അണ്ണാൻകുഞ്ഞും അമ്മയും: കൗതുക കാഴ്ച്ചയായി ഈ മാതൃസ്‌നേഹം.... | Mother Squirrel |

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 505

  • @keerthisanthosh4977
    @keerthisanthosh4977 3 ปีที่แล้ว +1041

    ഇത് കാണുമ്പോൾ ഇവർക്ക് shock അടികരുതെ എന്ന് പ്രാർത്ഥിച്ചു പോയി 🥰🥰

    • @zareenanaseer8588
      @zareenanaseer8588 3 ปีที่แล้ว +11

      സത്യ൦

    • @noufalabu5159
      @noufalabu5159 3 ปีที่แล้ว +5

      Sathiyammm

    • @learningwithhoney3170
      @learningwithhoney3170 3 ปีที่แล้ว +8

      Njanum prarthichu 🙏

    • @ajmalajuap3338
      @ajmalajuap3338 3 ปีที่แล้ว +4

      ഞാനും

    • @SPOONSANDLADLES
      @SPOONSANDLADLES 3 ปีที่แล้ว +17

      ഞാനും അത് തന്നെ പ്രാര്‍ത്ഥിച്ചു, ഒരു നെഞ്ചിടിപ്പ് കൊണ്ടാണ് വീഡിയോ മുഴുവനും കണ്ടത്, എന്തായാലും അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് വലിയ ആശ്വാസമായി.

  • @ajmalkalleri9251
    @ajmalkalleri9251 3 ปีที่แล้ว +578

    ക്യാമറ man ഷൈജു ചാവശേരി നാളെ ലോകം നിങ്ങളെ നോക്കി പറയും 😍നിങ്ങളാണ് 😍താരം ഒരുപക്ഷെ നിങ്ങൾ മാത്രമാണ് താരം 😍

    • @sithalakshmipk2790
      @sithalakshmipk2790 3 ปีที่แล้ว +12

      അതെന്താ ഇന്ന് ഇപ്പോൾതന്നെ പറഞ്ഞൂടെ ? 😇💚

    • @afuafu6311
      @afuafu6311 3 ปีที่แล้ว +9

      Camera man Vdo pidikkunna neram rakshikkan sramichal nannayirunnu

    • @sobhadaniel2802
      @sobhadaniel2802 3 ปีที่แล้ว +1

      ❤️❤️❤️

    • @arunmadatharuvil
      @arunmadatharuvil 3 ปีที่แล้ว

      nighal annu tharam

    • @sithalakshmipk2790
      @sithalakshmipk2790 3 ปีที่แล้ว +8

      @@afuafu6311Elecy Board ൽ നിന്നും Line off ചെയ്യാതെ അങ്ങിനത്തെ രക്ഷാപ്രവർത്തനത്തിനു പോവരുത് . ചിലപ്പോൾ അപകടമാകും- ഇലക്ട്രിസിറ്റി കമ്പിയല്ലേ?

  • @shalujacob1503
    @shalujacob1503 3 ปีที่แล้ว +579

    സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലും കരിയില കൂട്ടത്തിലും കായലിലും ഉപേക്ഷിക്കുന്ന ചില അമ്മമാർ കാണേണ്ട കാഴ്ച

  • @oooo1502
    @oooo1502 3 ปีที่แล้ว +375

    മാഷാ അ അല്ലാഹ് കണ്ണിനും മനസിനും എന്തൊരു കുളിർമ 🌹🌹

  • @dreamfighter8794
    @dreamfighter8794 3 ปีที่แล้ว +210

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല 🤗😘😘

    • @kcr5462
      @kcr5462 3 ปีที่แล้ว +3

      Makale upeshich kamukandpam pokuna matoru poraliela

    • @Gesneria.1195
      @Gesneria.1195 3 ปีที่แล้ว +2

      But There are many cases in which women have killed her child before leaving her husband and running away with her boyfriend

    • @samshivp2358
      @samshivp2358 3 ปีที่แล้ว

      Appol Kerala blasters o 😀

    • @abdulgafoorktabdulgafoorkt5516
      @abdulgafoorktabdulgafoorkt5516 3 ปีที่แล้ว +6

      @@kcr5462 അവരെ നമ്മൾ മാതാവ് എന്ന് വിളിക്ക രുത് പക്ഷേ ഇവരുടെ കൂടെ മറ്റു മാതാക്കളുടെ നന്മ കളങ്കം ചെയ്യരുത്

    • @dreamfighter8794
      @dreamfighter8794 3 ปีที่แล้ว +1

      @@kcr5462 avare amma enn vilikkamo

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +196

    *ആഹാ കണ്ണിനും മനസിനും കുളിർമ ഏക്കുന്ന കാഴ്ച 😍😍😍അണ്ണൻ കുഞ്ഞിനെ വളർത്തിയിട്ടുണ്ട് 🥰so sweet 🥰🥰🥰ഇത് ക്യാമറയിൽ പകർത്തിയ.. ക്യാമറ മാണിരിക്കട്ടെ ❤ലൈക് ❤*

