മോഹൻലാൽ ചെയ്തത് തെറ്റാണ് | Chekuthan Arrest issue Troll Video

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 518

  • @HadassahPrayerGroup
    @HadassahPrayerGroup 2 หลายเดือนก่อน +268

    പിടിച്ചതിനേക്കാൾ വലുതാണ് വീട്ടിലുള്ളത്. ഇത്രയും ഭീകരം ആണെന്ന് കരുതീല.

    • @Reshma.N8405
      @Reshma.N8405 2 หลายเดือนก่อน +6

      😂😂

    • @bobychen3902
      @bobychen3902 2 หลายเดือนก่อน

      😂😂😂

  • @ss-fp7vz
    @ss-fp7vz 2 หลายเดือนก่อน +144

    അവന്റെ തെറിവിളി കൊണ്ടാണ് വീട്ടിൽ അരി മേടിക്കുന്നത് എന്നു അമ്മച്ചിക്ക് അറിയാം 😂😂

    • @bobychen3902
      @bobychen3902 2 หลายเดือนก่อน

      😂😂😂

  • @sreelekhavs7932
    @sreelekhavs7932 2 หลายเดือนก่อน +138

    അയ്യോ പാവം അമ്മച്ചി. ഇവനെ പോലെ ഉള്ളവൻ നാടിനു നാണക്കേട്. വളർത്തു ഗുണം

  • @prathapprathapprathapprath7644
    @prathapprathapprathapprath7644 2 หลายเดือนก่อน +202

    വിത്ത് ഗുണം പത്തു ഗുണം 😂😂

    • @SRJ5891
      @SRJ5891 2 หลายเดือนก่อน +5

      Sathyam.... Andhamaya makkal sneham

  • @dineshm7575
    @dineshm7575 2 หลายเดือนก่อน +249

    അവനല്ല ചെകുത്താൻ അവൻ ചെകുത്താന്റെ സന്തതി മാത്രമാണ്😂

  • @vishnuarjunkarippanadans4943
    @vishnuarjunkarippanadans4943 2 หลายเดือนก่อน +209

    അവൻ മരുന്ന് കഴിക്കുന്നുണ്ടെന്ന് സംശയമേ ഉണ്ടാരുന്നോളു ഇപ്പോ ബോദ്ധ്യയി

    • @Chrsty022
      @Chrsty022 2 หลายเดือนก่อน +6

      😭😂😂😂😂

    • @Dhevarannyam
      @Dhevarannyam 2 หลายเดือนก่อน +8

      ആ തള്ളയോട് ആ മരുന്നിന്റെ ബ്രാൻഡ് ഒന്ന് ചോദിക്കാമായിരുന്നു സഹോദരാ ...........

    • @rajeshkuttan8111
      @rajeshkuttan8111 2 หลายเดือนก่อน +1

      😂😂😂

    • @vishnuarjunkarippanadans4943
      @vishnuarjunkarippanadans4943 2 หลายเดือนก่อน

      @@Dhevarannyam ഏതോ പച്ചിലയാന്ന് ആന്നു തോന്നുന്നുണ്ട്

  • @bibinkb3840
    @bibinkb3840 2 หลายเดือนก่อน +111

    അപ്പോ പാരമ്പര്യമാണ് 😇😄

    • @Dhevarannyam
      @Dhevarannyam 2 หลายเดือนก่อน +1

      പാരമ്പര്യമായതുകൊണ്ട് ചികിത്സ ഫലിക്കുമോ.... ആവോ .....

  • @sreelekhavs7932
    @sreelekhavs7932 2 หลายเดือนก่อน +80

    അയ്യോ പാവം അമ്മച്ചി നല്ല അഭിനയം അമ്മച്ചി. അമ്മച്ചി വിട്ടിൽ പോ അതാ നല്ലത്. മരുന്ന് കഴിക്കാൻ ഉള്ളവൻ തോന്നിവാസം കാണിക്കില്ല പറയില്ല. ഇവന് മാത്രം ഇത്ര തേളപ്പു എന്താ. അടങ്ങട്ടെ ഇച്ചിരി. അമ്മ പോ

  • @Batmanstruggles
    @Batmanstruggles 2 หลายเดือนก่อน +132

    മക്കൾ നശിച്ചു പോവാൻ പ്രോത്സാഹനം നൽകുന്നത് ഇതുപോലുള്ള മാതാപിതാക്കൾ ആണ് കൂടാതെ ഇവന്റെ വീഡിയോ കാണുന്നവരും

