@@MinisLifeStyle ചെയ്തു തുടങ്ങി. അത്യവിശം പറമ്പിൽ സ്ഥലമുള്ളവർക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്.ചേച്ചി പറഞ്ഞപോലെ മൂത്ത കാരണവന്മാർ ഉണ്ടാക്കി വച്ചത് കൊണ്ട് നമ്മളൊക്കെ ജീവിച്ചു പോണു. ഭാവി ക് വേണ്ടി എന്തെങ്കിലും ചെയ്യണം
Aunty njan ith nattarnnu.....5 years back khazhinj varsham vere ath kaayichathA... But ee praavashyam athil thiri verunund but ath kaayikkunnilla ....thiri unangi poguva....njan chaanagam ittaarnnu....kaaranam entha,???
എനിക്ക് കൃഷി ഭവനിൽ നിന്ന് കുരുമുളക് തൈ 2 എണ്ണം കിട്ടി.. പടർത്താൻ പറ്റിയ മരം ഇല്ല. ഞാൻ അത് പെയിന്റ് ബക്കറ്റിൽ നട്ടു.. നന്നായി വളരുന്നുണ്ട്..ഇനി എന്ത് ചെയ്യണം മിനി? എനിക്ക് പരിചയമില്ല ഇതിനെ കുറിച്ച്.. പന്തൽ ഇടണോ അതോ മതിലിൽ പിടിച്ചു വളരുമോ?
Chechi njan oru bush pepper vangi but athil oru thiri undayirunnu athu kozhinju poyi. Chila ilakalk yellow color um und athenth konda. Veyil illatha sthalatha vechekunna pls reply
കുരുമുളക് കൊടിയുടെ ചുവട് ഭാഗം ഒരു കാരണവശാലും കൊത്തി ഇളക്കാൻ പാടില്ല...💯👈 കുരുമുളക് വള്ളിയുടെ വേരിന് ക്ഷതമേൽക്കുമെന്നു മാത്രമല്ല ദ്രുതവാട്ടം പോലുള്ള രോഗങ്ങൾ വരുന്നതിനും ഇത് കാരണമാകും.
കുരുമുളകിന് ഒരിക്കലും തടം കോരാൻ പാടുള്ളതല്ല അതുപോലെ കോഴിക്കാഷ്ഠവും എല്ലുപൊടി വേപ്പിൻ പിണ്ണാക്കും ഇടാതെ നോക്കുന്നതാണ് നല്ലത് എന്ന് വിദഗ്ധർ പറഞ്ഞ അനുഭവങ്ങളിലൂട പറഞ്ഞതാണ്
എന്റെ കുരുമുളക് വള്ളി കുറച്ച് താഴെ പരന്ന കിടക്കുകയാണ് അത് എന്റെ പൊക്കത്തിന് ചുറ്റിവച്ചു എന്നിട്ട് അത്പോലെ തന്നെ, തറയിൽ പരന്ന് കിടക്കുന്ന വള്ളി വീട്ടിമറ്റിയാൽ ബാക്കി ഉണങ്ങി പോകുമേ കെട്ടി വക്കാൻ അരുയില്ല
എവിടേലും മരത്തിൽ കണ്ടിട്ട് നോക്കി നിന്നിട്ട് കാര്യമില്ല... അവനവന്റെ പറമ്പിൽ ഉണ്ടാക്കാൻ നോക്കണം.. 🤩🤩🤩 ഈ വർഷം വള്ളിയിട്ട് അടുത്ത വർഷം കൊയ്തെടുക്കാമെന്നു വിചാരിക്കണ്ട.. നല്ലോണം വളവും മറ്റും ചേർക്കണം... 😀😀😀 മാഡം പൊളിച്... ടീച്ചർ ആണോ...