    • @kcr5462
      @kcr5462 3 ปีที่แล้ว

      Ne poda😂😂😂

  • @Vitageofwayanad
    @Vitageofwayanad 3 ปีที่แล้ว +198

    നെഞ്ചിടിപ്പോടെയാ കണ്ടത്.. സമധാനായി... 👏🏻👏🏻

    • @jyothip1258
      @jyothip1258 3 ปีที่แล้ว +2

      സത്യം ഞാനും അതെ

    • @shinunk4867
      @shinunk4867 3 ปีที่แล้ว +6

      ലൈൻ കമ്പി ഷോക്ക് ഉണ്ടാകുമോ ന്ന്‌ പേടിച്ചു

    • @aslamariyallur2693
      @aslamariyallur2693 3 ปีที่แล้ว +2

      Sathym

    • @vipinraj6191
      @vipinraj6191 3 ปีที่แล้ว

      ശരിക്കും

    • @zak395
      @zak395 3 ปีที่แล้ว +1

      ഞാനും

  • @sreekkutty6436
    @sreekkutty6436 3 ปีที่แล้ว +166

    ഞാൻ കണ്ടിട്ടുണ്ട് ഇതുപോലെ അമ്മ അണ്ണാൻ കുഞ്ഞിനേം കൊണ്ട് ഓരോ മരത്തിലൂടെ ചാടി ചാടി പോകുന്നത്. നല്ല രസമുള്ള കാഴ്ചയാ 😍

    • @altroyvlogz5703
      @altroyvlogz5703 3 ปีที่แล้ว

      ഞാനും മരത്തിലൂടെ

  • @manukrishna6652
    @manukrishna6652 3 ปีที่แล้ว +19

    ഏതൊരു അമ്മയുടെയും നെഞ്ചിടിപ്പാണ് തൻ്റെ കുഞ്ഞുങ്ങൾ💞💞💞 അമ്മമാർക്ക് മക്കൾ എത്ര വളർന്നാലും മക്കൾ എന്നും ആ പിച്ചവച്ചു നടന്നു തുടങ്ങുമ്പോൾ വീഴാതെ കൈ പിടിച്ചു വളർത്തുന്ന തൻ്റെ പിഞ്ച് ഓമനകളോട് പ്രാണനെക്കാൾ സ്നേഹം ആയിരിക്കും🥰😍🥳💘💝

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 3 ปีที่แล้ว +165

    ഞങ്ങളുടെ വീട്ടിൽ പൂച്ചയും കിഞ്ഞും ഇത് പോലെ കുറെ നേരം കളിക്കും എന്താണെന്ന് അറിയില്ല അത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമയും സന്തോഷവും കിട്ടുന്നു

    • @jazzaworld8240
      @jazzaworld8240 3 ปีที่แล้ว +1

      Media one vilichoo ellam oppi eduthoollum 😁

    • @Nivedhya..
      @Nivedhya.. 3 ปีที่แล้ว

      @@jazzaworld8240 😂

    • @impresario4154
      @impresario4154 3 ปีที่แล้ว +1

      ഞങ്ങളുടെ വീട്ടിലെ പൂച്ചക്ക് അനുയോജ്യമായ വരനെ അന്വേഷിക്കുന്നുണ്ട്.. ബട്ട്‌ 1 കണ്ടിഷൻ ഞങ്ങൾ Adluxil വെച്ച് നടത്തും കല്യാണം.

    • @ascreation6415
      @ascreation6415 3 ปีที่แล้ว

      Mm ശെരിയാ എനിക്കും ഉണ്ട് 3പൂച്ചയും 2 പട്ടികുഞ്ഞും

  • @latheefkm1575
    @latheefkm1575 3 ปีที่แล้ว +10

    ഈ ദുനിയാവിൽ മാതൃ സ്‌നേഹത്തിന്റ
    പകരം വെക്കാൻ മറ്റുന്നുമില്ല 🌹🌹🌹

  • @voiceofstraight3261
    @voiceofstraight3261 3 ปีที่แล้ว +59

    അമ്മ ലോകത്ത്‌ എത്ര വർണിച്ചാലും, തീരാത്ത അത്രയും പുണ്ണ്യമാണ്

  • @Yuprishaheree
    @Yuprishaheree 3 ปีที่แล้ว +92

    മനസ്സിന് വളരെ സന്തോഷം തോന്നിയ ഈ കാഴ്ച camerayil പകർത്തിയ ആളെ പറയാമായിരുന്നു. അവൻ ഒരു കില്ലാടി തന്നെ. 💙🔥💥💥👏

