തെറ്റ് പറ്റി .. അപ്സര അടുത്ത് ഉണ്ടായിരുന്നെല്ലോ അപ്പൊ പറഞ്ഞു കിടുകമായിരുന്നെല്ലോ , അത് പോട്ടെ കഴിഞ്ഞ day sijo tissue kondu മൂക്കു തുടച്ചു ആ tissue വെച്ച് തന്നെ curry വെക്കാനുള്ള പാത്രം തുടയ്ക്കുന്നുണ്ടായിരുന്നു .. അപ്പൊ അത് ശെരിയാണോ ??അല്ലെങ്കിൽ സിജോ ആയോണ്ട് കുഴപ്പമില്ല എന്നാണോ ???
എടോ.. ജാസ്മിന് ഇസ്‌നോഫീലിയ ഉള്ള കുട്ടിയാണ്. അത് കൊണ്ട് എല്ലാ ദിവസവും തല നനച്ചു കുളിക്കാറില്ല. ഒന്നിടവിട്ട് മാത്രമേ തല തനക്കാറുള്ളു.. അത് കൊണ്ടാണ് ആ കുട്ടിക്ക് തുമ്മൽ ഉള്ളതും.. എത്ര സത്യ സന്ധമായിട്ടാ അവൾ ആ കാര്യം പറഞ്ഞത്. ഇനിയെങ്കിലും നിർത്തടോ.. അവൾ തന്നെയാണ് മികച്ച gamer... Super lady.♥️♥️♥️♥️
ജിന്റോ യെ അടിക്കുന്നത്, അദ്ദേഹത്തെ വെറും മോശമായി സംസാരിക്കുന്നത്.. ഒക്കേം ശരിയാണോ ശാരി. ഗബ്രി... ഗബ്രി... എന്ന് കരഞ്ഞിട്ട് ഉപ്പ അതെല്ലാം മാറ്റിയപ്പോൾ സ്വിച്ച് ഇട്ടപോലെ അഫ്സൽക്കയെ കുറിച്ച് ചിരിക്കാനും അദ്ദേഹത്തിന്റെ പാവയെ കെട്ടിപ്പിടിച്ചുറങ്ങുകയും ചെയ്യുന്ന ഈ പെണ്ണിനെ ന്യായീകരിക്കുന്നു.. ജാസ്മിനെക്കാൾ കഷ്ടം അവരെ ന്യായീകരിക്കുന്നവർ. ജാസ്മിന് ഫേവറിസം ചെയ്യുന്നുണ്ട്. പൊതു ജനം മൊത്തം കഴുതകളാണോ? Jasmine പിന്തുനേക്കുന്നവർ മാത്രംബുദ്ധിയുള്ളവർ....
കഴിഞ്ഞ ആഴ്ച കൃഷി ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോൾ തുമ്പി ആ മാവിലെ ചപ്പാത്തി ചുട്ടു കഴിച്ചില്ലേ അതൊന്നും വിഷയമില്ല ജാസ്മിൻ ഉള്ളതുകൊണ്ടാണ് സീസൺ സിക്സ് മുന്നോട്ടുപോകുന്നത് ജാസ്മിൻ കപ്പ് കിട്ടിയാലും ശരി ഇല്ലെങ്കിലും ശരി അന്തസ്സിൽ നടക്കും
ജാസ്മിൻ ചെയ്തതെല്ലാം ശരിയാണ് എന്ന് പറയണം എന്ന് കരുതി തന്നെ വന്നിരിക്കുന്ന ആൾ.... ജാസ്മിൻ പോലും ഓരോ തെറ്റുകളും എപ്പോഴെങ്കിലും അംഗീകരിക്കുന്നത് കണ്ടിട്ടുണ്ട്. ഇവരെന്താ ഇങ്ങിനെ?
@@Helloooo301 mercy aunty negative മാത്രമേ കാണുള്ളൂ. Rohan ഉം Mercy aunt ഉം ഒന്നു' മനസ്സിലാക്കണം.ഫേവറിസം എന്നൊരു word ഉണ്ടോ? ഞങ്ങൾ ഒക്കെ പഠിച്ചത് favoritism ഇങ്ങനെയാണ്.Public platform ൽ വന്ന് പറയുമ്പോൾ ശരിയായ ഭാഷ ഉപയോഗിക്കുക 🏃♀️
ഇതിൽ പറയുന്നില്ലേ ജാസ്മിന്റെ അച്ഛൻ വിളിച്ചത് കാണിക്കാതെ ഇരുന്നത് ഒരാളുടെ personal കാര്യമായത് കൊണ്ട് അത് പുറത്ത് കാണിച്ചില്ലെന്ന്...അങ്ങനെ ആണെങ്കിൽ സീസൺ 3 il dimpal bal inte അച്ഛൻ മരിച്ചത് സിസ്റ്റർ വിളിച്ചു പറഞ്ഞ ഫോൺ call episode ilude കാണിച് emoitional rating കൂട്ടി ഇറക്കിയ biggboss ആണോ ഇപ്പൊ personal കാര്യമായോണ്ട് കാണിക്കുന്നില്ലെന്ന് പറയുന്നത്...
റോഹൻ.. ജാസ്മിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അവൾ വന്നിട്ട് interview ചെയ്യൂ .. pls തെറ്റുകൾ മാത്രം കാണാതെ അവളുടെ പോസിറ്റീവ് കൂടി അംഗീകരിക്കൂ വീട്ടിൽ നിന്ന് call വന്നതിന് ജാസ്മിനെ പറഞ്ഞിട്ട് എന്താ കാര്യം .. അവൾക് പുറത്ത് നടക്കുന്നത് അറിയോ fvrsm കാണിക്കാണെങ്കിൽ ആവളുടെ neg കാണിക്കോ pls.. ഒന്നു നിർത്ത്🙏🙏🙏 ഇതിൽ നിന്നൊക്കെ എന്ത് സന്തോഷം ആണ് റോഹന് കിട്ടുന്നത്
Its called creating a pv , avlde thettil ninnu nallathilekulla uyarcha. In the end bb will show journey, edil ellm super ayittu planned anu@Vrinda.-bz5hee
നിങ്ങൾ എന്തിനാണ് ജാസ്മിനെ കുറിച്ച് മാത്രം സംസാരിക്കുന്നത്. Vere എത്രയോ പേര് ബിഗ്‌ബോസിൽ ഉണ്ട്. ജാസ്മിനെ കുറിച്ച് പറഞ്ഞാൽ മാത്രമേ വ്യൂവേഴ്സ് ഉണ്ടാകു 😂അപ്പൊ ജാസ്മിന് എന്തേലും പ്ര ത്യേകത കാണില്ലേ.
എടൊ എല്ല യൂ ട്യൂബ് കാർക്കും കണ്ടന്റ് തരാനും പൈസ ഉണ്ടാക്കാനും ജാസ്മിൻ തന്നെ വേണം 🤦🏻♀️🤦🏻♀️ ബിഗ്ഗ് ബോസിൽ മറ്റുള്ള മത്സരഥികൾ എല്ലാം വെറും വാഴകൾ ആണ് അവർക്ക് ഒന്നും ഒരു കണ്ടന്റ് ഇല്ല അതുകൊണ്ട് ആണ് എല്ല യൂ ട്യൂബ് കാരും ജാസ്മിന്റ് പേര് പറഞ്ഞു പൈസ ഉണ്ടാക്കുന്നത് 🤦🏻♀️🤦🏻♀️🤦🏻♀️ എടൊ ഏഷ്യാനെറ്റ് ജാസ്മിൻ നെ സപ്പോർട്ട് ചെയ്തു എങ്കിൽ പിന്നെ എങ്ങനെ ആടോ ഏഷ്യാനെറ്റ് ജാസ്മിൻ ന്റെ നെഗറ്റീവ് പുറത്ത് വിടുന്നത് ഇപ്പൊ ഏഷ്യാനെറ്റ് കാരണം ജാസ്മിൻ നെ നെഗറ്റീവ് ആണ് പുറത്ത് ഉണ്ടായത് ജാസ്മിൻ അവിടെ നന്നായി ഗെയിം കളിക്കുന്നത് കാരണം ആണെടോ ബിഗ്ഗ് ബോസ്സ് ജാസ്മിൻ നെ കൂടുതൽ സ്ക്രീൻ സ്പെസ് കൊടുക്കുന്നത് എടൊ നീ ആരുടെ PR ആണ് ഇങ്ങനെ ജാസ്മിൻ നെ കുറ്റം പറയുന്നു പൊട്ടൻ 🤦🏻♀️🤦🏻♀️😡😡
ബിഗ് ബോസ്സ് എന്നത് നെഗറ്റിവും വരും പോസിറ്റിവും വരും അതവിടെ ഗെയിം കളിക്കുന്ന രീതി പോലെ ആണ് നെഗറ്റീവ് എന്നാ രീതിയിൽ കളിച്ചാൽ അത് പുറത്ത് ചർച്ച ചെയും.അത് അത് എന്റെ ഗെയിം ആണെന്ന് വന്നു പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ വോട്ട് എന്നത് ഗെയിം കളി കൊണ്ടല്ല കൊടുക്കുന്നത് അവരുടെ പെരുമാറ്റം മറ്റു രീതികളും നോക്കി ആണ് ജനങ്ങൾ ഒരാളെ തെരഞ്ഞെടുക്കുന്നത്. അല്ലാതെ കോൺഡന്റ് നോക്കി അല്ല ബ്രോ. ജാസ്മിനെ വെളുപ്പിക്കാൻ നോക്കുന്നതല്ലേ. കൂടുതൽ വെളുപ്പിക്കാൻ നോക്കിയാൽ പാണ്ട് അക്കതേയുള്ളു കേട്ടാ മിണ്ടാതിരുന്നാൽ കൊള്ളാം ഇപ്പോൾ കൊഴപ്പം ഇല്ലാതെ പോകുന്നുണ്ട് ok
🙏🙏🙏എന്താണ് ഇ inetview കൊണ്ട് ഉദ്ദേശിക്കുന്നത് ജാസ്മിന് അല്ലെങ്കിലെ negative ആണ് അവൾ എങ്ങെയെങ്കിലും ജീവിക്കട്ടെ ഇനിയെങ്കിലും ജാസ്മിനെ വെറുതെ വീടൂ നിങ്ങളൊക്കൊക്കെ ഇതൊരു തമാശ അവളെ ഭാഗത്ത് നിന്ന് ചിന്തിക്കൂ കുറച്ചെങ്കിലും ഒരു മാനുഷിക പരിഗണന കൊടുക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണിനു കണ്ണട ഉണ്ടല്ലോ എന്നിട്ട് കണ്ടില്ലേ, റോഹാനോട് nm nm എന്ന് പറഞ്ഞു വിഷയം മാറ്റി, പല പല വിഷയമാണ് അവിടെ ചെയ്തത്, ഇതെല്ലാം കണ്ണടക്കുന്നു, jinto അവിടെ സത്യസന്ധത യോടെ നിൽക്കുന്നു. 🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
റോഹാ നിനക്ക് പിരി വെട്ടി ഇരിക്ക ആണോ ?? സത്യത്തിൽ നിനക്ക് ഈ ചായ പ്രസംഗം നിർത്താറായില്ലേ... റോഹാ നിങ്ങൾക്ക് ജാസ്മിന്റെ തുമ്മിയ ചായ കിട്ടാത്തതിന്റെ forestation ആണോ????? എല്ലാരോടും ഇത് ചോദിക്കുന്ന കൊണ്ട് എനിക്ക് ഒരു സംശയം 🙄
Ithunirthanayille ? Jasmine nde vrithi..Jasmine is definitely a good player. I don't think bb 6 would have been survived without Jasmine. That's a fact Just digest that reality.
