പുൽവാമയിലെ ദുരൂഹത എന്ന് നീങ്ങും? | Pulwama Attack | Narendra Modi | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 16 เม.ย. 2023
  • #pulwama #narendramodi #crpf #outoffocus #NewsMalayalam
    ബാലക്കോട്ട് ആക്രമണത്തോടെ പുൽവാമയെപ്പറ്റിയുള്ള ചോദ്യങ്ങളെ ഇല്ലാതാക്കുകയും അത് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വിജയം നേടുകയുമാണ് മോദി ചെയ്തത്.പുൽവാമ ആക്രമണത്തിൽ സർക്കാരിനെതിരെ മുനയുള്ള ചോദ്യങ്ങൾ ഇനിയും ഉയർന്നു വരേണ്ടതുണ്ട്.
    പുൽവാമയിലെ ദുരൂഹത എന്ന് നീങ്ങും? | Pulwama Attack | Narendra Modi | Out Of Focus
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 164

  • @coconutpunch123
    @coconutpunch123 ปีที่แล้ว +90

    പുൽവാമയേക്കാൾ നമ്മൾ ഭയക്കേണ്ടത് 2024 ഇലക്ഷന് ജയിക്കാൻ ഈ ദുഷ്ടന്മാർ എന്തൊക്കെ ചെയ്യും എന്നുള്ളതാണ്.
    ഇനിയും ഒരു വർഷം കൂടി ഉണ്ട്.

    • @favorite2523
      @favorite2523 ปีที่แล้ว +2

      Advocate Jayashankar said the truth.... This program by Media one is going on by saying lot of lies in vengeance to Central Govt

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      @@favorite2523 adv jayasnkhiiii

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Athonnm parayan pattilla chilappo motham ninnu kathum...avarkkethire arenthu paranjalum onnenkil jail allenkil murder ippozhum kidakkunnu kure alukal jailil avare support cheythal sthanakkayattam

  • @coconutpunch123
    @coconutpunch123 ปีที่แล้ว +50

    പാവം 40 crpf കാരും അവരുടെ കുടുംബങ്ങളും. നഷ്ടം അവർക്ക് മാത്രം.

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Ellattinum dhaivam pakaram vechittund urappan.aaaah family anubhvicha kanneerinu dhaivam chodhikkum

  • @spider492
    @spider492 ปีที่แล้ว +42

    ഈ വിഷയത്തിൽ നിന്ന് ശ്രേദ്ധ തിരിക്കാനാണ് up യിൽ encounter നടത്തുന്നത്.

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ ഇവരെ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Athokke adav entha cheyya rajyam nashichu

  • @nani.c5086
    @nani.c5086 ปีที่แล้ว +12

    പുൽവമാ സത്യം ജവാൻ മാരുടെ നീതി എന്ന്

  • @shajiauto5920
    @shajiauto5920 ปีที่แล้ว +16

    ചില ആളുകൾ അങ്ങനെയാണ് അവരുടെ ഹൃദയം കരിങ്കല്ലിൽ നിർമ്മിച്ചവയാണ് അവർ എന്ത് ലക്ഷ്യത്തിലേക്ക് ആണോ യാത്ര ചെയ്യുന്നത് അവർ എന്ത് നീച മാർഗവും അവർ സ്വീകരിക്കും ആരു മരിച്ചാലും ദുഃഖിച്ചാലും അവർക്ക് ഒരു കുഴപ്പവുമില്ല

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Arod parayan gandhiye vare avar vadhichille ennitta.....

  • @mohammedunnim.c8931
    @mohammedunnim.c8931 ปีที่แล้ว +22

    പുൽവാമയെ പറ്റി മോദി മറുപടി പറയണം. അത് എത്രയും വേഗം മറുപടി പറയണം. സത്പാൽ മാലിക് പറഞ്ഞ ഒരു കര്യമുണ്ട്. ഇത് നടക്കുന്ന സമയത്ത് ഇൻറലിജൻസിൻറെ സാന്നിധ്യം ഈ സ്ഥലങ്ങുളിൽ ഉണ്ടായിരുന്നില്ല എന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഗുതരമായ കാര്യമാണ്. മറുപടി പറയേണ്ടത് മോദിയാണ്

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Sathpalin rip ini ayale theerkkan modhani irangum

