ഞൻ രാവിലെ എണീറ്റുടനെ തന്നെ മൊബൈൽ നോക്കും സാറിന്റെ ക്ലാസ്സ് വന്നിട്ടുണ്ടോ എന്ന്, ഉണ്ടെങ്കിൽ വലിയ ഉഷാറാണ്. ജോലി ചെയ്യുന്നതിന്റെ കൂടെ കേൾക്കുകയും ചെയ്യും. പിന്നെ ഒന്നും കൂടി കേട്ട് notes എഴുതും അപ്പോൾ സമാദാനം ആയി.റെപറ്റീഷൻ ആയല്ലോ. എന്റെ ഗുരുനാഥന് ആയുരാരോഗ്യ സൗഖ്യം നേരുന്നു,എന്റെ കൂട്ടുകാർക്കും. Thanks all of you.
ദൈവത്തിനു സ്തുതി... ഇത് പോലെയുള്ള ക്ലാസുകൾ ചെയ്യാനുള്ള മനസ്സ് സാറിന് നൽകിയതിന്. ചക്രപാണി സർ, ശിഷ്യർ ഒരുപാട് നന്ദി... ഞങ്ങളെ പോലെയുള്ള ഒന്നിനും സമയമില്ലാത്തവർക് വേണ്ടി സമയം നൽകുന്നതിനു.
Super classes Sir. ഞാൻ അറിയാവുന്നവരോടെല്ലാം ഈ class കണ്ട് govt ജോലി നേടി ജീവിതം Safe ആക്കണമെന്ന് പറയാറുണ്ട് വിശ്വകർമ്മ വിഭാഗത്തിലെ അംഗമാണ് ആളുക ളുടെ ഇടയിലെ ഐക്യമില്ലായ്മ പല സംവരണങ്ങളും നഷ്ടമാക്കുന്നു PSC പഠനവും class ഉം പറഞ്ഞപ്പോൾ കോട്ടയം താലൂക്ക് വനിതാ joint Secretery ആക്കി സമയമില്ലെന്ന് പറഞ്ഞപ്പോൾ അത്യാവശ്യത്തിന മാത്രം വന്നാൽ മതിയെന്ന് പറഞ്ഞു തുടരുന്നു.
ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് സാറിന്റെ ക്ലാസ് വളരെയധികം ഉപകാരം ചെയുന്നു സർ എൽ പി യുപി പരീക്ഷയ്ക്കുള്ള ക്ലാസ് ചെയ്താൽ ഞങ്ങളെ പോലുള്ളവർക് വളരെ ഉപകാരമായിരിക്കും ഞങ്ങൾക്ക് ആകെയുള്ള ആശ്രയം ഞങ്ങളുടെ ചക്രപാണി സർ മാത്രം ആണ് ഞങ്ങളെ നിരാശപെടുത്തില്ല എന്ന് വിചാരിക്കുന്നു. സാറിന്റെ പ്രിയ ശിഷ്യ
എപ്പോഴും confusion ഉണ്ടാക്കുന്ന ഒരു ഭാഗം ആയിരുന്നു ഹൈക്കോടതികൾ.. അത് ഇത്രയും എളുപ്പം ആകും വിധം പറഞ്ഞു തന്ന പ്രിയപ്പെട്ട സാറിനും ഐശ്വര്യക്കും വൈഷ്ണവിക്കും ഒത്തിരി നന്ദി... സ്നേഹം 🙏🏻🙏🏻🙏🏻🙏🏻
Sir ന്റെ ക്ലാസ്സാണ് ഞാൻ follow ചെയ്യുന്നത്..കുറച്ചു കൂടി content ഉൾപെടുത്താമായിരുന്നു.length കൂടിയാലും എന്നെപോലെയുള്ള സാർ ന്റെ കൂട്ടുകാർ മുഴുവനും കാണും.....സാർ ന്റെയും ഐശ്വര്യ ചേച്ചിയുടെയും വൈഷ്ണവി ചേച്ചിയുടെയും അറിവുകൾ ഇനിയും ഞങ്ങളിലേക് പകർന്നു തരണം......
