ഹായ് അമ്മച്ചി, പഴം നിറച്ചത് കാണാൻ സൂപ്പർ. സച്ചിൻ കുറെ തടിച്ചിട്ടുണ്ട്. ബാബു സൂപ്പർ. എനിക്ക് അമ്മച്ചിയുടെ റെസിപ്പിയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കുടംപുളി തിളപ്പിച്ച് ചേർത്ത് തയ്യാറാക്കുന്ന മീൻകറിയാണ്. ഒരുപാട് മീൻകറി വെച്ചിട്ടുണ്ടെങ്കിലും അമ്മച്ചിയുടെ സ്പെഷ്യൽ മീൻകറിയുടെ ടേസ്റ്റ് വേറെ ലെവൽ തന്നെ. അമ്മച്ചിക്ക് ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാകട്ടെ. അമ്മച്ചിയെ എനിക്ക് വളരെ ഇഷ്ടം ❤❤❤❤
Adipoli അമ്മച്ചി ഇനി ഉണ്ടാക്കുമ്പോൾ തേങ്ങയും പഞ്ചസാരയും നെയ്യും ഇച്ചിരി എലയ്ക്ക പൊടി അണ്ടിപരിപ്പ് മുന്തിരി ഒക്കെ വിളയിച്ചു (ഞങ്ങൾ പണ്ടം എന്നാണ് )ഉണ്ടാക്കിയാൽ രുചി ബഹു കേമം ആയിരിക്കും അങ്ങനെ ഉണ്ടാക്കി നോക്കണേ നമ്മുടെ മലബാർ കാരുടെ ഇഫ്താർ സ്പെഷ്യൽ 😍😍
അമ്മക്ക് നല്ല ആരോഗ്യവും, ആയുസും ഈശ്വരൻ നൽകട്ടെ. ബാബു ചേട്ടനും. നിങ്ങളൊക്കെ സന്തോഷമായി ഇരിക്കുന്നത് കാണുന്നതാണ് എന്റെ സന്തോഷം. ♥️
അന്നാമ്മ ചേടത്തിടെ സ്വാദുള്ള ഈ വിഭവങ്ങൾ കഴിച്ച് കഴിച്ച് സച്ചിൻ ഒന്നുകൂടെ തടിച്ചു. അന്നമ്മ ചേടത്തി ഒരു സംഭവം ആണ്. ഒരുപാട് ഇഷ്ടം.
അമ്മച്ചീനെ എന്നും ഇങ്ങനെ ആരോഗ്യത്തോടെ ഇരിക്കുന്നത് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 💗💗
Litty mole
Hi AmmA , lots of love and prayers for you and your family🙏🏻🙏🏻🙏🏻
Ammacheee aa thengayil elakka pedichathum cherthal nalla taste ayirikyumo
ammachi pazham narachathu undaki, 👌👍 munbe undakiyirunnu pakshe ethupoloru guiding kittiyilla thankyou
Amachi inspired me to do the best cooking. I really appreciate you Amachi
ഹായ് അമ്മച്ചി, പഴം നിറച്ചത് കാണാൻ സൂപ്പർ. സച്ചിൻ കുറെ തടിച്ചിട്ടുണ്ട്. ബാബു സൂപ്പർ. എനിക്ക് അമ്മച്ചിയുടെ റെസിപ്പിയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കുടംപുളി തിളപ്പിച്ച് ചേർത്ത് തയ്യാറാക്കുന്ന മീൻകറിയാണ്. ഒരുപാട് മീൻകറി വെച്ചിട്ടുണ്ടെങ്കിലും അമ്മച്ചിയുടെ സ്പെഷ്യൽ മീൻകറിയുടെ ടേസ്റ്റ് വേറെ ലെവൽ തന്നെ. അമ്മച്ചിക്ക് ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാകട്ടെ. അമ്മച്ചിയെ എനിക്ക് വളരെ ഇഷ്ടം ❤❤❤❤
