ADGP വാങ്ങി മറിച്ചുവിറ്റ കവടിയാറിലുള്ള ഫ്ലാറ്റ് ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024
  • ADGP വാങ്ങി മറിച്ചുവിറ്റ കവടിയാറിലുള്ള ഫ്ലാറ്റ് ഇതാണ്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 36

  • @nausz
    @nausz หลายเดือนก่อน +52

    അടുത്ത ജന്മത്തിലെങ്കിലും കേരളത്തിലെ ഇത്‌ പോലുള്ള പോലീസ്‌കാരൻ ആയാ മതിയായിരുന്നു . എന്ത്‌ സുഖമുള്ള ജീവിതം .. കോടിശ്വരൻ ... പോരാതെ പാർട്ടിയുടെയും മുക്യന്റേയും പിന്തുണ ..

    • @mohammedsaheed1163
      @mohammedsaheed1163 หลายเดือนก่อน +2

      ഈ ജന്മത്തിലും ആകാം civil serivice എഴുതണം

    • @nausz
      @nausz หลายเดือนก่อน +6

      @@mohammedsaheed1163 SI ആയാലും മതി .. അവിടെന്ന് തുടങ്ങുന്നു കോടീശ്വരനാവാൻ .. അതല്ലേ ഇപ്പോ കൊട്ടേഷൻ സംഘം ഒക്കെ ഇല്ലാതായെ ...

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg หลายเดือนก่อน +1

      ഇവന് എഴുതി കിട്ടിയതോ അതോ കൺഫർ ചെയ്തു കിട്ടിയ ഐ പി എസ്

    • @mohammednaseebt7488
      @mohammednaseebt7488 หลายเดือนก่อน +2

      NO NO mukhyan Ivante underil aan ..

  • @muneer.t.kidanhi2387
    @muneer.t.kidanhi2387 หลายเดือนก่อน +17

    പുതിയ കണക്ക് പ്രകാരം ma യൂസഫ് അലി 10സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് 1 സ്ഥാനം നമ്മുടെ എഡിജിപി അജിത് കുമാർ മുൻബന്ധിയിൽ നില്ക്കുന്നു

  • @binucherian502
    @binucherian502 หลายเดือนก่อน +22

    എന്തായാലും ഇതൊക്കെ തപ്പി എടുക്കുന്ന അൻവർ പുലി തന്നെ 🤣

  • @donvtor24
    @donvtor24 หลายเดือนก่อน +8

    അൻവർ❤ പറയുന്ന ഓരോ കാര്യവും 101% വിശ്വാസയോഗ്യമാണെന്ന് വീണ്ടും തെളിഞ്ഞു. അജിതും സുജിതും ശശിയും സംരക്ഷണം നൽകുന്നവരും പച്ചക്കള്ളം പറയുന്നുവെന്നും വ്യക്തം.

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 หลายเดือนก่อน +3

    ഈ വിഴുപ്പിനെ പേറാൻ ഭാരതം കണ്ട ഏറ്റവും വലിയ ഉളുപ്പില്ലാ കാരണഭൂതനു മാത്രമേ കഴിയൂ

  • @Mirfma-re6qq
    @Mirfma-re6qq หลายเดือนก่อน +2

    PFI നേതാക്കൾക്ക് എതിരെ നടപടി എടുത്ത ED ക്കും state ഗവണ്മെന്റ്നും ഈ case ലു താല്പര്യം ഇല്ലേ..??

    • @icancyou
      @icancyou หลายเดือนก่อน

      Even Supreme court 34 judge panel has 30 from upper caste Hindus only.16 are from Brahmins only who are 4-5% of Indian population.
      Other upper caste Hindus will form another 40-45% .
      High court judges from all states have 75% upper caste Hindus.
      RSS is above constitution and OBC+ SC+ST+Minorities don't have the genetic or caste hereditary to produce more than 20% verdicts in Indian courts.
      So Pragya Singh Thakur whose motor bike was involved in Malegaon blasts forensic reports was never asked by judiciary:"Why u didn't complain a police complaint after losing ur motor bike?"
      Court believef whatever she said without evidences.
      Because she is Upper caste Hindu.
      No other reason.
      And most saddest part is that the terrorist is elected to indian Parliament in terms of religion.