ഗബ്രിയേ കണ്ടപ്പോ അറിയാതെ അവളുടെ മനസ്സ് അഫ്സലിനെ മറന്നു ഗബ്രിയേ ചാരി അത് ഒരു തെറ്റാണോ അഫ്സലിൻ്റെ കൂടെ ഉള്ളപ്പോൾ മുൻ കാമുകൻ മുന്നാക്കയോട് വീണ്ടും അവസരം ചോദിച്ചത് ഒരു തെറ്റാണോ? അവൾക്ക് 23 വയസ്സ് അല്ലേ ഉള്ളു ഒന്നിലും ഉറച്ചു നിക്കില്ല കല്യണം കൊണ്ട് അവൾ ശരി ആവും അത് കൊണ്ട് ആരെങ്കിലും അവൾക്ക് ഒരു ജീവിതം കൊടുക്കണം🥺🥺😣😓😢😢😢
ജിന്റോ ഇയാൾക്ക് cash കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടാകും.. എടോ ജിന്റോ എന്ത് ചെയ്താലും മുന്നോട്ട് കൊണ്ടു പോയിരുന്നത് അയാളുടെ pr വർക്കേഴ്സ് മാത്രായിരുന്നു,... ജാസ്മിന് pr വർക്കേഴ്സ് ഉണ്ടായിരുന്നില്ല... ജാസ്മിനെ വെച്ച് നിങ്ങൾക്ക് cash ഉണ്ടാക്കാം... അവൾക്ക് വിന്നർ ആയിക്കൂടാ അല്ലേ...... എടോ അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല... അവൾക്ക് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്... അതും game ഉം കൂടി കൂട്ടികുഴക്കണ്ടാ.... എനിക്ക് ഈ സീസൺ ആണ് ഇഷ്ട്ടായത്... കാരണം ജാസ്മിന്റെ player തന്നെയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
100 positive cheythalum oru negative mathre alukal orkullu. Every comment box is example of that hatred. Allel nalla pr review channel nte help venam. Appo enthu cheythalum avar veluppicholum🤣🤣🤣🤣. Athil Jasmin nu thettu patty. Vere alkkar adyame cash koduthu poyi avark.
ട്രിഗ്ർ ആയത് അവരല്ലേ.നിങ്ങളൊക്കെ കണ്ണ് കൊണ്ട് അല്ലെ കണ്ടത് 😆😆😆😆😆രോഹൻ പറഞ്ഞ പോയ്ന്റ്സ് നെ മറു പോയ്ന്റ്സ് ഇല്ലായിരുന്നു അവർക്കു.. അവർ ഈ show കണ്ടിട്ടില്ല എന്ന് വെക്തം ആണ്..
എൻ്റെ രോഹൻ ഇവിടെ കേരളത്തിൽ ജാസ്മിൻ ബോയ്ഫ്രണ്ട ഇനെ തേച്ചതാണോ ഇത്ര വലിയ preshnam..... Aa കൊച്ചു കമ്മിറ്റ്റഡ് ആണെന്ന് പറഞ്ഞു അതിനു ഗെയിം കളിക്കേണ്ടേ..... അതു അതിൻ്റേതായ ഗെയിം കളിച്ചു.... പിന്നെ കുറെ മോശം കമൻ്റിടുന്നവരൊന്നും punyalanmaro punyalathimaro അല്ല....തേക്കുന്നതൊക്കെ nisaaram അതിനപ്പുറം ചെയ്തവരാണ് ഇവിടെയൊള്ളവര്......പിന്നെ അതൊന്നും ചർച്ച ചെയ്താൽ youtube views കിട്ടില്ല..... Trending il നിക്കണ jasmin um ജാസ്മിൻ്റെ personal life ചർച്ച ചെയ്യാൻ ആണ് ഇവിടെ എല്ലാർക്കും താൽപര്യം..... അടുത്ത തവണ bb il verumbo chettane cheetha വിളിക്കാൻ munpathiyil moopan summer okke kaanum( pr koduthillel😁) അടുത്ത വർഷം ഒക്കെ aayikkolum
ഇതിൽ നിന്നും ഒന്നു മനസിലാക്കാം, show runners personal bias ഉണ്ട്, favouritism ഉണ്ട്, ideological prejudice ഉണ്ട്, prejudgement ഉണ്ട്, unfortunally common people doesnt have a say, everything is decided by higher authority 👍👍👍
ബിഗ്ഗ് ബോസ്സിൽ ഒരു ഓഡിഷൻ വന്നപ്പോൾ ടീമുകളെ തിരഞ്ഞടുത്തപ്പോൾ ജിന്റോ ജാസ്മിൻ ടീം ആയപ്പോൾ ജാസ്മിൻ പറഞ്ഞത് ശ്രദ്ധിച്ചോ ഞാൻ അഭിനയിക്കാം പക്ഷെ ഇയാളെ കൂടെ അഭിനയിക്കാൻ എന്ന് പറഞ്ഞു നിർത്തി കളഞ്ഞു
6:00 - If Bigg Boss showed things which makes Jasmine in a negative light then why does the interviewer say that Kasmine is being favoured by BigBoss. If you favour someone will you show their negatives? So the Interviewer is CONTRADICTING himself here to get material or CONTENT for his interview.
എനിക്കും അതാണ് ചോദിക്കാൻ ഉള്ളത്... ജാസ്മിൻ എന്ത് മോശം ആണ് അവിടെ ചെയ്തത്... പുറത്ത് ഉള്ളവന്റെ തനി കൊണം ഇപ്പോൾ എല്ലാരും അറിഞ്ഞു... ആ ഡാഷ് മോനു വേണ്ടി ജാസ്മിൻ ഗെയിം കളിക്കാതെ ഇരിക്കണം ആയിരുന്നോ?
ജാസ്മിൻ തുമ്മി, ഋഷി തുമ്മിയത് കണ്ടോ റോഷൻ, തുമ്മിയ ഫുഡ് എടുത്തു എല്ലാവർക്കും കൊടുക്കേം ചെയ്തു. സിജോ നിലത്തു പൊടി വാരുന്ന ബ്രെഷ് ഉപയോഗിച്ച് കിച്ചൻ സ്ലാബ് അടിച്ചു വാരുന്നു, മൂക്ക് തുടച്ച tissue കൊണ്ട് കുക്ക് ചെയ്യുന്ന പത്രത്തിന്റെ ഉൽഭാഗം തുടയ്ക്കുന്നു. ജിന്റോ മാവ് നക്കി അതെ കൈകൊണ്ട് മാവ് കുഴയ്ക്കുന്നു.... 🤣 ജാസ്മിൻ തുമ്മിയത് ജിന്റോ PR കൾ വീഡിയോ പ്രചരിപ്പിച്ചത് കൊണ്ട് അത്രേം ശ്രദ്ധിച്ചു,,,, ഈ വീഡിയോസ് ഒന്നും പ്രചരിപ്പിക്കാൻ PR ഇല്ലാതായി. രോഹൻ next BB ൽ പോകണം, contestant നോട് favour ചെയ്യുന്നുണ്ടോന്ന് സ്വയം അറിയാലോ
Phone call personal ആണേൽ മണിക്കൂട്ടൻ ഒക്കെ ഉള്ള സീസണിൽ ഒരു കണ്ടസ്റ്റന്റിന്റെ ex husband മരിച്ചത് ഒക്കെ വിളിച്ചു പറഞ്ഞത് പ്രേക്ഷകരെ കാണിച്ചതാണല്ലോ 🤌🤌🤌ഇത് ജാസ്മിനൊരു 50 ലക്ഷം എന്നൊരു പുതിയ tv ഷോ ആയിട്ടാണ് പേർസണലി എനിക്ക് തോന്നിയത് 🤷♂️🤷♂️
ജാസ്മിൻ ഡേ one തൊട്ടു ഇന്നുവരെ bigboss കൊണ്ടുപോകുന്നതാണ് ജാസ്മിൻ ആണ്.... എല്ലാവിധ ഇമോസ്ഷനും വെച്ച് അവൾ കളിക്കുന്നുണ്ട്... അവൾക്കു എതിരെ വരുന്നവരെ അവൾ ഒറ്റയ്ക്ക് നിന്ന് പോരാടുന്നുണ്ട്... നല്ലൊരു gamer ആണെന്ന് അവൾ ഇന്ന് വരെ തെളിയിച്ചിട്ടുണ്ട്..... കുറ്റം പറയുന്നവർ കുറ്റങ്ങൾ മാത്രം കാണാൻ ശ്രമിക്കുന്നുള്ളു.... ഈ അവതാരകൻ ജാസ്മിന്നേ നെഗറ്റീവ് ആക്കാൻ വല്ലാതെ ശ്രമിക്കുന്നുണ്ട്.... അയാൾക് ജാസ്മിന് കപ്പ് കിട്ടും എന്നുഉറപ്പായാപോൾസഹിക്കാൻപറ്റുന്നില്ല... ഇയാൾക്ക് എന്താണ് ജാസ്മിനോട് ഇത്രയും വിരോധം.. അവൾ game കളിക്കാൻ അല്ലേ അതിൽ പോയത് അവൾ game കളിക്കുന്നു....ഇവനെന്താണ് ഇത്രയ്ക്കു പ്രശ്നം ജാസ്മിനോട്
One week back ജിന്റപ്പൻ ദോശ മാവിൽ കൈ നക്കി വീണ്ടും ആ പാത്രത്തിൽ കൈ ഇട്ട് വീണ്ടും കുഴച്ചു.....ജാസ്മിൻ തുമ്മിയപ്പോൾ എന്തായിരുന്നു ബഹളം ....ആ നക്കിയ ദോശ എല്ലാവര്ക്കും കിട്ടി ഇന്ന് .....ചായ ഒരാൾ കുടിച്ചപ്പോ ജിന്റപ്പൻ നക്കിയ ദോശ എല്ലാവർക്കും.... Rohan chetta...dont you seen that in live?
