'അമ്പുകുത്തി മലയുടെ മുകളിൽ റിസോർട്ട് നിർമാണങ്ങൾ നടക്കുന്നുണ്ട്, അനുമതിയുണ്ടോ എന്ന് അറിയില്ല'

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ലോഡുകണക്കിന് മരങ്ങളാണ് മുറിച്ചുമാറ്റിയത്. അമ്പുകുത്തി മലയുടെ മുകളിൽ റിസോർട്ട് നിർമാണങ്ങൾ നടക്കുന്നുണ്ട്, അനുമതി ഉണ്ടോ എന്ന് വ്യക്തമല്ല- അമ്പലവയലിലെ പ്രദേശവാസികൾ
    Suspecting an earthquake in Wayanad, people have been advised to evacuate on suspicion of earthquake in Edakal in Wayanad. The incident took place in the Ambalavyal region. People in Kurchyarmala, Pinangode, Moricap, Ambukuthimala and Edakkal Guha areas have been asked to evacuate. Locals said that they heard a loud noise rumblings and noises from underneath the earth in Edakkal. The Geological Survey of India confirmed the tremor.
    #WayanadEarthquakeSuspect #WayanadEarthquake #WayanadNews #Wayanad
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 183

  • @Ragz-ql3xn
    @Ragz-ql3xn หลายเดือนก่อน +22

    വയനാട്ടിൽ ഇപ്പോൾ എവിടെ നോക്കിയാലും ഹോംസ്റ്റേകളും റിസോർട്ടുകളും ആണ് ഇതിനെല്ലാം കണ്ണുമടച്ച് അനുമതി കൊടുക്കുന്ന സർക്കാർ സംവിധാനങ്ങളാണ് ഇവിടെയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്കു ഒരുകാരണം😢😢😢

  • @thahirkannur
    @thahirkannur หลายเดือนก่อน +205

    ജനങ്ങൾ ഒരുമിച്ച് കൂടി കേറി അടിച്ചു തകർക്ക് മക്കളെ...... ആളെ തികയാതെ വന്നാൽ പറ ഞങ്ങൾ കണ്ണൂരുകാർ കൂടെ കൂടാം. 💪💪💪

    • @indiaone6957
      @indiaone6957 หลายเดือนก่อน +1

      CPM.JAYARAJ.nte Teams

    • @manusabu5839
      @manusabu5839 หลายเดือนก่อน

      Kapoor nethakal anu avarku protection

    • @Prasad.759
      @Prasad.759 หลายเดือนก่อน

      പിന്നെ നിന്റ തന്തന്റെ പൈസക്ക് ഉണ്ടാക്കിയത് അല്ലെ അടിച്ചു തകർക്കാൻ.
      പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ എങ്ങനെ ഉണ്ടാക്കി എന്ന് അനുഷിക്ക്. അതിനു അനുവാദം കൊടുത്തവർക്ക് എതിരെ നടപടി എടുക്ക്

    • @RaVi-k8g8q
      @RaVi-k8g8q หลายเดือนก่อน

      ഈ ങ്ങനെ യുള്ള. റിസോട്ട് ഗാലാണ്. ബോഗംഭങ്ങൾക്ക് കരണം. നിങ്ങൾ. ഒന്ന് ചിന്തിച്ചു നോക്കൂ. അനതിഗ്രത്ത. നേർമനങ്ങൾ. തന്നെ. മലമുകളിൽ. വെള്ളം. കെട്ടിനിർത്തിയൽ. ഉരുൾ പൊട്ടൻ. അവിടെ അങ്കിലും പോണോ. ..പൊതുജനങ്ങൾ. ഒത്തൊരുമിക്കണം. ഇതൊഗസ് തർ. നമുക്ക്. കുട്ടു.നിൽക്കില്ല. അവർ...... മാറ യത്. ക്യാഷ്. മെഡിക്കും. അവർക്ക്. .ഒന്നും. നോക്കണ്ട.

