islam vs religion of islam

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 38

  • @poovenilavu4353
    @poovenilavu4353 16 วันที่ผ่านมา +2

    കാമൻ കാട്ടറബി എങ്ങനെ ഞവിയാകും ?
    പൊട്ടൻ തള്ളാഹു - ഖുറേഷികളുടെ ചന്ദ്രദേവൻ എങ്ങനെ ദൈവമാകും ?

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 15 วันที่ผ่านมา +1

    ഖുർആനിനെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ ഈ മനുഷ്യൻ സംസാരിക്കുന്നത്?

  • @muhammedalimk2922
    @muhammedalimk2922 16 วันที่ผ่านมา +2

    ഹദീസില്ലാതെ എങ്ങിനെ ഖുർആൻ മനസ്സിലാക്കാനാണ് ' സ്വഹാബികൾക്കറിയാത്തൊരു ഇസ്‌ലാം'

    • @ashi1866
      @ashi1866 14 วันที่ผ่านมา

      Quraan അവതരിച്ചു 300 വർഷങ്ങൾക്ക് ശേഷം വന്ന തലമുറ അവരുടെ കേട്ടുകേൾവികളും വാറോലകളും വച്ച് എഴുതിയ ഹദീസ് എന്തിനാ ഖുർആൻ മനസ്സിലാക്കാൻ??

  • @HidruV
    @HidruV 16 วันที่ผ่านมา +3

    ഇയാൾ എന്തന്നാ ഈ പറയുന്നെ .ഹജ് ചെയ്യാൻ . ഖുർആനിൽ .ഇല്ലന്നോ . നോബ് . ഖുർആനിൽ .ഇല്ലന്നോ .അക്ക് ബർ എന്ന് ഖുർആനിൽ ഇല്ലന്നോ . Pന്നെ. ലില്ലാഹിൽ അക്ക് ബർ.എന്ന വജനം . ഖുർആനിൽ ഇല്ലേ .എന്നാ യാ ഈ പറയുന്നേ

  • @tharayil1952
    @tharayil1952 12 วันที่ผ่านมา

    Roll model Aru? Are pinpattanam

  • @shajakhanm5271
    @shajakhanm5271 18 วันที่ผ่านมา

    Very very correct analysis good explanation.

  • @yousufkc6924
    @yousufkc6924 13 วันที่ผ่านมา

    ഒരള്ളാഹുവേ ഇല്ല എന്ന് പറഞ്ഞാൽ പോരെ എന്നാൽ പൂർണമാവുകയില്ലേ സഹോദരാ

  • @vayalarharoon
    @vayalarharoon 19 วันที่ผ่านมา +1

    ചെയ്യുക ചെയ്യുക എല്ലാം ചെയ്യുക പറയാൻ എന്തെളുപ്പം..ചുമ്മ ഒരാൾക്ക് ഒറ്റക്ക് നന്മ ചെയ്യാൻ പറ്റില്ല അത് സംഘടിതമായും, ഞാൻ ഈ ആദർശത്തിൽ തനിച്ചല്ല എന്ന ബോധവും പിന്നെ പ്രതിജ്ഞ, 5 നേരം പ്രായോഗികമായും നിരന്തരം മനസ്സിലും സ്വലാത്ത് നടത്തിയാലെ ഇതൊക്കെ നടക്കുകയുള്ളൂ.. നിങ്ങളെ കൊണ്ടൊന്നും ഇത് കൂടിയാൽ കൂടില്ല എന്നത് ചരിത്രം റസൂലിന്റെ മരണ ശേഷം കള്ള പ്രവാചകൻ വന്നത് മുതൽ അഹ്മദിയാക്കൾ വരെ…നിങ്ങൾക്ക് ഈ ദീനിനെ തകർക്കാൻ കഴിയില്ല..

  • @HaneefaAlingal-yf8tb
    @HaneefaAlingal-yf8tb 12 วันที่ผ่านมา

    വിശുദ്ദഖുർആനിന്റെഒരുഅൽബുധംഭയകരംതന്നെഇതുപോലുള്ളസർവ്വപൊട്ടൻമാരെയുംഅതുവട്ടംകറക്കുന്നു

    • @smackachi
      @smackachi 12 วันที่ผ่านมา

      എടോ എഴുതുമ്പോ ഓരോ വാക്കിൻ്റെ ഇടയിലും സ്പേസ് ഇടാൻ സ്കൂളിൽ പഠിച്ചിട്ടില്ലേ...