അവർ പറയുന്നത് വളരെ ശരിയാണ്.. ഈ സീസൺ കൊണ്ട് പോകുന്നത് ജാസ്മിൻ തന്നെയാണ്... 23വയസ്സുള്ള പെൺകുട്ടി എല്ലാരും കൂടെ ആക്രമിച്ചിട്ടും സ്ട്രോങ്ങ് ആയി നിൽക്കുന്നു....അവൾ തന്നെയാണ് cup ണ് അർഹത 🥰🥰
തുമ്മി എന്നതിലല്ല പ്രശ്നം.. തുമ്മിയ ചായ മറ്റൊരാൾക്ക് കൊടുത്തു എന്നിടത്താണ് തെറ്റ്..
Athe 👍. Taste kudatte ennum kudi 😂
തെറ്റ് പറ്റി .. അപ്സര അടുത്ത് ഉണ്ടായിരുന്നെല്ലോ അപ്പൊ പറഞ്ഞു കിടുകമായിരുന്നെല്ലോ , അത് പോട്ടെ കഴിഞ്ഞ day sijo tissue kondu മൂക്കു തുടച്ചു ആ tissue വെച്ച് തന്നെ curry വെക്കാനുള്ള പാത്രം തുടയ്ക്കുന്നുണ്ടായിരുന്നു .. അപ്പൊ അത് ശെരിയാണോ ??അല്ലെങ്കിൽ സിജോ ആയോണ്ട് കുഴപ്പമില്ല എന്നാണോ ???
Nilathu veena omlet sharanya koduthallo..atho
Yes aa thomiya karyam athu kudicha al athu arinjittila , randu kayilum cup undarunu athile thoopal vinnarunu , apsara athu chodhichu appo Nala taste undavum saramila ennu paranju villakki.
Jinto randuthavana kai nakki athu paakam cjeythu koduthu😅😅athu amruthu aavum
രോഹൻ കൊടുത്തു ഇതാവണം അവതാരാകാൻ 👏👏👏👏
രോഹൻ ഇവളുടെ വായിൽ കുറച്ചു തുണി തിരുകി കൊടുക്ക്
Edo iyalu paranunnathu ellam valachodichuanu he is some just like a big boss material
Rohan ooli that is truth
Eda malare po poi jasminte pavada nak po@@SALMANAZARTK
Ithu interview allallo. Ithu debate aanu. Randum kanakku aanu.
റോഹൻ മിനിമം ക്വാളിറ്റിയുള്ളവരെ ഇൻറർവ്യ ചെയ്യുക.
ഈ സ്ത്രീ എന്തിക്കെയാ പറയുന്നേ ചായയിൽ അല്ല പോലും തുമ്മിയിട്ടില്ല പോലും 😂കണ്ണട പെട്ടന്ന് തന്നെ മാറ്റു sis
Ayee.. ഇത് ഏതാ... ചുമ്മ അല്ല ജാസ്മിൻ ഇങ്ങനെ.... ഇത് ഒക്കെ അല്ലെ കൂട്ട്.
.... തറ level 🙏🙏🙏... ഇതിന്റെ ഒക്കെ വീട്ടിൽ പോയി food കഴിക്കുന്നവരുടെ അവസ്ഥ..
Rahan theettam thinnoooode
@@kuttykutty338nee kurachu kazhikk
@@kuttykutty338😢ഇങ്ങനെ ഉള്ളവർ കാരണം ആണ് jasmine വെറുത്തുപോകുന്നെ.....ഇത്രയും തരം താഴ്ന്ന...
എടോ.. ജാസ്മിന് ഇസ്‌നോഫീലിയ ഉള്ള കുട്ടിയാണ്. അത് കൊണ്ട് എല്ലാ ദിവസവും തല നനച്ചു കുളിക്കാറില്ല. ഒന്നിടവിട്ട് മാത്രമേ തല തനക്കാറുള്ളു.. അത് കൊണ്ടാണ് ആ കുട്ടിക്ക് തുമ്മൽ ഉള്ളതും.. എത്ര സത്യ സന്ധമായിട്ടാ അവൾ ആ കാര്യം പറഞ്ഞത്. ഇനിയെങ്കിലും നിർത്തടോ.. അവൾ തന്നെയാണ് മികച്ച gamer... Super lady.♥️♥️♥️♥️
Rohan has already made a bigger fan base for the next Season of Bigg Boss 😂
Noooooo
🥶🤮🤧
Unda😂
Ayyee chai ithukkum mel aarnuu
തുമ്മിയിട്ട്, ആരും കണ്ടില്ല എന്ന് പറഞ്ഞു ചിരിച്ചത് ശരി മറന്നോ...
ജിന്റോ യെ അടിക്കുന്നത്, അദ്ദേഹത്തെ വെറും മോശമായി സംസാരിക്കുന്നത്.. ഒക്കേം ശരിയാണോ ശാരി. ഗബ്രി... ഗബ്രി... എന്ന് കരഞ്ഞിട്ട് ഉപ്പ അതെല്ലാം മാറ്റിയപ്പോൾ സ്വിച്ച് ഇട്ടപോലെ അഫ്സൽക്കയെ കുറിച്ച് ചിരിക്കാനും അദ്ദേഹത്തിന്റെ പാവയെ കെട്ടിപ്പിടിച്ചുറങ്ങുകയും ചെയ്യുന്ന ഈ പെണ്ണിനെ ന്യായീകരിക്കുന്നു.. ജാസ്മിനെക്കാൾ കഷ്ടം അവരെ ന്യായീകരിക്കുന്നവർ. ജാസ്മിന് ഫേവറിസം ചെയ്യുന്നുണ്ട്. പൊതു ജനം മൊത്തം കഴുതകളാണോ? Jasmine പിന്തുനേക്കുന്നവർ മാത്രംബുദ്ധിയുള്ളവർ....
Rohan ❌Biggboss season 7 contestant ✅
Ath pwolikkum but kannaappi Sai aakaruth🎉🎉🎉
@@DReaM_WalKeRrSathyam happy soul aayit thirich varathe iruna mathy😂
Nalla smart aanu..biggboss othukkum
Ingana ah secret kannane ellarum paranjathu last endai 😂😂
ഇങ്ങേർ ഇത്പോലെ ചെയ്ത് ഇരുന്നോ ട്ടെ വെറുതെ അതിൽ പോയിട്ട് ഇളവില്ല പോവും 🥴😂
ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നവർക്ക് എല്ലാം ഒരേ സ്വഭാവം... ഇവളും, ദിയ സുനയും... ഒരേ നിലവാരം... ഇനിയും ഉണ്ടോ ഇങ്ങനത്തെ ആളുകൾ...
Rand sibine edukkatte😂
😂😂😂😂
💯
Ivalk youtube channel vallom eyuthi kodkann prnjunn thonunu 😂
Sathyaamm
Eda മുത്തേ നീ അടുത്ത സീസൺ ൽ പോണം. ഞങ്ങളുണ്ട് കൂടെ. ഇമ്മാതിരി പറയണേ എല്ലാത്തിനേം വാരി അലക്കിക്കോണം 🔥
Secret agent പോയ പോലെയാണോ
Ivan biggboss ethiyaaa Sai yekaaal valyaaa vaazhaa aayirikum. Avan caril irunhu kirakkunhu Ivan anger aayi ninhu korakkunhu
😄😄😄😄
റോഹാ നീ പുറത്ത് നിന്നിട്ട് ഈ പാട് അപ്പോ ബിഗ്ഗ് ബോസ്സിൽ എങ്ങാനും പോയാൽ ഉള്ള ഒരു അവസ്ഥയെ......
