'പഴയ MLA-യെ ഒക്കെ ഇനിയും മൈൻഡ് ചെയ്യണം'.. നിയുക്ത എംഎൽഎ വീട്ടിലെത്തിയപ്പോൾ | Rahul Mamkoothil

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 70

  • @MK-m8r
    @MK-m8r 4 วันที่ผ่านมา +125

    അച്ഛൻ്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും❤❤❤❤❤❤❤ മകനെ നല്ല രീതിയിൽ വളർത്തിയല്ലോ........

    • @IndiaSree-i3z
      @IndiaSree-i3z 4 วันที่ผ่านมา +5

      100%.. ❤ ❤..രാഹുൽ ..മിടുക്കനാണ്

    • @yasirnm4389
      @yasirnm4389 4 วันที่ผ่านมา +2

      സത്യം ❤❤❤

    • @yasirnm4389
      @yasirnm4389 4 วันที่ผ่านมา +2

      പാവം ഇതു കാണാൻ അച്ഛൻ ഇല്ലാതെ പോയല്ലോ

    • @s.v.devika2618
      @s.v.devika2618 3 วันที่ผ่านมา

      S😢​@@yasirnm4389

    • @s.v.devika2618
      @s.v.devika2618 3 วันที่ผ่านมา

      😢👍

  • @sofiyac3966
    @sofiyac3966 4 วันที่ผ่านมา +100

    ഒരു പിടികിട്ടപ്പുള്ളിയെ പോലെ സ്വന്തം മകനെ പോലീസ് വീട് വളഞ്ഞു പിടിച്ചു കൊണ്ട് പോവുന്നത് കാണേണ്ടി വന്ന അമ്മയാണ്.. ആ അമ്മ ഇനി കാണും നിയമസഭയിൽ അനീതിക്കെതിരെ തീയാവുന്ന🔥 മകനെ.. ആ അഗ്നിയിൽ പലരും വെന്തുരുകും ഞങ്ങൾക്കുറപ്പുണ്ട്.

    • @IndiaSree-i3z
      @IndiaSree-i3z 4 วันที่ผ่านมา +5

      100% ❤ ❤..രാഹുൽ ..മിടുക്കനാണ്

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 4 วันที่ผ่านมา +4

      തീർച്ചയായും🤩💥🇮🇳

    • @mansu766
      @mansu766 4 วันที่ผ่านมา +2

      രാഹുലിന് ബിജെപിയും സിപിഎം ഉം നല്ല mileage കൂടി കൊടുത്തു അനാവശ്യമായ വിവാദം കൂടി ആയപ്പോൾ ശുഭം 😂

    • @sethu234
      @sethu234 4 วันที่ผ่านมา +1

      Yes, you said it. 🙏

    • @s.v.devika2618
      @s.v.devika2618 3 วันที่ผ่านมา

      👍

  • @vanoorfahadfasil5094
    @vanoorfahadfasil5094 4 วันที่ผ่านมา +37

    ഇതാണ് മതസൗഹ്രുതം ഇതാണ് നമ്മുടെ കേരളം നമ്മുടെ അമ്മമാർക്ക് എല്ലാവരും മക്കൾ തന്നെ യാ അവിടെ ജാതിയും ഇല്ല മതവും ഇല്ല

  • @AbaiP-p4b
    @AbaiP-p4b 4 วันที่ผ่านมา +10

    ഷാഫിക്ക് എന്തൊരു സ്നേഹം ആണ് അമ്മയോട് 👌👌👌👌

  • @rajinarajina9974
    @rajinarajina9974 4 วันที่ผ่านมา +37

    അച്ഛന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും❤❤❤❤❤❤

    • @IndiaSree-i3z
      @IndiaSree-i3z 4 วันที่ผ่านมา +2

      ❤..രാഹുൽ ..മിടുക്കനാണ്

    • @s.v.devika2618
      @s.v.devika2618 3 วันที่ผ่านมา

      Yes😢

  • @Polie-Tricks
    @Polie-Tricks 4 วันที่ผ่านมา +25

    അമ്മ❤

  • @saraswathivimal3916
    @saraswathivimal3916 4 วันที่ผ่านมา +9

    അമ്മക്ക് ആദ്യം ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤

  • @asharudml
    @asharudml 4 วันที่ผ่านมา +20

    കോൺഗ്രസ്‌ ന്റെ യുവ നേതാക്കളെ കാണുമ്പോളാണ് സിപിഎം ന്റെ റഹീമിനെയും വാസീഫിനെയും എടുത്തു കിണറ്റിൽ ഏറിയാൽ തോന്നും 😆

    • @sofiyac3966
      @sofiyac3966 4 วันที่ผ่านมา +4

      @@asharudml ഇനിയുമുണ്ടല്ലോ അർഷോ, ജെയ്ക്, ആര്യ, ചിന്ത 😂

  • @jojojames5053
    @jojojames5053 4 วันที่ผ่านมา +34

    പഴയ MLA യെ തീർച്ചയായും മൈൻഡ് ചെയ്യും. തോറ്റ MLAഡേ കാര്യം ഓർക്കുമ്പോഴാ ഒരു മനപ്രയാസം

