#ഇന്നത്തെ

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2023
  • ഇന്നത്തെ പ്രവചന ദൂത്| 31 OCT 2023
    ഏത് അഴിയാത്ത ബന്ധനങ്ങളെയും തകർക്കും..
    നിങ്ങളെ രക്ഷപ്പെടാൻ അനുവദിക്കാത്ത കെണികളെ പൊട്ടിച്ചു കളയും.|PASTOR CHRISTY P JOHN
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • บันเทิง

ความคิดเห็น • 538

  • @sujathabiju257
    @sujathabiju257 8 หลายเดือนก่อน +26

    യേശു അപ്പാ ഇന്നു പകൽക്കാലം അങ്ങയുടെ ദൈവദാസനിലൂടെ എന്നോട് സംസാരിച്ചതിനായി നന്ദി. ഞാൻ ഏറ്റെടുക്കുന്നു❣️🙏❣️🙏❣️🙏❣️🙏❣️

  • @user-jq3zn9cf5i
    @user-jq3zn9cf5i หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @AryaPs-yn8cp
    @AryaPs-yn8cp 8 หลายเดือนก่อน +5

    യേശുവേ സ്തോതം
    ദുഷ്ടന്റെ കെണിയിൽ അകപ്പെട്ടിരിയ്ക്കുന്ന എന്നെ അവിടുന്ന് രക്ഷിച്ചതിന് നന്ദി അപ്പാ. ഇന്നലെ വരെ ഞാനും തീർന്നാൽ എന്താ എന്ന് ചിന്തിച്ചിരുന്നു. പക്ഷേ എന്റെ കർത്താവ് എന്റെ ഒപ്പം ഉണ്ട് . ഒരു വാഗ്ദത്തം എന്റെ മേൽ ഉണ്ട് . ഗതികേട് കൊണ്ട് പലരേയും വിശ്വസിച്ചു. പല പ്രാവശ്യം ചിന്തിച്ചു വേണ്ടിയിരുന്നില്ല എന്ന്. പക്ഷേ ഇന്നലെ എന്റെ ദൈവം എന്നെ കൈപിടിച്ച് ഉയർത്തി. ഈ നന്മ എനിക്ക് എന്നും ഉണ്ടാവാൻ പ്രാർത്ഥനാ സഹായം വേണമേ. അപ്പാ കോടി നന്ദി, ആമേൻ ഹല്ലേലൂയ സ്തോത്രം കർത്താവേ . പ്രാർത്ഥനാ സഹായം എപ്പോഴും ഉണ്ടാവണമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum 13 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ

  • @stanleyjayaraj3943
    @stanleyjayaraj3943 8 หลายเดือนก่อน +3

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണം

  • @PremalethaP-ub7rz
    @PremalethaP-ub7rz 8 หลายเดือนก่อน +1

    Appa Appa Appyea AppyeaAmen Hallelujah Hallelujah Hallelujah 👋👋👋👋🙏🙏🙏🙏🙏

  • @user-sq3vb3ow9d
    @user-sq3vb3ow9d 8 หลายเดือนก่อน

    കള്ള കേസിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ
    ഉപജീവനം മാർഗത്തെ കേസ് നിമിത്തം അടക്കപെട്ടത് തുറക്കാൻ
    റെക്കോർഡുകൾ, ഫുർണിച്ചറുകൾ എല്ലാം തിരികെ ലഭിക്കാൻ ദൈവമേ
    കിട്ടാനുള്ള എല്ലാ കാശും കിട്ടണമെന്ന് 😢🙏🙏

  • @salikm-ed5xy
    @salikm-ed5xy 8 หลายเดือนก่อน +6

    ആമേൻ യേശുവേ എന്റെ പ്രാർഥന കേൾക്കണമേ ...... എന്നെ വചനത്താൽ നിറക്കണമേ...'' അപ്പ ....