  • @Joney838
    @Joney838 ปีที่แล้ว +7

    രാജാവ് നഗ്നനാണ്

  • @user-sv4tm7vw9b
    @user-sv4tm7vw9b ปีที่แล้ว +17

    56 ഇഞ്ചു എന്നേലും നെഞ്ചും വിരിച്ചു മാധ്യമങ്ങളെ നേരിട്ടിട്ടുണ്ടോ, അതന്നെ അവരുടെ ആയുധം

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      56 inu nattellu rubber adhani panayam vangiii

  • @coconutpunch123
    @coconutpunch123 ปีที่แล้ว +46

    പ്രതിസന്ധി ഘട്ടങ്ങളിൽ മുങ്ങുന്നതാണ് മോഡിയുടെ രീതി.
    എല്ലാം കെട്ടടങ്ങിയ ശേഷം പതുക്കെ പൊങ്ങി വരും.

    • @muhammedyasir4825
      @muhammedyasir4825 ปีที่แล้ว +1

      അജണ്ടയുടെ പണിപ്പുരയിലായിരിക്കും

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Best mangalore vidhagthan

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      @@muhammedyasir4825 🤣🤣🤣exactly 💯

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +52

    എന്നിട്ട് ഞങ്ങൾ ഞങ്ങളെ രാജ്യസ്നേഹികൾ എന്ന് വിളിക്കും...

    • @jaisjohn4532
      @jaisjohn4532 ปีที่แล้ว +2

      ആ എന്നിട്ട് 😂

    • @Goebbels11
      @Goebbels11 ปีที่แล้ว +2

      Rajeevane purathakki🤣🤣🤣

    • @prajeethakuriakose6127
      @prajeethakuriakose6127 ปีที่แล้ว +3

      ആ എന്നിട്ട് 😂😂

    • @Goebbels11
      @Goebbels11 ปีที่แล้ว +3

      @@prajeethakuriakose6127 ejjathi karachil🤣🤣

    • @prajeethakuriakose6127
      @prajeethakuriakose6127 ปีที่แล้ว +5

      ​@@Goebbels11പാവം തോന്നുന്നു എന്നും ഇത് തന്നെ പറയും എന്നിട്ട് പറയും കരയാണെന്ന്.. 😁😁

  • @shakiralathur3815
    @shakiralathur3815 ปีที่แล้ว +6

    പക്ഷേ അജിംസ്, കാലം തെളിയിക്കാത്ത ഒരു അസത്യവും ലോകചരിത്രത്തിലില്ല.... !!!
    ഇതും.....

  • @Kuppezhan
    @Kuppezhan ปีที่แล้ว +1

    ഇനിയുള്ള ഒരുവർഷം പല നാടകങ്ങളും നമ്മൾ കാണേണ്ടിവരും അതെല്ലാം തിരഞ്ഞെടുപ്പിനുമുമ്പ് ആയിട്ടുള്ള കലാപരിപാടികൾ

  • @balanvelukutty2755
    @balanvelukutty2755 ปีที่แล้ว +5

    വേറെ എന്തു കുറവുകൾ സത്യപൽ മാലിക്കിന്റെ ഈ തുറന്നു പറച്ചിലിൽ ഉണ്ടെങ്കിലും,13 ദിവസം 300kg RDS കൊണ്ട് കറങ്ങി നടന്നു എന്നത് ഒരു വലിയ വീഴ്ച തന്നെയാണ്. ഇത് വേണം എന്ന് വെച്ചിട്ടുള്ള വീഴ്ച ആണോ?

  • @yousaf30ya
    @yousaf30ya ปีที่แล้ว +7

    അധികാര കസേര ഉറപ്പിക്കാൻ 56 ഇഞ്ചിന്റെ നെഞ്ചത് ഇട്ട് 40 ജവാൻ മാരെ ബലി യാറുത്തത് ആണ്

  • @jodseyksamuel7205
    @jodseyksamuel7205 ปีที่แล้ว +5

    ബിബിൻ റാവത്ത് കൊല്ലപ്പെട്ടത് കൂടി ചേർത്ത് വായിക്കണ്ടേ........

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      Yes ചിന്തിക്കേണ്ട വിഷയമാണ്.

