എന്റെ പ്രിയ സുഹൃത്ത് അജിത്തിന്റെയും സുമിയുടെയുംസമിശ്ര ഫാം മുഴുവനും ഒറ്റയിരുപ്പിൽ തന്നെ ഇരുന്നു കണ്ടു തീർത്തു. വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞു ഒന്ന് നോക്കുമ്പോൾ ഇവരെക്കുറിച്ച് അഭിമാനം മാത്രം. തീർച്ചയായും ഈ സമിശ്ര ഫാം ഒന്ന് നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള സർക്കാരിന്റെയും മറ്റും ആദരവുകൾ എല്ലാം തന്നെ എത്രയും പെട്ടെന്ന് തന്നെ ഇവരെ തേടി വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു. രണ്ടു പേർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ഇവരെ പരിചയപ്പെടുത്തിയ ചാനലിനും അവതാരകനും പ്രത്യേക നന്ദി. Dr സനോജ്. സുൽത്താൻ ബത്തേരി, വയനാട്.
എന്റെ പ്രിയ സുഹൃത്ത് അജിത്തിന്റെയും സുമിയുടെയുംസമിശ്ര
ഫാം മുഴുവനും ഒറ്റയിരുപ്പിൽ തന്നെ ഇരുന്നു കണ്ടു തീർത്തു.
വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞു ഒന്ന് നോക്കുമ്പോൾ ഇവരെക്കുറിച്ച് അഭിമാനം മാത്രം.
തീർച്ചയായും ഈ സമിശ്ര ഫാം ഒന്ന് നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു.
ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള സർക്കാരിന്റെയും മറ്റും ആദരവുകൾ എല്ലാം തന്നെ എത്രയും പെട്ടെന്ന് തന്നെ ഇവരെ തേടി വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.
രണ്ടു പേർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഒപ്പം ഇവരെ പരിചയപ്പെടുത്തിയ ചാനലിനും അവതാരകനും പ്രത്യേക നന്ദി.
Dr സനോജ്.
സുൽത്താൻ ബത്തേരി,
വയനാട്.
Amazing , much appreciated
ഇനി മുതൽ ഇവൻ തിലാപിയാ Ajith
Super
വിഗോവ താറാവിനെ കൊടുക്കുമോ.. മൊബൈൽ നമ്പർ?
മൊബൈൽ നമ്പർ?
Adipoli
🥰🥰👌👌
👏👏👏
🥰
🎈🎈🎈
👍🏻
👏🏼👏🏼
കാശുണ്ടെങ്കിൽ നഷ്ടം അറിയില്ല.
Iyakk pattiya pani ithaan
Athenthado krishi mosham karyam ano 😊
Super
👏👏