മക്കളെ സ്കൂളിൽ പറഞ്ഞു വിട്ട ശേഷം സാറിന്റെ ഓരോ വീഡിയോ ക്ലാസും കണ്ട് നോട്ട് എഴുതിയെടുത്ത് പഠിക്കുന്ന ഒരു വിട്ടമയാണ് ഞാൻ. ഒരിക്കലും ക്ലാസ്സ് നിർത്തരുത്...... പൈസ കൊടുത്ത് psc കോച്ചിംഗ് പോകുവാൻ കഴിയാത്ത എന്നെ പോലെയുള്ള കുട്ടികൾക്ക് വളരെ ഉപകാര പെടുന്ന ക്ലാസ്സ് ആണ്....... ക്ലാസുകൾ തുടരണം.ഒരുപാട് താങ്ക്സ് സാർ
മന്ത്രിമാരെ ക്കുറിച്ച് എനിക്കെന്നും confusions ആയിരുന്നു. ഈ ക്ലാസ് കേട്ടപ്പോള്‍ confusion മാറി. നല്ല ക്ലാസ് ആയിരുന്നു. ഇനിയും ഇതുപോലുള്ള ക്ലാസ്സ് വേണം. നന്ദി sir
മന്ത്രി മാരും വകുപ്പുകളും videos വേറെയും കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ വ്യക്തമായ ഓർഡറിൽ കിട്ടിയിട്ടില്ല നല്ലത് പോലെ മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞു സാറിനും ടീമിനും ഒരുപാട് നന്ദി 🙏🙏🙏
സാർ നന്നായിരിക്കുന്നു ഞാൻ ഒരു അച്ഛനാണ് മകനുവേണ്ടിയാണ് സാർ ഒരു അപേക്ഷ പേരുകൾ പറയുമ്പോൾ ഒരു പ്രാവശ്യം കുടി വ്യക്തമായി പറയണം എന്നു അപേക്ഷിക്കുന്നു സാറിന് ആ കൊച്ചു് മക്കൾക്കും ഒരായിരം നന്ദി നന്ദി നന്ദി ജയ് മാത ഭാരത്
വ്യക്തവും ശക്തവുമായ ക്ലാസ്സ് .എന്റെ മണ്ഡലം ചേലക്കര . ഞങ്ങടെ എംഎൽഎ രാധേട്ടൻ . ജലക്ഷാമം ഉണ്ടായിരുന്നു ഞങ്ങളുടെ പ്രദേശത്ത് കുടി വെള്ളം എത്തിച്ച രാധേട്ടൻ. ഞാൻ പഠിച്ച കോളേജിലെ ഒരോ മൺതരിക്കും രാധേട്ടനെ അറിയും . ആ കോളേജിന് ഇത്രം സൗകര്യങ്ങൾ ഒരുക്കി തന്നത് അദ്ദേഹ ത്തിന്റെ ശ്രമഫലമായിട്ടാണ്. ചേലക്കര പോളി ടെക്നിക്ക്. സാറിനും സുഹൃത്തുക്കൾക്കും നന്ദി.
മന്ത്രിമാരും വകുപ്പുകളും വളരെ വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. സാർ പറയുന്നത് ഓരോരോ കാര്യങ്ങൾ അപ്പോൾ തന്നെ നോട്ടു പുസ്തകത്തിൽ എഴുതി എടുക്കുന്നുണ്ട്. സാറിൻറെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നുണ്ട് ഇതുപോലുള്ള ക്ലാസ്സ് തരുന്നതിന് ഒരുപാട് നന്ദി😊 ഐശ്വര്യ വൈഷ്ണവി നിങ്ങളും വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നത് ഒരുപാട് നന്ദി
സർ ഞാൻ psc എക്സാം മുൻപ് എഴുതിയിട്ടുണ്ട് എങ്കിലും ഇപ്പോയാണ് പഠിക്കാൻ ശ്രമിക്കുന്നത്, LGS എക്സാം ആണ് prepare ചെയ്യുന്നത്. പല വീഡിയോയിലും സാറിന്റെ പേര് കേട്ട് എത്തിയതാണ്. Sir ഒപ്പമുണ്ടെങ്കിൽ നേടാൻ സാധിക്കും എന്നൊരു വിശ്വാസം സാറിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നി. ഞാൻ നേടും ❤❤
Thank youuuuuu so much Sir...veetile sahacharyangal Karanam purath class ne poy padiykkan pattatha enne polulla veetammamarkk..Sir nte class oru valiya anugrahamane..TH-cam pala classukalum kanarund sathyam paranja appol ezhuthunna notes pineed padiykkan edukkumpol Kure doubts manasilekk vararund..bt sir nte class kand ezhuthiedukkunna notes padiykkan edukkumpo manasile varunna Ella doubtsnteyum answer sir already clear ayi paranjittumd...Sir nte classile aiswarya yum vyshnaviyum ellam pachavallam pole answer parayumpo ath kanumpo thanne nammukkum oru spirit kittum athpole akanam enn..Sir neyum ee oru effort ne pinnile pravarthiykkunna ellareyum daivam anugrahiykkate..❤❤