ഒരുപാട് effort എടുത്ത് പഠിച്ചു njangalk മുൻപിൽ avatharippich കൃത്യതയോടെയും വ്യക്തതയോടും ❤❤❤❤ ഇതുപോലെ ഞങ്ങള്ക്ക് ഇനിയും ക്ലാസ്സ് വേണം സർ.... സന്തോഷം ഒരുപാട്
ഇങ്ങനെയൊക്കെ ആണ് പഠിക്കേണ്ടത് എന്ന് ഇപ്പോൾ മനസിലാവുന്നു. എന്ത് നല്ല class ആണ്.നന്നായിട്ട് മനസിലാവുന്നുണ്ട്.കേൾക്കുമ്പോൾ തന്നെ മനസ്സിൽ പതിയുന്നു.തിരുവനന്തപുരത്തുള്ള കുട്ടികൾ ഭാഗ്യവാന്മാർ. ഇങ്ങനെയൊക്കെ പഠിക്കുന്നതാണ് അവരുടെ വിജയം. പഠിക്കാൻ ആവേശം തോന്നുന്നു....Sir ഒരുപാട് നന്ദി 🙏
നമസ്തേ സാർ,ഞാൻ ജോലി ചെയ്യുന്ന വ്യക്തിയാണ് സാറിന്റെ ക്ലാസുകളും കണ്ടാണ് ഞാൻ കൂടുതൽ പഠിക്കുന്നത് അതുപോലെ സ്മാർട്ട് പി എസ് സി അവിടെയുള്ള ഒരു സ്ഥാപനമാണ് ക്ലാസുകൾ ഞാൻ കാണാറുണ്ട് ഏറ്റവും വലിയ ഒരു പിന്തുണയാണ് സാറിന്റെ ക്ലാസുകൾ എന്ന് പറയുന്നത് എന്റെ ലാസ്റ്റ് ചാൻസാണ് സർ യുപി എഴുതാനുള്ള, എല്ലാ എക്സാമും എഴുതാനുള്ള ലാസ്റ്റ് ചാൻസ് ആണ് സാറിന്റെ എല്ലാവിധ അനുഗ്രഹങ്ങളും വേണം.
Sir enikk Veo ( sr) advice vannu. New year sammanam aanu. Sir nte class njn kaanarundaayirunnu. Englishil ella exam inum nalla mark score cheyyan enikk pattiyittund. Ath sir nte class onnukond maathramaanu. Questions kaanumbol thanne uththarangal thilangaarundaayirunnu. Sir nod orupad thanks und. Iniyum nalla oru postil ethunnath vare njn psc exams ezhuthum.sir num team inum nallathu maathram varatte. 😊
Thanks sir. ഇതല്ലാതെ വേറെ വഴിയില്ല. Class തീർച്ചയായും തരണം സർ. സ്വയം notes prepare ചെയ്യുന്നുണ്ട്. പക്ഷെ sir ന്റെ class വേണം. Maths offline പോലെ online um വേണം. മലയാളം മോഹൻ sir ന്റെ class വേണം.
ഐശ്വര്യക്കുo വൈഷ്ണവിക്കും സുരജിനും എത്രയും പെട്ടന്ന് ജോലി കിട്ടട്ടെ . അവർ അത് അർഹിക്കുന്നു. വളരെ നല്ല ക്ലാസ്.
They are expert
എന്നെ പോലുള്ള വീട്ടമ്മമാർക്ക് വലിയ സഹായം തന്നെയാണ് സാറിൻ്റെ ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട്
ഞൻ രാവിലെ എണീറ്റുടനെ തന്നെ മൊബൈൽ നോക്കും സാറിന്റെ ക്ലാസ്സ് വന്നിട്ടുണ്ടോ എന്ന്, ഉണ്ടെങ്കിൽ വലിയ ഉഷാറാണ്. ജോലി ചെയ്യുന്നതിന്റെ കൂടെ കേൾക്കുകയും ചെയ്യും. പിന്നെ ഒന്നും കൂടി കേട്ട് notes എഴുതും അപ്പോൾ സമാദാനം ആയി.റെപറ്റീഷൻ ആയല്ലോ. എന്റെ ഗുരുനാഥന് ആയുരാരോഗ്യ സൗഖ്യം നേരുന്നു,എന്റെ കൂട്ടുകാർക്കും. Thanks all of you.
