വയനാട് എന്തുകൊണ്ട് ഈ ദിവസം ഒരിക്കലും മറക്കില്ല ? I Rahul gandhi Wayanad show

แชร์
ฝัง
  • เผยแพร่เมื่อ 3 ส.ค. 2024
  • രാഹുൽജി എന്ന നിലയ്ക്കാത്ത കൊച്ചു ശബ്ദം കേട്ട് വാഹനം നിർത്തി ഇറങ്ങിയ രാഹുൽ ഫാത്തിമയെ എടുത്തുയർത്തി; സോനയെ ചേർത്ത് നിർത്തി പിടിച്ചു; ഇളകിയാർന്ന ജനക്കൂട്ടത്തിന്റെ ആവേശചൂടിൽ എല്ലാം മറന്ന് രാഹുലും പ്രിയങ്കയും; ഷുക്കൂറിനും ഷുഹൈബിനും കൃപേഷിനും ജയ് വിളിക്കാൻ മറക്കാതെ യൂത്ത് കോൺഗ്രസുകാർ; ജനക്കൂട്ടത്തെ മറികടക്കാൻ റോ ഷോ പോയത് സുരക്ഷാ പരിശോധന ഒരുക്കാത്ത പാതയിലൂടെ; വയനാടിന് ഒരിക്കലും മറക്കാനാവാതെ വ്യാഴാഴ്ച കടന്നു പോയത് ഇങ്ങനെ
    #rahulgandhi #congress #priyankagandhi #wayanad
    The official TH-cam channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
    TH-cam Channel / marunadanmalayalee .
    Visit our website: www.marundantv.commarunadantv.com
    Follow Marunadan TV in FB / marunadantv
    Watch the latest Marunadan News Video updates and special programmes: / marunadanmalayalee
    Watch Marunadan Malayali exclusives here / @marunadanmalayali8276
    Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