റമദാൻ മാസങ്ങളിലെ സ്പെഷ്യൽ പലഹാരം ആണ് 😍ചേടത്തി സംഭവം പൊളിച്ചു 💥😍
Hai vili kelkan nalla rasamanalo.👍👍👍👏👏👏
🎈🎈🎈🎈🎈🎉🎉🎉🎉
Vannallo... ammachiyum... ammachide punnara monum.....vallatha santhosham ningale kanumbo... aa samsaram
Kidilol kidilam😋😋......panchasarakku pakaram sharkkara pattumoo....👍👍
Ammachide big fan aanu njn
Love u ammachi❤️
Sughanoo ammachikku
നിങ്ങളുടെ hi കേൾക്കാൻ തന്നെ എന്ത് resam😍
Ammachi suuper nalla tast Ulla palaharam Aan
Ammachi enthu undakkiyalum super
അമ്മ ചേടത്തി ഒരു സംഭവം തന്നെ
Super 💯👌💕💕💕💕💕💕💕 ammachee keddipidich ummaa 💝💝💝💝💝💝💝💝💝💝💝💝
ഹായ് അന്നമ്മച്ചി, പഴം നിറച്ചത് സൂപ്പറായിട്ടുണ്ട്. അടിപൊളി 🥰🥰🥰👍👍👌👌👌❤❤❤🌹🌹
അമ്മച്ചി അടിപൊളി. ബാബു, സച്ചിൻ കൊതിപ്പിച്ചു എന്തായാലും ഉണ്ടാക്കി നോക്കും 👌👌👌😋😋😋
Ennea kothippikkyanda monea sachhinea njan males tthannea undakki tthinnirikkyum ammachhiyea Ella recippiyum supperaanenne aarum parayande tthannea enikkyarinju koodea monea sachhinea👍
വീഡിയോസ് കാണും അടിപൊളിയാട്ടോ 👍💕😊 ഒന്നും ഇണ്ടാക്കില്ല ❤️😘 അടിപൊളി ഡിഷ് ❤️😘
Amaachiyum monum paczhackavun adipoli
Hm undaakiyittund super aan😋👍
Video superb ❤️
Super ammachiiii...I will try this
എന്റെ ammachiiiii ഇന്നുണ്ടാക്കാൻ മനസ്സ് വിചാരിച്ചേ ഉള്ളൂ അപ്പോൾത്തിന് നമ്മടെ അമ്മച്ചീ റെഡി ആയെക്കണു.. ഇന്നമ്മച്ചിടെ അതേ റെസിപ്പി തന്നേ ചെയ്യുവേ ❤😘😘😘👍👍😀വലിയ thanks...💖💖
, ഹായ് അമ്മച്ചീ എനിക്ക് ഇഷ്ടമുള്ള പലഹാരമാണല്ലോ ഇത്
Ayin😏🤙
Annammachiiii njan undakki super haii. Sachu Babu chetta❣️❣️❣️😍😍
Njhan undaki noki..... Adipoli 😋😋👏👌
😍
Very good Amachi I always watch and like all your Videos uploaded on TH-cam
Kollalo..... Very good video nice idea
സച്ചിൽ കൊതിച്ച് കൊതിച്ച് നിൽക്കുന്നത് കാണാൻ രസമുണ്ട്
Ammachi Babu combination adipoliyannu
Super snack aanallo ammachi👌👌😋😋
ഇടക്ക് കഴിക്കുന്ന പലഹാരം superrrrrrrrrrrr tastanu ammachy
ഇത് ഒരു ഒന്നോന്നര ഐറ്റം തന്നെ. കണ്ടാൽ തന്നെ അതിന്റ്റെ റേൻജ് മനസ്സിലാക്കും.😘😋
Ammachi ഞാൻ pepper chicken 🐓 ഉണ്ടാക്കി നോക്കി super ആണേ.
