പാളി പോയ മികച്ച തള്ളുകൾ രണ്ടാം ഭാഗം

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ​DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    Thanks for watching👇
    for advertisement & Enquiries, Contact Us -
    jithu4mob@gmail.com
    Instagram Link -
    ...

ความคิดเห็น • 276

  • @Jithu4mob
    @Jithu4mob  3 ปีที่แล้ว +22

    Salim kumar perfect OK version കാണുവാൻ ഈ link click
    th-cam.com/video/Ta_dgJLCcs8/w-d-xo.html

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +326

    ഒരുപക്ഷെ വേറെ ഏതു പാർട്ടിയിൽ നിന്ന് മത്സരിച്ചാലും ജയിക്കുമരുന്ന ആളായിരുന്നു മെട്രോമാൻ

    • @arunaravind6154
      @arunaravind6154 3 ปีที่แล้ว +41

      മനസ്സിൽ വർഗീയത കുത്തി നിറക്കപ്പെട്ടവർ വേറെ ഏത് പാർട്ടിയിൽ നിക്കാൻ. ഇതുകൊണ്ട് ഒരു ഗുണമുണ്ടായി. E Sreedharan എന്ന വ്യക്തിയെ ശെരിക്കും മനസ്സിലാക്കാൻ സാധിച്ചു

    • @fdlkpl4794
      @fdlkpl4794 3 ปีที่แล้ว +4

      Correct

    • @verygood1871
      @verygood1871 3 ปีที่แล้ว +7

      ഏത് പാർട്ടി യിൽ ആണെങ്കിലും ഇയാളൊക്കെ വാ തുറക്കരുത് 🤭🤭🤭

    • @vivekvaikkattil9958
      @vivekvaikkattil9958 3 ปีที่แล้ว +1

      Haha what a joke

    • @ishan2455
      @ishan2455 3 ปีที่แล้ว +5

      Ee krishnakumar okke enth kanditt aanavo ninnath

  • @stephenronald7232
    @stephenronald7232 3 ปีที่แล้ว +56

    യാത്രക്കാരെ രക്ഷപ്പെടുത്തി പൈലറ്റ് വീർമൃത്യു വരിച്ചപോലെയായി ജോസ് k മാണിടെ അവസ്ഥ 😄😄😄

  • @kareemmoidu5628
    @kareemmoidu5628 3 ปีที่แล้ว +33

    കൃഷ്ണകുമാറൊക്കെ വിചാരിച്ചു പച്ചക്കു വർഗീയത പറഞ്ഞാൽ എളുപ്പത്തിൽ ജയിച്ച് കേറാമെന്ന്... കേരളത്തിൽ ഇതിനൊക്കെ ഒരു പരിധിയുണ്ട്.

  • @sidheequewayanad3899
    @sidheequewayanad3899 3 ปีที่แล้ว +26

    കിച്ചുവിനെ തിരുവനന്തപുരം അർഹിക്കുന്നില്ല ...😂😂😂😂

  • @shahulhameedshahul8066
    @shahulhameedshahul8066 3 ปีที่แล้ว +152

    കോൺഗ്രസ്‌ മുക്ത ഭാരതം, ഇപ്പോൾ b j p മുക്ത കേരളമായി.

    • @keralamediayoutube
      @keralamediayoutube 3 ปีที่แล้ว +7

      Adhu polichu 😆🔥🔥

    • @marwanfaisal3612
      @marwanfaisal3612 3 ปีที่แล้ว +5

      ബ്രോ കോൺഗ്രസ് ആണ് പഞ്ചാബും രാജ്സ്ഥാൻ , മഹാരാഷ്ട്ര ഒക്കെ ഭരിക്കുന്നത് .
      ബംഗാളിൽ ഒരു സീറ്റ് പോലും ഇല്ലാളായ സിപിഎം ന് അവിടെ നിങ്ങൾ 30 വർഷം ബരിച നാട് അല്ലെ . കേരത്തിൽ അല്ലാതെ ഈപറഞ്ഞ സിപിഎം വേറെ ഇവിടെ ഉള്ളത് ....