    • @saasha8504
      @saasha8504 หลายเดือนก่อน

      Eeth mattavante aayalum. Nokkanda Keri thakrkknm. 😡😡​@@indiaone6957

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 หลายเดือนก่อน +59

    ഇന്ന് വയനാട്ടിൽ മാത്രമല്ല കേരളത്തിലെ അധികം മലയോര മേഖലകളിൽ, അതായത് പാലക്കാട് വരെ ഇതുപോലെ ശബ്ദവും പ്രകമ്പനവും അനുഭവപെട്ടു എന്ന് പറയുന്നു 🤔🙄 അതായത് ഈ നാട്ടുകാർ പറയുന്നത് വച്ച് നോക്കുമ്പോൾ, തീർച്ചയായും മലമുകളിൽ റിസോർട്ടിന്റെ പേരിൽ എന്തോ കാര്യമായി നടക്കുന്നുണ്ട്. കാരണം അതിന്റെ ഉടമസ്ഥൻ ആരാണ് എന്ന് അറിയില്ല. പിന്നെ സിസിടിവി ക്യാമറകൾ വച്ച് ആരും അവിടെ വരാതെ നോക്കുന്നു. വെള്ളച്ചാട്ടം തന്നെ കെട്ടി നിർത്തി...... നിർമ്മാണ പ്രവർത്തനങ്ങൾക്കായി വെള്ളം ഉപയോഗിക്കുന്നു. ഒരുപക്ഷേ റിസോർട്ട് എന്ന പേരിൽ വയനാട് മുതൽ പാലക്കാട് വരെ മലയോര മേഖലകളിലൂടെ വല്ല തുരങ്കവും ഭൂമിക്ക് അടിയിലൂടെ പണിയുന്നു ണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ശബ്ദവും പ്രകമ്പനവും എല്ലാം dynamite ഉപയോഗിച്ച് പാറകൾ വെട്ടി എടുക്കുന്നത് പോലെ ആണല്ലോ അനുഭവ പെട്ടത്. നാട്ടുകാർ ഒന്നടങ്കം അവിടെ കയറി നേരിട്ട് ചെന്ന് കാണണം. ഇനിയും സമയം കളയരുത്. നാടിന്റെ നാട്ടുകാരുടെ സുരക്ഷയല്ലേ വലുത്. "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട". നന്ദി 🙏🙏

  • @ruksanamehaboob436
    @ruksanamehaboob436 หลายเดือนก่อน +57

    വയനാടിന്റെ പ്രകൃതിക്ക് കോട്ടം തട്ടുന്ന ഒരു പ്രവർത്തനങ്ങളും അനുവദിക്കരുത് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുക

  • @GeorgeManuel-lg1sw
    @GeorgeManuel-lg1sw หลายเดือนก่อน +23

    ഈ മലമുകളിൽ ഉള്ള റിസോർട്ട് പരിപാടി നിർത്തിക്കാൻ ആരും ഇല്ലേ

  • @Hameed-wi1so
    @Hameed-wi1so หลายเดือนก่อน +63

    എങ്കിലും ഈ പാവങ്ങളെ വെറുതെ വിട്ടുകൂടെ ഇതിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ജനങ്ങൾ ഇടപെടും അതിൽ യാതൊരു സംശയവും വേണ്ട😮😮😮😮😮 പാവപ്പെട്ട ജനങ്ങളെ ഇങ്ങനെ ദ്രോഹിച്ച് ഉണ്ടാക്കുന്നത് നിങ്ങൾ കുഴിമാടത്തിലേക്ക് കൊണ്ടുപോകുമോ അത്രയും ദുരിതത്തിൽ ഈ നാട് ആയിട്ടും അവരെ നിങ്ങൾ വെറുതെ വിടാൻ ഒരു തീരുമാനവും ഇല്ല അല്ലേ നാട്ടുകാർ ഇത് തീരുമാനത്തിൽ ആക്കും ഇനി സർക്കാർ ഇടപെട്ടില്ലെങ്കിൽ വെറും കാശിനുമാത്രം വഴങ്ങുന്ന കേരളത്തിലെ ഈ ഇട്ടാവട്ട ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുകയും ഇതിനൊരു തീരുമാനം ഉണ്ടാക്കുകയും ചെയ്യണം മണ്ണിടിച്ചതും പാറ നിരത്തലും കുത്തിപ്പൊളിക്കലും അവസാനിപ്പിക്കണം

    • @arunkc9122
      @arunkc9122 หลายเดือนก่อน +2

      ഇതൊക്ക അവരും കൂടി അറിഞ്ഞോണ്ട് ആയിരിക്കും.

  • @ushas8349
    @ushas8349 หลายเดือนก่อน +54

    എന്തെങ്കിലും വന്നാൽ റിസോർട് കാർ നല്ല സിറ്റിയിൽ സുഖമായി ഇരിക്കും പാവപെട്ട താമസക്കർ ചാകും

  • @shanthamma1902
    @shanthamma1902 หลายเดือนก่อน +59

    ജനം പറയുന്നത് വസ്തുതകളാണ്. അക്കാര്യങ്ങൾ മുഖവിലക്കെടുത്താൽ അടുത്ത ദുരന്തം ഒഴിവാക്കാം 🙏🏾

  • @Reeba-sy5fj
    @Reeba-sy5fj หลายเดือนก่อน +47

    ഇനി നോക്കണ്ട നാട്ടുകാർ പോയി സകല ഡാഷ് മക്കളുടെ ചെവിക്കല്ല അടിച്ചു പൊട്ടിക്ക് ഇനി സർക്കാരിന് ഒന്നും നോക്കണ്ട

    • @ushas8349
      @ushas8349 หลายเดือนก่อน +1

      ചർക്കാർ 😡😡😡

  • @Samadwelgatekerala
    @Samadwelgatekerala หลายเดือนก่อน +21

    എല്ലാ ഓഫീസർസ് സപ്പോർട്ട് ഉണ്ട് റിസോർട്ടുകൾക്ക്. ശരിക്കും അന്നെഷണം വന്നാൽ പലരുടെയും ജോബ് പോകും. വയനാട്ടുകാരുടെ അവസ്ഥ....

  • @mukeshanandan5440
    @mukeshanandan5440 หลายเดือนก่อน +39

    പരാതിപ്പെട്ടിട്ട് കാര്യമില്ല. മുകളിൽ കാണേണ്ടവരെ വേണ്ടപോലെ കണ്ടിട്ടാണ് റിസോർട്ട് പണിയുന്നത്.

