൽ ഒരുവനാണ്. കാലാകാലങ്ങളായി അധ്യാനിച്ച് ജീവിക്കുന്നു. അതിന്റെ ഫലമായി വളരെ ചെറിയ സമ്പാദ്യവും . ഇവിടെ തൊഴിലാളിവർഗ്ഗത്തിന്റെ സംരക്ഷകരാണെന്നു ഭാവിച്ച് ചിലർ മറ്റുള്ളവരുടെ നികുതിപ്പണമെടുത്ത് ധൂർത്തടിക്കുന്നു. കനത്ത പ്രതിഫല o വാങ്ങി വെറുതേയിരുന്ന് സുഖിക്കുന്നു. നാടെങ്ങും വസ്തുവഹകൾ വാങ്ങിക്കൂട്ടുന്നു. ബന്ധുക്കളെ അനർഹമായി പിൻവാതിലിലൂടെ ഉദ്യോഗസ്ഥരാക്കുന്നു. ചുരുക്കത്തിൽ പരമ സുഖം. ഇതൊക്കെ കണ്ട് ഞാൻ അസൂയെപ്പട്ടതിനാണ് വക്കീലിന്റെ പരിഹാസം. ........... പാവം ഞാൻ

    • @arox9919
      @arox9919 ปีที่แล้ว +5

      ഹ അതെ.

    • @balanbalan2680
      @balanbalan2680 ปีที่แล้ว +6

      ഈ നക്സൽ ബാരി കൾ എല്ലാം
      മാളത്തിൽ ഒളിച്ചോ

    • @shailajap6407
      @shailajap6407 ปีที่แล้ว +1

      🤣🤣🤣🤣🤣...

    • @Reality-kj5rk
      @Reality-kj5rk ปีที่แล้ว +1

      Njanum 🤥

  • @vmurali077
    @vmurali077 ปีที่แล้ว +101

    സത്യം വിളിച്ചു പറയാൻ ഇന്നും ഒരാൾ.... ജയശങ്കർ സർ 🙏🙏🙏

    • @abhiithing
      @abhiithing ปีที่แล้ว

      @pongummoodan 💥

  • @omanaroy1635
    @omanaroy1635 ปีที่แล้ว +122

    പ്രീയ കേരളീയരെ... ഈ വിഷയം നല്ല ഒരു... ചിന്ത..യ്ക് വിടുന്നു... സാർ വളരെ നല്ല ഒരു വിവരണം... നന്ദി സാർ

  • @ragothamanplankala3239
    @ragothamanplankala3239 ปีที่แล้ว +132

    മരുമകന്റെ സഹായം ഉണ്ടെങ്കിൽ ഇവിടെ എന്തും ആകാം എന്ന് മനസ്സിലായി.

    • @hharry.kchengannur6581
      @hharry.kchengannur6581 ปีที่แล้ว +12

      മരുമകനെ സൂക്ഷിച്ചില്ല എങ്കിൽ ഒരു നിക്കാഹ് കൂടി നടത്തും

    • @rejikuriakose5802
      @rejikuriakose5802 ปีที่แล้ว +1

      😆😆😆😆

    • @malabiju1980
      @malabiju1980 ปีที่แล้ว

      @@hharry.kchengannur6581 😆 🤣 😂

  • @Atv104
    @Atv104 ปีที่แล้ว +77

    സാ൪...താങ്കളാണ് ഇവിടെ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്ന വെക്തി... your sarcastic way of presentation is very good and admirable 😂👍

  • @pbharshan7690
    @pbharshan7690 ปีที่แล้ว +62

    പാവം ചിന്ത. ഇപ്പ കാര്യം പിടികിട്ടി. സർക്കാരിന് പുതിയ കടം കിട്ടുമ്പോൾ രണ്ടു ലക്ഷമാക്കണം.

  • @ajitharamakrishnan2674
    @ajitharamakrishnan2674 ปีที่แล้ว +73

    വക്കീലേ നിങ്ങളെ നമിക്കുന്നു.👍👍👍

  • @rera8060
    @rera8060 ปีที่แล้ว +81

    പാർട്ടിക്കാർ ലെവി കൊടുക്കണം, പക്ഷേ വിജയൻ പാർട്ടിയെ വച്ചു കേരളത്തെ വിറ്റ് കുടുംബത്തിന് സമ്പാദിക്കുന്നു. കുടുംബവാഴ്ചക്ക് വിശ്രമമില്ലാതെ ചരടുവലികൾ നടത്തുന്നു. ഹാ, എന്റെ കേരളം എത്രസുന്ദരം, മഹോന്നതം!

    • @sajeevankk101
      @sajeevankk101 ปีที่แล้ว

      premachadrande. Partiyude. Avastha.

