നമസ്തേ 🙏.... രാജീവൻ ഭായ് 🙏.... നല്ലൊരു നാടൻ പശുക്കളുടെ ഒരു ശേഖരം കാണുവാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു... വിഡിയോ നന്നായിട്ടുണ്ട്. വിജ്ഞാനപ്രദവും ആനന്ദകരമായിരുന്നു...... നല്ല വിവരണം....
🙏എന്റെ ഒരു ആഗ്രഹമായിരുന്നു ഒരു നടൻ പശു അങ്ങനെ ഞാൻ ഒരു കാസർഗോഡ് കുള്ളനെ വാങ്ങി പക്ഷെ അതിന്റെ കുട്ടി വെച്ചുർ ക്രോസ്സ് ആണ് ഇപ്പോൾ അമ്മയും മോളും സുഖമായി കഴിയുന്നു അമ്മ 6 മാസം ചെന ആണ് 😂
ഇദ്ദേഹത്തിന്റെ ബ്രീഡിങ് പോളിസി നല്ലതായി തോന്നുന്നില്ല.എപ്പോഴും pure ബ്രീഡ് നില നിർത്താൻ ശ്രമിക്കുക.അല്ലാതെ കൃഷ്ണക്ക് കൊണ്ടു പോയി ഗീർന്റെ സെമെന് കുത്തി വെക്കുകയല്ല വേണ്ടത്.
Do you have umblachery male cow or calf for sale? I need a umblachery bull urgently which should be calm bull.don’t need so aggressive bull.please respond back
നാടൻ പശു എനിക്കും വലിയ ഇഷ്ടമാണ്.എന്നാല് ഇവിടെ മറ്റെന്തോ ഒരു അമിത പുന്ന്യ ബോധം കാണുന്നു.അത് ശരിയല്ല.മണ്ണിൽ മണ്ണിര ഉണ്ടാവാൻ ഏതു ചാണകവും പറ്റും.ഒറ്റെ നിബന്ധനയെ ഉള്ളൂ.രാസ വളം മണ്ണിൽ ഉപയോഗിക്കരുത്.പിന്നെ കൈക് വേതന മാറാൻ മറ്റു പശു മായ എന്ത് മാവട്ടെ മസാജ് നന്നായി ചെയ്യുക.അല്ലാതെ നടൻ പശുവിനെ തടവിയാൽ പ്രത്യാഗ ഗുണം ഒന്നും ഇല്ല. കാലി തീറ്റ കൊടുത്താൽ പാല് ഫാറ്റ് കുറയും.പുല്ലും പച്ച വെള്ളവുമാണ് ഏറ്റവും നല്ല ഭക്ഷണം. ❤
രാജീവന് ഇപ്പോഴും വീട്ടിൽ കറുത്ത ബീറ്റൽ ആടുകൾ ഉണ്ടോ എന്റെ വീട് പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് ചിറങ്കര എന്ന സ്ഥലത്താണ്ട് . ഞാൻ സ്ഥലം പ്രത്യേകം പറയുന്നത് എനിക്ക് ഒരു ചെനയുള്ള ബീറ്റൽ ആട്ടിൻ കുട്ടിയെ വേണം ദൂര യാണെങ്കിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടാവില്ലേ അടുത്തു നിന്ന് ഒരു ആട്ടിൻകുട്ടിയെ കിട്ടിയാൽ നന്നായിരുന്നു മെസേജ് കിട്ടിയാൽ മറുപടി തരണേ
ഈ മനുഷ്യന്റെ ഒരു ഒന്നൊന്നര സ്നേഹം ആണ് സമ്മതിച്ചു വളരെ നന്നായി 🙏
ആദ്യം ഈ പുണ്യം ചെയ്ത കുടുംബത്തിന് എന്റെ വിനീത പ്രണാമം 🙏 പിന്നെ എത്രയും ആത്മാർഥമായി വിഡിയോകൾ അവതരിപ്പിക്കുന്ന രാജീവന് എന്റെ നമസ്കാരം 🙏
താങ്ക്സ് 🌹
Ghee price is too much
ഹരിച്ചേട്ടനെയും പശുക്കളെയും ഇഷ്ട്ടം. നല്ലൊരു വീഡിയോ 👌
നമസ്തേ 🙏.... രാജീവൻ ഭായ് 🙏.... നല്ലൊരു നാടൻ പശുക്കളുടെ ഒരു ശേഖരം കാണുവാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു... വിഡിയോ നന്നായിട്ടുണ്ട്. വിജ്ഞാനപ്രദവും ആനന്ദകരമായിരുന്നു...... നല്ല വിവരണം....
