Comedy Super Nite With Jyothi Krishna Episode#53

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2015
  • The full HD episode of Comedy Super Nite.
    Watch Comedy Super Nite Monday to Thursday, 9.30PM Only on Flowers with Suraj Venjaramoodu and Aswathy.
    Subscribe to Flowers channel for daily entertainment dose
    / flowerstvc
    👍Like Comedy Super nite on Facebook
    / comedysupernite
    👍Like the official page of Flowers to get the updates on all programs
    / flowersonair
    Twitter
    / flowersonair
    Google Plus
    plus.google.com/+FlowerstvIndia
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~
  • บันเทิง

ความคิดเห็น • 1.1K

  • @YNS_TNYN
    @YNS_TNYN 3 ปีที่แล้ว +192

    നിർമൽ ഒരു രക്ഷയും ഇല്ല powli ❤❤❤❤❤

  • @lechunarayan
    @lechunarayan 4 ปีที่แล้ว +196

    കാലനായ് വന്ന നടനാണ് നടൻ എന്താ ശബ്ദഗാംഭീരം. അയാളെ കുറേകാലമായി കലാനായി കാണുന്നു അയാളുണ്ടെങ്കിൽ ഏതു സ്കിറ്റും വിജയിക്കും

    • @naveensav
      @naveensav 4 ปีที่แล้ว +5

      Devarajan

    • @subinmzr5884
      @subinmzr5884 4 ปีที่แล้ว +6

      Seryaan nalla crisp aaytilla dialogue delivery

    • @najahequality6715
      @najahequality6715 4 ปีที่แล้ว +4

      Devarajan ..Calicut v4u captain

    • @arjungmenonofficial
      @arjungmenonofficial 3 ปีที่แล้ว +8

      ഈ team ലെ main ദേവരാജൻ (ഇതിലെ കാലൻ) ആയിരുന്നു..പക്ഷെ പുള്ളി മാത്രം രക്ഷപ്പെട്ടില്ല

    • @harishmannar
      @harishmannar 4 หลายเดือนก่อน +1

      Vinod കോവൂർ and ദേവരാജൻ ആണ് മെയിൻ, സ്റ്റുഡിയോ നേര് കാലിക്കറ്റ്‌ മഹാറാണി ❤😂😂

  • @renjithsree1867
    @renjithsree1867 3 ปีที่แล้ว +103

    എത്ര തവണ കണ്ടാലും പുതുമ തോന്നുന്ന സ്കിറ്റുകളിൽ ഒന്നാണ് ഇത് ദേവരാജൻ ചേട്ടൻ, ഹരീഷ് ചേട്ടൻ നിർമ്മൽ ചേട്ടൻ പിന്നെ മെമ്പർ ആയി വന്ന ചേട്ടൻ എല്ലാരും പൊളി 😍😍😍😍👏👏👏👏👏👏👌👌👌👌

  • @sabithkh1928
    @sabithkh1928 4 ปีที่แล้ว +91

    13:54
    Comedy thudangunnath

  • @sreejishh7644
    @sreejishh7644 5 ปีที่แล้ว +528

    അഞ്ചു അഞ്ചു കൊല്ലം കൂടുമ്പോൾ ഓരോരോ കാലന്മാർ മാറി മാറി ഭരിക്കുവാ 😂😂😂😅😅😅

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 5 ปีที่แล้ว +43

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട 5 സ്കിറ്റുകളിൽ ഒന്നാണ് ഈ സ്കിറ്റ്(ജ്യോതിയുടെ ഈ സ്കിറ്റിലെ അഭിനയം സൂപ്പർ ,,

