'ADGP 33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുള്ളിൽ വിറ്റത് 65 ലക്ഷത്തിനാണ്; കള്ളപ്പണമാണ്'

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • 'ADGP 33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുള്ളിൽ വിറ്റത് 65 ലക്ഷത്തിനാണ്; കള്ളപ്പണം വെളുപ്പിക്കുകയാണ്'; ADGPക്കെതിരെ വീണ്ടും പി.വി.അൻവർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 38

  • @donvtor24
    @donvtor24 3 ชั่วโมงที่ผ่านมา +16

    പുലിയല്ല പുപ്പുലിയാണ് അൻവർ...❤❤❤

  • @hashimthadathil
    @hashimthadathil 3 ชั่วโมงที่ผ่านมา +15

    വല്ലാത്ത ഒരു അവസ്ഥ. ഇത് ചോദിക്കാൻ ഒരു നിയമ സംവിധാനം ഈ നാട്ടിൽ ഇല്ലേ. എഡിജിപി ആയത് കൊണ്ടാണോ 2 നീതി

  • @pelukose1860
    @pelukose1860 ชั่วโมงที่ผ่านมา +3

    ശ്രീ.. അൻവർ ഒരു പുലിക്കുട്ടി... അഭിനന്ദനങ്ങൾ ❤️👍

  • @mohammedirshad3460
    @mohammedirshad3460 2 ชั่วโมงที่ผ่านมา +9

    ഞാനതല്ല ചിന്തിക്കുന്നത്,
    ഇതൊക്കെ എവിടെ പോയി പരാതി കൊടുക്കും എന്നാണ്😅
    ഭരിക്കുന്നവരും കൊള്ളാം,
    പ്രതിപക്ഷവും കൊള്ളാം,
    മന്ത്രിമാരും കൊള്ളാം,
    പൊലീസും കൊള്ളാം,
    കോടതിയും കൊള്ളാം,
    ആരായാലും വിദേശത്ത് പോയിപ്പോവും🥲🙏
    ഒന്നും പറയാനില്ല🥲🙏

  • @sanun7660
    @sanun7660 ชั่วโมงที่ผ่านมา +4

    ഇവിടെ നിയമം പാവപെട്ടവർക്കു മാത്രമേ ബാധകം ഉള്ളു,

  • @colorbirdschannel6429
    @colorbirdschannel6429 2 ชั่วโมงที่ผ่านมา +7

    സാജൻ സ്കറിയയെ അറെസ്റ്റ്‌ ചെയ്യണം.. രാജ്യദ്രോഹകുറ്റം ചെയ്തോ എന്ന് അന്വേഷിക്കണം 👍👍

    • @Mathew-f4
      @Mathew-f4 22 นาทีที่ผ่านมา

      ഓട്രാ സുടാപ്പി സാജന് കേരളപോലീസിന്റെ തല
      ആഭ്യന്തരമന്ത്രി ക്ലിൻ ഷീറ്റ് നൽകി അൻവർ ഫോൺചോർത്തിയകേസിന് നടപടി ഉണ്ടാവും