Adipoli ammachii love uu😍😍😍😍😘😘😘
ബാബു ചേട്ടൻ fans like
അമ്മച്ചിയും പൊളിയാ അമ്മച്ചിയുടെ പലഹാരങ്ങളും പൊളിയാ
നല്ല റെസിപ്പി താങ്ക്സ് അമ്മച്ചി മകനും ♥️♥️♥️
Amma manassu Thanga manassu. Sneeham niracha manassu. Sweet Amma🥰🥰🥰
അമ്മച്ചി ഒരു പുതിയ പലഹാരം, അടിപൊളി 👍👍👍
Pande ullatha ammachi ippo undakki😄😋😋
Puthiya palaharamo? Malabarukarodu parayalle..
Super njan try cheythu poli
Ithil kurachu neyyil varutha unakkamunthiriyum cashewnut Oru eggum cherthal onnude super akum .Nan undakiyitundu
Egg enthina😟
@@raisamahin703 ക്രിസ്പി ആകാൻ ചിലർ ചേർക്കും but എല്ലാവർക്കും ഇഷ്ട്ടമാകില്ല
Nammal pande undakkum to pnne pazham aadyam ennayil vatti sesam keeri thengakoot idoo maida ozhivakkam👌👌👌👌
Sachin ഭാഗ്യവാനാ, എന്നും നല്ല സൂപ്പർ ഫുഡ് കഴിക്കാം
Supper work.😃😋😋😋😋😋
പലഹാരം സൂപ്പർ. ഞാൻ നാളെ തന്നെ ഇത് ഉണ്ടാക്കും.. അമ്മച്ചിയുടെ മക്കളെ ...... എന്ന വിളി ഭയങ്കര ഇഷ്ടം 😘😘5:25 (കാണുന്നുണ്ട് അമ്മേ....) 5:54 (അല്ലമ്മേ 😍)
ഞാൻ ഇതുവരെ ഉണ്ടാക്കി നോക്കാത്ത ഒരു നാലുമണി പലഹാരം... ട്രൈ ചെയുന്നുണ്ട്..
ഇതിൽ അല്പം avalum, നെയും കുടി മിക്സ് ചെയ്താൽ കൂടുതൽ taistanu
Annamachi......,. Babu chetta.........👍👌👌👌👌👌👌👌👌
ഇന്ന് ആദ്യം കാണാൻപറ്റി.. 😋😋
സൂപ്പർ ammachi😍👍👍👍
Kanne ellam rediyayo ammachi
അമ്മച്ചി, കുറച്ചു പൊതിഞ്ഞെടുത്തു ഇങ്ങോട്ടു കൊടുത്തു വിട്ടേക്ക് 😋😋
ammachu pazham madhuram kalakki supeerr
Ammachiiii super 🥰🥰🥰🥰🥰🥰
Hai from kuwait👍
10:33സച്ചിൻ ചേട്ടൻ റെഡിയായി നിക്കാൻ തുടങ്ങി മടുത്തു 😃😂😂😂😂😆😆☺️☺️
Pazham nirachathu super.👍👍👍💝💙💜💖
Ammachi looks tired please take care of her.
Super Duper Annamachi 🤩😍😘🥰
പഞ്ചസാരക്ക് പകരം ശർക്കര ഇട്ടാൽ അതിലും ടേസ്റ്റ് അല്ലേ? ഏതായാലും സൂപ്പർ 😋😋😋👍👍
അമ്മച്ചി യുടെ ഓരോ വിഭവങ്ങൾ കാണുമ്പോൾ മനസും വയറും നിറയും tnx അമ്മച്ചി 🥰🥰🥰😍😍😍😍😍😍
Eda babuvea. Ennatha. E. Parayunnea ammachhi paniyedukkugayum Venda ammachhi itthrayum nal paranju tthanna arrive vechhe enthengilum undakkiyaal porea ammachhiyea vishamimppikkyaruthea tesstte eduppikyanam ttoo 🙏
Ammachii super
ഇന്ന് എന്തായാലും ഉണ്ടാക്കാം ഇത് 👌👌👌👌❤️❤️❤️
നോമ്പ് എടുത്ത് ഇത് കാണുന്ന ഞാൻ.....😍
ഒരു നേരത്തെ ഭക്ഷണമാണ് adipoly
Thankyou for showing myour recipes. We enjoyed them. Can you please show us how to make plain dosa?