    • @favasptmhd9347
      @favasptmhd9347 5 ปีที่แล้ว +1

      Navasmalariyadksa Navasmalariyadksa
      yethellaam aan mattullath

  • @shanoobleo5682
    @shanoobleo5682 5 ปีที่แล้ว +96

    കണാരൻ പൊളിച്ചു

  • @aswinmanoj5493
    @aswinmanoj5493 4 ปีที่แล้ว +619

    കൊറോണ കാരണം പുറത്തു ഇറങ്ങാൻ പറ്റാതെ ഇരിക്കുമ്പോൾ ഇത് കാണാൻ വന്നവർ ഉണ്ടോ 😂😂

  • @sarjj9695
    @sarjj9695 5 ปีที่แล้ว +58

    Nirmal chetta..amazing..one of the best skit ever in malayalam

  • @najahequality6715
    @najahequality6715 3 ปีที่แล้ว +24

    സ്കിറ്റ് പൊളിച്ചു..👌👌Calicut V4U..
    ഈ സ്കിറ്റ് കാണാൻ ഇടക്കിടെ വരുന്നത് ഞാൻ മാത്രമാണോ?..🖐🖐

  • @sachidanandanr7026
    @sachidanandanr7026 ปีที่แล้ว +19

    ആഴ്ചക്ക് മൂന്ന് ദിവസം ഈ കോമഡി കാണാറുണ്ട് .ഹരീഷ് കണാരൻ great ..great

  • @jobibg07
    @jobibg07 5 ปีที่แล้ว +843

    Nirmal പാലാഴി ഇഷ്ടം ullavar like അടി

    • @ab-vl4bf
      @ab-vl4bf 3 ปีที่แล้ว

      Nirmal ettan uyir

    • @ravindrank9938
      @ravindrank9938 3 ปีที่แล้ว +2

      @@ab-vl4bf aw

  • @devanandhanmu178
    @devanandhanmu178 7 ปีที่แล้ว +426

    ഹരീഷ് ഏട്ടാ പൊളിച്ചു ബ്രോ
    ഇങ്ങള് മരണമാസാ... വേറേ ലെവലാണികള്

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +59

    കണാരൻ&ബാബു 😂😂😍😍🔥🔥

  • @suhaibcheramalhouse5966
    @suhaibcheramalhouse5966 7 ปีที่แล้ว +225

    ഇതിലെ Comedy Skit തകർത്ത് പൊളിച്ച് തിമിർത്ത്..Amazing

  • @ramleshrr6002
    @ramleshrr6002 4 ปีที่แล้ว +97

    ഞാൻ ഇൻഡ്യന്റെം നേപ്പാൾന്റെം കാലനാ😃😆😂

  • @BijuManatuNil
    @BijuManatuNil 4 ปีที่แล้ว +15

    ജ്യോതി ലക്ഷി മുഖഭാവങ്ങൾ ചിരി ഒക്കെ സൂപ്പർ ജാട ഇല്ലാതെ ശരിക്കും ആത്മാർഥമായി

  • @syamnair9494
    @syamnair9494 3 ปีที่แล้ว +12

    ജ്യോതിയുടെ എക്സ്പ്രേഷൻ കാണാനായി മാത്രം 2021 ഇൽ ഞാൻ വീണ്ടും.... ❤

  • @privetmediashahul9865
    @privetmediashahul9865 5 ปีที่แล้ว +111

    നിർമൽ പാലാഴി ഇഷ്ടം

  • @adventurist_feed864
    @adventurist_feed864 5 ปีที่แล้ว +57

    Devendran invite to play candycrushsaga🤣🤣🤣🤣

  • @Buty412
    @Buty412 3 ปีที่แล้ว +21

    ഇതാണ് nice തള്ള്..
    ഹോസ്പിറ്റൽ ലിഫ്റ്റ് ചോര സീരിയസ് അയാൾ അവളെ നോക്കി നടി അല്ലെ എന്ന് തള്ള് മയം വേണം
    ഹരീഷ് നിർമൽ പൊളിച്ച് സ്ക്രിപ്റ്റ് കിടു 😘

  • @byjojosemaprani8516
    @byjojosemaprani8516 4 ปีที่แล้ว +53

    വീണ്ടും nirmal ന്റെ മനോഹരമായ പെർഫോമൻസ്. Calicut v4u വിലെ ഏറ്റവും മികച്ച കലാകാരൻ നിർമൽ ആണ്, പക്ഷെ ഭാഗ്യം ഹരീഷ് ന്റെ കൂടെയാരുന്നു

  • @KishoreKumar-rn8yp
    @KishoreKumar-rn8yp 6 ปีที่แล้ว +107

    Harish Kanaran is a blessed and wonderfully talented artist. What a natural performance.