  • @Bindurajeev68
    @Bindurajeev68 8 หลายเดือนก่อน +6

    യേശുവേ എന്റെയും എന്റെ കുടുംബത്തിന്റെയും കുരുക്കിയിരിക്കുന്ന കുടുക്കിൽ നിന്നും വേടന്റെ കെണിയിൽ നിന്നും പക്ഷിയെന്നപ്പോലെ ഞങ്ങൾ വഴുതിപ്പോരും. ആ കെണികളെ പൊട്ടിക്കുന്നു അവിടേക്ക് ഞൻ അങ്ങിനെ നന്ദി പറഞ്ഞാൽ തീരും?. അങ്ങ് ദൈവദാസ്സനി ലൂടെ കേൾപ്പിച്ച ഈ ധൂത്തിന്റെ മുൻപിൽ ഞൻ മുട്ട് മടക്കുന്നു. ഞൻ മരണം വരെ
    നിന്നോട് കടപ്പെട്ടിരിക്കുന്നു ❤🎉🙏🏽

    • @kunjumolthomas1480
      @kunjumolthomas1480 8 หลายเดือนก่อน +1

      Divadasanparanja ennathayduthu entayjeevethamanu prarthiykanay

    • @benoyt.k975
      @benoyt.k975 8 หลายเดือนก่อน

      ​@@kunjumolthomas1480qx

  • @sophyannmariya7262
    @sophyannmariya7262 8 หลายเดือนก่อน +3

    യേശു അപ്പാ എന്റെ പ്രശ്നങ്ങളുടെ മേൽ അവിടുത്തെ ശക്തി യാൽ എനിക്ക് വിടുതൽ തരുന്നതിനായി നന്ദി യോടെ സ്ത്രോത്രോം 🙏

  • @ambilyjoshy8113
    @ambilyjoshy8113 8 หลายเดือนก่อน

    എന്റെ അമ്മയുടെ കാലിന്സുഖപ്പെടുത്തണേ ആങ്ങളയുടെവിവാഹംനത്തി കൊടുക്കണ അനുഗ്രഹിക്കണമേ

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 8 หลายเดือนก่อน

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @lathak.p2935
    @lathak.p2935 8 หลายเดือนก่อน

    യേശു അപ്പാ എന്നോട് കരുണ തോന്നാണമേ എന്റെ കടഭാരത്തിൽ വിടുവിക്കണേ,

  • @jerryjermanus7874
    @jerryjermanus7874 8 หลายเดือนก่อน

    ആമേൻ യേശുവേ എന്നെ വിടുവിക്കണമേ

  • @sreekalakrishna3209
    @sreekalakrishna3209 8 หลายเดือนก่อน +2

    യേശുവേ അങ്ങ് ഈ ദാസനിൽ കൂടി എന്നോട് സംസാരിച്ചതിന്,,, നന്ദി 🙏🙏🙏🙏🙏🙏🙏

  • @SujaSuja-el7wj
    @SujaSuja-el7wj 8 หลายเดือนก่อน +3

    എന്റെ മക്കള അനുഗ്രഹിക്കണമേ ആമേൻ

  • @jessyjose1964
    @jessyjose1964 5 วันที่ผ่านมา

    Appa appa appa karuna kattename

  • @PremalethaP-ub7rz
    @PremalethaP-ub7rz 8 หลายเดือนก่อน +1

    Keattiyittrikkunannathupolea Ulla keaniyil ninne viduvichathinayi nanni👋👋👋👋👋👋🙏🙏🙏🙏🙏Amen Amen Hallelujah Hallelujah Hallelujah

