ഈ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും Big Salute.... ഹരിസൂര്യൻ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.... Congratzz 👍🏼നന്നായി ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്തു ഈ കുട്ടി.... 🌹
ശ്രീകണ്ഠൻ സർ, ഹരി സൂര്യനു ഒരു ചാൻസ് കൂടി കൊടുക്കണം. അവന്റെ നിശ്ചയദാർഷ്ട്യം really aapreciating....!!!! ഗവണ്മെന്റ് സ്കൂളിൽ പഠിച്ച ഒരു maturity student !!!
❤️💐 പൊന്നു മോനെ നീ ആള് ഉഷാറാണ് നിൻറെ മനസ്സ് നല്ല മനസ്സാണ് നല്ല ചിന്തയാണ് നിൻറെ നീ ആരെയും ആശ്രയിക്കാതെ നേടണം എന്നുള്ള ചിന്ത എന്നും ദൈവം നിൻറെ കൂടെ ഉണ്ടാകും എല്ലാ നന്മകളും നേരുന്നു ഈ സഹോദരൻറെ അഭിനന്ദനങ്ങൾ നേരുന്നു ❤️💐
ഹരി സൂര്യൻ നന്നായി പങ്കെടുത്തു ,കൂടാതെ നല്ല സംസാരം ഒരുപാട് ഇഷ്ടമായി .നല്ലതുപോലെ വിജയത്തിൽ എത്താനും , അതിലൂടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു .
വളരെ മോശം തന്നെ 15ലക്ഷം എങ്കിലും കൊടുക്കണമായിരുന്നു ഇതിൽ ആരെയും എത്തിക്കും എന്ന് തോന്നുന്നില്ല 20 ചോദ്യങ്ങൾക്ക് പിന്മാറിയാൽ കൂടുതൽ കാശ് കുറക്കുന്നില്ല ഇത് 50ലക്ഷം കിട്ടിയപ്പോൾ ആകെ 5ലക്ഷം മാത്രം എന്തിനാണ് ഇങ്ങനെയുരു സിസ്റ്റം? പിടിവള്ളികളുന്നും ഇല്ലാതെയാണ് മറുപടി കൊടുക്കുന്നത് മോശം തന്നെ
ഈ പരിപാടി വിജ്ഞാനത്തിന്റെ ഒപ്പം, കളി തമാശയും, സാധാരണ ക്കാരെ പിടിച്ചിരുന്നതിനുള്ള ബിസിനസ് തന്ത്രങ്ങളും, രഹസ്യങ്ങൾ പെട്ടെന്നു മനസ്സിലാക്കരുത് എന്നതിനാലും ആണ് ഇങ്ങിനെ ചെയ്തിട്ടുള്ളത്.. ഇല്ലെങ്കിൽ ചോദ്യങ്ങളുടെ രീതിയിൽ ആരെയും എവിടെയും വീഴിക്കാവുന്ന തന്ത്രങ്ങൾ കമ്പ്യൂട്ടറിൽ മെനഞ്ഞിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാം.. പൊതുവെ നല്ല പരിപാടി, 50 ൽ എത്തിയ എനിക്കു പോലും കേട്ടിരിക്കാനും, ഇനിയെന്ത് എന്ന് തോന്നിപ്പിക്കുന്നതിലും വിജയിച്ച ടീമുകൾ... അഭിനന്ദനങ്ങൾ 👍👍
Etta anganoru option ind. First thanne chodikkunnille eath way venamnn. Direct 1 crore (10 questions) anengil quit cheyyumbol 5 lacks kittullu. But other way 20 questions anengil you will get half of the amount that we win.