  • @abdulsathar6698
    @abdulsathar6698 ปีที่แล้ว +322

    ഒര് കൊള്ള സംഘത്തെ തന്നെ കേരളത്തിന്റെ ഭരണം ഏൽപ്പിക്കണം എന്ന മലയാളീടെ ആഗ്രഹം പണറായിലൂടെ ദൈവം സാധിച്ച് കൊടുത്തു.....
    നമിക്കണം മലയാളിയെ 🙏🏻

  • @mammedpadikkal1856
    @mammedpadikkal1856 ปีที่แล้ว +80

    റിയാസ് വിചാരിച്ചാൽ നടക്കാത്ത ഒരു കാര്യവും ഇല്ല

    • @ajithalampilli
      @ajithalampilli ปีที่แล้ว +3

      ഭാവി മുഖ്യമന്ത്രി അല്ലെ

    • @rajagopalan320
      @rajagopalan320 ปีที่แล้ว

      റിയാസ് മന്ത്രിസഭയിൽ വനിതാ ക്ഷേമ മന്ത്രിയും ആക്കും ഒന്ന് പോയിനെടോ ഉവ്വേ 😜 ഇത് അൽ- ഖേരള

  • @bijumathai5758
    @bijumathai5758 ปีที่แล้ว +87

    പ്രേമ ചന്ദ്രനെ പരനാറി എന്നിവൾ വിളിച്ചത് വീട്ടില് അപ്പനെ വിളിക്കുന്ന പേര് ഓർത്തിട്ടാ.... 🤣🤣🤣

    • @kushymathai9821
      @kushymathai9821 ปีที่แล้ว +1

      True 👍👍😊

    • @devasiavarickaseril5034
      @devasiavarickaseril5034 ปีที่แล้ว +1

      Right

    • @sebastiankt2421
      @sebastiankt2421 ปีที่แล้ว +1

      പ്രേമചന്ദ്രൻ കേരളത്തിൻ്റെ പ്രിയ❤️പുത്രൻ.😉ഏഴയലത്ത് നിൽക്കാനുള്ള.യോഗ്യത ഈ പേര് ട്ട കൾക്കില്ല🙏

    • @sukumarankn6416
      @sukumarankn6416 ปีที่แล้ว

      @@sebastiankt2421
      ...

    • @sebastiankt2421
      @sebastiankt2421 ปีที่แล้ว

      Thanks

  • @azielmedia2k23
    @azielmedia2k23 ปีที่แล้ว +30

    സാർ പൊളിച്ച് 💪

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว +24

    ഭരിക്കുന്നവർക്ക്"" സത്ചിന്ത" മാത്രം ഉദിക്കുവാൻ ആശംസിക്കുന്നു. Sir❤️🙏 താത്വിക അവലോകനത്തിന് നന്ദി.
    അനധികൃത നിയമനങ്ങൾ, ആപ്പ്, മൗനം, പത്രപരസ്യം, പിൻവാതിൽ നിയമനം, ധൂർത്ത് എല്ലാം "അഴക് "ആയി കണക്കാക്കുന്ന ഭരണപക്ഷം.
    സ്ത്രീകൾ സമൂഹത്തിൽ മുന്നേറുന്നതിന്റെ
    അടയാളമാണ് "ചിന്ത ജെറോ "മിന്റെ "ഡോക്‌ടറേറ്റ്‌; എന്ന വാദം.. സംസ്ഥാനത്തെ ധനവിനിയോഗത്തിന്റെ കടിഞ്ഞാൺ ധനകാര്യ മന്ത്രി യുടെ മാത്രം കൈകളിൽ സുരക്ഷിതം അല്ലാത്തതിനാൽ ഒരു "ബേജാറ് "കൂടെയുണ്ട് എന്ന്മാത്രം. കേരളത്തിന്റെ പൊതു കടം 3.35 ലക്ഷം കോടി രൂപയാണ് പോലും .

  • @keralalion2528
    @keralalion2528 ปีที่แล้ว +97

    പശുതൊയുത്തിന് 40 ലക്ഷം,മനുഷ്യതൊയുത്തിന് 4 ലക്ഷം.വിപ്ലവം ജയിക്കട്ടെ,സഖാക്കല് സുഖിക്കട്ടേ

    • @haridasv261
      @haridasv261 ปีที่แล้ว

      ഈ തെണ്ടികൾക്ക് കട്ട് മൂഞ്ചാനാണല്ലോ സാധാരണ ജനം ഒരിക്കലും പ്രൈസ് ഇല്ലാത്ത ലോട്ടറി എടുക്കുന്നതും, നാലാം തരം ചാരായം 400 ഇരട്ടി വില നൽകി വാങ്ങി കുടിക്കുന്നതും.

    • @sreeranjinischoolofmusic9089
      @sreeranjinischoolofmusic9089 ปีที่แล้ว

      തൊ ഴു ത്തിൽ പരനാറിയെയും. ഓഫീസിൽ. പശു വിനെയും. കെട്ടുക. അതാണ് ശെ രി 😂

  • @sajeeshunairthathu1988
    @sajeeshunairthathu1988 ปีที่แล้ว +40

    കേരളത്തിലെ.. ജെനങ്ങളുടെ ഗെതികേട് 😔.. പ്രീതിപക്ഷത്തിന്.. ഒണ്ടാവും... ഒരു ചിന്തജെറോം 🙏

    • @haridasv261
      @haridasv261 ปีที่แล้ว

      എല്ലാം പൊതുവേ.ഒരു വെടി മയം.

