അഞ്ജനയുടെ മരവിച്ച ശരീരം കണ്ട് വാവിട്ട് കരയുന്ന അമ്മാവൻ : Vadakkancherry Bus @ccident | *Kerala

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Vadakkancherry Tourist bus Accident: Anjana Ajith's family emotional reaction | അഞ്ജനയുടെ മരവിച്ച ശരീരം കണ്ട് വാവിട്ട് കരയുന്ന അച്ഛൻ
    #Vadakkancherry #VadakkancherryBusAccident #Kerala
    𝐀𝐛𝐨𝐮𝐭:
    Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    www.youtube.co...
    𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.onei...
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / oneindiamalayalam
    Twitter:
    / thatsmalayalam
    Instagram:
    / oneindiamalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    FilmiBeat Malayalam:
    / @filmibeatmalayalam
    DriveSpark Malayalam:
    www.youtube.co...

ความคิดเห็น • 454

  • @ubaidedakkandanubaidedakka650
    @ubaidedakkandanubaidedakka650 ปีที่แล้ว +859

    ഈ ദുഃഖം കാണാൻ വയ്യ ഞാനും കരഞ്ഞുപോയി
    അള്ളാഹുവേ ഈ കുടുംബത്തിന് ക്ഷമ നൽകണേ

  • @neeshmajohnson4395
    @neeshmajohnson4395 ปีที่แล้ว +348

    ഒരിക്കൽ പോലും നേരിട്ട് കാണാത്ത ഞങ്ങളുടെ കണ്ണ് നിറഞ്ഞെങ്കിൽ ആ മാതാപിതാക്കളുടെ അവസ്ഥ ഈശോയെ നീ തന്നെ തുണക്കണേ 😞😞😞

    • @vijica3267
      @vijica3267 ปีที่แล้ว

      ഇത് പുത്തിരിയല്ല പതുക്കെ പോയിരുന്നു വെങ്കിൽ ആരു൦മരിക്കില്ലായിരുന്നു

    • @anjana2382
      @anjana2382 ปีที่แล้ว +9

      ​@@vijica3267 ആ കുട്ടികൾ എന്ത് തെറ്റ് ചെയ്തു ഇതിൽ driver അല്ലേ വേഗത്തിൽ ഓടിച്ച എണീറ്റ് അയാൾക്ക് ഒരു പോറൽ പോലും ഏറ്റില്ല താനും😑

  • @rajeshvlr1469
    @rajeshvlr1469 ปีที่แล้ว +420

    തെറ്റ് ആവർത്തിച്ചിട്ടും ഓടാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർ
    തന്നെ ഒന്നാം പ്രതി

  • @manjur8242
    @manjur8242 ปีที่แล้ว +88

    നഷ്ട പെടുന്നവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ 😥😥😥

  • @nayanasaina5022
    @nayanasaina5022 ปีที่แล้ว +687

    എത്ര കാലം ജീവിക്കേണ്ട മക്കൾ 😭😭😭😭

    • @rahoof8355
      @rahoof8355 ปีที่แล้ว +10

      😥

    • @prabha1411
      @prabha1411 ปีที่แล้ว +2

      😥😥😥

    • @ratheeshkichu7709
      @ratheeshkichu7709 ปีที่แล้ว +1

      😭😭😭😭😭

    • @adnanvp6792
      @adnanvp6792 ปีที่แล้ว +2

      @@rahoof8355 in english so

    • @rahoof8355
      @rahoof8355 ปีที่แล้ว +1

      @@adnanvp6792 How long should children live 🥺🥺

  • @sajeelanichu7887
    @sajeelanichu7887 ปีที่แล้ว +288

    സഹിക്കാൻ നങ്ങൾക്ക് കഴിയുന്നില്ല അപ്പോൾ നിങ്ങൾ എങനെ അത് ഓർക്കാൻ കൂടെ വയ്യ

  • @pavicrafts5878
    @pavicrafts5878 ปีที่แล้ว +137

    😭😭പ്രിയ കുരുന്നുകൾക്ക് ആദരാഞ്ജലികൾ 😭😪😥🌹🌹

  • @siddeeq6818
    @siddeeq6818 ปีที่แล้ว +143

    വല്ലാത്ത സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @user-jk5zs8zz5k
    @user-jk5zs8zz5k ปีที่แล้ว +360