  • @BinduR-d1n
    @BinduR-d1n หลายเดือนก่อน +55

    ഒരിക്കലും അതിന് അനുവദിക്കരുത് ഏത് തമ്പുരാൻ്റെ ആണേലും അതിന് എല്ലാ രാഷ്ട്രീയക്കാര് ഒന്നിച്ചു നിൽക്കു കൂടെ മാധ്യമ പ്രവർത്തകരും കൂടെ നിൽക്കുക

    • @RushaMalar-vh6sq
      @RushaMalar-vh6sq หลายเดือนก่อน +1

      Oru vibhagathil petta alanenkil arum thadayilla, idathum valathum avare supportum cheyyum. Neethi nyayam ennonnum ippozhilla. Mukham nokki thanneyanu nadapadi

    • @indiaone6957
      @indiaone6957 หลายเดือนก่อน +2

      CPM..JAYARAJ TEAMS nte

    • @Jaberr-ys3pl
      @Jaberr-ys3pl หลายเดือนก่อน

      💚💚💚

  • @sumiaadhisaleem9581
    @sumiaadhisaleem9581 หลายเดือนก่อน +16

    വയനാട് മുഴുവൻ വ്യാപകമായി തിരച്ചിൽ നടത്തുക ഭൂമിക്ക് പ്രതികൂലമായി പ്രവർത്തികൾ അടുത്തിടയായി നടക്കുന്നുണ്ട് അതിന്റെ പ്രതിഫലനം ആണ്. ഇതുവരെ വന്ന പ്രകൃതി ദുരന്തങ്ങൾ പോലെ ആവില്ല ഇനി വരുന്നത് ചൂരൽമല വെറും സാമ്പിൾ ആണ്. ഇനിയും അധികാരികൾ പ്രതികരിച്ചില്ലേൽ വയനാട് എന്ന സ്വർഗ്ഗം വെറും ഓർമ മാത്രം ആകും. വയനാട് മാത്രം അല്ല ആലപ്പുഴ ഒഴിച്ചു ബാക്കി ജില്ലകളിൽ ഒക്കെ ഇത്തരം ഭീഷണികൾ നേരിടുന്നു. കേരളം ഇല്ലാണ്ടായാലും അധികാരികൾക്ക് എന്താ കുഴപ്പം വിദേശത്തേക്ക് അടക്കം കുടിയേറാനുള്ളത് ഇപ്പോൾ തന്നെ സ്വരൂപിച്ചിട്ടുണ്ടാകും. വയനാട് ജനങ്ങളെ നിങ്ങളുടെ ജീവനും സ്വത്തിനും നിങ്ങൾ തന്നെ സംരക്ഷണം നൽകുക.

  • @bsn39
    @bsn39 หลายเดือนก่อน +17

    അങ്ങനെ ഓരോന്നായി സത്യങ്ങൾ പുറത്ത് വരട്ടെ. ദൂരവ്യാപകമായ പ്രത്യാഘാതം ഇനിയും ഉണ്ടാവും.

  • @PraveenKumar-ms8yq
    @PraveenKumar-ms8yq หลายเดือนก่อน +21

    റിസോർട് അനുമതി കൊടുത്തത് ആരാണ്

  • @PraveenKumar-ms8yq
    @PraveenKumar-ms8yq หลายเดือนก่อน +19

    അതാണ് റിസോർട് ആണ് എല്ലാത്തിനും കാരണം

  • @santhikrishnan2762
    @santhikrishnan2762 หลายเดือนก่อน +18

    നാട്ടുകാർക്ക് ആർക്കും കയറി നോക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു ഡ്രോൺ സംഘടിപ്പിച്ചു അവിടുത്തെ അവസ്ഥ അറിയാൻ പറ്റില്ലേ.. മരങ്ങൾ വെട്ടി മാറ്റിയാൽ,ഭാവിയിൽ ഉരുൾപൊട്ടലിന് സാധ്യത ഉണ്ടാകും.ഇനിയെങ്കിലും പരിസ്ഥിതി ലോലപ്രദേശത്ത് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാവണം.

  • @JobinJoy-p2d
    @JobinJoy-p2d หลายเดือนก่อน +9

    അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയുക.
    ഖനന പ്രവർത്തനങ്ങൾ
    നിറുത്തുക.

  • @mp.muhammedaly8317
    @mp.muhammedaly8317 หลายเดือนก่อน +8

    അവളെ" വേദനിപ്പിച്ചാൽ "അവൾ "പൂർവ്വാധികം ശക്തിയിൽ സംഹാരതാണ്ഡവമാ ഡും
    ഒരു ആപ്തവാക്യം ഓർമവരുന്നു ഭയം വേണ്ട ജാഗ്രത മതി

  • @sajansj007
    @sajansj007 หลายเดือนก่อน +9

    തുരങ്ക പാത, റിസോർട് നിർമാണം glass bridge, മരം മുറി പരിസ്ഥിതി ലോല പ്രദേശത്തെ ഇത്രയും ദ്രോഹിക്കുന്നതിന്റ പേരാണ് വികസനം.