നീയാണ് സൂര്യൻ... ജ്വലിച്ചു നിൽക്കും അറിവിന്റെ വെളിച്ചമായി നീ ഞങ്ങളുടെ മനസ്സിൽ... എത്ര നേടുന്നു എന്നല്ല എങ്ങനെ നേടി എന്നതാണ്.... You are great my bro.........💯❤
ഹരി സൂര്യൻ മോഹൻലാൽ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ട ഞാൻ ഒരുവിധം എല്ലാ എപ്പിസോഡുകളും കാണുന്ന ആൾ ആണെങ്കിലും ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🙏🌹🌹🌹അച്ഛനും അമ്മയ്ക്കും ദൈവം നന്മ വരുത്തട്ടെ എല്ലാ പ്രയത്നങ്ങളും
👍🙏 സൂപ്പർ ഇനി കുറച്ച് വീഡിയോ കൂടി അയ്കണമേ 👍അടി പൊളി ചേട്ടാ ആദ്യം കോമഡി നല്ലവണ്ണം ഉണ്ടായിരുന്നു 😄 ഇനിയും ഇതു പോലത്തെ വീഡിയോ എടുക്കണം 💞ആരാ വീഡിയോ എടുക്കുന്നത് അവർക്കും എന്റെ അഭിനന്ദനങ്ങൾ 💞💞
One of the Excellent episode. Sir & Hari very good in talking. Harisoorya, you are really amazing and excellent . I think, I watched this episode many many times. Hari you are brilliant, praying for your good future. I wish to meet you and talk with you. I wondered with your great attitude. All the blessings. God bless you.
മോനെ nee സ്റ്റെപ് സ്റ്റെപ് ആയി പോയാൽ മതിയാരുന്നു. നേരെ oru kodiyileku pokathirunnu എങ്കിൽ നിനക്ക് നല്ല oru സമ്മാനം കൊണ്ടുപോകാൻ കഴിയുമായിരുന്നു. മിടുക്കൻ ആണ് mon. നല്ല നിലയിൽ എത്തും. God bless you
നല്ല മിടുക്കനായ കുട്ടി. ഇവൻ ഭാവിയിൽ മിടുക്കാനായ ഒരു IAS കാരനാകും.
ഒരുകോടി പരിപാടിയിൽ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചതും, രസകരമായതും, നിലവാരമുള്ളതുമായ ഒരു എപ്പിസോഡ്. ചെക്കൻ പുലിയാണ് കെട്ടോ 👌
Manassil vishamam ullappol veentum veentum kanunna episode
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Xc
@@PushpaLatha-eg5re 1
Mi Mk
50 ലക്ഷം നേടിയപ്പോൾ അതിന്റെ പകുതി അല്ലെങ്കിൽ 10 ലക്ഷം എങ്കിലും കൊടുക്കാമായിരുന്നു. സൂപ്പർ എപ്പിസോഡ്. God bless you harikutta❤️❤️
Yes കറക്റ്റ്.
ശെരിയാ
Ith chumma thattipp parupadi aanu ingane aano oru program nadathunne cash kodukkilla bore
Correct
ഈ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും Big Salute.... ഹരിസൂര്യൻ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.... Congratzz 👍🏼നന്നായി ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്തു ഈ കുട്ടി.... 🌹
ലവൻ ആള് പുലിയാ.. കേട്ടോ ...
നിറഞ്ഞ ആശംസകൾ ... മിടുക്കനായി പഠിക്കണം. നല്ല ഭാവി നേരുന്നു
ഇവനെ ഒരിക്കൽ കൂടി ഈ പരിപാടിയിൽ കൊണ്ട് വരണം എന്നുള്ളവർ like അടിക്ക്
Vyga
@@sreelathababubabu6518 u
@@padiyilindustries7560 a
Ivan oru sambavamaanu
Muthanu
ശ്രീകണ്ഠൻ സർ, ഹരി സൂര്യനു ഒരു ചാൻസ് കൂടി കൊടുക്കണം.
അവന്റെ നിശ്ചയദാർഷ്ട്യം really aapreciating....!!!!
ഗവണ്മെന്റ് സ്കൂളിൽ പഠിച്ച ഒരു maturity student !!!
❤️💐 പൊന്നു മോനെ നീ ആള് ഉഷാറാണ് നിൻറെ മനസ്സ് നല്ല മനസ്സാണ് നല്ല ചിന്തയാണ് നിൻറെ നീ ആരെയും ആശ്രയിക്കാതെ നേടണം എന്നുള്ള ചിന്ത എന്നും ദൈവം നിൻറെ കൂടെ ഉണ്ടാകും എല്ലാ നന്മകളും നേരുന്നു ഈ സഹോദരൻറെ അഭിനന്ദനങ്ങൾ നേരുന്നു ❤️💐
Llk
പകുടി kodthuoday
😅
Congratulations
@@ayishamammed2339 g n
ഇതാണ് ശരിക്കും ക്വിസ് മത്സരം ഇത് പോലത്തെ മക്കളെ നാടിനും വീടിനും ഉപകരിക്കൂ.
ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഒരു എപ്പിസോഡ്....... ബാക്കി എല്ലാം മോശം എന്നല്ല. ഈ കുട്ടി മിടു മിടു മിടു മിടുക്കൻ...,..
കഷ്ടം നായരെ തട്ടിപ്പ് പരിപാടി
10 എങ്കിലും കൊടുക്കണമായിരുന്ന.
@@mariyamamathayi9120 is
ഹരിസൂര്യ നല്ല തീരുമാനം... എല്ലാം സ്വന്തം കാലിൽ നിന്നിട്ടുമതി വീട്.. അത് എനിക്ക് വളരെ ഇഷ്ട്ടമായി.. അഭിനന്ദനങ്ങൾ
2022 എട്ടാം മാസത്തിൽഈ എപ്പിസോഡ് ഞാൻ പത്താമത്തെ പ്രാവശ്യമാണ് കാണുന്നതും എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരു എപ്പിസോഡ്🥰🙏
ഇവൻ ചാനൽ റേറ്റിംഗിൽ ഉണ്ടാക്കിയ വർധനവിനുള്ള പ്രതിഫലമായി വീടിനുള്ള പണം നൽകണം ഹേയ്. He is a clear gentle person 🙏
അമ്മയും അച്ഛനും ബാങ്കിൽ പോയ കഥ പറഞ്ഞപ്പോൾ പാവം തോന്നി. ഇതുകാണുന്ന ബാങ്ക് മാനേജർ 🤣.. ഒത്തിരി ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു 🙏🏻🥰നല്ല മോൻ
4th
ഹരിക്ക് ഒരു കോടി കിട്ടി കാണണമെന്ന് ഒത്തിരി ആഗ്രഹിച്ച് പോയി
ഇതു ഞാൻ കാണാൻ ഇത്തിരി വൈകി പോയി
പൊളിച്ചു മോനെ 🌹🌹🏆🏆🏆🏆🏆
ഹരിക്കുട്ടാ അച്ഛന്റെയും അമ്മയുടെയും അഭിമാനം 👍👍👍👍👍👌👌👌👌
9
എന്റെ പൊന്നുമോന് ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ എത്രയും വേഗം നല്ലൊരു വീട് വെക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.
ഹരി സൂര്യൻ നന്നായി പങ്കെടുത്തു ,കൂടാതെ നല്ല സംസാരം ഒരുപാട് ഇഷ്ടമായി .നല്ലതുപോലെ വിജയത്തിൽ എത്താനും , അതിലൂടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു .
Nallamonayi varatte
@@dingenop2819 god ble
God bless ù mone
അടുത്ത കാലത്ത് കണ്ട നല്ല ഒരു പ്രോഗ്രാം ഒരു പാട് ചിരിച്ചു നല്ല കുട്ടി ഇവന് IAS തന്നെ കിട്ടട്ടെ എന്ന് അടിമാർഥമായി പ്രാർത്ഥിക്കുന്നു
🇳🇱iuuyrrewppl
Bhul
വളരെ മോശം തന്നെ 15ലക്ഷം എങ്കിലും കൊടുക്കണമായിരുന്നു ഇതിൽ ആരെയും എത്തിക്കും എന്ന് തോന്നുന്നില്ല 20 ചോദ്യങ്ങൾക്ക് പിന്മാറിയാൽ കൂടുതൽ കാശ് കുറക്കുന്നില്ല ഇത് 50ലക്ഷം കിട്ടിയപ്പോൾ ആകെ 5ലക്ഷം മാത്രം എന്തിനാണ് ഇങ്ങനെയുരു സിസ്റ്റം? പിടിവള്ളികളുന്നും ഇല്ലാതെയാണ് മറുപടി കൊടുക്കുന്നത് മോശം തന്നെ
Yytyyyty
പ്രദീപൻ ചേട്ടന്റെയും ഷീബ ചേച്ചിയുടെയും മകൻ ഹരി സൂര്യൻ (അമ്പാടി )ഞങ്ങളുടെ നാടിന്റെ അഭിമാനം 👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍😍😍
Pallippuram😘😘
Pinalaaa 😍😍😍
Pallippuram
😍 chirich chindipichA HARI...
adipoly
തീർച്ച ആയും . അവൻ കോഴിക്കോട് കാരൻ ആണേൽ , ഹരി ഫാൻസ് ക്ളബ് അവന് വീട് വെച് കൊടുത്തെനെ .
