അവകാശം ഒക്കെ ഇണ്ട് പക്ഷെ മൂവി ഫുൾ കണ്ടിട്ട് പറയുന്നതല്ലേ നല്ലത് അല്ലാതെ പടം പകുതി പോലും കാണാതെ കൊള്ളില്ലന്ന് പറയുന്നത് ശരിയായിട്ട് എനിയ്ക്കു തോന്നുന്നില്ല 😊😊😊
രണ്ടു വർഷത്തെ ആയാലും 5 വർഷത്തെ കഷ്ടപ്പാട് ആയാലും ഊള പടം എടുത്ത് വെച്ചിട്ട് സാധാരണക്കാരന്റെ പൈസ നക്കാൻ നാണം ഇല്ലേ മോശം പടമാണേൽ മോശമാണ് എന്ന് തന്നെ പറയും. നമ്മുടെ വിയർപ്പിന്റെ കാശിനു ഒരു വിലയില്ലേ 2 മണിക്കൂർ ഇവരുടെ അവരാതം കാശു കൊടുത്ത് സഹിക്കേണ്ട കാര്യം ഉണ്ടോ. 🙄🙄
ഇവർ ഇപ്പോളും കഷ്ടപ്പാട് എന്ന് പറയും. എല്ലാ ജോബ് ചെയ്യുന്നവരും കഷ്ടപ്പാട് തന്നെ ആണ്. നിങ്ങളെ ആരും നിർബന്ധിച്ച് ചെയ്യുന്നതല്ല. Cinema kand പലർക്കും പല അഭിപ്രായം ആവും. ഒരാളുടെ അഭിപ്രായം കേട്ട് പടം കാണാതിരിക്കാൻ മാത്രം മണ്ടമരണ് കേരള cinema പ്രേമികൾ എന്ന് തോന്നുന്നില്ല. You can debate verbally but not with muscle.
@@vineeshvinu7377 പടം കണ്ട മറ്റുള്ളവരുടെ നല്ല അഭിപ്രായം ഫോക്കസ് ചെയ്യണം. ഒരാളെ കൊന്നിട്ട് ദേഷ്യം വന്നിട്ട് കൊന്നത് ആണെന്ന് പറഞ്ഞു ന്യായീകരിക്കാൻ പറ്റോ ?പിന്നെ ഞാൻ എങ്ങനെ ആണെന്ന് എനിക്ക് confidence und. മറ്റൊരാളുടെ അഭിപ്രായം എന്നെ ഇഫക്ട് ചെയ്യില്ല.
@@vineeshvinu7377 hotel ചീഞ്ഞ ബിരിയാണി കൊണ്ട് വന്ന് വച്ചിട്ട് മോശമാണെന്നു പറഞ്ഞാൽ.... ഇല്ല ലോകത്തുള്ള എല്ലാവരെയും കൊണ്ട് തീറ്റിച്ചു നോക്കട്ടെ എന്ന് പറയുന്ന പോലെ...
ഈ കഷ്ടപ്പാട് കഷ്ടപ്പാട് എന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയേണ്ട കാരണം നമ്മളും ഈ കഷ്ടപ്പെട്ട പൈസയ്ക്ക് തന്നെയാണ് സി സിനിമ കാണുന്നത് ഓക്കേ, ആർക്കും ആരെയും അടിക്കാൻ അവകാശം ഇല്ല 👍👍
These gundas should be arrested. This is indian democracy. Article19(1)A.He can say anything even without watching the movie. Who are these people to punish?. These people should be enquired and arrested.otherwise Madhu incident will be repeated
നീ പറയുന്നു... നിങ്ങളുടെ കൂട്ടത്തിൽ ഉള്ള ആളു അല്ല തല്ലിയത് എന്ന്... എന്നിട്ട് വീഡിയോയിൽ നിന്റെ അനിയൻ സിജോ ആണല്ലോ ആറാട്ട് അണ്ണനെ തല്ലിയത്.... പ്രോബ്ലം ആവും എന്ന് കരുതി ഇപ്പൊൾ അവനെ മാറ്റി അല്ലേ....
50000 rupa promotion nu vendi arattannan chothichu enn paranjapole thonni director very natural acting aanenn.. OTT irangumbo ee padam negative reviews veendum kelkuvaanel aa cash aarattananu nashtapariharam aayit kodukanam.. ഒരാളെ veruthe insult cheythu
@@SIp56 oru cinema muzhuvan kanditt abhiprayam parayunnathallea nallathe? Allathea first 30 minutes kandal aa filim nde muzhuvan abhiprayam parayan pattumooo?
ഒരു സിനിമ എടുക്കണമെങ്കിൽ ഒരുപാടുപേരുടെ കഷ്ടപ്പാടുണ്ടാവും.അതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാണ്ടാക്കുന്ന ഇവനെപോലുള്ളവന് രണ്ടെണ്ണം കിട്ടിയാലും ഒരു കുഴപ്പവുമില്ല..