  • @Salihvp569
    @Salihvp569 ปีที่แล้ว +15

    ഏതെങ്കിലും കാര്യത്തിൽ മോദി മറുപടി പറഞ്ഞിട്ടുണ്ടോ.ഇതിനു മാത്രം മറുപടി പറയിക്കാൻ എന്തിനാ ഇത്ര നിർബന്ധം

    • @pushpothamangp3413
      @pushpothamangp3413 ปีที่แล้ว

      ithinte marupadi kitteett venam rautharkk biriyaani thinnaan.pamodh kanji kudichittundaavum.

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ ഇവരെ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Modhaniii uyirrrr rajavu nunayan an....

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Modhaniii uyirrrr rajavu nunayan an....

    • @pushpothamangp3413
      @pushpothamangp3413 ปีที่แล้ว

      @@shamsudeenmp5910 fayangara bhalitham !!!

  • @muhammedjasil1701
    @muhammedjasil1701 ปีที่แล้ว +3

    ഇനിപ്പോ സത്യപാലിനെതിരെ രാജ്യദ്രോഹക്കൂറ്റം ചുമതിയാപോരെ...

  • @smnair1952
    @smnair1952 ปีที่แล้ว +7

    മോദി കൊഞ്ഞനം കുത്തും. ഒരിക്കലും മറുപടി പറയില്ല

  • @kasimkp1379
    @kasimkp1379 ปีที่แล้ว +5

    നിഷാദ് പ്രമോദ് ajims 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @musthuvlogs6500
    @musthuvlogs6500 ปีที่แล้ว +6

    എനിക്ക് തോന്നുന്നത് പ്രതിപക്ഷം എന്നുള്ള പാർട്ടിക്ക് ഇതിനെതിരെ പ്രതികരിക്കാൻ ഉത്തരവാദിത്യമില്ലേ 🤔

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Karyam illa Rahul ji kandille chodhyam chodhichu ayogyan akkiii modhani is like a kim Jong un......

  • @nizarkh1998
    @nizarkh1998 ปีที่แล้ว +6

    യഥാർത്ഥത്തിൽ മനുഷ്യവർഗത്തെ കൊന്നൊടുക്കാൻ കരാറെടുത്ത വെറും മനുഷ്യർ മാത്രമാണ് അവർ... പിടിച്ചതിലും വലുതാ ചിതൽ പുറ്റിൽ 😄😄😄

  • @lailaalexander1466
    @lailaalexander1466 ปีที่แล้ว +2

    Supriya Shrinte NC youtube channelil andAICC press conference il Pawan Keda Jairam Remesh ellavarum chodikkunnundu

  • @Vpr2255
    @Vpr2255 ปีที่แล้ว +11

    ഇതാണ് സിഖ് കാര് പറയുന്നത്, ഹിന്ദു കളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന്
    കൊല്ലപ്പെട്ട അഹിന്ദുക്കൾ ആയ സഹോദരൻ മാർക്ക്‌ SALUTE 🙏

    • @jabirpallippuram6536
      @jabirpallippuram6536 ปีที่แล้ว

      Athanthada hindukalk, venda sangi nee

    • @Stayreality
      @Stayreality ปีที่แล้ว

      ഹിന്ദുക്കൾ എന്ന് പറയരുത്.
      സങ്കികൾ അവന്മാരാണ് ഒറ്റുക്കാർ.

    • @gafoorkadhosth673
      @gafoorkadhosth673 ปีที่แล้ว

      ജിഹാദികൾ ആണ് ലോകത്തിന്റെ നാശങ്ങൾ

    • @arshaq4200
      @arshaq4200 ปีที่แล้ว

      Original I'd lu vaada sanghi

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Anagane parayaruth machane sankhiye viswasikkaruth avar Indiansine ottu koduukkanm nashippikkanm nadakkunnavar nammude hindus brothers enth thett cheythu

  • @nasarwayanad7052
    @nasarwayanad7052 ปีที่แล้ว +4

    ഞങ്ങൾ. വളർത്തും. ഞങ്ങൾ കൊയ്യും

  • @coconutpunch123
    @coconutpunch123 ปีที่แล้ว +3

    Crpf കാർ പാവങ്ങൾ. അവർ രണ്ടാം കിടക്കാർ ആണ്.

