വളരെ നല്ല ഒരു അറിവാണ്... വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഹൈടെക് ഫിൽറ്ററേഷൻ സെറ്റപ്പ്..... ചിലവ് നൂറിൽ ഒന്നായി കുറഞ്ഞു ക്ലീനിങ് + airation സൂപ്പർ ഐഡിയ 👌👌👌👌
Ikka, ഒന്നാം നമ്പർ ഫിൽട്ടർ 😍😍 I like it..😍😍ഫിൽട്ടറിന്റെ താഴെ തന്നേ മോട്ടോർവെക്കുന്നത് നല്ലതരിയിക്കും ഒരു വശം വച്ചാൽ…വെള്ളം rotation ഉണ്ടാകും. അത് എന്റെ അഭിപ്രായമാണ്
താങ്കളുടെ വീഡിയോകളിലെ കണ്ടൻ്റും, അതിലുപരി രസകരമായ അവതരണ രീതിയും വളരെ ഇഷ്ട്ടമാണ് , ഇതിൽ ഉപയോഗിച്ച ആലപ്പുഴയിൽ അന്വേഷിച്ച് നാളെത്തന്നെ ഇറങ്ങും, ഒരു സംശയം - സൈഡിൽ എല്ലാം ഹോൾ ഉള്ള ബാസ്കറ്റ് ആയതിനാൽ മുകളിലൂടെ ഒഴുകി പോകുന്ന വെള്ളം എല്ലാം ഫിൽട്ടറേഷൻ നടക്കാതെ പോകില്ലേ
I too have a four feet aquarium with a silver arowna in it. Canister okkey nalla vila aayathinal njanum oru filter undakan ulla plan kurey naal aayi und, any suggestions from your side.
എന്റെ വീട്ടിൽ കൊയ് pond ഉണ്ട്..... ഒരു ആഴ്ച്ച ആകുമ്പോളേക്കും അതിലെ വെള്ളം പച്ച കളർ വരുന്നു ഫിൽറ്ററേഷൻ ഉണ്ട് എന്നിട്ടും എന്തുകൊണ്ട അങ്ങനെ സംഭവിക്കുന്നത്
Video കൊള്ളാം പക്ഷെ ഇതിൽ വലിയ മെച്ചം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇതിലും മെച്ചപ്പെട്ടത് ചെയ്ത് റിസൾട്ട് കാണാത്തത് കൊണ്ട് പറയുവാ. ടാങ്കിലെ ചളിയും മീനുകളുടെ വലിപ്പവും അനുസരിച്ച് ഫിൽറ്റർ വേണം അല്ലെങ്കിൽ ഫലം നിഷ്ഫലം
@@PetsnFins eanikk evede tarpaulin tank ond. Ethil kanichirikunna pump aanengil water change cheyyunna time il fully pump cheyth kalayan easy aayirikille...
Skip cheyan thonunnila ❤ettan tharunna arivvu chillarayalla ❤but orupaad miss cheyunnu❤
Thanks etta
samyam kittubol dhayavayi pudhiya arrivukkal nagalkk pakarnnu tharu
Great presentation ability..👍
ഒരുപാട് പേർക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നു...👌😀😀💖
നാട്ടിൽ വന്നപ്പോ എന്തോ എവിടെയോ ഒരു സന്തോഷം പോലെ എല്ലാ വീഡിയോ യും നല്ല എനർജി
Haha sariya
Ikka full santhishathilanallo.super video .adipoli information 😍.Ikka pet stationil poya video kandirunnu.😍👍👍
വളരെ ആസ്വദിച്ചു കണ്ട ഒരു നല്ല വീഡിയോ .... താങ്ക്സ് ജലീൽ ബ്രോ ...