സിജോയുടെ അവസ്ഥ ആകും
Onnum parayalla engana except chiyta secret agent
Rohan oru oennayirunannkil ahamkari ayane
ചുമ്മാതാ.. സായി പോയിട്ട് എന്തായി
സായ് പോയപ്പോ എന്തൊക്കെ ആയിരുന്നു 😁😁
മുല്ലയെ താങ്ങി മെഴുകുകയാണല്ലോ😂😂😂
Kundan aa thangi mezhukinavar ile😂😂😂😂😂 so mulakkum vendee mezhukan aalukal
Content ippolum jasmin thanne.... Bb winner jas😍
@@Sumayyathh athe avalk nalla content und.nalla kaliyanu😂😂😂
അവളെ കുത്തുവാക്ക് പറഞ്ഞവരല്ല സിജോ നാളെ പോവുകയാണ് അങ്ങനെ ഉണ്ടാവും ഇപ്പോഴത്തെ പടച്ചോൻ അപ്പോഴത്തിന്
കഴിഞ്ഞ ആഴ്ച കൃഷി ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോൾ തുമ്പി ആ മാവിലെ ചപ്പാത്തി ചുട്ടു കഴിച്ചില്ലേ അതൊന്നും വിഷയമില്ല ജാസ്മിൻ ഉള്ളതുകൊണ്ടാണ് സീസൺ സിക്സ് മുന്നോട്ടുപോകുന്നത് ജാസ്മിൻ കപ്പ് കിട്ടിയാലും ശരി ഇല്ലെങ്കിലും ശരി അന്തസ്സിൽ നടക്കും
ചേച്ചി ആദ്യ പോയി എപ്പിസോഡ് കാണ്... തുമ്മിയപ്പോ ആത് ചായയിൽ ആയി എന്ന് ഉള്ളത് കൊണ്ട് അല്ലേ അവള് taste koodatte എന്ന് പറഞ്ഞത് 😂
Kuravund
ജാസ്മിൻ്റെ ചേട്ടത്തിയോ ?ഇവരുടെ കളരിയിൽ ആവാം അവളും പഠിച്ചത്
😛😛😛😛😛
ജാസ്മിൻ ചെയ്തതെല്ലാം ശരിയാണ് എന്ന് പറയണം എന്ന് കരുതി തന്നെ വന്നിരിക്കുന്ന ആൾ.... ജാസ്മിൻ പോലും ഓരോ തെറ്റുകളും എപ്പോഴെങ്കിലും അംഗീകരിക്കുന്നത് കണ്ടിട്ടുണ്ട്. ഇവരെന്താ ഇങ്ങിനെ?
😂😂😂😂
😂😂😂
Evar alle Shiyas nte interview cheythathu. Athil Jasmin nte against aanu complete paranjath. Ee channel l thanne und athinte interview.
ലാലേട്ടന്റെ എപ്പിസോഡിൽ രണ്ടു കൈ കൊണ്ട് കളിച്ചോണ്ടാ ജയിച്ചത്..... അതെന്താ ഫേവറിസം അല്ലെ... 😏😏😏😏
2 കൈകൊണ്ട് വെച്ചത് വീണത് കണ്ടിലെ mercy ആന്റി..
2 nd വെച്ചതിൽ ആണ് ജയിച്ചത്
ഇതൊരു edited ഷോ ആണ് mercyആന്റി
Vere aarum kalikkanath kandillarnno Mercy aunty !!!
@@Helloooo301 mercy aunty negative മാത്രമേ കാണുള്ളൂ. Rohan ഉം Mercy aunt ഉം ഒന്നു' മനസ്സിലാക്കണം.ഫേവറിസം എന്നൊരു word ഉണ്ടോ? ഞങ്ങൾ ഒക്കെ പഠിച്ചത് favoritism ഇങ്ങനെയാണ്.Public platform ൽ വന്ന് പറയുമ്പോൾ ശരിയായ ഭാഷ ഉപയോഗിക്കുക 🏃♀️
Ticket to finale... ഏതെങ്കിലും ഒരു game ൽ first ഉണ്ടോ. ഉള്ളത് രണ്ട് കൈ കൊണ്ട് കളിച്ചു bb കണ്ണടച്ച ഗെയിം. അതിൽ ജയിച്ചത് അർജുൻ ആണ്...
@@Helloooo301രണ്ടു കൈകൊണ്ടു വച്ചത് മുഴുവൻ വീണില്ല
ഈ പുള്ളിക്കാരി എന്തൊക്കെയാ പറയുന്നേ രോഹൻ എങ്ങിനെ ചിരി അടക്കിപിടിച്ചു ഇരിക്കുന്നു 🤣🤣🤣
ഇതിൽ പറയുന്നില്ലേ ജാസ്മിന്റെ അച്ഛൻ വിളിച്ചത് കാണിക്കാതെ ഇരുന്നത് ഒരാളുടെ personal കാര്യമായത് കൊണ്ട് അത് പുറത്ത് കാണിച്ചില്ലെന്ന്...അങ്ങനെ ആണെങ്കിൽ സീസൺ 3 il dimpal bal inte അച്ഛൻ മരിച്ചത് സിസ്റ്റർ വിളിച്ചു പറഞ്ഞ ഫോൺ call episode ilude കാണിച് emoitional rating കൂട്ടി ഇറക്കിയ biggboss ആണോ ഇപ്പൊ personal കാര്യമായോണ്ട് കാണിക്കുന്നില്ലെന്ന് പറയുന്നത്...
Broadcast cheyaan pattatha endo anunu thonnandu jazminte sobavam kanda ariya pakka local anu chilappo full theri ayirunandavum censor cheydu kazhinju chillapo onnum indayindavilla 😂
Pure manushyatham ahnu makkale njn paranath alla bb paranath ahnu
aValude achanu block vannit vilich ariyichu.. Sibinte achanu attack vanit nthkond sibine ariyichilla... Ithoke jasminod kanikunna favourism thanne anu..
ജാസ്മിൻ തുമ്മി കഴിഞ്ഞു പറഞ്ഞത് ടേസ്റ്റ് കൂടട്ടെ എന്നാണ് . അതിൽ നിന്ന് തന്നെ തുമ്മിയത് ചായയിലേക്ക് തന്നെ ആണെന്ന് മനസിലാക്കാം
ആദ്യം ചായയിലേക്ക് രണ്ടു വട്ടം തുമ്മി അപ്സര തോളിൽ തട്ടിയപ്പോൾ മാറ്റി ത്തുമ്മി😂'
അപ്സര സാക്ഷി, എന്നിട്ട് ഒന്നും കാണാത്ത ഭാവത്തിൽ ഒരു അഭിനയം
@AlKerala666 ഇന്റർവ്യൂ കണ്ടാരുന്നു. വന്നിരുന്നു തള്ളുന്നത്, അവൾ അതേ പറയു.
തുമ്മൽ വന്നപ്പോൾ അറിയാതെ തുമ്മി പക്ഷെ അത് മാറ്റാതെ വീണ്ടും ഒരാൾക്കു koduthth ആണ് തെറ്റ് അല്ലാതെ തുമ്മിയത് തെറ്റ് അല്ല.
Ah kandu enthe paro en thumubo mookala allathe coffee powder therikuo@AlKerala666
ഇത് പോലെ ഉള്ളവരോട് ഒരിക്കലും സംസാരിച്ചു ജയിക്കാൻ പറ്റില്ല.. കാരണം അവർ ഒരിക്കലും സത്യം അംഗീകരിക്കില്ല അതാണ് അവരുടെ പ്രശ്നം 😂😂😂
ചേച്ചി കുട്ടി ആ ചായയിൽ തുമ്മിയ എപ്പിസോഡ് ഒന്ന് കൂടെ കാണണേ, അല്ലെങ്കിൽ കണ്ണട ക്ക് എന്തേലും പ്രശ്നം കാണും
Rishi tummi chapathi undaki. Siju mugam thorthiya tishu kond patram tudakunnad adum koodi kanan parayanam
ജിന്റോ ഒരു ദിവസം മൂക്ക് ചീട്ടിയിട്ട് ആ കൈ കഴിക്കാതെ food ഇളക്കുന്നു അതൊന്നും വിഷയം ആയില്ല അതിൽ നിന്നും അറിയാം pr ആർക്കു ആണെന്ന്
സത്യം.അതൊന്നും കാണാൻ ഇവർക്ക് ആർക്കും കണ്ണില്ല...നന്ദന ഐസ് ക്രീം മിലേക്ക് തുംബിയതും ആരും കണ്ടില്ല....കഷ്ട്ടം തന്നെ....
Jasmine കരുതി കൂടി തുമ്മി ചായയിൽ ഇട്ട തല്ലല്ലോ ഇത്ര issue ആകാൻ
Oro adukkalayilum enthokke nadakkunnudakum 😂
സ്വന്തം അച്ഛൻ വരെ ഉള്ളിൽ കേറി കീറി വിട്ടു😂😂
ഇവൾ ആണോ deserving.
പാവം അഫ്‌സൽനെ ഒരു വഴിക്ക് ആക്കി.