ความคิดเห็น • 54

  • @Lilly-ph6dv
    @Lilly-ph6dv 5 ปีที่แล้ว +9

    ഡിയർ ബ്രോസ് ...തിരഞ്ഞെടുപ്പ് വീഡിയോസ് കണ്ടു കൊണ്ടിരുന്നപ്പോൾ സത്യം പറഞ്ഞാൽ പ്രാർത്ഥികയാൻ തോന്നി നമ്മുടെ രാജ്യത്തിന് വേണ്ടി..പ്രാർത്ഥിച്ചു. ഒരു കരുണകൊന്ത ചൊല്ലി. നിങ്ങളും താത്പര്യം ഉണ്ടെങ്കിൽ എലെക്ഷൻ ദിവസങ്ങൾ മുഴുവനും പ്രാർത്ഥിച്ചു കൊണ്ടിരിക്കയുക...കാരണം ഇത്തവണത്തെ എലെക്ഷൻ നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപെട്ടതാണ്.ഇനി ഒരു അഞ്ചു വര്ഷം കൂടി നമ്മുടെ രാജ്യം നരേന്ദ്ര മോദിയുടെ കൈകളിൽ വീഴാതിരികാനനയിട്ടു നമുക്ക് പ്രാർത്ഥിക്യം. നമ്മളെയും നമ്മുടെ യുവത്വതെയും മതത്തിന്റെ പേര് പറഞ്ഞു തമ്മിൽ തല്ലിച്ചു നമ്മുടെ രാജ്യത്തെ പാകിസ്താനും, കോര്പറേറ്റുകൾക്കും ഒറ്റി കൊടുക്കുന്ന...പാവപ്പെട്ടവരെ വീണ്ടും പാവപ്പെട്ടവരും കോർപറേറ്റുകളെ ആദിസമ്പന്നരും ആക്കി തീർക്കുന്ന...ബാങ്കിൽ കിടക്കുന്ന സ്വന്തം പണം പോലും എടുക്കാൻ പറ്റാതെ നമ്മളെ നരകിപ്പിച്ച...മനുഷ്യനേക്കാൾ പശുവിനെ സ്നേഹിയ്ക്കുന്ന...ഒരു പത്രസമ്മേളനം പോലും നടത്താൻ ധൈര്യം ഇല്ലാത്ത...എതിര്കുന്ന പത്രപ്രവർത്തകരെ വിരട്ടുന്ന... എതിരായിട്ടു എഴുതുന്നവരെ കൊല്ലുന്ന... രാജ്യം ചുറ്റാതെ ലോകം ചുറ്റുന്ന...ഡിസബിലിറ്റി ഉള്ള കുഞ്ഞുങ്ങളെ പുച്ഛിക്കയുന്ന…കേരളത്തെ സൊമാലിയയോട് ഉപമിച്ച, പ്രളയ സഹായം ചോദിച്ചു ചെന്ന കേരള ജനതയെ അപമാനിച്ച...ശബരിമലയിൽ വർഗീയത പടർത്തിയ... ഒരു രാജ്യത്തെ ജനങ്ങൾ അവരുടെ ഇഷ്ട ഭക്ഷണം പോലും കഴികയണ്ട എന്ന് പറയാൻ മാത്രം ധാർഷ്ട്യം കാണിച്ച...കർഷകരെ കൊഞ്ഞനം കുത്തിയ, മറ്റു മതങ്ങളെ തുടച്ചു നീക്കുവാൻ ആഗ്രഹിയ്ക്കുന്ന, വോട്ടിംഗ് യന്ത്രത്തിൽ പോലും തിരിമറി നടത്തുന്ന...
    യുദ്ധം ജയിച്ചതിന്റെ ക്രെഡിറ്റ് സൈനികർക്കും,സാറ്റലൈറ്റ് വിട്ടതിന്റെ ക്രെഡിറ്റ് ശാസ്ത്രജ്ഞർക്കും കൊടുക്കാതെ സ്വന്തമയിട്ടു എടുക്കുന്ന.... സ്വന്തം നേട്ടങ്ങൾ ചോദിക്കയുമ്പോൾ പറയാൻ ഒന്നുമില്ലാത്തതു കൊണ്ട് നെഹ്‌റു മുതൽ നമുക്കുണ്ടായിരുന്നു മറ്റു പ്രദാനമന്ദ്രിമാരുടെ മേൽ കുറ്റം ചുമത്തുന്ന,ഇന്ധന വില കുത്തകകൾക്ക് വേണ്ടി കുത്തനെ കൂട്ടുന്ന,വായതുറന്നാൽ കള്ളത്തരം വിളമ്പുന്ന, 2002ലെ ഗുജറാത്തിൽ നടന്ന കമ്മ്യൂണൽ റയോട്ടിൽ 2000 പേരെ കുരുതി കൊടുത്ത, അതിന്റെ പേരിൽ US വിസ പോലും നിഷേദിക്യപ്പെട്ട നരേന്ദ്ര മോഡി എന്ന ദുര്യോധനനെ ഈ രാജ്യത്തുനിന്നും തുടച്ചു നീക്കാൻ ഏപ്രിൽ 11 മുതൽ 19 വരെ നടക്കുന്ന മഹാഭാരത യുദ്ധത്തിൽ ഭാരത മണ്ണിൽ പിറന്ന നമുക്കൊരോരുത്തര്കും ഹിന്ദുവെന്നോ, മുസൽമാനെന്നോ, ക്രിസ്ത്യാനിയെന്നോ ഭേദമില്ലാതെ ഒരമ്മയുടെ മക്കൾ എന്ന നിലയിൽ കൈകോർക്കം. പ്രാര്തികാം...ഒപ്പം, ഇറങ്ങാം ഈ ദിവസങ്ങളിൽ നമ്മുടെ വിലപ്പെട്ട വോട്ടുകൾ രേഖപ്പെടുത്താൻ... മടിക്കയല്ലേ വോട്ടു ചെയ്യാൻ...ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റൂ ...നമ്മുടെ രാജ്യത്തിന് വേണ്ടി..നമ്മുടെ തലമുറകളുടെ സുരക്ഷിതത്തിനു വേണ്ടി..ജയ് ഹിന്ദ്

  • @yeshodhak5311
    @yeshodhak5311 4 หลายเดือนก่อน +5

    കോൺഗ്രസും പാർട്ടി ജയ് ഹിന്ദ് കോൺഗ്രസും പാർട്ടി ജയ് ഹിന്ദ് രാഹുൽ ഗാന്ധി ജയ് ഹിന്ദ് ഷാഫി ജയ് ഹിന്ദ്❤❤❤❤❤