കഷ്ടപ്പെട്ട് പഠിച്ചു എന്നിട്ട് തോറ്റു. കുറ്റം നോക്കിയ ആൾക്ക്. എങ്ങനെ ഇരിക്കുന്നു 🙏ഞാൻ Ticket എടുക്കുന്നതും കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കിയിട്ട് തന്നെ ആണെടാ
ആരും നെഗറ്റീവ് പറയില്ല ഇവർക്ക് സിനിമ എടുത്തു വീട്ടിൽ ഇട്ട് സ്വന്തമായി അങ്ങോട്ട് കണ്ടാൽ പോരെ അത് ചെയ്യില്ലല്ലോ അപ്പോൾ നെഗറ്റീവ് ഉണ്ടാവും കിടന്നു കരഞ്ഞിട്ട് കാര്യമില്ല....നല്ല സിനിമ എടുത്തു മുന്നോട്ട് വരട്ടെ
cinema എടുക്കാൻ നല്ല പാട് ആണ് അത് സമ്മതിച്ചു.എന്ന് കരുതി ഒരു cinema kandu ഇഷ്ട്ടം ആയില്ല എങ്കിൽ വായിൽ വായക്ക തിരുകി നിൽക്കണം എന്ന് ആണോ പറയുന്നത്. അടുത്ത് ഇറങ്ങിയ ഏത് മലയാളം movie ആണ് നല്ലത്. എല്ലാം മലഗട്ടകൾ ആണ്
സന്തോഷ് വർക്കിയെ മർദ്ദിക്കുമ്പോൾ അതെല്ലാം ക്യാമറയിൽ പകർത്തി കണ്ടൻറ് ഉണ്ടാക്കാൻ ശ്രമിച്ച മീഡിയ ഇപ്പോൾ ഇറങ്ങിയിരിക്കുന്നു എന്തിന് സന്തോഷ് വർക്കിയെ ആക്രമിച്ചു എന്ന ചോദ്യവുമായി 😅😅😅 🖕
സിനിമ നല്ലതാണെങ്കിൽ മോശം അഭിപ്രായം ആര് പറഞ്ഞാലും സിനിമ വിജയിക്കും, മോശം സിനിമ എടുത്താൽ പരാജയപ്പെടും അത് മനസ്സിലാക്കാനുള്ള ഒരു ബുദ്ധി എല്ലാവർക്കും ഉണ്ടായാൽ പ്രശ്നം കഴിഞ്ഞു
എടോ കഷ്ട്ടപെട്ടു തന്നെയാ എല്ലാ പ്രൊഡ്യൂസർ ഉം സിനിമ എടുക്കുന്നെ താൻ മാത്രമല്ല... കഷ്ട്ടപെട്ടത് ഊള പടം എടുത്തു കാണാൻ വരുന്നു പ്രേക്ഷകരെ ഊളകൾ ആക്കിയാൽ ചിലപ്പോൾ അഭിപ്രയം പറയും 👍👍.. അതിനുള്ള അവകാശം പ്രേക്ഷകർക്കു ഉണ്ട് 👍👍..
ജനങ്ങൾക്ക് അഭിപ്രായവും വിമർശനവും പറയാനുള്ള അവകാശമുണ്ട് , പക്ഷെ ഏതൊരു സംരംഭവും കച്ചകെട്ടി തകർക്കുവാൻ ഇറങ്ങുന്നതഒട്ടും ശരിയല്ല ,കോടി കണക്കുന്ന രൂപ മുടക്കി എത്രയോ പേരുടെ അധ്യാനമാണു
അയാള് അയാളുടെ കാശ് കൊണ്ട് സിനിമ കാണുന്നു , സിനിമ മോശമാണെങ്കിൽ അത് ഫിലിം makersnte തെറ്റ് അത്ര പൈസ ഇല്ലേൽ സിനിമ എടുക്കരുത്. അത് അയാളുടെ അവകാശമാണ് അഭിപ്രായം പറയുന്നത്. Arattu Annan 🔥❤️
ഇന്ദ്രൻസേട്ടന് നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും കൊടുത്ത ജ്യൂറിയെക്കാൾ വലുതല്ല ആറാട്ടണന്റെ അഭിപ്രായം എങ്കിൽ ആ അഭിപ്രായത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയല്ലേ വേണ്ടത് ??