Harisuryan 🥰😘👍ശ്രീകണ്ഠൻ sir ഞങ്ങളും ചിരിച്ചു മടുത്തു ..it was best episode . please bring him back again .
പകുതിയില്ലെങ്കിലും ആദ്യം നേടിയ 10 ലക്ഷം കൊടുക്കാമായിരുന്നു
ശ്രീകണ്ഠൻ നായർ അര്ഹതപെട്ടതിന്റെ 10ൽ ഒന്ന് കൊടുക്കുമ്പോൾ സുരേഷ്‌ഗോപി 100ൽ 100ഉം അര്ഹതപെട്ടവന് കൊടുക്കുന്നു.
Pl. Give him 25 lakhs.
എല്ലാ എപ്പിസോഡും skip ചെയ്താണ് കാണാറ്.but... ഇത് കണ്ട് തുടങ്ങിയപ്പോൾ ഒരിക്കൽ പോലും skip ചെയ്യാൻ തോന്നിയില്ല. അത്രക്കും പൊളി. 💐💐💐💐💐
Correct
അതെ
40 ലക്ഷം വരെ എത്തിയാൽ 5 ലക്ഷം കൊടുക്കുന്ന പരിപാടി മോശമാണ്. പകുതിയെങ്കിലും കൊടുക്കണമായിരുന്നു ഈ അഭിപ്രായത്തിനോട് യോചിക്കുന്നവരുണ്ടൊ?
S
S
Certainly.....he should have been paid atleast 25 lakhs....
Yes
ഇത് ബിസിനസ് related ആണ്. അവസരം ഒരുക്കിയവരോടുള്ള നന്ദിയെ അതിമോഹം കീഴടക്കാൻ പാടില്ല. Business ന്റെ നട്ടെല്ല് അഭിപ്രായം അല്ല profit ആണല്ലോ!
m വര്ഗീസ്.
ഹരിസൂര്യൻ 🙏 നമിച്ചുമോനെ . ഗോഡ് ബ്ലെസ് യു
എന്നാലും 25എങ്കിലും കിട്ടണേ എന്ന് ഞാൻ പ്രാർത്ഥിച്ചു സാരമില്ല മോനെ നിനക്കു നല്ലതേ വരൂ
M@@bindhukurian2870 Bilal kk
Pattikalparipadi
@@sheebaraman9529 അതെ പറ്റിക്കൽ പരുപാടി
50:38 ശരിക്കും കണ്ണ് നനയിച്ചു. അഭിമാനി.😢😢😢😢😢😢😢
തുടക്കം കാണണ്ടായെന്ന് കരുതിയതാണ്. കണ്ട് കഴിഞ്ഞപ്പോൾ മനസ്സിലായി ഇത് വരെയുള്ള എപ്പിസോഡിൽ ഏറ്റവും നല്ലത്. നാടിനും വീടിനും അഭിമാനം ഹരിസൂര്യൻ
ഞാനും
Super episode.. ഇത് ഇപ്പോഴാണല്ലോ കാണാൻ പറ്റിയത് ... മോന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ഹരിസൂര്യൻ പൊളിച്ചു..... നല്ല പയ്യൻ..... മലയാള സിനിമയിലേക്കുളള ദൂരം അകലെ ആവില്ല........
ഈ എപ്പിസോഡിന്റെ യൂട്യൂബിൽ നിന്നു കിട്ടുന്ന ക്യാഷ് ഇവന് കൊടുക്കണം.....ഇതിന്റെ റേറ്റിംഗ് ഇവനുള്ളതാ......
Sathyam instel full ivanane
80
Dede s
Right
Yes👍👍👍
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത എപ്പിസോഡ് 🥰🥰🥰🥰
ഇതേ വരെ ഇങ്ങനെ ആസ്വദിച്ചു ഒരു ക്വിസ് പരിപാടി ഇല്ല, അടിപൊളി SKN 👍
Pooda
Lalslam thekkedan aliakbar
🙂
Kope an
Myyr aanu
ഇവൻ ഒരു മിടുക്കൻ തന്നെ എല്ലാ ആശംസകളും നേരുന്നു വിജയങ്ങളും
അറുപതു ലക്ഷം വരെയെത്തിയിട്ട് പകുതി പോലും കൊടുക്കാഞ്ഞത് വളരെ മോശം. വളരെ സങ്കടം തോന്നി.
