ശെരിക്കും കുഴല് കിണർ അടിക്കുന്ന മിഷ്യൻ കൊണ്ടുവന്നു എയർ അടിച്ചാൽ അതിലെ ചെളി എല്ലാ പുറത്തു വരും.. അല്ലാണ്ട് ജാക്‌മെറിന്റെ എയർ അടിച്ചാൽ അതിനുള്ള പവർ ഇല്ല അതിനു...
വെള്ളത്തിന് പൊതുവില്‍ കുറവുള്ള സ്ഥലം ആണ് ഞങ്ങള്‍ക്ക് ,,, ഒരു 35 കൊല്ലം മുന്നേ ഇതേ പോലെ കിണറില്‍ കുഴല്‍ അടിച്ചു ,,,, ആദ്യം ഒക്കെ ഇതേ പോലെ ഉള്ള മൂട്ടര്‍ ഇല്ലാതിരിന്നു ,, കംബര്സര്‍ മൂട്ടര്‍ വെച്ച് കുറെ കാലം ,, അന്ന് കരണ്ടും വേണ്ട പോലെ വോള്‍ട്ട് ഇല്ലാതിരുന്നു ,, സ്ഥിരം കുറെ കാലം പൊക്കലും അഴിക്കലും മാറ്റലും തന്നെ ,,,,
വെള്ളം എന്ന അത്ഭുതം അവരുടെ വീട്ടുമുറ്റത്തും സുലഭമായി കിട്ടട്ടെ ആമീൻ
ശെരിക്കും കുഴല് കിണർ അടിക്കുന്ന മിഷ്യൻ കൊണ്ടുവന്നു എയർ അടിച്ചാൽ അതിലെ ചെളി എല്ലാ പുറത്തു വരും.. അല്ലാണ്ട് ജാക്‌മെറിന്റെ എയർ അടിച്ചാൽ അതിനുള്ള പവർ ഇല്ല അതിനു...
വെള്ളം, അത് ഒരു ഭാഗ്യമാണ് 😢.
NH66 റോഡ് പണിയുടെ വീഡിയോസ് യൂട്യൂബിൽ വിടുക...... Bro.. നിങ്ങൾ സൂപ്പർ ആണ് ❤
5:08 ആ ചങ്ങായി പൈപ് താഴെ ഇട്ട് അത് നൈസ് ആയി കട്ട് ആക്കിയിട്ടുണ്ട് 😂
Latheefe Aa karnoru Paavam ..kuzhal team ne vilichu valiya chilavillathe athonnu sariyaki kodukanam tto ..nee vijarichal nadakkum
Ok thanks
Good👍
Thanks
പാവം ച്ചേട്ടൻ
Bro superaaaa
Pavam karnnor, അടുത്തത് blessed ayit കിട്ടും water
🚩🚩🚩🚩🚩🚩😭😭പാവം കുടുംബ നാഥൻ
ബ്രോ ഒരു ക്യാമറ ഇറക്കിയാൽ എന്താണ് പ്രശ്നം എന്ന് അറിയാൻ പറ്റും
Daily video venam
വെള്ളത്തിന് പൊതുവില്‍ കുറവുള്ള സ്ഥലം ആണ് ഞങ്ങള്‍ക്ക് ,,, ഒരു 35 കൊല്ലം മുന്നേ ഇതേ പോലെ കിണറില്‍ കുഴല്‍ അടിച്ചു ,,,, ആദ്യം ഒക്കെ ഇതേ പോലെ ഉള്ള മൂട്ടര്‍ ഇല്ലാതിരിന്നു ,, കംബര്സര്‍ മൂട്ടര്‍ വെച്ച് കുറെ കാലം ,, അന്ന് കരണ്ടും വേണ്ട പോലെ വോള്‍ട്ട് ഇല്ലാതിരുന്നു ,, സ്ഥിരം കുറെ കാലം പൊക്കലും അഴിക്കലും മാറ്റലും തന്നെ ,,,,
പാവം കുടംബം
കുയൽ കിണർ ചെയ്യുന്നവരെ വിളിക്കുക. അവർ സെറ്റ് ആക്കി തരും. ചിലവ് ആണ്
👍👍👍👍😊😊😊😊
❤❤❤❤
🤲🏻🤲🏻🤲🏻
Bro
സീലിങ്ങ് തേപ്പ് പിറ്റേന്ന് പൊളിഞ്ഞു വീണ്
ഒരു ചട്ടിക്ക് 4 എന്ന ആനുപാദത്തിൽ സിമന്റ് ചേർത്തിരുന്നു എന്തായിരിക്കും കാരണം
മൊത്തം പൊളിഞ്ഞു
Puka thattiyo?avidey
Puka thattiyittundavum....athannu karanam
Master പീസ് ടീമിനെ വിളിക്കു അവർ കേമറ ഇറക്കി നോക്കിക്കോളും.. ഒരു രൂപ ചിലവ് ഇല്ലാതെ
അവർക്കും കാശ് കൊടുക്കണം
അങ്ങനെ യുള്ള ക്യാമറയാക്കെ നമ്മളെക്കിലും ഉണ്ട് കാണിക്കm
@@tipselectronics3826 ആര് പറഞ്.. അവർ വീഡിയോ എടുക്കും.. അവർക്ക് വേണ്ടത് കണ്ടന്റ് ആണ്
@@allroundconstructions1355ന്ന മുത്ത് മണിയെ അവിടെ ഒന്നൂടെ പോണം ആ കേമറ കൊണ്ട്..
കുയൽ കിണർ.
കുയിക്കുക.
വായ
മയ
വയി
തുയ
കോയി
പുയ
മലയാളത്തിന്റെ ഒരു പോക്ക്!!!
Number kittumo
😢😢
ഇവരെ കോൺടാക്ട് നമ്പർ ആരെങ്കിലും കയ്യിൽ ഉണ്ടോ
പ്ലീസ്
കുയി കുയിച്ചാ 😂😂 മലയാളത്തിൽ " ഴ " എന്നൊരു അക്ഷരമുണ്ട് പറഞ്ഞില്ലെങ്കിലും എഴുതിക്കൂടെ ചങ്ങായി 🤭🙏
@MASTERPEAS
മച്ചാനെ ഇട്ട വീഡിയോ തന്നെ പിന്നെ ഇടല്ലേ
നമ്പർ കിട്ടോ
Subscribe ചെയ്യാതെ വീഡിയോ കാണുന്നവര്‍ ഉണ്ടോ?
എന്റെ വീട്ടിലും ഇദേ അവസ്ഥ ആറ്റുനോറ്റ് കിട്ടിയ വെള്ളം 4 വർഷം കഴിഞ്ഞു അപ്പുറത്ത് വേറെ വീട്ടുകാർ അടിച്ചു നമ്മൾത് പോയി 😟
Contact നമ്പർ തരുമോ ബ്രോ
Contact number തരുമോ