  • @sabeerkooku8783
    @sabeerkooku8783 11 หลายเดือนก่อน +12

    അച്ഛൻ മരിച്ച അന്ന് njnanum അമ്മയും ചിരിച്ചു ചിരിച് 😂

  • @sureshthalassery9059
    @sureshthalassery9059 4 ปีที่แล้ว +51

    "അല്ലാന്ന് ഇപ്പൊ അവിടെയാണോ നരകം ഇവിടെയാണോ നരകം" 😂😂😂

  • @amalpallikunnel2774
    @amalpallikunnel2774 5 ปีที่แล้ว +63

    ഞങ്ങളിവിടെ പെട്രോളടിച് മുടിയുവാ...😁

    • @crazydude5131
      @crazydude5131 3 ปีที่แล้ว +1

      കൊണത്തിലെ പടം ജോർജ്കുട്ടി

  • @shinusreedharcalicut2916
    @shinusreedharcalicut2916 6 ปีที่แล้ว +29

    Sathyam paranjalee skit ethra kandennu enikki thanne ariyillaaaa soooper

  • @nadirnadir5197
    @nadirnadir5197 4 ปีที่แล้ว +73

    എന്റെ പൊന്നോ.. ചിരിച്ചു panddaaramadangi 🤣🤣🤣

  • @mohammedansif6060
    @mohammedansif6060 4 ปีที่แล้ว +80

    ഇത് രണ്ട് വട്ടം കണ്ടവർ ഉണ്ടോ

  • @ashiqk1794
    @ashiqk1794 4 ปีที่แล้ว +79

    5 years but still amazing
    😍😍😍😍
    💯

  • @iqbalhassan8029
    @iqbalhassan8029 7 ปีที่แล้ว +110

    Jyothi Krishna.. No jaada, no headweight. Good keep it up😍

    • @radhikakurupath3072
      @radhikakurupath3072 6 ปีที่แล้ว

      ,8eddsßee1wwwe13èeee 7t8848393838and and his parents moved 33339399393epp3se3l33oooeèè93p333orèfe3oiriri8r8397888is is v mature

  • @muhammadalik.g.f3515
    @muhammadalik.g.f3515 4 ปีที่แล้ว +1660

    ഹരീഷ് കണാരൻ ഫാൻസ്‌ ഉണ്ടോ

  • @crazymalluz3206
    @crazymalluz3206 4 ปีที่แล้ว +245

    2021 il kaanunnavarundo? 😂😻

  • @sheebu48
    @sheebu48 5 ปีที่แล้ว +28

    Tik tok kand onnukoodi kanan vennatha. Ayoo enthoru choodavalaan.. 😀

  • @jaavijazahworld5087
    @jaavijazahworld5087 4 ปีที่แล้ว +26

    Great one suraj, we give respect and freedom,we appreciated any kind of talent

  • @muhammedmuhammed3441
    @muhammedmuhammed3441 6 ปีที่แล้ว +25

    JYOTHY KRISHNA SUPER VOICE

  • @moviemob390
    @moviemob390 5 ปีที่แล้ว +529

    2019 ൽ ആരാണ് എന്നെ പോലെ കാണുന്നത്

  • @moviemob390
    @moviemob390 5 ปีที่แล้ว +66

    പ്രൊഫെഷണൽ വിദ്യാഭ്യാസ സ്ഥാപനം ഹഹ... നഴ്സറി

  • @sidharthabhimanyu6297
    @sidharthabhimanyu6297 5 ปีที่แล้ว +202

    അമ്മേ..... അഛൻ്റെ പേരെന്തിന്?😂😂😂😂😂

    • @akhilsunil1950
      @akhilsunil1950 5 ปีที่แล้ว +4

      അഡോൾഫ് ഹിറ്റ്ലർ l

    • @geethaat8512
      @geethaat8512 3 ปีที่แล้ว +1

      &, &

  • @sreeharir6464
    @sreeharir6464 5 ปีที่แล้ว +27

    harish and nirmal!!! u are the future best actors

  • @sreejiththa
    @sreejiththa ปีที่แล้ว +14

    May be seen more than 100 times. Still watching occasionally. Very good comedy.