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +40

    സർക്കാർ ചിലവിൽ ചിന്തയുടെ കല്യാണം കൂടി നടത്തികൊടുക്കട്ടെ.😄

  • @radhakrishnanmk9791
    @radhakrishnanmk9791 ปีที่แล้ว +9

    🙏ശേഷം ചിന്തനീയമാണ് 🙏
    നമുക്കും കിട്ടണം പണം 🙏

  • @cr1521
    @cr1521 ปีที่แล้ว +45

    ഉന്നതങ്ങളിൽ എത്തുന്ന കമ്മിണികളുടെ എണ്ണം കൂടിവരുന്നുണ്ടാല്ലോ ശുഭകരം

    • @josepaulose5548
      @josepaulose5548 ปีที่แล้ว

      വനിത വിപ്ലവ സഖാക്കൾ കമ്മ്യൂണിസത്തിനു അത്യാ വശ്യം ¿

  • @santhoshks5684
    @santhoshks5684 ปีที่แล้ว +78

    ആരും ചോദിക്കാനില്ലാത്ത ഒരു സംസ്ഥാനം. പ്രതിപക്ഷം വെറും ഉണ്ണാക്കൻമാരിരുന്നാൽ .ആര് പറയും ഇതൊക്കെ .. വിവരം കെട്ട ജനത അടിമത്വത്തിന്റെ പേരിൽ അംഗീകരിക്കും.

  • @shebaabraham687
    @shebaabraham687 ปีที่แล้ว +372

    ദിവസം1 500 രൂപ ശമ്പളം ലഭിക്കാൻ വേണ്ടി സമരം ചെയ്യുന്ന പാവം നേഴ്സുമാർ 😔

    • @lipinms1
      @lipinms1 ปีที่แล้ว +11

      അത് കുറച്ച് കൂടി തൽ അല്ലെ ...

    • @jishnuj22
      @jishnuj22 ปีที่แล้ว +3

      മാസ ശമ്പളം Rs.50000 വേണം എന്ന് പറഞ്ഞാൽ പോരെ??

    • @suneesh591
      @suneesh591 ปีที่แล้ว +2

      500 എന്നാണോ ഉദ്ദേശിച്ചത്

    • @JJ-hi4gh
      @JJ-hi4gh ปีที่แล้ว +9

      @@lipinms1അത്ര കൂടുതല്‍ അല്ല. നന്നായി കഷ്ടപ്പെട്ടിട്ടും ലക്ഷങ്ങള്‍ മുടക്കി പഠിച്ചിട്ടും അല്ലേ

    • @balanbalan2680
      @balanbalan2680 ปีที่แล้ว +5

      ഒരു ദിവസം എത്ര മണിക്കൂർ ജോലി എന്ന് അന്വേഷിച്ചിട്ട് പോരേ വിമർശനം

  • @yogiragesh
    @yogiragesh ปีที่แล้ว +16

    Razor sharp sarcasm and brilliant wit. Really enjoyed.

  • @JosephVT.rpmpli
    @JosephVT.rpmpli ปีที่แล้ว +18

    പാവം ചിന്ത. പക്ഷെ ഒരു ചോദ്യം : ഭവതി ചുമതലയെടുത്തതുമുതൽ നാളിതുവരെ എന്തോന്നു പുളുത്തി?

  • @mukundankuruvath5152
    @mukundankuruvath5152 ปีที่แล้ว +3

    🙏എൻെറ മാർക്സ് മുത്തപ്പാ അടുത്ത ജൻമത്തിലെങ്കിലും നീഎന്നെ ചിന്ത ജറോമായി ജനിപ്പിക്കണേ.

  • @shajansavishna1023
    @shajansavishna1023 ปีที่แล้ว +57

    ഇത്രയും മലമറിക്കുന്ന എന്ത് പണിയാണ് ഇവളൊക്കെ ചെയ്യുന്നത്, ജനങ്ങൾ എന്തെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല

  • @mangalamviswanathan2358
    @mangalamviswanathan2358 ปีที่แล้ว +20

    Super !! Can any one match Adv. sir's humour ?

  • @harikumarkg9708
    @harikumarkg9708 ปีที่แล้ว +5

    ജനങ്ങളുടെ നികുതിപ്പണം ഇങ്ങിനെയും പ്രയോജനപ്പെടുത്താം..

  • @sonasadanandan9926
    @sonasadanandan9926 ปีที่แล้ว +21

    Best presentation sir. It is also humour

    • @shahal145
      @shahal145 ปีที่แล้ว

      അണ്ടര്‍സ്റ്റാന്‍റ് വി ഓള്‍.

