Unnakkaya|Malabar special Unnakayi|ഉന്നക്കായ എളുപ്പംതയ്യാറാക്കാം സ്റ്റോർ ചെയ്ത് വെക്കാം|Abifiroz

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 1.6K

  • @Bintsakeer
    @Bintsakeer 5 ปีที่แล้ว +217

    Itha..thanks lotss...ytbil kanunna chila snacks okke nj try cheyyar ind..but unnakaaya ennum ank pediyayirunnu undakan..bcz payam arav rdy aavuo ariyanjit..inn ee vde kandappo undakkanm enn thonni..mom aadyam kaliyaki venda..ninak patula ennoke paranjitt..but ank crrct nallla vrithik undakan patti...thanks lot..jazakkallahu hair.ameen..iniyum ingene oronn upld cheyyumwnn vishwasikunnu

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว +13

      Thankyou somuch for ur valuable feedback my dear❤
      Inaganeyulla feedback kitumbo Othiri santhosham thonnunnund😍😍 Alhamdulillahh!! Sure..in sha allahh!! Stay connected 😍

    • @Bintsakeer
      @Bintsakeer 5 ปีที่แล้ว +4

      @@AbiFiroz ua wlcme siz..kaliyakiya mom polum nalla abhiprayam paranju😍😍its bcz of u..thanks lot😘😘

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว +5

      Welcome my dear😍😍😍😍

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว +3

      @@shamsuzapas7816 thanks😍😍

    • @Bintsakeer
      @Bintsakeer 5 ปีที่แล้ว +5

      @@shamsuzapas7816 😊😊😍

  • @aneeshafarveen3688
    @aneeshafarveen3688 8 หลายเดือนก่อน +110

    2024 l kanunnavar undoo🤗

  • @yusufchief5227
    @yusufchief5227 3 ปีที่แล้ว +316

    2021 l kanunnavar undo

  • @mjkeralaworld8533
    @mjkeralaworld8533 4 ปีที่แล้ว +93

    ഉന്നക്കായ ഇത്ര എളുപ്പമാക്കി ഉണ്ടാകാൻ പറഞ്ഞു തന്നതിന് thanx ithaa

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +2

      😍😍👍 welcome dear

    • @mjkeralaworld8533
      @mjkeralaworld8533 4 ปีที่แล้ว +6

      @@AbiFiroz ഞാൻ ഇന്ന് ഉണ്ടാകിട്ടോ.... ആദ്യമായിട്ടാ ഉണ്ടാക്കിയദ്... എന്റെ husbnd n ഒരു പാട് ഇഷ്ടമായി..... അതിന്റെ ക്രെഡിറ്റ് ithaak ആണ് 😃😃

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +4

      @@mjkeralaworld8533 thankyou sooomuch dear 😍😍😍 stay connected ❤

    • @alaigajisaniya1746
      @alaigajisaniya1746 3 ปีที่แล้ว

      @@mjkeralaworld8533 ...

  • @GaayakapriyA
    @GaayakapriyA 4 ปีที่แล้ว +8

    This s my favourite snack...and my mom tried it yesterday..she told there was no excess oil in the snack...all went perfect...she has promised me that she will make this for me the next tym i reach home...thanks lot dear

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou sooomuch for the awsome feedbacks😍😍😍❤ regard to amma ❤❤❤

  • @ansiyapa5545
    @ansiyapa5545 3 ปีที่แล้ว +11

    2020il undaki,istapettu..dha ipo 2021ilum undakunnu😍

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +3

      😍😍

    • @ansiyapa5545
      @ansiyapa5545 3 ปีที่แล้ว

      @NADEER BiN IBRAHIM 😅

    • @Rashi_Risha_Rousha
      @Rashi_Risha_Rousha 7 หลายเดือนก่อน

      ​@ansiyapa5545 njanitha 2024 il undakknnu😂

  • @sayakfamily1396
    @sayakfamily1396 3 ปีที่แล้ว +2

    Njan try cheythu. Easy ayitu undakan kazhiju. Ellarkum ishtayi.thanks for your recipe