    • @johnsonpb9465
      @johnsonpb9465 3 ปีที่แล้ว +3

      ക്യാമറman :ഷൈജു ചാവശ്ശേരി

    • @buthoomtwin4427
      @buthoomtwin4427 3 ปีที่แล้ว

      Videoyil Peru kanikkunnund. Ngal sridikkathirunnathavum

  • @musicland2459
    @musicland2459 3 ปีที่แล้ว +3

    നാഥാ...... നിന്റെ മക്കളെ നീ കാത്തു പരിപാലിച്ചല്ലോ... ആയിരം നന്ദി നിനക്ക് 🙏🙏🙏🙏🙏🙏

  • @colorlife5250
    @colorlife5250 3 ปีที่แล้ว +27

    എന്റെ അണ്ണാറക്കണ്ണന്മാരെ.. അവിടെ കളിക്കരുത് കൈവിട്ട കളിയാ😪😪

  • @kiranvava9177
    @kiranvava9177 3 ปีที่แล้ว

    നാട്ടിലൊന്നും ഒറ്റയെന്നതിനെ കാണാൻ ഇല്ല ഇത് കണ്ടപ്പോൾ ഒരുപാട് ഹാപ്പി ആയി.... നിങ്ങൾ തികച്ചും ഒരു നല്ലവനായ മനുഷ്യ സ്നേഹിയാണ്.
    നല്ല മനസ്സിന്റെ ഉടമകൾക്കെ എല്ലാ ജീവചലങ്ങളെയും ഒരുപോലെ സ്നേഹിക്കാൻ ആവു ..."@~>

  • @user-ss8ur6ei5r
    @user-ss8ur6ei5r 3 ปีที่แล้ว +1

    ഇങ്ങനെ ഉള്ള അമ്മമാർ മനുഷ്യരുടെ ഇടയിൽ ഇന്നത്തെകാലത്ത് ചുരുക്കമാണ്.
    😘😘😘😘😘😘😘😘😘😘😘😘😘

  • @comedymedia5178
    @comedymedia5178 3 ปีที่แล้ว +25

    ഭൂമിയുടെ അവകാശികൾ.... ♥️♥️

    • @hamsavk6026
      @hamsavk6026 3 ปีที่แล้ว +2

      സത്യം മനുഷ്യൻ ഉൾപ്പെടെ എല്ലാജീവജാലങ്ങൾക്കും ഭൂമിയിൽ ഒരെ അവകാശം ചില മനുഷ്യർ അത് ഓർക്കുന്നില്ല എന്ന് മാത്രം😭😭😭

  • @rumaizbanu905
    @rumaizbanu905 3 ปีที่แล้ว +2

    Mashaallah ❤❤അമ്മയെ കാൽ വലിയ പോരാടി ഇല്ലന്നലെ.... ഈ വീഡിയോ അത് തെളിയിച്ചു 😍😍

  • @fishinglokham
    @fishinglokham 3 ปีที่แล้ว

    ഇത് കാണുമ്പോൾ നാട്ടിലെ ചില അമ്മമാരെ ഓർത്തു പോകുന്നു സ്വന്തം ജീവൻ മാത്രം നോക്കി പോയ ചില അമ്മമാർ ...ഇതൊക്കെ മനുഷ്യർക്ക് പഠിക്കാൻ വേണ്ടി കാണിച്ചു തരുന്നതാണ് ....ഇത് പകർത്തിയ വ്യക്തിക്ക് big സല്യൂട്ട് 🥰🌹🌹🌹😊👍

  • @dkdlshn1255
    @dkdlshn1255 3 ปีที่แล้ว +3

    അണ്ണാന്മാർ മാമ്പഴക്കാലത്തിന്റെ, ബാല്യകാലത്തിന്റ ഓർമകൾ ആണ്.. ഇതിന വീട്ടിൽ ഒരുപാടു തവണ വളർത്തിയിട്ടുണ്ട്..കുസൃതികാരനും സ്നേഹമുള്ള ജീവിയുമാണിവർ

  • @sudham5649
    @sudham5649 3 ปีที่แล้ว +1

    താഴേക്കു വീണപ്പോൾ പേടിച്ചു പോയി. രക്ഷപെട്ടുവല്ലോ. സമാധാനം ആയി. 💓അമ്മക്ക് പകരം അമ്മ മാത്രം.💓. ക്യാമറ മാൻ🤝 👌👌

  • @pappaya1442
    @pappaya1442 3 ปีที่แล้ว +119

    എന്റെ കയ്യിലും ഇണ്ടായിരിന്നു ഒരു അണ്ണൻ കുഞ്ഞു പേര് മിട്ടു പാവം അതു മരിച്ചു പോയി ഇപ്പോളും അതിന്ടെ ഓർമയാണ് എപ്പോളും എന്റെ മനസ്സിൽ