  • @abhilash4915
    @abhilash4915 ปีที่แล้ว +44

    ഇനി ഒരിക്കലും ഭരണം കിട്ടില്ല എന്ന് ചിന്തിച്ച ചിന്തയാണോ മണ്ടി
    അതോ നമ്മളോ?

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 ปีที่แล้ว +7

    Adv Jayasankar
    Marunadan Shajan
    Crime Nandakumar
    are the only 3 opposition leaders who raise the socio economic issues of the state

  • @babuthomas7690
    @babuthomas7690 ปีที่แล้ว +20

    ഇളയിടത്തെക്കാൾ കൂടുതൽ വരുമാനം ആയാൽ, ആസ്ഥാന ചിന്തക സ്ഥാനവും കിട്ടും.

  • @dileepravi7717
    @dileepravi7717 ปีที่แล้ว +1

    എനിക്ക് കാണാൻ പറ്റാത്ത കിടിലൻ വിമർശകൻ ശങ്കർ സർ ബിഗ് സല്യൂട്

  • @venugopalannallayil3046
    @venugopalannallayil3046 ปีที่แล้ว +33

    ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കാൻ ഈ ചിന്ത ചെയ്യുന്ന ജോലി എന്താണ് എന്ന് മനസ്സിലായില്ല. ജിമിക്കി കമ്മലിന്റെ ഭാഗ്യം...

    • @akshaykhannaca2743
      @akshaykhannaca2743 ปีที่แล้ว +2

      യുവജനങ്ങളുടെ main പ്രോബ്ലം, തൊഴിലില്ലായ്മ ആണ്, അതിനു വേണ്ടി ഇത് വരെ എന്താണ് യുവജന കമ്മീഷൻ ചെയ്തിട്ടുള്ളത് ☹️....

    • @pradeepk.a5033
      @pradeepk.a5033 ปีที่แล้ว +2

      ഉറക്കം ഇല്ലാതെ യുവ ജനങ്ങൾക്ക് വേണ്ടി ചിന്തിക്കുന്ന ചിന്തക്ക് അതിന്റെതായ മെനക്കേട് കൂലി കിട്ടേണ്ടത് ഞായമായ കാര്യമല്ലേ 😄

    • @A.V.VINOD.
      @A.V.VINOD. ปีที่แล้ว

      @@akshaykhannaca2743 പാർട്ടിയിലുള്ള യുവജന അണികളെ കുത്തിത്തിരുകാൻ പറ്റിയ വകുപ്പുകൾ ഏതൊക്കെയെന്ന് ഗവേഷണം നടത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കമ്മീഷനുള്ളത്. അത് വളരെ ഘഠിനമായ ജോലിയായതുകൊണ്ട് അദ്ധ്യക്ഷന് കുറഞ്ഞത് 2 ലക്ഷമെങ്കിലും ശമ്പളം വേണമെന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന.

    • @kushymathai9821
      @kushymathai9821 ปีที่แล้ว

      🇧🇴👍👍

  • @user-mn6ik3pp9n
    @user-mn6ik3pp9n ปีที่แล้ว +9

    4:57 😄 JAYASANKAR BRILLIANCE

  • @jijijoseph4884
    @jijijoseph4884 ปีที่แล้ว +85

    വളരെ കഠിനാദ്ധ്വാനം ചെയ്ത് യുവജനങ്ങളെ വിദേശ രാജ്യങ്ങളിൽ കുടിയേറാൻ സഹായിക്കുന്ന ചന്താ സോറി ചിന്താ ജറോമിന് ഇതൊന്നും കൊടുത്താൽ പോര എന്നാണ് എന്റെ എളിയ അഭിപ്രായം: .. ഖജനാവിൽ പൂച്ചെ പെറ്റ് കിടക്കുന്ന അവസ്ഥയിൽ വേൾഡ് ബാങ്കിൽ നിന്ന് ലോൺ എടുത്തെങ്കിലും കൊടുക്കണം. കൂടാതെ ഒരു പുതിയ കാറും കൂടെ...

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 ปีที่แล้ว

      ഒരു ലക്ഷം രൂപ കൊടുത്ത് അവരെ കളിയാക്കരുത് അവരുടെ സേവനം അത്രക്കും ഭയങ്കരമാണ്

    • @subhash2697
      @subhash2697 ปีที่แล้ว

      മോശമായിപ്പോയി ചിന്തയ്ക്ക് മൂന്ന് ലക്ഷം കൊടുക്കാം

  • @richardmartin2216
    @richardmartin2216 ปีที่แล้ว +11

    വേറുതെയാണോ ഖജനാവിൽ പൈസ ഇല്ലാത്തത്. ജെറോം u r grt..

  • @Homei_skills1033
    @Homei_skills1033 ปีที่แล้ว +6

    ഈ യുവജനകാര്യ അധ്യക്ഷക്ക് എന്താണ് ജോലി.