    ആ കുടുംബത്തിന് എല്ലം സഹിക്കാൻ ഉള്ള ക്ഷമ കൊടുക്കട്ടെ

  • @linelall
    @linelall ปีที่แล้ว +346

    അശ്രദ്ധമായി വണ്ടി ഓടിക്കുണ ഡ്രൈവർമാരുടെ ലൈസൻസ് റദ്ധാക്കണം അല്ലാതെ വഴിയില്ല😓

  • @harikollam667
    @harikollam667 ปีที่แล้ว +128

    പാവം കുട്ടികൾ.. 😭😭😭അവർക്ക് ഇനിയൊരുജന്മംകുടി നൽകേണമേ ദൈവമേ

    • @sajinap5265
      @sajinap5265 ปีที่แล้ว +3

      ഇനി ഒരു ജൻമം ഇല്ല നല്ലവർ സ്വർഗ്ഗത്തിൽ കയറും

  • @lakshmirleditz5888
    @lakshmirleditz5888 ปีที่แล้ว +70

    ദൈവമേ എന്തൊരു സാഹചര്യം.രാവിലെ എഴുന്നേറ്റപ്പോഴാണ് ഈ വാർത്ത കേട്ടത്. ഹൃദയംഗമമായ അനുശോചനം

  • @remyasajeev2766
    @remyasajeev2766 ปีที่แล้ว +114

    ഈ സാഹചര്യം വന്നാൽ ജീവിക്കാനേ തോന്നില്ല. പാവം ആ family ക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണെ. കാരണം മക്കൾക്ക് വേണ്ടിയാണ് അച്ഛനും അമ്മയും ജീവിയ്ക്കുന്നത്

  • @thedarklover1056
    @thedarklover1056 ปีที่แล้ว +20

    പാവം കുട്ടികൾ ജീവിച്ചു തുടങ്ങും മുന്നേ വിടപറയേണ്ടി വന്നു 🥺🥺😭

  • @rejithaanilkumar6874
    @rejithaanilkumar6874 ปีที่แล้ว +45

    കേരളക്കര ഒന്നാകെ കരഞ്ഞ ദിവസം. ദൈവമേ ആ മാതാപിതാക്കൾക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് നൽകണേ🙏

    • @ayshabeeviaysha2685
      @ayshabeeviaysha2685 ปีที่แล้ว +1

      അല്ലാഹു ആ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ ആ മക്കൾ കാരണം അച്ഛനും അമ്മയും സ്വർഗത്തിലാണ് പ്രാർത്ഥിക്കാം നമുക്ക് 🤲🤲🤲🤲

  • @gopikag5804
    @gopikag5804 ปีที่แล้ว +53

    എന്തൊക്കെ വന്നാലും നമ്മുടെ നാട് മാറില്ല...... നഷ്ടം ആ അച്ഛനും അമ്മയ്ക്കും മാത്രം.......... എല്ലാ മക്കൾക്കും ആദരാജ്ഞലികൾ.....

    • @athulya1969
      @athulya1969 ปีที่แล้ว

      അതെ ആദരാഞ്ജലികൾ 🙏

  • @shahana3326
    @shahana3326 ปีที่แล้ว +31

    എന്ത് parajalum നിങ്ങൾക് അതൊന്നും ഒരു ആശ്വാസവാക്ക് ആവില്ല അറിയാം 😔എങ്കിലും ക്ഷമിക്കുക 🙏🏻

  • @jijuvarughese8187
    @jijuvarughese8187 ปีที่แล้ว +24

    ദൈവം സമാധാനം കൊടുക്കട്ടെ 🙏🏿🌹🌹🌹🌹

  • @fathimasworld5121
    @fathimasworld5121 ปีที่แล้ว +15

    ഒരിക്കലും മാതാപിതാക്കൾ ജീവിച്ച്ചരിക്കുന്ന കാലം മക്കളെ മരിപ്പിക്കല്ലേ ആളല്ലാഹ്ഹ്ഹ്ഹ്
    ..

