#BBMS4Romances

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #BBMS4Romances 'എന്റെ പ്രൊപോസൽ സീരിയസ് ആയിട്ടാണ് പറഞ്ഞത് ' ദിൽഷായോട് പറഞ്ഞ ബ്ലസ്‌ലി
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

ความคิดเห็น • 771

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +3010

    റോൺസൺ ചേട്ടൻ ചിരിപ്പിച്ചു കൊല്ലും.. 😃😃😃ദിൽഷ നല്ല പക്വതയുള്ള സംസാരം..!💯❤️

    • @arszz7080
      @arszz7080 2 ปีที่แล้ว +95

      അവൾ എല്ലാരോടും ഇങ്ങനെത്തന്നെയാ പിന്നെ പക്വത ഇല്ലാതിരിക്കാൻ കുഞ്ഞി കുട്ടിയൊന്നും അല്ലല്ലോ 😂കൊഞ്ചാലാണ് അസഹനീയം 😁

    • @msd3475
      @msd3475 2 ปีที่แล้ว +29

      കഴിഞ്ഞ തവണ കമന്റ്‌ : നോബി ചേട്ടൻ ഒന്നും ചെയ്യാതെ ഇങ്ങനെ നിന്നാൽ തന്നെ ചിരി വരും
      ഈ തവണ : റോൻസൻ ചേട്ടൻ ഒന്നും ചെയ്യാതെ വെറുതെ അങ്ങ് പുട്ടും അടിച്ചു ഇരുന്നാൽ തഞ്ഞെ ചിരി വരും.. എന്ന കുറെ കമന്റോലികൾ ഇങ്ങനെ ഉള്ളവരെ ഫൈനൽ വരും തള്ളി കൊണ്ട് പോകും 🙄

    • @entertainer1975
      @entertainer1975 2 ปีที่แล้ว +3

      @@msd3475 😂

    • @sruthi_9652
      @sruthi_9652 2 ปีที่แล้ว +12

      Ennitt aa kidaav Blesslee parayane avante maturityude pakutheede pakuthy polum Dilshak illenna thonniyennu..
      Proposal ennu polum nere parayan pattunnillavannu😂😂

    • @user-xy5xc9zq7f
      @user-xy5xc9zq7f 2 ปีที่แล้ว +2

      @@arszz7080 sathyem

  • @lovemylife9724
    @lovemylife9724 2 ปีที่แล้ว +2025

    ദിൽഷയ്ക്ക് തന്നെ ആരെങ്കിലും ഇഷ്ടപെടുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം ആണ് 😌.
    Blessly ഇനി ഈ വിഷയം മുന്നോട്ടു കൊണ്ട് പോകില്ല എന്ന് കരുതുന്നു.

    • @deva_96
      @deva_96 2 ปีที่แล้ว +139

      അതിപ്പോ കുട്ടിക്കും അങ്ങനൊക്കെ തന്നല്ലേ

    • @shikhasophia2784
      @shikhasophia2784 2 ปีที่แล้ว +9

      😂

    • @DARK-mk6sr
      @DARK-mk6sr 2 ปีที่แล้ว +83

      She's a very pretty girl, and is probably used to many guys hitting on her. So it may not necessarily be a new thing to her. She's always this bubbly regardless anyone proposing her.

    • @sarikarenjith3825
      @sarikarenjith3825 2 ปีที่แล้ว +13

      Athu sathyama 🤣🤣

    • @shahanasherin3036
      @shahanasherin3036 2 ปีที่แล้ว +33

      Chila girlsn anghne undavum .girls mathralla boysum anghne thanne aavum

  • @user-ue3yf7yr3r
    @user-ue3yf7yr3r 2 ปีที่แล้ว +2804

    പ്രൊപ്പോസ് ചെയ്യാൻ വന്ന ബ്ലെസ്‌ലിക്ക് സ്നേഹ നിധിയായ ഒരു ചേച്ചിയെ കിട്ടിയതിൽ സന്തോഷിക്കാം !!
    പാവം '' ക്രഷ്ലി '' 😂😂

    • @jyothi5563
      @jyothi5563 2 ปีที่แล้ว +7

      😂

    • @sumayyaahgt5681
      @sumayyaahgt5681 2 ปีที่แล้ว +4

      😂😂😂

    • @itzmesurya1818
      @itzmesurya1818 2 ปีที่แล้ว +22

      ആഹാ സൂപ്പർ ക്രഷ്ലി കൊള്ളാം നല്ല പേര് 😁😁😁😁😁

    • @itzmesurya1818
      @itzmesurya1818 2 ปีที่แล้ว +26

      ബ്ലസിലി മാറ്റി ക്രഷ്ലി ഫിക്സ് 😁

    • @deepakxy521
      @deepakxy521 2 ปีที่แล้ว +3

      😂

  • @user-ue3yf7yr3r
    @user-ue3yf7yr3r 2 ปีที่แล้ว +3371

    2:42 രാത്രി കാലങ്ങളിൽ ഉറക്കമില്ലാതെ നടക്കുന്ന അനാഥ പ്രേതം 😂
    🔥 ഡാഡി ഗിരിജ റോൺസൺ 😂❤️

  • @merinmariammathew7944
    @merinmariammathew7944 2 ปีที่แล้ว +2918

    ഇതൊക്കെ ഉത്സാഹത്തോടെ നോക്കി നിൽക്കുന്ന മോഹൻലാൽ നെയാണ് ഞാൻ ശ്രദ്ധിച്ചേ🤣🤣🤣

    • @rethikakalesh815
      @rethikakalesh815 2 ปีที่แล้ว +58

      ഞാനും ..എന്ത് ശ്രദ്ധിച്ചാണ് ലാലേട്ടൻ നില്ക്കുന്നത്😀😀

    • @vijikkkk8204
      @vijikkkk8204 2 ปีที่แล้ว +8

      Njnanum

    • @sajeerbabu4327
      @sajeerbabu4327 2 ปีที่แล้ว +38

      Romance അണ്ണന്റെ വീക്നെസ് ആണ് 🥰

    • @abii_mp4
      @abii_mp4 2 ปีที่แล้ว +2

      😂

    • @anus3525
      @anus3525 2 ปีที่แล้ว +15

      Angerum oru varnnapattamayirunu

  • @ZmileWithZera
    @ZmileWithZera 2 ปีที่แล้ว +552

    Love❤Track പിടിച്ചു ഉള്ള Game സ്പിരിറ്റ്‌ കളയല്ലേ Blessle...