  • @nandhu2appu
    @nandhu2appu หลายเดือนก่อน +18

    കേന്ദ്ര minister പറഞ്ഞപ്പോൾ എല്ലാ kerala Ministers ആക്ഷേപിക്കുന്നു എന്ന് പറഞ്ഞത് ജനങ്ങളെ പറ്റിക്കാൻ അല്ലെ

  • @noushi7403
    @noushi7403 หลายเดือนก่อน +1

    എല്ലാം പരാതിയായി ബോധിപ്പിക്കേണ്ടി വരുന്നു സർക്കാരുകളോട്... ജനസേവനമാണ് എന്നത് മനഃപൂർവ്വം മറന്നു കളയുന്നു ഓരോ സർക്കാരും.. ലോക്കൽ നേതാക്കന്മാർക്ക് ഉദ്യോഗസ്ഥർക്ക് വേണ്ടുന്ന കൊടുത്തും കാണേണ്ട പോലെ കണ്ടും ഒക്കെയാണ് ഇവർ പ്രകൃതിയെ വിചിത്രമാക്കി കൊണ്ടിരിക്കുന്നത്.സർക്കാരും കൂട്ട് നില്കുന്നു

  • @babyantubaby3705
    @babyantubaby3705 หลายเดือนก่อน +7

    താഴെ നിന്ന് കേറി നോക്കിയാൽ റിസോർട് നിർമാണം നടക്കുന്നുണ്ടോന്നു നോക്കാലോ. പരാതി കൊടുത്താൽ പഞ്ചായത്ത്‌ അന്വേഷിച്ചു സ്റ്റോപ്പ്‌ മെമ്മോ കൊടുക്കും.. കുറുമമ്പാ ലക്കോട്ട നിർമാണം നിർത്തിച്ചു.

  • @madhut5943
    @madhut5943 หลายเดือนก่อน +4

    ഇപ്പോൾ ഒന്നും ഇവരുടെ ഒപ്പം നിൽക്കാൻ ആരുമുണ്ടാകില്ല വല്ല അപകടവും ഈ പാവങ്ങൾക്ക് സംഭവിച്ചു കഴിഞ്ഞാൽ ഒരുപാട് പേർ ഉണ്ടാകും ഇവരുടെ പേരും പറഞ്ഞ് വരാൻ ഇവർ ജീവിച്ചിരിക്കുമ്പോൾ ഇവരുടെ കൂടെ നിൽക്കുക അങ്ങിനെ നിന്നാൽ മാത്രമേ ഇനി ഇവിടെ രക്ഷപ്പെടാൻ കഴിയുകയുള്ളൂ മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ എല്ലാ നല്ല വിഷയങ്ങൾക്കും ഒന്നിക്കുന്ന ഒരു തലമുറ ഇനി ഇവിടെ ഉണ്ടാകട്ടെ

  • @faisalbesto9588
    @faisalbesto9588 หลายเดือนก่อน +2

    നമ്മൾ പൊതു ജനങ്ങൾ ആദ്യം ഒരുകാര്യമ്മനസ്സിലാകണം.....നേതാക്കൻ മാർക്കും,ഉദ്യോഗസ്റ്റർക്ഉം ജനങ്ങളോട് ഒരു വിധത്ത്ലുള്ള കമ്മിറ്റ്മെന്റും ഇല്ല എന്നുള്ളത്....അവർക്കു പണവും,പ്രശസ്തിയും മാത്രം മതി...ഇ സത്യം നമ്മൾ മനസ്സിലാക്കി പ്രവർത്തിക്കണം...

  • @happinessonlypa
    @happinessonlypa หลายเดือนก่อน +2

    വൻമരങ്ങൾ വെട്ടി മാറ്റിയാൽ അവിടെ വെള്ളം ഇറങ്ങുകയും പെട്ടെന്ന് രണ്ടു മൂന്നു വർഷത്തിനുള്ളിൽ വെള്ളം വേരിന്റെ ചീഞ്ഞളിഞ്ഞ വഴിയിൽ കൂടി ഇറങ്ങുകയും അതിന്റെ ഇടയിൽ ഓളങ്ങൾ സൃഷ്ടിക്കുകയും ഭൂകമ്പങ്ങൾ ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. നിന്ന് ജോലി എടുക്കുകയും 50 പേർ ഒന്നിച്ച് ഒരു റൂമിൽ താമസിക്കുകയും ചെയ്യുമ്പോൾ അയാൾ നാട്ടിൽ വന്നു ജാഡ കാണിക്കാൻ ഒരാൾക്ക് തന്നെ 50 റൂം ആണ് അവൻ ശേഖരിച്ചു വെക്കുന്നത് ഇത് ഗവൺമെന്റ് പണം വരട്ടെ എന്ന് കരുതി മിണ്ടാതിരിക്കുകയും മൊത്തം ജനങ്ങളെ തകർക്കുകയും ചെയ്യുന്ന ഭരണാധികാരികളാണ് ഇപ്പോൾ കണ്ടുവരുന്ന ത്

  • @radhakrishnans9418
    @radhakrishnans9418 หลายเดือนก่อน +4

    Now the time people living in Hills station
    Tobe united and resist the Mining and Construction of Resorts.