  • @naseema7518
    @naseema7518 5 ปีที่แล้ว +121

    Nirmal palayi ishtam, ishtamullavar like adiche

  • @farshadt.a2212
    @farshadt.a2212 8 ปีที่แล้ว +311

    എന്റെ ബാബേട്ടാ ഇങ്ങള് വേറെ ലെവലാണ്...

  • @joshancj763
    @joshancj763 5 ปีที่แล้ว +67

    പറയാൻ വാക്കുകളില്ല..... കലക്കി 😂👌✌

  • @MichiMallu
    @MichiMallu 5 ปีที่แล้ว +72

    27:52 അമ്മെ ആ ഞാനാണ് ബാബുവാണ്, അച്ഛന്റെ പേരെന്തെറിന്! so popular in TikTok!

    • @SabuXL
      @SabuXL 3 ปีที่แล้ว

      ആശയം കൊണ്ടല്ല , ശബ്ദാവതരണ മികവിലാണ് ഈ ഡയലോഗ് ക്ലിക് ആയത്. നിർമലിന് നന്ദി ല്ലേ ചങ്ങാതീ

  • @yasirmkv3187
    @yasirmkv3187 4 ปีที่แล้ว +16

    (Corona effect)Poli hareesh eattan uyirr 💟💕😍 hareesh eattane ishtamullavar like adi,

  • @Shibin.krishna
    @Shibin.krishna 17 วันที่ผ่านมา +2

    2024.ഇൽ കാണുന്നവർ ഉണ്ടോ 😂

  • @user-tl1uy4sh6g
    @user-tl1uy4sh6g 2 หลายเดือนก่อน +5

    2024 kanunnavar eendo

  • @shaffiusman5209
    @shaffiusman5209 5 ปีที่แล้ว +31

    Hareesh kanaran ettan and nirmal chettan 👍👌👌😂mass aan

  • @ramshimonu4949
    @ramshimonu4949 8 ปีที่แล้ว +27

    what a performance. ..

  • @anshadrahman5623
    @anshadrahman5623 5 ปีที่แล้ว +296

    Who is watching in 2k19😍

  • @shahiabdul9461
    @shahiabdul9461 6 ปีที่แล้ว +13

    Jyothi krishna... superbbb
    very nice

  • @jaisonjohn2398
    @jaisonjohn2398 4 ปีที่แล้ว +42

    കോമഡി തുടങ്ങുന്നത് 13:55 തൊട്ടാണ്

  • @shabinjosy5433
    @shabinjosy5433 6 ปีที่แล้ว +18

    sambavam kidukki.... orupad thavanayaayi kaanunnu madupp thonnunne ella.
    hareesh kanaran kidukki

  • @murshidmurshid2975
    @murshidmurshid2975 ปีที่แล้ว +6

    26:53 ടൊസ്സമ്യത്രായി... 🤣🤣🤣🤣
    22:39 🤣🤣🤣
    27:14 🤣🤣🤣👌👌👌

  • @manojcheeramkumarath5751
    @manojcheeramkumarath5751 4 ปีที่แล้ว +8

    2020 ജൂൺ 8.... ഇപ്പോഴും കാണുന്നു.

    • @harinandp8877
      @harinandp8877 3 ปีที่แล้ว +1

      2021 ജൂൺ 8 കാണുന്നുണ്ടേ 🤗🤗

  • @jkp7983
    @jkp7983 7 ปีที่แล้ว +23

    One of the best skit that i have ever seen...

  • @aslammuhammed3722
    @aslammuhammed3722 5 ปีที่แล้ว +18

    Nirmal rocks 😂😂😂

  • @prasadpmprasad2941
    @prasadpmprasad2941 3 ปีที่แล้ว +6

    Deevaraj etta kalan vesham polichu

  • @athulprasad8077
    @athulprasad8077 7 ปีที่แล้ว +25

    Ivarde bhasha kidukachi anallo😘

  • @shadshahin3601
    @shadshahin3601 7 ปีที่แล้ว +239

    ജ്യോതി പൊളിച്ചു നോ ജാഡ

    • @shohikkm8321
      @shohikkm8321 6 ปีที่แล้ว +2

      Spr

    • @ramchuramzz3616
      @ramchuramzz3616 5 ปีที่แล้ว +2

      Shad Szxz

    • @jsinfo5426
      @jsinfo5426 5 ปีที่แล้ว +1

      Kanaran polichu

    • @aadynath2542
      @aadynath2542 5 ปีที่แล้ว +3

      Jyothi aara sherikuu??