    • @vimalshootz5240
      @vimalshootz5240 2 ปีที่แล้ว +23

      Nokam chechi. Avn oru proposal vechu.. Athre uluuu n thonanu. Ithvare angne arem hurt cheyum ennu thonit ila. Nokam

    • @noelkvarghese9021
      @noelkvarghese9021 2 ปีที่แล้ว +18

      വേണ്ടാ എന്നാണ് എന്റെ അഭിപ്രായം. അവനു ഒറ്റക്ക് നിന്നു ജയിക്കാൻ ഉള്ള capability ഉണ്ട്. But wht 2 do, feeling crush on someone is normal.

  • @Manoj19793
    @Manoj19793 2 ปีที่แล้ว +1201

    എത്ര ഭംഗി ആയിട്ടാണ് ദിൽഷ ബ്ലെസ്ലീയുടെ പ്രൊപോസൽ പറഞ്ഞു മനസിലാക്കി കൊടുക്കണേ മുഖത്തെ സൗന്ദര്യം പോലെ മനസും സൂപ്പറാ ദിൽഷയുടെ 🥰♥

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +10

      മുഖം മനസിന്റെ കണ്ണാടി എന്നല്ലേ പഴമക്കാർ പറയുന്നത്

    • @the_ackerman_
      @the_ackerman_ 2 ปีที่แล้ว +9

      Appo ende mugam pole njan psycho aavuo. 😒

    • @JithyaMohan
      @JithyaMohan 2 ปีที่แล้ว +1

      @@the_ackerman_ 😁🙊

    • @the_ackerman_
      @the_ackerman_ 2 ปีที่แล้ว

      @@JithyaMohan 😁

    • @missnambiar2057
      @missnambiar2057 2 ปีที่แล้ว +3

      Mugham full makeover ann. Pandathe face kandino. Anyway epo sundariya

  • @purpleuniverse4393
    @purpleuniverse4393 2 ปีที่แล้ว +800

    റോൺസൻ്റെ ആ മൂടിപ്പുതച്ച് ഉള്ള എൻട്രി പൊളിച്ചു😂🤣🤣 കണ്ടപ്പോൾ ചിരി വന്നു 🤣😅😆

  • @mehaworld2542
    @mehaworld2542 2 ปีที่แล้ว +711

    ഇടയിൽ കൂടെ പോയ Ronson😍😜

  • @anshidaansil6769
    @anshidaansil6769 2 ปีที่แล้ว +876

    എന്റെ റോൺസൺ ചേട്ടാ🤣 ചിരിച്ച് ചത്തു🤣😝 ഇപ്പോൾ ചേട്ടനെ bb4 ൽ കാണുമ്പഴേ ചിരി വരുന്നു🤣 Ronson💥

  • @thressiyammatom3147
    @thressiyammatom3147 2 ปีที่แล้ว +591

    Love Track വിട്ട് പിടിക്കുകയാണെങ്കിൽ രണ്ട് പേർക്കും കുറേ മുന്നോട്ട് പോകാം. 💯

    • @Santha7898
      @Santha7898 2 ปีที่แล้ว +46

      Avan Avante oragraham paranjathalle. Kittuvanel nallathalle. Ennum paranju avan love oru strategy aayi edukkum ennu thonnunnilla. Good player aanu blessley,🔥🔥

    • @Ramzan656
      @Ramzan656 2 ปีที่แล้ว +8

      പക്ഷേ കാണുന്നവർ പൊട്ടന്മാരല്ലല്ലോ

    • @idukkikkarii4918
      @idukkikkarii4918 2 ปีที่แล้ว

      Athe

  • @pakshitraychand3631
    @pakshitraychand3631 2 ปีที่แล้ว +490

    Expectation : crush story
    Reality : elder sister 😂
    Dilsha ❤️❤️❤️❤️

    • @bijubiju1205
      @bijubiju1205 2 ปีที่แล้ว +1

      Dilsha anthina blassiliyude pureke kudiyath

  • @lamou3723
    @lamou3723 2 ปีที่แล้ว +231

    ചില ഫാൻസ്‌ ഇത് വെച് അവനെ നെഗറ്റീവ്ടിക്കുന്ന കണ്ടു🙄. പക്ഷെ ഉള്ളിൽ തോന്നിയ കാര്യം അത് റിയൽ ആയാലും strategy ആയാലും ചിലരെ പോലെ ഒലിപ്പിച്ച് indirect ആയി പിറകെ നടക്കാതെ ആ പെൺകുട്ടിയോട് തന്നെ നേരിട്ട് തുറന്ന് പറയാൻ കാണിച്ച ചങ്കൂറ്റം ഞാൻ appreciate ചെയ്യുന്നു. വെല്യ പുരുശോത്തമൻമാർക്ക് പോലും പ്രണയം തുറന്ന് പറയാൻ ധൈര്യം കാണാറില്ല. 👍അടിപൊളി blesslee ❤.

    • @blackbeast9120
      @blackbeast9120 2 ปีที่แล้ว +18

      But Dr love track try cheyunn enne assumptions vannapole ethu polathe comment onnum kandilla🤣🤣

    • @nupams3162
      @nupams3162 2 ปีที่แล้ว +15

      Pr work aano😂
      Nadakatte👍🏻

    • @swathyp.s1293
      @swathyp.s1293 2 ปีที่แล้ว +2

      Pulliyk othiri experience undallo.. Ithuthanne aanu pani🙄

    • @user-zc7rn8zj8o
      @user-zc7rn8zj8o 2 ปีที่แล้ว +15

      അതൊക്കെ കൊള്ളാം പക്ഷേ എല്ലാം അറിഞ്ഞു കൊണ്ട് ഈ ദിൽഷ എല്ലാവരുടെയും പറയുന്നുണ്ട് തൻറെ സുഹൃത്തുക്കൾ ചിലതുണ്ട് രണ്ടുദിവസം കഴിഞ്ഞ് എന്നെ പ്രൊപ്പോസ് ചെയ്യാറുണ്ടെന്ന് എല്ലായിടത്തും പറയുന്നുണ്ട് അത് അറിഞ്ഞുകൊണ്ട് ഒരിക്കലും ബ്ലസി പോലുള്ള നല്ല മത്സരാർത്ഥി ഇതുപോലുള്ള കോഴിത്തരം കാണിക്കാൻ പാടില്ല അവൻറെ വില അവൻ തന്നെ കൊണ്ട് കളഞ്ഞു എന്ന് വേണം പറയാം
      അല്ല അവൻ തന്നെ പറയാനുണ്ട് ഒ മറ്റേ ഭാഗ്യ പേടകത്തിൽ വച്ച് ഇനി വൈൽഡ് കാർഡ് എൻട്രി ഒരു പ്രായം കുറഞ്ഞ കൊച്ചു വരണം എന്ന് അത് പറഞ്ഞു കൊണ്ട് ഇത് ചെയ്യുമ്പോഴേ അവൻ വെറും കോഴിയാണ് എന്ന് അവൻ തെളിയിച്ചു.

    • @sherinsheri9626
      @sherinsheri9626 2 ปีที่แล้ว +8

      Ishtam alla ennu paranjittum pinnale nikkunnathanoo brave..