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @maamanummakkalum8800
    @maamanummakkalum8800 4 ปีที่แล้ว +3

    Njan innundaakki.... kiduvaanu.... ithinumunp undaakkiyath nannayillyenu.. ithupole ellarum undaakkikkolooo... kiduvaanu 👍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      👍😍😍 thankyou sooomuch

  • @atzicomidiaatzico8136
    @atzicomidiaatzico8136 5 ปีที่แล้ว +7

    ഇൻഷാ അള്ളാഹ് ഉണ്ടാക്കി നോക്കാം ട്ടൊ

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Thanks😍

  • @rasheedvenniyur2190
    @rasheedvenniyur2190 4 ปีที่แล้ว +9

    Abitha unnakkaya polichutto very very nice 👍👍👍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      ❤❤❤

  • @elizabethsebastian.8316
    @elizabethsebastian.8316 4 ปีที่แล้ว +2

    ഇത്താ.. കമെന്റ് ഇടാൻ വേണ്ടിയാണ് ഇപ്പൊ വരുന്നത്. ആദ്യത്തെ വട്ടം ഇത് പരീക്ഷിച്ചപ്പോൾ പഴം ചതിച്ചു. ഗോതമ്പു പൊടിവച്ചു അഡ്ജസ്റ്റ് ചെയ്തപ്പോൾ രുചിയല്പം കുറഞ്ഞു. പക്ഷെ ഇന്നലെ വീണ്ടും ട്രൈ ചെയ്തു.. പഴത്തിന്റെ വേവൊക്കെ കൃത്യമായിക്കിട്ടി. കുറച്ചു അരിപ്പൊടി ചേർത്ത് കുഴച്ചു, എങ്കിലും അസാധ്യ രുചിയായിരുന്നു ട്ടോ... പുറത്തു പഴത്തിന്റെ മൊരിഞ്ഞ രുചിയും, ഉള്ളിൽ ശർക്കരനീരിൽ വിളഞ്ഞ തേങ്ങയുടെ മധുരവും, ഇടയ്ക്കു കടിക്കാൻ അണ്ടിപ്പരിപ്പും മുന്തിരിങ്ങായും... ഹോ... കഴിച്ചാലും കൊതി തീരില്ല... ഇന്നത്തേക്ക് ഇത്തിരി പഴത്തിന്റെ മാവെടുത്തു ഫ്രിഡ്ജിൽ സൂക്ഷിച്ചു. വീട്ടിൽ വന്നവർക്കു ഉന്നക്കാ പൊരിച്ചു കൊടുത്തു, കശുവണ്ടിക്ക് പകരം കപ്പലണ്ടി ചേർത്തു.. എല്ലാവർക്കും ഇഷ്ടായിട്ടോ...
    ഉമ്മകൾ 😘😘😘!!!

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou sooomuch for ur comments my dear.....innathe divasam njan happyayirikkan ee oru comment mathram mathi....othiri santhosham daaa❤❤❤❤

  • @shahidha1575
    @shahidha1575 7 หลายเดือนก่อน +4

    2024 il kanunnaver undo😂

    • @AbiFiroz
      @AbiFiroz  7 หลายเดือนก่อน

      🥰

  • @muhammedanas6839
    @muhammedanas6839 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇനിയും ഇതു പോലുള്ള വീഡിയോ ചെയ്യണം iam waitting 😊

    • @AbiFiroz
      @AbiFiroz  2 ปีที่แล้ว

      🥰🥰

  • @zeibazahid5669
    @zeibazahid5669 4 ปีที่แล้ว +6

    😋😋Ynikk eshatapetta sadanam. Pakshe Ed vare kazichittilla. Inshat Allah Eni Indiakkan try cheyyam. Jazakaallah

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thanks 😍😍😍 in sha allahhh

  • @minimini365
    @minimini365 5 ปีที่แล้ว +65

    വളരെ ഇഷ്ടപ്പെട്ടു എനിക്ക് ഉന്നക്കായ എന്ന ഒരു പലഹാരം ഉണ്ട് എന്ന് അറിയാം എങ്ങനെ ഉണ്ടാക്കും എന്നറിയില്ലാരുന്നു. Thanks

