ഗുഡ്. പകഷെ ഒരു കാര്യം. ശ്രെദ്ധിക്കുക വലിച്ചു എടുക്കുന്ന വെള്ളം കുറച്ചു മുകളിൽ നിർത്തണം. പിന്നെ ഫിൽറ്റർ ടാങ്കിൽ വെച്ചിരിക്കുന്നെ മോട്ടോർ കൊറച്ചു താഴ്ത്തി വെക്കണം. അല്ലെ കറന്റ് പോയാൽ ഫിൽറ്റർ ടാങ്ക് ഓവർ പ്ലേ ആകും 🌹
Bro ithu undakkiya mechanisam vazhi enghanae aquariathilae vellam suck cheythu filter boxil ethum.can u explain..coz u place a submersible pump on top of filteration tub.
Very good presentation, please use rubber gasket when fixing the connected, with the tank, don't use upholstery sponge use filter spong it's better to use single pl
Please use single pce of sponge by cutting as per the shape of the container, the upholstery sponge splits into pcs when the amonia water passing thru, not explained how the air bubble forming use more harder and thicker container.
ഒരു ചെറിയ ലീക്ക് കണ്ടെയ്നറിൻ്റെ മൂടിയിൽ വന്നിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ താഴേയുള്ള ഭാഗങ്ങളിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ മോട്ടർ ഓഫ് ചെയ്തു കഴിഞ്ഞാൽ മുകളിലെ ടാങ്കിൽ നിന്നും ഉള്ള വെള്ളം മുഴുവൻ തറയിലെത്തും. കാരണം മുകളിലേക്കുള്ള പൈപ്പിൽ വെള്ളമുണ്ടാകും. മോട്ടർ ഓഫുചെയ്യുമ്പോൾ ലീക്കുള്ള ഭാഗത്തു കൂടെ മേലെ നിന്നും മുഴുവൻ വെള്ളവും പോകും.( ഒരു വെള്ളം നിറച്ച പൈപ്പ് ടാങ്കിൽ ഇട്ടതിനു ശേഷം മറ്റേ അറ്റം താഴേക്ക് തൂക്കിയിടുന്നതു പോലെ ) - സ്വന്തംഅനുഭവം
@@5GTechLink sorry. I didn't get the answer. What I asked is about that black cap like thing attached at the tip of inlet tube inside the aquarium. Can we get in the shop?
@@mujeebrahmants7787 അക്വേറിയം / fish ഇവ വിൽക്കുന്ന കടയിൽ അന്വേഷിക്കുക. ഇല്ലെങ്കിൽ pipe ന്റെ അളവിൽ ഒരു coupling , ഒരു End cap കൂടി വാങ്ങി ചെറിയ നീളം pipe മുറിച്ച് അതിൽ അടുപ്പിച്ച് അടുപ്പിച്ച് ചെറിയ hole ധാരാളം ഇടുക. ഇത് പരസ്പരം യോജിപ്പിച്ചാൽ അതേ പോലെ ഉപയൊഗമുള്ള ഉപകരണമാക്കാം.
ഇത് എങ്ങനെ ക്ലീൻ ചെയ്യുമെന്ന് പറഞ്ഞില്ലല്ലോ .പിന്നെ ടാങ്കിലോട്ട് connect ചെയ്യുന്നതും അതിൽ ഉപയോഗിക്കുന്നതും ഒന്നും പറഞ്ഞിട്ടില്ല ..ഫിൽറ്റർ ക്ലീൻ ചെയ്യേണ്ട ആവശ്യം ഇല്ലെ പിന്നെ കറൻ്റ് പോയാൽ overflow saville ....presentation pora
നമ്മുടെ സാദാ പി വി സി പൈപ്പ് ഉപയോഗിച്ച് നിർമിച്ചാൽ മതി , അതുപോലെതന്നെ മുക്കാൽ ഇഞ്ച് താങ്ക് കണക്ടർ ഉപയോഗിച്ചാൽ മതി കുറഞ്ഞ ചിലവിൽ ഫിൽറ്റർ എളുപ്പത്തിൽ ചെയ്യാൻ കഴിയും
ഗുഡ്. പകഷെ ഒരു കാര്യം. ശ്രെദ്ധിക്കുക വലിച്ചു എടുക്കുന്ന വെള്ളം കുറച്ചു മുകളിൽ നിർത്തണം.
പിന്നെ ഫിൽറ്റർ ടാങ്കിൽ വെച്ചിരിക്കുന്നെ മോട്ടോർ കൊറച്ചു താഴ്ത്തി വെക്കണം. അല്ലെ കറന്റ് പോയാൽ ഫിൽറ്റർ ടാങ്ക് ഓവർ പ്ലേ ആകും 🌹
ബ്രോ use bio media.for good filtration
First Suction vaccum engine cheyyum /priming?
bro, current poi kazhinjal pinne on akumbol nammal Priming cheyyano????