    • @dayanariju3453
      @dayanariju3453 3 ปีที่แล้ว +7

      ഞങ്ങൾക്കും ഉണ്ടായിരുന്നു ചിക്കു അണ്ണാൻ ഇന്ന് അവനില്ല 😭😭😭

    • @sheejasheeja6018
      @sheejasheeja6018 3 ปีที่แล้ว +6

      Same,enikkum unde ,athu marichu poi,so I miss you

    • @jasirsaif6634
      @jasirsaif6634 3 ปีที่แล้ว +6

      Enikk illathond marichilla😎😉

    • @pow24
      @pow24 3 ปีที่แล้ว +6

      @@jasirsaif6634 nalla thamasa cherikana 😏

    • @jasirsaif6634
      @jasirsaif6634 3 ปีที่แล้ว +3

      @@pow24 virodham illenkilu aavaam😂

  • @abdulazizwayanad4828
    @abdulazizwayanad4828 3 ปีที่แล้ว +3

    ബിഗ് സല്യൂട്ട് ആ അമ്മക്ക്... ഒപ്പം ക്യാമറമാനും

  • @mohammedshameemshameem5190
    @mohammedshameemshameem5190 3 ปีที่แล้ว +4

    പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ല 😍

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 ปีที่แล้ว +5

    എല്ലാ അമ്മമാരും മക്കളെ സംരക്ഷിക്കും. പക്ഷെ മക്കളോ . സൂപ്പർ എന്ത് സഹസിക മായി രക്ഷ പെടുത്തി

    • @Gesneria.1195
      @Gesneria.1195 3 ปีที่แล้ว

      There are many cases in which women have killed her child before leaving her husband and running away with her boyfriend

  • @GOATVALLEY1425
    @GOATVALLEY1425 29 วันที่ผ่านมา

    അച്ഛന്റെ അവസാന വാചകം ....... കണ്ണുകൾ നിറഞ്ഞു തുളുമ്പി...........🙏🙏🙏

  • @mohammedaboobacker1247
    @mohammedaboobacker1247 3 ปีที่แล้ว +39

    ദുബായിലായിരുന്നെങ്കിൽ ആ
    അണ്ണാൻ അമ്മക്ക് ശൈഖ്
    മുഹമ്മദിന്റെ സമ്മാനം കിട്ടിയേനെ.
    ഉമ്മ അതൊരു വിസ്മയം തന്നെ

    • @INDIAN-ej8nt
      @INDIAN-ej8nt 3 ปีที่แล้ว +1

      ബല്ലാത്ത ബിസ്മയം 🚶

    • @ihjasaslam5921
      @ihjasaslam5921 3 ปีที่แล้ว

      ദുഫായിൽ ഇലക്ട്രിക് ലൈൻ മുകളിലല്ല. 🤣🤣

    • @mohammedaboobacker1247
      @mohammedaboobacker1247 3 ปีที่แล้ว

      @@ihjasaslam5921 സഹോദരാ നീ ദുബായ് കണ്ടിട്ടുണ്ടോ. അവിടെയും
      മുകളിലൂടെ പോകുന്ന ലൈനുണ്ട്
      വലിയ പവർ സപ്ലൈ ചെയ്യുന്ന
      കെ വി ലൈനുകൾ ദുബായിലും
      മുകളിലൂടെ യാണ് പോകുന്നത്

  • @devkutti5932
    @devkutti5932 3 ปีที่แล้ว +14

    ഒരു സിനിമ കണ്ട feel. അണ്ണാൻ കുഞ്ഞ് ❤️

  • @avp2726
    @avp2726 10 หลายเดือนก่อน

    അമ്മ എന്നാൽ സ്‌നേഹത്തിന്റെ ഏറ്റവും വലിയ അർത്ഥമാണ് 🥰🥰🥰🥰😍😍😍😍🙏🙏

  • @salmanukp8019
    @salmanukp8019 3 ปีที่แล้ว

    സ്നേഹമാണഖിലസാരമൂഴിയിൽ.പക്ഷിക്കുഞ്ഞുങ്ങളോടും പൂച്ചയോട്ടം ഒട്ടകത്തോടു ചെല്ലാം കാരുണ്യം കാണിച്ച പ്രവാചകൻ മുഹമ്മദ് നബിയെ ഓർക്കുന്നു.

  • @kannurgunhouse2805
    @kannurgunhouse2805 3 ปีที่แล้ว +14

    ആ ഇലട്രിക് കമ്പിയിൽ നിന്നും രക്ഷപ്പെടാടാ മക്കളെ ..