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Welcome my dear😍😍😍😍

    • @ashifanu4278
      @ashifanu4278 4 ปีที่แล้ว

      എനിക്കും ഉണ്ടാകാൻ അറിയില്ല യിരുന്നു തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @hadihanu2334
    @hadihanu2334 5 ปีที่แล้ว +5

    Aadyaayt kandadh aan.. video othiri ishtaaye..subscribe cheydhu tto😍

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว +1

      Thanks dear😍😍😍❤

  • @ajman785
    @ajman785 ปีที่แล้ว

    Woww.. Superb video sharing 👌👌😋🤝👍🤗❤

  • @vijiep5159
    @vijiep5159 4 ปีที่แล้ว +6

    ഞാൻ ഇന്നലെ ഉണ്ടാക്കി, സൂപ്പർ thank you dear 🥰

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍👍

  • @user-mg7ek7jv3i
    @user-mg7ek7jv3i 2 ปีที่แล้ว +1

    Evide ente umma nod paraju unnakaya undaki tharan umma paraju athin bakayakara pani ann enn
    Appo ann nan ee video kandath appo umma paraju undaki thara n🤟thank you ithatha😍

    • @AbiFiroz
      @AbiFiroz  2 ปีที่แล้ว

      Ahhhaaa🥰🥰🥰🥰

  • @munshidap986
    @munshidap986 3 ปีที่แล้ว +7

    Today I have tried this... cake out perfect 👌.. tasty 😋.. thank you for the recipe

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @sreejasreeja5818
    @sreejasreeja5818 5 ปีที่แล้ว +1

    അവതരണം നല്ലതാണ് .ഇത് കാണുമ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നും

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Thanks😍

  • @rishanarinu9428
    @rishanarinu9428 3 ปีที่แล้ว +3

    Thanks itha, simple method paranju thannathin❤️❤️❤️❤️❤️

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @minha135
    @minha135 ปีที่แล้ว

    Njn ithuvare unnakaya indakkiyittilla but thathayude video kandappo oru confident kitti

  • @truthvoice1745
    @truthvoice1745 5 ปีที่แล้ว +7

    ഇത്താ... താങ്ക്സ്. ഉണ്ടാക്കിനോക്കി നല്ല ടേസ്റ്റ് വൈഫിന് നല്ല ഇഷ്ടായി

  • @raihan1390
    @raihan1390 5 ปีที่แล้ว +2

    Video kandappo unnakaya kazhicha oru feeling

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Thanks dear😍😍

  • @shanaanas3610
    @shanaanas3610 4 ปีที่แล้ว +4

    Njan undakkii 😍very tasty 😜njn first time indakkyada itra detail aayitt paranjaannen thanku😘

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      🥰🥰👍

  • @shobhashobhana2532
    @shobhashobhana2532 4 ปีที่แล้ว +5

    അടിപൊളി മോളേ നല്ല അവതരണം.. നല്ല കുട്ടിയാണെന്ന് തോന്നുന്നു അവതരണം കേൾക്കുമ്പോൾ 'എല്ലാവിധ ആശംസകൾ

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou sooomuch for ur comments chechee😍😍🥰

    • @shobhashobhana2532
      @shobhashobhana2532 4 ปีที่แล้ว

      @@AbiFiroz ഞാൻ ഈ വീഡിയോ ഗൾഫിലുള്ള എന്റെ മോൾക്ക് അയച്ചു കൊടുത്തേ. അപ്പോൾ അവളുടെ മകൻ പറഞ്ഞു പോലും അമ്മേ വായിൽ വെള്ളമൂറുന്നു, ഇപ്പോൾ ആക്കിതരണം എന്ന്. നോക്കുമ്പോൾ വെല്ലം ഇല്ല പോലും. വെല്ലം വാങ്ങി നാളെ ആക്കി തരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു പോലും.ഉന്നക്കായ കൊച്ചുമോന് ന ഇഷ്ടമാണ്. പുറത്ത് നിന്ന് വാങ്ങി കഴിചതാ.