  • @ajmalibrahim8287
    @ajmalibrahim8287 ปีที่แล้ว +2

    അന്നത്തെ dcp ദേവീന്ദേർ സിംഗിനെ ഇടിച്ചു പിഴിഞ്ഞ് ചോദ്യം ചെയ്താൽ എല്ലാം പുറത്തു വരും

  • @ameeralipc2278
    @ameeralipc2278 ปีที่แล้ว +4

    പ്രമോദ് രാമൻ കൊറേ കൂടി ക്ലാരിറ്റി യുള്ള ലാംഗ്വേജ് -ൽ സംസാരിക്കാൻ ശീലിക്കണം.

  • @fazilalivs
    @fazilalivs ปีที่แล้ว +5

    National Media മൊത്തം atiq ന്റെ മരണം ആഘോഷിക്കുന്ന തിരക്കിലാണ്

    • @goeish2586
      @goeish2586 ปีที่แล้ว +1

      ഇത് മറച്ചുവെക്കാനാണ് ഇന്നേരം നോക്കി അയാളെ വധിച്ചത്.

  • @goodvibesonly391
    @goodvibesonly391 ปีที่แล้ว +1

    Truth will come one day

  • @muneerpara2719
    @muneerpara2719 ปีที่แล้ว +1

    ഈ പരിപാടി വളരെ.നല്ല അഭിപ്രായം ഉള്ള ഒരു കാര്യമാണ് ഞാൻ ഇത് ഒരു പടായി കേൾക്കുന്നു ഇങ്ങിനെ ഉള്ള നല്ല നല്ല കാര്യങ്ങളിൽ അപിപ്രയങ്ങൾ പറയാനും പ്രവർത്തിക്കാനും കയി എട്ടെ പുറത്ത് നിന്നും ഉള്ള എല്ലാരേയും ഉപയോഗിക്കണം

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      But sankhi channels ith like illa sankhikkm

  • @lifewithabus
    @lifewithabus ปีที่แล้ว

    Ajims always take ahead👍🏻👍🏻👏🏻

  • @SAHYANOW
    @SAHYANOW ปีที่แล้ว

    😮😮

  • @addressefor4352
    @addressefor4352 ปีที่แล้ว +1

    എല്ലാ സംസ്ഥാങ്ങളിൽ നിന്നുള്ള ഓരോ പട്ടാളക്കാർ ആ ബസ്സിൽ ഉണ്ടായിരുന്നു എന്ന് മേജർ രവി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. ആന്റണി പ്രതിരോധ മന്ത്രി ആയപ്പോൾ പട്ടാള ക്യാമ്പിൽ നിന്ന് കേണൽ പുരോഹിത് RDX കടത്തിയതിന്റ പേരിൽ പിടിക്കപ്പെട്ടിരുന്നു. ഇവിടെ ആരായിരിക്കും 300 km കടത്തുവാനും ഒരോ കിലോമീറ്ററിൽ മിലിട്ടറി ചെക്ക് പോസ്റ്റുള്ള സ്ഥലത്തു മൂന്നു ദിവസം കറങ്ങി എന്നാണ് പറയുന്നത് അപ്പോൾ ആരാണ് പ്രൊട്ടക്ഷൻ കൊടുത്തിണ്ടാവുക