    • @goldbrick9611
      @goldbrick9611 3 ปีที่แล้ว

      Camerakk vendi ulla acting mathram aan😂..avalde kore koppile expressions.. The audience and the fake celebrity are all planted to sell the show

  • @ibrahimu2007
    @ibrahimu2007 3 ปีที่แล้ว +6

    ഇതൊക്കെയാണ് കോമഡി ഒരു രക്ഷയുമില്ല

  • @user-kw3zx2pq7k
    @user-kw3zx2pq7k 4 ปีที่แล้ว +54

    2020ൽ ആരേലും? 😎

  • @febinkodukulanji
    @febinkodukulanji 8 ปีที่แล้ว +8

    polichu.....vera level

  • @nibinsasidharan55
    @nibinsasidharan55 5 ปีที่แล้ว +33

    27:51 നാനാണു ബാവു ആണ്...

  • @anwarmk8568
    @anwarmk8568 4 ปีที่แล้ว +12

    ഹരീഷ് കണാരൻ നിർമലും പൊളിച്ചു

  • @rakhileshponon6457
    @rakhileshponon6457 8 ปีที่แล้ว +14

    സൂപ്പർ കോമഡി

  • @pradeepv2894
    @pradeepv2894 9 หลายเดือนก่อน +2

    Super powlichu kalan
    Hareesh Ettan
    Member chettan powlichu
    Hareesh ettante friend ayi vana alu
    Power full 💙💙💙💙🥰🥰🥰❤️❤️❤️❤️🎉🎉🎉

  • @riyaskolangath5738
    @riyaskolangath5738 8 ปีที่แล้ว +14

    super comedy. ..

  • @laluselbinsebastian
    @laluselbinsebastian 5 ปีที่แล้ว +14

    Niramalettan vere level aa... Super...🤣🤣🤣😂😂😂😘😘😘😍😍

  • @mrcharlie2979
    @mrcharlie2979 3 ปีที่แล้ว +9

    2020 kannunavr like adii

  • @nishamboyka1809
    @nishamboyka1809 6 ปีที่แล้ว +18

    Powlichu 😉✌👌

  • @ajsimplecool
    @ajsimplecool 5 ปีที่แล้ว +27

    Who watch in 2019?!!!

  • @zainulabid8771
    @zainulabid8771 5 ปีที่แล้ว +8

    ഒരു രക്ഷേം ഇല്ല ലെ..

  • @jamshikappad8284
    @jamshikappad8284 5 ปีที่แล้ว +267

    ഹരീഷിനേകളും നല്ല കോമഡി പെർഫോമർ നിർമൽ ആണ് പക്ഷെ ഭാഗ്യം തെളിഞ്ഞത് ഹരീഷിനും....

    • @comment5546
      @comment5546 5 ปีที่แล้ว +13

      True
      hareesh നല്ല comedy ആണ് but എല്ലാത്തിലും ഒരേ ടോൺ
      പക്ഷെ നിർമൽ comedyum മെയ്വഴക്കവും കിടുവാ

    • @afsalmoosa3538
      @afsalmoosa3538 4 ปีที่แล้ว

      Yes

    • @sreejith7763
      @sreejith7763 4 ปีที่แล้ว

      Yes

    • @mujibbinhamza4455
      @mujibbinhamza4455 4 ปีที่แล้ว +3

      കത്തിത്തുടങ്ങിയ സമയത്തു നിർമൽ ആക്സിഡന്റ് ആയി കിടന്നല്ലോ അതാ സംഭവിച്ചത്

    • @sarathkumar-cp8rh
      @sarathkumar-cp8rh 4 ปีที่แล้ว +6

      യെസ്.. എനിക്കും നിർമലിനെ ആണ് കൂടുതൽ ഇഷ്ടം..
      ഒരു പ്രത്യേക അവതരണം ആണ്..കണ്ണെടുക്കാതെ കണ്ടിരുന്നു പോവും..
      പക്ഷെ പാവത്തിന് ആക്‌സിഡന്റ് പറ്റിയതാ പ്രശ്നമായത്..ഇനി ഉയരങ്ങളിൽ കേറി കേറി വരുന്നത് കാണാൻ ആഗ്രഹിക്കുന്നു കാത്തിരിക്കുന്നു.