ആവശ്യമില്ലാത്തതുകൊണ്ടല്ല കെട്ടിവെക്കുന്നത്. ആവശ്യമുള്ളതാണ് കെട്ടിവെക്കേണ്ടത്. അല്ലെങ്കിൽ മണ്ണിൽ കിടന്ന് വേരുപിടിക്കും. കെട്ടിവെച്ച ചെന്തലകളാണ് ഗ്രോബാഗിൽ നട്ടു കിളിർപ്പിച്ചതിന് ശേഷം നടുന്നത്. യാതൊരു കാരണ വശാലും കുരുമുളക് കോടിയുടെ ചുവട്ടിൽ തൂമ്പകൊണ്ട് കിളക്കാൻ പാടില്ല. വേരിന് ക്ഷതം സംഭവിച്ചാൽ ധ്രുതവാട്ട രോഗം പിടിപെടാൻ സാധ്യതയുണ്ട്.
കൃഷിയിൽ മിനി ചേച്ചി ആണ് എന്റെ role model
Adipoliiii 👍 thank youuuu
കൊള്ളാം നല്ല രീതിയിൽ പറഞ്ഞു തന്നു. നന്ദി
thanks dear video upakarapettu ennerinjathil valare santhosham
Thanks മിനിയേച്ചി: നന്നായി ട്ടുണ്ട് !!
Thank you so much
കൃഷിയിൽ താല്പര്യം ഇല്ലാത്തവരെ പോലും കൃഷിയിലേക്ക് കൊണ്ടുവരാൻ തോന്നിപ്പിക്കും വിധത്തിലുള്ള അവതരണം. അഭിനന്ദനങ്ങൾ 👍👍
Ellavarum usharakate mini vishathil ninnum kurachu perenghilum ozhinju nilkumallo allee 🤗👍
ഞാനും അതിൽ ഒരാളാണ് 😍
വളരെ നന്നായിട്ടുണ്ട് ,പലർക്കും അറിയത്തില്ല കുരുമുളക് നടീൽ ,thanks,.....!!!
Thank you so much pavi
super ചേച്ചി നല്ല അവതരണം
ഇന്ന് തുടങ്ങി
Very good 👍 ellam nannayi varate all the best ❤️
Thank you for your valuable information madam
Thank you so much
Namukaarkum cheyyanonnulla manasilla,,correctaanu,,,,chechi pwoli thanne
Onnu trychaitholu appol manasoke vannolum 😂
@@MinisLifeStyle ചെയ്തു തുടങ്ങി. അത്യവിശം പറമ്പിൽ സ്ഥലമുള്ളവർക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്.ചേച്ചി പറഞ്ഞപോലെ മൂത്ത കാരണവന്മാർ ഉണ്ടാക്കി വച്ചത് കൊണ്ട് നമ്മളൊക്കെ ജീവിച്ചു പോണു. ഭാവി ക് വേണ്ടി എന്തെങ്കിലും ചെയ്യണം
New style
Thank you ചേച്ചി
Sure I will do this
Very good 👏👏 thank youuuuuu
Kurumulake nattitte aduthavarsham pichan Vanna porayeee😝😝😝😝😀😀😀😀👌👌chirichu maduthu chechyy..samsaram kelkkan nalla rasam
Sharialle Ammukuttiye
Thanks minichechi useful aya video
Thanks Nisha
Thanks mini
aunty kurumulak chavitty methikunna video cheyumo
👍
Thanks chechiye......
സൂപ്പർ
Nanyit und
... Tanku for sharing 😘
Thanks dear 💕
പ്ലാസ്റ്റിക് കയറുകൾ കെട്ടാൻ ഉപയോകുന്നത് നല്ലതല്ല. വീഡിയോ നന്നായിട്ടുണ്ട്.
Many many thanks
You are welcome 👍
Nadumbol oru karanavashalum elakal moodaruthu, mannil moodunna elakal adarthi kalayanam 👍👍
Atheyo
Athe, videos kaanarundu, Valare nallathanu.. enikku 250 marathil panniyoor, karimunda, nadan ellam undu, iniyum 200 koombukkal edan pokunnu... krishiye prolsahippikkunna chechikku abhinandanangal 👍👍👍💯💯💯
Kollalo very good 👏👏👏Nalla arivuparanju thannathil thank you
@@neerajrajesh3766 മുകളിലേക്ക് കയറി ഏണി പൊക്കത്തിനും മുകളിൽ ആണ് കുരുമുളക് പിടിച്ചത്... താഴെ പിടിക്കാൻ ntha വഴി...