  • @vijayv1455
    @vijayv1455 2 ปีที่แล้ว +133

    ബ്ലെസിലി നീ ഇപ്പോൾ നാലോണം ഗെയിം കളിച് മുന്നോട്ട് പോകുന്നുണ്ട് വെറുതെ love ട്രാക്ക് പിടിച്ച് കൊളമാകരുത്

  • @lovefromt815
    @lovefromt815 2 ปีที่แล้ว +698

    റോൺസൺ : ഞാൻ ഒന്നും കണ്ടിട്ടില്ല 😂😂😂😘😘

  • @Floral46789
    @Floral46789 2 ปีที่แล้ว +31

    First വീക്കിൽ ഔട്ട്‌ ആക്കണം എന്ന് നാട്ടുകാർ പറഞ്ഞ ദിൽഷയെ ഇത്രേം പോപ്പുലർ ആക്കി സ്വന്തം സ്ക്രീൻ സ്പേസ് ഷെയർ ചെയ്തു കൊടുത്ത ബ്ലസിളിക്കും റോബോനും എന്റെ അഭിവാദ്യങ്ങൾ 🙏🙏😌😌

  • @ayshu...8378
    @ayshu...8378 2 ปีที่แล้ว +537

    മോഹൻലാൽ:ഈ ഡ്രസ്സ്‌ മാത്രേയുള്ളൂ റോൺസാ
    റോൺസൻ: അത് കളർ വേറെയാ ഇതു വേറെ കളറാ,😂😂😂😂

    • @zaicafe
      @zaicafe 2 ปีที่แล้ว +5

      😂😂😂🤣🤣🤣🤣

    • @salmans1107
      @salmans1107 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sanilapreeth2990
    @sanilapreeth2990 2 ปีที่แล้ว +51

    അതൊക്കെ നമ്മുടെ സീസൺ 1
    പേർളി ചേച്ചിയും ശ്രീനി യും
    പ്രേമിച്ചു കെട്ടി
    അടിപൊളി സീസൺ
    അത് പോലെ ഒരു പ്രണയ ബിഗ് ബോസ് 2: 3: 4 ഇൽ വന്നിട്ടില്ല
    😊😊😊😊😊😊😊😊😊😊

    • @fa__ni7511
      @fa__ni7511 2 ปีที่แล้ว +1

      Nilu😍😘

  • @lijintuttu4117
    @lijintuttu4117 2 ปีที่แล้ว +363

    പാവം ദിൽഷ അവിടെ കോഴികളെ കൊണ്ട് പൊറുതി മുട്ടി. ഡോക്ടർ കോഴിയെ ഒഴിവാക്കിയപ്പോൾ അടുത്തത് വന്നു.ഫ്രണ്ട്‌സ് ആവാം എന്ന് എത്ര നന്നായിട്ടാണ് പറഞ്ഞു മനസിലാക്കി കൊടുത്തത് എന്നിട്ട് പിന്നെയും കോഴിത്തരം കാണിക്കുകയാണ്..

    • @tg-hr9yg
      @tg-hr9yg 2 ปีที่แล้ว +6

      🤣🤣🤣🤣

    • @akashmenon5224
      @akashmenon5224 2 ปีที่แล้ว +17

      Doctor kaaryam manasilakki vegham thadi thappi 🤣🤣

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว

      Ee njaranban..kozhi alla..kundan anu.....Naveen be careful about blessly

  • @amalajiraj3246
    @amalajiraj3246 2 ปีที่แล้ว +46

    Blessli poli anu
    Ullath ullath pole prnju
    But ivarude combo friends ayi irikunna kananaa nallath

  • @Crazyy__Girl
    @Crazyy__Girl 2 ปีที่แล้ว +278

    2:42 Ronson😂

  • @cooknlivehappily7398
    @cooknlivehappily7398 2 ปีที่แล้ว +56

    ബ്ലെസ്സിയുടെ തന്ത്രപരമായ നീക്കം.. 😄😄😄 ഇവൻ പൊളിയാണ്..പക്ഷേ ദിൽഷ അവനെ പിണക്കുന്നില്ല..അത് മറ്റൊരു തന്ത്രം.. 😄😄..

  • @abhishekkm1174
    @abhishekkm1174 2 ปีที่แล้ว +438

    മുഴുവൻ പ്രണയങ്ങൾ ആണല്ലോ...
    ഈ സീസണിൽ.. പക്ഷേ ഒന്നും വർക്ക്‌ ആകുന്നില്ല..

    • @sibinmathew3187
      @sibinmathew3187 2 ปีที่แล้ว +6

      Atanu blesslee yude crush plan

    • @surushan
      @surushan 2 ปีที่แล้ว +1

      @@sibinmathew3187 dilsha

  • @shilpa8157
    @shilpa8157 2 ปีที่แล้ว +605

    Dilsha is sooo goood at heart

    • @lakes7377
      @lakes7377 2 ปีที่แล้ว

      Yes. She is

  • @sibinmathew3187
    @sibinmathew3187 2 ปีที่แล้ว +42

    റോബിൻ്റെ brilliance
    1) you are strong player എഹ് എഹ്
    2) എനിക്കൊത്ത എതിരാളിയാണ്‌ നിങ്ങൾ എഹ് എഹ്.
    3) ഞാൻ കളിക്കാൻ വന്നതാണ് ഞാൻ കളിക്കും😡
    4) ഞാൻ നിനക്കെതിരെ ഗെയിം കളിക്കില്ല ദിൽഷാ😢
    5) നീ പറയു ജാസ്മിന് എന്താണ് എന്നോട് കലിപ്പ്, നിൻ്റെ ഒപ്പിനിയൻ ആണ് എനിക്കു കേൾക്കേണ്ടത്.
    6) motivation വേണോ motivation 😂
    7) എനിക്ക് വട്ടാണെന്ന് തോന്നിയല്ലെ അതാണെൻ്റെ strategy എഹ് എഹ്.😎
    8) bigg boss, task നിർത്തല്ലേ എനിക്കു blesslee യുടെ record തകർക്കണം ( bigg boss: പിന്നേ നീയാണല്ലോ കോടതി)
    9) ഞാൻ taskil തോറ്റെന്നു തോന്നിയല്ലേ, അതാണെൻ്റെ strategy എഹ് എഹ്😎.
    10) last two weeks ഞാൻ ഫേക്കാരുന്നു, എല്ലാവരോടും sorry.
    11) മാപ്പു പറഞ്ഞതും ഫേക്കാരുന്നു ലാലേട്ടാ...
    12) ഇക്കാണുന്ന ഞാൻ അല്ല ശരിക്കുമുള്ള ഞാൻ, ഇന്നലത്തെ ഫേക്കല്ല, ഇന്നത്തെ ഫേക്ക്🤧
    13) 8 മാസത്തെ കാത്തിരുപ്പാണ്😪😪

    • @arya69024
      @arya69024 2 ปีที่แล้ว +4

      😂😂😂

    • @devikaacharya9548
      @devikaacharya9548 2 ปีที่แล้ว +4

      😂....
      Sathyathil enthan avastha?