  • @peacenfreedom4758
    @peacenfreedom4758 5 ปีที่แล้ว +8

    ചാച്ചാ രാഹുൽ

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791 5 ปีที่แล้ว +36

    അറുപതു കൊല്ലം കൊണ്ട് ആരും കാണിക്കാത്ത അത്ര കൊള്ളയാണ് നാല് വര്ഷം കൊണ്ട് ബിജെപി കാണിച്ചത് ഇന്ത്യ യെ ആകെ കൊള്ളയടിച്ചു കോർപറേറ്റുകൾക്ക് നൽകി. ദരിദ്രരെ അതി ദരിദ്രരാക്കി.ഇനിയും കണ്ടില്ലെന്നു നടിക്കാൻ ഉത്തരവാദിത്തമുള്ള ഒരു പൗരനും ആവില്ല. അതിനിടയിൽ ചീപ് പൊളിറ്റിക്സ് കളിച്ചു ഇന്ത്യയെ കാവിപ്പടക്ക് അടിയറവു വെക്കാൻ സീപീഎം കൂട്ടു നിൽക്കരുത്. കേരളത്തിലെ നാല് സീറ്റുമായി കേന്ദ്രത്തിൽ ചെന്ന് അവർക്ക് ഒന്നും ചെയ്യാനില്ല. രാഹുൽജി വരട്ടെ... വിവേചനമില്ലാത്ത പരസ്പരം സ്നേഹിക്കുന്ന ഒരു ഉന്നത ജനതയായി ഇന്ത്യ ഉയരട്ടെ...

    • @Lilly-ph6dv
      @Lilly-ph6dv 5 ปีที่แล้ว +1

      ഡിയർ ബ്രോസ് ...തിരഞ്ഞെടുപ്പ് വീഡിയോസ് കണ്ടു കൊണ്ടിരുന്നപ്പോൾ സത്യം പറഞ്ഞാൽ പ്രാർത്ഥികയാൻ തോന്നി നമ്മുടെ രാജ്യത്തിന് വേണ്ടി..പ്രാർത്ഥിച്ചു. ഒരു കരുണകൊന്ത ചൊല്ലി. നിങ്ങളും താത്പര്യം ഉണ്ടെങ്കിൽ എലെക്ഷൻ ദിവസങ്ങൾ മുഴുവനും പ്രാർത്ഥിച്ചു കൊണ്ടിരിക്കയുക...കാരണം ഇത്തവണത്തെ എലെക്ഷൻ നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപെട്ടതാണ്.ഇനി ഒരു അഞ്ചു വര്ഷം കൂടി നമ്മുടെ രാജ്യം നരേന്ദ്ര മോദിയുടെ കൈകളിൽ വീഴാതിരികാനനയിട്ടു നമുക്ക് പ്രാർത്ഥിക്യം. നമ്മളെയും നമ്മുടെ യുവത്വതെയും മതത്തിന്റെ പേര് പറഞ്ഞു തമ്മിൽ തല്ലിച്ചു നമ്മുടെ രാജ്യത്തെ പാകിസ്താനും, കോര്പറേറ്റുകൾക്കും ഒറ്റി കൊടുക്കുന്ന...പാവപ്പെട്ടവരെ വീണ്ടും പാവപ്പെട്ടവരും കോർപറേറ്റുകളെ ആദിസമ്പന്നരും ആക്കി തീർക്കുന്ന...ബാങ്കിൽ കിടക്കുന്ന സ്വന്തം പണം പോലും എടുക്കാൻ പറ്റാതെ നമ്മളെ നരകിപ്പിച്ച...മനുഷ്യനേക്കാൾ പശുവിനെ സ്നേഹിയ്ക്കുന്ന...ഒരു പത്രസമ്മേളനം പോലും നടത്താൻ ധൈര്യം ഇല്ലാത്ത...എതിര്കുന്ന പത്രപ്രവർത്തകരെ വിരട്ടുന്ന... എതിരായിട്ടു എഴുതുന്നവരെ കൊല്ലുന്ന... രാജ്യം ചുറ്റാതെ ലോകം ചുറ്റുന്ന...ഡിസബിലിറ്റി ഉള്ള കുഞ്ഞുങ്ങളെ പുച്ഛിക്കയുന്ന…കേരളത്തെ സൊമാലിയയോട് ഉപമിച്ച, പ്രളയ സഹായം ചോദിച്ചു ചെന്ന കേരള ജനതയെ അപമാനിച്ച...ശബരിമലയിൽ വർഗീയത പടർത്തിയ... ഒരു രാജ്യത്തെ ജനങ്ങൾ അവരുടെ ഇഷ്ട ഭക്ഷണം പോലും കഴികയണ്ട എന്ന് പറയാൻ മാത്രം ധാർഷ്ട്യം കാണിച്ച...കർഷകരെ കൊഞ്ഞനം കുത്തിയ, മറ്റു മതങ്ങളെ തുടച്ചു നീക്കുവാൻ ആഗ്രഹിയ്ക്കുന്ന, വോട്ടിംഗ് യന്ത്രത്തിൽ പോലും തിരിമറി നടത്തുന്ന...
      യുദ്ധം ജയിച്ചതിന്റെ ക്രെഡിറ്റ് സൈനികർക്കും,സാറ്റലൈറ്റ് വിട്ടതിന്റെ ക്രെഡിറ്റ് ശാസ്ത്രജ്ഞർക്കും കൊടുക്കാതെ സ്വന്തമയിട്ടു എടുക്കുന്ന.... സ്വന്തം നേട്ടങ്ങൾ ചോദിക്കയുമ്പോൾ പറയാൻ ഒന്നുമില്ലാത്തതു കൊണ്ട് നെഹ്‌റു മുതൽ നമുക്കുണ്ടായിരുന്നു മറ്റു പ്രദാനമന്ദ്രിമാരുടെ മേൽ കുറ്റം ചുമത്തുന്ന,ഇന്ധന വില കുത്തകകൾക്ക് വേണ്ടി കുത്തനെ കൂട്ടുന്ന,വായതുറന്നാൽ കള്ളത്തരം വിളമ്പുന്ന, 2002ലെ ഗുജറാത്തിൽ നടന്ന കമ്മ്യൂണൽ റയോട്ടിൽ 2000 പേരെ കുരുതി കൊടുത്ത, അതിന്റെ പേരിൽ US വിസ പോലും നിഷേദിക്യപ്പെട്ട നരേന്ദ്ര മോഡി എന്ന ദുര്യോധനനെ ഈ രാജ്യത്തുനിന്നും തുടച്ചു നീക്കാൻ ഏപ്രിൽ 11 മുതൽ 19 വരെ നടക്കുന്ന മഹാഭാരത യുദ്ധത്തിൽ ഭാരത മണ്ണിൽ പിറന്ന നമുക്കൊരോരുത്തര്കും ഹിന്ദുവെന്നോ, മുസൽമാനെന്നോ, ക്രിസ്ത്യാനിയെന്നോ ഭേദമില്ലാതെ ഒരമ്മയുടെ മക്കൾ എന്ന നിലയിൽ കൈകോർക്കം. പ്രാര്തികാം...ഒപ്പം, ഇറങ്ങാം ഈ ദിവസങ്ങളിൽ നമ്മുടെ വിലപ്പെട്ട വോട്ടുകൾ രേഖപ്പെടുത്താൻ... മടിക്കയല്ലേ വോട്ടു ചെയ്യാൻ...ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റൂ ...നമ്മുടെ രാജ്യത്തിന് വേണ്ടി..നമ്മുടെ തലമുറകളുടെ സുരക്ഷിതത്തിനു വേണ്ടി..ജയ് ഹിന്ദ്

  • @ZISGroup
    @ZISGroup 4 หลายเดือนก่อน +3

    നന്മയുടെ സത്യസന്ധതയുടെ പുഞ്ചിരിയുടെ പേരാണ് രാഹുൽ ഗാന്ധി. ഇദ്ദേഹം ആണ് അടുത്ത പിഎം

  • @rbfollowme
    @rbfollowme 5 ปีที่แล้ว +2

    Thanks for the news

  • @jinujoseph2695
    @jinujoseph2695 5 ปีที่แล้ว +22

    നിങ്ങൾ നുണ പറയരുത്.... നിങ്ങൾ പറയുന്നു പതിനായിരക്കണക്കിന് ആളുകൾ എന്ന് .... പക്ഷേ അവിടെ പോയവർക്കറിയാം ലക്ഷങ്ങൾ ഉണ്ടാരുന്നു . എന്നുള്ള കാര്യം

