കരിയില കൃഷിയുടെ രീതി നല്ലപോലെ മനസിലാക്കി ചെയ്താൽ യാതൊരു കുഴപ്പവും വരില്ലാ.. കാരണം അത് എപ്പോഴും അത് പോലെ കിടക്കുകയില്ലാ.. നാല് മാസം കൊണ്ട് മുഴുവനും കംമ്പോസ്റ്റ് ആയി മാറും അത് കൊണ്ട് വെള്ളം കെട്ടി നിൽക്കാൻ സാധ്യത ഇല്ലാ.. അത് മാത്രമല്ലാ വെള്ളം ഒഴിക്കുംമ്പോൾ ഒരു പരിതിയുണ്ട് അതിൽ കൂടുതൽ ഒഴിക്കരുത് അത് മനസിലാക്കി ചെയ്യുക
അടിപൊളി
👍🏻
കരിയില മാത്രമായി കട്ടിയിൽ ഇങ്ങനെ ഇടരുത്. ക്രമേണ അതിൽ വെള്ളം കെട്ടി നിന്ന് വേര് ചീയൽ വന്ന് ചെടി നശിച്ചുപോകും. അനുഭവം.
കരിയില കൃഷിയുടെ രീതി നല്ലപോലെ മനസിലാക്കി ചെയ്താൽ യാതൊരു കുഴപ്പവും വരില്ലാ.. കാരണം അത് എപ്പോഴും അത് പോലെ കിടക്കുകയില്ലാ.. നാല് മാസം കൊണ്ട് മുഴുവനും കംമ്പോസ്റ്റ് ആയി മാറും അത് കൊണ്ട് വെള്ളം കെട്ടി നിൽക്കാൻ സാധ്യത ഇല്ലാ.. അത് മാത്രമല്ലാ വെള്ളം ഒഴിക്കുംമ്പോൾ ഒരു പരിതിയുണ്ട് അതിൽ കൂടുതൽ ഒഴിക്കരുത്
അത് മനസിലാക്കി ചെയ്യുക