    • @ameerSha-g3g
      @ameerSha-g3g 2 หลายเดือนก่อน

      ആദർശ ബോധമുള്ള വരാണ് കേട്ടോടാ പൊലയാടി മോനെ ചാണക BJP

    • @nadeerkutty5939
      @nadeerkutty5939 2 หลายเดือนก่อน

      വളെരെ ശരി അതുപോലെ തന്നെ ആ എബിസി മലയാളം കാണുകയും കേൾക്കുകയും ചെയ്യുന്ന ബിജെപി കാരുടെ കാര്യമോ

    • @vysakhrsnedungolam7549
      @vysakhrsnedungolam7549 2 หลายเดือนก่อน

      ടാ തായോളി ഇവനെയൊക്കെ ന്യായീകരിക്കാൻ നാണമില്ലേ പൂറി മോനേ???​@@nadeerkutty5939

  • @kanaaldinkan
    @kanaaldinkan 2 หลายเดือนก่อน +153

    അപ്പോൾ അവനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല 😂

  • @rajannair1289
    @rajannair1289 2 หลายเดือนก่อน +36

    മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തണം.....

  • @RasheedPpsrasheedpps
    @RasheedPpsrasheedpps 2 หลายเดือนก่อน +78

    വെറുതെയല്ല 😀 ഇതിൽനിന്നുണ്ടായതാണല്ലേ?
    പിന്നെങ്ങിനെ ശരിയാകും. 🤣

    • @harikrishnacr816
      @harikrishnacr816 2 หลายเดือนก่อน +4

      Veettilottu varumanam kittiya mathii. Sanju techyude veettukkar avan mvd pokkiyappo avar veettukkar ethe attittude aayirunnu

  • @haridas4685
    @haridas4685 2 หลายเดือนก่อน +62

    ആ അവന്റെ കുഴപ്പമല്ല 🙏🙏🙏🙏കുടുംബമടക്കം ഒരേ വഴി ആണ് 😄😄😄😄😄സൂചി പോകുന്ന വഴിയെ തന്നെ ആണ് നൂല് പോകുന്നത് 😄😄😄😄😄

  • @RamchadranPillai
    @RamchadranPillai 2 หลายเดือนก่อน +118

    മക്കളെ കെട്ടിയിട്ട് വളർത്തണം

    • @InGeneral4Mallus
      @InGeneral4Mallus 2 หลายเดือนก่อน

      Evane kootilite valarthanam😂

  • @minnalprathapan7876
    @minnalprathapan7876 2 หลายเดือนก่อน +141

    ഇപ്പൊ മനസ്സിലായി അവൻ എങ്ങനെ ഇങ്ങനെ ആയി

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 2 หลายเดือนก่อน +3

      സത്യം 🤣🤣👌

    • @Dhevarannyam
      @Dhevarannyam 2 หลายเดือนก่อน +3

      ചേ....... ഞാൻ വെറുതെ അവന്റെ കൂട്ടുകാരേ സംശയിച്ചേ . ഇപ്പോഴല്ലേ കാര്യങ്ങൾ കിട്ടിയത്

  • @haneefkparavanna8345
    @haneefkparavanna8345 2 หลายเดือนก่อน +37

    അമ്മയുടെ മകൻ ചെയ്യുന്നത് നല്ല കാര്യം. എന്തും പറയാൻ ആരും ലൈസൻസ് കൊടുത്തിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അതിന്റെ രീതിയിൽ ഉപയോഗിക്കണം.

  • @sinielzabeth2366
    @sinielzabeth2366 2 หลายเดือนก่อน +34

    അമ്മ കൊള്ളാല്ലോ മകൻ ഇങ്ങനെ ആകാതിരിക്കുന്നത് എങ്ങിനെ യാണ് ബെസ്റ്റ് അമ്മ ചെകുത്താനെ ഫാദർ ചെകുത്താന്നില്ലേ 💀👽☠️

  • @nvsworldchallenge9463
    @nvsworldchallenge9463 2 หลายเดือนก่อน +34

    ഓ ഇപ്പം മനസ്സിലായി അനുഭവിച്ചോ😂😂😂😂😂😂

  • @UdayanUdayan-u8h
    @UdayanUdayan-u8h 2 หลายเดือนก่อน +50

    വിത്ത് ഗുണം പത്തു ഗുണം😂😅

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 หลายเดือนก่อน +21

    വളർത്തിയത് ഇങ്ങനെ പറഞ്ഞു കൊടുത്താണ് അതുകൊണ്ട് അയാൾ പറയുന്നത് അയാൾക്കു തെറ്റായി തോന്നില്ല കുറ്റം നൂറ് ശതമാനം അവന്റെ മാതാവിന്റെ ആണ്. നല്ലത് പറഞ്ഞു പഠിപ്പിക്കണം അല്ലാതെ തെറ്റുകൾക്ക് സപ്പോർട് അല്ല കൊടുക്കേണ്ടത്.