  • @രാക്ഷസൻ-വ5ഝ
    @രാക്ഷസൻ-വ5ഝ 3 ปีที่แล้ว +11

    ഒരപകടവും പറ്റല്ലേ ❤️❤️💋

  • @a7creation288
    @a7creation288 3 ปีที่แล้ว +4

    ഈ മനോഹര ദൃശ്യങ്ങൾ പടർത്തിയെടുത്ത Camera man ന് അഭിവാദ്യങ്ങൾ. 👍👍

  • @pudol1603
    @pudol1603 3 ปีที่แล้ว +3

    ജനിച്ച ഉടൻ കൊച്ചിനെ തൊട്ടിയിൽ ഉപേക്ഷിക്കുന്ന അമ്മമാർക്കും കൊച്ചിനെ കൊന്നു കളഞ്ഞു വേറെ ഒരുതന്റ കൂടെ പോവുന്ന അമ്മമാർക്കും ഇത് സമർപ്പിക്കുന്നു

  • @snehasrj7013
    @snehasrj7013 3 ปีที่แล้ว +20

    Camera man ne sammathikkanam 🙏🙏🙏 ithrayum Manoharamaayoru kaazhcha ellarilum ethichathinu orupaad nanni

  • @malayali4544
    @malayali4544 3 ปีที่แล้ว +2

    അമ്മയെ വെല്ലുന്ന ആൾ ഈ പ്രബഞ്ചത്തിൽ ഇല്ല 😍😍😍👍

  • @Nisamudheenvk
    @Nisamudheenvk 3 ปีที่แล้ว +2

    അമ്മക്ക് പകരം അമ്മ മാത്രം ♥️♥️♥️♥️

  • @shebaabraham687
    @shebaabraham687 3 ปีที่แล้ว +10

    സ്വന്തം മക്കളെ കൊന്നിട്ട് കാമുകന്റെ കൂടെ പോകുന്ന അമ്മമാർ ഈ മാതൃസ്നേഹം ഇതൊക്കെ ഒന്ന് കാണേണ്ടതാണ് 🙏

  • @sandeepnair23
    @sandeepnair23 3 ปีที่แล้ว +1

    പാവം ആ വാലുകൾ പരസ്പരം കമ്പിയിൽ mutaathe rakshpetloo🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ ore ആയിരം നന്ദി

  • @fidhafathimacp6770
    @fidhafathimacp6770 3 ปีที่แล้ว +13

    മാഷാ അല്ലാഹ്. നാട്ടിലെ എല്ലാ മാതാ പിതാക്കളും കണ്ട് പഠിക്കണം

  • @mujurahman5319
    @mujurahman5319 3 ปีที่แล้ว +5

    എനിക്ക് എന്റെ സറഫുവിന്റെ(അണ്ണാൻ name) ഓർമ്മകൾ...വന്നു.. ഒരു വല്ലാത്ത ഓർമ്മകൾ ആണ്. അതെ മറക്കാൻ ആകാത്ത ഓർമ്മകൾ.ഓർമ്മകളിൽ ...ഒരു സറഫു

  • @santhoshannoor1948
    @santhoshannoor1948 3 ปีที่แล้ว +1

    Super 👌🥰🥰🥰 love you ❤️😘🥰🥰🥰

  • @aash5848
    @aash5848 3 ปีที่แล้ว +8

    മനസ്സിന് കുളിർമ നൽകിയ നല്ലൊരു വിഡിയോ

  • @kiranknair7776
    @kiranknair7776 11 หลายเดือนก่อน

    അമ്മ, കുഞ്ഞിനെ രക്ഷിക്കുമ്പോൾ താഴെ വീണപ്പോ ഒന്ന് ഭയന്നു കുഞ്ഞിനൊന്നും സംഭവിച്ചില്ലല്ലോ 🙏🙏❤️❤️

  • @shihabthangalkv3225
    @shihabthangalkv3225 3 ปีที่แล้ว +37

    മുഴുവൻ കാണാൻ മനസ്സ് സമ്മ ധിക്കുന്നില്ല അമ്മക്കും കുഞ്ഞിനും ഷോക്ക് അടിക്കുമോ...ഷോക്ക് അടിക്കരുദേ എന്ന പ്രാർത്ഥന യോടെ

    • @muhammedaflah6201
      @muhammedaflah6201 3 ปีที่แล้ว +4

      ഒന്നും പറ്റിയില്ല.. രക്ഷപെട്ടു..

  • @shahadmantty9946
    @shahadmantty9946 3 ปีที่แล้ว

    ആ ക്യാമറ മാൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤❤

  • @shibin9065
    @shibin9065 3 ปีที่แล้ว +5

    ഇത് കൗതുകകരമായ ഒരു കാഴ്ചയാണെന്ന് വിലയിരുത്തിയ ചാനലിന് നല്ല നമസ്കാരം

    • @jaslamaanu3413
      @jaslamaanu3413 3 ปีที่แล้ว

      True🙄 njenjidippinte kazcha

  • @netizen6442
    @netizen6442 3 ปีที่แล้ว +4

    അത് അണ്ണാൻ്റെ പരിശീലന പരിപാടി യാ.....!