  • @shajipanicker6776
    @shajipanicker6776 8 หลายเดือนก่อน

    എന്റെ ബന്ധനങ്ങൾ നീങ്ങി പോകണമേ യേശുവേ അപ്പാ

  • @ushathomas5215
    @ushathomas5215 วันที่ผ่านมา

    Amen 🙏 🙏 🙏

  • @elizabeththomas6509
    @elizabeththomas6509 8 หลายเดือนก่อน +3

    ദൈവമേ മകൻ്റെ മേലുള്ള കെട്ടിനെ പോട്ടിക്കേണമെ. Amen, hallelujah, സ്തോത്രം

  • @mercypjoy6725
    @mercypjoy6725 8 หลายเดือนก่อน

    Amen Amen Amen Amen Yeshuvea Nanni Nanni Nanni karthavea

  • @sushamasivan4795
    @sushamasivan4795 8 หลายเดือนก่อน +2

    ദൈവമേ ഒരു കടം തീർക്കാൻ മറ്റൊരു കടം വാങ്ങി നശിച്ചു ജീവിക്കുന്ന ഞങ്ങളെ ഈ കെണിയിൽനിന്ന് രക്ഷിക്കണമേ വീടിനു പുറത്ത് ഇറങ്ങാൻ കഴിയാതെ നാണം കെട്ടു കഴിയുന്നു ലോൺ അടക്കാൻ കാശില്ലാതെ സങ്കടപെടുന്ന ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 8 หลายเดือนก่อน

    കെണികളെപ്പൊട്ടിച്ചു പുറത്തു കൊണ്ടുവരുന്ന ദൈവശക്തി എന്നിൽ, എൻ്റെ കുടുംബത്തിൽ ഇപ്പോൾ ഇപ്പോൾ വെളിപ്പെട്ടു യേശുക്രിസ്തുവിൻ്റെ കൃപയാൽ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ ആമ്മേൻ

  • @sophiaraj6722
    @sophiaraj6722 8 หลายเดือนก่อน

    Amen Amen Amen Amen Amen Amen Amen Amen Amen Amen
    Hallelujah🙏

  • @thanujathajeem3904
    @thanujathajeem3904 8 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-rq9qe1sb6i
    @user-rq9qe1sb6i 8 หลายเดือนก่อน

    Àmen Sthothram Appaaa yes Yes yes Appaaa Sthothram Appaaa Sthothram Appaaa

  • @user-xs3bi6hy2u
    @user-xs3bi6hy2u 8 หลายเดือนก่อน +4

    ആമേൻ ആമേൻ അനുഗ്രഹിക്കപ്പെട്ട ദൈവവചനത്തിനായി സ്തോത്രം 🙏🙏🙏🙏🙏

  • @MINI.191_7
    @MINI.191_7 8 หลายเดือนก่อน

    Thanks my loving father hallelujah hallelujah hallelujah

  • @ambilyjoshy8113
    @ambilyjoshy8113 8 หลายเดือนก่อน

    എന്റെ അങ്ങളയെക്ക്ഒരുഭവനംനൽകണമേ നല്ലൊരു മനുഷ്യനാക്കണമേ

  • @user-rq9qe1sb6i
    @user-rq9qe1sb6i 8 หลายเดือนก่อน

    Àmen Sthothram Appaaa Amen Amen Hallelujah Hallelujah Hallelujah

  • @SujaChacko-wm9pp
    @SujaChacko-wm9pp 8 หลายเดือนก่อน

    യേശുവേ നന്ദി ആമെൻ ആമേൻ

  • @user-rq9qe1sb6i
    @user-rq9qe1sb6i 8 หลายเดือนก่อน

    Sthothram Appaaa Sthothram Appaaa Amen Amen

  • @minisasi2980
    @minisasi2980 8 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ

  • @user-rq9qe1sb6i
    @user-rq9qe1sb6i 8 หลายเดือนก่อน

    Àmen Sthothram Appaaa Amen Amen Hallelujah

  • @ArunsAshok
    @ArunsAshok 8 หลายเดือนก่อน

    യേശു അപ്പ എന്നെ ഈ കടഭാരത്തിൽ നിന്ന് വെളിയിൽ ഇറക്കണേ

  • @sonyjacob5608
    @sonyjacob5608 8 หลายเดือนก่อน

    ആമേൻ... ആമേൻ.. Hallelluyyaa....