  • @sreekanthsreedhar5878
    @sreekanthsreedhar5878 2 หลายเดือนก่อน +44

    നല്ല അമ്മ 😅. കുഞ്ഞു വാവകു മരുന്ന് ഒക്കെ കഴിക്കാൻ ഉള്ളത് ആണ് പോലും 🤣

  • @sreekala7690
    @sreekala7690 2 หลายเดือนก่อน +113

    മോഹൻലാൽ എന്ത് കാണിച്ചു തള്ളേ നിങ്ങടെ മോന്റെ ശല്യം കുറെ ദിവസത്തേക്ക് മാറും

    • @boss6290
      @boss6290 2 หลายเดือนก่อน +3

      സത്യം

    • @RamchadranPillai
      @RamchadranPillai 2 หลายเดือนก่อน +5

      നല്ലൊരു അമ്മ അടിച്ചു വളർത്തണം മക്കളെ

    • @reimaphilip8568
      @reimaphilip8568 2 หลายเดือนก่อน

      What has done positive by an actor visiting with lot of stupidity. Place of death and destruction isn't a place of show off. Anybody big or small should have manners.

    • @reimaphilip8568
      @reimaphilip8568 2 หลายเดือนก่อน

      @@RamchadranPillai place of sorriw and destruction isn't a place of show off, manners nake a man

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 2 หลายเดือนก่อน

      തലക്ക് വെളിവില്ലത്ത ഇവൻ്റെ ഒക്കെ ചാനൽ സപ്പോർട്ട് ചെയ്യുന്നവർക്ക് കൊടുക്കണം ആദ്യ അടി.

  • @sunilmr3727
    @sunilmr3727 2 หลายเดือนก่อน +54

    ഫാമിലി മൊത്തം കണക്കാ 😂😂😂

  • @jayalaln.g473
    @jayalaln.g473 2 หลายเดือนก่อน +19

    പത്തു ദിവസമായ് കുളിച്ചിട്ട് എന്ന് കാഴ്ചയിൽ തോന്നുന്ന രീതിയിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ട് തനിക്കു ചുറ്റും കാണുന്ന എന്തിനെയും കുറിച്ച് കുറേ വിമർശനങ്ങളും അസഭ്യവർഷവും നടത്തുന്ന പാവം പിടിച്ച പയ്യനെ തൂക്കിയെടുത്ത് അകത്തിടുന്നത് കാണുമ്പോൾ ഏത് രക്ഷിതാവിനും നോവും. കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുന്ന വനാണെന്ന ഒരു പരാമർശവും വന്നിട്ടുമില്ല.
    പക്ഷേ തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ നിയമപരമായി നേരിടുകയോ അഭിപ്രായ പ്രകടനം നടത്താതിരുന്ന മോഹൻലാലിൻ്റെ സഹനശക്തിയെ നമിക്കുന്നു.

  • @sajeevkulathinkarasajeevku7742
    @sajeevkulathinkarasajeevku7742 2 หลายเดือนก่อน +95