  • @georgevarghese5448
    @georgevarghese5448 หลายเดือนก่อน +14

    അയാൾക്ക്‌ കച്ചവടം അറിയാം മിടുക്കൻ

    • @muhammediqbal600
      @muhammediqbal600 หลายเดือนก่อน +3

      കള്ളപ്പണം വെളുപ്പിക്കൽ

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +4

    ഇത്ര വലിയ പ്ലാറ്റ് ന്34 ലക്ഷമോ ??

  • @adghhtkl1589
    @adghhtkl1589 หลายเดือนก่อน

    PV, പുലിയാണ്,,,😂😂😂😂

  • @faizalfaizal4718
    @faizalfaizal4718 หลายเดือนก่อน

    അപ്പൊ adgp ഒരു റിയൽ എസ്റ്റേറ്റ്ലും ഉണ്ട്

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt หลายเดือนก่อน

    33 lakh 10 divasam kond 35 lakh ajithkumar potticha swarnam avide sooookshichirunnu adaaa itra Vila😂😂😂😂😂😂

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt หลายเดือนก่อน

    Oho endaaaa kachodam😂😂😂

  • @AONEMEDIA1389
    @AONEMEDIA1389 หลายเดือนก่อน +3

    ഇവൻ സർവീസ് അല്ല നാടിനെ മുടിക്കുക ആയിരുന്നു സർക്കാർ ശബ്ബളം വാങ്ങി

  • @Tasteofgoodness
    @Tasteofgoodness หลายเดือนก่อน

    Peedanam issues endayi ponnani ?????

  • @samsa5090
    @samsa5090 หลายเดือนก่อน +2

    സുജിത്ദാസിന്റെ പീഢന കേസുകളില്‍ നിന്ന് MediaoneTV ചാനൽ പിന്മാറിയോ

  • @mkph2742
    @mkph2742 หลายเดือนก่อน

    😮😮😂😂😂😂

  • @SidhickPa
    @SidhickPa หลายเดือนก่อน

    Why nothing case for Modi.?

  • @VaadhilebanVaadhileban
    @VaadhilebanVaadhileban หลายเดือนก่อน +1

    Ajithum....sujithum... policukaark oru roll model
    Mattulla policukaar..joliyude baaravum pery tention adich jeevikumpoll..
    Ajithum sujithum police youniformil koodighall undakki raajaavine pole jeevikunnu😂😂😂😂😂😂😂😂😂😂😂😂😂😂😂
    Anwer..puli alla oru simham....😂😂😂❤❤❤❤❤

  • @basheermuthu9673
    @basheermuthu9673 หลายเดือนก่อน

    33 lakhsinu vaanghi 65 nu vittathil valiya Athbuthamilla Athu thanneyaaanu real estate

    • @adventuremallu884
      @adventuremallu884 หลายเดือนก่อน

      😂….idu Edhu vaarthayAnu 😂

    • @shuhaibcholasseri
      @shuhaibcholasseri หลายเดือนก่อน +1

      10 divasam kondu engane vila irattiyakum ?

  • @kunhimohammad
    @kunhimohammad หลายเดือนก่อน

    ഒരാൾക്ക് ഒരു ബിസിനസ് ചെയ്യുന്നത് എന്താ പ്രശ്നം

    • @hariknr3025
      @hariknr3025 หลายเดือนก่อน +2

      അച്ചോടാ. Civil service കാർക്ക് അങ്ങനെ സർവിസ്യിൽ ഉണ്ടാകുമ്പോൾ ബിസിനസ്‌ ഒന്നും ചെയ്യാൻ പാടില്ല

    • @salimkureekadu5498
      @salimkureekadu5498 หลายเดือนก่อน

      പൊട്ടൻ തവള