ഈയൊരു സ്റ്റഡി നല്ല പവർ ആണ് ഇങ്ങനെ തന്നെ തുടരണം 🙏🙏❤️❤️👍👍
ഇത് വരെ നോക്കാതിരുന്ന ഒരു area ആണ്. ഈ ക്ലാസ്സിലൂടെ ഈ ഭാഗം മനസ്സിലാക്കി തന്ന സാറിനും ടീമിനും നന്ദി. ഇനിയും ഇത് പോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.❤
ദൈവത്തിനു സ്തുതി... ഇത് പോലെയുള്ള ക്ലാസുകൾ ചെയ്യാനുള്ള മനസ്സ് സാറിന് നൽകിയതിന്. ചക്രപാണി സർ, ശിഷ്യർ ഒരുപാട് നന്ദി... ഞങ്ങളെ പോലെയുള്ള ഒന്നിനും സമയമില്ലാത്തവർക് വേണ്ടി സമയം നൽകുന്നതിനു.
വളരെ നല്ല ക്ലാസ്സാണ് സർ👍
ഗുവഹത്തി HC
1. ആസാം
2. അരുണചാൽപ്രേദേശ്
3. നാഗാലാൻഡ്
4. മിസോറം
രാവിലെ 4.30 എണീറ്റാൽ ചക്രപാണി സാറിൻ്റെ ക്ലാസ്സ് വന്നോ എന്നാ ആദ്യം നോക്കുന്നത്❤
ലാൽദുഹോമ ann sir
ക്ലാസ്സ് കാണുമ്പോൾ തന്നെ പഠിക്കാൻ ഒരു ആവേശം
Thank you സാർ
Thank you sir❤
Me too
Super classes Sir. ഞാൻ അറിയാവുന്നവരോടെല്ലാം ഈ class കണ്ട് govt ജോലി നേടി ജീവിതം Safe ആക്കണമെന്ന് പറയാറുണ്ട് വിശ്വകർമ്മ വിഭാഗത്തിലെ അംഗമാണ് ആളുക ളുടെ ഇടയിലെ ഐക്യമില്ലായ്മ പല സംവരണങ്ങളും നഷ്ടമാക്കുന്നു PSC പഠനവും class ഉം പറഞ്ഞപ്പോൾ കോട്ടയം താലൂക്ക് വനിതാ joint Secretery ആക്കി സമയമില്ലെന്ന് പറഞ്ഞപ്പോൾ അത്യാവശ്യത്തിന മാത്രം വന്നാൽ മതിയെന്ന് പറഞ്ഞു തുടരുന്നു.
സാറിന്റെ ഈ teaching വളരെ effective ആണ് മലപ്പുറത്തുനിന്നും ഒരു student
Onnum parayanilla ❤super class
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഇത്പോലയുള്ള ക്ലാസ്സ് വേറെ എവിടെയും കിട്ടില്ല. Thank you sir &team👍👍
ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് സാറിന്റെ ക്ലാസ് വളരെയധികം ഉപകാരം ചെയുന്നു
സർ എൽ പി യുപി പരീക്ഷയ്ക്കുള്ള ക്ലാസ് ചെയ്താൽ ഞങ്ങളെ പോലുള്ളവർക് വളരെ ഉപകാരമായിരിക്കും ഞങ്ങൾക്ക് ആകെയുള്ള ആശ്രയം ഞങ്ങളുടെ ചക്രപാണി സർ മാത്രം ആണ് ഞങ്ങളെ നിരാശപെടുത്തില്ല എന്ന് വിചാരിക്കുന്നു. സാറിന്റെ പ്രിയ ശിഷ്യ
എത്ര നന്ദി പറഞ്ഞാലും മതിയവില്ല❤ എൻ്റെ ഗുരുനാഥനും കൂട്ടുകാർക്കും എൻ്റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകൾ🎉
Useful class sir😊
ഒരുപാട് നന്ദിയുണ്ട്.... 👍👍👍🎉🎉🎉👏🏻👏🏻👏🏻
ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ വളരെ ഉപകാരപ്രദമായ ക്ലാസ് Thank you sir &team
Sir ക്ലാസുകൾ continue ചെയ്യണം
ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട്. സാർ ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ്.thank u sir
എപ്പോഴും confusion ഉണ്ടാക്കുന്ന ഒരു ഭാഗം ആയിരുന്നു ഹൈക്കോടതികൾ.. അത് ഇത്രയും എളുപ്പം ആകും വിധം പറഞ്ഞു തന്ന പ്രിയപ്പെട്ട സാറിനും ഐശ്വര്യക്കും വൈഷ്ണവിക്കും ഒത്തിരി നന്ദി... സ്നേഹം 🙏🏻🙏🏻🙏🏻🙏🏻
Sir ന്റെ ക്ലാസ്സാണ് ഞാൻ follow ചെയ്യുന്നത്..കുറച്ചു കൂടി content ഉൾപെടുത്താമായിരുന്നു.length കൂടിയാലും എന്നെപോലെയുള്ള സാർ ന്റെ കൂട്ടുകാർ മുഴുവനും കാണും.....സാർ ന്റെയും ഐശ്വര്യ ചേച്ചിയുടെയും വൈഷ്ണവി ചേച്ചിയുടെയും അറിവുകൾ ഇനിയും ഞങ്ങളിലേക് പകർന്നു തരണം......
നല്ല ക്ലാസ്സ് ആയിരുന്നു.. ഇനിയും ഇതുപോലെ ക്ലാസ്സുകൾ പ്രതിഷിക്കുന്നു
വളരെ ഉപകാരപ്രദമായ ക്ലാസ്സ് . സാറിനും കൂടെയുള്ളവർക്കും നന്ദി. ഇനിയും ഇത പോലുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു. സാറാണ് നമ്മുടെ റെധൈര്യം❤❤❤❤❤❤
എത്ര മനോഹരമായ മൂല്യവത്തായ ക്ലാസ്സ് ആണ് ഞങ്ങക് കിട്ടുന്നത് 🙏🏽🙏🏽🙏🏽 tq സർ ഒരുപാട് നന്നിയുണ്ട്.❤❤❤
വളരെ നല്ല ക്ലാസ്സ്. പുതു വർഷം പുതിയ അറിവുകൾ, ശക്തമായ പഠനം. Sir, happy new year to all deciples of chakarapani classes and to the team.
വളരെ മികച്ച ക്ലാസ്സ് ...
നന്നായി പഠിക്കാനും മനസ്സിലാക്കാനും കഴിയുന്നു.
നന്ദി സാർ ..
വളരെ നല്ല ക്ലാസ്സ് ആയിരുന്നു സർ, സാറിന്റെ ടീം സൂപ്പർ ❤❤
വളരെ ഉപകാരപ്രദമായ ക്ലാസ്സ്. ചക്രപണി സാറിനും ടീമിനും ഹൃദ്യമായ നന്ദി ❤
ഒരുപാട് effort എടുത്ത് പഠിച്ചു njangalk മുൻപിൽ avatharippich കൃത്യതയോടെയും വ്യക്തതയോടും ❤❤❤❤
ഇതുപോലെ ഞങ്ങള്ക്ക് ഇനിയും ക്ലാസ്സ് വേണം സർ....
സന്തോഷം ഒരുപാട്
Sir, ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
Ithinoke oru like alle kodukan pattu enna oru vishamam😊😊😊😊
Aiswarya great effort🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻🎉🎉
Thankyou 🌹🌹സാറിനും ടീമിനും ഒരുപാട് നന്ദി... ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു...