    അവനെ കിട്ടിയാൽ മൂക്ക് ഇടിച്ചു പൊളിക്കും

  • @sajukunnam1822
    @sajukunnam1822 2 หลายเดือนก่อน +25

    അമ്മയെ ഒന്നും പറയുന്നില്ല അമ്മയല്ലേ. ഈ comments ഒന്ന് വായിച് നോക്കു അമ്മേ 🙏

  • @sureshr7937
    @sureshr7937 2 หลายเดือนก่อน +24

    നല്ല അമ്മ കൊള്ളാം

  • @soorya7954
    @soorya7954 2 หลายเดือนก่อน +6

    ചെകുത്താനെ പറഞ്ഞിട്ട് കാര്യമില്ല വളർത്തുമ്പോൾ അനുഭവിക്കട്ടെ😂😂

  • @ansilansil2325
    @ansilansil2325 2 หลายเดือนก่อน +44

    വിത്ത് ഗുണം പത്തു ഗുണം

  • @littlewondergirl3901
    @littlewondergirl3901 2 หลายเดือนก่อน +18

    ഹാ best മമ്മിയും മോനും 😂😂😂😂😂😂

  • @lizypaul7423
    @lizypaul7423 2 หลายเดือนก่อน +26

    നിങ്ങളുടെ മകനെ കുറിച്ച് ലോകത്തിൽ ആർക്കും ഒരു നല്ല അഭിപ്രായം ഇല്ല മകൻ യൂട്യൂബിൽ എന്തൊക്കെയാണ് എഴുതി വിടുന്നത് എന്നും കൂടി ഇടയ്ക്കൊന്ന് നോക്കണം. അതിൽ നിന്നും കിട്ടുന്ന വരുമാനം മാത്രം നോക്കരുത് ന്യായീകരിക്കാൻ വരുന്നു

  • @sinannksinannk6993
    @sinannksinannk6993 2 หลายเดือนก่อน +12

    അ അ അ അങ്ങന പറഇപ്പോ ട്ടെക്നിക്ക് പിടികിട്ടി

  • @chaithrachai1748
    @chaithrachai1748 2 หลายเดือนก่อน +34

    അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല

    • @Bharadam
      @Bharadam 2 หลายเดือนก่อน

      Lalettan chaidadu sariyallaa army vesathil puvvarud wainattil

    • @ttthomas1905
      @ttthomas1905 2 หลายเดือนก่อน +1

      ​@@Bharadam army allathavare kettilla Ente ponnu sahodhara

  • @rijeshcheeku7222
    @rijeshcheeku7222 2 หลายเดือนก่อน +7

    ചെറിയൊരു vdo അല്ലേ ഇട്ടുള്ളു 🤔അതിനാണോ എല്ലാരും ഇങ്ങനെ 😜🏃🏻വായിൽ തോന്നിയതൊക്കെ വിളിച്ച് പറയാൻ ഉള്ള അവകാശം ഉള്ളതല്ലെ.😂അപ്പൊ ഇതും അതിൽ പെട്ടതാണ് എന്ന് സമാധാനിക്ക്... 😂👍🏻പാവം

  • @mymedia4461
    @mymedia4461 2 หลายเดือนก่อน +29

    അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല 😁😁നല്ല തള്ള

  • @justyvlog7292
    @justyvlog7292 2 หลายเดือนก่อน +23

    ഭ്രാന്തിന്റെ മരുന്നായിരിക്കും കഴിക്കുന്നത്

  • @AnoopAnilMathew
    @AnoopAnilMathew 2 หลายเดือนก่อน +2

    അറിഞ്ഞിട്ട പേരാ.... ചെകുത്താൻ...... Family full ചെകുത്താൻ

  • @unkown079
    @unkown079 2 หลายเดือนก่อน +26

    ടാങ്കിലുള്ളതെല്ലെ പൈപ്പിൽ വരു

  • @Dhevarannyam
    @Dhevarannyam 2 หลายเดือนก่อน +4

    ഞാനും ഒരു അമ്മയുടെ മകനാണ് തള്ളേ .......
    മറ്റുള്ളവർ അഴിച്ചിട്ട കോണകവും ജെട്ടിയുമെടുത്ത് എന്റെ വീട്ടിൽ കൊണ്ടുപോയി ചൂടുവെള്ളത്തിൽ പുഴുങ്ങി തേയില പൊടിയുമിട്ട് ചായ ഉണ്ടാക്കി ആ ചായ ഞാനും എന്റെ വീട്ടുകാരും കഴിക്കാറില്ല .
    ചെകുത്താന്റെ തള്ളേ....
    അവൻ ഇനി മരുന്ന് കഴിച്ചില്ല എന്ന വേവലാതി ഒന്നും വേണ്ട.
    തള്ളയും മകനും ഒരേ.... ഗുളിക തന്നെയല്ലേ.......... കഴിക്കുന്നത് അവന്റെയും കൂടി തള്ളയങ്ങ് കഴിച്ചോ ........
    അവൻ അവിടെ കിടക്കട്ടെ അവന്റെ ചൊറിച്ചിൽ ഒന്ന് മാറിക്കോട്ടെ ......

  • @kalasunder6818
    @kalasunder6818 2 หลายเดือนก่อน +23

    തള്ളെയും കൊള്ളാം മോനും കൊള്ളാം.... നിങ്ങൾ അവനെ മര്യാദക്ക് വളർത്തണം ആയിരുന്നു... അവൻ വായ തുറനാൾ എനിക്ക് കൊള്ളനാണ് തോന്നുന്നത്.. നശിച്ച അവൻ..