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +1

    സർ നെ നോക്കി ഇരുന്നതാ ഞാൻ സത്യ സന്ധമായ അവതരണം..... ബെസ്റ്റ് വിഷസ്

  • @lakshmibhasakaran1463
    @lakshmibhasakaran1463 ปีที่แล้ว +10

    ചിന്ത യെ പെറ്റിട്ട അന്നുമുതൽ കുടിശിക കൊടുത്തില്ലല്ലോ, ആശ്വാസം

    • @systemicnsystematic
      @systemicnsystematic ปีที่แล้ว

      Karl Marx ജനിച്ച മുതൽ കൊടുക്കണം. കാരണം അന്ന് മുതലാണല്ലോ പ്രത്യയ ശാസ്ത്രം, ചിന്ത എന്നിവ തുടങ്ങിയത്.

  • @sanjaykumar-xe4gc
    @sanjaykumar-xe4gc ปีที่แล้ว +3

    ഹ ഹ ഹ പൊതുപ്പണം പാർട്ടിയുടെ പോക്കറ്റിൽ എത്തിക്കാനുള്ള ഈ പാർട്ടിയുടെ തന്ത്രങ്ങളിൽ ഒന്ന്, ഇത് ചെറുത്‌...

  • @punnikrishnanable
    @punnikrishnanable ปีที่แล้ว +10

    പൊളിച്ചടുക്കി സർ 😄😄😄

  • @mammedpadikkal1856
    @mammedpadikkal1856 ปีที่แล้ว +22

    ചിന്തക്കു ലോട്ടറി അടിച്ചു,37-50 ലക്ഷം രൂപ 😄😄😄

  • @johnmathewkattukallil522
    @johnmathewkattukallil522 ปีที่แล้ว +12

    ഒരു നായർക്ക് ഒരു മാപ്പിളയെയും പെമ്പിളെയും കണ്ടു കൂടാ എന്ന് ചിന്ത ജെറോം 😄

  • @pramodtp4500
    @pramodtp4500 ปีที่แล้ว +6

    ഇത്രയും കഴിവുള്ള ഇവൾക്ക് ജനിച്ച മുതലുള്ള ശബളം കൊടുക്കാൻ കമ്മികളോട് അപേക്ഷിക്കുന്നു

  • @ragothamanplankala3239
    @ragothamanplankala3239 ปีที่แล้ว +5

    ഈ നിലക്ക് പോയാൽ ദൈവത്തിന് പോലും ജനങ്ങളെ രക്ഷിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.

  • @georgeaj8786
    @georgeaj8786 ปีที่แล้ว +13

    ലത്തീൻ കാത്തോലിക്കൻ വരനുവേണ്ടി വീട്ടുകാരെകൊണ്ട് പത്രപരസ്യം കൊടുപ്പിച്ചിട്ട് വർഷങ്ങളായി കത്തിരിക്കുന്ന ചിന്തയുടെ വിഷമം ഈ അസൂയക്കാർക്ക് അറിയുമോ 😂

  • @gopakumarm2203
    @gopakumarm2203 ปีที่แล้ว +6

    Polichu Chintha visheshom.

  • @anil.k.s9633
    @anil.k.s9633 ปีที่แล้ว +6

    ജനപക്ഷത്തു നിന്നു സംസാരിക്കാൻ കേരളത്തിൽ ഒരാൾ എങ്കിലും ഉണ്ടല്ലൊ ഭാഗ്യം

  • @balasubramonihariharan4979
    @balasubramonihariharan4979 ปีที่แล้ว +5

    ശിവരാമകൃഷ്ണനും, ശൈലജ ടീച്ചറും മറ്റും 50,000 രൂപയുടെ കണ്ണട വാങ്ങിയപ്പോൾ അതിൽ 49,000 പാർട്ടി ലെവി കൊടുക്കണം.

  • @gdp8489
    @gdp8489 ปีที่แล้ว +6

    ഇന്നത്തെ ചിന്താ വിഷയം

  • @tk-uc4pw
    @tk-uc4pw ปีที่แล้ว +5

    ഇതൊക്കെ ജനമാണ് കൊടുക്കുന്നത്. സർക്കാർ ലാഭം ഉണ്ടാക്കി കൊടുക്കുന്നതല്ല.

  • @radhakrishnan2589
    @radhakrishnan2589 ปีที่แล้ว +5

    കലക്കി

  • @RaviKumar-bm1dh
    @RaviKumar-bm1dh ปีที่แล้ว +18

    പ്രത്യേകിച്ച് തിരുവനന്തപുരം മാത്ര മല്ല സാർ. എല്ലായിടത്തും ഉണ്ട് സാർ

  • @amruthakumari7918
    @amruthakumari7918 ปีที่แล้ว +7

    ആരുടെ ചിന്തയുടെ????

  • @sankarankarakad7946
    @sankarankarakad7946 ปีที่แล้ว +2

    വാർത്ത നിഷേധിച്ച് ചിന്ത, തനിക്ക് മുൻപ് ഈ സ്ഥാനത്ത് കോൺഗ്രസ്കാരനായിരുന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു എന്നും ഓർമ്മിപ്പിച്ചു!