  • @shinymonson2160
    @shinymonson2160 8 หลายเดือนก่อน +1

    കർത്താവേ ഈ പ്രവചനദുതിലൂടെ എന്റെ വിഷയത്തിൽ പ്രവർത്തിക്കണമേ ആമേൻ 🙏ആമേൻ 🙏🙏

  • @user-rq9qe1sb6i
    @user-rq9qe1sb6i 8 หลายเดือนก่อน

    Yes yes yes Appaaa Sthothram Appaaa Amen Amen Hallelujah

  • @babyvarghese9263
    @babyvarghese9263 11 วันที่ผ่านมา

    Amen hallelujah praise the Lord thank you Jesus

  • @jerryjermanus7874
    @jerryjermanus7874 8 หลายเดือนก่อน

    യേശുവേ എന്നോട് കരുണ തോന്നണമേ

  • @user-rq9qe1sb6i
    @user-rq9qe1sb6i 8 หลายเดือนก่อน

    Yes yes Yes Appaaa Sthothram Appaaa

  • @user-rq9qe1sb6i
    @user-rq9qe1sb6i 8 หลายเดือนก่อน

    Yes yes yes Appaaa Sthothram Appaaa 🙏🙏🙏🙏🙏🙏🙏🙏🙏

  • @annammavarghese7878
    @annammavarghese7878 8 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rakeshjohn8105
    @rakeshjohn8105 8 หลายเดือนก่อน

    സ്തോത്രം യേശു അപ്പാ....

  • @susmmasakaria6268
    @susmmasakaria6268 8 หลายเดือนก่อน

    Hallelujah hallelujah hallelujah hallelujah

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 8 หลายเดือนก่อน +1

    യേ ശുവേ എന്റെ ജീവിതത്തിൽ വന്നിട്ടുള്ള സർവ പ്രശനങ്ങൾക്കും ഉത്തും തരാൻ അങ്ങേകമാത്രമേ കഴിയു വിശ്വസിക്കുന്നു എല്ലാം അപ്പൻ ശരിയാക്കിത്തരും നന്ദി. നന്ദി

  • @bineshmathew2823
    @bineshmathew2823 8 หลายเดือนก่อน

    ആമേൻ യേശു വെ എന്റെ ജീവിത പങ്കാളിയുടെ ജീവിതത്തിലെ അനാവശ്യ ബന്ധത്തിൽനിന്ന് മോചിപ്പിച്ചതിനായി സ്തോത്രം അപ്പാ വേട്ടക്കാരുടെ കണിയിൽപ്പെട്ട പക്ഷിയെ പോലെ പിടഞ്ഞ നാളുകൾ ഓ എന്റെ ദൈവമെ കണി പൊട്ടി എന്നെ ഉയരത്തിൽ പറക്കാൻ അനുവദിച്ചതിനായി സ്തോത്ര o സ്തോത്രം

  • @beenarajan6529
    @beenarajan6529 5 หลายเดือนก่อน

    ഞാൻ പാസ്റ്റർ പ്രാത്ഥനയിഞാനും ഇരുന്നു നന്ദി യേശുവേ

  • @rajaniramesh8244
    @rajaniramesh8244 8 หลายเดือนก่อน +3

    Amen. ദൈവമേ! നിന്റെ കൃപ എന്നോടും കുടുംബത്തോടും കൂടെയിരിക്കേണമേ!