  • @muhammedhisham2948
    @muhammedhisham2948 2 หลายเดือนก่อน +5

    Mm ഞാൻ വിചാരിച്ചു അവന് മാത്രം ആണ് പ്രശ്നം. Family യും ഇങ്ങനെ തന്നെ...😂😂😂

    • @Dhevarannyam
      @Dhevarannyam 2 หลายเดือนก่อน

      അവന്റെ ഫാമിലിയിൽ എല്ലാവരും ഒരേ മരുന്നു തന്നെയാണ് കഴിക്കുന്നത് .

  • @renjithsp8166
    @renjithsp8166 2 หลายเดือนก่อน +16

    കൊള്ളാം ഇനി ഉണ്ടോ

  • @KK-yo6sj
    @KK-yo6sj 2 หลายเดือนก่อน +5

    പുണ്യ ജന്മങ്ങൾക്കു ലഭിക്കുന്ന പൂർവ ജന്മ സഫല്യമാണ് ഇവർക്കു അത് കൊണ്ട് എന്താ ഒരു ചെകുത്താനെ പെറ്റ് ഇടാൻ പറ്റിയില്ലേ 😂😂😂😂

  • @bineeshab-kx9qk
    @bineeshab-kx9qk 2 หลายเดือนก่อน +20

    വിത്ത് ഗുണം...... അവനെ പറഞ്ഞിട്ട് കാര്യമില്ല

  • @MamachiDevadaru
    @MamachiDevadaru 2 หลายเดือนก่อน +2

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല....
    അമ്മ വേലി ചാടിയാൽ മകൾ/ മകൻ ചൈന വൻ മതിൽ ചാടും... 😡
    കാരസ്ക്രത്തിന് കുരു പാലിൽ ഇട്ടാൽ കാലാന്തരെ കയ്പ്പ് ശമിപ്പതുണ്ടോ...?

  • @pradeepsahadevan3300
    @pradeepsahadevan3300 2 หลายเดือนก่อน +10

    അമ്മേ മകന്റെ കൈയിലും അല്ലറ ചില്ലറ കുഴപ്പങ്ങൾ ഉണ്ട്.ഇനിയെങ്കിലും ആ കൊച്ചനോട് പറയും നിങ്ങളെ ഓർത്തങ്കിലും ഇതുപോലുള്ള ഷോഓഫ് കാണിക്കാൻ പോകരുതെന്ന്.

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 2 หลายเดือนก่อน +2

    ഇതിപ്പോൾ അമ്മ സംഘടനയുടെ പ്രസിഡണ്ട് സിദ്ധിഖ് തൻ്റെ സഹപ്രവർത്തകനായ മോഹൻലാലിനെയും അദ്ധേഹം നൽകിയ സഹായത്തെയും അപമാനിക്കും വിധം പ്രസ്താവന നടത്തിയെന്ന പരാതിയുടെ പേരിൽ എടുത്ത കേസായതുകൊണ്ട് ഇത് കേരളാ പോലീസിൽ ഒതുങ്ങി അല്ലാത്തപക്ഷം ഏതെങ്കിലും ഒരു ആർമി ഉദ്ധ്യോഗസ്ഥൻ ലഫ്റ്റനൻ്റ് കേണൽ പദവിയിലിരിക്കുന്ന വ്യക്തിയെ അപമാനിച്ചു എന്ന ഒരു പെറ്റീഷൻ ആർമിക്ക് ഫയൽ ചെയ്തിരുന്നുവെങ്കിൽ അമ്മച്ചിയും, അപ്പനും കൂടി ചെകുത്താനായിയുണ്ടാക്കിയ മോനെ കാണാൻ അങ്ങ് ഡൽഹിയിൽ പോയി നിൽക്കേണ്ടി വന്നേനെ.