  • @smackachi
    @smackachi 12 วันที่ผ่านมา

    ഇത് കള്ളൻ്റെ കൈയിൽ താക്കോൽ കൊടുത്ത പോലെ ആയല്ലോ. ഭീകരത വിരുദ്ധ ദിനം ആചരിക്കുന്ന ആൾക്കാരെ...😂

  • @muhammadbidarsha3796
    @muhammadbidarsha3796 12 วันที่ผ่านมา

    താങ്ങൾ നിലവിലുള്ള എഴ് ഖുർആൻ തന്നെ വെച്ചായാലും ഈ വർത്തമാനം പറയരുത് നിങ്ങൾ പറയുന്ന ആറ് കാര്യങ്ങൾക്ക് വേറെ ഖുർആൻ കൊണ്ടുവരണം താങ്ങൾ പറയുന്ന ഏതെങ്കിലും ഒരു കാര്യം താങ്ങൾ പൊക്കിപ്പിടിച്ച ഖുആനിലുണ്ടോ ഫാത്തിഹയിൽ 6, 7 എന്താണെന്ന് പഠിച്ചു പറയു സുഹൃത്തേ താങ്ങൾ പറയുന്ന ഒന്നും തന്നെയല്ലല്ലോ ചേകന്നൂർ പറഞ്ഞത് ചേകന്നൂർ പറഞ്ഞതും പ്രചരിപ്പിച്ചതെങ്കിലും ശരിയായി മനസിലാക്കി പറയു ???

  • @hameedpanakkad3860
    @hameedpanakkad3860 12 วันที่ผ่านมา

    ഹിവാൻ.. ഹെവിടെത്തെ. കാരനാ.

  • @yousufkc6924
    @yousufkc6924 13 วันที่ผ่านมา

    ഒരു ശത്രുവിനെ കിട്ടിയാൽ പോയി ചെങ്കീരിയെ കൊണ്ടുവരാറുണ്ട് എന്ന് പറഞ്ഞു കേൾക്കാറുണ്ട് അതുപോലെയാണ് മുസ്തഫ മൗലവി ഇയാളെ കൂട്ടിക്കൊണ്ടുവന്നത് എന്ന് തോന്നുന്നു

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 13 วันที่ผ่านมา

    എന്താണ് ഇയാൾ പറയുന്നത്. ഇയാൾ പറയുന്നത് ശരി യെങ്കിൽ ഖുർആനിലെ ആയത്തുകളിലൂടെ വിവരിച്ചു ബോധ്യപ്പെടുത്തണം. സ്വന്തം ശരി കേൾക്കുന്നവരിൽ അടിച്ചേൽപ്പിക്കരുത്.

  • @abdurahimanp0796
    @abdurahimanp0796 15 วันที่ผ่านมา +1

    Ninde celakarmam cheythttilla ennu karutun u

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 17 วันที่ผ่านมา +1

    ഇയാൾ ബിച്ചിം ബയം പറയാണല്ലോ

  • @yousufkc6924
    @yousufkc6924 13 วันที่ผ่านมา

    ഇതൊക്കെ പറയാൻ വേണ്ടി കൂട്ടിക്കൊണ്ടു വന്നതായിരിക്കും മുസ്തഫ മൗലവി ഇയാളെ ഇസ്ലാം വിമർശനം എങ്കിലും സാമാന്യമായി ഒന്ന് പഠിച്ച ഒരാളെ കൊണ്ടുവരാമായിരുന്നു

  • @harispk8198
    @harispk8198 17 วันที่ผ่านมา

    എന്തൊക്കെയാണ് ഈ പറയുന്നത്

  • @smackachi
    @smackachi 12 วันที่ผ่านมา +2

    ലോക വ്യഭിചാരി മമ്മദ് 😂

  • @shihabudheenk7046
    @shihabudheenk7046 17 วันที่ผ่านมา

    എന്തൊക്കെയാ പറയുന്നേ

  • @bava5710
    @bava5710 14 วันที่ผ่านมา

    😅😅😅അഹല് സുന്നതി

  • @muneeshmuni5758
    @muneeshmuni5758 15 วันที่ผ่านมา

    പുതിയ ഭടൻ

  • @mohamedkutty3614
    @mohamedkutty3614 15 วันที่ผ่านมา

    കണ്ണ് പൊട്ടൻ ആനയെ കണ്ട പോലെ

    • @mohsinsalih3372
      @mohsinsalih3372 14 วันที่ผ่านมา

      ആ മുസ്തഫ പോലും അന്തംവിട്ട ഇരിപ്പിയിരിക്കുന്ന കണ്ടില്ലേ എന്നെക്കാളും വലിയ മണ്ടൻ വർത്തമാനം പറയുന്ന ഖുർആൻ വിമർശകനോ

  • @user-zr3xg6zm5g
    @user-zr3xg6zm5g 16 วันที่ผ่านมา

    Islam only true religion❤❤❤
    Islam hygienic❤❤❤
    Islam perfect❤❤❤
    Islam neat❤❤❤
    World converting to islam❤❤❤