നല്ല താഴമയുള്ള നല്ല വിവരമുള ഒരു മിടുക്കൻ.
സത്യം
Sathyam
ഒരുപാട് ഇഷ്ടമായി
മ
മിടുക്കൻ മോൻ. നിന്റെ വിശ്വാസങ്ങൾ നിന്നെ രക്ഷിക്കട്ടെ. ഈ ഒരു ധൈര്യം . ആത്മവിശ്വാസം, ലക്ഷ്യത്തിലെത്തിക്കും.
L
ആദ്യമായി ആയിട്ടാ ഇങ്ങനെ ഒരു മൽസരാർതി....ഇവന് നല്ല ഭാവി ഉണ്ട്...ജീവിച്ചു പോവും...😁😁
ഇവൻ മിടുക്കൻ ആണ് , ഇവൻ ജീവിതത്തിൽ വിജയിക്കും തീർച്ച.എല്ലാ നൻമയും നേരുന്നു♥️
Sk 50 ലക്ഷം ഒക്കെ ആയി പിന്മാറുമ്പോൾ അതിന്റ പകുതി എങ്കിലും കൊടുക്കണം plz
Yes
Yes
Correct
Yes
Yes
എനിക്ക് ഒരുപാടു ഇഷ്ടമായി ഈ കൊച്ചു വലിയ മിടുക്കനെ god bless you mon 💕💕💕 🥰🥰🥰🥰
ഫ്ലവേഴ്സ് ഒരുകോടിയിലെ ഇതുവരെയുള്ള എപ്പിസോഡിലെ ഏറ്റവും നല്ല contest..
സൂരൃതേജസ്സോടെ എന്നും തിളങ്ങട്ടെ മോനെ.... ഇയാളെ പിടിച്ചു സർക്കാർ സ്കൂളിൻ്റെ അംബാസിഡർ ആക്കണം സർക്കാർ..... സസ്നേഹം.... ഹരീഷ്
മിടുക്കൻ ,ഹരിക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവാൻ ആശംസിക്കുന്നു .
ഈ പരിപാടി വിജ്ഞാനത്തിന്റെ ഒപ്പം, കളി തമാശയും, സാധാരണ ക്കാരെ പിടിച്ചിരുന്നതിനുള്ള ബിസിനസ് തന്ത്രങ്ങളും, രഹസ്യങ്ങൾ പെട്ടെന്നു മനസ്സിലാക്കരുത് എന്നതിനാലും ആണ് ഇങ്ങിനെ ചെയ്തിട്ടുള്ളത്..
ഇല്ലെങ്കിൽ ചോദ്യങ്ങളുടെ രീതിയിൽ ആരെയും എവിടെയും വീഴിക്കാവുന്ന തന്ത്രങ്ങൾ കമ്പ്യൂട്ടറിൽ മെനഞ്ഞിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാം..
പൊതുവെ നല്ല പരിപാടി, 50 ൽ എത്തിയ എനിക്കു പോലും കേട്ടിരിക്കാനും, ഇനിയെന്ത് എന്ന് തോന്നിപ്പിക്കുന്നതിലും വിജയിച്ച ടീമുകൾ...
അഭിനന്ദനങ്ങൾ 👍👍
സാറെ താങ്കളുടെ ചാനലിൽ ഒരു ജോലി കൊട്ക്കണം ഇവൻ്റെ സംസാരം വളരെ രസം തോന്നുന്നു
ഇതിൽ ചിലത് sir (ചിരിക്കുന്ന ടൈമിൽ )കേൾക്കാൻ പറ്റിയില്ല ഈ അനുഭവം ആർകെങ്കിലും ഉണ്ടായോ?