    • @Lilly-ph6dv
      @Lilly-ph6dv 5 ปีที่แล้ว +4

      ഡിയർ ബ്രോസ് ...തിരഞ്ഞെടുപ്പ് വീഡിയോസ് കണ്ടു കൊണ്ടിരുന്നപ്പോൾ സത്യം പറഞ്ഞാൽ പ്രാർത്ഥികയാൻ തോന്നി നമ്മുടെ രാജ്യത്തിന് വേണ്ടി..പ്രാർത്ഥിച്ചു. ഒരു കരുണകൊന്ത ചൊല്ലി. നിങ്ങളും താത്പര്യം ഉണ്ടെങ്കിൽ എലെക്ഷൻ ദിവസങ്ങൾ മുഴുവനും പ്രാർത്ഥിച്ചു കൊണ്ടിരിക്കയുക...കാരണം ഇത്തവണത്തെ എലെക്ഷൻ നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപെട്ടതാണ്.ഇനി ഒരു അഞ്ചു വര്ഷം കൂടി നമ്മുടെ രാജ്യം നരേന്ദ്ര മോദിയുടെ കൈകളിൽ വീഴാതിരികാനനയിട്ടു നമുക്ക് പ്രാർത്ഥിക്യം. നമ്മളെയും നമ്മുടെ യുവത്വതെയും മതത്തിന്റെ പേര് പറഞ്ഞു തമ്മിൽ തല്ലിച്ചു നമ്മുടെ രാജ്യത്തെ പാകിസ്താനും, കോര്പറേറ്റുകൾക്കും ഒറ്റി കൊടുക്കുന്ന...പാവപ്പെട്ടവരെ വീണ്ടും പാവപ്പെട്ടവരും കോർപറേറ്റുകളെ ആദിസമ്പന്നരും ആക്കി തീർക്കുന്ന...ബാങ്കിൽ കിടക്കുന്ന സ്വന്തം പണം പോലും എടുക്കാൻ പറ്റാതെ നമ്മളെ നരകിപ്പിച്ച...മനുഷ്യനേക്കാൾ പശുവിനെ സ്നേഹിയ്ക്കുന്ന...ഒരു പത്രസമ്മേളനം പോലും നടത്താൻ ധൈര്യം ഇല്ലാത്ത...എതിര്കുന്ന പത്രപ്രവർത്തകരെ വിരട്ടുന്ന... എതിരായിട്ടു എഴുതുന്നവരെ കൊല്ലുന്ന... രാജ്യം ചുറ്റാതെ ലോകം ചുറ്റുന്ന...ഡിസബിലിറ്റി ഉള്ള കുഞ്ഞുങ്ങളെ പുച്ഛിക്കയുന്ന…കേരളത്തെ സൊമാലിയയോട് ഉപമിച്ച, പ്രളയ സഹായം ചോദിച്ചു ചെന്ന കേരള ജനതയെ അപമാനിച്ച...ശബരിമലയിൽ വർഗീയത പടർത്തിയ... ഒരു രാജ്യത്തെ ജനങ്ങൾ അവരുടെ ഇഷ്ട ഭക്ഷണം പോലും കഴികയണ്ട എന്ന് പറയാൻ മാത്രം ധാർഷ്ട്യം കാണിച്ച...കർഷകരെ കൊഞ്ഞനം കുത്തിയ, മറ്റു മതങ്ങളെ തുടച്ചു നീക്കുവാൻ ആഗ്രഹിയ്ക്കുന്ന, വോട്ടിംഗ് യന്ത്രത്തിൽ പോലും തിരിമറി നടത്തുന്ന...
      യുദ്ധം ജയിച്ചതിന്റെ ക്രെഡിറ്റ് സൈനികർക്കും,സാറ്റലൈറ്റ് വിട്ടതിന്റെ ക്രെഡിറ്റ് ശാസ്ത്രജ്ഞർക്കും കൊടുക്കാതെ സ്വന്തമയിട്ടു എടുക്കുന്ന.... സ്വന്തം നേട്ടങ്ങൾ ചോദിക്കയുമ്പോൾ പറയാൻ ഒന്നുമില്ലാത്തതു കൊണ്ട് നെഹ്‌റു മുതൽ നമുക്കുണ്ടായിരുന്നു മറ്റു പ്രദാനമന്ദ്രിമാരുടെ മേൽ കുറ്റം ചുമത്തുന്ന,ഇന്ധന വില കുത്തകകൾക്ക് വേണ്ടി കുത്തനെ കൂട്ടുന്ന,വായതുറന്നാൽ കള്ളത്തരം വിളമ്പുന്ന, 2002ലെ ഗുജറാത്തിൽ നടന്ന കമ്മ്യൂണൽ റയോട്ടിൽ 2000 പേരെ കുരുതി കൊടുത്ത, അതിന്റെ പേരിൽ US വിസ പോലും നിഷേദിക്യപ്പെട്ട നരേന്ദ്ര മോഡി എന്ന ദുര്യോധനനെ ഈ രാജ്യത്തുനിന്നും തുടച്ചു നീക്കാൻ ഏപ്രിൽ 11 മുതൽ 19 വരെ നടക്കുന്ന മഹാഭാരത യുദ്ധത്തിൽ ഭാരത മണ്ണിൽ പിറന്ന നമുക്കൊരോരുത്തര്കും ഹിന്ദുവെന്നോ, മുസൽമാനെന്നോ, ക്രിസ്ത്യാനിയെന്നോ ഭേദമില്ലാതെ ഒരമ്മയുടെ മക്കൾ എന്ന നിലയിൽ കൈകോർക്കം. പ്രാര്തികാം...ഒപ്പം, ഇറങ്ങാം ഈ ദിവസങ്ങളിൽ നമ്മുടെ വിലപ്പെട്ട വോട്ടുകൾ രേഖപ്പെടുത്താൻ... മടിക്കയല്ലേ വോട്ടു ചെയ്യാൻ...ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റൂ ...നമ്മുടെ രാജ്യത്തിന് വേണ്ടി..നമ്മുടെ തലമുറകളുടെ സുരക്ഷിതത്തിനു വേണ്ടി..ജയ് ഹിന്ദ്