  • @midhunlalkannan5966
    @midhunlalkannan5966 2 หลายเดือนก่อน +8

    Best 😂😂😂😂

  • @manju2769
    @manju2769 2 หลายเดือนก่อน +2

    ആദ്യം ആ ചെകുത്താന്റെ അമ്മയെ മര്യാദ പഠിപ്പിക്കണം പിന്നെ ചെകുത്താനെ ഇവരുടെ അല്ലേ മോൻ 😅

  • @jeevajames8232
    @jeevajames8232 2 หลายเดือนก่อน +5

    പിടിച്ചതിലും വലുതാണാല്ലോ അളയിൽ 🙂

  • @RamchadranPillai
    @RamchadranPillai 2 หลายเดือนก่อน +22

    നിങ്ങളാരെ ഇതൊക്കെ ചോദിക്കാൻ

  • @santhoshkumarpattu9357
    @santhoshkumarpattu9357 2 หลายเดือนก่อน +3

    നല്ല... അമ്മ... 😀😀😀😀😀....... പറഞ്ഞിട്ട്..... കാര്യമില്ല..... ഒരു... പണിയില്ലാത്തവന്.. പറഞ്ഞ.. പണിയാണ്... 😀😀😀😀😀

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 หลายเดือนก่อน +2

    അയ്യോ... എൻ്റെമ്മേ... നഷ്ടം തന്നെ.... നഷ്ടം... നികത്താനാവാത്ത നഷ്ടം...
    പക്ഷേ നാട്ടുകാർ സംസ്കാരമുള്ളവർക്ക് ഒക്കെ കിട്ടുന്നത് ലാഭമാണല്ലോ.... വൻ ലാഭം.

  • @jayans316
    @jayans316 2 หลายเดือนก่อน +2

    ചെകുത്താന്റെ അമ്മയല്ലേ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @sajeevkulathinkarasajeevku7742
    @sajeevkulathinkarasajeevku7742 2 หลายเดือนก่อน +15

    അന്ന് കൊണ്ടായിരുന്നു എങ്കിൽ ഇന്ന് ഇങ്ങനെ വന്നു നിൽക്കേണ്ട കാര്യം ഉണ്ടായിരുന്നു

  • @De-tw7by
    @De-tw7by 2 หลายเดือนก่อน +1

    Troll brilliant editing. 🎉

  • @vinodkumar5503
    @vinodkumar5503 2 หลายเดือนก่อน +4

    നല്ല വിത്ത് ഇതാണ് വിത്ത് ഗുണം പത്ത് ഗുണം

  • @vs4sudheesh
    @vs4sudheesh 2 หลายเดือนก่อน +1

    Nice ammummaa

  • @anoopanu2089
    @anoopanu2089 2 หลายเดือนก่อน +4

    പേടിക്കണ്ട അമ്മച്ചി നിങ്ങടെ മോൻ മരുന്ന് ഒക്കെ എടുത്തോണ്ടാ പോലീസിന്റെ കൂടെ പോയത്.. പോവുന്ന വീഡിയോ അമ്മച്ചി കണ്ടില്ലാരുന്നോ.. കയ്യിൽ മരുന്നിന്റെ ഒരു പെട്ടി ഉണ്ടാരുന്നു 😅

  • @shinepadmanabhan1618
    @shinepadmanabhan1618 2 หลายเดือนก่อน +5

    വളത്ത് ദോഷം അവനെ ചെകുത്താൻ ആക്കിയത് ഈ അമ്മാണ് വീണ്ടും മകന് വേണ്ടി ന്യായീകരിച്ച് പറയുന്നത് കണ്ടില്ലേ കഷ്ടം

  • @adithak1813
    @adithak1813 2 หลายเดือนก่อน +9

    പാവം ഞാൻ വെറുതെ അവനേ പറഞ്ഞും മുഴുവനും ഇയ്യ തള്ളയോളിനേയാണ് വിളിക്കണ്ടത് 😂😂

    • @spgrand4873
      @spgrand4873 2 หลายเดือนก่อน

      😂😂😂

    • @malukuttu329
      @malukuttu329 2 หลายเดือนก่อน

      999

    • @adithak1813
      @adithak1813 2 หลายเดือนก่อน

      😂🤣

  • @ThankroosshijuAbhi
    @ThankroosshijuAbhi 2 หลายเดือนก่อน +1

    Best mother😂😂

  • @syamala80
    @syamala80 2 หลายเดือนก่อน +2

    അവൻ ഇങ്ങനെ ആയതിനു അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല വളർത്തു ദോഷം ആണ് എന്ന് ഇപ്പോൾ മനസ്സിൽ ആയി

  • @nandakumarannair216
    @nandakumarannair216 2 หลายเดือนก่อน +8

    മത്ത നട്ടാൽ കുമ്പളം മുളക്കുമോ

  • @boss6290
    @boss6290 2 หลายเดือนก่อน +7

    ഈ കുടുബം മൊത്തം പിടിച്ചു അകത്തു ഇടാൻ പറ്റുമോ

    • @Dhevarannyam
      @Dhevarannyam 2 หลายเดือนก่อน

      വേണ്ട വേണ്ട ഇവർ ഫാമിലിയോടെ കഴിക്കുന്ന മരുന്നിന് ഭയങ്കര വിലയാണ് . നമ്മുടെ സർക്കാരിന് ഇനി അതും കൂടെ താങ്ങാൻ കഴിയില്ല പൊന്നോ .....

  • @anilkumarnemmara7540
    @anilkumarnemmara7540 2 หลายเดือนก่อน +2

    ഇവന്റെ മുഴുവൻ ഹിസ്റ്ററി പരിശോധിക്കണം..

  • @kar146
    @kar146 2 หลายเดือนก่อน +4

    തള്ളേടെ മോൻ തന്നെ.. വിത്തു ഗുണം പത്തു..മോനെ ഉണ്ടാക്കിയാൽ പോരാ നാട്ടുകാർക്ക് പണി ഉണ്ടാക്കാത്ത രീതിയിൽ ആ ചെകുത്താൻ കുഞ്ഞിനെ വളർത്തണമായിരുന്നു..

  • @ebinabraham7633
    @ebinabraham7633 2 หลายเดือนก่อน +5

    Best family

  • @Hero-pq5hc
    @Hero-pq5hc 2 หลายเดือนก่อน +3

    അമ്മച്ചിയേയും പിടിച്ചു അകത്തിടണം.. ഇപ്പോഴാ മനസിലായത് അവൻ ഇങ്ങനെ ആവാൻ കാരണം ഈ അമ്മച്ചിയാ 😄

  • @gopakumar2587
    @gopakumar2587 2 หลายเดือนก่อน +1

    മുള്ളിൻ്റെ മൂട്ടിൽ മുള്ള് കുരുക്കും എന്നു കേട്ടിട്ടുണ്ട്. ഇപ്പോ ഉറപ്പായി ഇല്ലെങ്കിൽ confusion അടിച്ച് പണ്ടാരം അടങ്ങി പോയേനെ

  • @jintumjoy7194
    @jintumjoy7194 2 หลายเดือนก่อน +4

    അവന്റെ നാവിൽ നിന്ന് പിന്നെ ഗിരിപ്രഭാഷണം ആയിരിക്കും വന്നത് 🙏🏻

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 2 หลายเดือนก่อน +4

    അമ്മ വേലി ചാടിയാൽ മകൾ മതിലു ചാടും മകൻ മതിലിനപ്പുറവും ചാടും

  • @GouthamKrishnan-vr8su
    @GouthamKrishnan-vr8su 2 หลายเดือนก่อน +4

    നിസാരമായി ഒന്ന് ലാലേട്ടേനെ തന്തക്കു വിളിച്ചു അപമാനിച്ചു അത്രെ cheydulu അതിനാണ് എന്റെ മോന് erhira പോലീസ് കേസ് എടുത്തത്. അതും ഒരു ചെറിയ വീഡിയോ എടുത്തു അത്ര ഉള്ളു അതിനാണ് 🤌🤌🤌കഷ്ടം. മകന്റെ ആ ചെറിയ വീഡിയോ എന്താണ് ഒന്ന് അമ്മച്ചി കണ്ടു നോക്ക് അപ്പോ അറിയാം😂😂.

  • @shajudanielPaul
    @shajudanielPaul 2 หลายเดือนก่อน +1

    അമ്മയുടെ മകൻ തന്നെ 😅

  • @ponnubabu3040
    @ponnubabu3040 2 หลายเดือนก่อน +1

    അയ്യോ മരുന്ന് കഴിക്കേണ്ട മോനായിരുന്നോ ടെൻഷനും പാടില്ല പോലീസ് പിടിക്കാനും പറ്റില്ല അമ്മ ഒരു കാര്യം ചെയ്യു തലയുടെ ചൂട് കുറക്കാനുള്ള മരുന്ന് എത്രയും പെട്ടന്ന് കൊടുക്കണം

  • @simpletube3114
    @simpletube3114 2 หลายเดือนก่อน +6

    ചെകുത്താന്റെ തള്ള 😂😂😂👌👌

  • @smithamanoj7201
    @smithamanoj7201 2 หลายเดือนก่อน +1

    ചുമ്മാതല്ല😂😂😂

  • @mohammedrustham2683
    @mohammedrustham2683 2 หลายเดือนก่อน +7

    Appo family muzhuvan kili poyi irikkan alle 😂

  • @gsnair500
    @gsnair500 2 หลายเดือนก่อน +2

    എന്താ നല്ല അമ്മ. അമ്മമാരയാൽ ഇങ്ങനെ തന്നെ വേണം

  • @goldenmedia1969
    @goldenmedia1969 2 หลายเดือนก่อน +2

    ആ ബെസ്റ്റ്. പറഞ്ഞിട്ടു കാര്യം ഇല്ല.

