ആളൊരു സർവ്വകലാവല്ലഭനാണ് അല്ലെ , എല്ലാ പണികളും കൈകാര്യം ചെയ്യുന്നുണ്ടല്ലൊ. താങ്കൾ ന്യായമായ തുക മാത്രമാണല്ലൊ ചാർജ്ജ് ചെയ്യുന്നത്. പക്ഷെ പലരും അമിത ചാർജ്ജ് ഓരോ കാര്യത്തിനും വാങ്ങിക്കൊണ്ട് ഷാപ്പിൽ കൊണ്ടു കൊടുക്കും. വീട്ടിൽ എത്തിക്കുന്നുണ്ടെങ്കിൽ നല്ല കാര്യം. പക്ഷെ എത്ര കൂലി വാങ്ങിയാലും വീട്ടിൽ കൊടുക്കാതെ കുടിച്ച് നശിപ്പിക്കുന്ന വർ ഇഷ്ടം പോലെ . താങ്കൾ സുരക്ഷാ കാര്യത്തിൽ നല്ല പോലെ ശ്രദ്ധിക്കണം. ഇൻഷൂർ എടുക്കണം. പണി ചെയ്യുമ്പോൾ ശ്രദ്ധിക്കണം , നല്ലതു വരട്ടെ, നല്ല മനസ്സിന്റെ ഉടമയാണ്. താങ്കൾ രാജ്യത്തിന്റെ സ്വത്താണ്
കല്ല് കുത്തനെ വച്ച തോണ്ട് പിടുത്തം കുറയൂലെ ഒരു കല്ല് ന്റെ മുകളിൽ നിന്ന് ഒരു നാല് ഇഞ്ച് ങ്കിലും കേറി നിൽകണ്ടെ ? ഇത് തേച്ച് കഴിഞ് കുറച്ച് ദിവസം കഴിഞ്ഞാൽ വിള്ളൽ വരുലെ
ന്റെ പൊന്നു ചേട്ടാ... ഒരു ബക്കറ്റിൽ മെഴുകുതിരി കത്തിച്ചു കയറിൽ കെട്ടിയിറക്കി കുറച്ചുനേരം നോക്കുക.... തീ കേട്ടുപോയാൽ ഓക്സിജൻ ഇല്ല.... തീ നന്നയി കാത്തുന്നുണ്ടേൽ ഓക്സിജൻ ഉണ്ട്...
ബുദ്ധിയുള്ള ആരും കളിയാക്കൂല മോനെ ജീവൻവച്ചുള്ള പണിയാണ് റബ്ബിന്റെ കാവലുണ്ടാകും 🤲🏻
കിണറിൽ ഇറങ്ങി പണി എടുക്കാൻ ഇച്ചിരി ചങ്കുറ്റം തന്നെ വേണം 🔥💪.
💯
പണി എടുക്കുമ്പോൾ മിക്കവാറും പലരുടെയും മുഖം വാടിയിരിക്കും. Bro നിങ്ങൾ പണി ചെയ്യുന്ന ലെവൽ വേറെയാണ് 👌👌👌👌
എല്ലാ അഭഗടങളിൽ നിന്നും ദൈവം നിങ്ങളെ രക്ഷിക്കട്ടെ ❤
പടച്ചോൻ ആഫിയത്തും ആരോഗ്യവും തരട്ടെ
Hooooo ഈ പഹയൻ oru തീപ്പൊരി ചെക്കൻ തന്നെ 🔥🔥... Safe play broo... ഐവാ aiwaa
പൊളി ബ്രോ.. !!! ആരാണ് അന്നെ കളിയാക്കുന്ന മടിയന്മാർ...??
ബ്രോ.....കൂടുതൽ.....കൂടുതൽ....ഉയരങ്ങളിൽ......എത്തട്ടെ.....🕊️🕊️🕊️
നിങ്ങടെ positive mint 👌👌👌👌👌✔️
മനസും ശരീരവും നാവും ഒരുപോലെ ആക്റ്റീവ് ആണ് 👌👌👌✔️
സമ്മതിച്ചു 👍സൂപ്പർ ഹാർഡ് വോർക്കാർ തന്നെ പൊളി 👌👏🙌🤲
നിങ്ങളൊക്കെ സമ്മതിക്കണം 🥰 എന്തൊരു പെട്ടെന്നാണ് ജോലി ക്കയിച്ചദ് 🥰
05:10 karanore dailog ore pwoli... 🔥 🔥
" ആയ്കോട്ടെ.. പൊയ്ക്കോട്ടേ.. അമ്മക് ഒരു കൊയപ്പോം ഇല്ല്യ "
അവസാനത്തെ ഡയലോഗ് 👍👍❤
നിങ്ങൾ പൊളിയാണ് ആശാനേ...