ഹരിസൂര്യാ മോനെ നീ ഉയരുമെടാ എല്ലാ പ്രാര്‍ത്ഥനകളും
മോനെ നീ പുലിയാണ് 🙏 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️
ചേർത്തല പള്ളിപ്പുറത്തിൻ്റെ സ്വന്തം ഹരി സൂര്യൻ .skn ഹരി സൂര്യൻ കലക്കി
ഹരി സൂര്യന്റെ ആ സല്യൂട്ട് എനിക്കിഷ്ടപ്പെട്ടു
കുഞ്ഞു മനസ്സിൽ കത്തി എരിയുന്ന കനൽ കാണാം.. അത് അവന്റ സംസാരത്തിൽ അറിയാം
സൂപ്പർ എപ്പിസോഡ് സ്പെഷ്യൽ 50 ലക്ഷം വരെ കളിച്ചിട്ട് അതിൻറെ പകുതിയെങ്കിലും കൊടുക്കണമായിരുന്നു
ഇതിൽ ഞങ്ങൾ അടിക്കുന്ന ഓരോ ലൈക്ക്ഉം ആ മോനു വേണ്ടി ഉള്ളതും ശ്രീകണ്ഠൻ സർ നിങ്ങളുടെ നിയമത്തിനുള്ള മുഖത്തടിയും ആണ്
ഹരിസൂര്യൻ, നല്ല ആത്മവിശ്വാസ്യം ഉള്ള കുട്ടിയാണ്. ദൈവം നിന്നെ നന്നായി അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തിച്ചേരട്ടെ. 🌹🌹🌹🌹
ഹരിസൂര്യൻ നല്ല ആത്മവിശ്വാസം ഉള്ള കുട്ടിയാണ്. അവൻ തീർച്ചയായും നല്ല ഭാവിയിൽ എത്തും. സംശയം ഇല്ല. ദൈയ്‌വം അവനെ അനുഗ്രഹിക്കട്ടെ.
ഹരി സൂര്യൻ - നിനക്ക് നല്ലൊരു ഭാവിയുണ്ട് .... ഭാവുകങ്ങൾ
നാലാമത്തെ പ്രാവശ്യം കണ്ടിട്ടും ഒരു മടുപ്പും തോന്നാത്ത ഒരു എപ്പിസോഡ് ഹരിസൂര്യ പുലിയാണ് കുട്ടാ നീ🥰🥰❤️🙏
ചെക്കനെ ഒരു വട്ടം കൂടി അവസരം കൊടുക്കണം
തീർച്ചയായും
@@shinythomas968 th-cam.com/video/l_4D5bQxifs/w-d-xo.html
സത്യം
പകുതിവരെ വന്നിട്ടും പകുതിപോലും കൊടുക്കാത്തവർ evar enna മനുഷ്യർ aa
മോനെ നീ ഉയരങ്ങളിൽ എത്തും തീർച്ച 🥰🥰🥰
😔😔😔
മിടുക്കൻ.അവന് എല്ലാ നന്മകളും നേരുന്നു.
ഇതു പോലെ സ്റ്റർമാജിക് സ്ഥിരം ആക്കിക്കൂടെ അത്രക്ക് ഇഷ്ട്ടമാണ്. സ്റ്റർമാജിക് ഫാൻ❤❤❤❤
സ്റ്റാർ മാജികിൽ എന്തു മൈരാ ഉള്ളത്
@@arunss5965 ithil enth myyraan ullathu ?
@@Speeedy-i1p athinekkalum bhethama ith
Star megik fens
@@arunss5965 Thach kollum puuuuu
ഫ്ളവേസ് ഒരു കോടി വളരെ നല്ല പരിപാടിയാണ്
വളരെ വിജ്ഞാനപ്രദമാണ് ശരി ഉത്തരത്തിന്റെ ഒരു ചിത്രവും ഒരു ചെറിയ വിവരണവും ഉണ്ടായിരുന്നെകിൽ നന്നായിരുന്നു
50 ലക്ഷം കളിച്ചിട്ടും ...quit ചെയ്താൽ പകുതി എങ്കിലും കൊടുക്ക്...എന്ത് കളി ആണ് ഇത്.
അവൻ 50 ലക്ഷം വരെ കളിച്ചത് ആണ് .. quit ചെയ്താൽ 5 lakhs ..തെറ്റിയാൽ ഒന്നുമില്ല
Correct..
Etta anganoru option ind. First thanne chodikkunnille eath way venamnn. Direct 1 crore (10 questions) anengil quit cheyyumbol 5 lacks kittullu. But other way 20 questions anengil you will get half of the amount that we win.