Chanakam ellupodi ittukoduku
Chechi nambu vanu unangi pokuva undakunilla .5 yr ayii.pls reply
Mannike ilaki chanakam kalaki chuvattil ozhicholu
Thanks mini njanu kure kalayi kurumulaku natu nokunnu ithu vare onnupolum pidichitilla ee veedio kanichathinu orupadu thanks
Video upakarapettennu arinjathil santhosham 😊😊.
Super നന്നായിട്ടുണ്ട്
Thank you
Checheede dialoge ejjaaadi thugg😂😂😂kuru mulaku nattittu adutha varsham parikkan vanna poraann😎😎😎😎😎namichuuu....orupadu video kandadil vech ettavum manoharamaaya video.orupaadu arivum motivationum ottum boradiyum illa,
Pinnallathe ellarum nattit oru pokkane 😂😂🤣🤣
Video istapettu ennerinjathil valare valare valare Santhosham nalla Nalla videos ittitund samayam kittumpol adhyathe videosok kanan marakandato
@@MinisLifeStyle ഉറപ്പായും😊😊👍
Valamonnum idarum illa pinne cheriya cheriya kashnangalakiyayirunnu natirunnathum ini ithupolenatu nokanam
തീർച്ചയായും ഇതുപോലൊന്ന് try ചെയ്തു നോക്കു ഫലം ഉറപ്പാണ്👍
Thanq Chechi... very useful
Thanks madam
Good informayion
Thank you
Thanks chechi..Sathyam paranjal kurumulaku valli nadunna vidham ipozhanu manassilayathu.njn 1..2 pravasyam nattittullathu..valli neelam kurachu murichitu 2..3 muttu mathram mannil kuthichu vekkuvarunu.pakshe athu kilchu vannitund
Inghaneyum nattunokku
Good attempt
Thank you mini
👌
Kozhivalam use cheyyunnu reethi paranju tharane☺️☺️
th-cam.com/video/OmPXbGv_IFE/w-d-xo.html
Dha kandunokku
chechiurumbnemkond njn thottu amarede poov ful thazhe iduva mazhapeythittm pokunnilla
മഞ്ഞൾ പൊടി വിതറി നോക്കു ഹസീന
Minichechi njan nattathu athinde thandanu koval nadunnareethiyanu cheithathu kuzhappamundo
Kilichuvarumpol abhiprayam parayane
Kutti kurumulak chattiyil vechath nillath muttunnu athin enthan kettikodukendath ( ring pole enthenkil kettikodukkano) ath eghnenyan kettendath
Nadukoru kampukuthi kayar chuttikoduthalum mathi
Mini chechi kurumulak തിരി ittu kaya pidikkunnilla entha cheyyendath
Chanakapodiyum ellupodium ittukoduku
@@MinisLifeStyle
Thangs
My climber pepper is4 years old.still not given fruits.plant.is very healthy. What is the reason? Is male and l female plant?
Chanakam ellupodi ittukoduku
@@MinisLifeStyle thank you .will try
വളരെ നല്ല അവതരണം.. 👍
Thank you Ranjith
Super video mini
Thank you so much Shirley. പേരു് കേൾക്കുമ്പോൾ നല്ല പരിചയം പോലെ എവിടെയാണ് സ്ഥലം
Njangal kumbazha vettoor aanu naattil. Presently Ippol Delhi il aanu. Onathinu naattil varum. Miniyude son's videos kaanarundu
Mini chechi... kurumulakku thaikal nattu...ethra year venm...vilavu kittan....vala prayogam eppozhellma nadaghanam
Ippol valam idan pattiya samayamanu 3..4years akumpol vilavedukam
Chanakapodi mathram mathiyo
.valamayi
Ellupodi undeghil athum ittolu
Yup..ellu podi undu...idam
Kurumulaku muradichu nilkunnu.. chattiyilanu nattirikunnathu... ela pazhuthathu pole vella colour ayi nilkunnnu...pseudomonius ozhichu noki...pakshe marunnilla. entha cheyande?
