വികസനം ആണ് വേണ്ടതെങ്കിൽ അട്ടപ്പാടി പോലുള്ള സ്ഥലങ്ങളിൽ ആദ്യം റോഡും വീടും വെള്ളവും വെളിച്ചവും കൊടുക്കണം. അങ്ങിനെ ചെയ്താൽ അടിച്ചു മാറ്റാൻ അധികം കിട്ടില്ല അതാണ്
Konni അട്ടച്ചാക്കൽ മുതൽ ശബരിമലക്കുവേണ്ടി ഒരു ഒന്നാം തരം റോഡ് ഉണ്ട്. ഈ സീസണിൽ പോലും ഒരു ശബരിമല വണ്ടിയും അതിലെ പോകുന്നത് കണ്ടില്ല. പക്ഷേ റോഡിന്റെ രണ്ടു വശവും വമ്പന്മാരുടെ എസ്റ്റേറ്റുകൾ ആണ്. ഈ വമ്പന്മാരുടെ താല്പര്യാർദ്ധം ശബരിമലയുടെ പേരിൽ റോഡ് ഉണ്ടാക്കിയപോലെ.
വികസനത്തിന് എതിരല്ല ഉരുവച്ചാൽ പ്രദേശത്തെ നാട്ടുകാർ... പക്ഷെ അത് ചില വ്യക്തികൾക്ക് കീശ വീർപ്പിക്കാനും, ചിലരുടെ ആവശ്യത്തിന് വേണ്ടി പാവപ്പെട്ട ജനങ്ങളെ വലക്കരുത്...
കെ റൈലിനു ഉണ്ടാക്കിയ കല്ല് എവിടെയെങ്കിലും ഉപയോഗിക്കണ്ടേ അതാണ് ഈ കാണുന്നത് 🤔എല്ലാവരും ഒന്നായി പ്രൈവറ്റ് വസ്തുവിൽ അതിക്രമിച്ചു കയറിയധിനും കുഴിച്ചു കേടുവരുത്തിയതിനും ഒക്കെ ആയി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുക. എങ്കിൽ ചിലകാര്യങ്ങൾ നടക്കും
ചേച്ചീ... ആ ഇട്ടത് സർവ്വേക്കല്ലല്ല..🤦 ജനകീയ സർക്കാരിന്റെ K കുറ്റി ആണ്..😍 മാൻഡ്രേക്ക് കിറ്റപ്പൻ കിറ്റ് തന്നപ്പോൾ നക്കിയ സ്ഥിതിക്ക് ആ കുറ്റി ഒന്ന് അവിടെ കിടന്നോട്ടെ. 😌😌🥴
ഈ അശാസ്ത്രീയമായ റോഡ് നിർമ്മാണം കക്ഷിരാഷ്ട്രീയ ഭേദമന്യേ എതിർക്കപ്പെടേണ്ടതാണ്... എംഎൽഎ യുടെ അഭിപ്രായം എന്താണ്? ഏത് വ്യക്തികൾക്ക് വേണ്ടിയാണ് ഈ എലൈൻറ്മെൻറ് മാറ്റിയത്?
Mr E Sreedharan പോലുള്ള എഞ്ചിനെർമാരുമായി കന്സൾട്ട് ചെയ്യുക, ഒരിഞ്ച് ഭൂമിപോലും നഷ്ടമാകാതെ ഏതു നിർമാണവും സാധ്യമാകും... ഉദാ. ഡൽഹി മെട്രോ...... ഒന്ന് പോയി കാണുക.
എന്ത് വന്നാലും പ്രതികരിക്കരുത് നാട്ടുകാരേ എന്നും രാഷ്ടയക്കാരുടെ അടിമകളായിരിക്കുക😠😠 നീങ്ങളുടെ വികസനമല്ല പ്രധാനം കുന്നും മലകളും ഇടിച്ചു നിരത്തിയാലേ അവരുടെ കുടുംബം വികസിക്കു😠 അത് കൊണ്ട് വീണ്ടു വീണ്ടും കുത്തിക്കൊടുത്ത് അടിമകളായി മറുവിൻ എന്നിട്ട് മാറ്റുവിൻ ചട്ടങ്ങളെ😂
ഒരു കാലത്തു എന്തു വികസനം വന്നാലും എതിർത്തിരുന്ന ഇടതുപക്ഷം കമ്മീഷൻ 30ശതമാനം കിട്ടുമെന്ന് കണ്ടപ്പോൾ സർവത്ര നാശവികസനവുമായിറങ്ങി. കമ്മീഷൻ മാത്രമാണ് ലക്ഷ്യം ആരെതിരർത്തലും എസ്റ്റിമേറ്റു വലുതായ പ്രവർത്തിയെ പിണറായി സർക്കാർ ചെയ്യൂ.