    • @cruellas1825
      @cruellas1825 2 ปีที่แล้ว +7

      ingerude fansinte brilliance um und....😂😂🤣🤣

    • @ungabunga6699
      @ungabunga6699 2 ปีที่แล้ว +12

      Ethu essay ezhuthi degrade cheyanna matu players nte pr🤣🤣

    • @sibinmathew3187
      @sibinmathew3187 2 ปีที่แล้ว

      @@cruellas1825 avarku vendi prathyekam analysis nadathunnatanu😂

  • @sameenaskitchen5639
    @sameenaskitchen5639 2 ปีที่แล้ว +4

    ചിലർ bigbosil പിടിച്ചു നിൽക്കാൻ വേണ്ടി ആരെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാൽ തിരിച്ച് ഇഷ്ടമാണെന്നു പറയും. പക്ഷെ ദിൽഷ അത് തിരുത്തി കുറിച്ചു. നല്ല പക്വതയോടെ പറഞ്ഞു ഞാൻ നിന്റെ ചേച്ചിയാണ്, നല്ല frend ആകാമെന്ന് 👍🏻👌

  • @shamnahh3147
    @shamnahh3147 2 ปีที่แล้ว +209

    Ronson chettante aa entry pollichu 😂😂

  • @dreamcatcher2069
    @dreamcatcher2069 2 ปีที่แล้ว +235

    ദിൽഷക്ക് നല്ല മച്ചൂരിറ്റി ഉണ്ട് അല്ലാതെ ബ്ലെസ്സിലി പറഞ്ഞത് പോലെയല്ല.
    ദിൽഷ ആരുടെയും പ്രണയ നാടകത്തിൽ വീഴാതെ ഒറ്റക്ക് മുന്നോട്ട് പോകുക🙌🙌🙌

  • @jensonkj9908
    @jensonkj9908 2 ปีที่แล้ว +221

    റോൺസൺ ചേട്ടന്റെ ആ ഡയലോഗ് : ഞാനൊന്നും കണ്ടില്ലേ... uff...ചിരിച്ച് മടുത്തു പിന്നെ ആ വരവും 😂😂🤣🤣😂

  • @nitha6835
    @nitha6835 2 ปีที่แล้ว +114

    Ronson chettante aa dialogue " njn onnum kandittilleee" 🤣🤣
    Ronson chettan chirippich kollum🤣

  • @Houseofrays
    @Houseofrays 2 ปีที่แล้ว +78

    2:19
    Destroyed in seconds 🥲

  • @user-ue3yf7yr3r
    @user-ue3yf7yr3r 2 ปีที่แล้ว +753

    വിടരും മുൻപേ കോഴിഞ്ഞുപോയ
    3 പ്രണയങ്ങൾ 😂😂
    *Dr & ദിൽഷ 💔
    *ബ്ലെസ്‌ലി & ദിൽഷ 💔
    *ജാസ്മിൻ & അപർണ 💔

    • @Ramzan656
      @Ramzan656 2 ปีที่แล้ว +185

      Dr &dilsha ഉറപ്പിച്ചു പറയാൻ ആയിട്ടില്ല

    • @nidanasri
      @nidanasri 2 ปีที่แล้ว +20

      @@Ramzan656 Mm sheriyannu

    • @divyamol671
      @divyamol671 2 ปีที่แล้ว +48

      Dr 🌹Dilsha..., ഉറപ്പിക്കാറായില്ല....

    • @AVATARAANG-nv3rh
      @AVATARAANG-nv3rh 2 ปีที่แล้ว +1

      😂

    • @RAM-ek1dr
      @RAM-ek1dr 2 ปีที่แล้ว +3

      😂😂😂

  • @lamou3723
    @lamou3723 2 ปีที่แล้ว +113

    3:13 ഈ റോൻസനെ കൊണ്ട് ഒരു രക്ഷേമില്ല 🤣🤣🤣ഇത് കണ്ട് ചുരിച്ചു ഊപ്പാട് വന്നവർക്ക് ഇവിടെ കൂടാം 😂😂😂

  • @flyflyfly24
    @flyflyfly24 2 ปีที่แล้ว +5

    പറയാനുള്ളത് മനസ്സിൽ വെച്ചോണ്ട് ഇരിക്കാതെ തുറന്നു പറഞ്ഞു,
    ഒരു പ്രൊപോസൽ വെച്ചു accept ചെയ്യാം അല്ലെങ്കിൽ reject ചെയ്യാം അത്രേയുള്ളു.... 👍👍
    തുറന്നു പറയാൻ കാണിച്ച തന്റേടം ആണ് എനിക്ക് ഇഷ്ടപ്പെട്ടത്...
    Blesslee 🔥❤❤

  • @shabilmidlaj12
    @shabilmidlaj12 2 ปีที่แล้ว +5

    കേട്ടികൊട്ടെ എന്ന് ചോദിച്ചത് അവന്റെ തന്റേടം.... അത് അലമ്പാകാതെ അനിയൻ കുട്ടൻ ആകിയതാണ് ദിൽഷയുടെ meturity ✨️

  • @Manoj19793
    @Manoj19793 2 ปีที่แล้ว +254

    എന്റമ്മോ റോൺസൺ കിടു 😂😂♥

  • @jasminea6836
    @jasminea6836 2 ปีที่แล้ว +66

    ബ്ലസ്ലലി ദിൽഷ നല്ല Combo യാണ് രണ്ട് പേരും നല്ല game കളിക്കുന്ന വർ ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് സ്വഭാവികം അത് അവൻ തുറന്ന് പറഞ്ഞു അതിന് കളിയാകണ്ട കാര്യം ഇല്ല പ്രായം എത്രയോ പേർ 3 4 വയസ്സ് കൂടുതൽ ഉള്ളവരെ Love ചെയ്യുന്നു കല്ല്യാണം കഴിക്കുന്നു അവൻ സിരിയസായി ആണ് പറഞ്ഞത് എങ്കൾ നല്ല കാര്യം അത് അവന്റെ ഇഷ്ടം ഏതയാലും ലാലേട്ടൻ നല്ല ഒരു രസത്തോടെയാണ് നോക്കി കണ്ടത്