Nammal kazhinja videoil oru jaivaslerri undakiyathu kandille athu superanuto
@@MinisLifeStyle athu njan ozikkarundu.. pakshe ela kozinju pokunnu.. puthiya shikharangal onnum varunnum ella
Mini chechi കുരുമുളക് വിത്ത് ഇട്ടു kilippikkaan പറ്റുമോ...
Thand murich nattolu
Kuzikal thammi ethra akalam.venam....kuzi engane edukaam...
Oro marathinte chuvattil nattolu
Ver pidippikkathe thanne nattaal shariyaavumo..? Pls reply
Direct mannil vechal mathi
@@MinisLifeStyle thank you.❤
@@MinisLifeStyle njan chechi kanicha pole thanne nattu😊
Kuttikurumulak nerittu mannil nadaamo, pettunnu kai kittumo, nyaan raddennam vaangi nerittu mannil nattu... Athu padarthi vidano
Ayyo padarthi vidandato
Can you please do capsicum planting
Idatoooo
chechi ente cherunaranghathayyude ilamuzhuvan puzhu thinnu athinenna vende
ആദ്യം പുഴുവിനെ പിടിച്ചു കൊല്ലണം അതിലും സ്വല്പം മഞ്ഞൾ പൊടി വിതറി നോക്കു ഹസീന
itin nalla soorya prakasham veno chechi.
Soorya prakasham venam
Aunty njan ith nattarnnu.....5 years back khazhinj varsham vere ath kaayichathA...
But ee praavashyam athil thiri verunund but ath kaayikkunnilla ....thiri unangi poguva....njan chaanagam ittaarnnu....kaaranam entha,???
Swalpam ellupodi ok ittukodutholu mannok adupichukodukanam
Ee time il kurumulak krishi cheythal varuo chechi?
Nadato
എനിക്ക് കൃഷി ഭവനിൽ നിന്ന് കുരുമുളക് തൈ 2 എണ്ണം കിട്ടി.. പടർത്താൻ പറ്റിയ മരം ഇല്ല. ഞാൻ അത് പെയിന്റ് ബക്കറ്റിൽ നട്ടു.. നന്നായി വളരുന്നുണ്ട്..ഇനി എന്ത് ചെയ്യണം മിനി? എനിക്ക് പരിചയമില്ല ഇതിനെ കുറിച്ച്.. പന്തൽ ഇടണോ അതോ മതിലിൽ പിടിച്ചു വളരുമോ?
Mathilil pidicholum
Pathalkamp undeghil bucketil kuthivechalum mathi
Normal kampil kayar chutti central bhaggathu vechalum mathi
@@MinisLifeStyle oh.. Thank you Mini.. Pettennu reply thannallo... 😍😍😍
Chechi kurumulakinu valam vepin pinnakum ellu podium idamo
Ee choodathu ellupodi edanda mazha samayathu ittolu
Chechi njan oru bush pepper vangi but athil oru thiri undayirunnu athu kozhinju poyi. Chila ilakalk yellow color um und athenth konda. Veyil illatha sthalatha vechekunna pls reply
Athyavisham veyil venamto vellamkodutholu
👌👌👌👌
Mini cheachi njan kurumulaku nattu kto
Enthu valam anu cheyandathu
Chanakapodiyum ellupodium ittukoduku
കുരുമുളക് കൊടിയുടെ ചുവട് ഭാഗം ഒരു കാരണവശാലും കൊത്തി ഇളക്കാൻ പാടില്ല...💯👈
കുരുമുളക് വള്ളിയുടെ വേരിന് ക്ഷതമേൽക്കുമെന്നു മാത്രമല്ല ദ്രുതവാട്ടം പോലുള്ള രോഗങ്ങൾ വരുന്നതിനും ഇത് കാരണമാകും.
ചേച്ചി.... ശീമക്കൊന്നയിൽ ഇത് പടർത്താൻ പാറ്റോ .....
Valuthaneghil padartham
കടയിൽ നിന്നും വാങ്ങുന്ന കുരുമുളക് മണ്ണിൽ കുഴിച്ചിട്ടാൽ kilukkomo
Trychaitholu
Njaghal thund Anu kuzhichidunnathu
Thaang kaal ethan chechi
Bhelamulla thadi
കുരുമുളക് വള്ളി വെട്ടു കൽ മതിലിൽ പടർത്താൻ പറ്റുമോ. 2 ആൾ പൊക്കത്തിൽ മതിൽ ഉണ്ട്
പടർത്താം ഞങ്ങൾക്കുണ്ട് 👍
How to grow peeper
തിരി വന്നു കഴിഞ്ഞാൽ പ്രത്യേകിച്ച് എന്തെങ്കിലും വളം ചെയ്യണോ
Kodutholu
ഏത് ചെടിയാണങ്കിലും വളപ്രയോഗം മുരട്ട് നിന്ന് ചുരുങ്ങിയത് 30 cന്ന അകലെയായിരിക്കണം, കുരുമുളകിന്റെ മുരട് ഇളക്കിക്കൊടുക്കൽ നല്ലതല്ല
Athe. Happy Christmas 🎂
കുരുമുളക് മുളച്ചു തൈ വന്നിട്ടുണ്ട്. അത് നടാമോ. എങ്ങിനെയാണ് അതിന്റെ രീതി?
kurumulak valli evidunna kittuka cheechi
പറമ്പിലെ മരങ്ങളിലൊന്നും കുരുമുളകില്ലെ. ഉണ്ടെങ്കിൽ അതിൽ നിന്നും cut ചെയ്യുക. വാങ്ങാനും കിട്ടും.
❤️🔥🎉
Thanks chechi
Ur welcome Rohini. Stay connected 😊
Kurumulak chedi nannayi vannathaayirunnu..ippol pakshe ilakal Manja niram varunnu ..athenthukondaavum..terrace l aanu...veyil koidiyathukondaavumo...ellupodiyum mattum ittu koduthirunnu..vegetable waste ittal kuzhappamundo .plz reply
Nallapole vellam ozhichu kodukkanam
Thank u 💖 chechi
I heard some funny words - arayanam and pichan. which place these words are used?
Njaghal kollamkar inghaneyokane😊🤣
കുരുമുളകിന് ഒരിക്കലും തടം കോരാൻ പാടുള്ളതല്ല അതുപോലെ കോഴിക്കാഷ്ഠവും എല്ലുപൊടി വേപ്പിൻ പിണ്ണാക്കും ഇടാതെ നോക്കുന്നതാണ് നല്ലത് എന്ന് വിദഗ്ധർ പറഞ്ഞ അനുഭവങ്ങളിലൂട പറഞ്ഞതാണ്
എന്റെ കുരുമുളക് ഇല യിൽ കറുത്ത പുള്ളി എന്താ ചെയ ണം
കുറെയൊക്കെന്നുള്ളി മാറ്റി ജൈവ സ്ലറി കൊടുക്കാം
ടെറസ്സിൽ കുരുമുളക്. പടർത്താൻ . പറ്റുമോ
Kuttikurumulaku cheyyam
തിരിയിട്ട ചെടിയിൽനിന്ന് വള്ളിമുറിച്ച് നടാമോ..