സാർ ഒരുപാട് നന്ദി ഉണ്ട് എന്നെ പോലെയുള്ള വീട്ടമ്മമാർക്ക് ഒരു അനുഗ്രഹമാണ് സാറും സാറിൻ്റെ ഫ്രണ്ട്സ് കൂടി തരുന്ന ഈ ക്ലാസ്സുകൾ വീട്ടുജോലി ചെയ്യുന്നതിനിടയിലാണ് ക്ലാസ്സുകൾ കേൾക്കുന്നത് നിങ്ങളുടെ ഈeffertinuദൈവം അനുഗ്രഹിക്കട്ടെ
Nalla class pettannu padikkan patunnund.. Sir si special topic new Sylllabus anusarich class cheyamo ennepole coaching pokathavark helpful akum..cpo class nallavnnam manasilavunnund ath pole si kk vendi class cheyamo... 🙏🙏

എല്ലാ ദിവസവും ക്ലാസ് വേണം, വളരെ നല്ല ക്ലാസ്സ് ആണ്, സാറിനും ടീമിനും ഒരായിരം നന്ദി പറയുന്നു 🙏🙏🙏
സാർ ഈ തവണ ഞാൻ ജോലി വാഗ്ങും.... നെടുമങ്ങാട് വരും...
Njanum
❤
❤ook da
ഞാനും വാങ്ങും 👍
Njanum
മന്ത്രിമാരെ ക്കുറിച്ച് എനിക്കെന്നും confusions ആയിരുന്നു. ഈ ക്ലാസ് കേട്ടപ്പോള്‍ confusion മാറി. നല്ല ക്ലാസ് ആയിരുന്നു. ഇനിയും ഇതുപോലുള്ള ക്ലാസ്സ് വേണം. നന്ദി sir
മന്ത്രി മാരും വകുപ്പുകളും videos വേറെയും കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ വ്യക്തമായ ഓർഡറിൽ കിട്ടിയിട്ടില്ല നല്ലത് പോലെ മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞു സാറിനും ടീമിനും ഒരുപാട് നന്ദി 🙏🙏🙏
Thank you sir 🙏
ഇ ക്ലാസ്സിൽ നിന്നും ഒരു question ഇല്ലാതെ ഒരു പരീക്ഷയും ഇനി കാണില്ല..... വളരെ വ്യക്തമായി പറഞ്ഞു തന്നു... ഇതിൽ കൂടുതൽ ഇനി പിഎസ്‌സി ചോദിക്കില്ല ❤
Fire women mandalangal ഉപകാരം ആയി❤
സാർ നന്നായിരിക്കുന്നു ഞാൻ ഒരു അച്ഛനാണ് മകനുവേണ്ടിയാണ് സാർ ഒരു അപേക്ഷ പേരുകൾ പറയുമ്പോൾ ഒരു പ്രാവശ്യം കുടി വ്യക്തമായി പറയണം എന്നു അപേക്ഷിക്കുന്നു സാറിന് ആ കൊച്ചു് മക്കൾക്കും ഒരായിരം നന്ദി നന്ദി നന്ദി ജയ് മാത ഭാരത്
സാർ കേന്ദ്ര മന്ത്രിസഭയും ക്ലാസ്സ് വേണം 🙏
മന്ത്രിമാരു൦ അവരുടെ വകുപ്പുകളു൦ സവിസ്തരം പറഞ്ഞു തന്ന സാറിനു൦ ഐശ്വര്യയ്ക്കു൦ വൈഷ്ണവിക്കു൦ നല്ലൊരു thanks. 🙏🙏🙏🙏
ഞാൻ ഇത് ഓർഡറിൽ കിട്ടാൻ അന്വേഷിച്ചു നടക്കുവായിരുന്നു. Capsule പോലെ ദേ 😂. Thank you sir and lovely team ♥️
ഒരുപാട് നന്ദി യുണ്ട്... സാർനും, ഐശ്വര്യക്കും, വൈഷ്ണവി ക്കും... 👍👍🙏🙏🙏
വ്യക്തവും ശക്തവുമായ ക്ലാസ്സ് .എന്റെ മണ്ഡലം ചേലക്കര . ഞങ്ങടെ എംഎൽഎ രാധേട്ടൻ . ജലക്ഷാമം ഉണ്ടായിരുന്നു ഞങ്ങളുടെ പ്രദേശത്ത് കുടി വെള്ളം എത്തിച്ച രാധേട്ടൻ. ഞാൻ പഠിച്ച കോളേജിലെ ഒരോ മൺതരിക്കും രാധേട്ടനെ അറിയും . ആ കോളേജിന് ഇത്രം സൗകര്യങ്ങൾ ഒരുക്കി തന്നത് അദ്ദേഹ ത്തിന്റെ ശ്രമഫലമായിട്ടാണ്. ചേലക്കര പോളി ടെക്നിക്ക്. സാറിനും സുഹൃത്തുക്കൾക്കും നന്ദി.