പുറത്ത് ഇറങ്ങിയാൽ അറിയാം WW 3
😂😂😂Poor Afsal…
@@sandhyasaj7435enn Jasminte mookatta😂
Avan pavam ayirunnengil athrayum snehicha Pennine Avan publickinte munnil orikkalum personnel chats ittu kodukkilla
ജാഫർ കാക്ക പറഞ്ഞാൽ പോലും ജാസ്മിന് കല്ലി വല്ലി ആണ്
Jasmin afsalil ninjum rekshapettu
ബാപ്പ വിളിച്ച ശേഷം ബാപ്പക്ക് വയ്യ പറഞ്ഞല്ല ജാസ്മിൻ കരഞ്ഞത് ഞാൻ Committed ആണ്guys പറഞ്ഞ് അലറി കരഞ്ഞു 2 Second കഴിഞ്ഞ് ഗബ്രീ .....😂😂😂😂
അടുത്ത ബിഗ് ബോസിൽ രോഹൻ കാണും ഉറപ്പാ ❤❤❤
ഇത് ഏത് മല്ലീ പൂവ് ആണ്
Yar amma neiii😂
😂😂
തുമ്മുന്നത് തെറ്റല്ല തുമ്മിയ ചായ അറിഞ്ഞുകൊണ്ട് മറ്റുള്ളവർക്ക് കൊടുക്കുന്നതും തെറ്റല്ല എന്നാണല്ലോ ഇവര് പറയുന്നത് 😂
Jssminte ന്റെ കുപ്രസിദ്ധി ആഘോഷിക്കുന്നവർ 🤣
കഴിഞ്ഞ ദിവസ്സം ഋഷി ചപ്പത്തിയിൽ കുമ്പിട്ട് ഇരുന്ന് തുമ്മി അതിന് ശേഷം ചപ്പാത്തി ചുട്ടെടുക്കുന്ന കാഴ്ച കാണാൻ പ്രേക്ഷകർക്ക് കണ്ണില്ല 😂😂😂😂
Athonnum biggbossinum lalettanum audience num prasnamilla aval pennalle
Thett aaare cheithaalum thett thanneya
Jasmin ചെയ്യുന്നത് എല്ലാം തെറ്റ് എന്ന് മാത്രം പറയാനേ ആളുകളോള്ളൂ
Evanu athu Kanan kanilsyirikum
അതെ ജാസ്മിൻ ചെയ്യുന്നത് മാത്രേ ആളുകൾ കാണുന്നുള്ളൂ അവിടെ എല്ലാവരും കണക്കാ
Rohan provoking king
റോഹൻ.. ജാസ്മിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അവൾ വന്നിട്ട് interview ചെയ്യൂ .. pls
തെറ്റുകൾ മാത്രം കാണാതെ അവളുടെ പോസിറ്റീവ് കൂടി അംഗീകരിക്കൂ
വീട്ടിൽ നിന്ന് call വന്നതിന് ജാസ്മിനെ പറഞ്ഞിട്ട് എന്താ കാര്യം .. അവൾക് പുറത്ത് നടക്കുന്നത് അറിയോ
fvrsm കാണിക്കാണെങ്കിൽ ആവളുടെ neg കാണിക്കോ
pls.. ഒന്നു നിർത്ത്🙏🙏🙏
ഇതിൽ നിന്നൊക്കെ എന്ത് സന്തോഷം ആണ് റോഹന് കിട്ടുന്നത്
Deserving allatha oral cup edukaruth athkond
Jasmin jaffer is not deserving the cup
തുമ്മിയ ജാസ്മിൻ തന്നെ പറഞ്ഞു.. ആരും കണ്ടില്ല taste കൂടട്ടെ ന്ന്.. ഇവൾ പറയുന്നു തുമ്മിയില്ലെന്ന് 🤣🤣🤣
ജിന്റോ pr ജാസ്മിനെ പേടിക്കേണ്ട..കപ്പ് ജാസ്മിന് കിട്ടില്ല
cup അർജുൻ എടുക്കും👍
എന്താണ് അതിന് postive ഉള്ളത്
Jasmin
Ba ba baa.. allaa😂.Rohan chumma thee🔥🔥
ജാസ്മിനോട് ഫേവറിസം ഉണ്ടെങ്കി തുമ്മുന്നതൊന്നും അവർ പുറത്ത് വിടൂല
Yess
1st orale negative akkum pinne positive akkum athane avare jasminw koduthaathe... Negative ullavre aalkkare support cheiunnu karuthi but avare expect cheiyatha negative aahne avale purathe indakki vechirikkunnatge 😂😂😂
@@navyamolbalakrishnan7630😂😂😂😂
അത് ബോഗ്‌ബോസ് കോൺടെന്റ് ആണ്
ജാസ്മിൻ favoursim ഉണ്ടായത് കൊണ്ടാവും ആരും അറിയാത്ത തുമ്മൽ വിഷയം weekend കാണിച്ചതും പിന്നെ അതിന്റെ troll ഏഷ്യാനെറ്റ് തന്നെ ഇറക്കിയതും
@Vrinda.-bz5hee അതെ ഋഷി സിജോ യും തുമ്മി last വീക്ക് ലാലേട്ടൻ കാണിച്ചില്ല
Its called creating a pv , avlde thettil ninnu nallathilekulla uyarcha. In the end bb will show journey, edil ellm super ayittu planned anu@Vrinda.-bz5hee
ഇതിനെ ഒക്കെ എവിടെന്ന് കിട്ടുന്നു😂😂😂😂 Rohan😂😂😂😂
Sathyam paranjal sahikunnile po mone dhinesa
@@beautifulresh6632ennaa nee pooyi Jasmin nte mood thaaag😂😂🤮🤢🤢
നിങ്ങൾ എന്തിനാണ് ജാസ്മിനെ കുറിച്ച് മാത്രം സംസാരിക്കുന്നത്. Vere എത്രയോ പേര് ബിഗ്‌ബോസിൽ ഉണ്ട്. ജാസ്മിനെ കുറിച്ച് പറഞ്ഞാൽ മാത്രമേ വ്യൂവേഴ്സ് ഉണ്ടാകു 😂അപ്പൊ ജാസ്മിന് എന്തേലും പ്ര ത്യേകത കാണില്ലേ.
Satyam
Ath nthina vechaal ... Aa Koch kaanikkunnath ntho sambhavam aanu paranjj othiri per kidannu pukazhthunnund... Pakshe kaanikkunnath very cheap show aanu nnu korach aalukalku ngilum manasilaavanam... Also.. avde favoritism kaanikkunnath mattullavark manasilaavunnund nnu ennu big boss director kku manasilaalavanm.. allaand avr nth kaanichalum vellam thudaathe vizhingunna janagal alla purath ennu manasilaakanm ..... Negatives maathram kond jayikkanath alla big boss. .. angne aanel societykk nth message aan kodukkunnath
Und. Kaaranam BB yile ettavaum worst contestant aanu aval... Aa vaazhaye mezhukan vere oru maravazha😁😁😁
നാണമില്ലായ്മ, വൃത്തിയില്ലായ്മ, സംസ്കാരമില്ലായ്മ - അതൊരു മികച്ച പ്രത്യേകത തന്നെയാണ് 😆
Bb charithrathile eattavum mosham contastant vrithikettaval avalk mathram entha prethekatha tholiveluppooo director thaalparym mathram athond avale patty ellarum video cheyyunnu aval ath arhikkunne pinne vrithikettavalleee ponnich ponnda annikkano
Mikka TH-cam channelsum jasmine enna content vechu cash undakunnu.. I think asianet ithra cash undakkunilla 😮
Aaa dashmoole cheyyuna vrithikedd angikarikkan avilha.sadharanakaar parayan sremikkunath TH-camrs paraunnu athre ollu
Jasmine pine charity service ahno bb poyath😂 cash thane mukhyam bigilee
@@Pinky_pinkz.123 jasmine poyath asianet bigbossilekalle..allathe TH-camrsnnu enthum parayannulla agreement sign cheythu koduthitilallo..
@@foodie5925 youtubers reaction vedio oke first season thot ullath alle s6 Jasmine ullakond arum vedio cheyallanu notice vellom waniruno
@@dmcangel8699 critizize cheyam..but ithu Ella youtubersum content jasmine allengilum heading veruthe jasmine ennu
എടൊ എല്ല യൂ ട്യൂബ് കാർക്കും കണ്ടന്റ് തരാനും പൈസ ഉണ്ടാക്കാനും ജാസ്മിൻ തന്നെ വേണം 🤦🏻♀️🤦🏻♀️ ബിഗ്ഗ് ബോസിൽ മറ്റുള്ള മത്സരഥികൾ എല്ലാം വെറും വാഴകൾ ആണ് അവർക്ക് ഒന്നും ഒരു കണ്ടന്റ് ഇല്ല അതുകൊണ്ട് ആണ് എല്ല യൂ ട്യൂബ് കാരും ജാസ്മിന്റ് പേര് പറഞ്ഞു പൈസ ഉണ്ടാക്കുന്നത് 🤦🏻♀️🤦🏻♀️🤦🏻♀️
എടൊ ഏഷ്യാനെറ്റ് ജാസ്മിൻ നെ സപ്പോർട്ട് ചെയ്തു എങ്കിൽ പിന്നെ എങ്ങനെ ആടോ ഏഷ്യാനെറ്റ് ജാസ്മിൻ ന്റെ നെഗറ്റീവ് പുറത്ത് വിടുന്നത് ഇപ്പൊ ഏഷ്യാനെറ്റ് കാരണം ജാസ്മിൻ നെ നെഗറ്റീവ് ആണ് പുറത്ത് ഉണ്ടായത് ജാസ്മിൻ അവിടെ നന്നായി ഗെയിം കളിക്കുന്നത് കാരണം ആണെടോ ബിഗ്ഗ് ബോസ്സ് ജാസ്മിൻ നെ കൂടുതൽ സ്ക്രീൻ സ്പെസ് കൊടുക്കുന്നത് എടൊ നീ ആരുടെ PR ആണ് ഇങ്ങനെ ജാസ്മിൻ നെ കുറ്റം പറയുന്നു പൊട്ടൻ 🤦🏻♀️🤦🏻♀️😡😡
Ooombra😢
👍
അതിപ്പോ തുണി ഇല്ലാതെ ഒരാൾ നടന്നുപോയാൽ ആദ്യം നോക്കുന്നത് അയാളെ തന്നെ ആയിരികുമല്ലോ 🤔
@@LalJohns_1987 ജിന്റോ vali വിട്ട പോലെ അല്ലെ..