സത്യം ആണ് പറഞ്ഞത്
Hari sooryante achanu abhimanikam engane smart aya oru mone kittiyathinu
എന്നെയും ഏറ്റവും കൂടുതൽ ചിരിപ്പിച്ച എപ്പിസോഡ്
മോൻ 🥰🥰🥰🥰😍😍😍🥰🥰🥰 soopperrr ആണ് 🥰🥰😍😍❤️❤️
കഴുത്തിൽ കത്തിവെച്ചാലും നിലപാട് മാറ്റാത്തവൻ ❤️
ഒത്തിരി ഉയരങ്ങൾ കീഴടക്കാനും മോന്റെ ആഗ്രഹങ്ങൾ സാധിക്കാനും ദൈവാനുഗ്രഹംഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🥰🥰
എന്റെ ഹരിക്കുട്ടാ... ജീവിതവിജയം നേടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... Flowers & ശ്രീ Sir💐💐💐👍👌👍👏Thank you so much🙏💐🙏, Solly Teacher Calicut 🤗
May God bless you mone.......
ഹരിസൂര്യൻ പേര് പോലെ തന്നെ നല്ല മോൻ 👍👍i👍👍നീ ഐ എ സ് കാരൻ ആവണം
ഭാവിയിൽ നല്ലൊരു IAS കാരനാവട്ടെ 😍
നീയാണ് സൂര്യൻ... ജ്വലിച്ചു നിൽക്കും അറിവിന്റെ വെളിച്ചമായി നീ ഞങ്ങളുടെ മനസ്സിൽ... എത്ര നേടുന്നു എന്നല്ല എങ്ങനെ നേടി എന്നതാണ്.... You are great my bro.........💯❤
Hari really proud of u monae makkal engane aavanam 👍❤️
20ലക്ഷം കൊടുക്കാമായിരുന്നു അല്ലേ.... എന്ന് തോന്നുന്നവർ ആരൊക്കെ???✋
Tr👍
Yes
S
ബാക്കി നീയിട്ടുകൂടെ
Pavam 10lekhamekilumkodukamayirunu
ഹരി സൂര്യൻ മോഹൻലാൽ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ട ഞാൻ ഒരുവിധം എല്ലാ എപ്പിസോഡുകളും കാണുന്ന ആൾ ആണെങ്കിലും ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🙏🌹🌹🌹അച്ഛനും അമ്മയ്ക്കും ദൈവം നന്മ വരുത്തട്ടെ എല്ലാ പ്രയത്നങ്ങളും
👍🙏 സൂപ്പർ ഇനി കുറച്ച് വീഡിയോ കൂടി അയ്കണമേ 👍അടി പൊളി ചേട്ടാ ആദ്യം കോമഡി നല്ലവണ്ണം ഉണ്ടായിരുന്നു 😄 ഇനിയും ഇതു പോലത്തെ വീഡിയോ എടുക്കണം 💞ആരാ വീഡിയോ എടുക്കുന്നത് അവർക്കും എന്റെ അഭിനന്ദനങ്ങൾ 💞💞
അവന്റെ ആ മനസ്സ് കാണാതെ പോകരുത് ❤ ഔദാര്യം ആവശ്യമില്ല👍👍💞💞👍🙏🏻
നല്ല മോൻ ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ 🙏🥰🥰
കാണാൻ വൈകി പോയ എപ്പിസോഡ്... Hats off you ഹരി
👍
S
ചെക്കൻ പുലിയാണ് കെട്ടോ 😄🤣😄🤣
2022 ഓഗസ്റ്റ് നു ശേഷം
കാണുന്നവർ ഉണ്ടോ ♥️
S. K. ഈ പയ്യന്റെ മുമ്പിൽ കരഞ്ഞു ചീരിച്ചു ഇവൻ പുലിയാണ് ❤❤❤❤
ഹരിസൂര്യന്റേ അച്ചനും അമ്മക്കും അഭിമാനിക്കാം ഇങ്ങനേ ഒരു മോനേ കിട്ടിയതിന്.....
Sherikkum nalla mon ❤️❤️
ഈ ഒരു എപ്പിസോഡ് മതി ഈ ഷോയിൽ നിന്നും ആരും 1കോടി കൊണ്ടുപോകില്ല എന്ന് മനസിലാക്കാൻ 🙃
Athe
@@shibikp9008 Z0
Sathyam 😂
സത്യം
Athe
നല്ല മോൻ . ദൈവം മോന്റെ ആഗ്രഹം നടത്തി തരും. God Bless you
മോനു ജീവിതത്തിൽ വിജയിച്ചു തന്നെ വരും. ഉറപ്പു
ഇത് എന്തു പരിപാടി, എവിടെ നിന്ന് quite ചെയ്‌ടാലും 5 lack. 40 lackil ninn quiet ചെയ്‌താൽ അതിന്റെദായ ഒരു പരിഗണന വേണ്ടേ...