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി ഈ കുടുംബത്തെ 🥰
Great ഞാനും നാടൻ പശു വളർത്തലിലേക്കു മാറുവാണ് ❤❤❤❤
Good 🌹
ചിലപ്പോൾ ഒക്കെ രാജീവ് ചേട്ടന്റെ ചിരി അടിപൊളി ചിരി ആണ് വളരെ നല്ല വീഡിയോസ് ഇങ്ങനെ പശുക്കളെ സ്നേഹിക്കുന്ന മനുഷ്യൻ സൂപ്പർ 🌹
വിഡിയോ കാണുമ്പോൾ എനിക്കും ഒരു പശുവിനെ വളർത്താൻ തോന്നുന്നു ❤️❤️
🌹
ഹരി ചേട്ട സൂപ്പർ ആയിട്ടുണ്ട് 🐂🐂🐂🐂🐂🐂🐂🐂🐂🐂🐂
❤❤❤ nalla video kanumpol thanne manassinu oru kulirmayanu
ഹരി ചേട്ടാ വളരെ സന്തോഷം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ആശംസകൾ
തഞ്ചവോർ പശു വളരെ നന്നായി രാജീവ് ചേട്ടാ വളരെ നല്ല വീഡിയോസ് കുള്ളൻ അർഹത പെട്ട ആൾക്ക് ലഭിക്കട്ടെ
🙏ഹരിച്ചേട്ടാ നന്നായിട്ടുണ്ട് 🌹
വളരെ സന്തോഷമായി. പറയുവാൻ വാക്കുകളില്ല.
👍👍valare nalla video.
🥰👍
Very gud video. Njan Ellam kanarund.Nalla sneham ulla cows
പശുക്കളും കളകളും വളർത്താൻ കൊടുക്കാൻ ആഗ്രഹം ഉള്ളവർ കോണ്ടക്ട് ചെയ്യുക 9947558045
Eniykum oru pashuvine valarthan aagraham
🙏🙏🙏🌹🌹🌹
നാടൻ പശുക്കളുടെ കാര്യത്തിൽ കാളകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്.കാളകളെ നല്ല രീതിയിൽ സംരക്ഷിച്ചില്ലങ്കോൽ അവയുടെ വംശം കുറ്റിയറ്റ് പോകും.
ഇത് നമ്മുടെ ഹരിച്ചേട്ടൻ അല്ലെ 😄🥰🙏🏻
വളരെനല്ലവീഡിയോ നല്ല കുടുംബം
🙏എന്റെ ഒരു ആഗ്രഹമായിരുന്നു ഒരു നടൻ പശു അങ്ങനെ ഞാൻ ഒരു കാസർഗോഡ് കുള്ളനെ വാങ്ങി പക്ഷെ അതിന്റെ കുട്ടി വെച്ചുർ ക്രോസ്സ് ആണ് ഇപ്പോൾ അമ്മയും മോളും സുഖമായി കഴിയുന്നു അമ്മ 6 മാസം ചെന ആണ് 😂
ഹരിച്ചെട്ടാ...👌👌🙏
ഇദ്ദേഹത്തിന്റെ ബ്രീഡിങ് പോളിസി നല്ലതായി തോന്നുന്നില്ല.എപ്പോഴും pure ബ്രീഡ് നില നിർത്താൻ ശ്രമിക്കുക.അല്ലാതെ കൃഷ്ണക്ക് കൊണ്ടു പോയി ഗീർന്റെ സെമെന് കുത്തി വെക്കുകയല്ല വേണ്ടത്.
എല്ലാം വളരെ ഇശദമായി മണിക്കുട്ടിയെയും
Enikk valare ishtaman Kalakale pashukkale
Enikk tharamo nokkikkola kollathe ..
മഹാവിഷ്ണു 🌏👉🐄🐄🐄🐂🐂🐃🐃ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ ?
Awesome 👌 👏 👍
ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
Super ❤️❤️❤️❤️❤️❤️❤️❤️
Super good job
Superb. God bless the family
ഹരിച്ചേട്ടൻ 🤍
Nice 👌👍
നല്ല വീഡിയോസ്
🙏നന്ദി.
❤🙏🙏🙏
🙏🙏🙏🙏🙏
👍
👍👌👌🙏
😍😍😍😍😍കൊടുത്തോ കുട്ടിയെ നമ്പർ കിട്ടില്ലല്ലോ
Do you have umblachery male cow or calf for sale? I need a umblachery bull urgently which should be calm bull.don’t need so aggressive bull.please respond back
കാസർകോട് കുള്ളൻ പശു കിടാവിനെ തരുമോ. വളർത്താനുള്ള കൊതി കൊണ്ട് ആണ്.