  • @ansiyaarshad8685
    @ansiyaarshad8685 หลายเดือนก่อน +2

    Vayanad maathramalla ..pala sthalanagalilum ( koodaranji, thiruvambady) inn 10.00 AM to 10.30 AM nte idayil cheriya thoothil prakambanam undaayittundenn parayunnund

  • @anildajohnson7580
    @anildajohnson7580 หลายเดือนก่อน +7

    ജനങ്ങൾ ഒന്നിച്ചു നിന്നാൽ ഒക്കെ ഓടിക്കോളും..

  • @ShyniT-do9yl
    @ShyniT-do9yl หลายเดือนก่อน +3

    ഇതൊക്കെ കുറച്ചു ദിവസം.. ഒരു വർഷത്തിനിടയിൽ എത്ര റിസോർട് വന്നു എന്ന് കണക്ക് എടുക്ക്... അതും കുന്നും മലകളും കാടും നശിപ്പിച്ചു കൊണ്ട് അത് പ്രകൃതി ദുരന്തം.. അവിടെ ഉള്ളജനങ്ങൾ ദുരിതത്തിൽ ആകും

  • @jenytitus4913
    @jenytitus4913 หลายเดือนก่อน +1

    ഇത്തരത്തിൽ ഒരുമിചിച്ച് മുന്നോട്ടു പോകുക. ഇനിയും ആരുടെയും ജീവൻ നഷ്ടപ്പെടരുത്.

  • @Firdou167
    @Firdou167 หลายเดือนก่อน +5

    Corporate company keralam kayyedukunnuu
    Prakrthi nammal thanne nashilikunnu

  • @femyrj
    @femyrj หลายเดือนก่อน +3

    റിസോർട്ടിന്റെ ഉടമസ്ഥർ മിക്കവാറും അധികാരികൾ ആയിരിക്കും. ടൂറിസതിന്റെ പേരിൽ നല്ല ഭംഗി തോന്നും റിസോർട് ഒക്കെ പക്ഷെ അതിന്റെ ആക്ഘാതം അനുഭവിക്കുന്നതോ? 🙏

  • @ranjithrajan3593
    @ranjithrajan3593 หลายเดือนก่อน +2

    റിസോർട്ടുകളും പാറമടകളും ഇനിയും പുതിയവ വരട്ടെ. പശ്ചിമഘട്ടം നമുക്ക് അടിച്ച് പൊളിക്കണം. ഗാഡ്ഗിൽ ഇനിയും വന്നാൽ നമുക്ക് മറ്റേ ലേഖനം വായിക്കാം..

  • @jeenajohnsons1805
    @jeenajohnsons1805 หลายเดือนก่อน +4

    Anghottu chennittu adichu thakarku😮

  • @Suryadevmadathil
    @Suryadevmadathil หลายเดือนก่อน

    ഇത്രയും വലിയ വൈബ്രേഷൻ ഉണ്ടായിട്ടും ആരും അറിയുന്നു അതിനു ഭൂകമ്പം അല്ലെന്ന് അർത്ഥം അനധികൃതമായ പരിപാടിക്ക് സപ്പോർട്ട് ചെയ്തത് ജനങ്ങൾ അറിയരുത്

  • @jobyaibel4400
    @jobyaibel4400 หลายเดือนก่อน +2

    Pala malakalilum resort paniyunnund,ithinu permission kodukunna sthalam panchayath,village ellam enthanu cheyunnath,ithu sarkar kanunnille?

  • @Suryadevmadathil
    @Suryadevmadathil หลายเดือนก่อน

    മുകളിലെ അനധികൃതമായ റിസോർട്ട് പരിപാടി നടക്കുന്നതുകൊണ്ടാണ് ഭൂകമ്പത്തിന്റെ സ്കെയിൽ ആർക്കും മനസ്സിലാകാത്ത രീതിയിൽ ഹൈഡ് ചെയ്തത്

  • @user-gb6qb8et7d
    @user-gb6qb8et7d หลายเดือนก่อน

    പല രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരാണ് റിസോൾട്ട് പണിയുന്നത് ഇപ്പോൾ റിസോൾട്ട് വമ്പൻ ബിസിനസാ അധികാരികൾ അവർ കൊപ്പമാണ് നിൽക്കുക പാവം ജനങ്ങളെ നിയമം കൊണ്ട് ഒറ്റപ്പെടുക്കും ഇതിന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരെ കള്ള കേസിൽ കുടുക്കും പിന്നെ അവൻ ഒതുങ്ങും അവർ റിസോട്ട് പണിയും അതാണ് കേരളത്തി ലെ മലയോരമേഖലയിൽ ഇപ്പോൾ നടകുന്നത് എന്തെങ്കിലും സമ്പവിച്ചാൽ എല്ലാവരും ഓടി വരും 3 ന്നോ 4 ലോമാസം കഴിഞ്ഞാൽ പഴയ പോലെ തുടരും പുത്തുമല ദുരന്തത്തിൽപെട്ടവർക്ക് ഇപ്പഴും മുഴുവൻ ആളുകൾക് അനുകൂല്യം കിട്ടിയിട്ടില്ല എല്ലാം രാഷ്ട്രീയക്കാരും ഇടനിലക്കാരും വിഴുങ്ങും കേമ്പിലെ സാധനങ്ങൾ വരെ മോഷ്ടിക്കുന്ന ചില വർഗങ്ങളുണ്ട് എന്താ ചെയ്യുക ജീവിച്ച് പോണ്ടെ മരിക്കുവോളും
    ജനങ്ങൾ ഒന്നിച്ചാൽ ഒരു റിസോട്ടും അനകൃതമായി പൊന്തില്ല അവരുടെ പണത്തിന് മുന്നിൽ വീഴരുത് എന്ന് മാത്രം ഉപദേഷിക്കുകയല്ല അപേക്ഷിക്കുകയാണ്
    ഞാൻ കോഴിക്കോട്ടുകാരൻ