    • @wwtvoice899
      @wwtvoice899 ปีที่แล้ว

      അവിടെ പാർട്ടി ഫണ്ട് അജണ്ടയില്ലായിരുന്നു.

  • @gimmichan
    @gimmichan ปีที่แล้ว +6

    ഞാൻ ഫസ്റ്റ് ആയെ. 😂. ഈ organised loot എന്ന് അവസാനിക്കും

  • @AbGaf-km2rh
    @AbGaf-km2rh ปีที่แล้ว +8

    ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്....

  • @കൃഷിഭൂമിശിവദാസൻപിള്ള

    ഇനിയും വളർത്തണം ചിന്ത ജറോമിനെ

  • @Artemis201
    @Artemis201 ปีที่แล้ว +9

    അടുത്ത പത്തു വർഷത്തേക്ക് എല്ലാവരും ഇടത്തു പക്ഷത്തിനു തന്നെ വോട്ട് ചെയ്യണം...എന്നാലേ നമ്മൾ പഠിക്കൂ..

  • @jaisonv1776
    @jaisonv1776 ปีที่แล้ว +3

    7:35😆
    ആ flow യിൽ അങ്ങ് കേൾക്കണം

  • @gpnair5296
    @gpnair5296 ปีที่แล้ว +3

    Super dear Sir 🙏

  • @lathadevi8174
    @lathadevi8174 ปีที่แล้ว +20

    കൊല്ലം കണ്ട ഏറ്റവും വലിയ നാണക്കേട്,.. ഒന്നും "chintha" ഇല്ലാത്ത നാട്ടുകാർ....

    • @jayadevjayadev3276
      @jayadevjayadev3276 ปีที่แล้ว

      കൊല്ലക്കാരെ വെറുതെ വിട് 🙏

  • @user-gg4wc2td7h
    @user-gg4wc2td7h ปีที่แล้ว +2

    50000 കുറഞ്ഞ തുകയാണ്. കുറഞ്ഞത് മാസം 500000 കൊടുത്തു ഇവരുടെ അറിവ് കേരള ജനതയ്ക്ക് മുതല്കൂട്ടാക്കണം

    • @unnikrishnnan.m.kpattalam4059
      @unnikrishnnan.m.kpattalam4059 ปีที่แล้ว

      കേരളത്തിൽ വേറെ നല്ല കുറച്ചു കാര്യങ്ങൾ. പറയാനുണ്ട് ഇത് വിട്ടേക്ക്

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +2

    " ചിന്ത സെച്ചി യുവജനക്ഷേമ വകുപ്പ് ഏറ്റെടുത്തത് മുതൽ യുവക്കളിൽ ചിന്തസരകൾ നൂരയുകയാണ്, അല്ലെങ്കിൽ പൂകയുകയാണ്, അതിനൂള്ള ഫീസ് അല്ലെ അവർ എഴുതി വാങ്ങിച്ചുള്ളൂ?🙂🙂🙂🙂🙂

  • @narayanankuttyk4620
    @narayanankuttyk4620 ปีที่แล้ว

    സർക്കാർ സർവീസിൽ 10 വർഷം കഴിഞ്ഞ ക്ളർക്കാണ് ഞാൻ . എനിക്ക് ഇതുവരെ അമ്പതിനായിരം കിട്ടിയിട്ടില്ല. ക്ലർക്കിന് അമ്പതിനായിരത്തിലധികം ഉണ്ടെന്ന് അങ്ങയെ ആരാണ് സാർ പറഞ്ഞ് പറ്റിച്ചിരിക്കുന്നത്?

  • @baredesigns1
    @baredesigns1 ปีที่แล้ว +7

    CPM is destroying Kerala

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +1

    I think govt. should increase the salary of Miss. Jerome to at least 3 lakhs per months. Who care this is Public money. Her job is very essential to the improvements of the youth. No one knows what she is doing?

  • @gopalakrishnaholla9058
    @gopalakrishnaholla9058 ปีที่แล้ว +1

    ADV Jayashankarji, It was in 2014, not in 2009....Please recheck..

  • @daffodils7398
    @daffodils7398 ปีที่แล้ว

    നമ്മുടെ നികുതി പണം യാതൊരു ഉളുപ്പുമില്ലാതെ എടുത്ത് ഇവന്മാരും ഇവളുമാരും നക്കുന്നു

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว +3

    Good afternoon Sir

  • @sabutharakan2186
    @sabutharakan2186 ปีที่แล้ว +2

    ചിന്ത ജിറോ൦ നമ്മുടെ SFI യുടെ പഴയ സിന്ധു ജോയിയുടെ അനുജത്തിയായി വരുമോ ആവോ? കാത്തോണേ........

  • @minimadhavan9204
    @minimadhavan9204 ปีที่แล้ว +2

    ന്യൂ ഇയർ ബo ബറടിച്ചു.