  • @shajushaju5559
    @shajushaju5559 ปีที่แล้ว +5

    എനിക്ക് സഹിക്കാൻ കഴിയുന്നില്ല കർത്താവെ.... 😭😭😭😭😭😭 എന്നെപ്പോലുള്ളവരുടെ ജീവൻ എടുത്തിട്ട് ആ കുഞ്ഞുങ്ങളുടെ ജീവൻ തിരിച്ചു കൊടുത്തില്ലല്ലോ ദൈവമേ നീ... 😭😭😭😭😭 വിധി എന്തൊരു ക്രൂരൻ ആണ് 😭😭😭😭🙏🙏🙏🙏🙏🙏🙏

  • @molynv4580
    @molynv4580 ปีที่แล้ว +16

    ഈ സമയത്ത് ഈ music onn ഒഴിവാക്കി കൂടെ വല്ലാത്ത ഒരു

  • @jamshijamshi3474
    @jamshijamshi3474 ปีที่แล้ว +54

    ഇതൊന്നും കണ്ടു നിൽക്കാൻ വയ്യ നാഥ 😭😭😭🤲🏻🤲🏻🤲🏻

  • @younusyounus7751
    @younusyounus7751 ปีที่แล้ว +18

    പൊന്നു പെങ്ങളെ സഹിക്കാൻ കൈയൂന്നില്ല 😪😪😪

  • @hadihudha8618
    @hadihudha8618 ปีที่แล้ว +12

    അള്ളാ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല അവീടുകാരുടെ അവസ്ഥ 🤲🤲

  • @kollamkaran5125
    @kollamkaran5125 ปีที่แล้ว +8

    കണ്ണീരിൽ കുതിർന്ന പ്രണാമം 💐💐💐💐💐 മക്കളെ 🙏🙏🙏🙏

  • @vaishnavku2111
    @vaishnavku2111 ปีที่แล้ว +1

    എന്റെ അനുജത്തിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞജ്ലി.ദൈവത്തിനോട് ഒരു അപേക്ഷ ഉണ്ട്. അടുത്ത ജന്മത്തിൽ ഈ അനുജത്തിയെ ഇനിക്ക് തരണം.പൊന്നുപോലെ ഞാൻ നോക്കി കൊള്ളാം. കുടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.അനുജത്തിയുടെ പാദരവ്യദങ്ങളിൽ ഈ എട്ടൻ നമിക്കുന്നു🙏🙏🙏

  • @ishasdairy4131
    @ishasdairy4131 ปีที่แล้ว +3

    അല്ലാഹുവേ,, ഞങ്ങൾ ജീവിച്ചിരിക്കെ ഞങ്ങളെ മക്കൾ ഇങ്ങനെ കടക്കുന്നത് kanedivarunna oravastha undavalle

  • @bincysabeeshbincysabeesh9640
    @bincysabeeshbincysabeesh9640 ปีที่แล้ว +59

    ഇത്രയും നേരത്തെ തിരിച്ചു വിളിയ്ക്കണമെങ്കിൽ എന്തിനു ദൈവമേ ആ മാതാപിതാക്കൾക് നീ അവരെ കൊടുത്തു 😞😞😞😞

    • @nibinhazam5170
      @nibinhazam5170 ปีที่แล้ว +3

      Dhaivam undenkil inkane thirike vilikuo

    • @vishakhvt6479
      @vishakhvt6479 ปีที่แล้ว +1

      ലെ ദൈവം : ദിസ് ഈസ് മൈ എന്റർടൈൻമെന്റ് ,,,!

  • @ramlathbeevi1862
    @ramlathbeevi1862 ปีที่แล้ว +1

    വല്ലാത്ത രംഗം വല്ലാത്ത വിഷമം അല്ലാഹുവേ ആ മാതാപിതാക്കൾക്കു ക്ഷമ നൽകണേ സഹിക്കാൻ കണ്ടു നില്കുന്നവർക്കുപോലും കഴിയില്ല റബ്ബേ..

  • @dhanyaanilkumar485
    @dhanyaanilkumar485 ปีที่แล้ว +11

    😞😞😞 ആത്മാവിനു ശാന്തി കിട്ടട്ടെ 🙏🙏🙏🙏

  • @timing....5181
    @timing....5181 ปีที่แล้ว +3

    സത്യം. Njn ആലോചിച്ചു എന്റെ മോൾക്കാണെങ്കി.റബ്ബേ സഹിക്കില്ല അള്ളാഹ് ഇങ്ങനൊന്നും.