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      @@shobhashobhana2532 atheyo.....sharkara illenkilum kuzhapamillatto...panchasara cherthal mathi....molod parayoo😍😍😍 try cheyumbo feedback ariyikan parayane....❤❤

    • @shobhashobhana2532
      @shobhashobhana2532 4 ปีที่แล้ว +1

      @@AbiFiroz ആ പറയാം

    • @rajaninv426
      @rajaninv426 4 ปีที่แล้ว

      Supper

  • @busharabushara8737
    @busharabushara8737 5 ปีที่แล้ว +15

    ഞാൻ 2തവണ ഡ്രൈ ചൈതു filay ഇത് കണ്ടപ്പോൾ ഒന്നുടെ ഉണ്ടാകാൻതൊന്ന്‌ ട്രൈ ചെയാം

  • @shadowgamer9466
    @shadowgamer9466 2 ปีที่แล้ว +1

    നിങ്ങൾ എനിക്ക് എളുപ്പത്തിൽ പറഞ്ഞു തന്നതിന് നന്നി😘😘😘

    • @AbiFiroz
      @AbiFiroz  2 ปีที่แล้ว

      😍😍

  • @nidhisujith8046
    @nidhisujith8046 5 ปีที่แล้ว +5

    So simple and tasty. എന്നെങ്കിലും കോഴിക്കോട് വരുമ്പൊ കഴിക്കാൻ ആഗ്രഹിച്ചിരുന്ന വിഭവം. അത് വീട്ടിലുണ്ടാക്കാൻ കഴിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. Tankzzzzzz a lot. Foody ആയ husband നും, LKG ക്കാരി മോൾക്കും ഒത്തിരി ഇഷ്ടമായി

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว +1

      Thankyou sooomuch for the valuable feedback my dear.....😍😍 really really happy ❤ Stay connected 😊

    • @Rashi_Risha_Rousha
      @Rashi_Risha_Rousha 7 หลายเดือนก่อน

      Santhosham😄❤️

  • @Zahran_renu
    @Zahran_renu 4 ปีที่แล้ว +2

    Thanks ithaa.....njn try cheythu.... aaadhyaaayittaan undaakkiyathum thinnunnathum....alhamdhu lillah... husinte theeetti kanditt thanne entey vayarum manassum niranju😄🤣

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Ma sha allahhh😍😍 Alhamdulillaahhh ❤❤❤

  • @shajinamahmood4444
    @shajinamahmood4444 5 ปีที่แล้ว +5

    Itha tnknzz👍👍easy recipes

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Welcome dear😍😍

  • @sonashaji5764
    @sonashaji5764 2 ปีที่แล้ว +2

    Ithaaa... Thankyou so muchhh inn try cheithhu ee recipe njn ithin mump indakkinaayrnn but perfect aayitt vannillaaa🙂but ith perfect aaayrnn adipoli tasteum... Iniyum ithupolathe adipoli recipes idanmttaaaa.. 😍💞

    • @AbiFiroz
      @AbiFiroz  2 ปีที่แล้ว

      Thankyou daaa!! 🥰🥰🥰🥰 in sha allaahh

  • @DreamsOfOurLife
    @DreamsOfOurLife 8 หลายเดือนก่อน +3

    ഇന്ന് നോമ്പ് തുറക്കുമ്പോൾ പഴം ഉപയോഗിച്ച് എന്ത് ഉണ്ടാക്കും എന്ന് ആലോചിച്ചിരുന്ന ഞാൻ.... എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം എന്നിട്ട് അഭിപ്രായം പറയാം

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +1

    Enikki ithanu ishtayath tto..egg cherthath ishtalla.... 💓💓💓

  • @sabnajazidvalliyoth6254
    @sabnajazidvalliyoth6254 5 ปีที่แล้ว +3

    Super.... Easy Recipie

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      😍😍

  • @thasnifarooq1208
    @thasnifarooq1208 3 ปีที่แล้ว +1

    😍👍masha allah..easy anallo ith Unnakayandakann parayumbol araknatha orkel

  • @beemaismail7510
    @beemaismail7510 3 ปีที่แล้ว +3

    Nomb aayi pinea vannu kanan🤗

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @monuspp518
    @monuspp518 4 ปีที่แล้ว +2

    Hi...
    Njanum try cheythu...valaree easy aayi undakkan kayinju.....supper....njan first time aan ninigalude channalil video kanunnath......