  • @anithakw
    @anithakw 8 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤️❤️❤️

  • @thresiammasamuel7079
    @thresiammasamuel7079 8 หลายเดือนก่อน

    Karthaveeee njagalde kudumbhathe keniye pottikename Appaaaa

  • @shajipanicker6776
    @shajipanicker6776 8 หลายเดือนก่อน

    എന്റെ അമ്മ സ്നേഹത്തോടെ കടന്നുവരേണമേ

  • @SandyaSandya-wf1db
    @SandyaSandya-wf1db 3 หลายเดือนก่อน

    എന്റെ ജോലിയുടെ തടസ്സം കൊണ്ടിട്ട് സകല കെട്ടുകളും സകല ബന്ധനങ്ങളും യേശുക്രിസ്തുവിന്റെ അധികാരമുള്ള നാമത്തിൽ പൊട്ടട്ടെ

  • @RejithaA-de4tj
    @RejithaA-de4tj 8 หลายเดือนก่อน

    ആമേൻ
    PRAISE THE LORD
    എനിക്ക് 13 മുതൽ PCOD കാരണം ശരീരത്തിൽ ബ്ലീഡിങ് അനുഭവപ്പെടുന്നു. ഇപ്പൊ എനിക്ക് 30 വയസുണ്ട്. ഈ ടൈമിൽ ഇപ്പോഴും ഞാൻ എന്റെ ശരീരത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വിവാഹം കഴിഞ്ഞ വ്യക്തിയാണ് ഞാൻ. ശരീരമാകെ ഷീണിക്കുന്ന അവസ്ഥ.പല നിന്ദകളും എന്റെ ജീവിതത്തിൽ സ്വന്തം എന്നുള്ളവർ പോലും അടിച്ചമർത്തുന്നു. വേട്ടക്കാരന്റെ കണിയിൽനിന്ന് പക്ഷി എന്നപോലെ കുടുങ്ങികിടക്കുന്ന ഈ ബന്ധനത്തിൽ നിന്ന് പൂർണ സൗഖ്യം ലഭിപ്പിക്കാൻ പ്രാത്ഥിക്കണം.
    ആമേൻ
    ദൈവം കൃപ ചെയ്തിരിക്കുകയാൽ സ്തോത്രം 🙏

  • @aliceissac9714
    @aliceissac9714 8 หลายเดือนก่อน

    ആമേൻ ആമേൻ 🙋‍♀️🙏

  • @kunjukunju6409
    @kunjukunju6409 8 หลายเดือนก่อน

    യേശു അപ്പാ കുഞുവിനെ രക്ഷിക്കണേ

  • @user-xl7qs4nk6i
    @user-xl7qs4nk6i 22 วันที่ผ่านมา

    AMENAMEN

  • @user-rq9qe1sb6i
    @user-rq9qe1sb6i 8 หลายเดือนก่อน

    Yes yes Yes Appaaa Yes Yes Appaaa Amen Amen Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilyjoshy8113
    @ambilyjoshy8113 8 หลายเดือนก่อน +1

    എന്റകുടുംബത്തെഅനുഗ്രഹിക്കണമേ എന്റഭർത്താവിന്റപിശാശിന്റ കുട്ടുകെട്ടിൽനിന്നും വിടുതൽ കൊടക്കണമേ എന്നെയുംമക്കളെയുംസ്നേഹിക്കാ കഴിയണമേ ദൈവത്തിലെക്ക് തിരിക്കണമേ

    • @ranniyileorukunjupumpatta5798
      @ranniyileorukunjupumpatta5798 8 หลายเดือนก่อน

      കർത്താവെ എന്റെയും ഭർത്താവിനെ ഇതുപോലെ തന്നെ some 👏👏👏😭😭🙏

  • @binisajeesh4431
    @binisajeesh4431 8 หลายเดือนก่อน

    ആമേൻ ❤ ആമേൻ 🙏

  • @saliniantony5588
    @saliniantony5588 8 หลายเดือนก่อน

    എന്റെ ദൈവമതിന്നേ സ്തോത്രം 🙏🙏❤️❤️🙏🙏

  • @anaghaaji
    @anaghaaji หลายเดือนก่อน

    Ente bandanangal azhiju kittaname karthave. Amen

  • @sumanelson6848
    @sumanelson6848 8 หลายเดือนก่อน

    Amen🙏 Amen🙏 Amen🙏🙏🙏 Amen🙏 Amen🙏 Amen

  • @pastorajidavis7767
    @pastorajidavis7767 8 หลายเดือนก่อน

    Hallelujah hallelujah hallelujah

  • @sudheeshgopi1415
    @sudheeshgopi1415 8 หลายเดือนก่อน

    യേശുപപ്പാ എന്നെ അനുഗ്രഹിക്കട്ടെ

  • @marythampi872
    @marythampi872 8 หลายเดือนก่อน

    യേശു വലിയവൻ അത്ഭുതങ്ങളെ ചെയ്യുന്നവൻ...