വികസനം ആണ് വേണ്ടതെങ്കിൽ അട്ടപ്പാടി പോലുള്ള സ്ഥലങ്ങളിൽ ആദ്യം റോഡും വീടും വെള്ളവും വെളിച്ചവും കൊടുക്കണം. അങ്ങിനെ ചെയ്താൽ അടിച്ചു മാറ്റാൻ അധികം കിട്ടില്ല അതാണ്
Konni അട്ടച്ചാക്കൽ മുതൽ ശബരിമലക്കുവേണ്ടി ഒരു ഒന്നാം തരം റോഡ് ഉണ്ട്. ഈ സീസണിൽ പോലും ഒരു ശബരിമല വണ്ടിയും അതിലെ പോകുന്നത് കണ്ടില്ല. പക്ഷേ റോഡിന്റെ രണ്ടു വശവും വമ്പന്മാരുടെ എസ്റ്റേറ്റുകൾ ആണ്. ഈ വമ്പന്മാരുടെ താല്പര്യാർദ്ധം ശബരിമലയുടെ പേരിൽ റോഡ് ഉണ്ടാക്കിയപോലെ.
പ്രിയ കണ്ണൂർ ജില്ലക്കാർ വീണ്ടും ldf ന് വോട്ട് ചെയ്യുക, എല്ലാം ശരിയാകും ???
അതാണ് ചേച്ചി പിണറയി കുറ്റി
വികസനത്തിന് എതിരല്ല ഉരുവച്ചാൽ പ്രദേശത്തെ നാട്ടുകാർ... പക്ഷെ അത് ചില വ്യക്തികൾക്ക് കീശ വീർപ്പിക്കാനും, ചിലരുടെ ആവശ്യത്തിന് വേണ്ടി പാവപ്പെട്ട ജനങ്ങളെ വലക്കരുത്...
കെ റൈലിനു ഉണ്ടാക്കിയ കല്ല് എവിടെയെങ്കിലും ഉപയോഗിക്കണ്ടേ അതാണ് ഈ കാണുന്നത് 🤔എല്ലാവരും ഒന്നായി പ്രൈവറ്റ് വസ്തുവിൽ അതിക്രമിച്ചു കയറിയധിനും കുഴിച്ചു കേടുവരുത്തിയതിനും ഒക്കെ ആയി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുക. എങ്കിൽ ചിലകാര്യങ്ങൾ നടക്കും
കുറ്റി എന്നും പിണറായിക്ക് ഒരു ദൗർബല്യമാണ്
Main aim is to entertain land mafia ,real estate people. Deepasthambam....... enikkum kittanam panam (cash).commission commission commission
Anubhavichho....
ഇനി കുറ്റി കിട്ടാത്തവർ ഉടനെ അപേക്ഷിക്കുക 😜
ആരോട് ചോദിക്കാൻ ഇത് പിണറായിയുടെ സ്വത്താണ്,കിറ്റിന് പകരം കുറ്റി
കിറ്റ്നക്കുമ്പോൾ ഓർക്കണം 🙆♂️ഇനിയും LDF ഭരിച്ചുതകർക്കട്ടെ 💪👍
prathipaksha party kal evide ithonnum kaanunnille
ഇവരെല്ലാം എന്തു നാട്ടുകാരന്ന് അപ്പോൾത്തന്നെ വലിച്ചു പൊളിച്ചു കളയേണ്ട ദല്ലേ
ആനപ്പുറത്ത് ഇരിക്കുമ്പോൾ വേലി പൊളിക്കാൻ ........
ചേച്ചീ... ആ ഇട്ടത് സർവ്വേക്കല്ലല്ല..🤦
ജനകീയ സർക്കാരിന്റെ K കുറ്റി ആണ്..😍
മാൻഡ്രേക്ക് കിറ്റപ്പൻ കിറ്റ് തന്നപ്പോൾ നക്കിയ സ്ഥിതിക്ക് ആ കുറ്റി ഒന്ന് അവിടെ കിടന്നോട്ടെ. 😌😌🥴
ഈ അശാസ്ത്രീയമായ റോഡ് നിർമ്മാണം കക്ഷിരാഷ്ട്രീയ ഭേദമന്യേ എതിർക്കപ്പെടേണ്ടതാണ്...