  • @rajancr4519
    @rajancr4519 ปีที่แล้ว +11

    Unbearable moments even for those hearing and watching this trajedy!
    Deepest condolences to all in the breaved families. May the departed innocent souls rest in eternal peace!

  • @MusthuTrip
    @MusthuTrip ปีที่แล้ว +2

    അള്ളാ ആ കുംടുബത്തിന് ക്ഷമയും സമാധാനംകൊടുക്കണെ നാഥാ കണ്ണ് നിറഞ്ഞു പോയി ചേട്ടനെ കണ്ടപ്പോൾ

  • @alphacredit8165
    @alphacredit8165 ปีที่แล้ว +7

    അല്ലാഹുവേ നീ അവർക്ക് ക്ഷമ നൽകണേ അല്ലാഹ്

  • @muhammednadeer9691
    @muhammednadeer9691 ปีที่แล้ว +7

    എല്ലാവരെയും വാഹനപ്പകടങ്ങളിൽ തൊട്ടു കാക്കണേ അല്ലഹാ 🤲🤲🤲🤲

  • @evanasworld9161
    @evanasworld9161 ปีที่แล้ว +4

    പൊന്നുമോളെ എടുത്തോണ്ട് നടന്നൊരു അച്ഛന്റെ ചങ്കു പിടയുന്ന കാഴ്ച 😭😭😭😭😭

  • @rachurayyan6130
    @rachurayyan6130 ปีที่แล้ว +4

    Ee ഡ്രൈവർമാർ ഇതൊന്നും കാണുന്നില്ലേ നിങ്ങളുടെ ഹൃദയം മരിച്ചു മരവിച്ചു പോയോ നിങ്ങൾക്കും മക്കൾ ഉള്ളവരല്ലെ🥲🥲🥲🥲🥲

  • @singerjayan6800
    @singerjayan6800 ปีที่แล้ว +2

    എന്റെ മരുമക്കളുടെ കൂട്ടുകാരിയാണ് തലേദിവസം അവരെവിളിച്ചു സംസാരിച്ചതാണ് എനിക്കും അവളെ ഇഷ്ടമായിരുന്നു ആദരാജ്ഞലികൾ മോളെ നിന്റെ നഷ്ടം വീട്ടുകാർക്ക് നികത്താൻ പറ്റുകയില്ല

  • @senlalts1335
    @senlalts1335 ปีที่แล้ว +3

    എത്രയും വേഗം വാഹനങ്ങളുട അമിത വേഗം നിയന്ത്രിക്കാൻ എന്തെങ്കിലും അധികാരികൾ ചെയ്തേ മതിയാവു 🙏. പ്രത്യേകിച്ച് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകളുടെ turning nu ഒക്കെ ഒരു ശ്രദ്ധയും ഇല്ലാതെ പറന്നു ആണു വരുന്നത്. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാണ് daily accident ഉണ്ടാകാത്തത്

  • @aamikac8890
    @aamikac8890 ปีที่แล้ว +2

    ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത മക്കളാണെങ്കിലും കണ്ടിട്ട് നെഞ്ച് പൊട്ടുന്നു

  • @devasreelechuu5010
    @devasreelechuu5010 ปีที่แล้ว +8

    എന്റെ ദൈവമേ എന്തിനിത്ര ക്രൂരത കാണിക്കുന്നു

  • @aboothadathummal8072
    @aboothadathummal8072 ปีที่แล้ว +1

    ആ കുടുംബത്തിന് ക്ഷമയും സമാധാനവും കൊടുക്കണെ നാഥാ

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว

    പൊന്നു മക്കളെ നിങ്ങൾ എത്ര സന്തോഷത്തോടെ ആവും വീട് വിട്ട് വിനോദ യാത്രയ്ക്ക് പോയത് 🙏🙏🙏ഇതൊക്കെ കാണുമ്പോൾ നെഞ്ചു പൊട്ടുന്നു 🙏🙏ഇനി ഇങ്ങനെ യൊരു ദുരന്തം ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥന 🙏