  • @fathimadilna3756
    @fathimadilna3756 3 ปีที่แล้ว +1

    എനിക്ക് ഉണ്ട് ഒരു അണ്ണാറക്കണ്ണൻ .ചെറിയ കുഞ്ഞയപ്പോൾ കാക്ക കൊത്തുന്നത് കണ്ടപ്പോൾ എന്റെ ഉപ്പ വീട്ടിലേക്ക് കൊണ്ട് വന്നു .6മാസം ആയപ്പോൾ പുറത്തു വിട്ടു .അതിനു ശേഷം എന്നും വരും ഭക്ഷണം ഒക്കെ കഴിച്ചതിനു ശേഷം പോകും .ഇപ്പോൾ പുറത്തു വിട്ടിട്ട് ഒരു വർഷം ആയി .എങ്കിലും എന്നും വരും .

  • @Sureshpk-iw7ty
    @Sureshpk-iw7ty 3 ปีที่แล้ว +1

    പിള്ളേരുടെ ഓരോ കുരുകുരുപ്പ് അമ്മ പേടിച്ചു പോയി 😘❤

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 ปีที่แล้ว +6

    മാതൃസ്നേഹം💙

  • @Abiiishan.
    @Abiiishan. 3 ปีที่แล้ว +2

    കുളിർമ എകുന്ന കയ്ച്ച ❤️🥰🥰

  • @shabeerbooto8388
    @shabeerbooto8388 3 ปีที่แล้ว

    ലോക ഫുട്ബോളിന്റെ അതികായകരായ.ജീനിയസുകള്‍ പോലും ഇത് പോലുള്ള ഒരു.Skilസോ.Tacklingസോ ഇതുവരെ നടത്തിയിട്ടുണ്ടാകില്ല. അത്രയും.മനോഹരവും.സംഘീർണവും.നിറഞ്ഞ.രക്ഷാപ്രവർത്തനം ഫോട്ടോ ഗ്രാഫി ബ്രോ.താങ്കക്ക് ചിലപ്പോൾ ഒരു അംഗീകാരം ഇതിലൂടെ പ്രതീക്ഷിക്കാം

  • @sachu1436
    @sachu1436 3 ปีที่แล้ว

    ഈ പിക്ക് ക്യാമറയിൽ പകർത്തിയതിന്നു വളരെ നന്ദി

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 2 ปีที่แล้ว

    കാമുകനെ വേണ്ടി കുഞ്ഞിനെ കരിംകല്ലിൽ എറിഞ്ഞു കൊന്ന ഫേസ് ബുക്കിൽ പരിചയപെട്ടു 2കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു 2ആം കെട്ടു കാരന്റൊപ്പം ഒളിച്ചോടിയ തേവിടിച്ചി കൾ ക്ക് ഈ വീഡിയോ കാണിച്ചു കൊടുക്കണം 🙏🙏🙏🙏

  • @zubairmayyerichiraofficial8943
    @zubairmayyerichiraofficial8943 3 ปีที่แล้ว

    ക്യാമറ മാൻ പൊളി ക്ലാരിറ്റിയിൽ പകർത്തി 😍😍😍👍

  • @muhammadrafi6940
    @muhammadrafi6940 3 ปีที่แล้ว +5

    ഹൊ ഞാൻ കരുതി രണ്ടാമത്തെ വീഴ്ച്ചയിൽ താഴെ പോയെന്ന് സംഭവം അടിപ്പൊളി

    • @vishnupriyashibu8977
      @vishnupriyashibu8977 3 ปีที่แล้ว +1

      Njnum

    • @muhammadrafi6940
      @muhammadrafi6940 3 ปีที่แล้ว

      @@vishnupriyashibu8977 ആഹാ അപ്പൊ ഞാൻ അങ്ങനെ ചിന്തിച്ചതിലും തെറ്റില്ല അല്ലേ

  • @aidhin2868
    @aidhin2868 3 ปีที่แล้ว +1

    കറണ്ട് കമ്പിയിൽ നിന്നും ഒന്ന് ഇറങ്ങിയട്ടെ..
    നെഞ്ച് പിടയുന്നു കാണുമ്പോൾ 😢😢

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 3 ปีที่แล้ว +1

    ലൈനിൽ നിന്നു മാറി സ്നേഹിച്ചാൽ പോരെ അമ്മയ്ക്കും മോൾക്കും 😄😄😄

  • @mulanthalemohammedkutty6436
    @mulanthalemohammedkutty6436 3 ปีที่แล้ว

    അളളാഹുവിൻറ കാരുണ്ണ്യത്തിൻറ ഒരംശം മാത്രമാണ് സർവ്വ ജീവജാലങ്ങൽക്കും കൂടി കൊടുത്തിട്ടുളളത്ർ അതിലൊരംശമാണ് നാം കണ്ടത് ബാക്കി 99ഉം പരലോകത്തേക്കാണ്.!!