  • @thankamani5443
    @thankamani5443 8 หลายเดือนก่อน

    ഈശോയെ ഞാൻ എന്റെ മക്കളുടെ കാര്യം ഓർത്തു മനസ്സ് വല്ലാത്തൊരു വേതനയിൽ ആയിരിക്കുന്നു ദൈവം മോൾക്ക്‌ ജോലിക്ക് ഉള്ള വഴിതുറന്നു കൊടുക്കണമേ മോനെ ശത്രുക്കളുടെ കുരുക്കിൽ അകപ്പെടാതെ കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🙏

    • @nidhunpradeep6167
      @nidhunpradeep6167 8 หลายเดือนก่อน

      Amen Amen Amen 🙌🏼🙏🏼🔥

  • @geethuzzzz
    @geethuzzzz 8 หลายเดือนก่อน

    ആമേൻ ആമേൻ 🙏🙏🙏

  • @SandyaSandya-wf1db
    @SandyaSandya-wf1db 3 หลายเดือนก่อน

    ദൈവദാസനെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾ വളരെ പ്രയാസത്തോടെയാണ് പോകുന്നത് ജോലിയില്ലാതെ ഭാരപ്പെടുന്ന വീട്ടിൽ വലിയ ബുദ്ധിമുട്ടോടെ പോകുന്നു കഞ്ഞി വയ്ക്കുവാൻ പോലും നിവർത്തിയില്ലാത ആയിരിക്കുന്നു എന്റെ ജോലി മേഖല വലിയ പ്രയാസങ്ങൾ നേരിടുന്നു

  • @sinithakg4968
    @sinithakg4968 8 หลายเดือนก่อน

    Karthavu Enod arulcheythum avdunu nivarthichumirikunu. Amen Glory to God hallelujah in Jesus name hallelujah

  • @vasanthawatson9232
    @vasanthawatson9232 8 หลายเดือนก่อน

    Amen ameñ amen amen amen amen 🙏🏻sthothram sthothram sthothram sthothram 🙏🏻🙏🏻hallelujah hallelujh hallelujah 🙏🏻