  • @rajaniraju7389
    @rajaniraju7389 ปีที่แล้ว +3

    ഇത് കാണുന്ന സാധാരണക്കാരായ മനുഷ്യരുടെ അവസ്ഥ ഭയാനകമാണ് മക്കളുള്ള ഒരാളും സഹിക്കില്ല

  • @amjadputhen9334
    @amjadputhen9334 ปีที่แล้ว +1

    പടച്ചവനെ ..എല്ലാവരെയും കാത്തോളണേ ..കണ്ടിട്ട് സഹിക്കണില്ല ആ അച്ഛന്റെ വിഷമം

  • @aadhiaadhi487
    @aadhiaadhi487 ปีที่แล้ว +259

    😭😭😭..........കൊച്ചിയിൽ പത്തു നിമിഷം വന്നു നിക്ക്... കൊലവിളി നടത്തി പാഞ്ഞുപോകുന്ന പ്രൈവറ്റ് ബസ്സ് കൾ കാണാം.. ഈ പോക്ക് ആസ്വദിച്ചു നോക്കി നിൽക്കുന്ന ഏമാന്മാരെയും.... 😡😡😡😡😡

    • @amruthamv278
      @amruthamv278 ปีที่แล้ว +7

      Kannur kozhikode oke private bus ind swasm pidich poitund pedichit..odukathe speed ann stopil irakathe kurch mune blockil irakivitit ind avrk spedil pokan orkan kode vaya

    • @sruthivinu2689
      @sruthivinu2689 ปีที่แล้ว +1

      Ho kochi le bus ntaponnooo aluva to ekm okke maranapaaachilanu....aaaa block lu

    • @solyjobin8140
      @solyjobin8140 ปีที่แล้ว +1

      Sathyam sayhyam mathramanath....daily anubavikunnaaa njan...footpath polum ilaaa nadakan ful vandikal jeevan venel oodi Maranam...Kure avane Mar duty und oru use ilathe...niyamam karshanamallathakondane ivanmar police ninnalum mookin thumpathukoodi ithpolathe pok pokunneeee

    • @reshmafrancis8096
      @reshmafrancis8096 ปีที่แล้ว +1

      Busilu yathra cheyuna njngalde avstha aloichatinda malsara ottam aahnu bus thhamil ethra thavana idikan poyi arudekeyo prathana kondu reksha pett ponnu

    • @anu.9280
      @anu.9280 ปีที่แล้ว +1

      @@amruthamv278 sathyam front driver seat aduthu irunu poyitte aa pedi ippozhum aritte illa

  • @sanusidhu1471
    @sanusidhu1471 ปีที่แล้ว +14

    മുഗളിൽ നിന്ന് വിളി വന്നാൽ പോവുക അല്ലാതെ രക്ഷ ഇല്ലല്ലോ ആരും ഇവിടെ നിത്യ വാസി അല്ല എല്ലാവരും പോവും മണ്ണിലേക്ക്. മരിച്ച മക്കൾക്ക്‌ ആദരാഞ്ജലികൾ 😢

  • @anniegeorge5085
    @anniegeorge5085 ปีที่แล้ว

    ദൈവമേ ഈ മാതാപിതാക്കൾക്ക് ആശ്വാസം കൊടുക്കാൻ നിനക്ക് മാത്രമേ കഴിയൂ എനിക്ക് സഹിക്കാൻ കഴിയുന്നില്ല🙏🙏🙏🙏 എല്ലാവരും ഈ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക 🙏🙏

  • @sureshshenoy6393
    @sureshshenoy6393 ปีที่แล้ว +5

    So sad news. Our prayers 🙏

  • @dory4482
    @dory4482 ปีที่แล้ว +8

    This funeral things need to be changed..let the closed ones have some privacy with the body..ofc its the last moment.. They will miss that face more than anyone.. Let them..stay as much as they want...dont take them away..nd..dont be so much concerned about the people visiting.. Ofc its not some show piece...

    • @asteria2916
      @asteria2916 ปีที่แล้ว +1

      Exactly
      Ee samayath camarayum thooki varunnavare nirodhikanam

  • @lijivinu
    @lijivinu ปีที่แล้ว

    ആ....... മോന് തക്കതായ ശിക്ഷ കൊടുക്കണം. എത്ര കുടുംബങ്ങളുടെ പ്രതിക്ഷ ആണ് അയാൾ ഒറ്റ നിമിഷം കൊണ്ട് അവസാനിപ്പിച്ചത്. ഈശ്വര ആ മക്കളുടെയും അധ്യാപകന്റെയും വീട്ടുകാർക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ 🙏🙏🙏🙏😭😭😭😭

  • @nissynissy4320
    @nissynissy4320 ปีที่แล้ว +3

    My heartfelt condolences to the bereaved family. May her soul rest in peace.