@self discipline 3-4 കോടി ചിലവാക്കി പടം ചെയ്യുന്നവർ ചെയ്ത് വെച്ചത് നല്ല പടം ആണെങ്കിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പടം വിജയിക്കും ചെയ്ത് വെച്ചത് ഊമ്പിയ പടം ആണെങ്കിൽ പരാജയപ്പെടും അത്രേ ഒള്ളു 😁
ഉദാഹരണം ആയി പറഞ്ഞാൽ. നിങ്ങളിൽ ആരെങ്കിലും ഒരു hotel തുടങ്ങുന്നു inauguration ന്റ അന്ന് ഞാൻ വന്നു ഒരു glass വെള്ളം കുടിച്ചിട് പുറത്ത് ഇറങ്ങി. Food കഴിക്കാതെ.ഇവിടത്തെ food തല്ലിപ്പൊളി ഒന്നിനും കൊള്ളില്ല എന്ന് മീഡിയയിൽ പറയുന്നു. എന്നോട് ചോദിച്ചപ്പോ വേറെ ആള് പറയാൻ പറഞ്ഞ്. പക്ഷെ ആള് ഇവിടെ ഇല്ല എന്നും പറഞ്ഞാൽ. നിങ്ങൾ എന്നെ വെറുതെ വിടുമോ 😌😌😌
ഈ പടം കണ്ട് പുറത്തേക്ക് ഇറങ്ങുന്ന ആളുകൾ മോശം അഭിപ്രായം പറഞ്ഞാൽ അവരെ എല്ലാവരെയും നിങ്ങൾ തല്ലുമോ ?? നിങ്ങൾക്ക് റീച്ച് കിട്ടാനാണ് ഇയാളെ തല്ലിയത് എന്ന് അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാകും
Bro aa thadi ulla machane njn townil nn kandirunnu valare soft aaya manushyanayittan thonniyath ivde ee sambvm. Ivare bhagathnn valare moshayipoyi ivare vikaram manasilakkavunnathan ok pakshe orothorkkum oro abhiprayam alle Ella jolikkum athintethaya kashttapadund after all abhipraya swathryam undello.
ബഹുമാനപ്പെട്ട 😂 Producer നിങ്ങളുടെ ചുറ്റിനും ഉള്ള താടി അടക്കം😂 വര്‍ രണ്ട് വര്‍ഷങ്ങളായി നിങ്ങളെ പറ്റിചതാണു നിങ്ങളുടെ പണവും പോയി മാനവും 😂 ഒരു സിനിമാ ചെയ്യുമ്പോള്‍ ആ script പലരും ആയി discuss ചെയതു ഒക്കെ ആണ് എങ്കില്‍ മാത്രം advance കൊടുക്കുക ഇല്ലെങ്കില്‍ ഇങ്ങനെ ആകും സാരമില്ല അടുത്ത പടം ശരിയാക്ക് ആത്മഹത്യ ഒന്നിനും പരിഹാരം അല്ല
വലിയ പ്രതീക്ഷ ഇല്ലാതെ വന്നിട്ടും വിജയിച്ച പടങ്ങൾ ഉണ്ട് മലയാളത്തിൽ അതിൽ ഒന്നാണ് ജൂനിയർ മാൻഡ്രേക്ക്. പടം നല്ലതാണെങ്കിൽ ജനങ്ങൾ വിജയിപ്പിക്കും. അല്ലാതെ രണ്ട് വർഷം കഷ്ട്ടപെട്ടു കടം വാങ്ങി പടം എടുത്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല.
Ippo enthu pavangal!! Theatre il vech ivanmar ingane onnum allarnn😅. Btw... Nice actors. Abhinayichathu ivar anenki poi onnu kanam. Complete actor um megastar um ellam ivde und
ഒരാളെ വളഞ്ഞിട്ട് തല്ലിയിട്ട് ഇപ്പൊ ആരും ഒന്നും അറിഞ്ഞിട്ടില്ല ... കഷ്ട്ടം തന്നെ.. 🤭💣💣💣💥💥💥
ആറാട്ടണ്ണൻ റിവ്യൂ പറഞ്ഞാൽ പൊട്ടുന്ന ഒരു തരം തൊലിഞ്ഞ പടം ആണോ ഇത്........
😂
😂😂
ഞാൻ കണ്ടു ഊംഫിയ പടം
Athe.. 😢
😂
കേരളത്തിലെ സിനിമ കാര് ഏറ്റവും ഭയപ്പെടുന്ന ഒരു വെക്തി.. . arattannan..
😂😂😂
ജനങ്ങൾ ആണ് തീരുമാനിക്കേണ്ടത് പടം മോശമാണോ അല്ലയോ എന്ന് അതു അവരുടെ അവകാശം ആണ് ✊🏻
അവകാശം ഒക്കെ ഇണ്ട് പക്ഷെ മൂവി ഫുൾ കണ്ടിട്ട് പറയുന്നതല്ലേ നല്ലത് അല്ലാതെ പടം പകുതി പോലും കാണാതെ
കൊള്ളില്ലന്ന് പറയുന്നത് ശരിയായിട്ട് എനിയ്ക്കു തോന്നുന്നില്ല 😊😊😊
Film hoods Malayalam channelile Aboobakkar Annanod aghane parayan paranju... Ennit aa pottan athupole paranju...