Very good video ❤❤
Nice set up
Good👍👍👍 information
കൊള്ളാം നല്ല രസകരമായ വീഡിയോ 😄👍👍🐟❤️
Txs good explanation budget kittumbo must ayit try cheyum😍
വളരെ നല്ല ഒരു അറിവാണ്... വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഹൈടെക് ഫിൽറ്ററേഷൻ സെറ്റപ്പ്..... ചിലവ് നൂറിൽ ഒന്നായി കുറഞ്ഞു ക്ലീനിങ് + airation സൂപ്പർ ഐഡിയ 👌👌👌👌
Superb ഏത് സാധാരണക്കാരനും നല്ല രീതിയിൽ മനസിലാവുന്ന രീതിയിൽ ആണ് ഇക്കയുടെ പ്രസന്റേഷൻ
Thank you 🙏😍
Nice well explained good presentation thank you
Adipwolli filtration kannanum super🤩
Pet station കണ്ടപ്പോഴാണ് താങ്കളെ പറ്റി അറിഞ്ഞത് 👍👍👍👍👍
Athengane bro. Manasilayilla
@@krijilkichuzz4080 ഇന്നത്തെ petstation വീഡിയോയിൽ ഡോക്ടറെ പരിചയപ്പെടുത്തുന്നുണ്ട്
Useful and very informative video ikka 😊🤘🙌
Thanks so much bro.. Its great that u explained in a simple and great way… Once again, Thanks❤
Subscribed through Petstation
Ikka, ഒന്നാം നമ്പർ ഫിൽട്ടർ 😍😍 I like it..😍😍ഫിൽട്ടറിന്റെ താഴെ തന്നേ മോട്ടോർവെക്കുന്നത് നല്ലതരിയിക്കും ഒരു വശം വച്ചാൽ…വെള്ളം rotation ഉണ്ടാകും. അത് എന്റെ അഭിപ്രായമാണ്
Njan alojicha aarum parayatha correct observation 👌
Alligator 🐊 gar waste normally big size annallo appo enthayallum edakku shypon cheythu kalayandee.. pump athu vallichu edukathillallo..
Nigal poli annu mashae. informative.
Super ❤️❤️❤️ikka powliyane
ikka super video. waiting for next video.......😍
Super
Great explanation
താങ്കളുടെ വീഡിയോകളിലെ കണ്ടൻ്റും, അതിലുപരി രസകരമായ അവതരണ രീതിയും
വളരെ ഇഷ്ട്ടമാണ് ,
ഇതിൽ ഉപയോഗിച്ച ആലപ്പുഴയിൽ അന്വേഷിച്ച് നാളെത്തന്നെ ഇറങ്ങും,
ഒരു സംശയം - സൈഡിൽ എല്ലാം ഹോൾ ഉള്ള ബാസ്കറ്റ് ആയതിനാൽ
മുകളിലൂടെ ഒഴുകി പോകുന്ന വെള്ളം എല്ലാം ഫിൽട്ടറേഷൻ നടക്കാതെ പോകില്ലേ
Well explained ❤️❤️
സൂപ്പർ 🤝👍
Ceramic rings have any expiry ?
No
Saw you on Pet Station Channel. 😊👍
He is my close friend
Pets station ntae vedioyoel kandu
Randu channelintaeyum subscriber annu njan
😊 thanks
Group illu ullavaru like adikki 😜
Interesting and informative...👌👌
Njan ee filter undaki adipoli anu
♥️👍❤
super avatharanam.
Very helpfull thank u ❤
You’re welcome 😊
ചേട്ടാ ഒരു സംശയം ചോദിച്ചോട്ടെ എന്റെ ഫ്ലവർ ഹോൺ (SRD)കളർ ഫെയ്ഡ് ആയി ഇതിനു ഒരു പരിഹരം പറഞ്ഞു തരാമോ പ്ലീസ് 🙏
Online class pwoli....😆😆😆😆🤝
Ikka ee filteration polliyannu
Petstationkannur ൽ കണ്ടിരുന്നു ‼️‼️
Pets stationil koduthathe super filter
Chetaa ente three ft tankin etra time filter airpumb ok ethra neram idenam?
Medical shop il nnu kittuna panji ( cotton ) use cheyammo..?
No, vellam overflow aavum
ഈ സിസ്റ്റം ഒരു 200ലിറ്റസ് ജാറിൽ ചെയ്യാമോ
Good.pls let me know the names of those filtering materials and availability in TVM. Tks
what is medium sponge? where we can get it ?
Pet n fins fan❤️
The smart water will escape through the side holes.
Cheta aa pump Inte Amazon link onnu ittekkavo
WhatsApp group il ittittund
This is the fun speech i have ever seen in your videos❤
Haha
സൂപ്പർ 👍
Petsation vedioil sir ne kandavar like adik
Polichuu🤙🤙❤️❤️
Poli❤️
Ee containers il plats vekkan pattuo?
monster fish velatum marachu ittalo weight ine stone velatum vechal sheet keran chance ille ???? onum tonerut information ne vendi chodicheta
Sidil vach side pole lekk cable tie koduthu. Good question 😍
Aah thankyou
Adipoli ❤️
I too have a four feet aquarium with a silver arowna in it. Canister okkey nalla vila aayathinal njanum oru filter undakan ulla plan kurey naal aayi und, any suggestions from your side.
Take ideas from today's video and the link in description, contact WhatsApp for more clarification 😄
@@PetsnFins Sure. I had watched it, but I was thinking of something different.
Ithil oru gap und.