ബിഗ് ബോസ്സ് എന്നത് നെഗറ്റിവും വരും പോസിറ്റിവും വരും അതവിടെ ഗെയിം കളിക്കുന്ന രീതി പോലെ ആണ് നെഗറ്റീവ് എന്നാ രീതിയിൽ കളിച്ചാൽ അത് പുറത്ത് ചർച്ച ചെയും.അത് അത് എന്റെ ഗെയിം ആണെന്ന് വന്നു പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ വോട്ട് എന്നത് ഗെയിം കളി കൊണ്ടല്ല കൊടുക്കുന്നത് അവരുടെ പെരുമാറ്റം മറ്റു രീതികളും നോക്കി ആണ് ജനങ്ങൾ ഒരാളെ തെരഞ്ഞെടുക്കുന്നത്. അല്ലാതെ കോൺഡന്റ് നോക്കി അല്ല ബ്രോ. ജാസ്മിനെ വെളുപ്പിക്കാൻ നോക്കുന്നതല്ലേ. കൂടുതൽ വെളുപ്പിക്കാൻ നോക്കിയാൽ പാണ്ട് അക്കതേയുള്ളു കേട്ടാ മിണ്ടാതിരുന്നാൽ കൊള്ളാം ഇപ്പോൾ കൊഴപ്പം ഇല്ലാതെ പോകുന്നുണ്ട് ok
🙏🙏🙏എന്താണ് ഇ inetview കൊണ്ട് ഉദ്ദേശിക്കുന്നത്
ജാസ്മിന് അല്ലെങ്കിലെ negative ആണ്
അവൾ എങ്ങെയെങ്കിലും ജീവിക്കട്ടെ
ഇനിയെങ്കിലും ജാസ്മിനെ വെറുതെ വീടൂ
നിങ്ങളൊക്കൊക്കെ ഇതൊരു തമാശ
അവളെ ഭാഗത്ത് നിന്ന് ചിന്തിക്കൂ
കുറച്ചെങ്കിലും ഒരു മാനുഷിക പരിഗണന കൊടുക്കൂ
🙏🙏🙏🙏🙏🙏🙏🙏🙏
Oru koppum avalk kodukrth
@@athiras2502 കോപ്പ് അല്ലെങ്കിലും ജാസ്മിൻ വേണ്ട ..അത് എല്ലാം തികഞ്ഞ ആതിര മോൾ തന്നെ വെച്ചോ
Angane anegil evide ulla sakala criminal kaleyum thante veettilottu paranju ayachalum ethu thanne than parayu avaru paavagal alle nu anthasu venamedo ule
@@athiras2502kopp ninakulladhanu mole
ഈ Rohan ആള് ശരിയല്ല ആര് പുറത്ത് ഇറങ്ങി യാലും ഇയാൾക്ക് ഇതു തന്നെ പണി കണ്ടൻറ്റ് ഉണ്ടാക്കി ഇവന് പണം ഉണ്ടാക്കാണ് പോയി പണി നോക്ക് ടാ..
ഇതുപോലെയുള്ള Jasmin supporters ഇനിയും വരണം .
അങ്ങനെ JINTO തന്നെ തൂക്കും cup😊😊🎉🎉🎉🎉
ഇവന് jasmin content പിടിച്ചാലേ reach ഉളളൂ 😂
നെഗറ്റീവ് പബ്ലിസിറ്റി 😂😂😂
Ayoo jasmine cheyam enkil porathu ulavark parayaa
Cheyunathale parayune athu athyam chinthikuuu pothan mare
അയ്യേ ...ഈ പെണ്ണ് ഏതാ .... ജാസ്മിനേക്കാളും ...നല്ലതാ മറ്റുള്ളവർ എല്ലാവരും ...
Adutha season il contestant aavan vndi kaattikoottunna ororo koprayangal. Ithokke simple alle namk manassilakkan
Sheriya...nalla contestant vere und..but jasmine mathram focus cheyyunnu..jasmine nalla qualities und...but athilum nalla qualities ullavar und..jasmine game okke thazheyan...samsarikum enn mathre ullu...pinne ettavum valiya negative aval nannay kallam parayum ippo paranjathalla pinne parayanath...rohan ur super
ആരാണ് ഇത് ഇവള് ജാസ്മിനെ നെഗറ്റീവ് ആക്കുകയാണ് 😡
if they could show Dimbal's sister call informing about father's passing, a heart block could be definitely shown
കണ്ണിനു കണ്ണട ഉണ്ടല്ലോ എന്നിട്ട് കണ്ടില്ലേ, റോഹാനോട് nm nm എന്ന് പറഞ്ഞു വിഷയം മാറ്റി, പല പല വിഷയമാണ് അവിടെ ചെയ്തത്, ഇതെല്ലാം കണ്ണടക്കുന്നു, jinto അവിടെ സത്യസന്ധത യോടെ നിൽക്കുന്നു. 🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Arr jintoyyo thenga kopp
വിലങ്ങു തടിയായാൽ തന്തേനെ വരെ വെട്ടിമറ്റും എന്ന് പറഞ്ഞവനോ.. ഇയാളും അങ്ങനത്തെ സത്യസന്ധൻ ആയിരിക്കും
യുദ്ധ ഭൂമിയിൽ ആരാ ഈ പുതിയ ആർമി ചേച്ചി ഇത് വരെ എവിടെ എവിടെയും കണ്ടിട്ടില്ല
PR workers irakiyathaaa..new product
Dhaivam kondu vannadh avale rakshikkan
റോഹാ നിനക്ക് പിരി വെട്ടി ഇരിക്ക ആണോ ?? സത്യത്തിൽ നിനക്ക് ഈ ചായ പ്രസംഗം നിർത്താറായില്ലേ... റോഹാ നിങ്ങൾക്ക് ജാസ്മിന്റെ തുമ്മിയ ചായ കിട്ടാത്തതിന്റെ forestation ആണോ????? എല്ലാരോടും ഇത് ചോദിക്കുന്ന കൊണ്ട് എനിക്ക് ഒരു സംശയം 🙄
👍
Enthinu nirthanam? Nadakatha karyam vellom paranjo? Avar cheyitha karyam alle paranjathu? Than thante veetil ellarkum thummiya chaya Aano kodukunathu? Thummal undakunathu manusha sahajam aanu , athukandittum taste kooduthal ennu paranju athu mattullavarku kondupooyi kodukunna pravarthiye kurichu enthanu parayendathu? Enthinannu ethupole ullavare nyayikarikan nokkunathu?
@@akhilelias8649 താൻ ഹോട്ടൽ ഫുഡ് കഴിച്ചിട്ടുണ്ടാവില്ലല്ലോ അല്ലെ... എല്ലാ ഹോട്ടലിലും വൃത്തി ആയി ആണോ ഫുഡ് ഉണ്ടാക്കുന്നത്.
Jasmin ❤❤❤❤❤
Jasmine ❤❤
Rohan🔥🔥🔥🔥🔥
റോഹാ അടുത്ത സീസനിൽ bb പോകാമോ (ആ സീസൻ പൊളിക്കും ❤️
Jasmine 🔥 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
This woman really is disturbing 😡
Ithunirthanayille ? Jasmine nde vrithi..Jasmine is definitely a good player. I don't think bb 6 would have been survived without Jasmine. That's a fact Just digest that reality.
Sathyam ❤
Pinne ee 🌹 molu ellel bb6 ellennu..
Jasmine, the biggest problem in bb6,this is the vulnerable side of reality that we have digested
But negative content ✅
ജാസ്മിൻ ഉള്ളത് കൊണ്ട് കുറേ youtubers കഞ്ഞി കുടിച്ച് പോണ് 😂
ഗബ്രിയേ കണ്ടപ്പോ അറിയാതെ അവളുടെ മനസ്സ് അഫ്സലിനെ മറന്നു ഗബ്രിയേ ചാരി അത് ഒരു തെറ്റാണോ അഫ്സലിൻ്റെ കൂടെ ഉള്ളപ്പോൾ മുൻ കാമുകൻ മുന്നാക്കയോട് വീണ്ടും അവസരം ചോദിച്ചത് ഒരു തെറ്റാണോ? അവൾക്ക് 23 വയസ്സ് അല്ലേ ഉള്ളു ഒന്നിലും ഉറച്ചു നിക്കില്ല കല്യണം കൊണ്ട് അവൾ ശരി ആവും അത് കൊണ്ട് ആരെങ്കിലും അവൾക്ക് ഒരു ജീവിതം കൊടുക്കണം🥺🥺😣😓😢😢😢
Enthonn cheruth
Well said 🎉🎉🎉🎉
😂😂😂
😂😂😂
Rohane vattathil moonjicha chechikku big salute👏🏻👏🏻Rohan utharam muttumbol konjanam kuthunnu....chechi ningal thagarthu👏🏻❤️... Pothujanam kazhuthyalla... Njangal janangal parayan agrahichathanu chechi paranjathu🥰❤️👏🏻👏🏻👏🏻👏🏻
ജിന്റോ ഇയാൾക്ക് cash കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടാകും.. എടോ ജിന്റോ എന്ത് ചെയ്താലും മുന്നോട്ട് കൊണ്ടു പോയിരുന്നത് അയാളുടെ pr വർക്കേഴ്സ് മാത്രായിരുന്നു,... ജാസ്മിന് pr വർക്കേഴ്സ് ഉണ്ടായിരുന്നില്ല... ജാസ്മിനെ വെച്ച് നിങ്ങൾക്ക് cash ഉണ്ടാക്കാം... അവൾക്ക് വിന്നർ ആയിക്കൂടാ അല്ലേ...... എടോ അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല... അവൾക്ക് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്... അതും game ഉം കൂടി കൂട്ടികുഴക്കണ്ടാ.... എനിക്ക് ഈ സീസൺ ആണ് ഇഷ്ട്ടായത്... കാരണം ജാസ്മിന്റെ player തന്നെയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
She is really an actor ...full of fakeness
@@sharonmjoy77ningal jasmintey friend ano
Anganeyanengil ivalku jasmine cash kodukkumo
Jasmin the real faker😅
Jasmine strong player💪❤❤
ജാസ്മിൻ ചായയിൽ തുങ്ങിയ ആണ് പ്രശ്നം ശരണ്യ ബുൾസൈ നീലത്തിൽ നിന്ന് വാരി ഋഷിക്ക് കൊടുത്തത് തെറ്റൊന്നുമില്ല ഹൈജീനിനെ കാര്യം പറഞ്ഞപ്പോൾ പറഞ്ഞത്
Ath tetallenn aarum paranjhillallo. Jasmin aan vishayam. Sharanya vishayam varumbo Appo paranjholum
😂😂😂Enthuvaa de. Jasmin fan aanalle
രണ്ടും തെറ്റാ.. എന്ന് വെച്ചു മറ്റേതു തെറ്റാല്ലാതാകുന്നില്ല
Favorism kanichirunnel Jasmin engane narillayirunnu. Hygiene issue okke avark mukki koode😂😂😂😂
ItsbfirnTRP first neg pinne positive it's a script...budhi ullavrk mansilvm
@@athiras2502 പിന്നെ ഇത്രയ്ക്കു നെഗറ്റീവ് ആക്കിയിട്ടു പിന്നെ അവർ അങ്ങ് വിചാരിച്ചാൽ ആളുകൾ മാറി ചിന്തിക്കും 😂
100 positive cheythalum oru negative mathre alukal orkullu. Every comment box is example of that hatred. Allel nalla pr review channel nte help venam. Appo enthu cheythalum avar veluppicholum🤣🤣🤣🤣. Athil Jasmin nu thettu patty. Vere alkkar adyame cash koduthu poyi avark.