സൂപ്പർ ക്ളാസ് ആയിരുന്നു, വളരെ നന്ദിയുണ്ട് സാർ, സാറിനും കുട്ടികൾക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ,
ക്ലാസ് ആയിരുന്നു. സാറിനും ടീമിനും ഒരുപാട് നന്ദി
ഇങ്ങനെയൊക്കെ ആണ് പഠിക്കേണ്ടത് എന്ന് ഇപ്പോൾ മനസിലാവുന്നു. എന്ത് നല്ല class ആണ്.നന്നായിട്ട് മനസിലാവുന്നുണ്ട്.കേൾക്കുമ്പോൾ തന്നെ മനസ്സിൽ പതിയുന്നു.തിരുവനന്തപുരത്തുള്ള കുട്ടികൾ ഭാഗ്യവാന്മാർ. ഇങ്ങനെയൊക്കെ പഠിക്കുന്നതാണ് അവരുടെ വിജയം. പഠിക്കാൻ ആവേശം തോന്നുന്നു....Sir ഒരുപാട് നന്ദി 🙏
നല്ലൊരു class ആയിരുന്നു sir നെ പോലെ തന്നെ students super🙏ഇനിയും ഇതുപോലെ ക്ലാസുകൾ പ്രേതിഷിക്കുന്നു സാർ ആണ് ഞങ്ങളുടെ ധൈര്യം 🙏🙏
Classes nannying manasilakunnundu... super class ...samayam pokunnathu ariyunne illa....
Explanation super...
വളരെ നല്ല ക്ലാസ്സ്. ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു നന്ദി യുണ്ട് സിറിനും സ്റ്റുഡൻസിനും.
വളരെ മികച്ച ക്ലാസ്സ് ആണ് sir.. ദയവായി തുടരുക.. thankyou so much. ❤❤❤
അറിയാത്ത ഭാഗങ്ങൾ വളരെ ഭംഗിയായി അറിയാൻ കഴിഞ്ഞു സാറേ വളരെ നന്ദി ....
ഒരു പാട് അറിവുകൾ പകർന്നു തരുന്ന ചക്രപാണി സാറിനും കുട്ടികൾക്കും നൂറ് നന്ദി
വളരെ നല്ല ക്ലാസ് ആയിരുന്നു സാർ ഓൺലൈൻ ക്ലാസുകൾ നിർത്തരുത് ക്ലാസുകൾ ഇട്ടുകൊണ്ടേയിരിക്കണം. ഇങ്ങനെയുള്ള ക്ലാസുകളിൽ കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചു തരണം🙏🙏🙏
ഈ പുതുവത്സരത്തിൽ നല്ലൊരു class എടുത്തു തന്ന സാറിനു൦ ശിഷ്യന്മാർക്കു൦ നന്ദി. 🙏🙏🙏🙏
നല്ല അവതരണം 💯💯എല്ലാവർക്കും നന്ദി 💯
നമസ്തേ സാർ,ഞാൻ ജോലി ചെയ്യുന്ന വ്യക്തിയാണ് സാറിന്റെ ക്ലാസുകളും കണ്ടാണ് ഞാൻ കൂടുതൽ പഠിക്കുന്നത് അതുപോലെ സ്മാർട്ട് പി എസ് സി അവിടെയുള്ള ഒരു സ്ഥാപനമാണ് ക്ലാസുകൾ ഞാൻ കാണാറുണ്ട് ഏറ്റവും വലിയ ഒരു പിന്തുണയാണ് സാറിന്റെ ക്ലാസുകൾ എന്ന് പറയുന്നത് എന്റെ ലാസ്റ്റ് ചാൻസാണ് സർ യുപി എഴുതാനുള്ള, എല്ലാ എക്സാമും എഴുതാനുള്ള ലാസ്റ്റ് ചാൻസ് ആണ് സാറിന്റെ എല്ലാവിധ അനുഗ്രഹങ്ങളും വേണം.
thanku team..adipoly class..💚
Thank you sir❤ bhakthi presthanam -ramanujharya. Dharmasabhaa radhakantha dev
Nalla coaching and good presentation
Upakarapettu.
Jeevithathinte randattam koottimuttikkunninidayil ethratholam notes prepare cheyth padikkan kazhiyunlmayirunnilla.
Thanks
Super class, thank you sir, and sisters
Excellent class🎉
Sirnte class kanumpol vallathoru samadanam
Super and very effective class
വളരെ നല്ല ക്ലാസ്സ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Very very interesting class
Njnm 4 manikk nokkiyirikkum.class vannonnu😊😊
Good class sir
Super class🙏🥰♥️ thank you sir🙏
Super class.. Thank you very much sir..