എംഎൽഎ യുടെ അഭിപ്രായം എന്താണ്?
ഏത് വ്യക്തികൾക്ക് വേണ്ടിയാണ് ഈ എലൈൻറ്മെൻറ് മാറ്റിയത്?
Chechi kit kittum
അത്.കോരൻകുറ്റി.ജനങ്ങളെപേടിപ്പിക്കുന്നകുറ്റി
LDF ന് ഇനിയും വോട്ട് വൻഭൂരിപക്ഷത്തിൽ ജയിപ്പിച്ചു വിടണം.
വീട് പോയാലും സാരമില്ല..
കിറ്റിൽ വീട് കൊണ്ടുത്തരും...
ജനങ്ങളെ അറിയിക്കാൻ എന്തേ മടി.... ???
അപ്പോൾ ഇതിൻ്റെ പിന്നിൽ ഗൂഡ ലക്ഷ്യമുണ്ട് ?
K rail kallu balance undu athe evidengilum kollikkan
കിഴക്കമ്പലത്ത് വന്നു കാണൂ
Gundabharanathinethirayi.prathikarikkan.thayyaravatha.Viddy.Satheesanmar.Keralathinu apamanam...
Mr E Sreedharan പോലുള്ള എഞ്ചിനെർമാരുമായി കന്സൾട്ട് ചെയ്യുക, ഒരിഞ്ച് ഭൂമിപോലും നഷ്ടമാകാതെ ഏതു നിർമാണവും സാധ്യമാകും... ഉദാ. ഡൽഹി മെട്രോ...... ഒന്ന് പോയി കാണുക.
എഞ്ചിനീയർമാർക്കു പിണറായിയെ പേടിയാണ് സഖാക്കന്മാർ എവിടെ പറഞ്ഞാലും അവർ ഒപ്പിടും അവർക്കും ജീവിക്കേണ്ട
എന്ത് വന്നാലും പ്രതികരിക്കരുത് നാട്ടുകാരേ എന്നും രാഷ്ടയക്കാരുടെ അടിമകളായിരിക്കുക😠😠 നീങ്ങളുടെ വികസനമല്ല പ്രധാനം കുന്നും മലകളും ഇടിച്ചു നിരത്തിയാലേ അവരുടെ കുടുംബം വികസിക്കു😠 അത് കൊണ്ട് വീണ്ടു വീണ്ടും കുത്തിക്കൊടുത്ത് അടിമകളായി മറുവിൻ എന്നിട്ട് മാറ്റുവിൻ ചട്ടങ്ങളെ😂
ഒരു കാലത്തു എന്തു വികസനം വന്നാലും എതിർത്തിരുന്ന ഇടതുപക്ഷം കമ്മീഷൻ 30ശതമാനം കിട്ടുമെന്ന് കണ്ടപ്പോൾ സർവത്ര നാശവികസനവുമായിറങ്ങി. കമ്മീഷൻ മാത്രമാണ് ലക്ഷ്യം ആരെതിരർത്തലും എസ്റ്റിമേറ്റു വലുതായ പ്രവർത്തിയെ പിണറായി സർക്കാർ ചെയ്യൂ.
Pinarayi aduthynny ally pettonn poyikolim
😀road vikasikkatte
എൽഡിഎഫ് വരും കിറ്റ് തരും എല്ലാം ശരിയാകും. ഇനിയും കിറ്റ് വേണം വോട്ടു തരാം. നാട് മുട്‌ഞാൽ നമ്മൾക്ക് എന്താ നാട്ടാരെ
കിറ്റ് നക്കിയില്ലേ ? ldf എല്ലാവരെയും ശശിയാക്കും
Ldf ഉറപ്പല്ലേ enthina karayane
Ldf vote cheyugha ellam sheriyagum, ethravanalum padikathilla,vote cheyi
Kannur ldf Bhai Bhai😂
SAB KI MALIK EK HAI THATHWAMASI IT IS A PINU PLANING FOR HIS COMMISSION FOR HIS FAMILY 👪
go to court for this nonsenses'
വീട് പോകട്ടെ. അതിനല്ലേ നിങ്ങൾ വോട്ട് ചെയ്തത്. കരയരുത്, ആഹ്യദിക്കു. ഇൻക്വിലാബ് വിളിച്ചോളൂ.