  • @arjunan8823
    @arjunan8823 2 ปีที่แล้ว +26

    Le Dilsha: ആർക്കും ഇങ്ങനെ സൗന്ദര്യം കൊടുക്കരുത് ഈശ്വര 😂

  • @SOFI-jm9gk
    @SOFI-jm9gk 2 ปีที่แล้ว +72

    Pavam Jaz 😂
    Pavam blessle😂
    Pavam dr😂

  • @miyamichu2301
    @miyamichu2301 2 ปีที่แล้ว +13

    ബ്ലെസ്സി ക്ക് dilsha യോട് സ്നേഹം ഉണ്ടെന്നു തോന്നുന്നില്ല..ഇത് ഡോക്ടർ ന് ഇഷ്ട്ടം ആണെന്ന് അറിഞ്ഞിട്ട് ആണ്..കോഴി ബ്ലെസ്സി..🙄

  • @varebts2551
    @varebts2551 2 ปีที่แล้ว +4

    സത്യത്തിൽ ബ്ലസ്ലി അവന്റെ ഇഷ്ട്ടം അവളോട് പറഞ്ഞു.. ഇവിടെ നിന്നിറങ്ങിയിട്ട് നിനക്ക് പറ്റുമെങ്കിൽ എന്റെ പ്രൊപോസൽ കൂടി consider ചെയ്യണം എന്ന് പറഞ്ഞു... കഴിഞ്ഞു....
    But ഓവർ ആക്കി ചളം ആക്കുന്നത് ദിൽഷയാണ്.. എന്തിനാണ് എപ്പോഴും നമ്മൾ ഫ്രണ്ട്സ് അല്ലെ... നിനക്ക് ഉള്ളിൽ അങ്ങനെ തോന്നരുത് എന്നൊക്കെ പറഞ്ഞു ഈ വിഷയം വീണ്ടും വലിച്ചിടുന്നത്?? അവൻ പറഞ്ഞല്ലോ ഞാൻ ഗെയിം കളിക്കും നാളെ നിന്നെ പുറത്താക്കേണ്ടി വന്നാൽ ഞാൻ പുറത്താക്കും എന്ന്.. അവൻ പറഞ്ഞ പോലെ പുറത്ത് ഇറങ്ങി കഴിയുമ്പോൾ അവൾക്ക് താല്പര്യമുണ്ടെങ്കിൽ ഈ പ്രൊപോസൽ consider ചെയ്‌താൽ പോരെ??
    ഇത് ഡോക്ടറോടും ബ്ലസ്ലിയോടും ഇങ്ങനെ ഇടകിടക്ക് നമ്മൾ ഫ്രണ്ട്സ് അല്ലെ അല്ലെ എന്ന് അങ്ങോട്ട്‌ പോയി ചോദിക്കുന്നത് ഒഴിച്ചാൽ സത്യത്തിൽ അവിടെ ഒരു പ്രേമം പോലും ഉള്ളതായി തോന്നുന്നില്ല..

  • @sreeshiva9103
    @sreeshiva9103 2 ปีที่แล้ว +15

    Dilsha is very cute and have good heart ❤️

  • @drshinu6129
    @drshinu6129 2 ปีที่แล้ว +126

    2:41 Ronson😂😂😂🤣🤣🤣

  • @beautiful6945
    @beautiful6945 2 ปีที่แล้ว +22

    Dr dilshayod close ayappo ath strategy..blessli cheydappo real enn...docterk dilshayod real love ano allayo enn namukaarkum ariyilla,athavarke ariyuuu...ariyatha karyathe chumma parayunnathenthinaa....kazhinja episodes kandappo enik thonnunnath Dr dilsha randuperkum orishtam ullilulla poleyan🥰

  • @meenamalus
    @meenamalus 2 ปีที่แล้ว +78

    ദിൽഷക്ക് yes or no നേരെ നിന്ന് പറഞ്ഞുകൂടേ. ഇത്രയും നേരം അത് കേട്ടിരിക്കണോ.

    • @shifnasherin7139
      @shifnasherin7139 2 ปีที่แล้ว +5

      Exactly

    • @Roshtheannah
      @Roshtheannah 2 ปีที่แล้ว +19

      she said exactly that he is like an younger brother to her ...she never gave him hope saying may be in the furture she mad it abundantly clear here ...unlike some prev contestants ....can you not hear ? its made perfectly clear that there is no scope from her side . She is saying NO. She even said njan ninakk chehcy anu .... and purath friends matram ennath

    • @sanjay92175
      @sanjay92175 2 ปีที่แล้ว +12

      No അല്ലെ പറഞ്ഞതു

    • @anikhas2791
      @anikhas2791 2 ปีที่แล้ว +13

      Sheda no alle avar paranja . Ee conversation kettal ariyam. Kazinja season ithupole Kure cmt kand yes or no paranjoode enn 🥴

  • @suryaraju5963
    @suryaraju5963 2 ปีที่แล้ว +39

    റോൺസൺ ചേട്ടൻ ❤

  • @sworld4049
    @sworld4049 2 ปีที่แล้ว +81

    ബ്ലസിലിക്ക് ദിൽഷയോടു ക്രഷ് ഉണ്ടെന്നു അറിഞ്ഞതിനു ശേഷമാണു ദിൽഷ ഇത്ര കമ്പനി ആയതു ബ്ലസിലിമായി അതു പോലെ തന്നെ ഡോക്ടറിന്റെ കാര്യത്തിലും നിങ്ങൾ ആരെഗിലും അതു ശ്രെദ്ധിച്ചോ 😁

  • @Sayis46
    @Sayis46 2 ปีที่แล้ว +28

    Bleslee Dilsha 🔥

  • @Bro-gh4zi
    @Bro-gh4zi 2 ปีที่แล้ว +4

    Blesslee Dilsha Love പുറത്ത് എന്താവുമോ എന്തോ.. അറിയാൻ ഒരു curiosity ഉണ്ട് ചിലപ്പോ ഒരു വൻ ബോംബ് ആവും വിവാദങ്ങളിൽ നിന്ന് bigg boss ചരിത്രം കുറിക്കാൻ ഒരു ചാൻസ് കാണുന്നുണ്ട്. Season 4 🔥🔥

  • @noelkvarghese9021
    @noelkvarghese9021 2 ปีที่แล้ว +19

    It's just a proposal. നടക്കാം നടക്കാതിരിക്കാം. ചിലപ്പോൾ ഉറപ്പായും നടക്കില്ലായിരിക്കും. കാരണം Dilsha യെ D4 തൊട്ടേ എനിക്കറിയാം. എന്നു കരുതി ഇത് strategy ആണെന്ന് ഞാൻ വിശ്വസിക്കില്ല. കാരണം Blesslee തന്നെ പറയുന്നുണ്ട് ഞാൻ ഇവിടുന്ന് ഔട്ട്‌ ആയാലും പുറത്തു ഒരു partnership ൽ പോകാം എന്ന്. അതിനർത്ഥം അവൻ അവിടെ നിൽക്കുമെന്ന് അവനു തന്നെ ഉറപ്പില്ല എന്നാണ്. രണ്ടും കല്പ്പിച്ചു നിൽക്കുന്ന നല്ലൊരു player ആണ് Blesslee. ഒരുപാട് potential & talent ഉള്ള വ്യക്തി. 🔥🔥