Bro ithu undakkiya mechanisam vazhi enghanae aquariathilae vellam suck cheythu filter boxil ethum.can u explain..coz u place a submersible pump on top of filteration tub.
Foot valve താഴ്ത്തി വെച്ചില്ലെങ്കിൽ അടിയിലെ പാഴ് വസ്തുക്കൾ അവിടെ കിടക്കും.. മറ്റൊന്ന്... മോട്ടോർ Tank ൽ തന്നെ വെച്ചിരുന്നാൽ എന്താ കുഴപ്പം..
Bro pumbinda mukallill ath conactor anne use chaiyunath
Tanks il velam engane filter pokanathe
Very good presentation, please use rubber gasket when fixing the connected, with the tank, don't use upholstery sponge use filter spong it's better to use single pl
Please use single pce of sponge by cutting as per the shape of the container, the upholstery sponge splits into pcs when the amonia water passing thru, not explained how the air bubble forming use more harder and thicker container.
Can you send the specifications of the motor please?
Very very useful thankyou
Super 👏👍👍👍.. Thanks
Bro valiya mettal use chayithude ariyounna arekillum onn riplay send plizz
Current poyal vellam overflow akille
th-cam.com/video/7xVx8RYrwq4/w-d-xo.html
4 feet length 2 feet width 2 feet height tankine etra alavilulla filter and pump size upayogikkanam?
Sir should we seal all the pipe connection ? What sealent should be used
Current പോയാൽ overflow ആയി chalam ആകും
Adapp tight with ruberbush allel tuflon ittalum mathi airtight ayi ninnolum
ടാങ്കിലെ വെള്ളം എങ്ങനെ മുകളിലോട്ട് വരും
ചേട്ടാ വെള്ളം എങ്ങനെ ബോക്സിൽ കേറും ഒന്ന് പറയുമോ ഞാൻ ഇതുപോലെ ചെയ്തു ബട്ട് വെള്ളം കേറുന്നില്ല
നമ്പർ തരുമോ
എയർ ടൈറ്റ് ആകുബോൾ മോട്ടർ വർക്ക് ചെയ്യുമ്പോൾ വെള്ളം കയറും
ഫിഷ് ടാങ്കിൽ നിന്ന് വെള്ളം ഫിൽറ്ററിൽ എങ്കനെ വരും section നും ഡിസ്ചാർജ് വെള്ളവും ഒരു പോലെ പറ്റില്ലല്ലോ
Don't use upholstery sponge, it will react with ammonia water use filter sponge
അക്യുറിയതിൽ നിന്ന് എങ്ങനെ വെള്ളം ഫിൽറ്ററിൽ എങ്ങനെ വരും
th-cam.com/video/WddUjMCJwCA/w-d-xo.html
ithinte answer parayu chetaa
@@muhammedrafi8214 bro 1st water nirachathinu shesham matrame pumb on cheyavu. Topil ninn pumb water valich edukkum thorum bottom levelilek water pipe vazhi tankil ethum
ടാങ്കിൽ നിന്നും ഫിൽറ്ററിലേക് മോട്ടർ വച്ചോ
Ethethra litre nte box aanu? Can you send the link to buy?
Current bill ethra varum🤔
Leak avulla vellam from top?
Njan ithe chaithu but tankil ninne filtaril vellam varunilla
ഒരു ചെറിയ ലീക്ക് കണ്ടെയ്നറിൻ്റെ മൂടിയിൽ വന്നിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ താഴേയുള്ള ഭാഗങ്ങളിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ മോട്ടർ ഓഫ് ചെയ്തു കഴിഞ്ഞാൽ മുകളിലെ ടാങ്കിൽ നിന്നും ഉള്ള വെള്ളം മുഴുവൻ തറയിലെത്തും. കാരണം മുകളിലേക്കുള്ള പൈപ്പിൽ വെള്ളമുണ്ടാകും. മോട്ടർ ഓഫുചെയ്യുമ്പോൾ ലീക്കുള്ള ഭാഗത്തു കൂടെ മേലെ നിന്നും മുഴുവൻ വെള്ളവും പോകും.( ഒരു വെള്ളം നിറച്ച പൈപ്പ് ടാങ്കിൽ ഇട്ടതിനു ശേഷം മറ്റേ അറ്റം താഴേക്ക് തൂക്കിയിടുന്നതു പോലെ ) - സ്വന്തംഅനുഭവം
ആ ഇൻലെറ്റ് പൈപ്പിന്റെ അറ്റത്ത് ഫിറ്റ് ചെയ്ത കറുത്ത ക്യാപ് എന്താ സാധനം?
th-cam.com/video/WddUjMCJwCA/w-d-xo.html
@@5GTechLink sorry. I didn't get the answer. What I asked is about that black cap like thing attached at the tip of inlet tube inside the aquarium. Can we get in the shop?