Adipoli അമ്മച്ചി ഇനി ഉണ്ടാക്കുമ്പോൾ തേങ്ങയും പഞ്ചസാരയും നെയ്യും ഇച്ചിരി എലയ്ക്ക പൊടി അണ്ടിപരിപ്പ് മുന്തിരി ഒക്കെ വിളയിച്ചു (ഞങ്ങൾ പണ്ടം എന്നാണ് )ഉണ്ടാക്കിയാൽ
രുചി ബഹു കേമം ആയിരിക്കും അങ്ങനെ ഉണ്ടാക്കി നോക്കണേ നമ്മുടെ മലബാർ കാരുടെ ഇഫ്താർ സ്പെഷ്യൽ 😍😍
സൂപ്പർ അമ്മച്ചി
അടി പൊളി പഴം പൊരി👌👌👌👏👏👏
Sachin thinunna kanumpol thanne vayil vellam vnnu sathyam..🤤🤤🤤🤤
Ammachi Super👌👌👌
Enikum esthama banana puff with full
Adipoli ayi 👍❤️😉 ammachi god bless you
അടുത്ത വ്ലോഗിൽ 1M അടിക്കും.... എല്ലാവരും ഒന്നു ആഞ്ഞു പിടിക്കൂ....🌹🌹🌹🌹🌹
ഹായ് അമ്മച്ചി കണ്ണ് ഒക്കെ seriayoadipoli പലഹാരം. പുതിയ കാറിൽ എവിടെആണ് pokunnathe
Super cooking in this old age. God bless u. Carry on your work.
അമ്മച്ചിയെ കാണുമ്പോ തന്നെ മനസിന് സന്തോഷാണ് എന്തൊരു സ്നേഹത്തില് പറയുന്നേ ❤❤❤❤❤❤❤
ഹേയ് പട്ടാൻ, പഴം നിറച്ചത് പൊളിച്ചൂട്ടോ അമ്മച്ചി.
ഞാൻ ഇന്നലെ ഉണ്ടാക്കിയതാണ് ഇത്
Kollam ammachi ottakenokam
Ammachi super . 🥰🥰
New car nta review onn chey.
എനിക്ക് ഏറ്റവും ഇഷ്ടമുള്ളതാണ് ഇത് ഏത്തപ്പഴം പഴം നിറച്ചത്
Ayin😏🤙
I likes toomuch
Ammachi please take rest and take care also.
Mm kollalo 😋🙏🙏
Adipoli super. I will make this today itself
Super ammachii 😚😍
കണ്ണ് ശരിയായോ അമ്മച്ചി.അടിപൊളി.
Haiii Amma supper
അടിപൊളി camera super quality 🥰🥰
Road to 1 million subscribers ❤️❤️
Adipoli ammachi.
Adipoli ammachi💋💋💕🤩🤩👌👌
Poli video set poli 💪 💪 💪 😘😋😋
സൂപ്പർ അമ്മച്ചി....👌👌👌🙏🙏
Ammachi pazham kurachum koode pazhukkanamayirunnu... Pinne njangalonnum ingane mukki porikkilla... Maida ottikkunnavar aa thuranna bhagathu mathrame maida thookulloo.. Veetilundakkumbol panil ney allenkil dalda cherthu thirichum marichum ittu poricheduthal mathi
Onne tthinnitte para ennode entea kunjannamma chedatthiyea pazham kozhkkotta enganeayude sachhinea onne para enne njan parayanamengil njan males undakki tthinnum monea👍
കാണുന്നുണ്ട് അമ്മച്ചീ♥️♥️♥️♥️♥️