  • @ajithkumarsr6944
    @ajithkumarsr6944 ปีที่แล้ว +2

    കടം വാങ്ങുന്നതിന് ഒരു കുറവും ഇല്ല ദൂർത്തിനും എന്താ ഈ സഖാക്കളുടെ ഉദ്ദേശം ആരാ തിരിച്ചടക്കുന്നത് കടങ്ങൾ

  • @user-bu7us9rc4m
    @user-bu7us9rc4m ปีที่แล้ว +1

    നമസ്തേ സാർ

  • @NazerKk432
    @NazerKk432 ปีที่แล้ว +17

    'ചിന്ത,യുടെ കാര്യത്തിലുള്ള ചിന്ത കോവിഡ് വന്ന് അകാലത്തിൽ ദാരുണമായി മരണം വരിച്ച കടുംമ്പനാഥന് ചില്ലിക്കാശ് കൊടുക്കുന്ന കാര്യത്തിൽ എടുത്താൽ

  • @Taqman.
    @Taqman. ปีที่แล้ว +2

    സർ 1 lack ശമ്പളം, മാസം എത്ര ലേവി കൊടുക്കണം ??

  • @ameerkm9331
    @ameerkm9331 ปีที่แล้ว

    യോഗ്യത പരിശോധിക്കണം. ഇവളെ കൊണ്ട് നടക്കാൻ കുറെ നേതാക്കളും. എം എൽ എ, എം പി പട്ടം ഇനി നടക്കില്ല

  • @yamkochi
    @yamkochi ปีที่แล้ว

    ഇങ്ങനെ ഒരു ആനുകൂല്യം വേണ്ട എന്ന് പറയാൻ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ആരുമുണ്ടാവില്ല...
    ഇതിലെ കമ്മ്യൂണിസ്റ്റ് എന്നോ കോൺഗ്രസ് എന്നോ ബിജെപി എന്നോ ഒരു വ്യത്യാസവുമില്ല
    .. ഇതാണ് ഇന്ത്യൻ കൾച്ചർ...
    കേരള കൾച്ചർ തമിഴ്നാട് കൾച്ചർ... ഇത് ഒന്നും മാറാൻ പോകുന്നില്ല.... ആയിരം കൊല്ലം കഴിഞ്ഞാലും... ആൾക്കാർ കൈക്കൂലി കൊടുക്കും... വാങ്ങും... പറ്റിക്കും... അടിച്ചു മാറ്റും.... പണിയെടുക്കത്തില്ല... പണിയെടുക്കാൻ സമ്മതിക്കത്തില്ല...
    പണക്കാരൻ പാവപ്പെട്ടവൻ എന്ന വ്യത്യാസം ഇല്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒരു തൊഴിലാണ് അഴിമതി... .😜 ഏതു ദൈവം വന്നാലും .. നമ്മളെ നന്നാക്കാൻ പറ്റില്ല....
    പക്ഷേ നമ്മൾ എല്ലാവരും ഈ ലോകത്തിൽ മുന്തിയ ഭക്തന്മാരാണ്... നമ്മളെ എങ്ങനെ ദൈവം അനുഗ്രഹിക്കും... അതുകൊണ്ടാണ് നമ്മൾ മൊത്ത ആൾക്കാരും കുത്തുവാളെടുത്തു കിടക്കുന്നു...
    ഇന്ത്യ ലോകത്തിൽ നമ്പർ വൺ എന്ന് വേണമെങ്കിൽ പോസ്റ്റ് അടിച്ചു ചുവരിൽ എഴുതാം...

  • @kshankarapillai
    @kshankarapillai ปีที่แล้ว

    Sir thanks.

  • @devanandr741
    @devanandr741 ปีที่แล้ว +1

    അരിയർ കയ്യിൽ കൊടുക്കുമോ അതോ പി എഫിൽ ലയിപ്പിക്കുമോ

  • @kalpanap9316
    @kalpanap9316 ปีที่แล้ว +4

    നമുക്ക് മുണ്ട് മുറുക്കി ഉടുക്കാം

  • @edamullasudhakaran7876
    @edamullasudhakaran7876 ปีที่แล้ว +7

    Chintha's salary should be increased into one crore+ perks per month
    She should be provided with a helicopter too

  • @ashokanashokan9382
    @ashokanashokan9382 ปีที่แล้ว +3

    എൻ കെ. പ്രേമ ചന്ദ്രനെ. ചീത്ത വിളിച്ചത്. ഈ. ഒരൊറ്റ കാരണം കൊണ്ട് തന്നെ ആണ്. ജെറോം. ചിന്തിച്ച് തന്നെയാണ്. അതൊക്കെ ചെയ്തത്

  • @vijayaraghavancr7634
    @vijayaraghavancr7634 ปีที่แล้ว +1

    നേരെ ചൊവ്വേ തെറ്റ് കൂടാതെ പത്തു വരി ഇംഗ്ലീഷ് എഴുതാൻ അറിയില്ല ഇതിനാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്.
    കഷ്ടം, മഹാ കഷ്ടം.