  • @sherlybabu5740
    @sherlybabu5740 8 หลายเดือนก่อน

    Amen, SthothramAppaayiii🙏🙏🙏

  • @johnsonedamannil4190
    @johnsonedamannil4190 8 หลายเดือนก่อน

    മഹാ പരിസുദ്ധനും നീധിമാനുമായ കർത്താ വായ കൃസ്തു . ഏശുവിന്റേ നാമം . വാൾത്തപ്പേടട്ടേ. ഞാൻ ഒരു പാ വി യാണ് ജനനം മുതൽ ഇന്നുവരേയും ചിന്തയിലും പ്രവത്തിയിലും .എങ്കിലും കർത്താവിനോട് എന്റേ ഒരു യാജന.ആണ് ഞാൻ ഇപ്പോൾ ഒരു ക്യൻ സർ രോഗി യാണ് രാണ്ടു് ഒ പ്രേസം കഴിഞ്ഞു വിശ്രമത്താൽ കഴിയുന്നു..എന്റേ ഭാര്യ മരിച്ചിട്ട് 18 വർഷം ആയി .എനിക്ക് 4 പേൺകുട്ടികൾ ആണ് 4 പേരും വിവാഹം കഴിഞ്ഞു.ഭർത്താക്കൻ ന്മാരുടെ സഭകളിൽ കൂടുന്നു. ഞാൻ ഇപ്പോൾ.അലഞ്ഞു നാക്കുന്നു എന്റേ പിതാവ് എനിയ്ക്കും എന്റേ മക്കൾക്കും അവകാശമായി തന്ന ..ഭുമിയും വീടും ഉണ്ടയിരുന്നു ..എന്റെ മാതവും പിതവു രോഗത്താൽ കഴിഞ്ഞപ്പോൾ.അവരേ ഒരു മണിക്കൂ പോലും നോക്കാൻ എന്റേ സഹോദരനോ സഹോദരിമാരോ വിന്നി ല്പ അവർ മരണപ്പേട്ടുകഴിഞ്ഞപ്പോൾ ഞാൻ ഒറ്റക്കായിരുന്നു താമസം. വിട്ടിൽ ഞാൻ ഇല്ല തേ ഇരുന്ന സമയം എന്റേ സഹോദരന്റെ മകനും ഭാര്യയും കൂടി എന്റേ അലമാരയിൽ ഇരുന്ന 2 ആധരം മോഷ്ടിച്ചു കോ ണ്ടു പോകുകയും എന്റേ സഹോദരിമാരുടെ മക്കളേ കൂട്ടി എന്റേ ഭവനം മുഴുവൻ പോളിച്ചു കളഞ്ഞു. എനിക്ക് ആരിൽ നിന്നും ഒരു നിയമസഹയവും കാട്ടിയില്ല..കർത്താവ് തന്ന സഹായം മാത്രം.എന്റേ മാതവ് രോഗത്താൽ കിടന്നപ്പോൾ സഹോദരനോ സഹോദരിമാരോ ഇല്ലായിരുന്നു എന്റേ മക്കൾ മാത്രമാണ് മാരണം വരേ എല്ലാ കര്യവും നോക്കി.അതിന് എന്റെ പിതാവ്. എന്റേ വീടും ആ ത്രയും സ്ഥലവും അവർക്ക് ഇഷ്ട ധാനമായി എഴുതി രജീഷ്ടർ ചെയ്തു.അത് ചേട്ടന്റേ മകനും അവന്റേ ഭര്യക്കും വേണം.ഞങ്ങൾക്ക് അവകശം കിട്ടുവാൻ കർത്താവിനല്ലാതേ ആർക്കും കഴിയുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.എന്റേ രോഗം മാറുവാനും ഞങ്ങളുടെ അവകാശം കിട്ടു വാ നും സഭായായി പ്രാർത്തിക്കണം എന്ന് ഞാൻ ജാജി ക്കു കയാണ്. കർത്താവിന് സ്തോത്രം ആ മേൽ .

  • @jalaludheenks4936
    @jalaludheenks4936 8 หลายเดือนก่อน

    ആമിൻ ആമിൻ ആമിൻ 🙏🙏🙏

  • @sobhasoman381
    @sobhasoman381 8 หลายเดือนก่อน

    Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏

  • @anuvarkey
    @anuvarkey 7 หลายเดือนก่อน +1

    Amen

  • @sijivinod9987
    @sijivinod9987 2 หลายเดือนก่อน

    Amen Sthothram

  • @mariammamathew8222
    @mariammamathew8222 8 หลายเดือนก่อน

    Amen Amen Amen 🙏 Sthothram 🙏

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 8 หลายเดือนก่อน

    എന്റെ മകളുടെ ഭവനത്തിലെ സാമ്പത്തിക കെണി ഇന്നു പൊട്ടും യേശുവേ നന്ദി അപ്പാ

  • @sophyannmariya7262
    @sophyannmariya7262 8 หลายเดือนก่อน

    ആമേൻ 🙏

  • @user-du5jp8lu3b
    @user-du5jp8lu3b 8 หลายเดือนก่อน

    ആമേൻ

  • @sujathasukumaran5898
    @sujathasukumaran5898 8 หลายเดือนก่อน

    ആമേൻ ആമേൻ

  • @sushamasivan4795
    @sushamasivan4795 8 หลายเดือนก่อน

    കടങ്ങൾ കാരണം എന്റെ മകളുടെ വിവാഹം നടത്താൻ സാമ്പത്തികമില്ലാതെയും കഴിയുന്നു ഞങ്ങളെ രക്ഷിക്കണമേ സഹായിക്കണമേ 🙏🙏🙏🙏