    • @badbad-cat
      @badbad-cat 3 ปีที่แล้ว +3

      @@marwanfaisal3612 ബ്രോ കോൺഗ്രസ്‌ ഇന്ത്യ തുടരേതുടരേ ഭരിച്ച പാർട്ടിയല്ലേ? ഇപ്പൊ ഗതിയില്ലാതെയായെന്ന സത്യം കേൾക്കുമ്പോൾ മൂന്ന് സംസ്ഥാനം മാത്രം ഭരിച്ച ഒരു പാർട്ടിയുടെ തലയിൽ ചാരി രക്ഷപെടാൻ നോക്കുന്നതിൽ എന്തെങ്കിലും കഥയുണ്ടോ ബ്രോ? കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ചൈന മുഴുവൻ ഇപ്പോഴും ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണെന്നൊക്കെ വേണെങ്കിൽ പറഞ്ഞൂടെ ബ്രോ?

  • @ne.poliyanu.man7
    @ne.poliyanu.man7 3 ปีที่แล้ว +163

    മെയ്2 ശേഷം ഞങ്ങൾ തീരുമാനിക്കും😀 ഇവ്ടെ ആര് ഭരിക്കുന്ന്😭
    സുര❤️ അണ്ണനെ സ്മരിക്കാതെ വയ്യ😂😂😂

    • @praneeshagin1151
      @praneeshagin1151 3 ปีที่แล้ว +3

      Atheee.... sura Annan theerumanichu ee pravasyam ldf bharichottennu.... allathe ldf jayichathu kondanu bharikkunnathu ennu ningal karuthiyal athu thettanu

    • @GHOST-xp2dk
      @GHOST-xp2dk 3 ปีที่แล้ว +1

      @@praneeshagin1151 pode poo😂BJP moonji

    • @praneeshagin1151
      @praneeshagin1151 3 ปีที่แล้ว +3

      @@GHOST-xp2dk troll kandalum manasilavilla alle????

    • @GHOST-xp2dk
      @GHOST-xp2dk 3 ปีที่แล้ว

      @@praneeshagin1151 ooo man jk🤦‍♂️😂

    • @MM-kh9dg
      @MM-kh9dg 3 ปีที่แล้ว +2

      Thayoli sankhikal moonji 😂😂

  • @saskl1184
    @saskl1184 3 ปีที่แล้ว +66

    കുമ്മനം സത്യം പറഞ്ഞു... പൊതു ശത്രു തന്നെ

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +242

    ഞങ്ങളുടെ സഖാവ് പറഞ്ഞാൽ പറഞ്ഞതാ.... അക്കൗണ്ട് ക്ലോസ് ചെയ്യും എന്നു പറഞ്ഞാൽ പറഞ്ഞതാ...💪💪💪💪

    • @ashrafasaru3330
      @ashrafasaru3330 3 ปีที่แล้ว +30

      അതാണ് നമ്മുടെ പിണറായി വിജയൻ സർ

    • @omanaasokan8198
      @omanaasokan8198 3 ปีที่แล้ว +21

      @@ashrafasaru3330 അതാണ്, നമ്മുടെ സഖാവ്...💪💪💪💪💪💪💪💪

    • @omanaasokan8198
      @omanaasokan8198 3 ปีที่แล้ว +14

      അതുതന്നെ നമ്മുടെ സഖാവ്... നമ്മുടെ ചങ്കാണ്..💪💪💪💪💪💪

    • @physco2871
      @physco2871 3 ปีที่แล้ว +10

      ❤❤🚩

    • @omanaasokan8198
      @omanaasokan8198 3 ปีที่แล้ว +4

      @@physco2871 🌹🌹🌹💪💪💪💪

  • @anshiikka7723
    @anshiikka7723 3 ปีที่แล้ว +49

    എങ്ങനെ നമ്മൾ തോറ്റോ..... വളരെ ലളിതമായി parajal......അഹകാരം.... അല്ലാതെ എന്താ..... 🤣🤣🤣🤣🤣🤣🤣