മന്ത്രിമാരും വകുപ്പുകളും വളരെ വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. സാർ പറയുന്നത് ഓരോരോ കാര്യങ്ങൾ അപ്പോൾ തന്നെ നോട്ടു പുസ്തകത്തിൽ എഴുതി എടുക്കുന്നുണ്ട്. സാറിൻറെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നുണ്ട് ഇതുപോലുള്ള ക്ലാസ്സ് തരുന്നതിന് ഒരുപാട് നന്ദി😊 ഐശ്വര്യ വൈഷ്ണവി നിങ്ങളും വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നത് ഒരുപാട് നന്ദി
സർ ഞാൻ psc എക്സാം മുൻപ് എഴുതിയിട്ടുണ്ട് എങ്കിലും ഇപ്പോയാണ് പഠിക്കാൻ ശ്രമിക്കുന്നത്, LGS എക്സാം ആണ് prepare ചെയ്യുന്നത്. പല വീഡിയോയിലും സാറിന്റെ പേര് കേട്ട് എത്തിയതാണ്. Sir ഒപ്പമുണ്ടെങ്കിൽ നേടാൻ സാധിക്കും എന്നൊരു വിശ്വാസം സാറിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നി. ഞാൻ നേടും ❤❤
സർ വളരെ നല്ല ക്ലാസ്. സിലബസ് അനുസരിച്ച് എല്ലാ ക്ലാസും തീർത്തു തരണം സർ എക്സാമുകൾ അടുക്കുംതോറും ക്ലാസുകളുടെ എണ്ണം കൂട്ടണം🙏🙏🙏
മന്ത്രിമാരും വകുപ്പുകളുംവളരെ നന്നായി മനസ്സിലായി. വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു.സാറിനും ടീമിനും നന്ദി🙏🙏🙏🙏🙏🙏🙏
ഏറ്റവും മികച്ച ക്ലാസ്സ് ഞങൾ പാവങ്ങൾ ക്ക് നൽക്കുന്നതിന് ഒരുപാട് നന്ദി 🙏🏽🙏🏽🙏🏽
Thank you sir.... Very good class.... Good effort.....❤... Eswaran koode undavatte... ❤️❤️❤️❤️
Sir ഒരുപാട് നന്ദി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ യൂണിവേഴ്സിറ്റി lgs വരാൻ പോകുന്നു കറൻറ് അഫഴ്സ് ഇനിയും ക്ലാസ്സ് വേണം
പഠിക്കാൻ തിരഞ്ഞിടുത്ത ടോപ്പിക്ക് ആണ്. വിവരങ്ങൾ എളുപ്പം കണ്ടെത്താൻ കഴിഞ്ഞു. Data collect ചെയ്യുന്ന സമയം മറ്റൊരു topic പഠിക്കാൻ സാധിച്ചു ❤
ഇതുപോലയുള്ള ക്ലാസ്സ് വീണ്ടും പ്രതീക്ഷിക്കുന്നു. Thank you sir👍👍👍
നല്ലത് പോലെ മനസിലാക്കാൻ സാധിച്ചു
മികവിന്റെ നിറകുടം
ചക്രപാണിസാറിന്റെ ടീം ഐശ്വര്യ ടീച്ചർ ക്ക് സ്പെഷ്യൽ കയ്യടി 👏👏👏👏
വളരെ ഉപകാരപ്രദമായ ക്ലാസ് .....വളരെ നന്ദി സാർ......,🙏🙏🙏🙏
ഖാദിബോർഡ് LDC പരീക്ഷയ്ക്ക് വ്യവസായമന്ത്രി ആരെന്ന ചോദ്യം ഉണ്ടായിരുന്നു സാർ. വളരെ നല്ല ക്ലാസ്. ഒത്തിരി നന്ദി. ഐശ്വര്യ മിടുക്കിക്കുട്ടി.