Chindhikkanulla budhi vende😂😂😂
Vere content vende..
Jas❤
Rohan തുമ്മുന്നത് തെറ്റല്ലെങ്കിൽ അവളെ മുന്നിൽ ഇരിക്കുന്ന കപ്പിൽ തുമ്മി കൊടുത്തൂടായിരുന്നോ
😂😂😂😂👍👍👍👍👍
ഇതിൽ രോഹൻ ട്രിഗ്ഗർ ആയി🤣🤣🤣
Engne epo😂
Adipoli..... Diyasana rohane adich polikan vitte aala... Paavam chechi mezhuki mezhuki last nirthipoi... Enit Pulikari score cheythu polm... Aa kutty ipo ullil korachu athyavshym aay manyamayi ninn kalich vote pidikinilunind.. innathe acting oke nalle rasamundayrnu... Angna kitune vote vare ivare polthe chechimar Vann ingna mezhukit kaleyum... Jaikanam enn undel ipozhathe avasthel mindand nikune aayrnu chechik nalleth
Koppanu.. Rohan chodhikunnathino parayunnathuno oru nimisham
Kettitu answer cheyyanulla kshmayillennu thanneyalla.. tharkkutharavum velupikkalum… kaanunna janangal entha mandanmarano nb: not andham mulla fans… avarkellam jasminte vaka food undakki kodupikkanam apo kaanam
ട്രിഗ്ർ ആയത് അവരല്ലേ.നിങ്ങളൊക്കെ കണ്ണ് കൊണ്ട് അല്ലെ കണ്ടത് 😆😆😆😆😆രോഹൻ പറഞ്ഞ പോയ്ന്റ്സ് നെ മറു പോയ്ന്റ്സ് ഇല്ലായിരുന്നു അവർക്കു.. അവർ ഈ show കണ്ടിട്ടില്ല എന്ന് വെക്തം ആണ്..
😂😂
Enthokke paranjalum jasmine avde best gamer👍
🤮🤮🤮
Sathyam
എൻ്റെ പൊന്നു rohan ചേട്ടാ neegall വേറെ ലെവൽതന്നെ പറയന്തെ വയ😎😎😎😎
The interview king🤴❤
ആ വിഷയം അല്ലാതെ താൻ വേറെ വല്ലതും ചോദിക്കടാ അല്ലാതെ അവളെ പറ്റി ഒരു കാര്യം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു
😂onnu podo
എന്തായാലും ജാസ്മിൻ bb6 ഇല് ഉള്ളതുകൊണ്ട് ഒരുപാട് ആളുകളുടെ ചാനലിൻ്റെ റേറ്റിംഗ് കൂടി, Jasmin നീ super ആണ് ❤
Athe കിന്നാരത്തുമ്പിയിലെ ഷകീലയെപ്പോലെ
ചന്തയിൽ പോയി തുണി പൊക്കി കാണിച്ചാൽ ആള്ക്കാര് ശ്രെദ്ധിക്കും, ആളുകൂടും എന്ന് വെച്ചു അതൊരു നല്ല കാര്യമാണോ??
Jasmin ullil kaanicha kulsitham kond 🤣🤣🤣 entho punya karmam cheythath poleya parayunn 🤣🤣🤣
എൻ്റെ രോഹൻ ഇവിടെ കേരളത്തിൽ ജാസ്മിൻ ബോയ്ഫ്രണ്ട ഇനെ തേച്ചതാണോ ഇത്ര വലിയ preshnam..... Aa കൊച്ചു കമ്മിറ്റ്റഡ് ആണെന്ന് പറഞ്ഞു അതിനു ഗെയിം കളിക്കേണ്ടേ..... അതു അതിൻ്റേതായ ഗെയിം കളിച്ചു.... പിന്നെ കുറെ മോശം കമൻ്റിടുന്നവരൊന്നും punyalanmaro punyalathimaro അല്ല....തേക്കുന്നതൊക്കെ nisaaram അതിനപ്പുറം ചെയ്തവരാണ് ഇവിടെയൊള്ളവര്......പിന്നെ അതൊന്നും ചർച്ച ചെയ്താൽ youtube views കിട്ടില്ല..... Trending il നിക്കണ jasmin um ജാസ്മിൻ്റെ personal life ചർച്ച ചെയ്യാൻ ആണ് ഇവിടെ എല്ലാർക്കും താൽപര്യം..... അടുത്ത തവണ bb il verumbo chettane cheetha വിളിക്കാൻ munpathiyil moopan summer okke kaanum( pr koduthillel😁) അടുത്ത വർഷം ഒക്കെ aayikkolum
Correct 💯
Sathyam
അങ്ങ് വെളുപ്പിച്ചെടുത്ത് മൂക്കളയെ...നല്ല നിലവാരം😂...അങ്ങ് GRNERALISE ചെയ്യുകയാ... എല്ലാംരും തേപ്പാണെന്ന്
Jasmine e fieldil nilkkanonn kondan aval chodyam cheyyapedanath..aval athin answer cheythe pattu
@@JamalAjmalbakery entamme mattullarde personal life ariyan entha aakamsha...manjapatram channel aayirikkum daily Kanika alle......
Rohan ഒരു മാതിരി അടിച്ചമെർത്താൻ നോക്കുന്നു സംസാരിക്കുമ്പോ അതിനു ഒരു സ്പേസ് കൊടുക്കേണ്ടേ ഇതു ബിഗ്‌ബോസ് കളിക്കുന്ന പോലെ
Jasmine pr
Pine thalla mezhugumbo kykoopi nikano
@@jeromethomas7291 കണ്ടു പിടിച്ചു കളഞ്ഞല്ലോ നിങ്ങൾക് വേണ്ടവരെ സപ്പോർട്ട് ചെയ്യുമ്പോ pr ആവൂലെ കഷ്ടം ജാസ്മിനെ സപ്പോർട്ട് ചെയ്യുമ്പോ മാത്രം pr
Ee thallachi parayan sammthikkunnillallo
ഞാൻ ഇവന്റെ ഫാൻ ആയി 😂😂❤❤ ചെക്കൻ ഒരേ പൊളി 🎉🎉🎉. ഇവൻ ഒറിജിനൽ ബിഗ് ബോസ്സ് മെറ്റീരിയൽ ആണ്. അടുത്ത സീസണിൽ ഇവൻ വന്ന ഫുൾ സപ്പോർട്ട് ❤❤❤
കണ്ണട വെച്ചിട്ടും ഒരു പ്രയോജനമില്ല ഒന്നും കണ്ടില്ല പാവം 😂😂
😂😂😂😂
Jasmine ❤❤❤shani dasha ❤❤❤❤
Ith ethaa ee alappara penumpillaa.ith aara n ariyavuna aarengilum parayamo??
ഇതിൽ നിന്നും ഒന്നു മനസിലാക്കാം, show runners personal bias ഉണ്ട്, favouritism ഉണ്ട്, ideological prejudice ഉണ്ട്, prejudgement ഉണ്ട്, unfortunally common people doesnt have a say, everything is decided by higher authority 👍👍👍
കിംഗിലെ ഡയലോഗ് ഓർമ വരുന്നു 😅
Sense venam
Sensitivity venam
Sensibility venam
ബിഗ്ഗ് ബോസ്സിൽ ഒരു ഓഡിഷൻ വന്നപ്പോൾ ടീമുകളെ തിരഞ്ഞടുത്തപ്പോൾ ജിന്റോ ജാസ്മിൻ ടീം ആയപ്പോൾ ജാസ്മിൻ പറഞ്ഞത് ശ്രദ്ധിച്ചോ ഞാൻ അഭിനയിക്കാം പക്ഷെ ഇയാളെ കൂടെ അഭിനയിക്കാൻ എന്ന് പറഞ്ഞു നിർത്തി കളഞ്ഞു
19 or 18 contestants vannittum Rohan main aayi samsarikunne Jasmin patty aanu nkil athil thanne und man jasmininte power ..Ath angeekarichalum illelum athu oru fact aanu bb6 future il ariyunne winner aayalum illel Jasmin peril aayirikum ..
😂😂😂😂
🤣🤣
Jasmine ന് side bigg boss ആണയിടുന്ന ചായ പ്രശ്നം കാണിക്കില്ല
6:00 - If Bigg Boss showed things which makes Jasmine in a negative light then why does the interviewer say that Kasmine is being favoured by BigBoss. If you favour someone will you show their negatives?