Mediakkar Aboobakkar paranjath Arrat annan enthinu athupole paranju ennu choichapo annanu utharamila... So Aratt annante bhagath valiya thett thannee... Ayal elrem thettidharippikkunnu... Movie 1/2 hour kanda review ennu paranju alkalde sredha mattunnundu (nice ayit Aboobakkar vishayam ozhivakki)
Film hoods Malayalam channel ippol njn nokkiyapo kanan illa... Onnegil ayal Hide akkiyittundavum... Ethayalum Filmhoods nice ayit mughiyittundu
മുഴുവൻ കണ്ടിട്ട് വേണം പറയാൻ
Ayn cinema kananam
രണ്ടു വർഷത്തെ ആയാലും 5 വർഷത്തെ കഷ്ടപ്പാട് ആയാലും ഊള പടം എടുത്ത് വെച്ചിട്ട് സാധാരണക്കാരന്റെ പൈസ നക്കാൻ നാണം ഇല്ലേ മോശം പടമാണേൽ മോശമാണ് എന്ന് തന്നെ പറയും. നമ്മുടെ വിയർപ്പിന്റെ കാശിനു ഒരു വിലയില്ലേ 2 മണിക്കൂർ ഇവരുടെ അവരാതം കാശു കൊടുത്ത് സഹിക്കേണ്ട കാര്യം ഉണ്ടോ. 🙄🙄
ആരും വീട്ടിൽ വന്ന് പിടിച്ചു കൊണ്ട് പോയി കാണിക്കുന്നതൊന്നുമല്ലല്ലോ? അവനവന്റെ കാശിനു വിലയുണ്ട്. വേണമെങ്കിൽ കണ്ടാൽ മതി
Movie eatha
@@pramodvcpramodvc895 Padam kanda aalaaanu njn ijjathi koothi padam njn nte lyfil kandittilla..
@@EdiTz939 🤣🤣🤣🤣🤣🤣👍
ഇവർ ഇപ്പോളും കഷ്ടപ്പാട് എന്ന് പറയും. എല്ലാ ജോബ് ചെയ്യുന്നവരും കഷ്ടപ്പാട് തന്നെ ആണ്. നിങ്ങളെ ആരും നിർബന്ധിച്ച് ചെയ്യുന്നതല്ല. Cinema kand പലർക്കും പല അഭിപ്രായം ആവും. ഒരാളുടെ അഭിപ്രായം കേട്ട് പടം കാണാതിരിക്കാൻ മാത്രം മണ്ടമരണ് കേരള cinema പ്രേമികൾ എന്ന് തോന്നുന്നില്ല. You can debate verbally but not with muscle.
Padam kanathe athine kurichu abhiprayam parayaruthu.ippol thankale kurichu ariyathe mattulloru parangal thankalku deshyam varille sankadam varille.
@@vineeshvinu7377 പടം കണ്ട മറ്റുള്ളവരുടെ നല്ല അഭിപ്രായം ഫോക്കസ് ചെയ്യണം. ഒരാളെ കൊന്നിട്ട് ദേഷ്യം വന്നിട്ട് കൊന്നത് ആണെന്ന് പറഞ്ഞു ന്യായീകരിക്കാൻ പറ്റോ ?പിന്നെ ഞാൻ എങ്ങനെ ആണെന്ന് എനിക്ക് confidence und. മറ്റൊരാളുടെ അഭിപ്രായം എന്നെ ഇഫക്ട് ചെയ്യില്ല.
@@vineeshvinu7377 hotel ചീഞ്ഞ ബിരിയാണി കൊണ്ട് വന്ന് വച്ചിട്ട് മോശമാണെന്നു പറഞ്ഞാൽ.... ഇല്ല ലോകത്തുള്ള എല്ലാവരെയും കൊണ്ട് തീറ്റിച്ചു നോക്കട്ടെ എന്ന് പറയുന്ന പോലെ...
പാവം ഈ പ്രൊഡ്യൂസർ ഇയാളെ പറ്റിച്ചത് ഡയറക്ടർ ആണ്. തല്ലി പൊള്ളി പടം
Correct
Movie name??
ഈ പടത്തിന്റെ പ്രൊമോഷൻ പൊളിച്ചു ആ ബുദ്ധി ജീവിക്ക് salute 🙏🙏😊👍🏻
😂😂
Crct
Film ethaa
Evan yeth universe Ila 😂
@@hijaabiworld43 വിത്തിൻ സെക്കന്റ്സ്
ഇതുകൊണ്ട് എങ്കിലും ആറാട്ട് അണ്ണൻ നന്നായാൽ മതിയായിരുന്നു 😂
niyoke ethadaa ?? nalla padam anengi janangal ettedukkum.. allathath pottum.. athra thanne.. !! keri oraale adikaan niyoke aradei
Yes crct❤
സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്
Athu kanunnavrkk.. ivan 30 min kanditt enth review ann😂😂
@@Mammadh 30 min kanditum istapetilla pinna entina full kanune samyam kannune time waste chyano🤣
Chali movie ayrikkum eppo ellam chali film irangunna Ooru storyella old cinema best
@@BeastWonder-8istapetilankil review kodukandey ponam😂
ഈ കഷ്ടപ്പാട് കഷ്ടപ്പാട് എന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയേണ്ട കാരണം നമ്മളും ഈ കഷ്ടപ്പെട്ട പൈസയ്ക്ക് തന്നെയാണ് സി സിനിമ കാണുന്നത് ഓക്കേ, ആർക്കും ആരെയും അടിക്കാൻ അവകാശം ഇല്ല 👍👍
Section 352- Case koduthall imprisonment vare kittan chance undu. Oralle public ayi ellavarum kudi akkramikunnu. Santhosh case kodukkannam evanmarakku athire. Evide comment boxill vannu parayunthu kanakalla Courtill nadakunthathu. Evidence undu santhoshne attack cheyunthathu.