Athe oru aadhyam kittiya 10 lekshamenkilum kodukkamayirunn. Kashttam.
ചേച്ചി നെ കണ്ടിട്ട് രമ്യ നമ്പീശനെ പോലെ തോന്നിയവരുണ്ടോ
💯💯💯💞
അതേ 😃
മീര നന്ദൻ
@@കൊത്തMANJU എനിക്കും തോന്നി
Eniku thonni
Ayyooo vayyaayyeee.... ചിരിച്ചു ചിരിച്ച്... മതിയായി.... ഉഗ്രൻ episode...mone God bless you 👍👍👍🌹🌹🌹❤️❤️❤️❤️😘😍😘💖😘😘😍
👍👍👍❤️
Star magic വല്ലാണ്ട് miss ചെയ്യുന്നു
Star magic പഴയതു പോലെ ആറു ദിവസവും വേണം
സൂപ്പർ മോനേ... ദൈവം അനുഗ്രഹിക്കട്ടെ
ഹരി സൂര്യന് ആശംസകൾ
One of the Excellent episode. Sir & Hari very good in talking. Harisoorya, you are really amazing and excellent . I think, I watched this episode many many times. Hari you are brilliant, praying for your good future. I wish to meet you and talk with you. I wondered with your great attitude. All the blessings. God bless you.
നീ സൂര്യ ചാനനിൽ പോയിരുന്നെങ്കിൽ സുരേഷ് gobi ചേട്ടൻ അവനെ ഒരു പാട് സഹായിച്ചേനെ
പിന്നെ ബ്ലാക്ക് മാണി കാണും മൂപ്പറേ കയ്യിൽ
@@ahammedshuhaib3902 ninte achan koduthathavum.ulupp undo mairee
@@ahammedshuhaib3902 നിന്റെ വാപ്പന്റെ ലിംഗം
മിടുക്കനായ മകൻ. അവനു ഒരു കാൽ ഭാഗമെങ്കിലും കൊടുക്കണമായിരുന്നു. ഈ മകൻ ഉയരങ്ങളിൽ എത്തുമെന്ന് ഉറപ്പാണ്.. അവന്റെ അമ്മയുടെയും അച്ഛന്റെയും ഭാഗ്യം.
മിടുക്കൻ.. god bless you
മിടുക്കൻ 👍😂😂😂😘
Sk ചിരിക്കുന്ന ആ സമയം വോയിസ് ഡ്രോപ്പ് ആയിപ്പോയി കഷ്ട്ടമായിപ്പോയി
Ath entha anganny enic kettilla
എനിക്കും അങ്ങനെതന്നെ...
ഞാൻ വിചാരിച്ചു എന്റെ ഫോണിന്റെ പ്രശ്നം ആണെന്ന് 😀
നിങ്ങളുടെ റൂൾസ് തീർച്ചയായും മാറ്റണം കിട്ടുന്ന തുകയുടെ പകുതിയെങ്കിലും പിന്മാറിയാൽ കൊടുക്കണ്ടതാണ്. 🙏
പിച്ച ചട്ടിയിൽ കയ്യിട്ടു വാരല്ലേ 😂അത് കാണാൻ വേണ്ടി പകുതി കണ്ട് 😃👍
മിടുക്കൻ ❤❤God bless you more
Adipoli
ഈ. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.😘😘❤🌹
മോനെ nee സ്റ്റെപ് സ്റ്റെപ് ആയി പോയാൽ മതിയാരുന്നു. നേരെ oru kodiyileku pokathirunnu എങ്കിൽ നിനക്ക് നല്ല oru സമ്മാനം കൊണ്ടുപോകാൻ കഴിയുമായിരുന്നു. മിടുക്കൻ ആണ് mon. നല്ല നിലയിൽ എത്തും. God bless you
Wonderful episode.May the good God bless u monu.
Nice program
Good personality by hari sooryan
ഹരിസൂര്യൻ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി അഭിനന്ദനങ്ങൾ