*കളിയാക്കുന്നവരോട് പോവാൻ para ബ്രോ അല്ല പിന്നെ 😍😄👍*
അല്ലു അർജുൻ കിണറു പണി എടുക്കുകയാണെന്ന് വിചാരിച്ചു. 👌👌👌👌
bro eniyum ethupole orupadu varsham joli cheyyuvanulla aayusum aaroghyavum dheivam ninghalkku tharatte ennu pprarthikunnu god bless you ❤
ലാസ്റ്റ് പറഞ്ഞത് അതി നാണു കായി പണി എടുക്കു ന്നവനെ പണി യുടെ വിഷമം അറിയൂ legend. Bro
ഇത്ര active ആയ worker എവിടെയും കാണില്ല... 🙏🏻😨
Yes
മക്കളെ പാണ്ടിക്കാടുന്നു കുട്ടിപ്പാക്ക യാണ് 😀😀
മച്ചാനെ നിങ്ങള് പോളിയാണ് 🥰
Yeppalum Shradha Venamtoo.....👍👍👍👍👌👌🤲🤲
സൂപ്പർ man. പൊളിച്ചു. 👌👌👌👌😘😘😘😘😘✌️✌️✌️✌️👍👍👍👍🙏
Safety mukyam ikkakka.. mass work
Superman 🏳️🏆
താങ്കളുടെ വർക്കിന് ഒരു
Tunnel exhaust fan വാങ്ങി വെക്കുന്നത് നന്നായിരിക്കും
Hard working 👏👏👏👏👏👏
കണ്ടിട്ട് കയും കലും വിറച്ചു പോയി
സൂപ്പർ ആണ് 👏👏👏👏
Ella workkum nalla adipoli. Kelkane nalla super
Nammade cherkkane ara da kaliyakiye .muth muthan ivan
Inghale vere levelaaa kakeee❤❤❤❤
Bravo,Great Super
ഗുഡ് വർക്ക്.. ലെസ്സ് ചാർജ്
വല്ലാത പഹയൻ 😍😍😍😍
ലത്തി. ഉസാർപണിയാണ്. മുത്തേ
അയ്നാണ് കായി 👍🏻🌹🌹🌹
അന്നോട് വീഡിയോ portrait mode ഇൽ ഇടരുതെന്നു പല തവണ പറഞ്ഞേക്കണ്..
ഒരു കിണർ 3 വീഡിയോ 🥰👍
Ente mone❤️
🔥ആ തിണ്ട് കെട്ടി കഴിഞ്ഞിട്ട് കിണർ തെകിയാല് പൊരായിരുന്നൊ എന്തായാലും wrk ഉഷാർ 👍👍വലിപ്പെയ് വിളി 😂😁
Video full kandilla le
God bless u my bro
HL KKL HELPLINE പരസ്യം..നമ്മടെ shop
Super bhai❤
Hard work👏👏
സൂപ്പർ സൂപ്പർ...............
Work perfect last dailog,100%
സൂപ്പർ atta 💥💥💥
Super 👍
Masha allah super
Take care brothers
Can u do in tamilnadu?
ഇങ്ങള് പൊളിയാണ് ട്ടാ...
Sammadichu mone...ente veetil gate nte oru thoon oru divasam eduthaan thechath 😢😮
Ayin aanu kayi😂❤
Risk Man 🔥🔥🔥💪💪💪
Namichu,🙏
Poli ❤ video nalaeyum video prathishikunnu
Supar❤❤❤❤❤❤❤❤❤
സേഫ്റ്റി കൂട്ടണം..... പ്ലീസ് 🥰👍
Oru fiber cap thalil ittirunnangil nannayirunnu
സൂപ്പർ 👍
Camera man aaaraaa?