Promotion vendi pavam annane mothalakki 🙏🙏
These gundas should be arrested. This is indian democracy. Article19(1)A.He can say anything even without watching the movie. Who are these people to punish?. These people should be enquired and arrested.otherwise Madhu incident will be repeated
എല്ലാ മനുഷ്യർക്കും അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട് പാവം ആറാട്ട് അണ്ണൻ 😭
നീ പറയുന്നു... നിങ്ങളുടെ കൂട്ടത്തിൽ ഉള്ള ആളു അല്ല തല്ലിയത് എന്ന്...
എന്നിട്ട് വീഡിയോയിൽ നിന്റെ അനിയൻ സിജോ ആണല്ലോ ആറാട്ട് അണ്ണനെ തല്ലിയത്....
പ്രോബ്ലം ആവും എന്ന് കരുതി ഇപ്പൊൾ അവനെ മാറ്റി അല്ലേ....
തല്ലിയെങ്കിൽ നന്നായി. അവനിട്ടു രണ്ടെണ്ണം കൊടുക്കണമെന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്.
Padam njan kandu. Serial tottopokum. Yenikku ishtapettilla.
Movie? Name
അങ്ങേര് അങ്ങേരുടെ അഭിപ്രായം പറയട്ടെ ഇത് റീച്ചെ ഉണ്ടാക്കാൻ ഉണ്ടാക്കിയ പോലെ തോന്നുന്നു. പാവം ആറാട്ട്അണ്ണൻ
Allengil ayalk randanam കിട്ടണം എന്ന് ഉണ്ടായിരുന്ന 😅😂
അവനെ തള്ളിയതിനെ അവൻ കേസ് കൊടുത്താൽ പ്രൊഡ്യൂസർ ആൻഡ് crew full കോടതി കേറും 😂😂.
50000 rupa promotion nu vendi arattannan chothichu enn paranjapole thonni director very natural acting aanenn.. OTT irangumbo ee padam negative reviews veendum kelkuvaanel aa cash aarattananu nashtapariharam aayit kodukanam.. ഒരാളെ veruthe insult cheythu
പൈസ കൊടുത്ത് കണ്ട സിനിമ , അയാൾക്ക് അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഉണ്ട് 100 %
Drishyam movie kollathilla ne njan paranjal thangal angeekariche tharumoo?
Sheri ennal
@@akshaysuresh4795അത് നിന്റെ അഭിപ്രായം...അതുപോലെ ഇത് ആറാട്ടണ്ണന്റെയും .. *അഭിപ്രായ* *സ്വാതന്ത്ര്യം*
@@SIp56 oru cinema muzhuvan kanditt abhiprayam parayunnathallea nallathe? Allathea first 30 minutes kandal aa filim nde muzhuvan abhiprayam parayan pattumooo?
Oro alkarde pov alle
ഒരു സിനിമ എടുക്കണമെങ്കിൽ ഒരുപാടുപേരുടെ കഷ്ടപ്പാടുണ്ടാവും.അതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാണ്ടാക്കുന്ന ഇവനെപോലുള്ളവന് രണ്ടെണ്ണം കിട്ടിയാലും ഒരു കുഴപ്പവുമില്ല..
എല്ലാവരും കഷ്ടപ്പെട്ട് തന്നെ ആണ് സിനിമ എടുക്കുന്നെ. എന്ന് വച്ചിട്ട് എല്ലാ സിനിമയും നല്ലതാണെന്നു പറയണോ?
കഷ്ടപ്പെട്ട് പഠിച്ചു എന്നിട്ട് തോറ്റു. കുറ്റം നോക്കിയ ആൾക്ക്. എങ്ങനെ ഇരിക്കുന്നു 🙏ഞാൻ Ticket എടുക്കുന്നതും കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കിയിട്ട് തന്നെ ആണെടാ
ഇതൊരുമാതിരി കൊണോത്തിലെ ന്യാമല്ലേ പറഞ്ഞെ പിന്നെ ക്യാഷ് ചുമ്മാ നീ വീട്ടിൽ കൊണ്ടുതരുവോ അതും കഷ്ടപ്പെട്ട് തന്നെ ഉണ്ടാകുന്നെ
ആരും നെഗറ്റീവ് പറയില്ല ഇവർക്ക് സിനിമ എടുത്തു വീട്ടിൽ ഇട്ട് സ്വന്തമായി അങ്ങോട്ട് കണ്ടാൽ പോരെ അത് ചെയ്യില്ലല്ലോ അപ്പോൾ നെഗറ്റീവ് ഉണ്ടാവും കിടന്നു കരഞ്ഞിട്ട് കാര്യമില്ല....നല്ല സിനിമ എടുത്തു മുന്നോട്ട് വരട്ടെ
@@NEXTVALIDHANI സിനിമ full കണ്ടിട്ടാണ് riview പറയേണ്ടത് അല്ലാതെ,10 minut കണ്ടിട്ടല്ല..