Very nice class
Nalla class❤❤
Ellaa class kalum ithepole.. savistharam venam..
Maths scert based , english .......class kal venam
സ്റ്റേറ്റ് ഇലക്ഷനും മായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതി അറിയിക്കുവാനായി ഏർപ്പെടുത്തിയിരുന്ന ഇലക്ഷൻ കമ്മീഷൻ application - c-Vigil
Ee nanma marathanalil njanumund.....thanks paranju cheruthakkunnilla...Othiri sneham❤❤❤
Super class Sir orupadu thanks
Nalla class thank you so much sir
Super class sir. Pettannu theernnupoyapole thonni😊.
Cristal clear. Thank you so much sir. ❤❤
വളരെ നല്ല ക്ലാസ്സ് ആയിരുന്നു സാർ Thank you❤
Adipoli.. highcourt oa kk vendi kanunnuu❤❤❤❤
വളരെ നല്ല ക്ലാസ്സ് sir
ഇനിയും ഇതുപോലുള്ള ക്ലാസുകൾ തുടരണം 👍👍
നല്ല ക്ലാസ്സ് ഒരുപാട് അറിവ് കിട്ടി 🙏🙏
Super class......sir English question paper savistharam venam
Sir ഞാന് ഒരു വീട്ടമ്മ ആണ് .സാറിൻ്റെ ക്ലാസ്സുകൾ ഒരു പ്രജോദനമാണ്
സ്പീഡിൽ പറയുമ്പോ pause ചെയ്തു എഴുതിയെടുക്കുന്നുണ്ട് sir 🙏🙏🙏😘😘😘😘😘
നന്നായി മനസിലായി. സർൻറെ അനുഗ്രഹം പ്രതീക്ഷിക്കുന്നു 🙏🙏
Valare nalla class padichathanenkilum ippol clarity vannu thanks 🙏 daily question paper explanation class tharan kazhiyumo sir
Janu 2 mannam jayanthi
ജനു 1 ആഗോള കുടുംബ ദിനം
Mind blowing class❤
Good& perfect class
Thank you sir and teacher inniyum ithupolulla classukal prathishikunnu
Super class❤️thank you sir&team
Aiswarya ❤❤❤❤❤❤❤❤❤❤❤❤
Sir enikk Veo ( sr) advice vannu. New year sammanam aanu. Sir nte class njn kaanarundaayirunnu. Englishil ella exam inum nalla mark score cheyyan enikk pattiyittund. Ath sir nte class onnukond maathramaanu. Questions kaanumbol thanne uththarangal thilangaarundaayirunnu. Sir nod orupad thanks und. Iniyum nalla oru postil ethunnath vare njn psc exams ezhuthum.sir num team inum nallathu maathram varatte. 😊
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. Thank you sir
Thank you Sir. ക്ലാസ്സ് നന്നായിട്ട് മനസ്സിലാവുന്നുണ്ട്.
Thankyou sir. Super class 👏
your programme is very best thank you sir your valibale co operations
Super class ❤❤
Sir edukkunne effort valare valuthanu sir... thanku sir🙏🙏🙏
Thanks sir. ഇതല്ലാതെ വേറെ വഴിയില്ല. Class തീർച്ചയായും തരണം സർ. സ്വയം notes prepare ചെയ്യുന്നുണ്ട്. പക്ഷെ sir ന്റെ class വേണം. Maths offline പോലെ online um വേണം. മലയാളം മോഹൻ sir ന്റെ class വേണം.
Super class sir
Waiting aanu sir nte class nu vendi paisa koduthu padikan patathathu kond enik sir nte classes aanu depend cheyunnathu thank you so much Sir ❤❤❤
Valare nandhi ithranalla classukal tharunnathinu
Sir calicut l ninnaan sir nte class kaanunnath 🎉 super class
Super class...Thank you so much sir and team...
വളരെ നല്ല ക്ലാസ്സ് ആയിരുന്നു സാർ
Njan aake depend cheyyunnath sirinte classukal maathramaanu.enik poornavishvaasamund enik 2024 il orugvt job.thankyou sir....
Good class❤
Super class....