  • @EqualJustice-4-all
    @EqualJustice-4-all ชั่วโมงที่ผ่านมา +6

    ഇതിനെ കള്ളപ്പണം വെളുപ്പിക്കൽ എന്നാണ് പറയുന്നത്. എല്ലാ ഐപിഎസ് ഓഫീസർമാർക്കും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം ആവശ്യമാണ്.
    ഭരണകർത്താക്കളുടെ അഴിമതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാത്രമാണ് സർക്കാർ ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നത്. ഭരണാധികാരികൾ അഴിമതി ചെയ്യുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ അതിൽ നിന്നും നേട്ടമുണ്ടാക്കുന്നു. അങ്ങനെ വരുമ്പോൾ ഭരണാധികാരികൾ ചെയ്യുന്ന അഴിമതി അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ മനസ്സിലാക്കുന്നു. അതുകൊണ്ട് ഭരണകർത്താക്കൾക്ക് അങ്ങനെ അഴിമതി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താനാവില്ല. അതുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടാൽ ഭരണാധികാരികൾ കണ്ണടയ്ക്കുന്നു. കാരണം, അഴിമതിക്കാരായ ഭരണാധികാരികൾക്ക് അവരുടെ അഴിമതി പൊതുജനങ്ങളിൽ നിന്ന് മറയ്ക്കാൻ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം എപ്പോഴും ആവശ്യമാണ്. സർക്കാരുദ്യോഗസ്ഥരും ഭരണാധികാരികളും ചെയ്യുന്ന അഴിമതികൾ പൊതുജനത്തിൽ നിന്നും മറച്ചുവെക്കുവാൻ അവർ പരസ്പരം സഹായിക്കുന്നു. ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും അങ്ങനെ ചെയ്യുന്നത് പരസ്പര നേട്ടം ലക്ഷ്യമിട്ടു മാത്രമാണ്. പക്ഷേ ഇതിനിടയ്ക്ക് കിടന്നു ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങളും. ഇതൊക്കെ ആര് ആരോട് പറയും. ഈ പരാധീനതകൾ കേൾക്കുവാൻ ആരുണ്ട്. പൊതു ജനങ്ങളുടെ ആവലാതികളും പരാധീനതകളും എന്നെങ്കിലും ഒരു അവസരത്തിൽ ദൈവം കേൾക്കുമെന്നുള്ള പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. ഈ പ്രശ്നങ്ങളെ മനസ്സിലാക്കുവാനും അത് പൊതുജനത്തിന്റെ മുന്നിൽ എത്തിക്കുവാനും ഒരുപക്ഷേ അൻവർ എംഎൽഎയെ ദൈവമായി തന്നെ നിയോഗിച്ചത് ആയിരിക്കും. അൻവർ എംഎൽഎ എന്ന് പറയുന്ന വ്യക്തിയെ അല്ല പൊതുജനങ്ങൾ നോക്കുന്നത്. എന്നാൽ പൊതുജനങ്ങൾ നോക്കുന്നത് അദ്ദേഹം ഉന്നയിച്ച വിഷയമാണ്. ആ വിഷയം ജനോപകാരപ്രദമാണോ അല്ലയോ എന്നുള്ള കാര്യത്തെക്കുറിച്ച് മാത്രമാണ് ജനങ്ങൾ ചിന്തിക്കുന്നത്. നാളിതുവരെ രാജ്യത്തെ അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിലെ ഭരണപക്ഷത്തിലെയോ പ്രതിപക്ഷത്തിലെയോ ഏതെങ്കിലും ഒരു എംഎൽഎ ഇതുപോലുള്ള വിഷയങ്ങൾ ജനമധ്യത്തിൽ കൊണ്ടുവരുവാൻ ഉള്ള ധൈര്യം ഉണ്ടായിട്ടില്ല. അതിൽനിന്ന് മനസ്സിലാക്കേണ്ടത് അൻവർ എന്ന ജനപ്രതിനിധിയെ ദൈവം ആയിട്ട് തന്നെയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ഈ അഴിമതിക്കഥകൾ മറച്ചുവയ്ക്കുവാൻ വേണ്ടി അല്ലെങ്കിൽ ഈ അഴിമതി ചെയ്ത ആൾക്കാരെ സഹായിക്കുവാൻ വേണ്ടി അഴിമതിക്കാരുടെ മാഫിയ സംഘത്തിലെ ഭീകരന്മാർ ഈ വിഷയത്തിൽ നിന്നും അൻവറിനെ പിന്തിരിപ്പിക്കുവാൻ വേണ്ടി അൻവറിനെതിരെ കുപ്രചരണങ്ങൾ നടത്തുന്നുണ്ട്. അത് ഫാസിസ്റ്റുകളുടെ ഒരു തന്ത്രമാണ്. അത് സർവ്വസാധാരണമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ആണെന്നുള്ള കാര്യം പൊതുജനങ്ങൾക്ക് അറിയാവുന്നതാണ്. അതൊന്നും കൊണ്ട് ആരുടെയും വായ മൂടി കെട്ടാമെന്ന് ആരും വിചാരിക്കേണ്ട.

  • @Getlost347
    @Getlost347 3 ชั่วโมงที่ผ่านมา +6

    പെട്ടന്ന് ഡൌൺലോഡ് ആക്കിക്കോ. ഇല്ലെങ്കിൽ അത് ഇപ്പോ ഡിലീറ്റ് ആകും വേണ്ടപ്പെട്ടവർ

  • @hamsabin8688
    @hamsabin8688 2 ชั่วโมงที่ผ่านมา +1

    എന്നിട്ടാണോ സുജിത്തുദാസ് പറഞ്ഞത് അയാൾക്ക്‌ 57വയസ്സായി എന്റെ കൂടെഓടിയാൽ എത്തുല എന്ന് 😂