  • @Shameem92
    @Shameem92 ปีที่แล้ว +2

    ദൈവമേ അവർക്ക് ക്ഷമ കൊടുക്കണേ 🤲🤲🤲🤲

  • @ZBY3933
    @ZBY3933 ปีที่แล้ว +1

    ഒരു അശ്രദ്ധമൂലം എത്ര ജീവനുകൾ പൊലിഞ്ഞു 😢😢

  • @ponnammaabraham3677
    @ponnammaabraham3677 ปีที่แล้ว

    ഇതു എങ്ങനെ സഹിക്കും പാവം എന്ത് സന്തോഷിച്ചാണ് വിനോദയാത്രക്ക് പോയത് എല്ലാവർക്കും സഹിക്കാനുള്ള ശക്തി നോക്കണേ

  • @hamnasmj9948
    @hamnasmj9948 ปีที่แล้ว +2

    എത്രമേൽ അടുത്താണല്ലേ മരണം 💔💔

  • @thasniithachu602
    @thasniithachu602 ปีที่แล้ว

    പടച്ചോനെ ആ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ റബ്ബേ.. കാണുന്ന ഞങ്ങൾക്ക് തന്നെ സഹിക്കാൻ വയ്യ ആ കുടുംബത്തിന്റെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ 🥲🥲🥲🥺🥺😭😭

  • @venkiteshsingh9504
    @venkiteshsingh9504 ปีที่แล้ว +4

    God give strenght to all families in accident those u loss life of such a precious people. I cannot see this 😭😭😭💔. Rip💙❤💙💙🙏

  • @kajalpichu4880
    @kajalpichu4880 ปีที่แล้ว +2

    Enik ariyam ee vedhana ente Mon marichu.15 vayas.kadalil poi😭😭😭😭😭😭😭😭😭😭😭😭😭😭😭innale 6maasam aai

  • @arifaarifakv8144
    @arifaarifakv8144 ปีที่แล้ว +5

    സഹിക്കാൻ കഴിയുന്നില്ല റബ്ബേ 😭😭

  • @vijeeshamalath940
    @vijeeshamalath940 ปีที่แล้ว +3

    സഹിക്കാൻ പറ്റുന്നില്ല അപ്പോൾ മാതാപിതാക്കൾക്ക് എങ്ങേനെകഴിയും ഈശ്വര അ കുടുംബത്തിത്തിനു സഹിക്കാൻ ഉള്ള ക്ഷമ കൊടുക്കണേ😭😭😭😭

  • @midlajmiduz3672
    @midlajmiduz3672 ปีที่แล้ว

    അച്ഛന്റെയും അമ്മയുടേയും സംങ്കടം കാണുമ്പോൾ സഹിക്കാൻ പറ്റണില്ല....

  • @sheejasha5925
    @sheejasha5925 ปีที่แล้ว +1

    എന്റെ പൊന്നു മക്കളെ സഹിക്കാൻ പറ്റില്ല 😭😭😭

  • @atmosphere5005
    @atmosphere5005 ปีที่แล้ว

    വല്ലാത്തൊരു അവസ്ഥയാണ് 😥 ആർക്കും ഈ ഗതി വരുത്തരുതേ തമ്പുരാനെ

  • @ammuammaammuamma4720
    @ammuammaammuamma4720 ปีที่แล้ว

    ദൈവമേ ഈ കുഞ്ഞുങ്ങളുടെ അമ്മമാർക്ക് ശക്തി നൽകണേ

  • @edwinbinu3337
    @edwinbinu3337 ปีที่แล้ว +9

    എന്റെ ദൈവമേ..... ആ അമ്മക്ക് സഹിക്കാൻ ശക്തി കൊടുക്കണെ

  • @nidhilsuresh8448
    @nidhilsuresh8448 ปีที่แล้ว +3

    തന്റെ മറ്റേടത്തെ BGM🥹

  • @rajanpallana9886
    @rajanpallana9886 ปีที่แล้ว

    സഹിക്കാനുള്ള മാനസികാവസ്ഥ മാതാപിതാക്കൾക്ക് കൊടുക്കണേ തമ്പുരാനെ

  • @ammuammaammuamma4720
    @ammuammaammuamma4720 ปีที่แล้ว

    കുഞ്ഞുങ്ങളുടെ ആത്മാവിന് ശാന്തി നൽകണേ അവരുടെ കുടുംബത്തിന കുടുംബത്തിന് സങ്കടപ്പെടലിൽ നിന്ന് കരകേ കേറ്റണേ