White super
നാടൻ പശു എനിക്കും വലിയ ഇഷ്ടമാണ്.എന്നാല് ഇവിടെ മറ്റെന്തോ ഒരു അമിത പുന്ന്യ ബോധം കാണുന്നു.അത് ശരിയല്ല.മണ്ണിൽ മണ്ണിര ഉണ്ടാവാൻ ഏതു ചാണകവും പറ്റും.ഒറ്റെ നിബന്ധനയെ ഉള്ളൂ.രാസ വളം മണ്ണിൽ ഉപയോഗിക്കരുത്.പിന്നെ കൈക് വേതന മാറാൻ മറ്റു പശു മായ എന്ത് മാവട്ടെ മസാജ് നന്നായി ചെയ്യുക.അല്ലാതെ നടൻ പശുവിനെ തടവിയാൽ പ്രത്യാഗ ഗുണം ഒന്നും ഇല്ല. കാലി തീറ്റ കൊടുത്താൽ പാല് ഫാറ്റ് കുറയും.പുല്ലും പച്ച വെള്ളവുമാണ് ഏറ്റവും നല്ല ഭക്ഷണം. ❤
👍👍👍
🥰🥰🥰🥰
Do you have calf’s or cows or bulls for sale?
Can you please reply the breed name of Paru please 🙏
Hope the breed name bro? Is it a tamil breed? It looks awesome.so I really wish to know it’s breed name please 🙏
കാംകേയം
Sahiwal undo?
Good
😍😍😍🙏🙏🙏🙏
ഞാൻ എബോണി ആണ് എനിക്കു ഒരു പശു ഗടാവിനെ തരുമോ
🙏🙏🙏
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🙏 🙏 🙏. 1.tharumo.kasargod kullan cow
എനിക്ക് അധികം വലുപ്പം ഇല്ലാത്ത പൂങ്കണ്ണൂർ പോലെ ഉള്ള പശു വിനെ വളർത്തണം എന്നുണ്ട്..
Eniku oru kalaye venam
വന്നു കാണാൻ ആഗ്രഹം തോനുന്നു
വെച്ചൂർ നാടൻ പശു ആണോ?
ആണ്
രാജീവ് ചേട്ടാ വളരെ നല്ല വിഡിയോ എനിക്ക് ഹരി ചേട്ടന്റെ നമ്പർ ഒന്നു തരാമോ
ഡിസ്ക്രിപ്ഷനിൽ ഉണ്ട് നമ്പർ
🥰
കണ്ണനെ വിൽക്കുമോ
വാളന്റൈൻസ് ഡേ.. ഇത്തവണ അവിടെ ആക്കാം
ഉറപ്പായും ആക്കാം
@@rajeevanvlog അത് പൊളിക്കും
Kasarcode kullan kittiyal
Kollamayirinnu.
ചേട്ടാ കൃഷ്ണ പശു വിന്റെ semen കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ
എനിക്ക് ഒരു കുള്ളൻ കടിച്ചിയെ തരുമോ?
എനിക്ക് ഒരു നാടൻ പശുക്കുട്ടിയെ കിട്ടാൻ എന്നു ചെയ്യണം മറുപടി പ്രതീക്ഷിക്കുന്
Msg അയക്ക് 9947558045
രാജീവന് ഇപ്പോഴും വീട്ടിൽ കറുത്ത ബീറ്റൽ ആടുകൾ ഉണ്ടോ എന്റെ വീട് പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് ചിറങ്കര എന്ന സ്ഥലത്താണ്ട് . ഞാൻ സ്ഥലം പ്രത്യേകം പറയുന്നത് എനിക്ക് ഒരു ചെനയുള്ള ബീറ്റൽ ആട്ടിൻ കുട്ടിയെ വേണം ദൂര യാണെങ്കിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടാവില്ലേ അടുത്തു നിന്ന് ഒരു ആട്ടിൻകുട്ടിയെ കിട്ടിയാൽ നന്നായിരുന്നു മെസേജ് കിട്ടിയാൽ മറുപടി തരണേ
Bro need one country cow to feed my kid where can I get one, am IT profession lives in Thrissur
@@kanavu722 sure will call you by weekend
Hlo anak tarumo
എനിക്ക് തരാമോ കാളയെ ജില്ലാ കണ്ണൂരാണ്
അയാളുടെ നമ്പർ ഒന്ന് അയച്ചു താ. വിശ്വാസം ഇല്ലെങ്കിൽ എന്റെ കാളയെ ഞാൻ കാണിച്ചു തരാം വാട്സാപ്പിലൂടെ
ആ കുട്ടനെ കൊടുത്തോ
ഇല്ല
അതിനെ ഫ്രീയായിട്ട് അല്ലേ കൊടുക്കുന്നത്. അങ്ങനെയാണെങ്കിൽ ഞാൻ എടുക്കാം. എനിക്കും കാള വളർത്തൽ ഒരു ഹോബി ആണ്
ആ കുട്ടനെ തരുന്ന ഉണ്ടെങ്കിൽ കണ്ണൂർ ജില്ലയിലേക്ക് കൊണ്ടുവാ
❤️👍
എനിക്ക് വെച്ചൂർ പശുക്കുട്ടിയെ തരുമോ
Oralude vedio kanikkumpol phone number adress parayuga
ഇത് രണ്ടും ഉണ്ട്
Good
🙏🙏🙏