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul ปีที่แล้ว +2

    ഈ 40 ജവാൻമാരെ ബലി കൊടുത്ത് ഭരണ തുടർച്ച എന്ത് ക്രൂര തയാണ്

  • @matts5180
    @matts5180 ปีที่แล้ว +3

    Modi cannot get away from pulwama

  • @jainibrm1
    @jainibrm1 ปีที่แล้ว +2

    കണ്ടം വഴി ഓടിക്കാണും. നാളെ മുതൽ പാർലമെന്റ് അടുത്ത എലെക്ഷൻ വരെ പിരിച്ച് വിടും

  • @Itsurdudemf
    @Itsurdudemf ปีที่แล้ว +1

    It's hard to put a leash on a dog once you've put a crown on its head🗿

  • @yazir89
    @yazir89 ปีที่แล้ว +4

    SEBI 20K crores scam FPO in adani. Please do discussion

  • @fevinpeter1523
    @fevinpeter1523 ปีที่แล้ว +3

    Haha.. അയാൾ വാ പൊളിക്കില്ല.. വായിൽ പഴം ആണു

  • @spbtm4472
    @spbtm4472 ปีที่แล้ว

    നോക്കി ഇരുന്നോ ഇപ്പോ തന്നെ പറയും മറുപടി 😅😅😅

  • @shajudheens2992
    @shajudheens2992 ปีที่แล้ว

    What RG said is true

  • @subairhameed2323
    @subairhameed2323 ปีที่แล้ว +1

    എല്ലാം യാദൃചിക മെന്നു കരുതണം അല്ലെ. കഷ്ടം. ആകെ അജിംസ് മാത്രമാണ് കാര്യമാത്രാ പ്രസ്ക്ത മായി സംസാരിച്ചുള്ളൂ.

  • @mallureels5903
    @mallureels5903 ปีที่แล้ว +2

    മൗന വ്രദ്ധത്തിലാണ് 😂😂

  • @usmankmuhammed4003
    @usmankmuhammed4003 ปีที่แล้ว +1

    Upa വന്നാൽ ഇവർക്കെതിരെ നടപടി എടുക്കില്ല എന്ന് നിങ്ങൾക്കറിയാം ...എന്നാൽ അങ്ങിനെ ഒരു സാഹചര്യത്തിൽ നടപടിഎടുക്കും എന്ന് ഉറപ്പുള്ള ഒരു ആൺകുട്ടി ഉണ്ട് അയാളെ അറിയാതെ പോലും പറഞ്ഞു പോകരുത് ...അജിസിംഹമേ ....😅

  • @georgejoseph5873
    @georgejoseph5873 ปีที่แล้ว +2

    . ഈ ആക്രമണത്തിന് മുൻപ് പ്രത്യേകിച്ചു ഒരു അജൻഡയും ഇല്ലാതെ മോദി ചൈന സന്ദർശനം നടത്തിയതും ,ആക്രമണ സമയത്തു സ്വാഭാവികം എന്നു തോന്നിപ്പിക്കുമാരു ജിം കോർബറ്റിൽ ഫോട്ടോ ഷൂട് നടത്തിയതും,ചൈന പാകിസ്താനുമേൽ വ്യോമാക്രമണം നടത്തിയ വിഷയത്തിൽ ഇട പെടതിരുന്നതും, പൈൻ മരങ്ങൾക്കിടയിൽ വെറുതെ ബോംബിട്ട തും,അഭിനന്ദനെ പിടിച്ചതോടെ ഇന്ത്യ പാക് വ്യോമാഭ്യാസം നിന്നതും, അധികാരത്തിൽ വന്ന ഉടനെ ചൈനീസ് കമ്പനികൾക്ക് ഇന്ത്യൻ മണ്ണ് തുറന്നു കൊടുത്തതും മോദി എന്ന 4ആം ക്‌ളാസ് കാരനെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ ശത്രു രാജ്യങ്ങളോട് ചേർന്നു നടത്തിയ നാടകം ആണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.ഗോതമ്പും ചാണകവും തിന്നുന്നവർക്കു മനസ്സിലാവില്ല.നഷ്ടപ്പെട്ടത് 40 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ.ഇത്രയും അപമാനകരമായ മരണം അവർക്ക് വേണ്ടിയിരുന്നൊ എന്നു ജനം ചിന്തിക്കണം. പിന്നീട് ഇതേ തരത്തിൽ ഒരു ആക്രമണം ഡൽഹിയിൽ നടത്താൻ വിശിഷ്ട സേവാ മെഡൽ കൊടുത്ത തേജിന്ദർ സിംഗ് dysp യെ തീവ്രവാദി യോടൊപ്പം ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് പിടിച്ചതോടെ ,പണി പാളിയ ബിജെപി പിന്നീട് ഡൽഹി electionൽ നടത്തി വ്യാപക വർഗീയ പ്രസംഗങ്ങളും,തോറ്റപ്പോൾ ഡൽഹിയിൽ നടത്തിയ കലാപവും കണ്ടതല്ലേ.

  • @salimanangadi5021
    @salimanangadi5021 ปีที่แล้ว

    ഈ ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കുന്ന ഒരു യുവ തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്, ഹിറ്റ്ലറുടെ തന്ത്രങ്ങൾ (സ്വന്തം പാർലമെൻറ് കത്തിച്ച്) പ്രയോഗിച്ച് ഭരണം നിലനിർത്താം എന്ന് അവർ വ്യാമോഹിക്കുന്നു.