  • @sureshKumar-my7gs
    @sureshKumar-my7gs 2 หลายเดือนก่อน +1

    അമ്മച്ചിക്ക് എന്ത് കിട്ടി ഇവൻ നഷ്ടപ്പെട്ടാൽ നാടുനന്നാവും

  • @jayankb5047
    @jayankb5047 2 หลายเดือนก่อน +6

    വളർത്തു ദോഷം 😂😂😂😂😂😂😂😂😂😂😂😂😂😂

  • @Nallavanayaunni777
    @Nallavanayaunni777 2 หลายเดือนก่อน +1

    ഇത് അവന്റെ കുഴപ്പമല്ല 😢😢 മണ്ണിന്റെ കുഴപ്പമാ😅😅

  • @ManojmaniManoj-pt4dk
    @ManojmaniManoj-pt4dk 2 หลายเดือนก่อน +1

    തെറ്റ് ചെയ്തിട്ട് നായീകരിക്കരുത്

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน +1

    ഇപ്പോൾ മനസിലായി ഇത് അവൻ്റെ കുറ്റം അല്ല 😅😅😅😅

  • @subhashps7753
    @subhashps7753 2 หลายเดือนก่อน +1

    അപ്പൊ എല്ലാവർക്കും ഒരേ അസുഖം ആണ് ലെ

  • @old_timer_003
    @old_timer_003 2 หลายเดือนก่อน +1

    1:32 point ann 😂 but avan avan akathu poyathil santhosham

  • @rockybhai1155
    @rockybhai1155 2 หลายเดือนก่อน +1

    അവൻ അങ്ങനെ ആയില്ലേലെ അതിശയമുള്ളൂ

  • @Chrsty022
    @Chrsty022 2 หลายเดือนก่อน +4

    Ipol Alle Manasilyath ithu kalakalagalyai kaymari kittiyathane 💯😂😂

  • @jayarajkanhirasseri90
    @jayarajkanhirasseri90 2 หลายเดือนก่อน +5

    പല ചെകുത്താന്മാരും ന്യായം പറയുന്നു 😂😂😂

  • @krishnanbijupanicker7714
    @krishnanbijupanicker7714 2 หลายเดือนก่อน +1

    നിങ്ങൾ ഇനി വാ തുറക്കരുത് നിങ്ങളും അകത്താണ്

  • @gopakumar916
    @gopakumar916 2 หลายเดือนก่อน +1

    അമ്മയുടെ മോന്‍ തന്നെ 😂, മോനേക്കാൾ മികച്ച അമ്മ 😂

  • @boss6290
    @boss6290 2 หลายเดือนก่อน +2

    നല്ല അമ്മ 😂

  • @dewdropzzz3719
    @dewdropzzz3719 2 หลายเดือนก่อน +1

    Kottayatha achayathi thallmar pothuve eth poleya🙏🏻

  • @rajeshvadacode
    @rajeshvadacode 2 หลายเดือนก่อน +1

    😂😂😂😂😂

  • @sreekala7690
    @sreekala7690 2 หลายเดือนก่อน +4

    എന്ത് മരുന്ന് എന്തിനാ കഴിക്കുന്നത്

  • @AnilKumar-sk9lq
    @AnilKumar-sk9lq 2 หลายเดือนก่อน +1

    അവന്റെ പേര് ചെകുത്താൻ, നിങ്ങൾ ചെകുത്താന്റെ അമ്മ, പേരിനു പറ്റിയ ചെകുത്താമ്മ, ningalum തുടങ്ങു

  • @appua5137
    @appua5137 2 หลายเดือนก่อน +3

    Kollam kollam chekuthanu pattiya amma thanne

  • @keerthana_ms
    @keerthana_ms 2 หลายเดือนก่อน +3

    poli😂😂

  • @sasichelakkara2604
    @sasichelakkara2604 2 หลายเดือนก่อน +1

    ഒരു പത്ത് ദിവസം അവിടെ കിടക്കട്ടെ അപ്പോൾ അമ്മച്ചിയുടെ തലവേദന മാറും നാട്ടുകാരുടെ തലവേദന മാറും