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou sooomuch dear...pls subscribe&support 😍

  • @butterflybakes750
    @butterflybakes750 4 ปีที่แล้ว +4

    Today i try dis. It was superb delicious i ever tried. Ma family members appreciate me. Thanks for dis.❤️❤️❤️

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      Thanks dear for ur feedback 😍😍👍

  • @elizabethsebastian.8316
    @elizabethsebastian.8316 4 ปีที่แล้ว +1

    പാൽകേക്ക് ഉണ്ടാക്കാൻ ബേക്കിംഗ് സോഡാ ഇല്ലാത്ത സങ്കടത്തിൽ വന്നതാണ്.... ഉന്നക്കായക്കുള്ള കൂട്ട് എല്ലാം വീട്ടിൽ ഉണ്ട്... പഴത്തിന്റെ പഴുപ്പൊക്കെ ഇപ്പൊ കിറു കൃത്യം ആയിട്ട് ഇരിപ്പൊണ്ട്... 😍😍😍😍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍👍 appo vekam thanne tey cheytholoooo

  • @hisana...8765
    @hisana...8765 ปีที่แล้ว +3

    Awww very tasty 😋 thnkuu ithuuzz❤

    • @AbiFiroz
      @AbiFiroz  ปีที่แล้ว +1

      🥰🥰

  • @abidkanhayimalikandy3426
    @abidkanhayimalikandy3426 5 ปีที่แล้ว +1

    Unnakaya nan undakarund.banana mixiyil adichitokeyan undakal.but itpole adyayit undakinoki.super aayi.thanks itupole paranhutannatin

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Aano...thanks for ur feedback😍😍😍

  • @AnilKumar-yf1sh
    @AnilKumar-yf1sh 5 ปีที่แล้ว +43

    പ്രസന്റേഷന്‍ സൂപ്പര്‍ ആയിട്ടുണ്ട്‌. ന്യുസ്‌ പേപ്പറില്‍ എണ്ണപലഹാരങ്ങള്‍ വയ്‌ക്കുന്നത്‌ ആരോഗ്യത്തിന്‌ ഹാനികരമാണന്ന്‌ കേട്ടിട്ടുണ്ട്‌. ശെരിയാണോ ആവോ...

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว +4

      Thanks😍😍 sheriyaan bro!! Vekkaruth...njan just photok vendi cheythathaan...

    • @naseehack3891
      @naseehack3891 4 ปีที่แล้ว +1

      Vekkan patoola

    • @saramaria7763
      @saramaria7763 4 ปีที่แล้ว

      Hi

  • @mumtazmustafa850
    @mumtazmustafa850 2 ปีที่แล้ว +1

    Very easy method.. 😍
    Iniyum ithupole easy aayitulla snacks and methods കാണിക്കണം..
    Thankuuu... Ithaa

    • @AbiFiroz
      @AbiFiroz  2 ปีที่แล้ว

      🥰🥰

  • @lachusma3877
    @lachusma3877 4 ปีที่แล้ว +6

    Powli sadhanam😋😋😋😋😋

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      😍👍

  • @beemaismail7510
    @beemaismail7510 3 ปีที่แล้ว +1

    Njan undaki nokki. Super thank you

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @gishaarun4675
    @gishaarun4675 5 ปีที่แล้ว +3

    Adipoli. Njan innu thanne undakkum😍

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      😍👍

    • @gishaarun4675
      @gishaarun4675 5 ปีที่แล้ว +1

      ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു. കുട്ടികൾക്ക് നല്ല ഇഷ്ടമായി

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      @@gishaarun4675 thanks

  • @adhilsappu7701
    @adhilsappu7701 5 ปีที่แล้ว +3

    Super i will try

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      😍😍

  • @jyothilakshmiashokanlakshm7312
    @jyothilakshmiashokanlakshm7312 4 ปีที่แล้ว +7

    I tried this recipe and it was a success. I shared it with all of my friends. Thank you so much for explaining it so well.