  • @Viswanath940
    @Viswanath940 หลายเดือนก่อน +1

    Resort പണി നടക്കുന്നു എന്ന് പറയുമ്പോള്‍ മാപ്ര വിഷയം മാറ്റുന്നു

  • @wyd7435
    @wyd7435 หลายเดือนก่อน +2

    Wayanad motham resort ann ethin oru limit ille

  • @Yshorts794
    @Yshorts794 หลายเดือนก่อน

    വയനാട്ടിൽ ഉള്ള റിസോർട്ട് മൊത്തം പൊളിച്ച് മാറ്റണം..

  • @kannanmridu6912
    @kannanmridu6912 หลายเดือนก่อน

    നാട്ടുകാർക്ക് കയറിചെന്ന് ചോദ്യം ചെയ്യണം,..

  • @NavyaAntony-hj7ij
    @NavyaAntony-hj7ij หลายเดือนก่อน

    സത്യം eni moonar, idukki, wayanad,, eni oru maram murikano,, resort paniyano Eni orutanum muthirarutju

  • @radhakrishnans9418
    @radhakrishnans9418 หลายเดือนก่อน +1

    Till somrthing happened the authorities will say we got no warning from Delhi

  • @Suryadevmadathil
    @Suryadevmadathil หลายเดือนก่อน

    അവിടെ ബിൽഡിംഗ് എടുക്കാൻ അനുമതി ഇല്ലെങ്കിൽ സർക്കാർ ഏതിന്റെ അടിസ്ഥാനത്തിലാണ് അതിന് അനുമതി കൊടുത്തിരിക്കുന്നത്. ഇത് ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിക്കുകയാണ്.

  • @priyathomas5349
    @priyathomas5349 หลายเดือนก่อน

    Please inform all media.... Specifically report channel..

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +1

    അമ്പലവയൽ പഞ്ചായത്തിൻ എത്ര കൽക്കോരി കളുണ്ട്. (50 ൽ അധികം)😂

  • @madhupk9118
    @madhupk9118 หลายเดือนก่อน +3

    Keralathil resort kachavadam takritiyaya nadamunnu.

  • @chinnup4804
    @chinnup4804 หลายเดือนก่อน +1

    Eni oru dhurandhem sambavikathe nokuka

  • @jishnu5846
    @jishnu5846 หลายเดือนก่อน

    Gods bless all🙏

  • @pravi555
    @pravi555 หลายเดือนก่อน +1

    Media avide keeri chellanam.. Entha avastha ennullath report cheyyanam... Bhaki thaniye set aayikkollum...

  • @mnojpulluvazhi2897
    @mnojpulluvazhi2897 หลายเดือนก่อน

    എല്ലാവരും കൂടി അവിടെ പോയി നോക്ക് ....... എല്ലാവരും കൂടി കേറിയാൽ ആർക്ക് എന്ത് ചെയ്യാനാവും ....

  • @naznin4718
    @naznin4718 หลายเดือนก่อน +1

    Reporter actor vikramine pole

  • @ppsquare
    @ppsquare หลายเดือนก่อน

    Himachal pradeshilum ite polulla sound kettirunnu same time,,, we thought it was transformer blast,,

  • @valsammapanicker3549
    @valsammapanicker3549 หลายเดือนก่อน +2

    Cheyyaruthennu paranja karyangal cheythavar arayalum arrest cheyyan utharavidanam anumathi koduthavareyum

  • @Suryadevmadathil
    @Suryadevmadathil หลายเดือนก่อน

    അനധികൃതമായ പല പരിപാടികൾക്കും സാങ്ഷൻ കൊടുത്തതിനുശേഷം. ഭൂകമ്പം വന്നതിനുശേഷം അത് ജനങ്ങൾ അറിയാതിരിക്കാൻ ആണ്. ഭൂകമ്പം അല്ലെന്ന രീതിയിൽ ജനങ്ങളെ പറഞ്ഞു ബോധിപ്പിച്ചത്