  • @praveengp5222
    @praveengp5222 ปีที่แล้ว +1

    ആദരാജ്ഞലികൾ 🌹

  • @manasks6828
    @manasks6828 ปีที่แล้ว +3

    So painful to watch her father

  • @jilununu
    @jilununu ปีที่แล้ว

    പടച്ചോൻ എല്ലാവർക്കും ക്ഷമ കൊടുക്കട്ടെ

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 ปีที่แล้ว

    എല്ലാം ദൈവനിശ്ചയം നമ്മളല്ല ഈ ഭൂമി നിയന്ത്രിക്കുന്നത് പ്രപഞ്ചലോകനാഥനാണ് എൻറെ പ്രിയ സുഹൃത്തേ നിങ്ങൾ ക്ഷമിക്കുക ദൈവത്തിൻറെ നിശ്ചയം അല്ലാണ്ട് എന്താ പറയുക വിഷമം നിങ്ങൾക്കും എനിക്കും എല്ലാവർക്കും ഉണ്ട് നമ്മൾ കണ്ണീര് തുടച്ച് മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക നമ്മൾ അങ്ങേയറ്റം ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചിട്ടുണ്ടാവുക നമ്മുടെ മക്കളെയാണ് ഇനി പരലോകത്ത് വെച്ച് നമുക്ക് അവരെ കാണാം അവരുടെ പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ പ്രപഞ്ചനാഥൻ

  • @ananthuaji7159
    @ananthuaji7159 ปีที่แล้ว +1

    😭😭🙏🙏

  • @sophyrobin6002
    @sophyrobin6002 ปีที่แล้ว +1

    ആദരാഞ്ജലികൾ 🌹

  • @nousheelakasim2628
    @nousheelakasim2628 ปีที่แล้ว +1

    Ayoo😭😭😭

  • @gopimohan2847
    @gopimohan2847 ปีที่แล้ว

    ദൈവമേ ഇതു എന്ത് വിധി.,. സഹിക്കാൻ പറ്റുന്നില്ല

  • @rifashahsad3556
    @rifashahsad3556 ปีที่แล้ว

    Ith thaanghaan ulla sheshi Allahu SWT ellaa kudumbathinum kodukkatte.... Aaameen...

  • @mhdshibil7817
    @mhdshibil7817 ปีที่แล้ว

    അല്ലാഹുവേ ക്ഷമ കൊടുക്കണേ അല്ലാഹ് 😭😭😭😭😭🤲🤲🤲🤲

  • @reshmakunjava3137
    @reshmakunjava3137 ปีที่แล้ว +1

    😭😭😭🌹🌹🌹

  • @SureshBabu-xq4si
    @SureshBabu-xq4si ปีที่แล้ว +1

    പ്രണാമം🙏🌹

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว

    കൊലയാളി ബസ് നിരോധിക്കുക.
    മനുഷ്യരുടെ ജീവൻ രക്ഷിക്കുക.
    ഇനി ആർക്കും ഒരാൾക്ക് പോലും ഇത് പോലൊരു അവസ്ഥ വരാതിരിക്കട്ടെ. പൊന്ന് മോളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

  • @ambidileep2895
    @ambidileep2895 ปีที่แล้ว

    Kirthyam potti ponnu..deviyamme.....
    Give strength for them to overcome it....

  • @shanibrahman1807
    @shanibrahman1807 ปีที่แล้ว

    ഒരാൾ എത്ര കാലം ജീവിക്കണം എന്നത് ദൈവത്തിന്റെ.. തീരുമാനം.... മനുഷ്യന് ഒന്നും ചെയ്യാൻ പറ്റില്ല.... മരണം നമ്മെ പിന്തുടർന്നുകൊണ്ടിരിക്കുന്നു.... വിധി... ദൈവമേ ആവീട്ടുകാർക്ക്...നീ ക്ഷമ.... നൽകണേ.... നാഥാ.... സഹിക്കാനുള്ള കരുത്ത്.... നൽകണേ... നാഥാ ആർക്കും താങ്ങാൻ... പറ്റില്ല.... ഉറ്റവരുടെ... വേർപാട്....