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      😍😍😍👍

  • @changelife7854
    @changelife7854 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്, thanks ഇത്താ 💓

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +1

      😍😍

    • @changelife7854
      @changelife7854 3 ปีที่แล้ว +2

      ഞാൻ ഇന്നുണ്ടാക്കി, അടിപൊളി. എല്ലാർക്കും നല്ല ഇഷ്ട്ടായി. 😍

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +1

      😍😍

  • @noushadvellirippil7461
    @noushadvellirippil7461 5 ปีที่แล้ว +4

    Adipoly njanundaky super thanks itha

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Welcome dear😍😍

  • @dhanujams7781
    @dhanujams7781 4 ปีที่แล้ว +1

    Ithatha.. adipoli.. nyc presentation

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thanks dear 😍

    • @dhanujams7781
      @dhanujams7781 4 ปีที่แล้ว +1

      Pazham aavi kayattiyo ethiri adhikam venthu poi.. kuzha kuzha pole aayi. Eniyippo ntha cheyya

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Bread podi cherth kuzhchal mathi

  • @fidhakareeem9096
    @fidhakareeem9096 5 ปีที่แล้ว +46

    നല്ല അവതരണം😍😍 , ഇന്ന് തന്നെ ഉണ്ടാകും ,Insha Allah 🤲

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว +1

      Thanks dear😍 jazakallahhh❤

    • @salsal962
      @salsal962 5 ปีที่แล้ว +1

      Ok
      K! You have no
      Mom

    • @harishashim5144
      @harishashim5144 5 ปีที่แล้ว +1

      Mommy Vlogger -Abi Firoz t nyy

  • @riyassinu6093
    @riyassinu6093 5 ปีที่แล้ว +1

    super itha... enik ishtamulla oru palaharam aanu. but enik ndakan kayinjirunnila. insha allha ithade recipe valare ishtamayi ini cheydh nokanam

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Thanks dear😍😍😍 stay connected

  • @danieljoy9862
    @danieljoy9862 5 ปีที่แล้ว +20

    Unnakkayayekurichu kettitteyulloo
    Njanundakum
    Kooduthal valichuneettathe vegathil parayunnunde
    Avatharanam enikkistamayi keep it up

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Thank you somuch dear 😍😍😍

    • @siyadvm46
      @siyadvm46 5 ปีที่แล้ว +3

      ഇഷ്ട്ടായീട്ടോ

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      @@siyadvm46 thanks😍

    • @manojnk3754
      @manojnk3754 5 ปีที่แล้ว

      Daniel Joy

  • @naseerakareem4755
    @naseerakareem4755 4 ปีที่แล้ว +1

    Itha njn try cheythirnu,ithade tips Nalla usefull ayi itha ,athond thanne perfect ayit kitti thnku so much itha ,videos idumpo tips koode parayne iniyum

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou...sure daa...ella recipesilum tips include aakan sramikarund🥰

  • @Isha6413-x8b
    @Isha6413-x8b 4 ปีที่แล้ว +3

    *ഇന്ന് റമദാൻ സ്പെഷ്യൽ ആയി ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടോ*

  • @allinonezone6979
    @allinonezone6979 4 ปีที่แล้ว +1

    Njangal ith inn veetil chaithu very tasty
    Thanks ee recipe thannadhil

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Welcome dear😍😍

  • @ayaanbm3609
    @ayaanbm3609 5 ปีที่แล้ว +3

    Masha Allah dear

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      😍😍❤

  • @jasdesigns2017
    @jasdesigns2017 ปีที่แล้ว

    Thanks Sister from Tamilnadu, I like this snacks too much.

  • @kitchenrockz1736
    @kitchenrockz1736 4 ปีที่แล้ว +5

    സ്പെഷ്യലി കണ്ണൂർ...✌️ like.... ഞാനും കൂട്ടായി..😊

  • @looktoself2898
    @looktoself2898 5 ปีที่แล้ว +3

    Nice ,adipoli 😛😊

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      😍😍

  • @khadeejaliyana1232
    @khadeejaliyana1232 4 ปีที่แล้ว +3

    Spr👍👍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍🥰🥰

  • @mohammedhafsal961
    @mohammedhafsal961 5 ปีที่แล้ว +1

    Munp oru thavana undakiya experience und, but pinneed risk ayadond undakkan Madi ayrnnu. Vedio kandappol oru dhairyam varunnund..it's my favorite.thank u for the defferent way....

