Palakkad By Election: സരിനിൽ തനിക്കുള്ള പ്രതീക്ഷ ഇവിടുത്തെ വോട്ടർമാർക്കുണ്ടെന്നു സൗമ്യ സരിൻ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 33

  • @alimp7046
    @alimp7046 3 วันที่ผ่านมา +22

    എന്താ ചെയ്യാ മോളെ. സരിൻയിനിൽ നിനക്ക് പ്രദിക്ഷഉണ്ട്. നാട്ടുകാർക് ഇല്ല മോളെ

  • @alikannoor8930
    @alikannoor8930 3 วันที่ผ่านมา +9

    തോൽക്കും എന്ന പ്രതി ക്ഷ ഉറപ്പ്

  • @g.sankarankutty5405
    @g.sankarankutty5405 3 วันที่ผ่านมา +5

    തൃപ്തികരമായ ഒരു പ്രതീക്ഷ താങ്കൾക്ക് അയാളിൽ മേൽ ഇല്ലെന്ന് നേരത്തെ നടന്ന വാർത്താ സമ്മേളനത്തിനോടെ പാലക്കാട്ട്കാർക്ക് മാത്രമല്ല,ചോറുണ്ണുന്ന കേരളീയർക്ക് ആകെ മനസിലായി

  • @rupeeshk6962
    @rupeeshk6962 3 วันที่ผ่านมา +3

    ഡോക്ടറേറ്റ് എനിക്കൊരു വ്യാജനാണെന്ന് സംശയമുണ്ട് ഈ പൊട്ടത്തരം കാണുമ്പോൾ

  • @jamespc8285
    @jamespc8285 3 วันที่ผ่านมา +4

    4.30 വരെ ഒരു പ്രതീക്ഷയും പാലക്കാട് ജനത്തിന് ഇല്ല. സ്വന്തം വീട്ടിലെ ചാനൽ ചർച്ചയിൽ നിന്ന് ഇറങ്ങി പോയ ഭാര്യക്ക് അഭിനന്ദനം. ഈ ചർച്ച സമൂഹ മാധ്യമങ്ങളിൽ കണ്ട കേരളാ ജനതക്ക് രണ്ട് കൊടുക്കാൻ പറ്റാത്ത വിഷമവും. . കഷ്ടം. ഇവന് സ്ഥാനത്തിന് വേണ്ടി, സത്യം പറഞ്ഞാൽ,[ കോട്ടയത്തുള്ളവർ പറയുന്നത്. 4-ാം വാർഡ് ] മെന്റൽ വാർഡിൽ ആക്കണം.

  • @yohannannm7021
    @yohannannm7021 วันที่ผ่านมา

    സാരമില്ല , മാധ്യമങ്ങൾക്ക് ഇനിയോരു ബൈറ്റ് നിങ്ങളുടെ എടുക്കാൻ അവസരമുണ്ടാകുമെന്ന് ഇന്നിനു ശേഷം തോന്നുന്നില്ല

  • @jaseelekjseelek7399
    @jaseelekjseelek7399 2 วันที่ผ่านมา +1

    ഞങ്ങൾക്കും നല്ല പ്രതീക്ഷയാ എട്ടുനിലയിൽ പൊട്ടുമെന്ന്

  • @ShajahanShanjahan
    @ShajahanShanjahan 22 ชั่วโมงที่ผ่านมา

    എല്ലാം പോയല്ലോ ചേച്ചി

  • @dipindipin1212
    @dipindipin1212 3 วันที่ผ่านมา

    🤣🤣🤣രാഹുൽ ❤️❤️❤️❤️❤️

  • @georgevarghese5448
    @georgevarghese5448 3 วันที่ผ่านมา +2

    അവനു ഗൾഫിൽ ഹോസ്പിറ്റലിൽ ഒരു ജോലി വാങ്ങിച്ചു കൊടുക്ക്‌

  • @basheerp9137
    @basheerp9137 3 วันที่ผ่านมา +1

    നീ വേഗം പാലക്കാട് വിട്ടോ.. ഇല്ലെങ്കിൽ പണി പാളും... നിൻ്റെ ഭർത്താവിന് വേണ്ടി വൈല് കൊണ്ട സഖാക്കൾ അതിൻ്റെ ക്ഷീണം തീർക്കാൻ ലഹരി അടിച്ച് പുറത്ത് ഇറങ്ങിയിട്ടുണ്ട്.. അവർ നോക്ക് കൂലി ചോദിച്ചു ഉടനെ വീട്ടിൽ എത്തും...

  • @krishobk3261
    @krishobk3261 3 วันที่ผ่านมา

    Chechiyud veetil sarinu place illla.......good nalla new gen wife.......

  • @abdullatheeflatheef9341
    @abdullatheeflatheef9341 3 วันที่ผ่านมา +1

    പാലക്കാടിന് ഒരു പുതുമയും ഇല്ല BJP രണ്ടാം സ്താനത്തുംCPM മൂന്നാമതും വരും

  • @MujeebKecheri-om4gu
    @MujeebKecheri-om4gu 2 วันที่ผ่านมา

    കഴിഞ്ഞതൊക്കെ പോട്ടെ... തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം എങ്ങിനെ പിടിച്ചു നിൽക്കാം എന്നതിനെ കുറിച്ചു മാത്രം ഇപ്പോൾ ചിന്തിക്കുക... വെറുതെ ചിന്തിച്ചാൽ പോര.. കാട് കയറി ചിന്തിക്കണം... വരാനിരിക്കുന്ന ഭീകര ഫലത്തിന്റെ ആഘാതം സഹോദരി അതിജീവിക്കട്ടെ..ആശംസകൾ...

  • @JM-iq3mh
    @JM-iq3mh 3 วันที่ผ่านมา

    But we have no trust

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 3 วันที่ผ่านมา +3

    അപ്പൊ ഇത് വരെ ഒന്നും നടന്നില്ലെ 😂😂😂പാവം പ്രതീക്ഷ വെച്ചിരിക്കാണ്😂😂😂

  • @AbdulKareem-ns2jr
    @AbdulKareem-ns2jr วันที่ผ่านมา

    Tholkan pojynenkilum aa ahankaram onnum illa😂😂😂😂😊

  • @navaskollam547
    @navaskollam547 วันที่ผ่านมา

    ഭർത്താവ് നു മിക്കവാറും 23 നു ബോധം പോകുമ്പോൾ ഭാര്യ ഷോക്ക് കൊടുക്കേണ്ടി വരും 🤣

  • @AbdulKareem-ns2jr
    @AbdulKareem-ns2jr วันที่ผ่านมา

    Oh oh oh ,illa ammachi janangakl ilal

  • @mhd7867
    @mhd7867 วันที่ผ่านมา

    തോറ്റ് തൊപ്പിയിടും സരിൻ

  • @ibrahimkuttyva7069
    @ibrahimkuttyva7069 3 วันที่ผ่านมา

    ഭർത്താവിനെ ഭാൎയ്യക്ക പ്രതീക്ഷ ഉണ്ടാകണം.വേണ്ടന്നു . തോന്നുന്നതുവരെ

  • @sunilcs4576
    @sunilcs4576 วันที่ผ่านมา

    തെരഞ്ഞെടുപ്പ് കഴിഞ്ഞു നേരെ ഷാർജ യിലേക്ക് കൊണ്ടുപൊയ്ക്കോ ഇത്തിരി കൂടുതലാണ്.... നല്ല ചികിത്സ ആവശ്യമാണ്‌

  • @shanavashabeebulla3725
    @shanavashabeebulla3725 2 วันที่ผ่านมา

    ഇവരാരാ , അവിടെ കഷ്ടപെട്ട് ജോലി ചെയ്ത പ്രവർത്തിച്ച കോണ്ഗ്രസ് കാർക്ക് സീറ്റും ഇല്ല പത്ര പ്രാധാന്യവും ഇല്ല

  • @Shanandsanu_vm5qk
    @Shanandsanu_vm5qk วันที่ผ่านมา

    Mole,rahul will win
    Donot cry

  • @hh-ms3ub
    @hh-ms3ub 3 วันที่ผ่านมา

    Pennumbilai kanichu vote thedya Unlucky man 👨 I

  • @shanetrite
    @shanetrite 3 วันที่ผ่านมา

    Kurei onthu rashtriyakkar. Seat kittan vendi engottum marum. Congikal attin tholitta waqf chennaykkal ayi mari.