  • @jasirjasir1390
    @jasirjasir1390 3 ปีที่แล้ว

    Njangalude veetilum und oru annan family...terasinu mukalil. Ennum 3neram thaze vann reskum appavumoke vangi mukalilek thanne pokum..njagale kandillengil ocha vechu vilikum... Alhamdulillah...njagalk ere santhoshamanu avar ullath kond

  • @preetham8485
    @preetham8485 3 ปีที่แล้ว

    എന്റെ കണ്ണിനെ ഈറനണിയിച്ചു. മാതൃ സ്നേഹത്തേക്കാൾ വലുത് മറ്റെന്തുണ്ട്.

  • @rekhatabraham3003
    @rekhatabraham3003 3 ปีที่แล้ว +1

    How brilliantly mother is caring her babe!❤️

  • @rishiraj2005
    @rishiraj2005 3 ปีที่แล้ว +1

    ദൈവം കൂടെ ഉണ്ട് ❤️

  • @dreamcatcher8619
    @dreamcatcher8619 3 ปีที่แล้ว +1

    God of hand anu ammamar ❤️❤️❤️❤️❤️🥰🥰🥰🥰Masha Allah

  • @jpedits7432
    @jpedits7432 3 ปีที่แล้ว +1

    എനിക്കും ഉണ്ട് ഒരു അണ്ണാൻ കുഞ്ഞ് ,😘😘

  • @vipinraj6191
    @vipinraj6191 3 ปีที่แล้ว +1

    അമ്മയുടെ മാറോട് ചേർന്ന് കിടക്കുമ്പോഴുള്ള സംരക്ഷണം മറ്റൊരിടത്തും കിട്ടില്ല.

  • @Shihabibrahim77
    @Shihabibrahim77 3 ปีที่แล้ว

    മാതൃ സ്സ്നേഹം..... മനുഷ്യർ മക്കളെ കൊല്ലുന്നു

  • @lukmanameen5918
    @lukmanameen5918 3 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @rajeshsr1505
    @rajeshsr1505 3 ปีที่แล้ว

    പാറയിൽ സ്വന്തം കുഞ്ഞിനെ എടുത്തെറിഞ്ഞ, കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ ചവർ കൂനയിൽ ഉപേക്ഷിച്ച അമ്മമാരെ ഓർക്കുന്നു

  • @blessedsoul6366
    @blessedsoul6366 3 ปีที่แล้ว +2

    അണ്ണാറക്കണ്ണനും dislikers ഉണ്ടല്ലോ... വല്ല പൂച്ചകളും ആയിരിക്കും 😻😇

  • @abipattu5021
    @abipattu5021 3 ปีที่แล้ว +1

    ഇത് ദുബായിൽ ആണെങ്കിൽ കോടീശ്വരൻ ആകാമായിരുന്നു 😔😔

  • @sobhadaniel2802
    @sobhadaniel2802 3 ปีที่แล้ว

    അമ്മയ്ക്കു തുല്യം അമ്മ മാത്രം ❤️❤️❤️❤️

  • @jyothi5563
    @jyothi5563 3 ปีที่แล้ว

    കരഞ്ഞു പോയി... ആ സ്നേഹത്തിന് മുന്നിൽ

  • @ahsuoffantasty5591
    @ahsuoffantasty5591 3 ปีที่แล้ว

    Ammayude sneham vakkukalku atheethamanu ammayolam varilla mattarum ammakku pranamam

  • @സഞ്ചാരി-ജ4ദ
    @സഞ്ചാരി-ജ4ദ 3 ปีที่แล้ว

    സ്വന്തം കുഞ്ഞിന് വിഷം കൊടുക്കുന്നു കല്ല് കൊണ്ട് ഇടിച്ചു കൊല്ലുനു നമ്മുടെ മനുഷ്യർ അപ്പോൾ ഇതു ഒരു അപൂർവ്വ കാഴ്ഴ്ച ❤️😍😘

  • @Syampvrs
    @Syampvrs 3 ปีที่แล้ว

    അമ്മയേക്കാൾ വലിയ പോരാളി വേറെ ആരുമില്ല ❤❤

  • @leksh86
    @leksh86 3 ปีที่แล้ว +4

    എല്ലാ അമ്മമാരും ഇങ്ങനെ ആണ്... പക്ഷെ മക്കളോ?? 😔😔😔😔

    • @rainbowbouquet7391
      @rainbowbouquet7391 3 ปีที่แล้ว

      എല്ലാ അമ്മമാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്തുകൊണ്ട് ചോരകുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിക്ക പെടുന്നു. എന്ത് കൊണ്ട് സ്വന്തം സുഖത്തിനു വേണ്ടി കുഞ്ഞുങ്ങളെ കൊല ചെയ്യുന്നു...... അമ്മമാരായാലും കുട്ടികളായാലും നല്ലവരും ചീത്തവരും ഉണ്ട്....