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 3 ปีที่แล้ว +27

    രാജ്യത്തിന്റെ ശത്രുക്കളെ പരാജയപെടുത്തണ്ടത് ജനങ്ങട കടമയാ ടോ ക്കു മ്മൻ അപ്പൂപ്പ ഹ ഹ ഹ

  • @sageerclassmax6078
    @sageerclassmax6078 3 ปีที่แล้ว +12

    കുമ്മനം :എല്ലാവർക്കും ഒരേ ലക്ഷ്യം ഉണ്ടായിരുന്നുള്ളു BJP യെ പരാജയപ്പെടുത്തുക
    ജനങ്ങൾ :അത് എന്തു കൊണ്ടാണ് കുമ്മനം ജി

  • @ambujakshanvn2810
    @ambujakshanvn2810 3 ปีที่แล้ว +9

    ഇതിലും വലിയ തള്ളായിരുന്നു മനോരമയുടെ സർവ്വേ തള്ള് എല്ലാം UDF ന് എന്നാണ് പറഞ്ഞത്

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 3 ปีที่แล้ว +9

    സംഘി ഫലിതങ്ങൾ പൊളിയാണ്

  • @rohithkaippada1190
    @rohithkaippada1190 3 ปีที่แล้ว +5

    സത്യം പറയാലോ 2 പാർട്ടും പൊളിച്ചു 🤩🤩👌👌👌

  • @fawasali7781
    @fawasali7781 3 ปีที่แล้ว +41

    ഇതെല്ലാം പറഞ്ഞു ചിരിക്കാൻ ആരും ഇല്ലേ ഇവിടെ....😂😂😂

    • @malu2055
      @malu2055 3 ปีที่แล้ว

      Und undeeee

  • @muhammedshakeerppshazz3869
    @muhammedshakeerppshazz3869 3 ปีที่แล้ว +14

    😂😂😂😂Election ട്രോളിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത് 😂😂😂😂🤣

    • @Jithu4mob
      @Jithu4mob  3 ปีที่แล้ว +1

      Tnx ബ്രോ😘

  • @mathewcyr563
    @mathewcyr563 3 ปีที่แล้ว +14

    ലജ്ജാവഹം കോഴ കോൺഗ്രസ്‌ 😡. കോൺഗ്രസിനെ ഇനി ഒരിക്കലും മടങ്ങിവരവ് ഇല്ലാത്ത രീതിയിൽ നാണംകെടുത്തി തോൽപിച്ച പ്രിയപ്പെട്ട മലയാളികൾക്ക് നന്ദി ♥️🤍♥️.

    • @marwanfaisal3612
      @marwanfaisal3612 3 ปีที่แล้ว +1

      ബ്രോ കേരത്തിൽ കോൺഗ്രസ് പോയാൽ പ്രതിപക്ഷം ഇണ്ടവില്ല അപ്പൊ അവിടെ ബിജെപി വെറും . ബിജെപിയർ തുരത്തുക എന്നാണ് എല്ലാവരുടെയും ലക്ഷ്യം . പിന്നെ കോൺഗ്രസ് പൂർണമായും പോയി എന്ന് പറയല്ലേ അത് തിരിച്ചു വെറും വേണം എന്നലെ ബിജെപിയെ തുരത്താൻ അയവു അതിന് ൽഡിഫ് മാത്രം വിചാരിച്ചാൽ പോരാ .

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +17

    ഇവൻ നിനക്കൊരു പരാജയം ആണ്...i mean ലോക പാരാജയം 😂😂😂😂

  • @antonyjoseph31
    @antonyjoseph31 3 ปีที่แล้ว +10

    തോറ്റvaരുടെ ശ്രദ്ദയ്ക്കു... ആരും വിഷമിക്കേണ്ട അടുത്ത തവണ ഉണ്ടല്ലോ ഇലക്‌ഷൻ.. അല്ലെങ്കിൽ അതിന്റെ അടുത്ത തവണ ഉണ്ടല്ലോ.. 🤣🤣🤣

  • @malu2055
    @malu2055 3 ปีที่แล้ว +26

    കുമ്മനം തപ്പിയത് അടിപൊളി ആയിന്😂😂

  • @muhammednajmu5916
    @muhammednajmu5916 3 ปีที่แล้ว +8

    അങ്ങനെ ചെയ്തെങ്കിൽ അത് ബിജെപിയുടെ കയ്യിലിരിപോണ്ട

  • @CR-qq7yw
    @CR-qq7yw 3 ปีที่แล้ว +2

    Ulli shettan rand sthalattum potti😂🤣😂sampoojyam🔥✌️

  • @കുഞ്ഞൂട്ടി-ള2ഡ
    @കുഞ്ഞൂട്ടി-ള2ഡ 3 ปีที่แล้ว +16

    അഡ്മിൻ ഒരു കുട്ടി സഗാവ് തന്നേ 😂🤣

  • @mahisplendor4500
    @mahisplendor4500 3 ปีที่แล้ว +39

    മാഷേ....🤣🤣🤣🤣🤣🤣വൻ ഭൂരിപക്ഷത്തിൽ തോറ്റവരെ ഇങ്ങനെ ട്രോളാൻ പാടില്ല കേട്ടോ 😁😁....3 party യും പറഞ്ഞത് നന്നായി ഇല്ലെങ്കിൽ മാഷിന്റെ അക്കൗണ്ട് പൂട്ടിച്ചേനെ....🤭🤭....

  • @verygood1871
    @verygood1871 3 ปีที่แล้ว +13

    മെട്രോ മാൻ റിസൾട്ട്‌ വന്നു കഴിഞ്ഞു ഒന്നും പറഞ്ഞില്ലേ 🙄🙄

  • @amalcsunny4880
    @amalcsunny4880 3 ปีที่แล้ว +9

    NDA 000000000000000000000000000000000000000000000000😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @abhijiths.s1719
    @abhijiths.s1719 3 ปีที่แล้ว +10

    Enthoke paranjalum ulli sir mess💥🔥

  • @myworld.2718
    @myworld.2718 3 ปีที่แล้ว +6

    Udf പുറത്താക്കിയ ഒരാളാണ് mr ജോസ് k മാണി. പിന്നെ എന്ത് കൊണ്ടാണ് മറുകണ്ടം ചാടി എന്നു പറയുന്നത്... കേരള രാഷ്ട്രീയത്തിൽ ഏതെങ്കിലും ഒരു മുന്നണിയിൽ നിൽക്കാതെ ചെറിയ പാർട്ടികൾക്ക് നിലനിൽപ്പില്ല എന്നുo നമ്മൾ മനസിലാക്കണം

  • @akshaykv2395
    @akshaykv2395 3 ปีที่แล้ว +15

    Perfect ok മച്ചാനെ അത് പോരളിയ

    • @mahisplendor4500
      @mahisplendor4500 3 ปีที่แล้ว +1

      Hello

    • @mahisplendor4500
      @mahisplendor4500 3 ปีที่แล้ว +1

      തിരക്കാണോ?

    • @akshaykv2395
      @akshaykv2395 3 ปีที่แล้ว

      @@mahisplendor4500 illallo

    • @akshaykv2395
      @akshaykv2395 3 ปีที่แล้ว

      @@mahisplendor4500 entha chothiche

    • @mahisplendor4500
      @mahisplendor4500 3 ปีที่แล้ว

      @@akshaykv2395 ജോലി തിരക്കാണോ എന്നാണ് ചോദിച്ചത്...lockdown ആയല്ലോ...shop അടയ്ക്കുമോ?

  • @ashithashi7662
    @ashithashi7662 3 ปีที่แล้ว +1

    പരസ്യം കൊറച്ചു ഓവർ ആണ് കേട്ടോ.. വീഡിയോ കാണുമ്പോ നല്ല ലാഗ് തോന്നുന്നുണ്ട്

  • @ayishaaaaa8307
    @ayishaaaaa8307 3 ปีที่แล้ว +8

    3:01 ayyada 50-50..ippo theraa. Thekkott nokkiyirunno😂😂😂😂😂😂

  • @aloshiouspshaju1997
    @aloshiouspshaju1997 3 ปีที่แล้ว +1

    Polichuuuu
    ......polichuuuuuu......
    Supperrrrrrrrrrrrrrr

  • @pavam6150
    @pavam6150 3 ปีที่แล้ว +3

    KM SHAJI 🤣😂

  • @SanuSanu-hp5ld
    @SanuSanu-hp5ld 3 ปีที่แล้ว +1

    എല്ലാം.. വിധിയുടെ. വിളയാട്ട്...... എന്റ്റെ.. ഗോമമാതാവേ.... ഈ.. പാപികളെ... കാത്തോളണേ..........

  • @gokulsalirajan
    @gokulsalirajan 3 ปีที่แล้ว +2

    ചോട്ടാ ഭീം ജോസ് 😂😂😂

  • @shejumadatharasheju6640
    @shejumadatharasheju6640 3 ปีที่แล้ว +2

    ഞങ്ങൾ കേരളത്തിൽ സർവാധിപത്യം നേടിയിരിക്കുന്നു, ആയതിനാൽ ദേശീയപാർട്ടി എന്ന പദവിയിൽ നിന്നും ഞങ്ങൾ വിരമിക്കാൻ തീരുമാനിച്ചു.

  • @MM-kh9dg
    @MM-kh9dg 3 ปีที่แล้ว +2

    Kundanadi sankhikla ettavum valiya duranthangal 😂😂😂

  • @shejumadatharasheju6640
    @shejumadatharasheju6640 3 ปีที่แล้ว +3

    സ്വരാജ് നെ കൂടി ഉൾപ്പെടുത്താമായിരുന്നു

  • @jm-qb4jn
    @jm-qb4jn 3 ปีที่แล้ว +3

    ഷാജിയുടെ അവസ്ഥ 🤭🤭🤭

  • @salman-hp6js
    @salman-hp6js 3 ปีที่แล้ว +3

    ഒരുത്തനും മാസ്ക് ഇല്ല. എന്നിട്ട് ഇപ്പൊ എന്തായി.

  • @walkwithhiba
    @walkwithhiba 3 ปีที่แล้ว +9

    Ayvaa 29k congrats 🥰🥰

  • @arunjose330
    @arunjose330 3 ปีที่แล้ว +4

    അതെല്ലോ. ബിജെപി കേരളത്തിൻ്റെ പൊതു ശത്രു ആണ്.

  • @سونو-ق3ض
    @سونو-ق3ض 3 ปีที่แล้ว +3

    Gandhiji vannu ninu bjpyil malsarichalum vote cheyula 😁

  • @jeenaakhilnath5135
    @jeenaakhilnath5135 3 ปีที่แล้ว +10

    അടിപൊളി bro

  • @power-xj1fm
    @power-xj1fm 3 ปีที่แล้ว +2

    Km ഷാജി 😂😂😂

  • @febinthankachan2736
    @febinthankachan2736 3 ปีที่แล้ว +2

    Km shaji 🤣🤣🤣🤣🤣

  • @mufeedasherinpmufeedasheri6993
    @mufeedasherinpmufeedasheri6993 3 ปีที่แล้ว +4

    Iniyum ithpoleyulllava pratheekshikunn jithuvetan 👍
    Ningde troll kandengilum pavangal adtha elctn thallal kurav varuthundavm 😂😂😂

  • @sajeevsaji6196
    @sajeevsaji6196 3 ปีที่แล้ว

    സബ്ക്രൈബ് ചെയ്തു ട്ടോ 😂😂😂പൊലം കോമഡി

  • @naseembinmusthafa5429
    @naseembinmusthafa5429 3 ปีที่แล้ว +2

    Nthokke aayaalum sura annante thatte thaane thanne irikkum

  • @physco2871
    @physco2871 3 ปีที่แล้ว +6

    അയീക്കോട് എടുത്ത ഷാജിക്കും താനൂർ പിടിച്ചെടുക്കാൻ വന്ന pk പിറോസിനും തവനൂർ എടുത്ത പിരോസ് kunnumparambinumb🤣🤣🤣🤣🤣🤣🤣🤣🤣 അഭിനന്ദനങ്ങൾ 💚🤣🤣🤣

  • @muhammadpmh
    @muhammadpmh 3 ปีที่แล้ว +2

    *ജോസ് തോൽവി നമ്മൾക്ക് ഇഷ്‌ടപെടു*

  • @Nfx2001
    @Nfx2001 3 ปีที่แล้ว +3

    😂

  • @ashlycherian8796
    @ashlycherian8796 3 ปีที่แล้ว +2

    തോറ്റതിന് ശേഷം ന്യായീകരിക്കുന്നതിനെയാണോ ന്യായ് പദ്ധതി എന്ന് പറയുന്നത് 🤔😂

  • @shinasp.n8628
    @shinasp.n8628 3 ปีที่แล้ว +2

    Ias Kalanju.constable aya kadhayanu jos k mani.okke pc George moshamalla.ahankaram pinne swantham karyam.seat kittathathinu swantham party mariyavane.janangal viswasikilla.mani sir nte vilakoodi kalanju.party undakkum layikum
    Undakkum layikum

  • @shanisha8897
    @shanisha8897 3 ปีที่แล้ว +5

    Perfect OK 😁😁😁

  • @2030_Generation
    @2030_Generation 3 ปีที่แล้ว +6

    ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
    ഒത്തിരി ഇഷ്ടമായി...❤️
    #2030 #Generation
    സ്നേഹം💜💙

  • @alavihayyan5078
    @alavihayyan5078 2 ปีที่แล้ว

    ഷായി അണ്ണൻ 😂😂😂😂😂😂😂😂

  • @angelshami5820
    @angelshami5820 3 ปีที่แล้ว +2

    Metro maane parajaya peduthiya shafikka poliyalle

  • @FirozThurakkal
    @FirozThurakkal 3 ปีที่แล้ว +1

    എജ്ജാതി. ട്രോൾ 😄😄😄

  • @harihd1063
    @harihd1063 3 ปีที่แล้ว +3

    Intro song yetha bro?

  • @praveenkumar-ww8ig
    @praveenkumar-ww8ig 3 ปีที่แล้ว +1

    Metro man Ldf il vannirunnel pushpam pole jayikkumayirunnu

  • @vavasvlogs7903
    @vavasvlogs7903 3 ปีที่แล้ว +9

    ജോസ് 😇😇😇

  • @faseenmohammed6096
    @faseenmohammed6096 3 ปีที่แล้ว +3

    Enikoode oru like tharooo.....

  • @muhammedirfanch1547
    @muhammedirfanch1547 3 ปีที่แล้ว +1

    Km shaji 😅uyir 😂😂😂😂

  • @joshipj9479
    @joshipj9479 3 ปีที่แล้ว

    അങ്ങനെ തന്നെ കേരള ജനതയും ആഗ്രഹിക്കുന്നത്

  • @alavihayyan5078
    @alavihayyan5078 2 ปีที่แล้ว

    കുന്മനം 😂😂😂😂😂😂

  • @libin15mathews
    @libin15mathews 3 ปีที่แล้ว +1

    Superb

  • @sangeeththulasi2300
    @sangeeththulasi2300 3 ปีที่แล้ว +1

    Edh sharikum endha enik prandhaay poyadhano naattukkark mothom prandhaayadhano🤔🤔🤔🤔🤔

  • @dreamcatcher2104
    @dreamcatcher2104 3 ปีที่แล้ว +1

    ഇപ്പോ കുമ്മനം മനസിലാക്കി ldf, യുഡിഫ്, ഒത്തുകളിച്ചെന്നു 😌🤭എന്തായാലും ബിജെപി കേറില്ല 💪👍

  • @AVTIPSVLOGS
    @AVTIPSVLOGS 3 ปีที่แล้ว +8

    Polichu😂😂😂😂😂

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 3 ปีที่แล้ว +3

    🤣🤣🤣🤣 ellaaam poyiiiii

  • @suchithrapv5376
    @suchithrapv5376 3 ปีที่แล้ว

    Bigg boss troll venam ......Pls..... Kendhra kadhapathram RITHU and SURYA.....