@@mujeebrahmants7787 അക്വേറിയം സാധാരണ filter pump ന്റെ കൂടെ കിട്ടുന്ന foot value പോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു Filter മാത്രമാണ്.
@@babythomas2902 ath mathramayi vangaan kittumo?
@@mujeebrahmants7787 അക്വേറിയം / fish ഇവ വിൽക്കുന്ന കടയിൽ അന്വേഷിക്കുക. ഇല്ലെങ്കിൽ pipe ന്റെ അളവിൽ ഒരു coupling , ഒരു End cap കൂടി വാങ്ങി ചെറിയ നീളം pipe മുറിച്ച് അതിൽ അടുപ്പിച്ച് അടുപ്പിച്ച് ചെറിയ hole ധാരാളം ഇടുക. ഇത് പരസ്പരം യോജിപ്പിച്ചാൽ അതേ പോലെ ഉപയൊഗമുള്ള ഉപകരണമാക്കാം.
please tell me how to fit pump thread nob
കരണ്ട് പോയാ.. ഫിൽറ്റർ ടാങ്ക് നിറഞ്പോകില്ലേ ... അതിനും കൂടി ഒരു ഐ ടി യ ... കണ്ട് പിടിക്കൂ...
Really good question അതിനു ഞാൻ പുതിയതായി ചെയ്തിരിക്കുന്ന ഒരു ഫിൽറ്റർ വർക്ക് വീഡിയോ ഉടൻതന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും
@@5GTechLink കറണ്ട് പോയാൽ വെള്ളം നിറഞ്ഞു പോകുമോ?
th-cam.com/video/WddUjMCJwCA/w-d-xo.html
Air tight aakiyal mathi, current poyal over flow varilla
Internal filterinte moterpattumo
ഒന്നിലധികം ടാങ്കിലേക്കു ഒറ്റ air പമ്പിങ് ഇതു എങ്ങനെ ചെയ്യാം എന്ന് കണികാവോ
ഫിറ്റിംഗ്സ് എന്തൊക്കെ ആണെന്ന് കൃത്യമായി കമെന്റ് ചെയ്യാമോ
Container എങ്ങിനെ വാട്ടർ leak ഇല്ലാതെ ക്ലോസ് ചെയ്യും
Silicone ഒട്ടിച്ചാൽ മതി.
ഇത് എങ്ങനെ ക്ലീൻ ചെയ്യുമെന്ന് പറഞ്ഞില്ലല്ലോ .പിന്നെ ടാങ്കിലോട്ട് connect ചെയ്യുന്നതും അതിൽ ഉപയോഗിക്കുന്നതും ഒന്നും പറഞ്ഞിട്ടില്ല ..ഫിൽറ്റർ ക്ലീൻ ചെയ്യേണ്ട ആവശ്യം ഇല്ലെ പിന്നെ കറൻ്റ് പോയാൽ overflow saville ....presentation pora
Green Gappy Parm
ടാങ്കിൽ നിന്ന് എങ്ങിനെ ഫിൽട്ടറിലേക്
വെള്ളം വരുന്നു.
Please your phone number.
+973 34353811
WhatsApp messenger
എങ്ങനെ ആണ് വരുന്നത്
@@jerinjpanakkal സൈഫൺ
Nice
ആ മോട്ടർ ന്റെ പേര് എന്താണ്
www.amazon.in/dp/B07MWBMTHB/ref=cm_sw_r_wa_apa_glt_fabc_2QDBW0PQ4JBSBE7SWBAB
പമ്പിങ് മോട്ടോർ എവിടെ കിട്ടും
അക്കോറിയം ഷോപ്പിൽ കിട്ടും
😍👍
കണറ്റർ എവിടെ കിട്ടും ചേട്ട
നമ്മുടെ സാദാ പി വി സി പൈപ്പ് ഉപയോഗിച്ച് നിർമിച്ചാൽ മതി , അതുപോലെതന്നെ മുക്കാൽ ഇഞ്ച് താങ്ക് കണക്ടർ ഉപയോഗിച്ചാൽ മതി കുറഞ്ഞ ചിലവിൽ ഫിൽറ്റർ എളുപ്പത്തിൽ ചെയ്യാൻ കഴിയും
സാധനങ്ങൾ പ്ലംബിങ് ഷോപ്പുകളിൽ ലഭിക്കും
Filter pump is nothing but power head right
വെള്ളം tank ൽ നിന്നും ഇറങ്ങി വരുമോ
th-cam.com/video/WddUjMCJwCA/w-d-xo.html
ഗ്രാവിടെഷണൽ ഫോഴ്സ് പഠിക്കുക
Pho no ഒന്ന് തരാമോ Sir ?
സൂപ്പർ
കൊള്ളാം
👍👍😂😂
ഇവൻ ഉടായിപ്പ് ആണു....ഇത് ഈ ഫിൽറ്റർ കാരണം ഒന്നും അല്ല clear aayath
Oodaip
Super
Chettante number onu tharummo dout chodikan