  • @yaseencutscuts5641
    @yaseencutscuts5641 3 หลายเดือนก่อน

    ഇങ്ങനെയുള്ള നല്ല വാർത്തകൾ കേൾക്കാൻ ന്ത്‌ രസാണെന്നറിയുന്നോ രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആവും അള്ളാഹു നമ്മുടെ എല്ലാരുടെയും പ്രാർത്ഥന കേൾക്കും

  • @onlyforjoke8025
    @onlyforjoke8025 5 ปีที่แล้ว +2

    ആവേശകരമായ അവതരണം♥♥♥

  • @Shifnarinzz1212
    @Shifnarinzz1212 5 ปีที่แล้ว +1

    Very good thanks for this nwes

  • @mallurocks704
    @mallurocks704 5 ปีที่แล้ว +2

    God is great..

  • @usmancalicut3962
    @usmancalicut3962 5 ปีที่แล้ว +7

    Jai rajul jai udf

  • @ajinashasan2730
    @ajinashasan2730 5 ปีที่แล้ว +2

    Ur my leader

  • @sivaprasadpv6333
    @sivaprasadpv6333 5 ปีที่แล้ว +10

    മതി മതി

  • @muralicnair4296
    @muralicnair4296 3 หลายเดือนก่อน

    Great ledar you

  • @swapnarajesh7224
    @swapnarajesh7224 3 หลายเดือนก่อน

    Rahul gandhi Iove you ❤😂❤❤😂😂❤❤❤❤❤❤❤❤❤❤

  • @ibrahimck1014
    @ibrahimck1014 4 หลายเดือนก่อน

  • @mohammednil1452
    @mohammednil1452 5 ปีที่แล้ว +7

    Rahul chachajiyude pera makanalle kuttikalude ippozhathe chachaji rahul

  • @SunilKumar-oi8zg
    @SunilKumar-oi8zg 5 ปีที่แล้ว +7

    പഴയ രാജഭരണകാലത്തെ രാജകുമാരനേയും രാജകുമാരിയേയും ഓർമ്മിപ്പിക്കുന്നു. അടിമ മനസ്സുള്ള ഇന്ത്യക്കാരേയും