Nighale sammathichuu🤝🤝
Mome nalpathukollamayi kinar pani edukkunna all athrak vendatto
സൂപ്പർ
Vallippante cherupp 👀
Vere level ❤❤❤
യാ മോനെ അടിപൊളി
മുത്താണ് മുത്ത് 👍👍👍👍❤❤❤❤
ആളൊരു സർവ്വകലാവല്ലഭനാണ് അല്ലെ , എല്ലാ പണികളും കൈകാര്യം ചെയ്യുന്നുണ്ടല്ലൊ. താങ്കൾ ന്യായമായ തുക മാത്രമാണല്ലൊ ചാർജ്ജ് ചെയ്യുന്നത്. പക്ഷെ പലരും അമിത ചാർജ്ജ് ഓരോ കാര്യത്തിനും വാങ്ങിക്കൊണ്ട് ഷാപ്പിൽ കൊണ്ടു കൊടുക്കും. വീട്ടിൽ എത്തിക്കുന്നുണ്ടെങ്കിൽ നല്ല കാര്യം. പക്ഷെ എത്ര കൂലി വാങ്ങിയാലും വീട്ടിൽ കൊടുക്കാതെ കുടിച്ച് നശിപ്പിക്കുന്ന വർ ഇഷ്ടം പോലെ . താങ്കൾ സുരക്ഷാ കാര്യത്തിൽ നല്ല പോലെ ശ്രദ്ധിക്കണം. ഇൻഷൂർ എടുക്കണം. പണി ചെയ്യുമ്പോൾ ശ്രദ്ധിക്കണം , നല്ലതു വരട്ടെ, നല്ല മനസ്സിന്റെ ഉടമയാണ്. താങ്കൾ രാജ്യത്തിന്റെ സ്വത്താണ്
Thanks ❤
മോട്ടോർ ഓൺ ആക്കിയപ്പോൾ കുട്ടി കരയാൻ തുടങ്ങി കൂലിപ്പണിക്കാരെ സമ്മതിക്കണം ഡെയിഞ്ചർ ഉള്ള ജോലിയാണ് ചെയ്യുന്നത് ജോലികളൊക്കെ ചെയ്യുന്നത്
Masha alah.
ഈ വീഡിയോ ഞാൻ എപ്പോഴോ കണ്ടതാണല്ലോ
Kallu natti vech padithitt valiya dialogue adikunni
❤❤❤👍🏻🤲🏻🤲🏻
ഇങ്ങള്പുലിയാണ്ഭായ്....
വേറെ ആരെങ്കിലും ആണെങ്കിൽ മൂന്ന് നാല് ദിവസത്തെ പണിയാ 😂
👍👍👍
👍👍👍🙋🏾♀️🙋🏾♀️🙋🏾♀️
FINISHING 💯😍
SAFETY FIRST
👍
👍🤜🤛
കല്ല് കുത്തനെ വച്ച തോണ്ട് പിടുത്തം കുറയൂലെ ഒരു കല്ല് ന്റെ മുകളിൽ നിന്ന് ഒരു നാല് ഇഞ്ച് ങ്കിലും കേറി നിൽകണ്ടെ ? ഇത് തേച്ച് കഴിഞ് കുറച്ച് ദിവസം കഴിഞ്ഞാൽ വിള്ളൽ വരുലെ
ന്റെ പൊന്നു ചേട്ടാ... ഒരു ബക്കറ്റിൽ മെഴുകുതിരി കത്തിച്ചു കയറിൽ കെട്ടിയിറക്കി കുറച്ചുനേരം നോക്കുക.... തീ കേട്ടുപോയാൽ ഓക്സിജൻ ഇല്ല.... തീ നന്നയി കാത്തുന്നുണ്ടേൽ ഓക്സിജൻ ഉണ്ട്...
മച്ചനെ നിങ്ങളുടെ ഫോൺ നമ്പർ എങ്ങനെ കിട്ടും
ഇക്ക ഇക്കാനെ contact ചെയ്യാൻ എന്തെകിലും വഴി ഉണ്ടോ
👍👍👍👍👍
Polli
👍👍👍👍👍👍
super bro
മുത്തു മണിയേ...ഈ വിഡിയോ ഫേസ്ബുക്കിൽ 2 ദിവസം മുൻപ് വന്നത് അല്ലേ.....
കണ്ണൂർ വന്നാൽ കാണാൻ പറ്റ് മോ
All kerala undo broo
നിങ്ങളെ വർക്ക് സൂപ്പർ ആണ് പക്ഷേ എൻറെ വീട്ടിലേക്ക് ഒരു വർക്കിന് വിളിച്ചിട്ടു നിങ്ങൾ വരുന്നില്ല അതെ എന്താണെന്ന് മനസ്സിലാകുന്നില്ല
ഇയാളുടെ നമ്പർ ഒന്ന് കിട്ടുമോ
🤝🤝👍
Hard worker award
മാഷാ അള്ളാ
മെസ്ത്രിയുടെ ഫോൺ നമ്പർ kittumo