  • @shibuxavier1062
    @shibuxavier1062 4 วันที่ผ่านมา +15

    അഭിമാനിയായ അമ്മ...... തലകുനിക്കാത്ത അമ്മ..... സല്യൂട്ട് അമ്മ

  • @Nation89902
    @Nation89902 4 วันที่ผ่านมา +12

    ഷാഫി രാഹുൽ ♥️🔥🔥♥️♥️♥️♥️🔥🔥🔥🔥

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 4 วันที่ผ่านมา +11

    രാഹുൽ 🇮🇳👍💙

  • @saraswathivimal3916
    @saraswathivimal3916 4 วันที่ผ่านมา +7

    രാഹുൽ ❤❤❤❤❤ മകനെപ്പോലെ ഇഷ്ടം ❤❤❤❤

  • @RabiBuruRabiBuru
    @RabiBuruRabiBuru 4 วันที่ผ่านมา +6

    ശെരിക്കും ഇതു കാണുബോ.. ഷാഫി.. വല്യേട്ടൻ എന്ന് പറയാം രാഹുലിന്റെ.. ഒരു അമ്മയുടെ മൂത്ത മകൻ എന്നും പറയാൻ ആഗ്രഹിക്കുന്നു.. ഇത് പോലെ ആയിരിക്കണം.. ഓരോ മനുഷ്യനും.. ആവേണ്ടതും.. അനുകരിക്കേണ്ടതും..

  • @saseedranvv1807
    @saseedranvv1807 4 วันที่ผ่านมา +18

    രാഹുൽ മരുമകൾ കുഞ്ഞിനെ എടുത്തപ്പോൾ,,, ഷാഫി പറയുന്നു. .., ഇതുപോലെ ഒരു കുഞ്ഞിനെ രാഹുൽ വേഗം താലോലിച്ചു കാണിക്കേണ്ടേ....

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 4 วันที่ผ่านมา +8

    Legend shafi sir🇮🇳💥🤩😊

  • @IsmailAk-n5w
    @IsmailAk-n5w 4 วันที่ผ่านมา +3

    കവിയൂർ പൊന്നമ്മയും വാത്സല്യത്തിലെ മമ്മുട്ടിയും ഉള്ള അമ്മയും മകനും പോലെ എനിക്ക് തോന്നി

  • @accidentszoneaz6646
    @accidentszoneaz6646 4 วันที่ผ่านมา +10

    Congress❤❤❤

  • @ammuammoos2023
    @ammuammoos2023 4 วันที่ผ่านมา +10

    ❤❤❤

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 4 วันที่ผ่านมา +11

    ഷാഫി യഥാർത്ഥത്തിൽ പാർട്ടിയുടെ വളർച്ചയാണ് ലക്ഷ്യം, അല്ലാതെ ജാതി മതം ഗ്രൂപ്പ് കളിച്ചു പാർട്ടിയെ ഓരോ കഷണങ്ങളുടെ കൂട്ടം ആക്കുന്ന പ്രവൃത്തി അല്ല ചെയ്യുന്നത് മറ്റു പലരെയും പോലെ.
    രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് അങ്ങ് ദൂരെ തെക്ക് പക്ഷെ ആ ചെറുപ്പക്കാരൻ യൂത്ത് കോൺഗ്രസ്ൽ ജ്വലിക്കുന്ന നേതൃ പാടവം തെളിയിച്ചു അതിന് അർഹതയ്ക്ക് അംഗീകാരം കൊടുക്കണം എന്ന ചിന്ത ഉണ്ടായ ഷാഫിയെ അഭിനന്ദിക്കുന്നു.
    പാർട്ടിക്ക് വേണ്ടത് പാർട്ടിയുടെ വളർച്ച ആഗ്രഹിക്കുന്ന നേതാക്കളെയാണ്.
    അതിന് അർഹതപ്പെട്ടവരെ കൈപിടിച്ച് ഉയർത്തണം.