    • @serahjames1191
      @serahjames1191 2 ปีที่แล้ว +1

      True avan game nu vendi anennu thonanillaa

    • @skyfall8203
      @skyfall8203 2 ปีที่แล้ว

      True

  • @garuda8295
    @garuda8295 2 ปีที่แล้ว +3

    Bb yil ninnu life kittiya vare kandottu ethilottu varalle makkaleee..... Cherumennu urappundel maathram mathi

  • @Savi147tha
    @Savi147tha 2 ปีที่แล้ว +46

    Blessli പറയാൻ ധൈര്യമില്ലാതെ വളഞ്ഞു ചുറ്റി മണപ്പിച്ചു നടക്കുന്നതിനേക്കാൾ ഒള്ളത് ഒള്ള പോലെ പറയുന്നത് തന്നെ ആണ്.👍 അതിന് ഒരു guts വേണം. നിനക്ക് athondu എന്ന് തെളിയിച്ചു. നിന്റെ പ്രായം ചെറുതാണ് എങ്കിലും. എനിക്ക് ഇഷ്ടപ്പെട്ടു നിന്നെ ആദ്യമായി 👍👍കൊള്ളാം. ഈ guts ആണ് ആവശ്യം എല്ലാ കാര്യത്തിലും ഈ ഷോയിൽ. ബൈ തെ ബൈ റോൻസ താൻ ചിരിപ്പിച് kollumallo 😆😆😆

  • @sachuser3067
    @sachuser3067 2 ปีที่แล้ว +32

    Blesslee avnte oru aagraham prnjanne ullu.. Allaathe ath kaliyumaayi bhandhapeduthaan pattilla.. Avn oru aagraham prnjanne oll.. Ath accept cheyyano vende ennullath avlde theerumanamaan.. But they are good couples❤😹✨️💞

  • @vygha..favorites......1125
    @vygha..favorites......1125 2 ปีที่แล้ว +3

    Blessly love dilsha dilsha love blessly❤❤❤❤
    Not robin

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +17

    റോൺസൺ സൂപ്പർ ആണ്‌. നല്ല കോമഡി ആണ്‌.

  • @aiswarya1469
    @aiswarya1469 2 ปีที่แล้ว +17

    ഇവൻ എന്താണ് ഇങ്ങനെ... നല്ല ഒന്നാന്തരം കോഴി.... ആകെ 2 ആഴ്ചയെ ആയുള്ളൂ..... കാണാൻ കൊള്ളാവുന്ന പെണ്ണിനെ കണ്ടപ്പോ കല്യാണം കഴിക്കണം പോലും....കഷ്ടം.... ദിൽഷ ആണേൽ സ്ട്രോങ്ങ്‌ ആയിട്ട് reject ചെയ്താൽ മതിയായിരുന്നു... അവൻ പറയുന്നത് മുഴുവൻ കേട്ടിരിക്കേണ്ട ആവശ്യമില്ലായിരുന്നു

    • @pramod37903
      @pramod37903 2 ปีที่แล้ว

      Dr വന്ന് സെക്കന്റ്‌ day തന്നെ indirect ആയി പറഞ്ഞ കാര്യമാണ് ഇത്. ലൈവ് എടുത്ത് കാണണം. ആ കഥ പറഞ്ഞിട്ട് പോയി relate relate എന്നും പറഞ്ഞു മണപ്പിച്ചു പിറകെ നടക്കുക ആണ്. ഇവൻ ഇത് തന്റേടത്തോടെ മുഖത്ത് നോക്കി പറഞ്ഞു. അത്രേം ഒള്ളു അപ്പൊ dr കാട്ട് കോഴി അല്ലെ ആവോ

    • @its_me_1930
      @its_me_1930 2 ปีที่แล้ว +1

      @@pramod37903 doctor pole aano Ivan....dilshayekaalum younger alle

    • @junaidnadapuram
      @junaidnadapuram 2 ปีที่แล้ว +1

      @@its_me_1930 so wt.. Age oru valiya kaaryam ella.. Ethra per und age n muuthavare kettivar

    • @skyfall8203
      @skyfall8203 2 ปีที่แล้ว

      @@its_me_1930 this is 2020

    • @its_me_1930
      @its_me_1930 2 ปีที่แล้ว +1

      @@skyfall8203 no this is 2022

  • @susmithasherin2661
    @susmithasherin2661 2 ปีที่แล้ว +15

    ദിൽഷാ നീ ഇവനെ ഒരിക്കലും സ്വീകരിക്കരുത് BB ൽ നിന്ന് എടു വാണങ്കിൽ റോബിനെ നോക്കിയാൽ മതി അവനാ നിനക്ക് mach നീ നല്ല കുട്ടി യാണ്

  • @funwithmeenuaavu7506
    @funwithmeenuaavu7506 2 ปีที่แล้ว +34

    Blesslee fans like ......❤️❤️
    Dr fans comment

  • @sarathsharuz6099
    @sarathsharuz6099 2 ปีที่แล้ว +42

    Dilsha chechi⚡

  • @megneto__
    @megneto__ 2 ปีที่แล้ว +57

    Dr fans undo🥰

  • @sruthychandrabose2157
    @sruthychandrabose2157 2 ปีที่แล้ว +347

    Dilsha: "enik ninnekaalum naal vayass koodthal aanu"
    Blessley: "mooonnu☹️☹️"
    😂😂

    • @stiphin6278
      @stiphin6278 2 ปีที่แล้ว +5

      😂

    • @suja605
      @suja605 2 ปีที่แล้ว +7

      athinentha kuzhapam. vayas aano eppo preshnam. ishtallenkil ath paranjaal pore

    • @stiphin6278
      @stiphin6278 2 ปีที่แล้ว +5

      @@suja605 athinu preshnam anenn avn paranjo🙂, aa parayana kekkan nalla comedyalle atha pranje

    • @amnuzdjuzworld9648
      @amnuzdjuzworld9648 2 ปีที่แล้ว +3

      @@suja605 അത് അവരുടെ ഇഷ്ടം... അല്ലെ... ചേച്ചി യായോ ഫ്രണ്ട് ആയോ കണ്ടോളാൻ പറഞ്ഞല്ലോ

