ഏകദേശം മൂന്നര മീറ്റർ... പിന്നെ ഞാൻ പുതിയ video ഇട്ടിട്ടുണ്ട്... അതിൽ തുണി എത്ര എടുക്കണം എന്ന് correct calculation പറയുന്നുണ്ട്.. അത് ഒന്ന് കണ്ട് നോക്കൂ... ട്ടോ... എന്തെങ്കിലും doubt ഉണ്ടെങ്കിൽ comment ചെയ്തോളോ... ട്ടോ..th-cam.com/video/EmdGcw31ErY/w-d-xo.html....link ഇതാണ്
Super, very simple and clear
6 year kids നു എത്ര mtr വേണം
Nannay മനസ്സിലാകുന്നുണ്ട് 😊ചേച്ചി
Thazhe frock nu mathram athra metr cloth adukkanam
Veethiyulla cloth anenkil 3.5 - 4 mtr edukanam.. Apol nalla flare kittum
Half circle frock stitching koodi kanikamo?
ഞാൻ ചെയ്തിട്ടുണ്ട്....link ഇടാം
th-cam.com/video/bw9-YLUXdUM/w-d-xo.htmlsi=vIGRL6BccfPBHC3h
ഇത് full circle ആണ്.. ട്ടോ
Lining cloth name
Crepe
Very nice sister. What is the material of lining cloth?.
Crepe
Extra join piece cut cheyunathum join cheyunathum oru video cheyumo
തീർച്ചയായും ചെയ്യാം ട്ടോ
Main clothintea veedhi eathrayanu
46 inch
Thank you❤️
Hip size 41inches radius14 എടുത്താൽ മതിയോ
Half circle ആണെങ്കിൽ നമ്മുടെ hip ന്റെ കൂടെ 2 കൂട്ടുക...41 ആണെങ്കിൽ 43 ആവും...അതിനെ 3.14 കൊണ്ട് ഹരിക്കുക..... അപ്പോ കിട്ടുന്നതാണ് radius
Hip size means...? Waist ?
Waist
Mam ethra metre venam skirt inu
ഏകദേശം മൂന്നര മീറ്റർ... പിന്നെ ഞാൻ പുതിയ video ഇട്ടിട്ടുണ്ട്... അതിൽ തുണി എത്ര എടുക്കണം എന്ന് correct calculation പറയുന്നുണ്ട്.. അത് ഒന്ന് കണ്ട് നോക്കൂ... ട്ടോ... എന്തെങ്കിലും doubt ഉണ്ടെങ്കിൽ comment ചെയ്തോളോ... ട്ടോ..th-cam.com/video/EmdGcw31ErY/w-d-xo.html....link ഇതാണ്
Molu paraunnathu sharikkum manasdilaakunnundu
Thanks... ഇങ്ങനെ യൊക്കെ കേൾക്കുമ്പോൾ.... എനിക്ക് പേടിയായിരുന്നു എല്ലാവർക്കും ഞാൻ പറയുമ്പോൾ മനസ്സിലാവുമൊ എന്നൊക്കെ വിചാരിച്ച്.... thanks 🙏❤️
❤
Ithu elastic vechu thayikumbol enthu cheyyanam
ചെറിയ വ്യത്യാസം വരുത്തണം
Thanks
Aa skirt nte material ethanu?
സാധാരണ cotton mix material