  • @rahulfromkerala
    @rahulfromkerala 3 ปีที่แล้ว +1

    Evide... Vote evide😂😂😂😂😂

  • @nizar2708
    @nizar2708 3 ปีที่แล้ว +2

    UNDA😂😂

  • @awadhalawadi9576
    @awadhalawadi9576 3 ปีที่แล้ว +1

    2016 director rajasenan ayirunu 2021 ayalude podi polum kananila

  • @muhammadshafi1483
    @muhammadshafi1483 3 ปีที่แล้ว +1

    ആ intro പൊളി

  • @pranavjyothiar8709
    @pranavjyothiar8709 3 ปีที่แล้ว +8

    Jai sree ram

  • @ramshadvk9325
    @ramshadvk9325 3 ปีที่แล้ว +3

    Adipoli

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 ปีที่แล้ว +4

    പുൽച്ചാടി ജോസ്...

  • @ameeraliali1922
    @ameeraliali1922 3 ปีที่แล้ว +1

    പൊതു ശത്രു 😄😄

  • @varghesevarkichan276
    @varghesevarkichan276 3 ปีที่แล้ว +1

    Ithil kanicha Tovino movie etha?

  • @click2sinu
    @click2sinu 3 ปีที่แล้ว +3

    Ubaide troll ratting kurayumo jithu powli 😜🧘‍♀️

  • @darthzifdar7384
    @darthzifdar7384 3 ปีที่แล้ว +13

    ജോസ് കെ മാണി ഇടത് പക്ഷത്തിനു ചേർന്ന ആൾ അല്ല. ബൂർഷാ ആണ്

  • @farisbabu010
    @farisbabu010 3 ปีที่แล้ว +2

    Shreedharante thallalum koodi ulpeduthaayrnnu

  • @davidjegan23
    @davidjegan23 3 ปีที่แล้ว +1

    Shashi Tharoorinte vote evide???😂😂😂

  • @gameryt5710
    @gameryt5710 3 ปีที่แล้ว +1

    😁😁😁

  • @drmichealalbano6463
    @drmichealalbano6463 3 ปีที่แล้ว +3

    Krishnakumaraa Sirraaa👎👎👎👎!! Over Confidence is not good at all, Said By 🕺Sayyippp Tony, Bigg B 👍

  • @jibitha9166
    @jibitha9166 3 ปีที่แล้ว +4

    Bjp Muktha keralam..athanu nammude mudra vakyam😂

  • @nithinjames394
    @nithinjames394 3 ปีที่แล้ว +1

    Vellom Bengalium compose cheyathe thanna ano ee intro.!!?😑

  • @fdlkpl4794
    @fdlkpl4794 3 ปีที่แล้ว +2

    All the best

  • @ajithsolomon441
    @ajithsolomon441 3 ปีที่แล้ว +5

    Kadalinte makkal ipo tharum ninaku BJP makkale tharaam vaaa
    Kadalill kettithaazthum ninayokke⛵⛵

  • @basi2194
    @basi2194 3 ปีที่แล้ว

    NDA🤣🤣🤣🤣🤣🤣🤣🤣

  • @joshipj9479
    @joshipj9479 3 ปีที่แล้ว +1

    No doubt

  • @ullasbiju4721
    @ullasbiju4721 3 ปีที่แล้ว +1

    ❤️

  • @vivekvijayan4748
    @vivekvijayan4748 3 ปีที่แล้ว +8

    Last minute vare kand chirichavar undo?

  • @kalyani333official6
    @kalyani333official6 3 ปีที่แล้ว

    പാവം ജോസ് കെ മാണി

  • @sony-400
    @sony-400 3 ปีที่แล้ว +2

    😂😂😂

  • @Trs833
    @Trs833 3 ปีที่แล้ว +3

    Engane pothu shathru aayi chinthikk

  • @saviohenrich9617
    @saviohenrich9617 3 ปีที่แล้ว +5

    😂♥