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Always welcome dear 😍

  • @anisasamad6442
    @anisasamad6442 4 ปีที่แล้ว +3

    Asslmualkm wrwb.Abi pls show easy tasty Ramadan recipe snacks.we are katta waiting 😊

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Va alaikum salam...sure dear! In sha allahhh 🥰

  • @fathimabegum2798
    @fathimabegum2798 2 ปีที่แล้ว +1

    Adipoli presentation.. Thanks..👍👍

  • @kidsstudyingworld9982
    @kidsstudyingworld9982 5 ปีที่แล้ว +3

    ഞാൻ ഒരുപ്രാവശ്യം ഉണ്ടാ ക്കി പരാജയ പ്പെട്ടു.ഇത്രയും easy ആ യി പറഞ്ഞു തന്നതീ നു thanks

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Welcome😍

  • @mohammedjasim1493
    @mohammedjasim1493 3 ปีที่แล้ว +1

    Nalla tastund.enikkishtayi

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      🥰🥰

  • @shafeenashakir3046
    @shafeenashakir3046 5 ปีที่แล้ว +6

    Supper. Ishtapettu. Spunum adipoli

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Thanks daa😍😍😍😍

  • @fahimafaahi8261
    @fahimafaahi8261 3 ปีที่แล้ว +1

    ഞൻ ഉണ്ടാക്കി superrr

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @hazeenajabbar8760
    @hazeenajabbar8760 5 ปีที่แล้ว +3

    Nalla bhangiyulla kaikal..🤩

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Thanks😍😍

    • @nusaibasimra9856
      @nusaibasimra9856 3 ปีที่แล้ว

      6 ಉ ಜೂ ನಮೂದಿಸಿ ದೂಸ್ಕಾರ ಊ

  • @rinudrona4409
    @rinudrona4409 3 ปีที่แล้ว

    Yesterday njn undaaki perfect ayi kitty..

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😔

  • @midhlajali6762
    @midhlajali6762 3 ปีที่แล้ว +3

    Tasty, thnx for the recipe

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +1

      😍😍

  • @naflakk2725
    @naflakk2725 4 ปีที่แล้ว +1

    Nanum undakki..sambavam polichu..thanks itha

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍👍

  • @nihalak4317
    @nihalak4317 3 ปีที่แล้ว +3

    നല്ല neat ആയ അവതരണം ❤️❤️

  • @febnapk1525
    @febnapk1525 4 ปีที่แล้ว +1

    Wowwwwwwww😋😋😋

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍

  • @amraz101
    @amraz101 5 ปีที่แล้ว +4

    Super👍👍👍thanks for this vedeo

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Welcome dear😍😍

  • @fayism1501
    @fayism1501 5 ปีที่แล้ว +2

    Adipoliyayi ishtaayi ini njanithennum undakum

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Thanks😍😍

  • @muneesaamee2924
    @muneesaamee2924 4 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി... but വെള്ളം ഉള്ളതുപോലെ ആയി.. ഭയങ്കര ലൂസ് ലാസ്റ്റ് ഞാൻ ഇത്തിരി അരിപൊടി ചേർത്തു.... അപ്പോ ഒക്കെ ആയി.. നല്ല സൂപ്പർ ടേസ്റ്റ് 👍👍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      Pazham over aayi vendu poyikanum...athan🥰🥰 anyway thanks for ur feedback❤

    • @muneesaamee2924
      @muneesaamee2924 4 ปีที่แล้ว

      But ഇന്നലെ ഉണ്ടാക്കിതു correct ആയി.. tnks dear😊ഇനി സിമ്പിൾ ആയിട്ടു കറ്റ്ലെറ്റ് ഉണ്ടാകുന്നതിന്റെ റെസിപ്പി കൂടി ഇടാമോ?