So the Interviewer is CONTRADICTING himself here to get material or CONTENT for his interview.
എനിക്കും അതാണ് ചോദിക്കാൻ ഉള്ളത്... ജാസ്മിൻ എന്ത് മോശം ആണ് അവിടെ ചെയ്തത്... പുറത്ത് ഉള്ളവന്റെ തനി കൊണം ഇപ്പോൾ എല്ലാരും അറിഞ്ഞു... ആ ഡാഷ് മോനു വേണ്ടി ജാസ്മിൻ ഗെയിം കളിക്കാതെ ഇരിക്കണം ആയിരുന്നോ?
Appo ivalu thuni marunna polae orottanae matti matti ponanathu nallata?
@@jubimathew3169 അവൾ അല്ലല്ലോ തുണി മാറുന്ന പോലെ മാറുന്നത്... അവന്മാർ അല്ലേ....
@@anujaagnijwalasworld1332 avadae koodae arunnu 5 perum.
@@jubimathew3169 ആ 5 പേരും പലരുടെയും കൂടെ യും ആയിരുന്നല്ലോ... ഇപ്പോൾ വേറെ പലരുടെയും കൂടെ ആണല്ലോ
Avalde game enthayirunnu , game mariyadhikku kalikallo ,eppozhum oruthante thole thoongeettu thanne veno , athil aval Gabriyumayi kaatti kootunna koprayangal oke purathu aval vakku koduthittu Vanna Avan sahikkano , Gabriyode avalkku pranayam aanu ennu parenjathum purathullavan sahikkano , enittu eppom avanayo kuttakaren , aval punyalathiyum ,kashtam
ബിഗ് ബോസിന് ജാസ്മിനോട് ഫേവറേറ്റ് ഉണ്ട് എങ്കിൽ ആ തുമ്മുന്ന വീഡിയോ കട്ട് ചെയ്തില്ലേ കാണിക്കുകയുള്ളു
അതുപോലും മനസ്സിലാക്കാൻ കഴിയാത്ത ഒരു അവതാരകൻ
Biggboss ath funny anyittanu kanichath.... Pakshe pali poyi 😂
Agane anakil bb avale face namukk kanane pattillaerunnu😂😂😂😂😂
അത് ബിഗ്‌ബോസിന്റെ ഒരു കോൺടെന്റ് ആണ്
രോഹൻ പൊളിച്ചു സൂപ്പർ anchor
റോഷൻ 👍👍👍
Rohan
🥰🥰🥰🥰🥰🥰🥰jas❤❤❤❤
Achan heartily block aanennu call vilichu parayumbol enthinaayrikkum 'i am committed guys' ennu paranju alarikarayanda kaaryam enthaayrikkum....
തുമ്മിയത് പോരാഞ്ഞിട്ട് അവൾ തന്നെ പറയുന്നുണ്ടായിരുന്നു ആരും കണ്ടില്ല എന്ന് അതുകഴിഞ്ഞു ടെസ്റ്റ് കൂടിക്കോളും എന്നും പറഞ്ഞിട്ടുണ്ട് 🙄🙄
What is this? This is not an interview. This is a debate.
Jasmin❤❤❤
ജാസ്മിൻ തുമ്മി, ഋഷി തുമ്മിയത് കണ്ടോ റോഷൻ, തുമ്മിയ ഫുഡ് എടുത്തു എല്ലാവർക്കും കൊടുക്കേം ചെയ്തു. സിജോ നിലത്തു പൊടി വാരുന്ന ബ്രെഷ് ഉപയോഗിച്ച് കിച്ചൻ സ്ലാബ് അടിച്ചു വാരുന്നു, മൂക്ക് തുടച്ച tissue കൊണ്ട് കുക്ക് ചെയ്യുന്ന പത്രത്തിന്റെ ഉൽഭാഗം തുടയ്ക്കുന്നു. ജിന്റോ മാവ് നക്കി അതെ കൈകൊണ്ട് മാവ് കുഴയ്ക്കുന്നു.... 🤣
ജാസ്മിൻ തുമ്മിയത് ജിന്റോ PR കൾ വീഡിയോ പ്രചരിപ്പിച്ചത് കൊണ്ട് അത്രേം ശ്രദ്ധിച്ചു,,,, ഈ വീഡിയോസ് ഒന്നും പ്രചരിപ്പിക്കാൻ PR ഇല്ലാതായി.
രോഹൻ next BB ൽ പോകണം, contestant നോട് favour ചെയ്യുന്നുണ്ടോന്ന് സ്വയം അറിയാലോ
Sathyam
ആ വീഡിയോ വൈറൽ ആക്കു
Nilathu veena omlet sharanya koduthatho😂
True❤
Chechiii erunnu aagu avinjallo ishoraa😅😅😅
അയ്യേ .... കലപില കലപില ...ഈ പെണ്ണ് പറയാൻ സമ്മതിക്കണില്ല ...
ജാസ്മിനെ പോലെ തന്നെ കലപില സാദനം😂😂😂😂😂
പെണ്ണ് അല്ല ആ ഉബൻ അങ്ങനെ parayi
Brilliant,resilient,beatiful,powerful contestant of BBMS6 JASMINE JAFFAR.
The only deserving winner 🏆❤
Rohan u are The Right ...,..🔥🔥🔥
Jaas
It's just a 100 days game she nailed it very well jas❤️
Phone call personal ആണേൽ മണിക്കൂട്ടൻ ഒക്കെ ഉള്ള സീസണിൽ ഒരു കണ്ടസ്റ്റന്റിന്റെ ex husband മരിച്ചത് ഒക്കെ വിളിച്ചു പറഞ്ഞത് പ്രേക്ഷകരെ കാണിച്ചതാണല്ലോ 🤌🤌🤌ഇത് ജാസ്മിനൊരു 50 ലക്ഷം എന്നൊരു പുതിയ tv ഷോ ആയിട്ടാണ് പേർസണലി എനിക്ക് തോന്നിയത് 🤷♂️🤷♂️
ജാസ്മിൻ ഡേ one തൊട്ടു ഇന്നുവരെ bigboss കൊണ്ടുപോകുന്നതാണ് ജാസ്മിൻ ആണ്.... എല്ലാവിധ ഇമോസ്ഷനും വെച്ച് അവൾ കളിക്കുന്നുണ്ട്... അവൾക്കു എതിരെ വരുന്നവരെ അവൾ ഒറ്റയ്ക്ക് നിന്ന് പോരാടുന്നുണ്ട്... നല്ലൊരു gamer ആണെന്ന് അവൾ ഇന്ന് വരെ തെളിയിച്ചിട്ടുണ്ട്..... കുറ്റം പറയുന്നവർ കുറ്റങ്ങൾ മാത്രം കാണാൻ ശ്രമിക്കുന്നുള്ളു.... ഈ അവതാരകൻ ജാസ്മിന്നേ നെഗറ്റീവ് ആക്കാൻ വല്ലാതെ ശ്രമിക്കുന്നുണ്ട്....
അയാൾക് ജാസ്മിന് കപ്പ് കിട്ടും എന്നുഉറപ്പായാപോൾസഹിക്കാൻപറ്റുന്നില്ല...
ഇയാൾക്ക് എന്താണ് ജാസ്മിനോട് ഇത്രയും വിരോധം.. അവൾ game കളിക്കാൻ അല്ലേ അതിൽ പോയത് അവൾ game കളിക്കുന്നു....ഇവനെന്താണ് ഇത്രയ്ക്കു പ്രശ്നം ജാസ്മിനോട്
Jasmin🤍🤍🤍
*no one can replace rohan🔥*
One week back ജിന്റപ്പൻ ദോശ മാവിൽ കൈ നക്കി വീണ്ടും ആ പാത്രത്തിൽ കൈ ഇട്ട് വീണ്ടും കുഴച്ചു.....ജാസ്മിൻ തുമ്മിയപ്പോൾ എന്തായിരുന്നു ബഹളം ....ആ നക്കിയ ദോശ എല്ലാവര്ക്കും കിട്ടി ഇന്ന് .....ചായ ഒരാൾ കുടിച്ചപ്പോ ജിന്റപ്പൻ നക്കിയ ദോശ എല്ലാവർക്കും.... Rohan chetta...dont you seen that in live?
ആയിരിക്കും ബട്ട് വായിൽ വിരലിട്ട് ഗബ്രിയുടെ പുറത്തു പതുക്കെ തേക്കുന്ന വീഡിയോ ഉണ്ട് 😊😊😊😊
Rohan jasmine ethire parayan matharame naav ponthu..ella showilum evicted contestant same question..ellathinum sibin paranju ennulla mozhiyum..sibin and marar ivare mathrame viswasam ullu..chauvinism smelling..thankalude anchoring good enn thonniyirunnu..but chinthagathi sariyalla enn ippo manassilayi..
Ethanu e alavalthy 🤔🤔🤔
ഇയാൾക്ക് തന്നെ അറിയാം jasmine എടുത്തിട്ടാൽ ചാനലിൻ്റെ റേറ്റിംഗ് കൂട്ടാം എന്ന്,
അവർ പറയുന്നത് വളരെ ശരിയാണ്.. ഈ സീസൺ കൊണ്ട് പോകുന്നത് ജാസ്മിൻ തന്നെയാണ്... 23വയസ്സുള്ള പെൺകുട്ടി എല്ലാരും കൂടെ ആക്രമിച്ചിട്ടും സ്ട്രോങ്ങ് ആയി നിൽക്കുന്നു....അവൾ തന്നെയാണ് cup ണ് അർഹത 🥰🥰
Avale aru akramikkunnu
അവളെ ആരാ ആക്രമിക്കുന്നെ? അവളാണ് ആർക്കും അവിടെ ഒരു സമാധാനം കൊടുക്കാത്തത്
Rohan BB7 winner😂😂😂