  • @kamaljoseph7027
    @kamaljoseph7027 หลายเดือนก่อน

    ഈ നശിച്ച govt sanction കൊടുക്കാതെ ഇത് നടക്കില്ല. രാഷ്ട്രീയക്കാർക്ക് അവരുടെ കൈകളിലേക്ക് കോടികൾ വാങ്ങിച്ചിട്ടാവും ഇതിന് എല്ലാം അനുമതി നൽകിയിട്ടുണ്ടാവുക.... അവർ സുരക്ഷിതമായ കേരള തലസ്ഥാനത്തു govt കോഴ്ട്ടേഴ്‌സിൽ govt ചിലവിൽ നക്കി സുഖമായി അഞ്ചാറു തലമുറയ്ക്ക് ഉള്ള മാസപടി ഒക്കെ വാങ്ങി നിക്ഷേപങ്ങൾ ഒക്കെ നടത്തി സുഖമായി ജീവിക്കും. പാവം ജനത്തിന് എല്ലാം നഷ്ടം

  • @ponnusmottus1427
    @ponnusmottus1427 หลายเดือนก่อน

    കാശ് ഉണ്ടെങ്കിൽ ഇവിടെ എന്തും ആകാം...പരാതി കൊടുത്താൽ കുറച്ചു നാൾ നിർത്തും പിന്നേം തുടങ്ങും...

  • @jincyjoseph7448
    @jincyjoseph7448 หลายเดือนก่อน +1

    നിങ്ങൾ ഒരുമിച്ച് നിൽക്ക്... നിങ്ങള്ക്ക് ജീവിക്കണ്ടേ

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 หลายเดือนก่อน +1

    Ellarum onnichiranganam......sarkar vannu cheythu tharum ennu paranj erikkaruth....othiri kalathamasam edukkum sarkar cheythal...ennal changootamulla monnalu aankuttikal irangiyal sathyam ariyam.....

  • @NavyaAntony-hj7ij
    @NavyaAntony-hj7ij หลายเดือนก่อน

    Eni oru government nem nokkarutu janagal edapettekuaka

  • @puttus
    @puttus หลายเดือนก่อน

    Gadgill effect ഇതുകൊണ്ടൊന്നുഃ തീരുമെന്ന് തോന്നുന്നില്ല.

  • @ManeeshTk-x8k
    @ManeeshTk-x8k หลายเดือนก่อน

    ഏല്ലാ മീഡിയാസും ഈ ഒരു വിഷയം ഏറ്റെടുക്കണം

  • @renjithkumark7057
    @renjithkumark7057 หลายเดือนก่อน

    Good report

  • @Yshorts794
    @Yshorts794 หลายเดือนก่อน

    പ്രകൃതിയെ പഠിക്കാൻ ആർക്കും പറ്റില്ലാ... അത് ദൈവത്തിൻ്റെ കയ്യിൽ മാത്രം നിൽക്കുന്നതാ.. അങ്ങനെ പഠിച്ചിരുന്നെങ്കിൽ മുണ്ടാക്കൈ ദുരന്തം ഉണ്ടാവില്ലായിരുന്നു...

  • @Kl09joker-k3j
    @Kl09joker-k3j หลายเดือนก่อน

    Malakalil vellam ketti ninn undakuna prakambanam ano doubt..

  • @NavyaAntony-hj7ij
    @NavyaAntony-hj7ij หลายเดือนก่อน

    Resort paniyipikunavan oruthanum maninadiyil pokillaa

  • @radhu5400
    @radhu5400 หลายเดือนก่อน +1

    മരം വെട്ടാൻ ഒരു ചാനൽ തന്നെ ഉണ്ടല്ലോ...

  • @JnSweetTreats
    @JnSweetTreats หลายเดือนก่อน

    തിരുനെല്ലിയിലും റിസോർട് നിർമാണം നടക്കുന്നു 🔥

  • @yesican8621
    @yesican8621 หลายเดือนก่อน

    Anadikrutamayi panita oru resort ilum pokarutu

  • @akhilaakshara5659
    @akhilaakshara5659 หลายเดือนก่อน +1

    ഘനന പ്രവർത്തനം നിർത്തണം

  • @sreelekhags677
    @sreelekhags677 หลายเดือนก่อน

    പഞ്ചായത്ത് മുതൽ M L A വരെ ഈ റിസോർട്ടിന്റെ നിർമ്മാണത്തിന് പിന്നിലുണ്ട്.ജാഗ്രത നാട്ടുകാരെ.ദുരന്തം വന്നാൽ നാട്ടുകാർക്ക് നഷ്ടം.റിസോർട്ട്കാരൻ വേറെ സ്ഥലം കണ്ടെത്തും

  • @ManeeshTk-x8k
    @ManeeshTk-x8k หลายเดือนก่อน

    ഇനി ഹൈറേഞ്ചിൽ റിസോർട്ടുകൾ നിരോധിക്കണം

  • @susanthb3063
    @susanthb3063 หลายเดือนก่อน

    Hills may raise up more as the african plate rifiting towads us

  • @observer5154
    @observer5154 หลายเดือนก่อน +2

    ജീവനേക്കാൾ വലുതൊന്നുമല്ല റിസോർട്ടും ഒരു പണക്കൊഴുപ്പ്.