  • @davooda4076
    @davooda4076 4 หลายเดือนก่อน +1

    UDF@20

  • @user-ge7wk8wo5o
    @user-ge7wk8wo5o 4 หลายเดือนก่อน +1

    ഇന്ത്യയുടെ രാജ കുമാരൻ

    • @swapnarajesh7224
      @swapnarajesh7224 3 หลายเดือนก่อน

      Yes India 🇮🇳 youde.rajakumaten❤❤❤❤❤❤❤❤❤❤❤❤❤

    • @swapnarajesh7224
      @swapnarajesh7224 3 หลายเดือนก่อน

      🙏♥️🙏🙏♥️🙏🙏🙏🙏🙏🙏🙏♥️🙏🙏🙏🇮🇳🇮🇳🇮🇳👌👌👌👌👌👌👌

  • @shajimathew3340
    @shajimathew3340 4 หลายเดือนก่อน

    1:28 😊😊😊😊❤😅😅😅😅

  • @nidhinthankachan6570
    @nidhinthankachan6570 5 ปีที่แล้ว +1

    Amboooo thalllu

  • @muneermunnazz6287
    @muneermunnazz6287 5 ปีที่แล้ว

    Athanu rahul thirichuvarumdaaaa

  • @user-ge7wk8wo5o
    @user-ge7wk8wo5o 4 หลายเดือนก่อน

    രാഹുൽ pm ആയാൽ വയനാട് വേൾഡ് ടൂറിസം ആക്കും എയർ പോർട്ട്‌ ഉണ്ടാകും

  • @minharis.4592
    @minharis.4592 3 หลายเดือนก่อน

    Rahul ke jai

  • @mollycherian9229
    @mollycherian9229 3 หลายเดือนก่อน

    Oj i'm u

  • @Lax793
    @Lax793 5 ปีที่แล้ว +1

    Etha PR agency 🤣

  • @sreekumarbalamurugan7181
    @sreekumarbalamurugan7181 5 ปีที่แล้ว +3

    യോഗിജി, ഗോമാതാജി, സുരേന്ദ്രൻജി കീ കീ കീ ജയ്!

  • @sreenathm2593
    @sreenathm2593 5 ปีที่แล้ว +3

    എന്റ ഭായ് തിരഞെടുപ്പാകുമ്പൊ സ്ഥിരം കാണുന്ന കാഴ്ച്ചകളല്ലെ ഇതൊക്കെ?

    • @rippsterkerala1429
      @rippsterkerala1429 5 ปีที่แล้ว +1

      Rahul. Ji. Thankalude. Bharanam. Sopnam. Kannunnu. Nsmmude. Indiaye. Modiyil. Ninnu. Thirichu. Pidiku. Vargeeyatha. Avasanippiku

    • @sreenathm2593
      @sreenathm2593 5 ปีที่แล้ว

      @@rippsterkerala1429 സ്വപ്നത്തിൽ മാത്രം കാണാന്നെ കഴിയു

    • @swapnarajesh7224
      @swapnarajesh7224 3 หลายเดือนก่อน

      Ni entha epozum anarudo nite thallipolli modi thotty modi avnepoleyzno evan poda

  • @rajesha9802
    @rajesha9802 5 ปีที่แล้ว

    Pre planed drama aayirunnu

  • @skylark3774
    @skylark3774 5 ปีที่แล้ว +7

    അധികാരം കസേരയിലിരിക്കാൻ ഇതിലും വലിയ നാടകങ്ങൾ ഇനിയും കാണാം. ബോധം കെടാനുള്ളവരുടെ ലിസ്റ്റിൽ അടുത്തത് സെക്യൂരിറ്റി ഗാഡ് ആകാം. ചെരുപ്പ് എടുക്കുന്നത് മംമ്മി ജിയോ അളിയൻജിയോ ആകാം അങ്ങനെ എന്തൊക്കെ കാണാൻ കിടക്കുവാ ഏപ്രിൽ 23വരെ. കാര്യം കാണാനുള്ള കഴുതകളുടെ കാലുപിടികളാൽ വയനാടു കോരിത്തരിക്കാൻ ഇരിക്കുന്നെ ഉള്ളു 😅

  • @badharinatht5465
    @badharinatht5465 5 ปีที่แล้ว

    Firoz Gandhi 😎😎😎😂😂😂😂😂😂

  • @uliyanmanoj2086
    @uliyanmanoj2086 5 ปีที่แล้ว +2

    ഇതൊക്കെ ലെക്ഷൻ വരും പോൾ മാത്രമുള്ള നാടകം മാത്രം.... ഇവർ തുമ്മുന്നതും തുറുന്നതും വാർത്തയാക്കാൻ നിങ്ങളെപ്പോലുള്ളവരും...