  • @sophiaraj6722
    @sophiaraj6722 8 หลายเดือนก่อน

    Amen Amen Amen Amen Amen Amen

  • @rajunair9432
    @rajunair9432 8 หลายเดือนก่อน

    Amen Amen ente daivame nanni nanni

  • @ArunsAshok
    @ArunsAshok 8 หลายเดือนก่อน

    ഞാൻ കണ്ടിട്ടില്ലാത്ത ദൈവ പ്രവർത്തി എനിക്ക് വേണ്ടി യേശു അപ്പ ചെയ്യും

  • @kalyanik6080
    @kalyanik6080 4 หลายเดือนก่อน

    Appacha.... Appacha... 👍👍👍

  • @user-rq9qe1sb6i
    @user-rq9qe1sb6i 8 หลายเดือนก่อน

    Sthothram Appaaa In the name of Jesus Christ

  • @beenagireesh-pt6xq
    @beenagireesh-pt6xq 7 หลายเดือนก่อน

    ഇന്നത്തെ ഈ പ്രവചന ദൂത് എനിക്ക് വേണ്ടി ആയിരുന്നു 10 വർഷമായി എന്റെ ഭർത്താവിനെ ഒരു കെണിയിൽ അകപ്പെടുത്തി ഇട്ടിരിക്കുകയായിരുന്നു. ഭർത്താവിന്റെ വീട്ടുകാർ. കോടതി ഇന്ന് എന്റെ ഭർത്താവിനെ വെറുതെ വിട്ടു. ഒക്ടോബർ 31ന് ആയിരുന്നു വിധി. ഇന്ന് കോടതിയിൽ എല്ലാ പേപ്പറും കിട്ടി യേശുവേ യേശുവേ സ്തോത്രം യേശുവേ സോത്രം യേശുവേ സ്തോത്രം

  • @jacobmi2887
    @jacobmi2887 หลายเดือนก่อน

    Amen.. Praise The Lord❤

  • @ArunsAshok
    @ArunsAshok 8 หลายเดือนก่อน

    യേശുവിന്റെ രക്തത്താൽ എന്റെ ബിസിനസിൽ മേൽ ജയം

  • @JyothyJyothy-fy8of
    @JyothyJyothy-fy8of 8 หลายเดือนก่อน

    ❤️❤️ആമേൻ ❤️❤️

  • @salyalias5869
    @salyalias5869 8 หลายเดือนก่อน

    Amen nanni appa amen 🙏🙏

  • @jaimolkoshy2907
    @jaimolkoshy2907 8 หลายเดือนก่อน

    Amen hallelujah thank you Jesus Christ

  • @saraabraham5565
    @saraabraham5565 8 หลายเดือนก่อน

    Jesus today morning through this msg relese Gladson family with your precious blood and wounded hands Amen

  • @user-rq9qe1sb6i
    @user-rq9qe1sb6i 8 หลายเดือนก่อน

    Àmen Sthothram Appaaa

  • @jaimolbijua2755
    @jaimolbijua2755 8 หลายเดือนก่อน

    ഈശോയെ നന്ദി.. 🙏🙏

  • @davispallipuramporinchu1813
    @davispallipuramporinchu1813 8 หลายเดือนก่อน

    പാസ്റ്റർ, എന്റെ കുടുംബത്തെ കെട്ടിയിട്ടിരിക്കുന്ന പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ നല്കണമേ,

  • @rajeevrajappan9659
    @rajeevrajappan9659 4 หลายเดือนก่อน

    🎉❤❤❤🎉 ആമേൻ..