  • @nandhanaammu3656
    @nandhanaammu3656 3 ปีที่แล้ว +5

    2020 ൽ ഇതുകാണുന്നവരുണ്ടോ

  • @renjith7396
    @renjith7396 6 ปีที่แล้ว +10

    aa keri vanna chettan skit polichu.....kalane matram kanan pattilla ennu parayana kond vanne pulli areyum kanan pattilla ennu paranju kolamakki...

  • @dukeofdeception0993
    @dukeofdeception0993 ปีที่แล้ว +3

    Still watching November 2022.. nice skit 😂😂

  • @SHANENTERTAINMENT1
    @SHANENTERTAINMENT1 4 ปีที่แล้ว +71

    ഇങ്ങള് നല്ലൊരു നായിയാണല്ലോ എജ്ജാതി കമ്മെന്റ് 🤣🤣

  • @musicvideokings7666
    @musicvideokings7666 2 ปีที่แล้ว +4

    2021 ൽ കാണുന്നവർ like adi 🔥

  • @StairToFuture
    @StairToFuture 7 ปีที่แล้ว +50

    പൊളിച്ചടക്കി..😍👍🏻

  • @rakhirami66
    @rakhirami66 8 ปีที่แล้ว +10

    supper. supper

  • @Bah-xr4nt
    @Bah-xr4nt 8 ปีที่แล้ว +9

    super..comedy

  • @sjthomas19
    @sjthomas19 6 ปีที่แล้ว +11

    31:00 suprr😂

  • @Aijubyjucraft
    @Aijubyjucraft 8 ปีที่แล้ว +6

    good...

  • @chinacovid-1951
    @chinacovid-1951 8 ปีที่แล้ว +7

    Nice one.....

  • @vavakunji1023
    @vavakunji1023 3 ปีที่แล้ว +8

    കുമാരേട്ടൻ 😍😍adipoli

  • @nazeerckv_7700
    @nazeerckv_7700 8 ปีที่แล้ว +6

    സൂപ്പർ

  • @thaznimjazmin3802
    @thaznimjazmin3802 6 ปีที่แล้ว +6

    powlich vakukal illa parayan👌😊

  • @rohithhumanistanatheist7174
    @rohithhumanistanatheist7174 5 ปีที่แล้ว +23

    Watching @ 01-March-2019.. who’s else watching ..2019..

  • @rahil9058
    @rahil9058 6 ปีที่แล้ว +14

    Nice

  • @apmpm2151
    @apmpm2151 4 ปีที่แล้ว +17

    Anakk Santhoshamayallo pandarakkala 😂

  • @saavmedia
    @saavmedia 5 ปีที่แล้ว +24

    40:05 😂😂😂😂👌
    *HAREESH KANARAN* 😍
    Ithokkeyaanu comedy ennu paranjaal...

  • @shabeera.p1162
    @shabeera.p1162 8 ปีที่แล้ว +5

    kalakki

  • @salmantly
    @salmantly 6 ปีที่แล้ว +42

    Bosss samayam ethraaayiiii😂😂

  • @sudhicheleri
    @sudhicheleri 5 ปีที่แล้ว +4

    Still enjoying...

  • @lifestyle9245
    @lifestyle9245 6 ปีที่แล้ว +5

    Jothy molu super.......comedy awesome

  • @bijeshkp7924
    @bijeshkp7924 5 ปีที่แล้ว +6

    നിർമൽ ഏട്ടാ ഇഷ്ടം...

  • @jaleelabdul7704
    @jaleelabdul7704 4 ปีที่แล้ว +40

    ജോതി യുടെ എക്സ്പ്രശൻ കണ്ടാ...!

  • @soopyvauty6902
    @soopyvauty6902 3 ปีที่แล้ว +3

    അടിപൊളി... ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല