പൂരത്തിന് ആന ഇടഞ്ഞപ്പോൾ 😱😱 | ആന പാപ്പാനെ എടുത്തെറിഞ്ഞു 😳| Kerala Elephant Attack

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 188

  • @arunpaulac
    @arunpaulac ปีที่แล้ว +29

    ഇ ആനയുടെ കാര്യം തീരുമാനമായി.ആളുകൾ ഒഴിയുന്ന മുറയ്ക്ക് ഭീകര മൂനാം മുറകൾ ആരംഭിക്കുകയായി 😳

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 ปีที่แล้ว +22

    ചൂട് കൊണ്ടായിരിക്കും പാവം പറയാൻ പറ്റില്ലല്ലോ 🙏🙏🙏🙏

  • @jithumonar3264
    @jithumonar3264 ปีที่แล้ว +58

    ഇടഞ്ഞു നിക്കുന്ന ആനയെ വീണ്ടും പ്രകോപിപ്പിക്കാൻ വേണ്ടി മാത്രം ചുറ്റും വട്ടം കൂടി നിക്കുന്ന കുറെ 🤬🤬🤬🤬
    എന്നാ ഇവന്മാർക്ക് അങ്ങു ചെന്നു തളയ്ക്കാൻ മേലേ...
    പാപ്പാൻന്മാർ ഒഴിച്ചു ബാക്കി ഉള്ളവർ കുറച്ചു സമയം ആനയെ ഒറ്റക്ക് വിട്ട് ദൂരെ മാറി നിന്നാൽ ആനകൾ പതിയെ ശാന്തരാകും...

    • @unnitk2936
      @unnitk2936 ปีที่แล้ว +3

      True

    • @pramani926
      @pramani926 ปีที่แล้ว +2

      സത്യം

    • @indirachacko2268
      @indirachacko2268 ปีที่แล้ว

      Although we say Chinese are very cruel, did you notice how the Chinese government managed the herd that came into the city. People were ORDERED not to disturb not like our well cultured-elite people who starts shouting and running which makes the elephants panic. We must also know that their sense of hearing is so sharp, so our shouting pierces into their ears. This was the reason that made our arikomban to run so fast through the twonship. I am so sorry for all of them suffering because of us.

  • @ramachandrannambiar4235
    @ramachandrannambiar4235 ปีที่แล้ว +13

    ഈ പാവം ജീവിയെ ദൈവത്തിന്റെ പേര് പറഞ്ഞു ദ്രോഹിക്കല്ലേ 🙏

  • @reshmabodhi1512
    @reshmabodhi1512 ปีที่แล้ว +24

    ഇതിലൊക്കെ അതിശയം ആനപ്പുറത്തിരിക്കുന്ന ആ രണ്ടുപേരെയും കുറിച്ച് പലരും അവിടെ നിന്ന് തന്നെ തമാശ പറയുന്നതാണ്.. ജീവൻ പോകുമോ ഇല്ലെയോ എന്നൊന്നും അറിയാതെ പേടിച്ച് വിറച്ച് മുകളിൽ ഇരിക്കുമ്പോൾ താഴെ നിന്ന് കമൻ്ററി പറഞ്ഞ മഹാന്മാരെ സമ്മതിക്കണം..

    • @afsalpcafu4343
      @afsalpcafu4343 6 หลายเดือนก่อน

      Hy

    • @afsalpcafu4343
      @afsalpcafu4343 6 หลายเดือนก่อน +1

      Antham vende chechi avarkk..

    • @sky0007fall
      @sky0007fall 6 หลายเดือนก่อน +1

      കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു.
      When will lunatics in Devil's Own Country Kerala put an end to elephant abuse!
      Despite being a sacred animal, some people still view them as objects which can result in cases of animal abuse.
      The elephants captured from the wild often endure cruelty and mistreatment at the hands of their owners and handlers.
      The physical and emotional torture elephants face from mahouts is unspeakable.
      In the attempt to domesticate them, elephants are shackled and beaten.
      The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.

    • @Anu-ec9ou
      @Anu-ec9ou 5 หลายเดือนก่อน +1

      L

  • @AbdulAziz-ul3vb
    @AbdulAziz-ul3vb ปีที่แล้ว +12

    ആനക്ക് നല്ലൊരു സംഖ്യ വാങ്ങും ലക്ഷങ്ങൾ കൊടുക്കണം .എന്നാലും ശരിയായ ഭക്ഷണം വെള്ളവും കൊടുക്കില്ല നല്ല അടി ഇഷ്ടം പോലെ കൊടുക്കും

  • @chottabrothers7995
    @chottabrothers7995 ปีที่แล้ว +22

    ആ ചേട്ടനും കൂടി ചാടി രക്ഷപ്പെടുന്നത് കാണും വരെ വീഡിയോ കഴിയരുതേ എന്ന പ്രാർത്ഥനയായിരുന്നു

    • @amarnathkp
      @amarnathkp ปีที่แล้ว +1

      Ath ente chettana😆

  • @shyamaretnakumar5868
    @shyamaretnakumar5868 ปีที่แล้ว +64

    ആനയ്ക്ക് അതിൻ്റെ ശക്തി അറിയാത്തത് എല്ലാവൻ്റെയും ഭാഗ്യം

    • @jaithrag5145
      @jaithrag5145 ปีที่แล้ว +2

      Sathyam

    • @gagangenesh9457
      @gagangenesh9457 ปีที่แล้ว

      ശക്തി അറിയാണ്ട് അല്ല , പേടിച്ചിട്ട് ആണ് , കാരക്കോൽ കാണുമ്പോ അത്കൊണ്ട് ഉണ്ടായ വേദന ഓർക്കും , അതാണ് ആന പപ്പൻ പറയുന്നത് കേൾക്കുന്നത് , അല്ലാതെ ആനപീഡനപ്രേമി പറയുന്ന പോലെ achan-മകൻ -മാമ്മൻ -ചിറ്റപ്പൻ ബന്ധം ഒന്നും അല്ല

    • @lifeisbeautiful4598
      @lifeisbeautiful4598 ปีที่แล้ว +1

      ശക്തി അറിയാവുന്നത് കൊണ്ടാണല്ലോ മരം മറിച്ചിടുന്നതും, തേങ്ങ ചവുട്ടി പൊട്ടിക്കുന്നതുമൊക്കെ

    • @legend-wz6zy
      @legend-wz6zy ปีที่แล้ว

      💯

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +32

    കാട്ടിൽ സുഖമായും സ്വതന്ത്രമായും ... ഇണയോടൊപ്പം ജീവിക്കേണ്ട വന്യജീവിയായ ആനയെ .... ഈ കോലം കെട്ടിച്ച് : ചങ്ങലയിട്ട് പൊരി വെയിലത്ത് ....പാവം .. ഏത് വിശ്വാസമായാലും... ഇത് പൊറുക്കാത്ത കുറ്റം തന്നെ ... മനുഷ്യന്റെ പണത്തോടുള്ള ആർത്തി😅😢😢

    • @kachanihouse8934
      @kachanihouse8934 ปีที่แล้ว +9

      Enthu viswasam. Hindumathathil evideya aana ulsavathinu venam ennu paranjirikunnathu😡. Njan oru hinduvaanu. Pakshe ee kaanikunnathu chettathanamanu

    • @girijanair348
      @girijanair348 ปีที่แล้ว +4

      @@kachanihouse8934 Satyam matram. Ee choodu kalathu vellavum, aaharavum kodukkathe athine ettu over time eduppichi paisa undakkukayanu Owners. Pappanmar Owners ine anusarikkunnu. Minda Pranikale kollathe kollukayanu. Aarengilum sabdham uyarthanam ee aneethukku ethire. 👍🏻👌🏽🙏🏾

    • @chandradevasarmarc6148
      @chandradevasarmarc6148 ปีที่แล้ว +7

      അപ്പോ ലോറികളിൽ ആടുമാടുകളെയും കോഴികളെയും അട്ടിയിട്ടു കൊണ്ടുവന്ന് വെട്ടിക്കൊന്ന് തിന്നുന്നതോ കോയാ??? അത് പുണ്യ പ്രവൃത്തിയാണോ കോയാ? അത് വാരി വാരിത്തിന്നാല്ലോ അല്ലേ ? അതേത് അത്യാർത്തിയാണ് കോയാ? ഹിന്ദു ഫോബിയ അല്ലേ ???

    • @abdulmajeed8769
      @abdulmajeed8769 ปีที่แล้ว +7

      @@chandradevasarmarc6148 ഒരാളെ പേരു നോക്കിയല്ല. വിലയിരുത്തേണ്ടത്....ഞാനും എന്റെ കുടും: ബവും മാംസാഹാരം ... കഴിക്കുന്ന വര ..ല്ല .. തനിക്ക് ഹിന്ദു : കുരു പൊട്ടുന്നെങ്കിൽ : തിരിച്ച് എനിക്ക്.. മുസ്ലി o വികാരമില്ല... മനുഷ്യ നെ മനസ്സിലാക്കു..... മനുഷ്യനാകണം .... മനുഷ്യനാ കണം ...💪💪

    • @srinathnath5428
      @srinathnath5428 ปีที่แล้ว

      ​@@abdulmajeed8769 👌👌👌

  • @georgebose765
    @georgebose765 ปีที่แล้ว +15

    ആന ഇടഞ്ഞു എത്ര മരണങ്ങൾ! എത്ര വാഹനങ്ങളും മറ്റു മുതലും നശിപ്പിക്കുന്നു. ഈ മരണക്കകളി എന്തിനു വേണ്ടി? എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കാത്ത മനുഷ്യർ.

    • @devaduth_ka.
      @devaduth_ka. ปีที่แล้ว

      Sathyam. Angana oke nokiyal keralathil oru nyrum nadakula🤣

  • @Deepak-00777
    @Deepak-00777 ปีที่แล้ว +23

    ഉത്സവങ്ങളിൽ ആന എഴുന്നള്ളത്ത് നിർത്തലാക്കണം.....

  • @sarojinisaro3515
    @sarojinisaro3515 8 หลายเดือนก่อน +2

    നന്നായൊള്ളു. ഇനിയെങ്കിലും ആനപ്പൂതി നിറുത്തു. ആനപ്പുറത്ത് കേറണം എന്ന് വാശിയുള്ള ദൈവം തനിയെ പോയി ഇഷ്ടമുള്ള ആനയുടെ പുറത്ത് കയറി വരട്ടെ.

  • @Rafeek-g6o
    @Rafeek-g6o 7 หลายเดือนก่อน +1

    ചൂട് കൂടുതൽ ആയതു കൊണ്ടാണ് ഇപ്പോൾ ഒരുപാട് ആനകൾ ഇടയുന്നത് മുൻ വർഷങ്ങളിൽ ഇത്രയും പ്രശ്നം ഉണ്ടായിട്ടില്ല

  • @jayasreeradhakrishnan7791
    @jayasreeradhakrishnan7791 ปีที่แล้ว +5

    എത്ര അറിവുണ്ടെന്ന് പറഞ്ഞാലും മൃഗം മൃഗം തന്നെ. അതിനെ ഒഴിവാക്കിയാൽ സമാധാനമായി അമ്പലത്തിൽ പോകാമായിരുന്നു.

    • @sanumohan6765
      @sanumohan6765 ปีที่แล้ว

      Chechi purath oru naya ninnal purathirangatha aalavumle

  • @udayankumar7587
    @udayankumar7587 ปีที่แล้ว +12

    ഇ വർഷം മൊത്തം ഇടച്ചിൽ ആണ് 😭😭😭

  • @aswinkm-qy6rz
    @aswinkm-qy6rz ปีที่แล้ว +5

    Malapuram ponnaniyilan ith sambavichath. Aana punakattil gangadhara aan

  • @vmkmenon
    @vmkmenon ปีที่แล้ว +161

    നമ്മൾ ആനയെ അമ്പലത്തിൽ ഉപയോഗിക്കുന്നത് നിർത്തണം. അവയോട് കുറച്ചു ദയ വേണം. Robot elephant കേരളത്തിൽ ഉണ്ടല്ലോ?

    • @unnitk2936
      @unnitk2936 ปีที่แล้ว +8

      True u correct support u

    • @harithakunjuzz4124
      @harithakunjuzz4124 ปีที่แล้ว +10

      Shocke അടിച്ചാൽ ബ്രോ എടുത്ത് ഹോസ്പിറ്റൽ കൊണ്ട് പോകോ

    • @unnitk2936
      @unnitk2936 ปีที่แล้ว +6

      @@harithakunjuzz4124 nii aradii m mole

    • @unnitk2936
      @unnitk2936 ปีที่แล้ว +3

      @@harithakunjuzz4124 venda

    • @unnitk2936
      @unnitk2936 ปีที่แล้ว +1

      @@harithakunjuzz4124 hey thedi mole

  • @prabhakaranpariyarath5280
    @prabhakaranpariyarath5280 ปีที่แล้ว +1

    ആനയെക്കാൾ ഉപദ്രവം മനുഷ്യരാണ് വെട്ടും കൊലയും അതുകൊണ്ട് മനുഷ്യർ പുറത്ത് ഇറങ്ങാതെ 'ഇരിക്കാൻ പറയുമോ?

  • @radamaniamma749
    @radamaniamma749 ปีที่แล้ว +4

    ഇനിയെങ്കിലും ഈ ആന പരിപാടി നിർത്തണം - ആനക്കും മനുഷ്യർക്കും അപകടം ഉണ്ടാക്കുന്ന എന്താർ ഭാടമാണു് കാണേണ്ടത് - ജീവനല്ലെ വലുത് -

  • @dreamer-xs6on
    @dreamer-xs6on ปีที่แล้ว +11

    ആനയെ ആനയുടെ വഴിക്ക് വിടണം. ആന ഇല്ലാതെ ഉത്സവം പെരുനാൽ കെ നടത്തണം

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv ปีที่แล้ว +3

    ദൈവത്തിന് ആനപ്പുറത്ത് കയറിയാലേ ഭക്തരെ ശരിക്കും കാണാനും അനുഗ്രഹിക്കാനും കഴിയൂ.... അതോണ്ടാ!😊😊😊😊

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +3

    Robot elephant 🐘 നേ ഉപയോഗിക്കുന്ന
    രീതി നടപ്പാക്കണം. ഇതിപ്പോൾ നിത്യ സംഭവം ആയിരിക്കുന്നു. ഇതിനെ എതിർക്കുന്ന ആന പ്രേമികളെ compensation ആവശ്യമില്ല എന്ന് എഴുതി വാങ്ങി ആന പ്പുറത്ത് കയ റ്റുക.

    • @sreeshnavp6870
      @sreeshnavp6870 ปีที่แล้ว

      അതെംഎല്ലാ ഉത്തരവാദിത്വവും അവന്മാരെ ക്കൊണ്ട് ഏറ്റെടുപ്പിക്കണം

  • @jayparkasha.j312
    @jayparkasha.j312 ปีที่แล้ว +5

    ജനങ്ങളാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്.

  • @k.p.narayananclt2790
    @k.p.narayananclt2790 10 หลายเดือนก่อน

    അടിപൊളി. ട്രെയിൻ അപകടത്തിൽ ട്രെയിൻ നിരോധിക്കാനും ബസ്സ് അപകടതിൽ ബസ്സ് നിരോധിക്കാനും ഇനി ആവശ്യം വരും

  • @preetha3782
    @preetha3782 ปีที่แล้ว +10

    ഇവറ്റകളെ ആന ചവിട്ടി കൊന്നുന്നു കേട്ടാലും ഒരു വിഷമോം ഇല്ലാ അത്രയ്ക്കുണ്ട് ഉപദ്രേവം.

    • @pushpa3538
      @pushpa3538 ปีที่แล้ว

      Preetha
      Ningalude achaneyo sahodaraneyo a enkil vishamam varumo

    • @azhalmk267
      @azhalmk267 ปีที่แล้ว

      സത്യം. എനിക്കും തോന്നാറില്ല വിഷമം.

    • @azhalmk267
      @azhalmk267 ปีที่แล้ว

      ​@@pushpa3538 പ്രീതയുടെ അച്ഛനും ആരും ആനയെ ഉപദ്രവിക്കാൻ പോകാറില്ലായിരിക്കും

  • @girijanair348
    @girijanair348 ปีที่แล้ว +4

    Pappan sarikku aaharavum, vellavum koduthu kanilla. Rest um venam, vet carum venam

  • @vavachinandhu3277
    @vavachinandhu3277 ปีที่แล้ว +1

    ആനയുടെ കാര്യത്തിൽ ഒരു തീരുമാനമായി

  • @MYVILLAGE6
    @MYVILLAGE6 7 หลายเดือนก่อน

    എവിടെ പോയി.... മൃഗസ്നേഹികൾ....

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 8 วันที่ผ่านมา

    നാലു.. കാലിലും.. ലോക്ക്... ഇത്.. അണോ.. ഫിക്നസ്

  • @DivyaT.Mdivya-sp6bp
    @DivyaT.Mdivya-sp6bp 9 หลายเดือนก่อน

    ഒരുപാട് അതിനെ ഉപദ്രവിക്കുന്നത് അല്ലെ. അതിനു വിഷമം ആയി കാണും

  • @freefiregame302
    @freefiregame302 ปีที่แล้ว +10

    Plz stop torturing this poor animal.

  • @jubeenajubi9005
    @jubeenajubi9005 ปีที่แล้ว +2

    Place aaetha

  • @mariyahmari3257
    @mariyahmari3257 ปีที่แล้ว +1

    എത്രയൊക്കെ ആന ഇടാഞ്ഞാലും അതിന്റെ പുറത്തൊട്ട് വലിഞ്ഞു കേറാൻ ഒത്തിരി ആളുകളുണ്ടാകും.... 😄

  • @Fadhlll_MFC
    @Fadhlll_MFC ปีที่แล้ว +1

    Ithu ente avde anu nighalude band set oke kulam mayi kuraye thambolam undayirunu adh verudhe ayii😫😩

  • @kavirajan3735
    @kavirajan3735 ปีที่แล้ว

    മ്മടെ SNDP ക്ഷേത്രമാണ്❤

  • @user-rb8fz5gb9u
    @user-rb8fz5gb9u ปีที่แล้ว

    ഡെയിലി ഇടയുന്ന വാർത്ത ആണെങ്കിലും.... ഒരു കുറവും ഇല്ലാതെ കൊണ്ടുവരുന്നുണ്ട്.

  • @invisibleink7379
    @invisibleink7379 ปีที่แล้ว +3

    Daily basis this will create a problem pretty soon

  • @knagan1797
    @knagan1797 ปีที่แล้ว +1

    Remove the chain from the elephant's leg.
    So many troubles are given .
    this is not a festival celebration
    Elephant living place is a forest
    Leave it alone

  • @alexravi5958
    @alexravi5958 ปีที่แล้ว

    അടിപൊളി നല്ല രസം ഉണ്ട്

  • @neenus3670
    @neenus3670 ปีที่แล้ว +1

    Keralathil Rama chandran enna aana mathrae kuzhappakkaran ulloo.daily ishttam polae aana idayunnundu.ithonnum kodathy kanunnillae

  • @prajeeshkumar1541
    @prajeeshkumar1541 ปีที่แล้ว +1

    ഈ കമന്റ്‌ ഇട്ടവരെല്ലാം യഥാർത്ഥ ആനപ്രേമികളാണോ? Ok നിങ്ങളുടെ വഴിക്ക് തന്നെ വരാം.. ആന എഴുന്നള്ളത്ത് നിർത്തലാക്കിയാൽ ആനകൾക്കുള്ള തീറ്റയും മറ്റും ആരാ കൊടുക്കുക.. ആരെങ്കിലും ആനകൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാറുണ്ടോ? അല്ലെങ്കിൽ കൊടുത്തവരുണ്ടോ? നമ്മുടെ നാട്ടിലും വീടിനടുത്തുള്ള അമ്പലത്തിൽ അങ്ങനെ ഉത്സവങ്ങൾക്ക് ആനകൾ വരാറുണ്ടല്ലോ..സുഹൃത്തേ നമ്മൾ അങ്ങനെ അല്ല ചിന്തിക്കേണ്ടത്.. ആനകൾക്ക് ആവശ്യത്തിന് വെള്ളവും പട്ടയും മറ്റും കൊടുത്ത് അവയ്ക്ക് നല്ല റസ്റ്റ്‌ കൊടുത്ത് വെയിലത്തു നടത്തിക്കാതെ, ക്രൂരപീഡനത്തിനിരയാക്കാതെ ഉത്സവ പരിപാടികൾക്ക് പങ്കെടുപ്പിക്കണം. കാരണം ഒരാനയുടെ ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ ചിലവ് 3000 രൂപ മാക്സിമം വേണം. അത് നമ്മൾ ആരെക്കൊണ്ടും ആ ചിലവ് കൊടുക്കാൻ സാധിക്കില്ല... അപ്പോൾ ചിലർ ചോദിക്കും ആനകളെ കാട്ടിൽ വിട്ടൂടെ എന്ന്..... നാട്ടിൽ ആനകൾ ചെരി യുന്നതിനേക്കാൾ കാട്ടനാകളാണ് കൂടുതൽ ചെരിയുന്നത്... അതുകൊണ്ട് ആനകളെ, അവയെ പരിചരിക്കുന്നവരെ വെറുതെ വിടൂ... എങ്ങനെയെങ്കിലും അവരും ജീവിച്ചോട്ടെ 🙏🙏🙏🙏

  • @mujeebrahman2674
    @mujeebrahman2674 ปีที่แล้ว

    സ്‌നേഹം കൊടുത്താൽ സ്‌നേഹം തിരിച്ചു തരും ഉബ്ദ്രവിച്ചാൽ അത് കണക്ക് ബുക്കിൽ എഴുതി വെക്കും അവസരം കിട്ടിയാൽ കണക്ക് പറഞ്ഞു തിരിച്ചു തരും. പാപ്പാനെ അല്ലാതെ ആരെങ്കിലും ഇടഞ്ഞ ആന ഉഭദ്രവിച്ചിട്ട് ഉണ്ടോ

  • @sivaprakash184
    @sivaprakash184 ปีที่แล้ว

    Anaye aa dushtan pappan mar serikku upadravikarundennu video kandapol mansilayi.Ellavarkum Panam venam athinu pavam mrugangale Baliyadakkunnu.Eee anaye avanmar thalli kollathirunnal bhagyam.

  • @willsonpp4493
    @willsonpp4493 ปีที่แล้ว +1

    യാതൊരു കാരണവശാലും ഈ ജീവിയെ ഈ പൊരിവെയിലത്ത് എഴുന്നള്ളിക്കരുത് അതിനുവേണ്ടി അത് പറഞ്ഞാൽ എത്ര പറഞ്ഞാലും ഈ തിരുമണ്ടൻ മാർക്കറ്റില്ല അനുഭവിച്ച അടങ്ങൂ

  • @രെഞ്ചു
    @രെഞ്ചു ปีที่แล้ว +3

    അവനെ തല്ലി കാണും അല്ലാതെ ഒരു ആനയും ഇടായില്ല

  • @muhammedfaizysulaiman
    @muhammedfaizysulaiman ปีที่แล้ว

    ഏതാ ആന

  • @tamichrist974
    @tamichrist974 ปีที่แล้ว +1

    This is a cruel culture! This animal belongs with other elephants free and unchained!

  • @nsd-cw2mn
    @nsd-cw2mn ปีที่แล้ว +1

    Aanak ee chenda kottunnad istam Alla..athukondane idarunnad.

  • @manuhyan
    @manuhyan ปีที่แล้ว

    Eee poorathinu njan poyirunnu😂😂😂😂

  • @santhajohny1167
    @santhajohny1167 6 หลายเดือนก่อน

    Aana yude kasinu vendi Kure muthalalimar minda Praniyude prakkKittum Ealla Avanum

  • @sivanandhaps209
    @sivanandhaps209 ปีที่แล้ว

    Red കളർ കണ്ടതാണ് പ്രശ്നം

  • @udayabanucp7833
    @udayabanucp7833 ปีที่แล้ว

    ആനയെ വെറുതെ വിടൂ... Let it live freely

  • @meenakshisoniya157
    @meenakshisoniya157 ปีที่แล้ว +2

    Egane pedikanda yenn paranjavan anayude aduth chellan paray valichu kirum 🤣apo manasilakum pedi avo ellayo yenn r👻

  • @gangadharank4422
    @gangadharank4422 ปีที่แล้ว +1

    Let the elephants live in the forests!
    Let's live peacefully on land without the fear of elephants killing innocent people!
    Stop cruelty!!!

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR ปีที่แล้ว +2

    Athinde deham nokk full pariikanu

    • @geethadevi1984
      @geethadevi1984 ปีที่แล้ว

      Deham muzhuvan murivanu😭😭😭

  • @kabeerkabeer8311
    @kabeerkabeer8311 ปีที่แล้ว

    കൺഗ്രാജുലേഷൻ വരിക സ്വീകരണം കൊടുക്കുക കുത്തുകൊള്ളൂ

  • @soorajr584
    @soorajr584 ปีที่แล้ว +2

    ആനയ്ക്ക് അഭിനന്ദനങ്ങൾ

  • @sanumohan6765
    @sanumohan6765 ปีที่แล้ว

    Aanayude lakshanangal noki perumarathathanu prblm...
    Commentil kure per parayunnu kaatil kond vidan kure per kaatil ninnu natil irangiyathine enganelum pidikanum

  • @subramoniaiyer5464
    @subramoniaiyer5464 ปีที่แล้ว

    In olden days only way to virew the god is two men hike now you can use four wheel frames to conduct pooram
    Disturbing wild animals is very risky try to discourage
    Hari om

  • @thankappankk8802
    @thankappankk8802 ปีที่แล้ว

    Punnakkattil Gangadharan

  • @Satish.717
    @Satish.717 ปีที่แล้ว +2

    🙏🙏🙏

  • @abdulgafoormpabdulgafoormp4388
    @abdulgafoormpabdulgafoormp4388 ปีที่แล้ว

    👍🏻👍🏻👍🏻

  • @raheemrahee5690
    @raheemrahee5690 ปีที่แล้ว

    Etha aana

  • @Chandrababu-ef3gn
    @Chandrababu-ef3gn ปีที่แล้ว

    Ethine kaattil kondu vidanam ayrunnu

  • @AneeshaNayana
    @AneeshaNayana ปีที่แล้ว +4

    ഏത് ആനയാണ്

  • @saijukmathewvlogs8470
    @saijukmathewvlogs8470 ปีที่แล้ว

    ആനയെ എഴുന്നള്ളിച്ചാൽ ദൈവത്തിനു പൂതി വരതുള്ളോ

  • @kripa7778
    @kripa7778 ปีที่แล้ว +1

    ആനയുടെ മുഖം മൂടുക.

  • @haridasan2425
    @haridasan2425 ปีที่แล้ว

    ആനയെ ഒരു ഭീകര ജീവിയാക്കനുള്ള മാധ്യമ അജണ്ട. ലോക് ഡൗൺ എന്ന ഹിഡൻ അജണ്ട. ജനങ്ങളെ പേടിപ്പിച്ചു വീട്ടിലിരുതനുള്ള ആസൂത്രിത ശ്രമം.ട്രെയിനിൽ തീ വെപ്പ്, റയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഫോടനം ,ട്രെയിനിനു നേരെ കല്ലേറ്, സമ്മേളന നഗരിയിൽ കൂട്ട തല്ല്,വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ......മാധ്യമങ്ങളെ നിങ്ങൾക്ക് ഈ പണി നിറു ത്താറായില്ലെ..

  • @anshadali3921
    @anshadali3921 ปีที่แล้ว +2

    ആന ഏതാണ്

    • @aneeshgbanerjee
      @aneeshgbanerjee ปีที่แล้ว +3

      Palarivattom Sasi

    • @JOHNWICK-ut2ev
      @JOHNWICK-ut2ev ปีที่แล้ว +7

      @@aneeshgbanerjee achante peru alla chodhiche 🙄

    • @shonejoseph9745
      @shonejoseph9745 ปีที่แล้ว +1

      @@JOHNWICK-ut2ev 😂😂

    • @sijibaiju6598
      @sijibaiju6598 ปีที่แล้ว

      പുന്നക്കാട്ടിൽ ഗംഗധരൻ

    • @lakanela7286
      @lakanela7286 ปีที่แล้ว

      @@sijibaiju6598 👍

  • @indirachacko2268
    @indirachacko2268 ปีที่แล้ว

    Stop cruelty to animals. Leave elephants where they belong in the forest. Please the way papans treat them make them to return after long suffering. Please help Lord Ganesh, I plead you

  • @babaib3513
    @babaib3513 4 หลายเดือนก่อน

    Stop animal abuse its revolting and cruelty

  • @ansarpv2
    @ansarpv2 7 หลายเดือนก่อน

    നെറ്റിപ്പട്ടം അഴിക്കണ്ടേ 😂😂

  • @vijayalakshmidileep4287
    @vijayalakshmidileep4287 ปีที่แล้ว

    Pavam ana 😔😔😔

  • @satharsathar798
    @satharsathar798 ปีที่แล้ว

    ഇന്ദുമതത്തിൽ എവിടെ എങ്കിലും ആന വേണം എന്ന് മുസ്ലിം മതത്തിൽ ഇല്ല എന്നാണ് അറിവ് എന്നിട്ടും നേർച്ചക്ക് ആന

  • @ownstylegamer4223
    @ownstylegamer4223 ปีที่แล้ว

    😂😂Aanayude prashnam pariharichitind (announcement) ellaarum vannu pooram kanendathaanennu athuketta aanapurathirikkinavante avastha

  • @muraligopi9031
    @muraligopi9031 7 หลายเดือนก่อน

    ആനക്ക് എന്ത് പൂരം.😂

  • @therancherinanu1660
    @therancherinanu1660 ปีที่แล้ว

    ഏതു പൂരത്തിനാണ്

    • @naadan_stories
      @naadan_stories  ปีที่แล้ว +1

      Kannathel ambalam, eramangalam

    • @SK-mh9qh
      @SK-mh9qh ปีที่แล้ว

      Kannenkav

  • @VenuGopalan-km2id
    @VenuGopalan-km2id ปีที่แล้ว

    😂❤

  • @SathyanPm-vz3sj
    @SathyanPm-vz3sj ปีที่แล้ว

    .😅. .

  • @pyariTrollen
    @pyariTrollen ปีที่แล้ว +1

    Purath ninnu comment parayunnavanmar edannu nilkunna anayude mukali onnu kayari nokanm...nee oke kandy idum kandy 😡

  • @traveldiary1455
    @traveldiary1455 7 หลายเดือนก่อน

    Stop this

  • @omananilaparayil3010
    @omananilaparayil3010 ปีที่แล้ว

    ആ നേടെ മുഖം മൂടി മാറ്റൂ

  • @padmanabhan4335
    @padmanabhan4335 ปีที่แล้ว

    I wouldn't suggest to stop using the elephants for temple functions as that's a century old tradition. However, all handlers must be subjected to proper training. Elephants are known to be too sensitive as well express his love and affinity to its owners and handlers and also do not forget any harm inflicted on it mentally or physically. Even the owners must ensure the elephants are well cared for, well fed, not harmed, and not subjected to too heavy work. If they fail, like in TN only Govt will own elephants. They are majestic animals and must be treated that way.

  • @sky0007fall
    @sky0007fall 6 หลายเดือนก่อน

    കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു.
    When will lunatics in Devil's Own Country Kerala put an end to elephant abuse!
    Despite being a sacred animal, some people still view them as objects which can result in cases of animal abuse.
    The elephants captured from the wild often endure cruelty and mistreatment at the hands of their owners and handlers.
    The physical and emotional torture elephants face from mahouts is unspeakable.
    In the attempt to domesticate them, elephants are shackled and beaten.
    The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.