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 3 ชั่วโมงที่ผ่านมา +7

    Keralathil. Neethi kittilla .ividey sarvathum azhimathy. Aaanu

  • @abdulgafoor7432
    @abdulgafoor7432 ชั่วโมงที่ผ่านมา +3

    MLA adiploy

  • @RaheemMankada
    @RaheemMankada 21 นาทีที่ผ่านมา +1

    PV.Anveer❤❤❤❤

  • @georgevarghese5448
    @georgevarghese5448 2 ชั่วโมงที่ผ่านมา +2

    Adgp നല്ല കച്ചവടക്കാരൻ ആണ് മിടുക്കൻ

  • @saidareekadan2292
    @saidareekadan2292 8 นาทีที่ผ่านมา

    നമ്മുടെ നാട്ടിലെ നിയമം ഇങ്ങിനെയൊക്കെയാ ഒരു പാവപ്പെട്ടവനു പെൻഷൻ 1500 കിട്ടാൻ അവൻ 25/30 വർഷം മുന്നേ നല്ല ജോലിയും കൂലിയും (ഗൾഫിലോ)ഉള്ള സമയത്ത് വീടിന് മുകളിൽ ഒരുനിലയുംകൂടി ഉണ്ടാക്കിയെങ്കിൽ പെൻഷൻ കിട്ടൂല ഈ വീട്ടിൽ താമസിക്കുന്ന ആരെങ്കിലും കാറോ AC യോ വാങ്ങിയാലും പെൻഷൻ ഇല്ല ഇത് നോക്കുന്ന ഉദ്യോഗസ്ഥർക് പെൻഷൻ 50000ആണെങ്കിലും/MLA/എംപി /പഞ്ചായത്ത് &കോർപറേഷൻ &ബ്ലോക്ക് ഭരിക്കുന്ന വർക്കും ഈ നിയമം ബാധകമല്ല അവര്ക് 10തരം പെൻഷനും ഉണ്ടെങ്കിലും പ്രശ്നമല്ല പാവപെട്ടവൻ ഉള്ള വീട് തല്ലിപൊളിക്കേണ്ടഗതി ഒരു mla യുടെ സ്റ്റാഫുകൾക് 2വർഷംകഴിഞ്ഞാൽ പെൻഷൻ

  • @Irshad-vv9yy
    @Irshad-vv9yy ชั่วโมงที่ผ่านมา

    റിയൽ എസ്റ്റേറ്റ് പണിയും
    ക്രമസമാധാന പാലനവും
    ബെസ്റ്റ്

  • @riyasnk8821
    @riyasnk8821 ชั่วโมงที่ผ่านมา

    അൻവറിന് കോൺഗ്രസ് പാരമ്പര്യം എന്ന് മുഖ്യമന്ത്രി

  • @RaheemMankada
    @RaheemMankada 22 นาทีที่ผ่านมา +1

    Desmes Sarves.Adjep

  • @RazickRashi
    @RazickRashi 2 ชั่วโมงที่ผ่านมา +2

    ❤❤❤❤ അൻവർ❤❤❤❤💪🏻💪🏻💪🏻💪🏻💪🏻 വിപ്ലവാഭി വാദ്യങ്ങൾ ലാൽ സലാം സഖാവെ❤❤❤

  • @muhammedalipc3774
    @muhammedalipc3774 29 นาทีที่ผ่านมา

    അൻവർ സാഹിബ്‌ അനീതിയോടൊപ്പം നിൽക്കുന്ന സർക്കാറുള്ള കാലത്തോളം സത്യം ' പറയുന്നവർ ഒറ്റപ്പെടും....!!!

  • @abdlatif-fm9mf
    @abdlatif-fm9mf ชั่วโมงที่ผ่านมา +2

    അൻവറിനെ കേരളത്തിൻറെ രാജാവ് ആക്കണം. എന്നാലെ ഇതിനൊക്കെ ഒരു തീരുമാനം ഉണ്ടാകൂ

  • @SyedMohammedAbdulla
    @SyedMohammedAbdulla 2 ชั่วโมงที่ผ่านมา +1

    P V Anwarji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aslam375
    @aslam375 54 นาทีที่ผ่านมา

    yathartha iratta changan

  • @user-zu1qc3gg5x
    @user-zu1qc3gg5x 3 ชั่วโมงที่ผ่านมา

    Keralathilae. Bharanathil. Pidipadulla. Alukal. Ethokkeya. Kanikkunnath. Arod. Parayan. Mukhyamanthry. Thannae. Enganaeyulla. Kallanmaraeyum. Kollakaraeyum. Samrakshikunnathanu. Etavum. Valiya. Thamasha. Evidae. ADGPKoppam. Orupakshae. Athinaekalum. Valiya. Kallan Mukhyamanthry. Thannae. Please. Malayalikalae. EvaraeOkkae. Thirichariyoo

  • @ibrahimkm7488
    @ibrahimkm7488 23 นาทีที่ผ่านมา

    Mr Mapela Sagava Thangal Epoum Pinary da Bose Anno????Than paryunnath Nuna story Annu Yannallo CM Parajsath????

  • @muhammedrashid5812
    @muhammedrashid5812 2 ชั่วโมงที่ผ่านมา

    Anwar pidichaaaal pidi vidaaan kurachu paaaadaaanu. Paranaaari Vijayan koode manassilaaaakunnathu nallathaaayirikkum illenkkil makal akathu pokunnathu vare Anwar purathekku ittu kondde irikkum ADGP myrane samrakshichittu oru kaaaryavumilla paranaaari Vijaya

  • @kl10patth
    @kl10patth ชั่วโมงที่ผ่านมา +1

    കൊള്ള സര്‍ക്കാര്‍ എല്ലാ മേഖലയിലും ജനങ്ങളെ കൊള്ള അടിക്കുന്നു

  • @Hopmask
    @Hopmask 3 ชั่วโมงที่ผ่านมา +2

    ADGP kaalan😂

  • @abdulrazack9498
    @abdulrazack9498 19 นาทีที่ผ่านมา

    Rss cpm relationship anver gone 😢😢😢