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 ปีที่แล้ว +1

    ജനിച്ച അന്ന് മുതലുള്ള എല്ലാ ചിലവുകളും കൂടി മുൻകാല പ്രാബല്യ ത്തോട് കൂടി അനുവദിച്ചു കൊടുത്താൽ വളരെ നന്നായിരുന്നു. ഈ ഭരണം കേരളത്തിന്‌ പിടിച്ച ക്യാൻസർ ആണ്. കാർന്നു തിന്നു കൊണ്ടിരിക്കും

  • @geethapn2003
    @geethapn2003 ปีที่แล้ว +2

    Super

  • @achuthankp6041
    @achuthankp6041 ปีที่แล้ว +5

    🇮🇳🙏 Jai hind vandhe maatharam 🌹 Happy New year Chintha. Enthayalum koladichu 🙏🇮🇳

  • @PRAKASHMS1997
    @PRAKASHMS1997 ปีที่แล้ว +1

    07:54 😂😂😂😂😂( ലെവി കൊടുത്ത് കൊടുത്ത് ഞാൻ മുടിഞ്ഞു) അബ്ദുള്ള കുട്ടി😂😂😂😂🙏 Congratulations Jayashankar sir 💙.

  • @vimalkumarnk2648
    @vimalkumarnk2648 ปีที่แล้ว

    Hai very very good

  • @thomasjoseph2327
    @thomasjoseph2327 ปีที่แล้ว +1

    She has to pay around ₹6 -8 lakhs as income tax for the arrears. Remaining amount is not sufficient to buy some decent dresses.

  • @ANTONYPJAntonypj
    @ANTONYPJAntonypj ปีที่แล้ว

    God bless you

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    അസൂയ,,,,,,,kusumb,,,,,,,, തുടങ്ങട്ടെ,,,,തലസ്ഥാന,,,നഗരിയിൽ,നിന്നും,,,,,,

  • @vijayannambiar8123
    @vijayannambiar8123 ปีที่แล้ว +2

    സിപിഎം ൽ ആളുകൾ പോകുന്നത് എന്ത് കൊണ്ടാണ് ഇപ്പോൾ മനസ്സിലായില്ലേ?
    പണി ഒന്നും ചെയ്യാതെ ലക്ഷങ്ങളും മറ്റ് ആനുകൂല്യങ്ങളും
    മറ്റെവിടെ കിട്ടും.

  • @broadband4016
    @broadband4016 ปีที่แล้ว

    പിണറായിയുടെ അനുഗ്രഹത്തോടെ കിട്ടിയ പാർട്ടി ഡോക്ടറേറ്റും നിയമനവും.

  • @balannair9687
    @balannair9687 ปีที่แล้ว +1

    Sir..., what is her service to the state?

  • @DrVrindaRaghavan
    @DrVrindaRaghavan ปีที่แล้ว +2

    നിരക്ഷരരുടെ നാട് ആണല്ലോ കേരളം അത് കൊണ്ട് വേറെ ആളില്ലാതെ നോക്കിയിരിക്കുവാരുന്നു അപ്പോഴാണ് ഗവേഷണം ചെയ്തോണ്ടിരുന്ന ചിന്തയെ സ്ഥാനം കൊടുത്തെ...

  • @mualimuraleedharan1500
    @mualimuraleedharan1500 ปีที่แล้ว +5

    ഇത്രക്കും നാണവും, മാനവും ഇല്ലാത്ത മൃഗങ്ങൾ സോറി വർഗ്ഗം.

  • @blessyannjojy
    @blessyannjojy ปีที่แล้ว +2

    വക്കീല്‍ സര്‍, നിങ്ങള്‍ക്കു ഇങ്ങനെ 1000 വീഡിയോ ചെയതു വിമര്‍ശി ക്കം.
    എന്നാൽ ഇത് കൊണ്ട് ഏതേലും കമ്മി ക്ക് ഒരു ഗ്രാം ഉളുപ്പോ നാണം അല്‍പ്പം ബോധമോ ഉണ്ടാകും എന്ന് ഓര്‍ത്തു തെറ്റിദ്ധരിക്കേണ്ട!!!

  • @RaviKumar-bm1dh
    @RaviKumar-bm1dh ปีที่แล้ว +5

    പ്രേമചന്ദ്രൻ പാർലമെന്റിലെ പ്രസംഗം ഈ വിജയനോട് ഒന്ന് കേൾക്കാൻ പറയൂ സാർ , ഇയാളൊക്കെ ലണ്ടനിലും അമേരിക്കയിലും പോയി ഏതു ഭാഷയാ പറയുന്നത്. ഒരു ജാതി കാരണ ഭൂതം . കഴിഞ്ഞു സാർ ഇയാളുടെ ഭരണം.

  • @anithareghunathanpillai
    @anithareghunathanpillai ปีที่แล้ว +1

    Sir, neat ayi vimarshichu, but marunadan vyakti hatya cheyyunnu,So sad,

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +3

    ബാലഗോപാലൻ എണ്ണ തേച്ചു കൊടുത്തു 🥰🥰🥰🥰