  • @zion-designs
    @zion-designs 4 วันที่ผ่านมา +2

    what a blessed family!! Joining in their happiness. Wish everyone has a brother like Shafi and an uncle like SK

  • @simonabraham9645
    @simonabraham9645 4 วันที่ผ่านมา +11

    Amma 🙏🙏🙏🌷🌷🌷🇮🇳🇮🇳🇮🇳😆😁😁

  • @Proudtobeanindian007
    @Proudtobeanindian007 4 วันที่ผ่านมา +3

    Amma❤❤.. Congress youth is so simple and humble... politics of love,care and affection ❤❤❤

  • @abdhurahmanv5493
    @abdhurahmanv5493 4 วันที่ผ่านมา +2

    അമ്മയുടെ മുഖഛായയാണ് രാഹുലിന്

  • @nisampalakkad
    @nisampalakkad 4 วันที่ผ่านมา +1

    അണ്ണൻ തമ്പി 💙💙

  • @Phoenix-rw7cy
    @Phoenix-rw7cy 4 วันที่ผ่านมา +25

    ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻമാർ ഒരിക്കലും മോശമാകാൻ സാധ്യതയില്ല

  • @Sillver1234
    @Sillver1234 4 วันที่ผ่านมา +4

    🎉🎉🎉🎉

  • @manjunm5647
    @manjunm5647 4 วันที่ผ่านมา +3

    👍🙏🥰

  • @manojmanoj-hn4ph
    @manojmanoj-hn4ph 4 วันที่ผ่านมา +3

    RM❤️😍

  • @MuhammedShareef-o5b
    @MuhammedShareef-o5b 4 วันที่ผ่านมา

    ❤❤❤❤

  • @leelammathomas9864
    @leelammathomas9864 4 วันที่ผ่านมา +14

    Congress jeyikkate

  • @bldg1957
    @bldg1957 4 วันที่ผ่านมา

    This is Gods own country ❤❤

  • @UmmerKutty-zp8wk
    @UmmerKutty-zp8wk 4 วันที่ผ่านมา

    Amma❤

  • @SadakkuSadakku
    @SadakkuSadakku 3 วันที่ผ่านมา +1

    Ah ammayude potum hindhtavum kanumbo santhosh am thonunnu sneham ammakku

  • @CR78477
    @CR78477 4 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @ravoofravoof1361
    @ravoofravoof1361 4 วันที่ผ่านมา +2

    രാഹുൽന് ഇനി ഒരു പെണ്ണ് നോക്ക് അമ്മേ

  • @ShamsadKothikal
    @ShamsadKothikal 4 วันที่ผ่านมา

    Shafi gradit rahul shrigadan❤❤❤❤❤❤❤❤❤

  • @ashrafuv623
    @ashrafuv623 4 วันที่ผ่านมา +3

    Support udf

  • @saraswathivimal3916
    @saraswathivimal3916 4 วันที่ผ่านมา

    ചാണ്ടി ഉമ്മൻ എവിടെ

  • @haneefaani2132
    @haneefaani2132 4 วันที่ผ่านมา +2

    😂😂😂🎉🎉🎉🎉

  • @thoufiseppi9317
    @thoufiseppi9317 4 วันที่ผ่านมา

    Nalloru nishkalankamaya oru ammaaa

  • @CKRaveendran
    @CKRaveendran 4 วันที่ผ่านมา

    ചേലക്കരയിലും ഒരു ജയം ഉണ്ട് .UDFന്റെ മാമകൾ😮

  • @kishorkumarkeekan8649
    @kishorkumarkeekan8649 4 วันที่ผ่านมา

    Kuri indo alla manzhu kalancho
    .....😅😅😅😅😅.nallearherhaea.😅😅😅😅😅😅. Unnicha kassargod endu pareyunnu 😅😅😅

  • @سليمالبلادي-ل5ط
    @سليمالبلادي-ل5ط 4 วันที่ผ่านมา

    Nalla veluppikkal😂😂

  • @unaisck4664
    @unaisck4664 4 วันที่ผ่านมา

    സ്വപ്ന സുരേഷ് ആണോ അത് 😂😂

    • @sofiyac3966
      @sofiyac3966 4 วันที่ผ่านมา +8

      @@unaisck4664 ഹേയ് അല്ല, അത് നിങ്ങളെപ്പോഴും സ്വപ്നയെയും സരിതയെയുമൊക്കെ ഓർത്തു നടക്കുന്നതോണ്ട് തോന്നിയതാ.

    • @sherliramadas9731
      @sherliramadas9731 4 วันที่ผ่านมา

      😂​@@sofiyac3966

    • @fasiljathiyeri6186
      @fasiljathiyeri6186 4 วันที่ผ่านมา

      നിന്റെ പെങ്ങൾ

    • @Deemah661
      @Deemah661 4 วันที่ผ่านมา

      ​@@sofiyac3966😂😂

  • @muhammedfaisalc5603
    @muhammedfaisalc5603 4 วันที่ผ่านมา

    😀😀👍കാണാൻ കൊതിച്ചത്

  • @nebusebastian7519
    @nebusebastian7519 4 วันที่ผ่านมา

    മതങ്ങൾ തമ്മിലുള്ള ബന്ധം ആണ് ഈ വിജയം അത് ജനം വിശ്വസിക്കണം

  • @shihabma6850
    @shihabma6850 4 วันที่ผ่านมา +9

    അമ്മ ❤❤❤

  • @Phoenix-rw7cy
    @Phoenix-rw7cy 4 วันที่ผ่านมา +2

    ❤️❤️❤️