    • @techfacts424
      @techfacts424 2 ปีที่แล้ว

      @@suja605 ishtallen teert parayan patto broi👀

  • @ponnukuttan4466
    @ponnukuttan4466 2 ปีที่แล้ว +12

    Ronson chettan poli😂kanumbozhe chiri varum positive vibe aan machan

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 2 ปีที่แล้ว +3

    No paranja move on cheyyanam ithenthonn 🙄🙄

  • @nusaibafaisal8011
    @nusaibafaisal8011 2 ปีที่แล้ว +2

    Blessly മോനെ നീ ഒറ്റക്ക് കളിക്ക് love പ്ലാൻ കളിക്കെല്ലേ

  • @sruthirajeev7262
    @sruthirajeev7262 2 ปีที่แล้ว +11

    റോൺസൺ :ഞൻ അറിയാതെ ഇവിടൊന്നും നടക്കില്ല മക്കളെ

  • @helen7832
    @helen7832 2 ปีที่แล้ว +5

    Dilsha nala oru contestant anu..but epolum oru pediyanu.open ayitu confident ayitu thand parenjal koodudal nannayirunu.. Blessley odu direct ayi rejected enangu parenjal pore🤣

  • @ruokeyt6684
    @ruokeyt6684 2 ปีที่แล้ว +2

    Blessle de navin veena sathyavastha arengilum sredhicho.. Inn content illa enn ronsanod paranjath .. That's mean ithoke chumma oru content mathram aanu. Oru sathyavasthayum ithil illa...!!

  • @sarfrazali6866
    @sarfrazali6866 2 ปีที่แล้ว +5

    എന്റെ ബ്ലസ്‌ലി നി പിന്നാലെ പോയി ഇങ്ങനെ ശല്ല്യം ചെയ്യല്ലേ. ദിൽഷ വീഴില്ല

  • @ninjuz8732
    @ninjuz8732 2 ปีที่แล้ว +36

    Dr Robin & Dilsha🔥

    • @osiris5896
      @osiris5896 2 ปีที่แล้ว +3

      Robin deserves more ❤️

    • @Rias948
      @Rias948 2 ปีที่แล้ว +6

      കിണ്ടി റോബിൻ🤮🤮

    • @noelkvarghese9021
      @noelkvarghese9021 2 ปีที่แล้ว +2

      @amms ആ കാണുന്നുണ്ട് ആടിനെ പട്ടിയാക്കുന്നത്.

  • @Ramzan656
    @Ramzan656 2 ปีที่แล้ว +47

    ഇവന്റെ സപ്പോർട്ടേഴ്സിനെ തന്നെ ഇവൻ വെറുപ്പിക്കും ഇവളുടെ പിന്നാലെ പോയാൽ. അനിയാ എന്ന് വരെ അവൾ വിളിച്ചു 🤣🤣

  • @Ramzan656
    @Ramzan656 2 ปีที่แล้ว +30

    അവൾക് താല്പര്യം ഇല്ലെന്ന് അറിഞ്ഞിട്ടും അവളുടെ പിന്നാലെ പോകുന്നതാണ് നിന്റെ മെച്ചുരിറ്റി എങ്കിൽ നീ ഫൈനാൽ ഫൈവ് കാണില മോനെ 😂

    • @amrita2630
      @amrita2630 2 ปีที่แล้ว +1

      ലോകത്തു ഒരു പെണ്ണും ഒരാളെ ഇഷ്ടമാണ് എന്ന് അപ്പൊ തന്നെ പറയില്ല. ആണേൽ പോലും അപ്പൊ ആണ് പ്രായത്തിൽ ഇളയ പൈയ്യൻ ഒരു public platformil പറയുമ്പോൾ. Blesslee ഒരിക്കലും പിന്നാലെ നടന്നിട്ടില്ല. Dr ആണ് പിന്നാലെ പറയാൻ ധൈര്യം ഇല്ലാതെ നടക്കുന്നത്. ഇവൻ പറഞ്ഞു. Thats all. അല്ലാണ്ട് dr നടക്കും പോലെ നടക്കില്ല

  • @rworld1212
    @rworld1212 2 ปีที่แล้ว +4

    Dilsha doctorante വലയിൽ വീഴാതിരിക്കാൻ blesslee വെറുതെ ഒരു proposal വെച്ചതാണോ ennu oru doubt und

  • @ungabunga6699
    @ungabunga6699 2 ปีที่แล้ว +13

    Ethil oru presence polum ellatha Dr ne essay exhuthi degrade cheyunna pr workers nte dedication arum kanthe pokaruthe.

    • @nupams3162
      @nupams3162 2 ปีที่แล้ว +2

      Full pr aann 👀🙂

    • @ungabunga6699
      @ungabunga6699 2 ปีที่แล้ว +5

      @@nupams3162 atehnne ennite avanmrude onna dialogue Dr ne pr workers anene.

    • @kbfc7484
      @kbfc7484 2 ปีที่แล้ว +2

      Blessely pr fans degrading dr.kure fake ids

  • @minhascreation1017
    @minhascreation1017 2 ปีที่แล้ว +5

    Dhilsha ❤️❤️

  • @laihaah8867
    @laihaah8867 2 ปีที่แล้ว +3

    Rhonson 😂🤣😂🤣
    Dilsha 😁😄
    Blessly 😉🙃

  • @lavender3408
    @lavender3408 2 ปีที่แล้ว +1

    Blesslee does n't need this love angle.👎 He has already proved that he is a performer!

  • @WriterSajith
    @WriterSajith 2 ปีที่แล้ว +97

    ഇത് ഗെയിം ആണെങ്കിൽ ബ്ലെസ്ലിയുടെ ബോർ മൂവ്.. ദിൽഷയ്ക്ക് പ്രേമം അലർജി ആണെങ്കിലും ഇങ്ങനെ ആരെങ്കിലും പിന്നാലെ നടക്കുന്നത് ഇഷ്ട്ടപ്പെടുന്നു എന്ന് തോന്നുന്നു.

    • @nidanasri
      @nidanasri 2 ปีที่แล้ว +28

      Yes ellavareyum pinnale nadathunnth oru eashtam ulla pole അവളുടെ പിന്നാലെ നടക്കുന്നവരെ കണ്ട് എൻജോയ് ചെയ്യുന്ന പോലെ

    • @shifnasherin7139
      @shifnasherin7139 2 ปีที่แล้ว +8

      Sathym

    • @asminaasmina1071
      @asminaasmina1071 2 ปีที่แล้ว +8

      Ath aaranu ishttaoedathath

    • @shikhasophia2784
      @shikhasophia2784 2 ปีที่แล้ว +2

      Athe

    • @Roshtheannah
      @Roshtheannah 2 ปีที่แล้ว

      eni athine kuttam para .... enthuvaade ith

  • @funplay3727
    @funplay3727 2 ปีที่แล้ว +15

    dilsha is so lavable and genuine nice person😍

  • @kasthoori9516
    @kasthoori9516 2 ปีที่แล้ว +4

    Bleslee chalam aakki ..ingnoru conversation ozhivakkanarunnu

  • @ariaa8692
    @ariaa8692 2 ปีที่แล้ว +2

    Njaan anenkil avane kondu chechi ennu vilippichenee .. She didn't do that.