വളരെ ഉപകാര പ്രദമായ ക്ലാസ്സ് ആയിരുന്നു പെട്ടന്ന് മറന്നു പോകുന്ന ടോപ്പിക്ക് ഇപ്പൊ നന്നായി മനസിലാക്കാൻ കഴിഞ്ഞു. ❤❤❤❤
Nalla class aayirunnu... Eniyum ithu pole ulla classukal venam sir🙏🙏
Valare nalllaclasss thank you so much sir 🙏🙏🙏🙏🙏
ശരിക്കും കൺ മുന്നിൽ കാണാൻ പറ്റുന്ന ദൈവമാണ് ചക്രപാണിസാറും ടീമും🙏❤️
😍😍😍
Super class സർ.. 🥰🥰🥰👏👏👏👏👏
സാറിനും കൂടെ ഉണ്ടാരുന്ന ചേച്ചിമാർക്കും നന്ദി ഇനിയും ഇത് പോലെ ക്ലാസ്സ് പ്രേതിഷിക്കുന്നു
Thank you sir and team for the class. Current affairs ക്ലാസ്സുകൾ കൂടി ഇങ്ങനെ വേണം..
Super class eniyum pratheekshayode
ക്ലാസ്സ് നന്നായി രുന്നു, ഇനിയും ഇതു പോലുള്ളൊരു ക്ലാസുകൾ വേണം
നന്നായിട്ട് ക്ലാസുകൾ എടുത്തു ഇത്തരം ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു
Very good class sir ..iniyum itupole class kalkku wait cheyyunnu
ഇങ്ങനെ പഠിക്കുമ്പോൾ പെട്ടെന്ന് മനസ്സിലാവുന്നുണ്ട് sir. സമയം നഷ്ട്ടപ്പെടില്ല.. Thanks ഐശ്വര്യ and വൈഷ്ണവി
വളരെ നല്ല ക്ലാസ്. ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു
വളരെ നല്ല ക്ലാസ്സ് 👏🏻👏🏻
Very good class.. Thank u sir👍
Valare nalla cls aanu. Sir kendra manthrimarum ithupole cls tharumo🙏🙏🙏
ഒരുപാട് നന്ദിയുണ്ട് സാർ 🙏🙏🙏
നല്ല ക്ലാസ്സാണ്. എല്ലാ ദിവസവും ക്ലാസ്സ് ചെയ്യുമോ സർ 🙏🙏🙏
വളരെ മികച്ച ക്ലാസ്സ് തന്നെ ആയിരുന്നു സർ... എല്ലാ ആരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ.❤
Thankyou
Thankyou
Sarinum sarinte kuttikalkkum nandhi🙏🙏💖💖
Super class. Thanku sir
Nalla helpful aaya nalla class aanu sir😊
വളരെ നല്ല ക്ലാസ്സ് 🙏🏻🙏🏻.. സർനും ടീം നും നന്ദി
Ingane class edukkunnathu kond note ezhuthiyeduthu padikkaan eluppamaavunnu❤❤.....thank you very much Sir and team❤❤
വളരെ നല്ല ക്ലാസ് . സാറിനും ടീമിനും വളരെ നന്ദി.🙏
ഇതുപോലെയുള്ള ക്ലാസുകൾ ഇനിയും വേണം.. Thank you sir..
നല്ല ക്ലാസ്സ് sirr.....👍👍
Super class ✌️✌️
ഇനിയും വേണം ഇതുപോലെ നല്ല ക്ലാസുകൾ
Thank youuuuuu so much Sir...veetile sahacharyangal Karanam purath class ne poy padiykkan pattatha enne polulla veetammamarkk..Sir nte class oru valiya anugrahamane..TH-cam pala classukalum kanarund sathyam paranja appol ezhuthunna notes pineed padiykkan edukkumpol Kure doubts manasilekk vararund..bt sir nte class kand ezhuthiedukkunna notes padiykkan edukkumpo manasile varunna Ella doubtsnteyum answer sir already clear ayi paranjittumd...Sir nte classile aiswarya yum vyshnaviyum ellam pachavallam pole answer parayumpo ath kanumpo thanne nammukkum oru spirit kittum athpole akanam enn..Sir neyum ee oru effort ne pinnile pravarthiykkunna ellareyum daivam anugrahiykkate..❤❤
വളരെ നന്നായിട്ടുണ്ട് sir....