  • @udaifubby2919
    @udaifubby2919 3 ปีที่แล้ว

    ക്യാമറ മേനോൻ ആണ് ഹീറോ ഒന്നും വിടാതെ അതിന്റ എല്ലാം ഒപ്പി എടുത്തത് കൊണ്ടല്ലേ ഇത്ര മനോഹരമായ കായിച്ച കാണാൻ പറ്റിയത് ❤️

  • @praveenmadhav6360
    @praveenmadhav6360 3 ปีที่แล้ว

    അമ്മയെന്ന സത്യം 🙏🙏🙏

  • @reenajose1765
    @reenajose1765 3 ปีที่แล้ว +9

    എന്തെങ്കിലും പറ്റുമോ എന്ന് ഓർത്തു ടെൻഷൻ ആയിപോയി

  • @noufalnoufal8521
    @noufalnoufal8521 3 ปีที่แล้ว +8

    ഇതൊക്കെ സഹജീവികളിലൂടെ ദൈവം നമുക്ക് കാണിച്ചു തരികയാണ്.. മനുഷ്യാ.. നിന്റെ മാതാപിതാക്കൾ നിനക്ക് അമൂല്ല്യ സ്വത്താണെന്ന്. 😒

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 3 ปีที่แล้ว +6

    ദേവീ....നെഞ്ച് കുടുങ്ങി പോയി

  • @rajah1367
    @rajah1367 3 ปีที่แล้ว

    അച്ഛനില്ലാത്തതിന്റെ കുറവ് അവിടെയും കാണാം.......ദൂരെ ജോലിക്ക് പോയി വിയർപ്പു ഒഴുക്കി തിരികെ വരുന്ന അച്ഛൻ...

  • @ckf8623
    @ckf8623 3 ปีที่แล้ว

    ഈ ഒരു മനസ് തെമാടികളായ ചില ഉമ്മമാർക്ക് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ

  • @sreeragvk3758
    @sreeragvk3758 3 ปีที่แล้ว +1

    അടിയിൽ വല്ല ലുങ്കിയോ മറ്റോ പിടിച്ചാൽ അണ്ണാൻ കുഞ്ഞിനെ വീഴുന്നതിൽ നിന്നും രക്ഷിക്കാമായിരുന്നു

  • @D4Info
    @D4Info 3 ปีที่แล้ว

    Thazhe kunju venapol nenjupidachu.. aftr two secs santhosham thoni poy 😘

  • @npslogistics781
    @npslogistics781 3 ปีที่แล้ว +3

    Well done...... CAMARA MAN.

  • @adamkanyadi9471
    @adamkanyadi9471 3 ปีที่แล้ว +2

    ഔ മനുഷ്യ വര്(ഗീയ)ഗമേ കണ്ടു പടിക്കടോ..പരസ്പരം സ്നേഹം

  • @fayaskp3734
    @fayaskp3734 3 ปีที่แล้ว +1

    Pure love❤️

  • @anianuanil3687
    @anianuanil3687 3 ปีที่แล้ว

    You are real hero man.god bles you

  • @anjubaby7432
    @anjubaby7432 3 ปีที่แล้ว +1

    പിടിവിട്ട സമയത്ത് 😳😳😳

  • @shibilishibili150
    @shibilishibili150 3 ปีที่แล้ว +1

    ماشاء الله😍😍😍

  • @tryagain8739
    @tryagain8739 3 ปีที่แล้ว +1

    ക്യാമറാമാൻ ഇരിക്കട്ടെ 🤙🏻

  • @unniaarcha9680
    @unniaarcha9680 3 ปีที่แล้ว +1

    Can't describe the word AMMA❤️🥰

  • @vijay96371
    @vijay96371 3 ปีที่แล้ว

    അവരുടെ സ്നേഹം എത്ര മനോഹരം!!!!

  • @sheelats-oh3lx
    @sheelats-oh3lx 3 ปีที่แล้ว

    മനുഷ്യ ൻ മാർ കണ്ട് പടി ക്ക്ണം,,, മക്കളെ കൊല്ലുന്ന അച്ച ന മ്മമാർ 😭😭😭😭😭😭

  • @ibnussalammedia2190
    @ibnussalammedia2190 3 ปีที่แล้ว

    എല്ലാ മനുഷ്യ മാതാ- പിതാക്കൾക്കും ഇതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ കഴിയട്ടെ....

  • @gafoor.m.b9699
    @gafoor.m.b9699 3 ปีที่แล้ว

    കണ്ണിൽ നിന്ന് കണ്ണുനീർ വാർന്നു ☺💋😍💋