  • @gassalimohammed7355
    @gassalimohammed7355 ปีที่แล้ว

    Ozhinja kaserakale nookki thollathurakan matrame eniku kazhiyu allathe aanumgalude mukhathu nookki samsarikan enikku kazhiyilla

  • @ismailv4197
    @ismailv4197 ปีที่แล้ว

    Marupadi Ezhuthi unkkan Prayasam ullathu kond Pettenn Marupadi Tharan Sadhikkilla.

  • @vijumathew8816
    @vijumathew8816 ปีที่แล้ว

    നിങ്ങൾ മാധ്യമ പ്രവർത്തകർ ഇങ്ങനെ ആണോ പ്രതികരിക്കേണ്ടത്...

  • @mohammedmidlaj4623
    @mohammedmidlaj4623 ปีที่แล้ว

    രാജീവേട്ടൻ media one നിന്നും പോയോ ❓️❓️

  • @shuhaibmangadakuzhiyan1087
    @shuhaibmangadakuzhiyan1087 ปีที่แล้ว +6

    ലെ മോഡി :ഇതിലും വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല പിന്നെയാ ഇത് 😎😎

  • @naufakdy
    @naufakdy ปีที่แล้ว

    രാമന് വയ്യ ..

  • @ashfakahammed.o2390
    @ashfakahammed.o2390 ปีที่แล้ว

    Ajims PUMA - Pulvama

  • @pushpothamangp3413
    @pushpothamangp3413 ปีที่แล้ว

    dhuroohatha mattannaal neekkitharaam entha pore?.

  • @babyjoseph8970
    @babyjoseph8970 ปีที่แล้ว

    Silence is the best answer of fools

  • @sureshani9400
    @sureshani9400 ปีที่แล้ว

    Election Varunnnu alle ...

  • @Joney838
    @Joney838 ปีที่แล้ว

    2024 ന് ശേഷ൦

  • @smnair1952
    @smnair1952 ปีที่แล้ว

    ഇവരെല്ലാം എന്ത് മാദ്ധ്യമ പ്രവർത്തകരാണ്. ഏത് കിരൺ ഐയർ

  • @adhilrockz3125
    @adhilrockz3125 ปีที่แล้ว +1

    പുൽവാമ ആരും ചോദിക്കില്ല..... ഇമ്രാൻകാന് കുറച്ചു പണം കൊടുത്തു എന്നിട്ട് അവർ കാണിച്ചു കൊടുത്തടത്തു ഇന്ത്യ ബോംബിട്ടു സന്ഘികൾ അത് ആഘോഷിച്ചു... എല്ലാം.... ശുഭം....

  • @thundergaming7736
    @thundergaming7736 ปีที่แล้ว

    Modi army come on

  • @asghazzz
    @asghazzz ปีที่แล้ว

    1st of all, why pulwana happened , davinder Singh ആരായിരുന്നു എന്ന് മാത്രം ചിന്തിച്ചാൽ വ്യക്തം ആവും.

  • @saleemkps3080
    @saleemkps3080 ปีที่แล้ว

    ഒരു സീൽഡ് കവർ സംഗതിയാണത്.

  • @riyasriyas1606
    @riyasriyas1606 ปีที่แล้ว

    കൊണ്ഗ്രെസ്സ്. ഒന്നും. പറയുന്നില്ല

  • @abhijithvarma6096
    @abhijithvarma6096 ปีที่แล้ว

    Ippo parayum. Noki irunno. Angane marupadi paranjirunnel ee naadu rekshapettene.

  • @sudarsananvk5491
    @sudarsananvk5491 ปีที่แล้ว

    അനവസരങ്ങളിൽ ഉളളചോദൃങ്ങൾക്ക് മറുപടി പറയണ്ട കാരൃമില്ല. മോദിജിയുമായി അഭിപ്രായഭിന്നതയിൽ ഉളള ആള് എന്നതിനുപരി കോൺഗ്രസ്സിലേക്കു ചാടാനിരിക്കുന്ന വൃക്തിയാണ് ഈ ചോദൃമുന്നയിച്ചത്.