Top filters slowly clogged akumbo thanne water side gapiloode pookum.. Proper filtration nadakila. Side gaps adachal nallathakum.
Good suggestion
😊
Pump link ondo vadican
WhatsApp group il
Nalla nitrification bacteria vangan pattumo, suggest a brand pls
Seachem
Edoke mune pareekshichatha bro
Ariyathavarundakule
എന്റെ വീട്ടിൽ കൊയ് pond ഉണ്ട്..... ഒരു ആഴ്ച്ച ആകുമ്പോളേക്കും അതിലെ വെള്ളം പച്ച കളർ വരുന്നു ഫിൽറ്ററേഷൻ ഉണ്ട് എന്നിട്ടും എന്തുകൊണ്ട അങ്ങനെ സംഭവിക്കുന്നത്
ആ മോട്ടോർ എവിടെ കിട്ടും അതിന്റെ വിലയും, കിട്ടുന്ന സ്ഥലവും പറയാമോ
Video കൊള്ളാം പക്ഷെ ഇതിൽ വലിയ മെച്ചം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇതിലും മെച്ചപ്പെട്ടത് ചെയ്ത് റിസൾട്ട് കാണാത്തത് കൊണ്ട് പറയുവാ. ടാങ്കിലെ ചളിയും മീനുകളുടെ വലിപ്പവും അനുസരിച്ച് ഫിൽറ്റർ വേണം അല്ലെങ്കിൽ ഫലം നിഷ്ഫലം
Pump name anthanu
Njan vanneeee
Fish
Wire cut cheythal seen alle oru pipe use cheythal nallath ayirikkum ❤️
Good suggestion 👌
Use ചെയ്തിരിക്കുന്ന pump details പറയാമോ
BoyU aanu nallath, ithum kuzhappamilla, WhatsApp cheyyu, boyu link ayachu tharam
@@PetsnFins eanikk evede tarpaulin tank ond. Ethil kanichirikunna pump aanengil water change cheyyunna time il fully pump cheyth kalayan easy aayirikille...
Adipoli
Tank എത്ര ആയി എവിടെ കിട്ടും
മാസ്റ്റർ പെരുന്തലരിയിൽ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടോ
End cap T joint Lbow joint
Yes
Air pump name enthanu bro
Cheta, aah basketinu pakaram 20L trayude bottom hole cheyyunnathalle kurachu koode nallathu.
Athum ok aanu
Super
Super ❤️
നിങ്ങൾ ഉപയോഗിക്കുന്ന പാമ്പിന്റെ പേര് എവിടെ കിട്ടുക
👌👌👌
Sir, monsters vannu idichu aaa stand thaazhe veezhan chance ille?
Thazhe stone vekkum, koodathe sidil mattivachu cable tie koduthu
@@PetsnFins ok sir, oru samsayam chodichenne ullu... Ella videos um valare usefull aanu
Raite ethra pumbinte
500
17:48 dora and buji orma vanavarundo 😌😁❤️
Whatsapp groupil join chaiyan pattunilla ikka. Kura days ayi nokkunnu
New link updated, ipo nokkoo
Pumb athara L per hour aa
Details WhatsApp groupil und, vangenda linkum
😍😍😍
Course filter sponge evidunna vangiye
Petshop
Sheet size and rate?
Bosse pet's station video il കണ്ടല്ലോ bayangara പിടി വാട് ആണല്ലോ 😝
പിന്നെ എനിക്കൊരു doubt bossin fishing freaks Ile sebin ചേട്ടനെ അറിയോ.
Yes, ariyam, he is also my friend
@@PetsnFins ennaal അവരെ കൂടി ഒന്ന് പോയി കാണുന്ന വീഡിയോ ido
Nice
❤️❤️🔥
Hai giveaway winner ayoark vedum participate cheymo 😉
Yes
വല്ലാത്ത മണം 😅😅😂
Current poyal mediail ulla bacterias chattu pokule
Dry avathirunnal valya problem illa
@@PetsnFins ok thanks 👍❤️
WhatsApp group full annu can’t join pls help ..!!!!
Just try, again, patunnillenkil next group undakkam, soon
New link updated, ipo nokkoo
@@PetsnFins many thanks bro just joined in the second group...!
💓💓
Give away enthayi
Soon
Poli
😍
വാട്സാപ്പിൽ കയറാൻ പറ്റാത്തത് എന്ത് കൊണ്ടാണ്
👍
💛
നിങ്ങളുടെ സ്ഥലം നാട്ടിൽ എവിടെയാണ്
Pazhayangadi
ഞാൻ അടുത്തിലയിൽ ആണ്.
Oh..very near