  • @marshalmothies2490
    @marshalmothies2490 7 หลายเดือนก่อน +1

    Itha recipe paranju thannathin thanx

    • @AbiFiroz
      @AbiFiroz  5 หลายเดือนก่อน

      🥰🥰

  • @anifgani6023
    @anifgani6023 4 ปีที่แล้ว +8

    One of my favorite unnakaya

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍👍

  • @thasleemaismail4823
    @thasleemaismail4823 ปีที่แล้ว +1

    Try chayithu adipoli 👍

  • @vijayalakshmip4873
    @vijayalakshmip4873 5 ปีที่แล้ว +20

    ഞാൻ ഇതുവരെ ഉന്നക്കായ കഴിച്ചിട്ടില്ല' എന്തായാലും ഞാൻ ഇന്നുതന്നെ ഇത് ഉണ്ടാക്കും Thank You ചേച്ചി

  • @shimitharashaji9975
    @shimitharashaji9975 3 ปีที่แล้ว +1

    Chechi super. Njn inn try cheythu 😍👌

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      🥰🥰

  • @jitheshk8774
    @jitheshk8774 5 ปีที่แล้ว +3

    Njan try chaithu. Ok "ttto" 👌👌👌👌👌👌👌👌👌👌

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      😀Thankyou for ur feedback😍😍😍

  • @souragnair7485
    @souragnair7485 4 ปีที่แล้ว +1

    Ohh kidilan recipee chechiiii

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou😍😍😍

  • @manjuphilip3621
    @manjuphilip3621 3 ปีที่แล้ว +5

    super
    kidukki

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +1

      🥰🥰

  • @nasriyabasheer6103
    @nasriyabasheer6103 4 ปีที่แล้ว +2

    Itha super ellarykkum ishtapettu

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      🥰🥰

  • @subyzworld
    @subyzworld 3 ปีที่แล้ว +3

    Looks niceee n tasty... 🥰
    Pl avoid newspaper 4 putting snacks...🤗

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      Used just for photo🥰

  • @surabhipraveensr6208
    @surabhipraveensr6208 5 ปีที่แล้ว +2

    thanku chechi, nalla pole manassilaaki paranju thannu

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Welcome dear😍😍

  • @haleemathrameeza6068
    @haleemathrameeza6068 4 ปีที่แล้ว +3

    Tried today.. came out well
    Thanls a lot for the perfect recipe..🤗.
    Kore pravashyam try cheidirinnu but id vare cheida sheri aaitilla.
    Tried dis one for the first tym nd was perfect😍😍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍👍thankyou

  • @nissarthahira6593
    @nissarthahira6593 5 ปีที่แล้ว +1

    Aslkm... super da njan adhyayitta unnakkaya undakkunnth kanunnath.. insha alla try cheyyam.. aennit ariyikam

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Va alaikum salam 😍😍 in sha allahh

  • @sruthisindhuraj5465
    @sruthisindhuraj5465 4 ปีที่แล้ว +5

    Today I get perfect unnakkaya thanku dear😍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍👍

  • @nazeer-------nazva7664
    @nazeer-------nazva7664 3 ปีที่แล้ว +1

    Thatha adipoli ayikn inn njan vtl undaki 🥰🥰

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @sajeeraseji8995
    @sajeeraseji8995 4 ปีที่แล้ว +5

    Super pwoli

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍🥰👍

  • @silunisba4856
    @silunisba4856 3 ปีที่แล้ว +1

    Adipoliyaaykn😜😜😜

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      🥰🥰

  • @shaziasaleem2455
    @shaziasaleem2455 5 ปีที่แล้ว +8

    Thanks 😊 Ramadan Mubarak O:-)

  • @ek_creationssimply_us9525
    @ek_creationssimply_us9525 4 ปีที่แล้ว +1

    Insha Allah innu nombthurak try cheyth nokanam

  • @majeedcoorg44
    @majeedcoorg44 5 ปีที่แล้ว +3

    Super

    • @AbiFiroz
      @AbiFiroz  5 ปีที่แล้ว

      Thanks😍😍