  • @vishnudev6657
    @vishnudev6657 2 ปีที่แล้ว +31

    Dilsha is the most matured girl in this house. That's why she's telling NO to these 'കോഴികൾ'... 😀😀 She's my favourite contestant now...🔥🔥❤️

  • @njan1707
    @njan1707 2 ปีที่แล้ว +4

    Dilsha ❤️

  • @pk_vlogs_
    @pk_vlogs_ 2 ปีที่แล้ว

    ഇഷ്ടമല്ലെങ്കിൽ അല്ലെന്നു പറയു അവൻ വേറെ നോക്കട്ടെ.

  • @Chavarp4824
    @Chavarp4824 2 ปีที่แล้ว +2

    ചേച്ചിയായിട്ടു കാണണ്ട. 😇But good ഫ്രെണ്ട്സ് ആയിരിക്കും best കണ്ണാ best.😇. ഇതിനെക്കാളും better ആണ് അതിലെ അശ്വിൻ, ജാസ്മിൻ life style ❤️❤️... എന്തൊക്കെ കാണണം എന്റെ ബിഗ് ബോസ് അണ്ണാ 😂

  • @annaroshmi2334
    @annaroshmi2334 2 ปีที่แล้ว +5

    Dilsha ❤️ superaa 😘

  • @sunilathkv3027
    @sunilathkv3027 2 ปีที่แล้ว +10

    എന്റെ അപിപ്രായത്തിൽ ഇത് ബ്ലെസ്ലി യുടെ ഒരു strategy thanne aan Doctor and dilsha love n ithood koodi blessly oru break itt കൊടുത്തു ഇനി ദിക്ഷക്ക്‌ blessly ,dr Rand pereayum നോക്കാൻ പറ്റില്ല ഓരോ steppum അവൻ സൂക്ഷിച്ചു കളിക്കുന്നുണ്ട് prekshakarkkaann onnum മനസ്സിലാവാത്തത്

  • @keerthims9614
    @keerthims9614 2 ปีที่แล้ว +10

    ദിൽഷ മിടുക്കി ആണ്.. അവൾക്കു തന്നെ അറിയാം 2 strong പ്ലyers ആണ് dr. bleizly ennu ഇവർ ഇവളെ ചുറ്റി പറ്റി നിന്നാൽ.. കണ്ടന്റ് കുറെ കിട്ടും ... Yes പറയതോണ്ട് അച്ചടക്കം ഉള്ള കുട്ടി എന്ന് പറഞ്ഞു vote കിട്ടും 😂😂😂

    • @missnambiar2057
      @missnambiar2057 2 ปีที่แล้ว

      Sathyam. Aval valam vech kodukund.

  • @ASININEMedia
    @ASININEMedia 2 ปีที่แล้ว +12

    Dilsha is expecting someone from a good, well settled family . There's an edit: She really used Robin. If she didn't like him she could have told it upfront but she waited forb the show to end and get the votes

    • @lakes7377
      @lakes7377 2 ปีที่แล้ว +1

      No. ആയിരുന്നെങ്കിൽ Robinod yes പറഞ്ഞേനെ. She stand with self respect

    • @anjunaanju3721
      @anjunaanju3721 2 ปีที่แล้ว

      Sathyam....ethra correct aanu parrnjad...aval randu pereyum use cheyduu

  • @rejithkrejith7751
    @rejithkrejith7751 2 ปีที่แล้ว +44

    ദിൽഷ&ബ്ലെസ്സിലി😍✨️

  • @hredyakj3191
    @hredyakj3191 2 ปีที่แล้ว +2

    Blessly is not real. Avanu pranayavum ila oru chukkaum illaa. Dr ennagum propose cheythalo ennu pedichu nerathe strategy erakkunnu. Padicha kalkan

  • @priyas51
    @priyas51 2 ปีที่แล้ว +44

    i like Blessli‘s frankness😍😍

  • @amrita2630
    @amrita2630 2 ปีที่แล้ว +11

    Dr വന്ന് സെക്കൻഡ് day തൊട്ട് ദിൽഷടെ പിന്നാലെ ആണ്. അങ്ങനെ ആണ് അത് ഹൌസിൽ ഗോസിപ് ആയത്. Blesslee പിന്നാലെ അതുപോലെ നടന്നിട്ടില്ല. അവൻ പെട്ടെന്ന് പറഞ്ഞപ്പോ എല്ലാരും ഞെട്ടി പോയി. Open ആയി പറഞ്ഞ കൊണ്ട് അവൻ കോഴിയും പറയാൻ ഒള്ള ചങ്കൂറ്റം ഇല്ലാതെ പിറകെ നടക്കുന്ന dr ser മാന്യനും ആവില്ല.

  • @globalhumanity6582
    @globalhumanity6582 2 ปีที่แล้ว +30

    I think blesslee can play better alone than with dilsha! He is a good player.

  • @jithinambadi2073
    @jithinambadi2073 2 ปีที่แล้ว +27

    ഇത് ഡോക്ടർക്ക് പണി കൊടുക്കാൻ നോക്കിയത് ആണ് ചമ്മി പോയ്‌ ബ്ലെസ്സി. ദിൽഷാ ആണ് പെണ്ണ്.. ❤

  • @sivadasanMONI
    @sivadasanMONI 2 ปีที่แล้ว +2

    ബ്ലസി ദിൽഷയെ ഒരു good ഫ്രണ്ട്സായി കാണൂ👍👍

  • @nahidahnazar3478
    @nahidahnazar3478 2 ปีที่แล้ว +34

    Last Dr um dilshayum set aavumnn thonnunnavar undoo

  • @shadiyasherin9419
    @shadiyasherin9419 2 ปีที่แล้ว +32

    Blessly dilshayodu ishtam thurannu paranjathu nalla karyam.....blessly good playerannu....❤️

  • @londondays6930
    @londondays6930 2 ปีที่แล้ว +3

    dilshak aarelum proposal vaikumbo oru santhosham k und😂😂😂😂 ullill venam purath venda venda

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว +2

    Dilsha kuttiye orupadishttapettarunnu... Swayam thallunnathe kandappo ishttayilla.. Pinne dr.. Enthegilum chodichall allagill agottuparanjall enthuva parayunnathennu samsarikunnathenno manasilakunilla.. Aarkum dilshayekatilum super👍ayitulla penkuttkall vere etharayo perunde..

  • @sanjay92175
    @sanjay92175 2 ปีที่แล้ว +8

    അനിയൻ ആണെന്ന് പറഞ്ഞിട് ഇനിയും പിറകെ പോയാൽ കോമഡി ആണ്..ഇവനു വേറെ content ഒന്നും ഇല്ലേ..