Nadalo
Epol തിരിപിടിച്ച് നിൽക്കുന്ന ചെടിയാണ് അതിൽന് വള്ളളി മുറിച്ചാൽ ചെടിക്ക് ദോഷം വരുമോ
ഞങ്ങൾ കുറ്റി കുരുമുളക് നട്ടു ഇപ്പോൾ നന്നായി കായ പിടിക്കുന്നുണ്ട്
Very good 👏👏
chechi ithu kandapol oru aagraham thoni nyan kurumulaku nattu
Pinnalla adipoli 🤝
കുരുമുളക് ചെടി മുഴുവനും പഴുത്ത പോവുകയാണ് (10 വർഷത്തിൽ അതികം പ്രയം ഉണ്ട്) കാരണം എന്താണ്
കുരുമുളക് തിരി എല്ലാം നിലത്ത് വീണു
മുഴുവനും ഒരു മഞ്ഞ നിറം ഒരുപാട് ചെടികള്ളിൽ ഉണ്ട്
Jaivaslerri undaki chuvattil ozhicholu mannoke adupich kodukam
Adipoli
ജനുവരി മാസം കുരുമുളക് ചെടി നട്ട് വെള്ളം ഒഴിച്ചാൽ മതിയോ please Reply
Mazha samayathanu nadaru vellam koriyal mathi
From pepper
👍
മുളക് മൂപ്പ് എത്തി പാകമാകുന്നതിനു മുമ്പേ കായകൾ വീണുപോകുന്നു. പ്രതിവിധി?
Swalpam psudomonos valathodoppam chuvattil kodutholu
@@MinisLifeStyle Thank you chechi
ചെമ്പക മരം തൈ എങ്ങനെ ഉണ്ടാക്കാം
കുറമുളക് തയ്യി നല്ലതുപോലെ കിള്ളിക്കുന്നുണ്ട് അതിൽ തിരിയും വരുന്നുണ്ട് പക്ഷെ ആ തിരികൾ പഴുത്തു പോകുന്നു.... അതിന് എന്തു ചെയ്യേണം
Ellupodi chanakapodi chuvattil ittit vellam ozhicholu
വളം കൂടുതലായിട്ടാണ് അങ്ങനെ വരുന്നത് വളം കുറയ്ക്കുക എന്നിട്ട് നോക്കുക
മരത്തിന്റെ തണലിൽ കുരുമുളക് 7 ന് വെയിൽ കിട്ടുമോ? വെയിലില്ലെന്നാൽ കായ്ക്കു വാൻ ബുദ്ധിമുട്ടുവരോ?
Athu saramillato 💕😍 vannolum
എന്റെ കുരുമുളക് വള്ളി കുറച്ച് താഴെ പരന്ന കിടക്കുകയാണ് അത് എന്റെ പൊക്കത്തിന് ചുറ്റിവച്ചു എന്നിട്ട് അത്പോലെ തന്നെ, തറയിൽ പരന്ന് കിടക്കുന്ന വള്ളി വീട്ടിമറ്റിയാൽ ബാക്കി ഉണങ്ങി പോകുമേ കെട്ടി വക്കാൻ അരുയില്ല
Marathilot cherthuvech ketti kodutholu
Njan kazhinja Kollam natta kuttikurumulak il thirikal undu kurumulaku pidikkunnilla,enthu cheyyanam?
Kurachude valam ekke ittu noku.
Chechi..എന്റെ വീട്ടിലെ പഞ്ചസാര മണ്ണാണ് ..വളക്കൂറ് ഇല്ല. ഞാൻ ഗ്രോ ബാഗ് ആണ് ഉപയോഗിക്കുന്നത്. അത് കുഴപ്പമുണ്ടോ ..ദയവായി മറുപടി തരാമോ
അതിൽ ചാണകം ചാരം ജൈവവളം എല്ലാം കൂടി മിക്സ് ചെയ്ത് one week kazhinjit nirachal mathi
Nale video varunnund
@@MinisLifeStyle ok Chechi.
Thanks ...and waiting
Evening 5 മണിക്ക് വീഡിയോ വരും കേട്ടോ.
@@MinisLifeStyle ok waiting Chechi
മരത്തിലേക് പടർന്ന് കയറിയാൽ കുരുമുളക് വിളവെടുക്കാൻ പ്രയാസം ആകില്ലേ? ഏത് തരം മരമാണ് പടർത്താൻ നല്ലത്?