Arattnnan star ⭐✨, mass, innocent.
സിനിമയുടെ പേര് എന്താ
cinema എടുക്കാൻ നല്ല പാട് ആണ് അത് സമ്മതിച്ചു.എന്ന് കരുതി ഒരു cinema kandu ഇഷ്ട്ടം ആയില്ല എങ്കിൽ വായിൽ വായക്ക തിരുകി നിൽക്കണം എന്ന് ആണോ പറയുന്നത്.
അടുത്ത് ഇറങ്ങിയ ഏത് മലയാളം movie ആണ് നല്ലത്.
എല്ലാം മലഗട്ടകൾ ആണ്
Aa nikkunna ellavarum Kai vechittundu ...angane orale ottakku cheythathu mosham ayi poyi...aa padam kananda ennu therumanichu
Ithu Eatha padam?
സന്തോഷ് വർക്കിയെ മർദ്ദിക്കുമ്പോൾ അതെല്ലാം ക്യാമറയിൽ പകർത്തി കണ്ടൻറ് ഉണ്ടാക്കാൻ ശ്രമിച്ച മീഡിയ ഇപ്പോൾ ഇറങ്ങിയിരിക്കുന്നു എന്തിന് സന്തോഷ് വർക്കിയെ ആക്രമിച്ചു എന്ന ചോദ്യവുമായി
😅😅😅
🖕
100% e cinema ude aallukal aanu santhosh bro ne valanju aakramichathu. Ayalude opinions paranju athinu ayale koottam koodi thallanda kaariyam undo.
പടം പക്കാ ആയിട്ടും പൊട്ടും അവിഞ്ഞ സിനിമ 😂😂😂 ഇങ്ങനത്തെ സിനിമ എടുത്ത സിനിമ കൊള്ളില്ല എന്ന് പറയാൻ അവകാശം ഇല്ലേ
Kastapett yendin bro koora padam yedukunnad
ക്ഷ്ട്ടപാട് എല്ലാവർക്കും ഉണ്ട്
കേസ് കൊടുത്തിട്ട് കര്യമിലാ..ജൈകില്ല...അയാൾക്ക് അഭിപ്രായം പറയാം.അതൻ ഇന്ത്യൻ നിയമം😂😂
Aa niyamam eathanu 😂😂
@@manjesh6795 constitutn ennu ketittundo??
Article 19(a)... അഭിപ്രായ സ്വാതന്ത്ര്യം..കുറചു പൗര ബോധം ഓക്കേ വേണം കേട്ടോ 😂
Aarattu Annan നിരപരാധി ആണ്
ആരെങ്കിലും ഒരാൾ ആണെങ്കിൽ ഈ പ്രശ്നം ഉണ്ടാവുമായിരുന്നോ
ഞാൻ ഈ സിനിമ ഫാമിലി ആയിട്ട് കാണാൻ വിചാരിച്ചതായിരുന്നു ആറാട്ട് കണ്ണനെ അടിച്ച് കൊണ്ട് ഈ സിനിമ ഞാൻ കാണില്ല
സിനിമ നല്ലതാണെങ്കിൽ മോശം അഭിപ്രായം ആര് പറഞ്ഞാലും സിനിമ വിജയിക്കും, മോശം സിനിമ എടുത്താൽ പരാജയപ്പെടും അത് മനസ്സിലാക്കാനുള്ള ഒരു ബുദ്ധി എല്ലാവർക്കും ഉണ്ടായാൽ പ്രശ്നം കഴിഞ്ഞു
Support arattannan❤❤❤❤
Ah situationil ninnale manasilakku
അഭിപ്രായം എല്ലാവർക്കും പറയാം അത് അവരുടെ അവകാശമാണ്, അതിനെ കയ്യേറ്റം ചെയ്ത് അടിച്ചമർത്താ അല്ല വേണ്ടത്.
എടോ കഷ്ട്ടപെട്ടു തന്നെയാ എല്ലാ പ്രൊഡ്യൂസർ ഉം സിനിമ എടുക്കുന്നെ താൻ മാത്രമല്ല... കഷ്ട്ടപെട്ടത് ഊള പടം എടുത്തു കാണാൻ വരുന്നു പ്രേക്ഷകരെ ഊളകൾ ആക്കിയാൽ ചിലപ്പോൾ അഭിപ്രയം പറയും 👍👍.. അതിനുള്ള അവകാശം പ്രേക്ഷകർക്കു ഉണ്ട് 👍👍..
Eethu movie aanu ithu ?