  • @user-xp6rd1zm2k
    @user-xp6rd1zm2k 5 วันที่ผ่านมา

    Orikalum anuvathikarithe otta kettayi ethirkanam

  • @Shinetruth
    @Shinetruth หลายเดือนก่อน

    പണത്തോടുള്ള ആർത്തി

  • @O4Oscarr
    @O4Oscarr หลายเดือนก่อน

    1 drone അങ്ങാട് പറത്തിവിട് കാണാലോ എന്താ അവിടെ നടക്കുന്നതെന്ന്

  • @indirakutty9939
    @indirakutty9939 หลายเดือนก่อน

    താമസിയാതെ ദൂരെ എവിടെയേലും സുനാമി undakumaayirikkum

  • @Ss-my3dz
    @Ss-my3dz หลายเดือนก่อน

    ANY RELATION TO MALAMBUZHA DAM OPENING

  • @ajaygraj
    @ajaygraj หลายเดือนก่อน

    Adyam resort enne parinju varum pine athu sale cheyum edelum mining team varum pine onnum nokkanda

  • @sunithagopalan6592
    @sunithagopalan6592 หลายเดือนก่อน

    This what central government is saying, unsafe construction. When they say everyone criticize and not evaluating whether it is true or not.

  • @supreme203
    @supreme203 หลายเดือนก่อน

    ഒരു ആയിരം റിസോർട് കൾ കൂടി വരട്ടെ 😮😮😮 ൽഡിഫ് നും യുഡിഫ് നും കൈ കൂലി കിട്ടുന്ന കാര്യമല്ലേ 😮😮😮😮

  • @rajeshvp4568
    @rajeshvp4568 หลายเดือนก่อน +3

    ഇനി ഈ മാഫിയകളെ വച്ച് പൊറുപ്പിക്കരുത് ' വയനാട്ടുകാർ ഒരു നിമിഷം പോലും കളയാതെ ശക്തമായി പ്രതിക്ഷേധിക്കണം അല്ലെങ്കിൽ ആ നാട്ടിൽ മനുഷ്യർ ഇല്ലാതാകും

  • @SureshKuriakose-im1zs
    @SureshKuriakose-im1zs หลายเดือนก่อน

    its a travelling trimmer. chances earthquake is very high !!!

  • @joshyv1572
    @joshyv1572 หลายเดือนก่อน +2

    ഭ്രൂമി കുലുക്കുന്ന റിസോർട്ടുകൾ

  • @shankar4330
    @shankar4330 หลายเดือนก่อน

    Could be an upcoming earthquake or tunneling work. There are youtube videos with this sound. Someone can play them for them and verify if that's what they heard.

  • @ksanu129
    @ksanu129 หลายเดือนก่อน

    Ithu resort problem anu allathe

  • @mahin9331
    @mahin9331 หลายเดือนก่อน

    വീടിന്റെ ഒരു മൂല കുറച്ച് കൂട്ടി എടുക്കാൻ പോയാൽ അപ്പോൾ പഞ്ചായത്തു കാര് ഓടി വരും, ഇതുപോലെ ചെറിയ റിസോർട് പണിയുന്നത് ആരും അറിയില്ല 😆

  • @ajayakumar2025
    @ajayakumar2025 หลายเดือนก่อน

    മലയുടെ മുകളിൽ നിർമ്മാണ പ്രവർത്തനം നടത്തിയാലെ അധികൃതർക്ക് എന്തെങ്കിലും കിട്ടു

  • @ansuyababu2594
    @ansuyababu2594 หลายเดือนก่อน

    Resort ellam adichu thakarkuka

  • @haneefbabu9843
    @haneefbabu9843 หลายเดือนก่อน

    ശബ്ദം ഉണ്ടായോ ഇല്ലെയോ എന്നു പരിശോദിക്കാൻ ആ സമയങ്ങളിൽ വന്ന മൊബൈൽ വോയിസ് അറ്റനെൻസ് റെക്കോർഡ് പരിശോദിച്ചാൽ പോരെ? അതുപോലെ വോയിസ് റെക്കോർഡ് ഉള്ള സിസി ടിവി പരിശോദിച്ചാൽ പോരെ?

  • @sanam9168
    @sanam9168 หลายเดือนก่อน

    ഇനി ഒന്നും നോക്കേണ്ട ... എല്ലാം ചെക്ക് ചെയ്യണം

  • @swarajpk1361
    @swarajpk1361 หลายเดือนก่อน

    ഡ്രോൺ പറത്തിയാൽ കണ്ണൻ pattule

  • @dumak4055
    @dumak4055 หลายเดือนก่อน

    Taj resort vayadau full mala nikati undaki anu 😢

  • @manukp1518
    @manukp1518 หลายเดือนก่อน

    വയനാട് ഉരുൾ പൊട്ടൻ കാരണം ഈ റിസോർട് ആയിരിക്കും

  • @sherif.T
    @sherif.T หลายเดือนก่อน

    അടുത്തത് സെക്രട്ടറിയറ്റ് ഇരിക്കുന്ന ഭാഗം കടൽ എടുത്തു പോകും രാത്രിയിൽ ആയിരിക്കും അതു സംഭവിക്കുക

  • @jinymathew7688
    @jinymathew7688 หลายเดือนก่อน

    Which officials still give permissions to destroy nature like this...why do we need resorts at the risk of lives...

  • @manukp1518
    @manukp1518 หลายเดือนก่อน

    അനേഷിക്കണം