  • @sindhumt615
    @sindhumt615 ปีที่แล้ว +1

    Ewasraa... അവര്‍ക്ക് ശക്തി kodukkane 🙏🙏

  • @kumatkumar388
    @kumatkumar388 ปีที่แล้ว +9

    എല്ലാവർക്കും സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ.....

  • @Saritha571
    @Saritha571 ปีที่แล้ว +1

    Rip🙏

  • @easytofindblog2907
    @easytofindblog2907 ปีที่แล้ว

    എന്തൊക്കെ ആയാലും ആരും ഒരു തീരുമാനവും എടുക്കില്ല നഷ്ടം ആ കുടുംബങ്ങൾക്ക് മാത്രം 😢😢😢ഇവിടെ ഒരു ബസ് ഇതുപോലെ ചീറിപ്പാഞ്ഞു പോകാറുണ്ട്. ഒരു സ്ത്രീ ബസിൽ നിന്ന് വീണു മരിച്ചു. അതിൽപ്പിന്നെ രണ്ടു ദിവസം ബസ് കണ്ടില്ല. ഇപ്പൊ വീണ്ടും ഇറങ്ങി അതെ സ്പീഡിൽ തന്നെ ഇപ്പോഴും എന്തൊരു പേടിയാണ് കാണുമ്പോൾ തന്നെ. ഇങ്ങനെ ഉള്ളവരെ കണ്ടുപിടിച്ചു വേണ്ട നടപടികൾ എടുക്കേണ്ടത് അത്യാവശ്യമാണ്. എത്ര കുടുംബങ്ങൾ ആണ് ഇവരുടെ അശ്രദ്ധയും ഓവർ വേഗതയും കാരണം ഇല്ലാതാവുന്നത് ഇനിയെങ്കിലും കണ്ണ് തുറക്കണം 😢

  • @rashidahameed3908
    @rashidahameed3908 ปีที่แล้ว +1

    😢😢🤲🏻

  • @remadevisreekumar1602
    @remadevisreekumar1602 ปีที่แล้ว

    എത്ര കുടുംബങ്ങളുടെ സന്തോഷവും വെളിച്ചവുമാണ് ആ മഹാപാപി തല്ലിക്കെടുത്തിയത്

  • @daliabinoy7559
    @daliabinoy7559 ปีที่แล้ว

    മാതാപിതാക്കളുടെ ഈ ജന്മം അവർ എങ്ങിനെ മറി കടക്കും

  • @rasheedabdul7947
    @rasheedabdul7947 ปีที่แล้ว +1

    so sad..

  • @agiroy8720
    @agiroy8720 ปีที่แล้ว

    Hert felt condolences

  • @sinupb3569
    @sinupb3569 ปีที่แล้ว

    നെഞ്ച് തകർന്നുപോയി 😭😭😭😭😭സഹിക്കുന്നില്ല

  • @sumisvlog2255
    @sumisvlog2255 ปีที่แล้ว

    Nte molude prayam shahikkan vallo allahuve

  • @sindhumt615
    @sindhumt615 ปีที่แล้ว

    Hearty prayers.... 🙏🙏🙏🙏🙏

  • @mohanlalkumar1682
    @mohanlalkumar1682 ปีที่แล้ว

    RIP. Condolences

  • @sonuanshid7063
    @sonuanshid7063 ปีที่แล้ว

    അള്ളാഹു കുടുംബത്തിന് ക്ഷമ നൽകട്ടെ

  • @shallinshallin7971
    @shallinshallin7971 ปีที่แล้ว +1

    Thamburanea avarku nee samadanam kodukanea. sahikkan patilla orikkalum ormakal marikatha kalatholam nombaragal 😭

  • @sree4607
    @sree4607 ปีที่แล้ว

    മരിച്ചുകിടക്കുന്നത് എങ്ങനെ കാണാൻ സാധിക്കും ആ മാതാപിതാക്കൾക്ക്,ഈശ്വര എന്തിന് ഇത്രയും വലിയ ശിക്ഷ, ഇത്‌ ക്രൂരതതന്നെ ഭഗവാനെ 😌