Eatha padam
Which movie is that ,
Ellavarkkum abhipraya sothandryam ondu
ജനങ്ങൾക്ക് അഭിപ്രായവും വിമർശനവും പറയാനുള്ള അവകാശമുണ്ട് , പക്ഷെ ഏതൊരു സംരംഭവും കച്ചകെട്ടി തകർക്കുവാൻ ഇറങ്ങുന്നതഒട്ടും ശരിയല്ല ,കോടി കണക്കുന്ന രൂപ മുടക്കി എത്രയോ പേരുടെ അധ്യാനമാണു
എന്തൊക്കെ കഷ്ടപ്പെട്ട് ആണേലും സിനിമ കൊള്ളത്തില്ല എങ്കിൽ അത് കാണുന്നവർ പറയും അല്ലെ ചെയ്യാൻ പോകരുത് 😂
അയാള് അയാളുടെ കാശ് കൊണ്ട് സിനിമ കാണുന്നു , സിനിമ മോശമാണെങ്കിൽ അത് ഫിലിം makersnte തെറ്റ് അത്ര പൈസ ഇല്ലേൽ സിനിമ എടുക്കരുത്. അത് അയാളുടെ അവകാശമാണ് അഭിപ്രായം പറയുന്നത്. Arattu Annan 🔥❤️
Enthayalum cheythathu sheri ayilla
അടിച്ചില്ലന്ന് കളളാം പറയലെ ഓഹോ 😂😂
Athe sherikum ee prime videoyum Netflixmokkeya ee reviewskaare irakkiyath
Edey... eppazhatha padam 10 min poittu 5min polum...kanan kazhiyilla....old films okey kandu padikku.... ennitu padam pidikan vaa director, producer,writter....
മറുനാടൻ ആയാലും ആറാട്ടണ്ണൻ ആണേലും ചെകു ആയാലും ഓൺലൈൻ അലവലാതികൾക്കെല്ലാം കിട്ടണം
Sudapi spotted.. 😂
@@shajuk123 ഇതിലുംവർഗീയതയോ പോയി ചത്തൂടെടാ
Mm nee olathum public vaanamadi savaadh kunda
ഒരു പടക്കത്തിന്റെ പേരിൽ അടിവാങ്ങിയ ആറാട്ട്
Nalla padam aanenkil aalukal kanum allathe ayale adikkalla veende
ayale adachit kidanu nyayikarikunu
ഏതാ പടം
Ningal okke enth question aa chothikkunne botham undo
ഇന്ദ്രൻസേട്ടന് നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും കൊടുത്ത ജ്യൂറിയെക്കാൾ വലുതല്ല ആറാട്ടണന്റെ അഭിപ്രായം എങ്കിൽ ആ അഭിപ്രായത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയല്ലേ വേണ്ടത് ??
@self discipline അതിനാണ് ഈ നാട്ടിൽ കോടതിയും പോലീസും ഒക്കെ
@self discipline അത് കരുതി നിയമം സ്വയം നടപ്പാക്കുക ആണോ വേണ്ടത് ??
@self discipline മറുപടി നേരത്തെ പറഞ്ഞു അത് കരുതി നിയമം സ്വയം നടപ്പാക്കുകയാണോ വേണ്ടത് ??
@self discipline 3-4 കോടി ചിലവാക്കി പടം ചെയ്യുന്നവർ ചെയ്ത് വെച്ചത് നല്ല പടം ആണെങ്കിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പടം വിജയിക്കും ചെയ്ത് വെച്ചത് ഊമ്പിയ പടം ആണെങ്കിൽ പരാജയപ്പെടും അത്രേ ഒള്ളു 😁
Avanu .. kittithu Nannayi..
അയാൾ കാരണം നിങ്ങളുടെ സിനിമ ക്ക് പബ്ലിസിറ്റി കൂടിയില്ലേ
ഇവന്മാരെ അദ്ദേഹത്തെ അടിക്കാൻ പോയിട്ട് ന്യായീകരിക്കുന്നു
ഉദാഹരണം ആയി പറഞ്ഞാൽ.
നിങ്ങളിൽ ആരെങ്കിലും ഒരു hotel തുടങ്ങുന്നു inauguration ന്റ അന്ന് ഞാൻ വന്നു ഒരു glass വെള്ളം കുടിച്ചിട് പുറത്ത് ഇറങ്ങി. Food കഴിക്കാതെ.ഇവിടത്തെ food തല്ലിപ്പൊളി ഒന്നിനും കൊള്ളില്ല എന്ന് മീഡിയയിൽ പറയുന്നു. എന്നോട് ചോദിച്ചപ്പോ വേറെ ആള് പറയാൻ പറഞ്ഞ്. പക്ഷെ ആള് ഇവിടെ ഇല്ല എന്നും പറഞ്ഞാൽ. നിങ്ങൾ എന്നെ വെറുതെ വിടുമോ 😌😌😌
Kandavarr ellaa oore sorathill parayunnu....idh endh mayrr ennn
ആ ഹോട്ടലിൽ നിന്നും അല്പം ബിരിയാണി കഴിച്ചപ്പോൾ തന്നെ മോശമാണെന്ന് മനസ്സിലാകും. മുഴുവൻ കഴിക്കണം എന്നില്ല ബ്രോ..