  • @Agasthyar
    @Agasthyar ปีที่แล้ว +2

    പ്രിയപ്പെട്ട മണ്ടൻ ആന പ്രേമികളുടെ ശ്രദ്ധ്യക്ക്, നിങ്ങളുടെ ഈ നശിച്ച ആന പ്രേമം കാരണം, ഉത്സവത്തിനും മറ്റു പരിപാടികൾക്കും ആന വേണമെന്നുള്ള നിങ്ങളുടെ നിർബന്ധവും കാരണം ഈ പാവം ആനകൾ നിത്യവും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
    പാപ്പാനും ആനയും തമ്മിൽ യാതൊരു സ്നേഹ ബന്ധവും ഇല്ല. അങ്ങനെ ഉണ്ടെന്നു പറയുന്നത് ശുദ്ധ നുണ ആണ്. ആനയെ ഭയപ്പെടുത്തി അല്ലാതെ ഒരു പരിപാടിയും ചെയ്യിക്കുവാൻ സാധിക്കില്ല. പാപ്പാന്മാർ ആനകൾക്ക് എന്നും ഒരു പേടിസ്വപ്നം ആണ്. കാരണം ആനയെ കൊല്ലാകൊല ചെയ്യാതെ മെരുക്കാൻ സാധിക്കില്ല. പട്ടിയേയും പൂച്ചയെയും പോലെ ഭക്ഷണം കൊടുത്തു ഇണക്കാൻ പറ്റുന്ന ജീവിയല്ല ആന. അതു കൊണ്ട് ആനയെ തല്ലി അവശനാക്കി അവന്റെ ദേഹം തീയിൽ ചുട്ടു പഴുപ്പിച്ച ലോഹം കൊണ്ട് പൊള്ളിച്ച് ആനയുടെ കട്ടിയുള്ള പുറം തൊലി കരിയിച്ചു കളഞ്ഞ് അവിടം തല്ലുവാൻ പാകത്തിനുള്ള നേർത്ത വെള്ള തൊലിയാക്കി, അവനെ ആ പൊള്ളിച്ച ഭാഗത്തു തന്നെ തല്ലി വേദനിപ്പിച്ചു അവശനാക്കി, അവനെ കൊണ്ട് നിലത്ത്‌ കൊമ്പു കുത്തിച്ചു മെരുക്കുന്ന ക്രൂരവും അപരിഷ്കൃതവും ആയ ഈ പരിപാടി ലോകത്തിൽ ഇപ്പോ കേരളത്തിൽ മാത്രമേ ഉള്ളു. അതു മാത്രമല്ല, ഓരോ പ്രാവശ്യവും പപ്പാന്മാർ മാറി പുതിയ പാപ്പാൻ വരുമ്പോൾ, ആനയുടെ നാല് കാലും കെട്ടിയിട്ട് ആഴ്ചകളോളം നീളുന്ന ആനയെ പീഡിപ്പിച്ച് ഒന്നാം പാപ്പാന്റെ ആധിപത്യം ആനയുടെ മേൽ സ്ഥാപിക്കുന്ന ഈ അതി ക്രൂരമായ നിലത്തു കൊമ്പ് കുത്തിക്കൽ വീണ്ടും ആവർത്തിക്കും. ഈ കാരണം കൊണ്ടാണ് ആന ഇടയുമ്പോൾ ആദ്യം ഒന്നാം പാപ്പാനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതും, ആ പാപ്പാനെ കൊന്നു കഴിഞ്ഞിട്ടും പിന്നെയും പിന്നെയും ആന ഒന്നാം പാപ്പാന്റെ ശരീരം വലിച്ചു കീറുന്നതും, എന്നിട്ടും കലി അടങ്ങാതെ ആ ശരീരത്തിന്റെ അടുത്തേയ്ക്ക് ആരെയും വരാൻ അനുവദിക്കാതെ മണിക്കൂറുകളോളം അതിനു കാവൽ നിന്ന് വീണ്ടും വീണ്ടും ആ ശരീരത്തെ ആക്രമിച്ചു കൊണ്ടിരിക്കും. ആനയുടെ ഈ പ്രതികരണത്തിന് കാരണം ഒന്നാം പാപാനാണ് ആനയെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നത് അവന്റെ ആധിപത്യം ആനയുടെ മേൽ എന്നും നിലനിർത്തുന്നതിനു വേണ്ടി. കാരണം ആനയെ ഭയപ്പെടുത്തി അല്ലാതെ സ്നേഹിച്ചു പുന്നാരിപ്പിച്ചു കൊണ്ടു നടക്കുവാൻ സാധിക്കില്ല. ആനയെ മേയ്ക്കൽ ഇത്ര ക്രൂരമായ ജോലി ആയതു കൊണ്ടു പലപ്പോഴും ആന പാപാന്മാർ മദ്യപിച്ചിട്ടല്ലാതെ ഈ പണി ചെയ്യാറില്ല. കാരണം ഒരു ജീവിയെ പീഡിപ്പിച്ച് മെരുക്കുന്ന ഈ പണി പലർക്കും സ്വഭോതത്തോടെ ചെയ്യുവാൻ സാധിക്കാറില്ല. കുങ്കി ആനകളെ മെരുക്കുന്നത് ഇതിലും ക്രൂരമായ രീതിയിലാണ്. അതു കൊണ്ട് ഇത് എത്രയും പെട്ടെന്നു നിരോധിക്കണം. കാട്ടാനകളെ മെരുക്കുന്ന ഈ അതിക്രൂരമായ ഈ ഏർപ്പാാട് ആധുനിക സമൂഹത്തിനു ചേർന്നതല്ല. ആന ഇല്ലാതെയും ഉത്സവങ്ങൾ നടത്തണം. നിങ്ങൾക്ക് യഥാർത്ഥത്തിൽ ആനയോട് സ്നേഹം ഉണ്ടെങ്കിൽ ആനയെ സ്വാതന്ത്ര്യമായി ജീവിക്കുവാൻ അനുവദിക്കുക. അതിനു വേണ്ടി പരിശ്രമിക്കുക. നന്ദി.

  • @shreekr69
    @shreekr69 9 หลายเดือนก่อน

    ഈ നട്ട പ്രാന്ത നിർത്താൻ സമയമായി.

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh ปีที่แล้ว

    E puru നിരോധിക്കണം ആനയെ വനത്തിൽ വിടുക