Ivide Ella marathilum kayatti vidarund
Hai
Hello
Njanu ethra pravasyam kurumulaku valli natitundunnariyo ithu pole ayirunnilla athu karanavum ithu vare otonnu polum pidichitilla
ഇപ്പോൾ നല്ല കാലാവസ്ഥയാണ് നട്ടോളു
Kurumulkinu daily vellam ozhikkunnatukondu dosham undo eante kurumulakinte Ila manjikkunnu
Ozhikan pattumenghil nallathanu puthiya ila varananu
എവിടേലും മരത്തിൽ കണ്ടിട്ട് നോക്കി നിന്നിട്ട് കാര്യമില്ല... അവനവന്റെ പറമ്പിൽ ഉണ്ടാക്കാൻ നോക്കണം.. 🤩🤩🤩
ഈ വർഷം വള്ളിയിട്ട് അടുത്ത വർഷം കൊയ്തെടുക്കാമെന്നു വിചാരിക്കണ്ട.. നല്ലോണം വളവും മറ്റും ചേർക്കണം... 😀😀😀
മാഡം പൊളിച്...
ടീച്ചർ ആണോ...
Pinnallatheee 😂🤣 adipoliiiiii
ആവശ്യമില്ലാത്തതുകൊണ്ടല്ല കെട്ടിവെക്കുന്നത്. ആവശ്യമുള്ളതാണ് കെട്ടിവെക്കേണ്ടത്. അല്ലെങ്കിൽ മണ്ണിൽ കിടന്ന് വേരുപിടിക്കും. കെട്ടിവെച്ച ചെന്തലകളാണ് ഗ്രോബാഗിൽ നട്ടു കിളിർപ്പിച്ചതിന് ശേഷം നടുന്നത്. യാതൊരു കാരണ വശാലും കുരുമുളക് കോടിയുടെ ചുവട്ടിൽ തൂമ്പകൊണ്ട് കിളക്കാൻ പാടില്ല. വേരിന് ക്ഷതം സംഭവിച്ചാൽ ധ്രുതവാട്ട രോഗം പിടിപെടാൻ സാധ്യതയുണ്ട്.
Very good 🤝 Thank youuuu
വള്ളി കെട്ടാൻ പ്ലാസ്റ്റിക് കയർ ഉപയോഗിക്കരുത്. തെങ്ങിന്റെ ഓലയോ വാഴ കയറോ ഉപയോഗിക്കുക.
chechi paranjha pinne kurumulak nattitt thanne karym
😀😃 എനിക്കറിയാം ഹസീന എന്തായാലും നടുമെന്ന്
Iyal kurumulak ippol natto......
പ്ലാവ്, മാവ് ഇവകളിലോകെ വള്ളി നടൻ പറ്റുമോ
ധൈരമായിട്ട് നട്ടോളു
@@MinisLifeStyle thanx
ഗൾഫിൽ താമസിക്കുന്നവർക്ക് കൃഷിക്ക് വളമോകെ വാങ്ങാൻ പ്രയാസമാണ് അപ്പോ വീട്ടിൽ ഇതിന് പറ്റിയ വളം ഉണ്ടാകാൻ പറ്റുമോ? അതൊന്നു പറഞ്ഞു തരാമോ
Ee video onnu kandu Nokku. Athu koodathe vegetable waste fruitsinte waste use charyam
th-cam.com/video/_d8KeyoqcQU/w-d-xo.html
SPr
കുരുമുളക് പന്തല് കെട്ടി പടർത്തുന്ന രീതി എങ്ങനെയാണ്??
Marathinte chuvatil naduka
Ok
@@MinisLifeStyle thanku
കുരുമുളക് തെങ്ങിൽ പടർത്താമോ
തെങ്ങിലും പടർത്തുന്നവർ ഉണ്ട്.
ഞാൻ ഇന്ന് നട്ടു ചേച്ചി
Very good 👏👏