ഒരു ഗ്ലാസ് വെള്ളത്തിനൊക്കെ നിങ്ങടെ നാട്ടിൽ പൈസ കൊടുക്കണോ സഹോ
എന്തോ അഭിനയമാടാ ഇവന്റെയൊക്കെ 😊😊😊😊😊
Which movie he is talking about? Is it Within Seconds
ഈ പടം കണ്ട് പുറത്തേക്ക് ഇറങ്ങുന്ന ആളുകൾ മോശം അഭിപ്രായം പറഞ്ഞാൽ അവരെ എല്ലാവരെയും നിങ്ങൾ തല്ലുമോ ?? നിങ്ങൾക്ക് റീച്ച് കിട്ടാനാണ് ഇയാളെ തല്ലിയത് എന്ന് അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാകും
Ethra nokeetum padam etha areela
1:46 ente ponno ingane onnum arrat annan paranjittilla enthu konayado e parayunne
Bro aa thadi ulla machane njn townil nn kandirunnu valare soft aaya manushyanayittan thonniyath ivde ee sambvm. Ivare bhagathnn valare moshayipoyi ivare vikaram manasilakkavunnathan ok pakshe orothorkkum oro abhiprayam alle Ella jolikkum athintethaya kashttapadund after all abhipraya swathryam undello.
White ittavan thaadi thallan pokunnath videoyil und..
Enth paranjitum karyavilla eee padam odilla promotion othilla chammi poi
നിങ്ങൾ തല്ലിയത് ആരും കണ്ടിട്ടില്ലല്ലോ 😂😂😂😂
ബഹുമാനപ്പെട്ട 😂 Producer നിങ്ങളുടെ ചുറ്റിനും ഉള്ള താടി അടക്കം😂 വര്‍ രണ്ട് വര്‍ഷങ്ങളായി നിങ്ങളെ പറ്റിചതാണു നിങ്ങളുടെ പണവും പോയി മാനവും 😂 ഒരു സിനിമാ ചെയ്യുമ്പോള്‍ ആ script പലരും ആയി discuss ചെയതു ഒക്കെ ആണ് എങ്കില്‍ മാത്രം advance കൊടുക്കുക ഇല്ലെങ്കില്‍ ഇങ്ങനെ ആകും സാരമില്ല അടുത്ത പടം ശരിയാക്ക് ആത്മഹത്യ ഒന്നിനും പരിഹാരം അല്ല
Case edukanam.
വലിയ പ്രതീക്ഷ ഇല്ലാതെ വന്നിട്ടും വിജയിച്ച പടങ്ങൾ ഉണ്ട് മലയാളത്തിൽ അതിൽ ഒന്നാണ് ജൂനിയർ മാൻഡ്രേക്ക്. പടം നല്ലതാണെങ്കിൽ ജനങ്ങൾ വിജയിപ്പിക്കും. അല്ലാതെ രണ്ട് വർഷം കഷ്ട്ടപെട്ടു കടം വാങ്ങി പടം എടുത്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല.
ഫിലിം name ഏതാ
ആറാട്ടണൻ ഫാൻസ് എവിടെ? 🙄🙄🙄
ഏതാ സിനിമ?
Ippo enthu pavangal!!
Theatre il vech ivanmar ingane onnum allarnn😅. Btw... Nice actors. Abhinayichathu ivar anenki poi onnu kanam. Complete actor um megastar um ellam ivde und
Padam ethaa
കഷ്ട്ടം ആറാട്ട് അണ്ണാ സിനിമ റിവ്യൂ നിർത്തലാക്കണം എന്തിനാണ് മീഡിയാ ആളുകൾ ആറാട്ട് അണ്ണാനെ സപോർട് ചെയ്യുന്നത് കഷ്ടം സിനിമകാരെ സപോർട്ട് ചെയ്യു
Next releasing yente movie 😊arattannaaaaaa🙏🙏🙏🙏😂
Movie kandit vilairuntham ....arattan correct ano ennariyam
ഇത് ഏതാ മൂവി
09:58 director sathyam paranju ... Haaa 😅
Eth arattannan araadum sure 😂
E cinima kand paisa kittila arinja produser 😂
ethra varshathe kashttappad aanelum nallad aaanel oadum, ith nirbandippich pulline kond parayippicha pinne pulli pulliyude abiprayam kandath vare ullad parayum
Etha padam
Arattnnan fans association.
സിനിമ ഏതാ 🤔
രണ്ടു വർഷത്തെ കഷ്ടപ്പാട്
E review coducunna paripady nirthanam avrk athiray case aducanam othiri shapamvagum
പടം കണ്ടു....ആറാട്ട് അന്നനാണ് ശരി
Extrem nalla padithe paty engane mosam abhiprayam parayan patunnu😢
Nalla marketing strategy. 👏👏👏👏. Eni kop enthaane ariyan kurach aale kerum..
Dont worry..aarattannan paranjath sheriyano ennariyanenkhilum ee film kanan aalukal varum sure 😅😂😮
പടം നല്ലതാണെങ്കിൽ ഓടും. ഇഷ്ടപ്പെട്ടില്ലങ്കിൽ ഇല്ല എന്ന് തന്നെ പറയും ചെയ്യും
Arattannane മെന്റൽ അസൈലത്തിൽ ആക്കണം