    • @moozamooza2454
      @moozamooza2454 ปีที่แล้ว +1

      😂😂😂😂😂😂

    • @anwaribrahim-df2uq
      @anwaribrahim-df2uq ปีที่แล้ว +5

      BJP അല്ലാതെ മറ്റാരെങ്കിലും ഭരിക്കുമ്പോൾ ആയിരുന്നെങ്കിൽ മോദിജി . പറഞ്ഞ പോലെ മറ്റാരെങ്കിലും പറഞ്ഞിരുന്നെങ്കിൽ : ഈ രാജ്യത്ത് ദേശ സ്നേഹം രാജ്യദ്രോഹമായി മാറി യേനെ

    • @coconutpunch123
      @coconutpunch123 ปีที่แล้ว +4

      എന്നാണ് മോഡി മറുപടി പറഞ്ഞിട്ടുള്ളത്?
      9 കൊല്ലത്തിനിടക്ക് ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല.
      പ്രതിസന്ധി ഉണ്ടാവുമ്പോൾ മുങ്ങുന്നതാണ് മോഡിയുടെ രീതി

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ ഇവരെ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @fevinpeter1523
      @fevinpeter1523 ปีที่แล้ว +1

      ചാടാനിരിക്കുന്നതല്ല.. കൊല്ലപ്പെടാനിരിക്കുന്ന വ്യക്തി..ഏത്‌ നിമിഷവും അയാൾ കൊല്ലപ്പെടാം..

  • @moidumoidu5272
    @moidumoidu5272 ปีที่แล้ว

    ഇവിഎം ഒഴിവാക്കൂ ബലററ് പേപ്പർ കൊണ്ടു വരൂ

  • @nizark9705
    @nizark9705 ปีที่แล้ว

    Ningal marupadi parayum ennu pratheekshikunnundo....???

  • @sree3270
    @sree3270 ปีที่แล้ว

    സത്യപാൽ പറയന്ന മണ്ടത്തരം .

  • @shinobn616
    @shinobn616 ปีที่แล้ว

    Bjp will rule 2035 no doubt.

  • @shancvn8433
    @shancvn8433 ปีที่แล้ว +1

    40 നമ്മുടെ ജാവന്മാരെ കൊന്നവരെ നമ്മൾ എന്തുകൊണ്ട് ഇന്ത്യ ഒന്നും ചെയുനില്ല...ഇതിൽ ബിജെപി നല്ല പങ്ക് ഉണ്ട്

  • @sreejitsreedharan7674
    @sreejitsreedharan7674 ปีที่แล้ว

    മീഡിയ 3/4 ന്റെ കുത്തിത്തിരിപ്പ് 🤣

  • @ss-yi4qf
    @ss-yi4qf ปีที่แล้ว

    ഇതിലെ ഫോട്ടോ ദാവൂദ് സാഹിബിന്റെതും പരിപാടിയിൽ പങ്കെടുക്കുന്നത് പ്രമോദ് രാമനും അത് മോശമായി

  • @Vpr2255
    @Vpr2255 ปีที่แล้ว +4

    ഇതാണ് സിഖ് കാര് പറയുന്നത്, ഹിന്ദു കളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന്
    കൊല്ലപ്പെട്ട അഹിന്ദുക്കൾ ആയ സഹോദരൻ മാർക്ക്‌ SALUTE 🙏

  • @moidumoidu5272
    @moidumoidu5272 ปีที่แล้ว

    ഇവിഎം ഒഴിവാക്കൂ ബലററ് പേപ്പർ കൊണ്ടു വരൂ

  • @moidumoidu5272
    @moidumoidu5272 ปีที่แล้ว

    ഇവിഎം ഒഴിവാക്കൂ ബലററ് പേപ്പർ കൊണ്ടു വരൂ

  • @moidumoidu5272
    @moidumoidu5272 ปีที่แล้ว

    ഇവിഎം ഒഴിവാക്കൂ ബലററ് പേപ്പർ കൊണ്ടു വരൂ

  • @moidumoidu5272
    @moidumoidu5272 ปีที่แล้ว

    ഇവിഎം ഒഴിവാക്കൂ ബലററ് പേപ്പർ കൊണ്ടു വരൂ