ഇതുപോലുള്ള ക്ലാസ്സ് ഇനിയും വേണം. ഇനി പിന്നോട്ടില്ല
Nalla class sir kendramandrimare koodi savistharam parayamo❤
Nalla class aanu athu kanunol namuk ellam mansil varum super class ayirinu sir teamum
Sir 🔥🔥Ith etra padichalum confusion adikkunna balam aanu,ithu pole kendra mandhrisaba koodi parayanm
വളരെ മികച്ച ക്ലാസ്സ്.... ഒരു order കിട്ടി🙏🏼👏👏
Kooduthal classinay kathirikkunnu sir❤
Orupad thanks 🙏🙏🙏
വളരെ നല്ല ക്ളാസ്❤
വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു❤❤
വളരെ ഉപകാരപ്രദമായ ക്ലാസുകൾ❤
നല്ലതുപോലെ മനസിലാക്കാൻ കഴിഞ്ഞു ❤❤❤ thanks sir... ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
superb class Sir
സാർ ഒരുപാട് നന്ദി ഉണ്ട് എന്നെ പോലെയുള്ള വീട്ടമ്മമാർക്ക് ഒരു അനുഗ്രഹമാണ് സാറും സാറിൻ്റെ ഫ്രണ്ട്സ് കൂടി തരുന്ന ഈ ക്ലാസ്സുകൾ വീട്ടുജോലി ചെയ്യുന്നതിനിടയിലാണ് ക്ലാസ്സുകൾ കേൾക്കുന്നത് നിങ്ങളുടെ ഈeffertinuദൈവം അനുഗ്രഹിക്കട്ടെ
Thank you sir. കേന്ദ്ര മന്ത്രിമാരെയും തരണം u. Lgs ആകുമ്പോഴേക്കും 🔥🔥
Thank you sir and team വളരെ നല്ല ക്ലാസ്സ് ആണ്
Nalla class. 🙏
Nalla class 😍🥰 thanks
കേരളത്തിലെ ആദ്യ ചീഫ് സെക്രട്ടറി - N.E.S. രാഘവനാചാരി.
Thank you sir ❤
Nalla class nallathayittu manasilayi
Nalla classanu sir✌
Thank you sir& team 🙏🙏🙏 very. Clear ❤❤❤❤
Super class sir very usefull class
Ellam valare Clear aayit manasilakitanna sirnu valareyadikam thanks
വളരെ നല്ല തീതിയിൽ പറഞ്ഞു തന്ന സാറിനും ടീമിനും നന്ദി
Very good class
Superb class
Sooper class❤❤
Very useful class....Really❤❤.....indium ith pole Ulla classical venam sir.......
Sir വളരെ നല്ല class ആയിരുന്നു എല്ലാവർക്കും വളരെയധികം നന്ദി
പറയാൻ വാക്കുകൾ ഇല്ല sir, thankyou sir വൈഷ്ണവി, ഐശ്വര്യ🙏
Super Class 🔥 ithu pole iniyum pratheekshikunnu🥰🥰🥰
Sir valare nalla class ayirrunu.. enikum nedumangadu varanam❤
Valre nalla class aayirunnu.. Iniyum ithupolathe classukal pratheekshikkunnu.. Thankyou sir and team❤
Nalla class pettannu padikkan patunnund.. Sir si special topic new Sylllabus anusarich class cheyamo ennepole coaching pokathavark helpful akum..cpo class nallavnnam manasilavunnund ath pole si kk vendi class cheyamo... 🙏🙏
നൈസ് ക്ലാസ്സ്.. Very useful ✌️✌️
29:05ഇനിയും കൂടുതൽ ക്ലാസുകൾക്കായി കാത്തിരിക്കുന്നു..................ചക്രപാണി സാർ... ഒരുപാട് നന്ദി... കൂടെ ഐഷുനും വൈഷ്ണുവിനും....❤.
Thank you sir& friends. ഒന്നാം മന്ത്രിസഭയെപ്പറ്റി നല്ലൊരു റിവിഷനും കുടിയായി
നല്ല വ്യക്തമായി മനസ്സിലാക്കി തന്നു വകുപ്പുകളും മന്ത്രിമാരും ഇതുപോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു
അതിമനോഹരമായ ക്ലാസ്സ് നല്ല രീതിയിൽ മനസ്സിലായി 👍
Super class thank u sir
Sir...iniyum ithupole class njangalku tharanam
Thank you sir good Class
Tq u cp sir and team..
Crystal clear class👍🏻
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. Thanks🙏🙏